KEAM 2024 Result Analysis: റാങ്ക് ലിസ്റ്റ് മാറ്റുമോ?

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 94

  • @ferozbabu13
    @ferozbabu13 3 месяца назад +2

    students organisations must react against this injustice...💪💪

  • @abdulmajeedt1018
    @abdulmajeedt1018 3 месяца назад +20

    സ്റ്റേറ്റ് syllabus കാർക്ക് വേണ്ടി തന്നെയാണ് plus 2 മാർക്ക്‌ കൂടി പരിഗണിച്ചു റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. കാരണം എൻട്രൻസ് exam ന്റെ മാർക്ക്‌ മാത്രം പരിഗണിച്ച കാലത്ത് അവരുടെ അവസ്ഥ ഇതിനേക്കാൾ മോശമായിരുന്നു. അത് കൊണ്ട് റാങ്ക് ലിസ്റ്റിൽ ഇനി എന്തെങ്കിലും മാറ്റം വർത്തിയാൽ മറ്റു syllabus കാർ തീർച്ചയായും കേസിനു പോകും. അവർക്ക് ഇനി ഈ വർഷം മറ്റു കോഴ്സുകൾക്ക് ചേരാൻ പറ്റില്ല. So ഈ വർഷം oru mattavum സാധ്യമല്ല

    • @sugathankaruvakkode9879
      @sugathankaruvakkode9879 3 месяца назад +1

      Correct

    • @niky525
      @niky525 3 месяца назад +2

      NEET ന്റെ കാര്യത്തിലും ഈ ന്യായം പറയുമോ?

    • @sugathankaruvakkode9879
      @sugathankaruvakkode9879 3 месяца назад +3

      @@niky525 NEET ൽ ചോദ്യപേപ്പർ പുറത്തായി എന്ന ആക്ഷേപമല്ലേ ഉണ്ടായിരിക്കുന്നത്? KEAM ൽ അങ്ങനെയൊരു ആക്ഷേപം ഒരിക്കലും ഉണ്ടായിട്ടില്ല.

    • @abhiramkjabhi7404
      @abhiramkjabhi7404 3 месяца назад +1

      Sheriya ..

  • @Aromal-vro
    @Aromal-vro 3 месяца назад +10

    5:45 Vari kore mark itt kodutth corona tym ale
    Problem questions standard allath kondann easy qns alle varune ini tough ayal qns ittavark ethire students um teachers um varum

    • @clascoaching3890
      @clascoaching3890  3 месяца назад +2

      Mothathil state syllabus oru patikkals ayi maritund. Thanks for the comment

  • @twinklesuresh1368
    @twinklesuresh1368 3 месяца назад +3

    Rank list തയാറാക്കുമ്പോൾJEEപോലെentrance mark മാത്രം പരിഗണിക്കുക. Plus two mark ഒഴിവാക്കുക.

    • @clascoaching3890
      @clascoaching3890  3 месяца назад

      Appo ellarum entrance nu vendi padikknam. Ippol state syllabus kar angane padikarila.

  • @aswins2694
    @aswins2694 3 месяца назад +11

    Keam mark mathram consider cheyth ranklist republish cheyyatte...appo ellavarkum deserve aayitulla rank kittum.. irrespective of their boards..

    • @clascoaching3890
      @clascoaching3890  3 месяца назад

      എല്ലാവരെയും ഒരേപോലെ പരിഗണിക്കാൻ എൻട്രൻസ് മാത്രമാക്കുന്നത് തന്നെയാണ് നല്ലത് പക്ഷേ അപ്പോൾ എൻട്രൻസിന് വേണ്ടി പഠിക്കാത്തവർക്ക് ഒരു നേട്ടവും കിട്ടില്ല

  • @NadiyaNadiyashahul
    @NadiyaNadiyashahul 3 месяца назад +3

    Standardization enn paranj 27 mark kurachu ennit athum poranj cbse kku 8 mark kooti kodukkukayum cheyth...ith kondan state kar rankil ithrem purakiloot vannath..Onnillel avark kootikodth state syllabus nte constant aakkanam ayirunnu allenkil state nte kurach cbse nte kootatheyum irikkanam.. Ithippo state nte kurakkukayum cbse nte kootukayum cheythal labam cbse kku mathrayi poyille.... Keam nte mark nokki mathram rank list publish cheythillenkilum.. Cbse kku kodutha ettu mark illatheyo state nte 27 mark kurakkathe oru 15 okke kurach republish cheyyalo... Ellavarkum justice vendee??? State syllabus nu cbse nte athra standard illann paranj ellarkum cbse il padikkan pattuoo.. Pinne enthinanu ivde govt school... State syllabus il padichu enna otta karyam kond rank ethraya purakilott poyi...

