കൂട്ടത്തോടെ hospital ലേക്ക് | sangeethkumar

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: ...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 www.instagram....
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

Комментарии • 188

  • @prasadmechery
    @prasadmechery 6 дней назад +120

    അച്ഛനും അമ്മയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേ...👏🏼👏🏼✌🏻

  • @mijijose1907
    @mijijose1907 5 дней назад +44

    എല്ലവർക്കും വേഗം.സുഖമാകട്ടെ🙏🙏

  • @RejilaReju
    @RejilaReju 5 дней назад +35

    Saayune കാണുമ്പോൾ തന്നെ വയ്യാത്ത പോലെയുണ്ട് എല്ലാവർക്കും വേഗം സുഖം ആവട്ടെ 😊

  • @sheelak7156
    @sheelak7156 5 дней назад +53

    എല്ലാവർക്കും എത്രയും വേഗം സുഖമാകെട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @snhsooraj1909
    @snhsooraj1909 6 дней назад +28

    വേഗം sugamaavatte എല്ലാര്‍ക്കും,,,,, sayoo kunjumakkal മൂത്രം melil ozhikkunnath ഇവര്‍ക്ക്‌ preeyappettavarude melil aayrkkm എന്ന പറയാറുള്ളത്

  • @shynaram2694
    @shynaram2694 5 дней назад +8

    എല്ലാവർക്കും അസുഖം ഒക്ക പെട്ടെന്ന് മാറട്ടെ 🙏🏻ഈ പറഞ്ഞത് പോലെ തന്നെ ഇവിടെ യും ഹോസ്പിറ്റലിൽ കയറി ഇറങ്ങി മടുത്തു. ഡിസംബർ 18ന് തുടക്കം പിന്നെ ദേ ഇന്നലെ വരെ. ഞങ്ങളെയും ഈ ഹോസ്പിറ്റലിൽ ഉള്ളവർക്ക് നല്ല പരിചയമായ്. ഇനി 5ദിവസം കഴിഞ്ഞ് പോകണം. അതിനിടക്ക് ആർക്കും പ്രശ്നം ഇല്ലാതിരുന്നാൽ മതി ആയിരുന്നു. ഞാനും ഒരു കണ്ണൂർ കാരി തന്നെ 😀😀😀

  • @FousiSajeer
    @FousiSajeer 6 дней назад +296

    Ivarude video sthiram kanunnavar aarokke ivide varu ❤❤❤

  • @radhamanimohanan9621
    @radhamanimohanan9621 5 дней назад +6

    സായൂ, നിൻ്റെ മുഖം കണ്ടിട്ട് സങ്കടം വരുന്നൂ....❤❤❤
    Hope all get well soon

  • @SabiraSabirafsal
    @SabiraSabirafsal 5 дней назад +68

    കുഞ്ഞാവ സായുനെ നോക്കുന്നത് കണ്ടോ 😅🥰😘

  • @asfurnitureasfurniture472
    @asfurnitureasfurniture472 5 дней назад +46

    എല്ലാവർക്കും വേഗം സുഖമാകട്ടെ 🙏🏻കുഞ്ഞാവ സായു പപ്പയെ നോക്കുന്നുണ്ട് 😂🥰🥰🥰🥰❤❤❤❤

  • @ambilisuraj3823
    @ambilisuraj3823 5 дней назад +11

    എല്ലാവരും ക്ഷീണം ഒക്കെ മാറി സുഖായിട്ട് ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🥰🥰

  • @omanaa145
    @omanaa145 5 дней назад +3

    എല്ലാവർക്കും എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @RinshidaNazar
    @RinshidaNazar 5 дней назад +5

