SANU MEDIA
SANU MEDIA
  • Видео 19
  • Просмотров 641 408

Видео

നബി ദിന കുട്ടിപ്പാട്ട് 🔥🔥🔥Lyrics Muzammil theyyottuchira
Просмотров 1,6 тыс.3 месяца назад
*SANU MEDIA PRESENT* Producer&Director : Rahmathulla Theyyottuchira Lyrics &MUSIC: Muzammil faizy theyyottuchira Singers : Dhilfa Fathima Sanu theyyottuchira Studio : Sound cafe Pattikkad Mixing : Thanshad Pattikkad Dop&Edit :Wafa Salam Studio pattikad
പുതിയ ദഫ് ഗാനം/duff song 2024 Ashkar thekkekkad, Muzammil theyyottuchira,Basil fzy
Просмотров 56 тыс.4 месяца назад
#Islamic songs for kids #meher zain songs *SANU MEDIA PRESENT* Producer&Director : Rahmathulla Theyyottuchira Lyrics : Rasheed nelliyali MUSIC: Shahlooque Mannarkkad Singers : Ashkar thekkekkad Muzammil faizy theyyottuchira Basil faizy Studio : Sound cafe Pattikkad Mixing : Thanshad Pattikkad Dop&Edit : Salim mannarkkad Lyrics കണ്ണും നട്ടിരുന്നു കാണാ മരതക തീരാ മധുരിമ തോഹാ നബി മലരേ ഇഷ്‌കിൽ ഞാനലഞ...
New Madhu Song 2024.LYRICS/MUZAMMIL FZY THEYYOTTUCHIRA/SINGERS. ISMAYIL, SHAMIL
Просмотров 3,1 тыс.7 месяцев назад
SANU MEDIA PRESENT സിരകളിലെ സ്നേഹം Producer&Director : Rahmathulla Theyyottuchira Lyrics &MUSIC: Muzammil faizy theyyottuchira Singers : Muhammed Ismayil Kumaramputhoor Muhammad shamil Kombam Studio : Sound cafe Pattikkad Mixing : Thanshad Pattikkad Dop&Edit : Salim mannarkkad #dhofsong2024 #nabidina song simple #mappila song trending lyrics #madina #new Islamic song 2024
കുട്ടിപ്പാട്ട് Lyrics Muzammil faizy Theyyottuchira
Просмотров 2,9 тыс.10 месяцев назад
*SANU MEDIA PRESENT* Producer&Director : Rahmathulla Theyyottuchira Lyrics &MUSIC: Muzammil faizy theyyottuchira Singers : Dhilfa Fathima Sanu theyyottuchira Muhammad Shaheen Thiruvazhamkunn Studio : Sound cafe Pattikkad #dhofsong2022 #nabidina song simple #mappila song trending lyrics #madina #new Islamic song 2023 Mixing : Thanshad Pattikkad Dop&Edit : Salim mannarkkad
അടിപൊളി മദ്ഹ് ഗാനം (യാ സയ്യിദീ) Lyrics MUZAMMIL THEYYOTTUCHIRA
Просмотров 2,6 тыс.10 месяцев назад
*SANU MEDIA PRESENT* Producer&Director : Rahmathulla Theyyottuchira Lyrics &MUSIC: Muzammil faizy theyyottuchira Singers : Muzammil faizy theyyottuchira Favas Fazin Studio : Sound cafe Pattikkad Mixing : Thanshad Pattikkad Dop&Edit : Salim mannarkkad #fadilmoodal #shihabchottur #madhusong #ashkarthekkekad #ponmundam dhof #madina #dhofsong2022 #nabidina song simple #mappila song trending lyrics
തകർപ്പൻ കൂട്ട് കെട്ട് പുതിയ മദ്ഹ് ഗാനം SHAHLOOQUE MANNARKKAD MUZAMMIL THEYYOTTUCHIRA....
Просмотров 4,5 тыс.Год назад
*വചന* *പൊരുൾ* *SANU MEDIA PRESENT* Producer&Director : Rahmathulla Theyyottuchira Lyrics : Rabeeh Pallippuram MUSIC: SHAHLOOQUE MANNARKKAD Singers :Shahlooque Mannarkkad Muzammil theyyottuchira Mubeenul haqu velumbiyampadam Rashid bin majeed Jasr Meppara Studio : Sound cafe Pattikkad Mixing : Thanshad Pattikkad Dop&Edit : Salim mannarkkad Poster : Lukmanul hakeem 🖋️ വചന പൊരുൾ 🖋️ സുരലോകത്തേക്ക് ...
🔥ആഹാ മൂന്ന് ലക്ഷം കാഴ്ചക്കാരിലേക്ക് 🔥 Ashkarthekkekkad,Muzammiltheyyottuchira, ShahlooqueMannarkkad
Просмотров 414 тыс.Год назад
🔥ആഹാ മൂന്ന് ലക്ഷം കാഴ്ചക്കാരിലേക്ക് 🔥 Ashkarthekkekkad,Muzammiltheyyottuchira, ShahlooqueMannarkkad
ഈ ചെറിയ കുട്ടിയുടെ പാട്ട് കാണാൻ മറക്കല്ലേ 😲 അടിപൊളി
Просмотров 122 тыс.Год назад
ഈ ചെറിയ കുട്ടിയുടെ പാട്ട് കാണാൻ മറക്കല്ലേ 😲 അടിപൊളി
നബി ദിനത്തിന് പുതിയ ഗാനം റെഡി 🥰
Просмотров 9 тыс.Год назад
നബി ദിനത്തിന് പുതിയ ഗാനം റെഡി 🥰
കണ്ണ് നനച്ചു ഉമ്മാനെ കുറിച് പാടിയ പാട്ട്
Просмотров 14 тыс.Год назад
കണ്ണ് നനച്ചു ഉമ്മാനെ കുറിച് പാടിയ പാട്ട്