  • @Massishan
    @Massishan 3 месяца назад +2

    10th ICSE പഠിച്ച് plusone സ്റ്റേറ്റ് സിലബസിൽ അഡ്മിഷൻ എടുക്കുമ്പോൾ 10 മാർക്ക് കുറച്ചു സ്റ്റേറ്റ് സിലബസിൽ പഠിക്കാത്തതിന് . ഇപ്പോൾ Keam ന് സ്റ്റേറ്റിൽ പഠിച്ചതിൻ്റെ പേരിൽ 27 മാർക്ക് കുറച്ചു. സിലബസ് ഏതായാലും കുട്ടികൾക്ക് കിട്ടിയ മാർക്ക് കൊടുക്കണം . കാരണം സിലബസും Exam നടത്തുന്നത് പഠിക്കുന്ന കുട്ടികൾ അല്ല. നിലവാരം കുറവാണെങ്കിൽ അത് ഉയർത്താൻ വേണ്ടത് ചെയ്യുകയാണ് വേണ്ടത്.

    • @clascoaching3890
      @clascoaching3890  3 месяца назад

      എൻജിനീയറിങ് മെഡിസിനോ വേണ്ട നിലവാരം എന്ന് പറയുന്നത് ഏറ്റവും ഉന്നത നിലവാരമാണ് ആ നിലവാരത്തിൽ എല്ലാവരെയും പഠിപ്പിക്കാൻ സാധിക്കില്ല

  • @mystic-x3h
    @mystic-x3h 3 месяца назад +12

    Njan cbse aanu പഠിച്ചത്,,, എനിക് keam score 68 nd ,,, 30 k മുകളിൽ റാങ്ക് ,,,, pcm കുറവാണ്,,,, എന്നാൽ സ്റ്റേറ്റ് il പഠിച്ച കുട്ടിക്ക് 36 score vangi ,,rank 20 k,, appo nammalidalle അനീതി കാണിച്ചത്,,, appol Ivar keam entrance exm നടത്തുന്നത് എന്തിനാ,,, keam nte exm nu oru value ഇല്ലാതെ ആയി പോയില്ലേ,,, എനിക് അപ്പോ നീതി കിട്ടുമോ,,, pcm add cheyybo,, enik thonnunnu avaek mark കൊടുക്കുന്നു,,, അവരുടെ പഠനം മോശമാണ്,,, keam പഠിച്ച് എഴുതിയ നമുക്ക് മാർക്ക് കുറവ്,,, ഒരു കോച്ചിംഗ് num pokaatheyaa നമ്മൾ മാർക്ക് വാങ്ങിയെ

    • @sreeramg8412
      @sreeramg8412 3 месяца назад +6

      Bro eniku keam il 77 mark rank 21 k💀☠️Cbse anu.we also need justice 😢

    • @mystic-x3h
      @mystic-x3h 3 месяца назад +1

      @@sreeramg8412 അതെ,,, നല്ല വിഷമമുണ്ട്,,,, റാങ്ക് ൻ്റെ വ്യത്യാസം കാണുമ്പോൾ,,,, keam nte rank base il aanenkil ,,state kar ആരോട് പരാതി പറയും,, മാർക്ക് കിട്ടിയ നമ്മളെ പോലുള്ളവർക്ക് ആരും സപ്പോർട്ട് um illa,,, സംസാരിക്കാനും ആളില്ല

    • @veevok6114
      @veevok6114 3 месяца назад +5

      Same bro,keam mathram vech 22k +2 add akkipol 37k,cbse ayirnn

    • @sreeramg8412
      @sreeramg8412 3 месяца назад +1

      @@veevok6114 🥲🥲🥲🥲

    • @SavioJoy-r7b
      @SavioJoy-r7b 3 месяца назад +1

      ​@@sreeramg8412bro everyone need justice so consider keam score only.