    എല്ലാം എത്രയും പെട്ടെന്ന് സുഖം പ്രാഭിക്കട്ടെ ✋🥰

  • @nandhunandhutty8751
    @nandhunandhutty8751 5 дней назад +8

    Ettaaa njan aahh hospital Kanan vannee ❤🥰

  • @Adithyanps5
    @Adithyanps5 6 дней назад +13

    Elaarkum vegam sukam avtaii 🙏❤️

  • @SumathySumathy-xm7ju
    @SumathySumathy-xm7ju 5 дней назад +3

    ഞാൻ ഒരു കാര്യം പറയുന്നതിൽ ഒന്നും തോന്നരുത്. നിങ്ങളുടെ ഓരോ വീഡിയോസും വളരെ നന്നായിട്ടുണ്ട്. അതുകൊണ്ട് മറ്റുള്ളവരുടെ കൺദിർഷ്ടി വന്നിട്ടുണ്ടാവും അതുകൊണ്ട് ഒരു നല്ല ജ്യോൽസ്യനെ പോയി കാണാമായിരുന്നു.

  • @life_of_charlie
    @life_of_charlie 6 дней назад +27

    ഇവരുടെ videoyk wait cheyyunnavar undo 🤍

  • @FirozFiroz-v9h
    @FirozFiroz-v9h 5 дней назад +4

    എത്രയും പെട്ടന്ന് ഷിഫാഹ് നൽകട്ടെ 🤲🙏

  • @vijivijitp9622
    @vijivijitp9622 4 дня назад

    Anvi കുട്ടൻ്റെ ഒടയിപ്പ് സ്കൂളിൽ പോവാതെ 😂😂😂..എല്ലാരും പെട്ടെന്ന് സുഖമായി ഇരിക്കട്ടെ 🎉🎉🎉🎉❤❤❤❤

  • @anithanitheesh4264
    @anithanitheesh4264 5 дней назад +8

    എല്ലാവരും പെട്ടെന്ന് ഒക്കെ ആയിവരട്ടെ 🙌🏻☺️☺️

  • @sreelathanair4343
    @sreelathanair4343 2 дня назад

    Ellavarkkum ethrayum vegam sukhamakan vendi prarthikkunnu🙏🙏❤

  • @life_of_charlie
    @life_of_charlie 6 дней назад +10

    Favorite RUclipsr 🥰❤

  • @Aswathyachu326
    @Aswathyachu326 День назад

    Get well soon all family❤️

  • @SwapnaJossy-je1ir
    @SwapnaJossy-je1ir 2 дня назад +1

    എന്റെ മോളും ആശുപത്രിയിൽ ആണ്😊

  • @P.RanjanRajeshRajan
    @P.RanjanRajeshRajan 5 дней назад +5

    Biriyani കുറക്ക് bro... വെജ് ഇസ് ബെറ്റർ 😂🤏

  • @SajithaAjith-gj2er
    @SajithaAjith-gj2er 6 дней назад +16

    അച്ഛന് വേഗം സുഗമാവട്ടെ 🥰

  • @athirashijil1312
    @athirashijil1312 5 дней назад

    എല്ലാർക്കും പെട്ടന്ന് സുഖമാവട്ടെ....

  • @PascoalFernandes-x2k
    @PascoalFernandes-x2k 5 дней назад +7

    Hello sir myself Pascoal Fernandes I'm from Goa... I really watch all of your videos... But I don't understand your language but I love to see... Thank you so much for these beautiful and comedy videos.

