❤അൽഹംദുലില്ലാ 🌹 വൻവിജയം ❤️ ഈ മദ്ഹ് ഗാനം❤️ നെഞ്ചിലേറ്റിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ❤️ ഈ ഗാനത്തിന് വരികൾനിർവഹിക്കാൻ റഷീദ് നെല്ലാളി മാഷോട്ആവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ മദ്ഹ് വരികൾ ജനങ്ങളിലേക്ക് എത്തിച്ചു തന്ന റഷീദ് നെല്ലാളി മാഷിന് ഇനിയും നല്ല മദ്ഹ് ഗാനങ്ങൾക്ക് വരികൾ നൽകാൻ പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ 🤲 ഈ വരികൾക്ക് ഈണങ്ങൾ മൂസിക്കുകൾ ചെയ്തു തന്ന shahlooquk മണ്ണാർക്കാട് നോട് മ്യൂസിക് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ അത് ഏറ്റെടുത്ത് ജനമനസ്സുകളിലേക്ക് എത്തിച്ചു തന്ന ആ വ്യക്തിത്വത്തിന് ഇനിയും ഇതുപോലെ മദ്ഹ് ഗാനങ്ങൾക്ക് ഇനം നൽകാൻ പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ 🤲 ഈ മദ്ഹ് ഗാനം ജനങ്ങളിലേക്ക് പാടി തരാൻ അസ്കർ തെക്കേ കാടിനോട് ആവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ അത് സ്വീകരിച്ച് ജന മനസ്സുകളിലേക്ക് പാടിത്തന്ന അസ്കർ തെക്കേ കാടിന് മദ്ഹ് ഗാനങ്ങൾ പാടാൻ പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ അതുപോലെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേർ മുസമ്മിൽ തയ്യോട്ട് ചിറായും ബാസിൽ പൂന്താനം ഇനിയും ഇവർക്ക് മദ്ഹ് ഗാനങ്ങൾ പാടാൻ പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ 🤲 ഞാൻ ഈ മദ്ഹ് ഗാനത്തിന്റെ ഭാഗമാകാൻ തൗഫീഖ് തന്ന പടച്ചതമ്പുരാൻ ഞാൻ സ്തുതിക്കുന്നു അൽഹംദുലില്ല.. ഇനിയും ഇനിയും നിങ്ങളിലേക്ക് ഗാനങ്ങൾ നൽകാൻ ഈ കൂട്ടായ്മക്ക് സാധിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. Rahathulla
shahlooq ന്റെ നമ്പർ ഒന്ന് കൊടുക്കുമോ അവനെ കൊണ്ട് ഒരു വർക്ക് ചെയ്യിക്കണം in Sha allah എനിക്ക് ഒരുപാട് ഇഷ്ടമായി വേഗം തീർന്ന പോലെ 😢 Good song Best of luck 🤞 All team An Shahlooq
പാട്ട് സൂപ്പർ. ❤ ഈ പാട്ടിന്റെ BGM മൂളൽ മാത്രം ഒഴുവാക്കിയുള്ള വേർഷൻ പിൻ ചെയ്യുമോ? മ്യൂസിക്ക് കേൾക്കാത്തവർക്ക് അതുകൊണ്ട് മാത്രം കേൾക്കാനുള്ള അവസരം നിഷേധിക്കരുതല്ലോ നമ്മൾ.
ഇഷ്ടമായാൽ നിങ്ങൾ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തണം 😊
പൊളിച്ച് മുത്തെ❤
Mashaallah super aayittunde❤🎉🎉🎉❤❤❤
Good❤
വീണ്ടും പ്രിയ സുഹൃത് shahlook മ്യൂസിക്കിൽ ഒരു ഇഷ്ട്ട ഗാനം ❤
ഇനിയും ഒരുപാട് madh പ്രദീക്ഷിക്കുന്നു... നാഥൻ തുണക്കട്ടെ 😊
Masha Allah അടിപൊളി tune..👍🏻
❤❤മ്യൂസിക്കും ലിറിക്‌സും ആലാപനവും കേൾക്കുന്നവർക്ക് ഉന്മേഷം പകരുന്ന പാട്ട്❤ഒരു രക്ഷയുമില്ല ഒരു രക്ഷയുമില്ല അടിപൊളി അടിപൊളി അടിപൊളി
❤❤മ്യൂസികും ലിറിക്‌സും ആലാപനവും കേൾക്കുന്നവർക് ഉന്മേഷം പകരുന്ന പാട്ട് ❤
ഒരു രക്ഷയുമില്ല അടിപൊളി 💯👌🏻👌🏻
Mashaallah super👍👍👍👍👍👍👍👍
Lyrics
കണ്ണും നട്ടിരുന്നു
കാണാ മരതക
തീരാ മധുരിമ
തോഹാ നബി മലരേ
ഇഷ്‌കിൽ ഞാനലഞ്ഞു
മായാ മനസക
മേട്ടിൽ കതിരൊളി
പൂക്കും പുകളഴകേ
(...)