  • @JerryMathewReji
    @JerryMathewReji 3 месяца назад +2

    On all the few years past it was taken like adding keam mark and board marks . Then why only in this year such type of problems are arising 😢

    • @clascoaching3890
      @clascoaching3890  3 месяца назад +1

      എല്ലാവരും ഇടപെടുന്നതു കൊണ്ടാണ് ഈ വർഷം ചർച്ച വന്നത്. 2021ൽ 53 മാർക്ക് ആണ് കുറച്ചത്

  • @suma.b.nairsuma7104
    @suma.b.nairsuma7104 3 месяца назад +2

    സോഷ്യൽ മീഡിയയിൽ മാത്രം ഈ ചർച്ച ഒതുങ്ങിയാൽ പോരാ. പത്രത്തിലും ടിവിയിലും ശക്തമായ ഇടപെടൽ ഉണ്ടായാൽ ഉറപ്പായിട്ടും ഈ വർഷം തന്നെ മാറ്റം ഉണ്ടാകും. അതിനു വേണ്ടി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു

    • @clascoaching3890
      @clascoaching3890  3 месяца назад

      നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് പരമാവധി ചർച്ചകൾ വന്നാലേ മാറ്റം ഉണ്ടാകും

  • @sugathankaruvakkode9879
    @sugathankaruvakkode9879 3 месяца назад +2

    Rank list പുന:ക്രമീകരിക്കണം എന്നതിനുള്ള ന്യായം ഒരു കോടതിയും അംഗീകരിക്കില്ല. അത് കൊണ്ട് ഇത് പുന:ക്രമീകരിക്കാൻ പോകുന്നില്ല. 2011 മുതൽ ശാസ്ത്രീയമായി അവലംബിച്ച് തുടരുന്ന ഒരു ഫോർമുല ഇപ്രാവശ്യം റാങ്ക് ലിസ്റ്റ് വന്നതിനു ശേഷം മാറ്റണം എന്ന് പറഞ്ഞാൽ ആരും പിന്തുണക്കില്ല. ഈ ആവശ്യം മുൻപേ ഉന്നയിക്കണമായിരുന്നു.

    • @clascoaching3890
      @clascoaching3890  3 месяца назад

      പറഞ്ഞത് വളരെ ശരിയാണ്. എൻജിനീയറിങ്ങിനോ മെഡിസിനോ മക്കളെ വിടണം എന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ അവരുടെ നേരത്തെ അക്കാര്യം പറയുകയും അതിനനുസരിച്ച് അവരെ പ്രിപ്പയർ ചെയ്യിപ്പിക്കുകയും ചെയ്യുക

  • @akshay.s3662
    @akshay.s3662 3 месяца назад +6

    Kurach koodi mark vaari kodukk.... Appo preshnm varilla... State syllabus inthe nilavaaram ellrkum manasilaakum

    • @sonyalex151
      @sonyalex151 3 месяца назад +1

      Ente monstate syllabus padicha aala.keamnte mark mathram nokki rank ittal avanu 6000 rank mukalil varum padikkatha kondanooru coachingnum poyittilla😂

    • @clascoaching3890
      @clascoaching3890  3 месяца назад

      പ്രധാനമായും കേരള സിലബസിൽ പഠിക്കുന്നവരുടെ പ്രശ്നം ഇതുതന്നെയാണ് ഒരു കുട്ടിയെ പരീക്ഷ എഴുതിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ അവനെ അതിനൊത്ത കോച്ചിംഗ് കൊടുക്കാത്തത് കുറ്റകരമായ അനാസ്ഥയാണ് മിടുക്കരായ കുട്ടികളെ നശിപ്പിക്കുന്നതിന് തുല്യമാണ് അത് അവനെക്കാളും മിടുക്ക് കുറഞ്ഞ കുട്ടികൾ പോലും മികച്ച റാങ്കുകൾ എടുത്തതിനു ശേഷം കോച്ചിങ്ങിന് പോയിട്ടില്ല എന്ന് പറയുന്നതുകൊണ്ട് ഒരു കാര്യവുമില്ല

    • @sonyalex151
      @sonyalex151 2 месяца назад

      @@clascoaching3890 ellarkkum athinte chilavu thangan pattilla

  • @lovelyjoseph5136
    @lovelyjoseph5136 3 месяца назад +1

    അപ്പോൾ state Syllabus ൽ full Mark വാങ്ങിയ കുട്ടികൾക്ക് 27+8 = 35 മാർക്ക് കുറച്ചതോ? എങ്ങനെ ശരിയാകും?
    100% മാർക്ക് നേടിയവർക്ക് അതിലും കൂടുതൽ നേടാൻ കഴിയാഞ്ഞിട്ടല്ലല്ലോ അവസരമില്ലാഞ്ഞിട്ടല്ലേ
    State Syllabus അനുസരിച്ച് പഠിക്കുന്ന
    കുട്ടികളെ അടച്ച് ആക്ഷേപിക്കരുത്.