  • @Redmi-vt5tc
    @Redmi-vt5tc 3 дня назад

    Get well soon. bro

  • @JayakrishnanPm-mc6sc
    @JayakrishnanPm-mc6sc 4 дня назад

    എല്ലാർക്കും പെട്ടന്ന് ശരിയാകട്ടെ

  • @sheenapk4843
    @sheenapk4843 5 дней назад +1

    എല്ലാർക്കും പെട്ടന്ന് സുഖമാകട്ടെ 👍🏻👍🏻

  • @sumasasi5514
    @sumasasi5514 5 дней назад +1

    എല്ലാവർക്കും. വേഗം സുഖമാവട്ടെ 💗💗💗

  • @Ana__a__gha
    @Ana__a__gha 3 дня назад

    എല്ലാവർക്കും പെട്ടന്ന് സുഖം ആവട്ടെ🥰

  • @nishakizhakkayil1081
    @nishakizhakkayil1081 3 дня назад

    എല്ലാവരും പെട്ടന്ന് സുഖം ആവട്ടെ 🙏

  • @Chandini-hi7sx
    @Chandini-hi7sx 5 дней назад +1

    അച്ഛൻ വേഗം സുഖം ആയി വരട്ടെ

  • @AdithyanAppu-g7q
    @AdithyanAppu-g7q 4 дня назад

    Ningadey ellaradeum muham kandappam manassilayi ottum vayyathey irikkuvannu ettavum kooduthal thonniyathu sayooj ettante muham aanu vallathey irikkunnu 😢😢 paavam Nalla pole rest edukku ellarum Nalla arogiyathidey irikkattey ❤️ ❤️ ❤️ ❤️

  • @lakshmikurup5894
    @lakshmikurup5894 5 дней назад +2

    Get well soon ❤

  • @2364507
    @2364507 6 дней назад +19

    Content enn paranju nurseine nokiya sayoojaanu real convincing star😂😂😂

  • @sreelakshmisreelakshmi6845
    @sreelakshmisreelakshmi6845 6 дней назад +21

    No no Anvi pavam karanjilla 😂😂😂yellarum sredhikkane

  • @sreedeviram2667
    @sreedeviram2667 4 дня назад

    അയ്യോടാ എന്തുപറ്റി 🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @SasiThulaparambil
    @SasiThulaparambil 5 дней назад +2

    കുട്ടികൾക്ക് പരമാവധി ആയുർവേദ മരുന്നുകൾ കൊടുത്തു ശീലിപ്പിക്കൂ. അവർക്കു പ്രതിരോധശേഷി ഉണ്ടാകട്ടെ.

  • @athmikahanamalu2974
    @athmikahanamalu2974 5 дней назад +2

    Sayooo ath angana undakum. Chilark matram enik undenu alfam kazhichapol. Dr angna parnnu chilark pidikulannn

  • @pj-media_
    @pj-media_ 5 дней назад

    🎉 നിങ്ങൾ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല. കുറച്ച് കൂടി സൗണ്ട് വേണം.

  • @keerthanananimela812
    @keerthanananimela812 4 дня назад

    English subtitles plss

  • @linshalinu5324
    @linshalinu5324 4 дня назад

    എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ

  • @labeebatk222
    @labeebatk222 5 дней назад +2

    Vegam Sugam Aavate Nan Prarthikkaaam🥺🥰🥰

  • @satheeshkerala7199
    @satheeshkerala7199 6 дней назад +4

    വേഗം സുഖം മാവട്ടെ ❤️🥰🥰🥰

  • @Rajee-m6w
    @Rajee-m6w 4 дня назад

    അച്ഛന്റെ അസുഖം വേഗം മാറട്ടെ

  • @PparuParup
    @PparuParup 5 дней назад +4

    Njanum innu trip ettuvannathanu 😢😢😢

  • @P.RanjanRajeshRajan
    @P.RanjanRajeshRajan 5 дней назад

    അമല ആശുപത്രി കൈ അടക്കി യത്തിൽ strong പ്രതിഷേധം അറിയിക്കുന്ന് 🤛🥳

  • @deeparakesh595
    @deeparakesh595 5 дней назад +2

    Get well soon ❤❤❤❤❤❤❤❤❤

  • @NeethuNg-f3z
    @NeethuNg-f3z 4 дня назад

    Njan ningale sky hospital vecch kandirunnu

  • @UllasanVk-j8g
    @UllasanVk-j8g 5 дней назад +9

    മോനേ നിനക്ക് നല്ല ഭാവിയുണ്ട് സിനിമയിൽ നീ പോലീസിലെ ജോലി രാജി വെച്ച് വല്ല സിനിമയിൽ അഭിനയിക്കാൻ പൊയ്ക്കോളൂ നീ അഭിനയിച്ച ഷോർട്ട് ഫിലിം സമയം ഞാൻ കണ്ടിരുന്നു അതിലെ നിന്റെ വില്ലൻ റോൾ സൂപ്പർ ആണ് അതുകൊണ്ട് പറഞ്ഞു പോയതാണ്

  • @Athulya-y3z
    @Athulya-y3z 5 дней назад

    Vegam sugamaavatte... 🥰🥰...

