Learnwise IGNOU Support IGNOU കോഴ്‌സുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ Clear ചെയ്യുന്നതിനും IGNOU Admission, Re-Registration, Assignment, Term End Examination (TEE), Materials, Preparation Strategy, Career Prospects തുടങ്ങി IGNOU യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും Support ലഭിക്കുന്നതിന് വേണ്ടി താഴെ കൊടുത്തിക്കുന്ന Google Form Fill ചെയ്യുക. forms.gle/mnjRbeKCy9t1pQcu9 ----------------------------------------------- കേരളത്തിലെ ഏറ്റവും മികച്ച IGNOU Support Platform ആയ Learnwise ൻ്റെ IGNOU Community WhatsApp Channel Follow ചെയ്യുക: whatsapp.com/channel/0029Vaffl2f7tkjCp87fFf2W ----------------------------------------------- താഴെയുള്ള നമ്പറിൽ ഞങ്ങളുടെ Admission Executives നെ ബന്ധപ്പെടാം. WhatsApp: wa.me/+917592939616 Call Now: 7592939616 Visit Website: learnwise.co/
0:00 വീഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് 1:25 IGNOU യ്ക്ക് ഒരു ആമുഖം 3:46 ഭാഗം 1 - IGNOU അഡ്മിഷൻ 7:38 ഭാഗം 2 - IGNOU കോഴ്സുകൾ (പ്രോഗ്രാമുകൾ) 10:36 ഭാഗം 3 - IGNOU Assignment 11:23 ഭാഗം 4 - IGNOU Exam (TEE) 13:57 ഭാഗം 5 - Study Centers & Study Materials 15:42 ഭാഗം 6 - കോഴ്സിൻ്റെ മൂല്യം 17:24 ഭാഗം 7 - Convocation 19:00 ഭാഗം 8 - Certificate
My son took admission in 2018 for normal BCom .He could not complete the degree. He has passed 21 out of 22 papers The duration of course is over,how he can complete his BCom degree
I joined for MA English in July 2024. I'm planning to submit my assignments in March 2025 and appear for exam in June 2025. Which assignment should I submit 2024-2025 or 2025-2026? ഇപ്പൊൾ ignou വെബ്സൈറ്റിൽ ഉള്ള 2024-25 assignment ഞാൻ എഴുതിയിട്ടുണ്ട്. അത് submit ചെയ്താൽ മതിയോ or 2025 feb യില് വേറെ assignment വരുമ്പോൾ അതാണോ submit ചെയ്യേണ്ടത് ? Totally confused!
I have registered for MLIS the previous year i.e, in 2023 (July admission). But due to some issues, i couldn't attend the exams and i haven't submitted the assignments also. Now, I would like to know about the possibility of writing the exams next year i.e, on the 2025 May-June exam section. I haven't submitted the assignments and haven't done the practicals or seminar. Is it possible to submit the assignments in the coming month of September (end of validity of assignment as mentioned in the assignment pdf) and do the practicals, seminars and write the exams on 2025 June. If the above mentioned is possible, then I would like to know whether any formalities are there for writing the exams next year.
വീട്ടിലിരുന്ന് അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രിയോ പിജിയോ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഡിസ്റ്റൻസ് എജ്യൂക്കേഷൻ വഴി ബിരുദങ്ങൾ കരസ്ഥമാക്കാൻ ഏറ്റവും നല്ല യൂണിവേഴ്‌സിറ്റിയാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്‌സിറ്റി (IGNOU). IGNOU യിലെ അഡ്മിഷൻ മുതൽ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും, കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ-കരിയർ വിദഗ്ധൻ അഭയ് പ്രകാശ് വിശദീകരിക്കുന്നു. IGNOU വഴിയുള്ള Distance Education ൻ്റെ സാധ്യതകളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ! ഈ മേഖലയിൽ താല്പര്യമുള്ള കൂടുതൽ ആളുകളിലേക്ക് വീഡിയോ ഷെയർ ചെയ്യുക.
ഞാൻ 2022 ൽ BA Sociology പാസ്സ് ആയതാണ് പക്ഷേ ഒറിജിനൽ സർട്ടിഫിക്കറ്റ് വാങ്ങിട്ടില്ല..പക്ഷേ എനിയ്ക്ക് MSW ചെയ്യാമെന്നുണ്ട്. .enthaanu cheyyedathu?..... original certificate vaagiyal mathrame now apply cheyyan pattullu???pls rply sir
ഒരേ സമയം രണ്ട് കോഴ്സ് രജിസ്റ്റർ ചെയ്യുന്നതിൽ കിഴപ്പമുണ്ടോ? നിലവിൽ ഒരു കോഴ്സ് റിസൾട്ട് കാത്തിരിക്കുന്നു... ഈ സമയത്ത് മറ്റൊരു കോഴ്സ് reregistration ചെയ്യുന്നതിന് കുഴപ്പമുണ്ടോ?