Комментарии

  • @MurshidaMurshi-m1d
    @MurshidaMurshi-m1d 7 дней назад

    Mashallah ❤❤❤❤

  • @KkKk-i7c8b
    @KkKk-i7c8b 10 дней назад

    👍👍👍

  • @kl50madyt37
    @kl50madyt37 10 дней назад

    Mashaallah ❣️👍🏻👍🏻👍🏻👍🏻

  • @rahees9641
    @rahees9641 11 дней назад

    Song name entha Spotify undo

  • @latheefvalliyad7026
    @latheefvalliyad7026 14 дней назад

    G

  • @Shebi-f8k
    @Shebi-f8k 19 дней назад

    Masha allah ❤

  • @kl50madyt37
    @kl50madyt37 23 дня назад

    ❤ 🎉

  • @MuhammedJawhar2719
    @MuhammedJawhar2719 23 дня назад

    Shahlooq music oru rakshayumilla adipoli ❤❤

  • @SafuSwafwan
    @SafuSwafwan 23 дня назад

    ketittum ketittum madiyakunilla '

  • @NaseebaShaheer
    @NaseebaShaheer 23 дня назад

    ❤️❤️

  • @Ramlath.mRamlath
    @Ramlath.mRamlath 23 дня назад

    Super 👍👍

  • @ShamilRahman356
    @ShamilRahman356 24 дня назад

    ആഹാ നബിയോര് വന്നു പരമാനന്ദം പാരിൽ... ഓഹോ നബി ത്വാഹ വന്നു പരിമള സുവനം നേരിൽ (2) മധു മന്ദഹാസം മണ്ണിൽ ആനന്തം മനം സ്നേഹവാസം സൂനം സായാഹ്നം... (2) കുരുവികൾ അരുവികൾ ഉറവകൾ പറവകൾ മലരുകൾ തളിരുകൾ ആനന്ദം... കൂവും കുഴിലുകൾ അലകളും തിരകളും കുളിരുകൾ മയിലുകൾ ആനന്ദം... (2) (ആഹാ നബിയോര് ) തണൽ താരമായ് ഉദയം വരും തരും ദീപങ്ങൾ മലർ കാലമായ് കലിമ പൊരുൾ തരും മാനങ്ങൾ (2) ചമൽ കരം സുര ഗുരു വചനം ചതുർ തരം കുലപതി ഗഹനം.. (2) മാനസവീചി മദ്ഹിന്നശീദ പാടി മഴയായ് മൊഴിയായ് മിഴിയായ് പുഴയായ് പുണ്യ ഹബീബിൻ ചരത്ത്.. മാദിഹരൊന്നായ് മർഹബ ഗീത് പാടി മാനവരും പരിപാവനരും തിരു കാമിലരും ഗുരുവോരത്ത്.. (2) മഞ്ചലായ് തിരു നെഞ്ചിലായ് മൊഞ്ചായ് അഞ്ചഴക് ആഹാ മൊഞ്ചായ് അഞ്ചഴക്.. പിറവിദിനത്തിൽ അജബ് പെരുത്ത് പിരിശ കൺ തളം സുറുമ കുതിർത്ത് ചേലിൽ ചേലാകർമവുമൊത്ത്.. (2) അതിർപ്പം തീർത്ത് സമയം സുഖന്ധം പൂത്ത് സവിതം സുകൃതം പാർത്.. (ആഹാ നബിയോര് ) മാദിഹിൻ മന്ദാരം