    • @clascoaching3890
      @clascoaching3890  3 месяца назад

      കുട്ടികളെ അടച്ച് ആക്ഷേപിക്കുന്നത് അല്ല എഞ്ചിനീയറിങ് മെഡിസിനോ ജോയിൻ ചെയ്യണം എന്ന് വിചാരിക്കുന്ന കുട്ടികളും മാതാപിതാക്കളും അതിനനുസരിച്ചിട്ട് കാര്യങ്ങൾ പ്ലാൻ ചെയ്ത് ചെയ്യണം

    • @lovelyjoseph5136
      @lovelyjoseph5136 3 месяца назад +2

      CBSCയിൽ പഠിപ്പിച്ചിട്ടാണോ
      Let the authorities change the rules for ranklist
      സർക്കാർ സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും പല പ്രതികൂല സാഹചര്യങ്ങളോടും പോരാടിയാണ് വിജയിക്കാൻ പരിശ്രമിക്കുന്നത്.
      ഒരിക്കലും ഈ കുട്ടികളെ എഞ്ചിനിയർമാരും ഡോക്ടർമാരുമാകുന്നതിന് തടസപ്പെടുത്തുന്ന നടപടികൾ സർക്കാരിൻ്റെയോ വിദ്യാഭ്യാസവകുപ്പിൻ്റെയോ ഭാഗത്തു നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ്.
      വാസ്തവത്തിൽ മാർക്ക് കൂട്ടിയാണ് നൽകേണ്ടത്.

  • @anusamol2211
    @anusamol2211 3 месяца назад +3

    30805 ann rank,ez category ann,Rajagiri,muthoot enn college il Data science and Artificial intelligence stream admission kittumo

    • @clascoaching3890
      @clascoaching3890  3 месяца назад +1

      ഈ റാങ്കിന് ഈ കോളേജുകളിൽ ഇത്ര ഡിമാൻഡ് ഉള്ള ബ്രാഞ്ച് കിട്ടില്ല

  • @clascoaching3890
    @clascoaching3890  3 месяца назад +3

    KEAM 2024 Result Analysis: റാങ്ക് ലിസ്റ്റ് മാറ്റുമോ?

  • @suma.b.nairsuma7104
    @suma.b.nairsuma7104 3 месяца назад +1

    എൻട്രൻസ് റാങ്ക് മാത്രം നോക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കണം. അതിലെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    • @clascoaching3890
      @clascoaching3890  3 месяца назад

      എൻട്രൻസ് റിസൾട്ട് മാത്രമാണ് നേരത്തെ എടുത്തു കൊണ്ടിരുന്നത് അപ്പോൾ സിബിഎസ്ഇ കുട്ടികൾക്കാണ് മെച്ചം

  • @JayasankarJayasankar-jm9bw
    @JayasankarJayasankar-jm9bw 3 месяца назад +1

    എന്തു കൊണ്ട് എൽ ബി എസ് ബി.എസ്.സി. നഴ്സി ഗിന് എൻട്രൻസ് നടത്തുന്നില്ല' എൻട്രൻസ് നടത്തിയാൽ അറിയാം നിലവാരം

    • @clascoaching3890
      @clascoaching3890  3 месяца назад

      എൻട്രൻസിനു വേണ്ടി നമ്മുടെ കുട്ടികൾ ആരും പഠിക്കുന്നില്ല രക്ഷിതാക്കൾ കാഴ്ചപ്പാട് ഇല്ലാതെ കുട്ടികളുടെ ഭാവി കളയുന്നു ട്യൂഷൻ സെൻററുകൾ എന്തായാലും എ പ്ലസ് കിട്ടും എന്ന് ഉറപ്പുള്ള കുട്ടികളെ വെറുതെ പഠിപ്പിക്കുന്നു എ പ്ലസ് കാരാക്കുന്നു