  • @BinoyJoseph-l9i
    @BinoyJoseph-l9i 5 дней назад +1

    വേഗം സുഖം ആവട്ടെ ♥️♥️♥️

  • @shainy261
    @shainy261 6 дней назад +10

    പെട്ടന്ന് സുഖം ആവട്ടെ എല്ലാവരും ♥️♥️

  • @ShijuAlampet
    @ShijuAlampet 5 дней назад +5

    ഹയ്
    സുഖമാണോ

  • @saranyak.s3860
    @saranyak.s3860 6 дней назад +12

    വേഗം സുഖം ആകട്ടെ എല്ലാർക്കും 🙏

  • @jegeshsaritha405
    @jegeshsaritha405 5 дней назад

    Njan first time aanu msg ayakkunnathu. Ellavarum vegam sugam akatte. God bless you .

  • @BasvaRaju-jayamma
    @BasvaRaju-jayamma 6 дней назад +5

    సూపర్ అన్న 🙏🙏🙏😘😘ఇది ✌️✌️💯💯💯😍😍😍🌍🤩🤩👏💚💚👑✨

  • @SreekumariThulsi
    @SreekumariThulsi 5 дней назад

    Get well soon 🙏❤❤❤❤

  • @PrasanthaKusalan
    @PrasanthaKusalan 5 дней назад +3

    Kunnava sayoovine nokkunnath kando🥰

  • @AnuChemmu-
    @AnuChemmu- 4 дня назад

    Ningale ende umma kandayirunno

  • @snehajaison4099
    @snehajaison4099 5 дней назад +1

    ഇതു പറ്റി എല്ലാവർക്കും

  • @snehajaison4099
    @snehajaison4099 5 дней назад

    Well soon fast....

  • @viswanathanps6192
    @viswanathanps6192 5 дней назад

    Ok🙏🙏

  • @RinshidaNazar
    @RinshidaNazar 5 дней назад

    അൻവി കരഞ്ഞിട്ടില്ല ഞാൻ കണ്ടായിരുന്നു 😂💥

  • @RaihanathCp-e1d
    @RaihanathCp-e1d 5 дней назад

    Ellaverkkum pettennu sugam prabikkatte enikku otthiri ishtta mulla family aanu

  • @krushnachandra7340
    @krushnachandra7340 5 дней назад

    So nice ❤❤❤❤❤

  • @naufalnaufal5364
    @naufalnaufal5364 5 дней назад

    എല്ലാവർക്കും വേഗം സുഗമാവട്ടെ

  • @BuddhikaAdhihetti
    @BuddhikaAdhihetti 6 дней назад +4

    I am sri lanka

  • @vijim.k4549
    @vijim.k4549 5 дней назад

    Vegam sugamayi varatte

  • @sukeshps3055
    @sukeshps3055 5 дней назад

    Get well soon

  • @LavanyaSanjay-hp7vz
    @LavanyaSanjay-hp7vz 5 дней назад

    Wt Happened u and for ur appa sir .
    Get well soon sir 🙏

  • @AnuChemmu-
    @AnuChemmu- 4 дня назад

    Ningal sky hospitalil vannino
    Admittayitt distargayoo

  • @preethakv4682
    @preethakv4682 5 дней назад

    Mathamangalam poyina?