പൂത്ത് വിടർന്നു മാലികുൽ മുൽകിന്റെ സ്നേഹം വിടർന്നു... മാരിവില്ലിൻ വർണം ശോഭ തെളിഞ്ഞു മാനവ സ്നേഹ സൗഹാർദം പടർന്നു... മധുര മദ്ഹ് ലയ വദന മദന തര കനക മകില തല മോതത്താൽ.. ശലഭ സുലഭ സുര ഹരിത മധുര ഹര സരിഗ സരി ഗരി നാദത്താൽ... (2) ദഫ് ധിം ധിം തന തന തന ദഫ് ദിൽ ദിൽ ദിന ദിന ദിന ദഫ് ധും ധും തന ദിന ദിന ...അറിവിന്നഴകെ...(2) താനാ...നേ തന്തിന്നാ.. നോ.... താനാ...നേ താ.. നിന്നാനോ.... (2) സുവനത്തിൻ മതിയെ നിധിയെ സ്വർഗത്തിൻ തണിയെ കണിയെ ആനന്ദത്തിൻ കണിയെ (2) സഹനം ആ സുവനം ആഗമനം ആ വദനം ഈ സുദിനം മദ്ഹിൻ ഈണം മണ്ണും വിണ്ണും ആനന്ദം ദഫിൻ താളം ദിൽ ദിൽ ഹൽ ജിൽ ജിൽ മൽ മിൽ മിൽ ഈ നാദം കാതിൽ കണ്ണും ഖൽബും ചിന്തും ആ ഗന്ധം.. .. ത്വാഹാ.......... ആ... .. ത്വാഹാ.......... ആ... #fadilmoodal​ #shihabchottur​ #madhusong​ #ashkarthekkekad

  • @ShamilRahman356
    @ShamilRahman356 24 дня назад

    ഇതിഹാസപ്പൂവ്🧡 °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Lyrics: മിസ്കിന്റെ സുഗന്ധത്തിൽ മദീനയിലണഞ്ഞ് മുസ്ത്വഫ നബിക്കിമ്പ ബലദള്ളാഹ് കനിഞ്ഞ് നിസ്തുല്യ പനി മതി പരിമളം ചൊരിഞ്ഞ് ഇഷ്‌ഖിന്റെ ബഹ്‌റല മദീനയിൽ പരന്ന് (2) അന്ധത മാറ്റിയ നൂറല്ലേ അമ്പിയ രാജ സിറാജല്ലേ (2) ആലങ്ങൾ വാഴ്ത്തും നൂറിൻ പോരിശ എന്നും ചേലല്ലേ... (2) (.....) ഇബ്റാഹീം നബിയിൻ താവഴിയിൽ വന്നൊരു നൂറല്ലേ ഇതിഹാസപ്പൂവായ് മദിനാവിൽ പൂത്തതുമങ്ങല്ലേ... (2) ഇരുളുള്ളൊരു രാവിൽ ജിബ് രീലും വന്നണവായില്ലേ... അജബായൊരു മിഅ്റാജിൽ ഇറയോനിൽ ചേർന്നവരല്ലേ... (2) അതിശയലോക ഖസാഇസ് കുല്ലും ചൊന്ന രാജ നബി സ്വല്ലള്ളാഹ് അബ് യള് അഹ്‌മറ് ലൗന് കലർന്നൊരു വജ്ഹ് കനവിലായ് കാട്ടള്ളാഹ് (....) ജന്നാത്തിൻ ബാബിൽ ചേർത്തെന്റെ തിരുനൂറിൻ നാമം ജന്നാത്തുൽ ഫിർദൗസും തേടും ആ നൂറിൻ നാദം (2) സമാ ഏഴുമങ്ങിൻ അഴകിൽ മയങ്ങും ജഗനാഥനള്ളാവിൻ നൂർ വിളങ്ങും (2) അതിശയലോക ഖസാഇസ് കുല്ലും ചൊന്ന രാജ നബി സ്വല്ലള്ളാഹ് അബ് യള് അഹ്‌മറ് ലൗന് കലർന്നൊരു വജ്ഹ് കനവിലായ് കാട്ടള്ളാഹ് (....) ---------------------------------------------