  • @cherianthomas6506
    @cherianthomas6506 3 месяца назад +3

    ഈ വർക്ഷം ഒരു കോപ്പും മാറില്ല
    നിങ്ങളുടെ വരുമാനം മാറും

    • @clascoaching3890
      @clascoaching3890  3 месяца назад

      രക്ഷകർത്താക്കൾ കാര്യങ്ങൾ ഉത്തരവാദിത്തമായി മനസ്സിലാക്കി നേരത്തെ കുഞ്ഞുങ്ങളെ പഠിപ്പിച്ചാൽ നമ്മുടെ കുട്ടികൾ തന്നെ മികച്ച റാങ്കുകൾ എടുക്കും. ട്യൂഷൻ ക്ലാസിനു പോയിട്ട് എൻജിനീയറിങ് മെഡിസിനോ അഡ്മിഷൻ കിട്ടില്ല എന്ന് മനസ്സിലാക്കുക

  • @Deepthi-y8w
    @Deepthi-y8w 3 месяца назад +1

    Plus 2 mark venda only keem score kazhivullavar kayaratee btech alle

  • @AjithaKumari-b1m
    @AjithaKumari-b1m 3 месяца назад

    സർക്കാർ സ്കൂളിൽ സിലബസ് മാറ്റി NCRT കൊണ്ട് വരിക, keam മാത്രം അല്ലല്ലോ മത്സര പരീക്ഷകൾ മറ്റു ദേശീയ പരീക്ഷകളും state കുട്ടികൾ എഴുതേണ്ടേ ജയിക്കണ്ടേ 👌🏻

    • @jayalakshmijanakiamma6034
      @jayalakshmijanakiamma6034 3 месяца назад

      NCERT syllabus തന്നെയാണ് നമ്മുടെ state syllabus

    • @clascoaching3890
      @clascoaching3890  3 месяца назад +1

      NCERT syllabus തന്നെയാണ് നമ്മുടെ state syllabus പക്ഷേ പഠിപ്പിക്കുന്ന നിലവാരമാണ് പ്രശ്നം. അനാവശ്യമായി മാർക്കിടുന്നതും പ്രശ്നമാണ്

    • @jayalakshmijanakiamma6034
      @jayalakshmijanakiamma6034 3 месяца назад

      പഠിപ്പിക്കുന്ന നിലവാരത്തിനു കുഴപ്പമില്ല പക്ഷേ state syllabus എടുക്കുന്ന കുട്ടികളുടെ നിലവാരമാണ് പ്രശ്നം

    • @jjrljfjhfkfhh
      @jjrljfjhfkfhh 3 месяца назад

      @@clascoaching3890 padippikunna nilavaram alla exam annu prashnam.......cbse anenkilum state anenkilum avarde examinu varunna qn padippikunnu and since state boards are easy miscallaneous onnnum nookanda aavashyam vararilla

  • @rockeystar2434
    @rockeystar2434 3 месяца назад +2

    Scout and guide reservation kanikkunnilla enth cheyyum

  • @sheejan.s5376
    @sheejan.s5376 3 месяца назад +2

    Nitteoru,channel,cbsc,kanapadam,padikkunnathupole,athra,eluppam,alla,statesylabus,plustwo,nalla,buddhi,venam.,aplus,kittan.entte,makkal,rattu,sylabusum,padichittundu

    • @clascoaching3890
      @clascoaching3890  3 месяца назад

      കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾ ഒരു എൻട്രൻസ് പരീക്ഷയ്ക്കും മികച്ച റിസൾട്ട് നേടുന്നില്ല

  • @savibhasworld
    @savibhasworld 3 месяца назад +2

    Cbse kku 8mark koottenda avashyamilla 27 mark kurakumbol

    • @davarayoli9879
      @davarayoli9879 3 месяца назад +1

      Eda enik keam mathrem nokuvanel percentile anusarich 5900 ahn rank, ippo 7200 ahn board cbse ah 272 ahn. Appo keam inte rank nokana ah nalath board enthina kootana

    • @anusree6149
      @anusree6149 3 месяца назад +1

      ​@@davarayoli9879ethra percentile und

    • @davarayoli9879
      @davarayoli9879 3 месяца назад +1

      @@anusree6149 88.5

    • @clascoaching3890
      @clascoaching3890  3 месяца назад

      സിബിഎസ്ഇ പഠിച്ച കുട്ടികളുടെ ആവറേജ് മാർക്ക് കുറവാണ് എന്നാൽ കേരള സിലബസിലെ ആവറേജ് മാർക്ക് വളരെ കൂടുതലാണ് മാർക്ക് കുറയ്ക്കുകയല്ലാതെ മാർഗ്ഗമില്ല