അജബിൽ മികയ്ന്ത മീമാ
നിജമിൽ നിതാന്ത മേന്മ (2)
പാതിരാവെന്നിൽ ഒളി വിതറാൻ
പാൽ നില തോൽക്കും പുഞ്ചിരി തൂകി
തോഹ യാസീനോർ
കനവിൽ വരാൻ
(..)
നൂറാം മഹമൂദിന്റെ
മണ്ണിൽ ചേരാൻ നാനെ ()2
മാദിഹിനുള്ളിലെ മധുരം ചിന്തി
മാനസമിഷ്കിൽ ചേരാൻ നീന്തി
വെള്ളി വെൺ പ്രാവിൻ ചിറകടിയാൽ
വെണ്മതി പാകും മദ്ഹിൻ അലയായ്
പുണ്യ മദീനയിലെത്തിടുവാൻ
(...)
ചാരെ മരീചിക മായും
പോലെൻ കനവോ ദൂരെ ()2
പാവന മണലോ തഴുകാൻ പൂതി
ആ വഴിയെന്നെ വിളിക്കു ഹാദി
ചുണ്ടുകൾ മദ്ഹിൻ താഴ് വരയായ്
ചന്ദന ഗന്ധ സുഗന്ധം വീശാൻ
ഖൽബിലായ് നൂറിൻ ഒളി വിടരാൻ
(...)
ഞാൻ വിട്ട ലറിക്സ് ഇഷ്ട്ട മായോ....
Masha alla
Super song
Lyrics musics singers polichu
Masha alla
Super song
Polichu🎉🎉🎉🎉🎉🎉🎉❤❤❤
Shahloonte music ✨♥️
എല്ലാവരും പൊളിച്ചടുക്കി❤❤❤
❤
ഇത് പൊളിച്ചടുക്കി❤
അമ്പരപ്പിക്കുന്ന മ്യൂസിക്ക് keep it Shahluk 🎉
നന്നായിട്ടുണ്ട്. കവിത്വം നിറഞ്ഞ വരികളും സുന്ദര ആലാപനവും
ഒന്നും പറയാനില്ലാ വിഷയം ❤❤🔥🔥🔥
Super
muzammil faizy
masha alla
cute sound
Maasha allah 👌
ഇനിയും നല്ല മദ്ഹ് ഗാനങ്ങൾ എത്തിക്കാൻ തൗഫീഖ് നൽകട്ടെ
Insha alla
Supper❤
ഇനിയും പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
Rasheed നെല്ലിയാളി 👍👍
Supper👌
Good..
വരികള്‍...
ആലാപനം..
സൂപ്പർ 👍👍👍
മാഷാ അള്ളാഹ് ... സൂപ്പർ ... 👌👌👌
ഇനിയും പ്രതീക്ഷിക്കുന്നു ...!
👍 adipoli
Masha Allah...❤ Adipoli
Uff...muzammilleeee with ashkar ....best combo
മാഷല്ലാഹ് ❤❤❤❤
സൂപ്പർ 👍🏼
ഒരു സൂഫി ഗസൽ ടച്ച് ഉണ്ട്
ഷഹലൂക്ക് ALL THE BEST 🎉
❤
lyrics super
masha alla
എന്റെ റഷീദ്ക്ക എഴുതിയ song പിന്നെ ഉഷാറാകാതിരിക്കുമോ ❣️❣️❣️❣️❣️കൂടെ അടിപൊളി ഗായകരും 🥰🥰🥰
Akkkooo oreee poliiii....🤤❤️🔥
നന്നായിട്ടുണ്ട്
Alhamdulillah🎉❤
A top grade song...❤
മ്യൂസിക് ഡയറക്ടർ സൂപ്പർ best music ❤
Shahlooque music 🎉🤝🤝. Song 👍🏻👍🏻
🤍
ഒന്നും പറയനായില്ല അടിപൊളി 💕💕💕💕
Super 👌👌
Good 👍👍👍👍👍👍👍👍👍
ഇനിയും നല്ല മദ്ഹ് ഗാനങ്ങൾ ആഷിഖീങ്ങളിലേക്ക് എത്തിക്കാൻ തൗഫീഖ് ചെയ്യട്ടെ
സൂപ്പർ 👌👌👌👌❤️❤️❤️
❤അൽഹംദുലില്ലാ 🌹 വൻവിജയം
❤️ ഈ മദ്ഹ് ഗാനം❤️ നെഞ്ചിലേറ്റിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ❤️ ഈ ഗാനത്തിന് വരികൾനിർവഹിക്കാൻ റഷീദ് നെല്ലാളി മാഷോട്ആവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ മദ്ഹ് വരികൾ ജനങ്ങളിലേക്ക് എത്തിച്ചു തന്ന റഷീദ് നെല്ലാളി മാഷിന് ഇനിയും നല്ല മദ്ഹ് ഗാനങ്ങൾക്ക് വരികൾ നൽകാൻ പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ 🤲