  • @ShahalKts
    @ShahalKts 27 дней назад

    മധ്യവർഗ്ഗ മനോജ് മധ്യവർഗ്ഗ മനോജ്

  • @zanhaayisha8
    @zanhaayisha8 Месяц назад

    ماشاء الله ❤

  • @jumanajunu7160
    @jumanajunu7160 Месяц назад

    Mashaallah

  • @Rihaan10
    @Rihaan10 Месяц назад

    👍👍👍

  • @RasheedRasheed-v9k
    @RasheedRasheed-v9k Месяц назад

    റാഫിഹ് 🎉😊❤️

  • @ArifaPkd-t5j
    @ArifaPkd-t5j Месяц назад

    Nice song🔥👍🏻

  • @rahmaumerrahmaumer8398
    @rahmaumerrahmaumer8398 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HussainathSeenath
    @HussainathSeenath Месяц назад

    ❤❤❤❤😅

  • @Shanusina
    @Shanusina Месяц назад

  • @fawazpappu
    @fawazpappu Месяц назад

    Adipoli

  • @sultharose.n187
    @sultharose.n187 Месяц назад

    Name of song

  • @lanafathimao1droll43liyafa8
    @lanafathimao1droll43liyafa8 Месяц назад

    👍👍👍👍

  • @SaleemaU
    @SaleemaU Месяц назад

    ഇനിയും ഈ കുട്ടികൾക്ക് പാട്ട് പാടാൻ അള്ളാഹു തൗഫിഖ് ചെയ്യട്ടെ

  • @SaleemaU
    @SaleemaU Месяц назад

    Singers super

  • @SaleemaU
    @SaleemaU Месяц назад

    Lyrics super

  • @SaleemaU
    @SaleemaU Месяц назад

    Masha alla

  • @SaleemaU
    @SaleemaU Месяц назад

    Super

  • @Shahi577
    @Shahi577 Месяц назад

    ❤❤

  • @AseesAsi-l2r
    @AseesAsi-l2r Месяц назад

    Supper❤

  • @ShibilaShimla-m5e
    @ShibilaShimla-m5e Месяц назад

    Adhnan super ❤

  • @AnfasFowzan
    @AnfasFowzan Месяц назад

    ❤❤❤

  • @shihabshiya5835
    @shihabshiya5835 Месяц назад

    ❤❤❤

  • @FAHAD-ep7ic
    @FAHAD-ep7ic Месяц назад

    Kidilan paatt🎉

  • @RIYA-ok9bf
    @RIYA-ok9bf Месяц назад

    👍

  • @Sabna-jo4mq
    @Sabna-jo4mq Месяц назад

    മാഷാഅല്ലാഹ്‌

  • @shameernalakath1989
    @shameernalakath1989 Месяц назад

    Mashallah alla dheerkaayusum Aafiyathum nalkane Aameenn

  • @DilshadDilshadk-mq6nl
    @DilshadDilshadk-mq6nl Месяц назад

    വിടും കേൾക്കാൻ തോന്നി പോകും ഞാൻ 3തവണ കേട്ടുമാങ്ങൾ സൂപ്പറായി പാടി 🔥🔥👍

  • @KabeerC-n3o
    @KabeerC-n3o Месяц назад

    നന്നായി ട്ടുണ്ട്. മാഷാ അല്ലഹ്

  • @sainudheensainudheen5492
    @sainudheensainudheen5492 Месяц назад

    ❤❤

  • @SaniyaSaniyarinu-hx1sq
    @SaniyaSaniyarinu-hx1sq Месяц назад

  • @suneerabasheer5515
    @suneerabasheer5515 Месяц назад

    Kuttikal polichu❤❤

  • @Anshif-hl3sj
    @Anshif-hl3sj Месяц назад

    👍

  • @nisabudheenk3401
    @nisabudheenk3401 Месяц назад

    അള്ളാഹു അദ്നാൻ മോന്റെ ഉപ്പാന്റെ ഖബർ സ്വർഗമാക്കട്ടെ

  • @affanaffana
    @affanaffana Месяц назад

    Masha.allah❤❤❤❤

  • @rashidrafidc2254
    @rashidrafidc2254 Месяц назад