  • @RaheesRahees-p9n
    @RaheesRahees-p9n 6 дней назад +5

    അയ്യോ എല്ലാരും കുടി പണി കൊടുത്തു അതിനെ ഹോസ്പിറ്റലിൽ ആക്കിയോ🥹🥹

  • @Mayadevitb
    @Mayadevitb 5 дней назад +4

    വളരെ വേഗം എല്ലാവരും സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏🙏

  • @Dreams-kp4ki
    @Dreams-kp4ki 5 дней назад

    എല്ലാവർക്കും വേഗം സുഖം ആവട്ടെ

  • @chandramohanSuba-qo3lh
    @chandramohanSuba-qo3lh 5 дней назад +1

    Tamilnadu in Namakkal Her Watch Video ❤❤❤❤❤

  • @anjanasudhi8494
    @anjanasudhi8494 5 дней назад +4

    Evil eyes off 🧿🧿🧿❤

  • @Swathysumesh-v5d
    @Swathysumesh-v5d 5 дней назад

    വേഗം സുഖം akkanend

  • @sanamusthaqmusthaqsana6241
    @sanamusthaqmusthaqsana6241 5 дней назад

    Inn hospital amma undayerunnu samsarichu 🥰

  • @samladvillan2243
    @samladvillan2243 5 дней назад +1

    Mattanoor nagal vararund
    Nithya sree hotel super food anu

  • @SREERAM0421
    @SREERAM0421 5 дней назад +1

    get well Soon all of you🥰🥰😂

  • @rincymolabraham2715
    @rincymolabraham2715 5 дней назад

    Ethrayum vegam ellavarkum sugham akattee🙏🙏❤❤❤❤

  • @baskarbas2850
    @baskarbas2850 6 дней назад +1

    வாழ்த்துக்கள்

  • @nivyakp1169
    @nivyakp1169 5 дней назад

    Reshu 2 melinjupoyi

  • @GAMINGCUTSYTB
    @GAMINGCUTSYTB 5 дней назад +2

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🎉🎉❤️

  • @sanamusthaqmusthaqsana6241
    @sanamusthaqmusthaqsana6241 5 дней назад

    Sky hospital

  • @rajanimr119
    @rajanimr119 5 дней назад

    Nammal purath ninnu food kazhikunnath empty stomach il avaruth veetil ninnu just endhenkilum kazhichu poyal pinne hotel food petannu food poison elkoola. Reshu endhenkilum kazhichu kanum atha onnum patathe. Any way ini shraddikane🥰🥰🥰🥰🥰🥰

  • @srisrikanth8718
    @srisrikanth8718 5 дней назад +1

    lvarude video sthiram kanunnavar aarokke ivide varu ❤ ❤❤

  • @Dreamworld_1985
    @Dreamworld_1985 5 дней назад

    food ആയിരിക്കില്ല, വെള്ളം ആവാനാണ് chance

  • @GeethanjaliGeethanjalisai
    @GeethanjaliGeethanjalisai 5 дней назад

    Health eppadi iruku

  • @SiniMohan-g1c
    @SiniMohan-g1c 4 дня назад

    Food infection അല്ലേ എന്റെ ചെറിയ മോനും പുറത്തുനിന്നു ഫുഡ്‌ കഴിച്ചിട്ട് ഛർദിയും വയറിളക്കവും ആയിരുന്നു

  • @anjufrancis9892
    @anjufrancis9892 5 дней назад +3

    Veed pani nadakumbo engane ellayidathum varum..ath nthanenu ariyilaa

  • @shabanaparveez833
    @shabanaparveez833 5 дней назад

    I don't understand ur language plz use subtitles in English

  • @kumarrajendirankumar4933
    @kumarrajendirankumar4933 2 дня назад

    Kumar Tamil Nadu

  • @linishacc
    @linishacc 3 дня назад

    നിങ്ങളുടെ സ്ഥലം എവിടെയ

  • @krishnanv.svadakkans2170
    @krishnanv.svadakkans2170 5 дней назад

    Pettannu Recovery Aavattey Daivam Anugrahikattey