    • @davarayoli9879
      @davarayoli9879 3 месяца назад

      @@anusree6149 88.5

  • @MidhunMidhun-c8l
    @MidhunMidhun-c8l 3 месяца назад +1

    Entrance result matram edkuka athavunbo cbse state enn ilalo

    • @clascoaching3890
      @clascoaching3890  3 месяца назад

      എൻട്രൻസ് റിസൾട്ട് മാത്രമാണ് നേരത്തെ എടുത്തു കൊണ്ടിരുന്നത് അപ്പോൾ സിബിഎസ്ഇ കുട്ടികൾക്കാണ് മെച്ചം

  • @aslahkkaslahkk694
    @aslahkkaslahkk694 3 месяца назад +1

    Sir bpharminte ranklist enn verum please reply

  • @peace6021
    @peace6021 3 месяца назад +2

    Aarum state syllabus el pokanda

    • @clascoaching3890
      @clascoaching3890  3 месяца назад

      ആരും പോകണ്ട എന്നല്ല നിങ്ങളുടെ ലക്ഷ്യം എന്താണോ അതിനനുസരിച്ച് പഠിക്കുക

  • @sahad159
    @sahad159 3 месяца назад +2

    Keam only rank 1350 🗿
    +2 mark add rank 1758🤡

    • @Fidha28
      @Fidha28 3 месяца назад +1

      Keam only rank 5700
      With plus two mark 10415👩🏻‍🦯

    • @ryanstevedas1065
      @ryanstevedas1065 3 месяца назад +1

      Keam only 7150
      With +2 13750

    • @harix__113
      @harix__113 3 месяца назад +2

      Percentile calculate cheythahh 79040 candidates vechit aahno? Athum kude onn nwokiyitt keam only score para👀

    • @sahad159
      @sahad159 3 месяца назад +1

      @@harix__113 qualify avattavaze endinu nokkanam

    • @sahad159
      @sahad159 3 месяца назад +3

      @@harix__113 ennale first rank adikkande State syllabus kazane engane 84 rank

  • @abdulmajeedt1018
    @abdulmajeedt1018 3 месяца назад +3

    സ്റ്റേറ്റ് syllabus കാർക്ക് വേണ്ടി തന്നെയാണ് plus 2 മാർക്ക്‌ കൂടി പരിഗണിച്ചു റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. കാരണം എൻട്രൻസ് exam ന്റെ മാർക്ക്‌ മാത്രം പരിഗണിച്ച കാലത്ത് അവരുടെ അവസ്ഥ ഇതിനേക്കാൾ മോശമായിരുന്നു. അത് കൊണ്ട് റാങ്ക് ലിസ്റ്റിൽ ഇനി എന്തെങ്കിലും മാറ്റം വർത്തിയാൽ മറ്റു syllabus കാർ തീർച്ചയായും കേസിനു പോകും. അവർക്ക് ഇനി ഈ വർഷം മറ്റു കോഴ്സുകൾക്ക് ചേരാൻ പറ്റില്ല. So ഈ വർഷം oru mattavum സാധ്യമല്ല

    • @babya.cbabya.c6131
      @babya.cbabya.c6131 3 месяца назад +2

      Definetly, ഇതൊക്കെ views കിട്ടാൻ നും comments ഇടാനും വേണ്ടി ഇവന്മാർ ഓരോ വീഡിയോസ് ഇടുന്നതാണ്

    • @muhammadrazickc4356
      @muhammadrazickc4356 3 месяца назад +1

      Only for entrance score consider chayyanam

    • @clascoaching3890
      @clascoaching3890  3 месяца назад

      ഈ വർഷം പരീക്ഷയെഴുതിയ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് കഴിഞ്ഞവർഷമേ ഈ കാര്യം അറിയാമായിരുന്നുവെങ്കിൽ കരുതൽ എടുക്കാൻ സാധിച്ചേനെ അടുത്തവർഷം വരുന്ന കുട്ടികൾക്കെങ്കിലും പ്രയോജനം ഉണ്ടാകട്ടെ