ഈ വരികൾക്ക് ഈണങ്ങൾ മൂസിക്കുകൾ ചെയ്തു തന്ന shahlooquk മണ്ണാർക്കാട് നോട് മ്യൂസിക് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ അത് ഏറ്റെടുത്ത് ജനമനസ്സുകളിലേക്ക് എത്തിച്ചു തന്ന ആ വ്യക്തിത്വത്തിന് ഇനിയും ഇതുപോലെ മദ്ഹ് ഗാനങ്ങൾക്ക് ഇനം നൽകാൻ പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ 🤲 ഈ മദ്ഹ് ഗാനം ജനങ്ങളിലേക്ക് പാടി തരാൻ അസ്കർ തെക്കേ കാടിനോട് ആവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ അത് സ്വീകരിച്ച് ജന മനസ്സുകളിലേക്ക് പാടിത്തന്ന അസ്കർ തെക്കേ കാടിന് മദ്ഹ് ഗാനങ്ങൾ പാടാൻ പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ അതുപോലെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേർ മുസമ്മിൽ തയ്യോട്ട് ചിറായും ബാസിൽ പൂന്താനം ഇനിയും ഇവർക്ക് മദ്ഹ് ഗാനങ്ങൾ പാടാൻ പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ 🤲 ഞാൻ ഈ മദ്ഹ് ഗാനത്തിന്റെ ഭാഗമാകാൻ തൗഫീഖ് തന്ന പടച്ചതമ്പുരാൻ ഞാൻ സ്തുതിക്കുന്നു അൽഹംദുലില്ല.. ഇനിയും ഇനിയും നിങ്ങളിലേക്ക് ഗാനങ്ങൾ നൽകാൻ ഈ കൂട്ടായ്മക്ക് സാധിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. Rahathulla
❤
Mashaallah super❤❤🎉🎉🎉🎉❤❤
Mashallah ❤❤
Good work
👍🏻❤
Masha Allah ❤
ماشاء الله ❤❤❤
സൂപ്പർ താരം
ദഫ് താളം 😊😊😊
Poli മക്കളെ
Nice 👍
shahalookkeeey 🥹 polichu mutheee ❤ Adthath ennnaa
nadhan thunakkattee 🤲
In sha Allah 🤍 നമുക്ക് ഉടൻ ചെയ്യാം നാഥൻ തുണക്കട്ടെ
Shahlook muthu super
🤍
Nice ❤
super😘😘
Muzu❤🎉👍
ما شاءالله
Lyrics ❤
Chekkan poli🎉
അടിപൊളി ♥️♥️♥️
Masha Allah .super❤
masha allah 👍👍👍🥰🥰🥰
Masha അള്ളാ ❤❤❤
Mashaallah 🥰🥰💐💐
Masha allah ❤️ enth bhangniyaa🤍🙂
Mashallah 👏
ട്യൂൺ amazing
🤍
So nice🔥🔥
👍👏👏👏
👍🏻🌹
👍👍
Akku ❤
😍
👍
shahlooq ന്റെ നമ്പർ ഒന്ന് കൊടുക്കുമോ അവനെ കൊണ്ട് ഒരു വർക്ക് ചെയ്യിക്കണം in Sha allah
എനിക്ക് ഒരുപാട് ഇഷ്ടമായി
വേഗം തീർന്ന പോലെ 😢
Good song
Best of luck 🤞 All team An Shahlooq
❤👍🏻👍🏻
👌👌👌
❤❤❤❤
Rasam unde
ദഫ് പാട്ട് 🥹🥹🥹
സൂഫി സംഗീതം
Ushaar
🥰
എല്ലാ ആഷംസകളും
Shahlooq🔥🔥🔥
❤
❤❤❤❤
പാട്ട് സൂപ്പർ. ❤
ഈ പാട്ടിന്റെ BGM മൂളൽ മാത്രം ഒഴുവാക്കിയുള്ള വേർഷൻ പിൻ ചെയ്യുമോ?
മ്യൂസിക്ക് കേൾക്കാത്തവർക്ക് അതുകൊണ്ട് മാത്രം കേൾക്കാനുള്ള അവസരം നിഷേധിക്കരുതല്ലോ നമ്മൾ.
❤❤🎉
❤❤❤❤❤
🖤
🌹🌹
1:45
❤❤❤❤
❤
🥰🥰🥰🥰👍🏻
എല്ലാവരും അഭിപ്രായം രേഖപ്പെടുത്തുക അത് കലാകാരന്മാർക്ക് ഉപകാരപ്പെടും അവരുടെ ഉയർച്ചയിലേക്ക്
🔥🤲🏻🤲🏻
👍🏻👍🏻
❤best❤
🌹