Enik 45 years aayi.. i stop study at 6th standard about my life situation..i have an ambition..i need study 10th to digree and pg.. I don't no how..but i have ambition..any guys...can you guide me how can i start education 10th to degree and final pg
സർ എനിക്ക് ഒരു ഡൗട്ട് ഉണ്ട് ഞാൻ എം എ അപ്ലൈ ചെയ്യാൻ പോവുകയാണ് ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യുന്നത് പ്ലസ് ടു മാർക്ക് ലിസ്റ്റ് കൂടി ചോദിക്കുന്നുണ്ട് സാറിന്റെ വീഡിയോയിൽ അത് കണ്ടില്ല എന്റെ പ്രോബ്ലം പ്ലസ് ടു ഒറിജിനൽ സർട്ടിഫിക്കറ്റ് ഇല്ല അറ്റസ്റ്റഡ് കോപ്പി ഉണ്ട് അത് സ്കാൻ ചെയ്ത് അയച്ചാൽ ആക്സെപ്റ്റ് ചെയ്യുമോ?
Sir ഞാൻ bsc കെമിസ്ട്രി യാണ്. എനിക്ക് pg ചെയ്യാൻ ആഗ്രഹം ഉണ്ട്. അങ്ങനെ യാണേൽ ഏത് കോഴ്സ് ആണ് ചെയ്യാൻ കഴിയുക 🙏msc കെമിസ്ട്രി ചെയ്യാൻ കഴിയുമോ, വേറെ ഏത് sub എടുക്കാൻ കഴിയും 🙏🙏🙏
ഈ വർഷം Degree ക്ക് Admission എടുക്കാൻ പറ്റുമോ സാർ. ഞാൻ 1993 ൽ Degree passout ആയതാണ്. മൂന്ന് പേപ്പർ പോയിട്ടുണ്ട്. അതു മാത്രം എഴുതാൻ ഇനി പറ്റുമോ? അതോ ഇനിയും First year മുതൽ പഠിക്കണോ? plz reply E വർഷം admission എടുക്കാൻ പറ്റുമെങ്കിൽ ഒന്ന് reply ചെയ്യണേ
ഞാൻ 1993 ൽ Pre Degree കഴിഞ്ഞെങ്കിലും fail ആയിരുന്നു. പിന്നീട് Diploma ചെയ്ത് ജോലിയിൽ പ്രവേശിച്ചെങ്കിലും, Degree & PG ചെയ്യാനുള്ള എൻ്റെ ആഗ്രഹം സാധിക്കാനായിരുന്നില്ല! SSLC qualification വെച്ച് എനിക്ക് ഏതെങ്കിലും Degree ditance വഴി ചെയ്യാനാവുമോ ?
I have .registered .for postgraduate diploma in human .rights centre mentioned was .s n. Kollam i got notes for 2 .papers .after that no communication i called .sevrral times but no reply vimal kumar p varkala .
Sir study center enik 14166d aanu pakshe njan avade vilichu chodhichappo avarude study center oru kollam mumb nirthi ennanu paranje njan website kanda numberil vilichappo avaru kaloor contact cheyyan paranju ini university nnu enganeya avaru ariyikkuva class eppala thudanguva 🙏🙏🙏🙏pls do reply 🙏🙏🙏
Sir njan epol plus two equivalency exam kazhije ullu aniku ignu vil chernnu degree cheiyan aagraham und. certificate kittathe admission adukan patumo? certificate kittumbozhekum August il admission avasanikumo?
Learnwise IGNOU Support
IGNOU കോഴ്‌സുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ Clear ചെയ്യുന്നതിനും IGNOU Admission, Re-Registration, Assignment, Term End Examination (TEE), Materials, Preparation Strategy, Career Prospects തുടങ്ങി IGNOU യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും Support ലഭിക്കുന്നതിന് വേണ്ടി താഴെ കൊടുത്തിക്കുന്ന Google Form Fill ചെയ്യുക.
forms.gle/mnjRbeKCy9t1pQcu9
-----------------------------------------------
കേരളത്തിലെ ഏറ്റവും മികച്ച IGNOU Support Platform ആയ Learnwise ൻ്റെ IGNOU Community WhatsApp Channel Follow ചെയ്യുക:
whatsapp.com/channel/0029Vaffl2f7tkjCp87fFf2W
-----------------------------------------------
താഴെയുള്ള നമ്പറിൽ ഞങ്ങളുടെ Admission Executives നെ ബന്ധപ്പെടാം.
WhatsApp: wa.me/+917592939616
Call Now: 7592939616
Visit Website: learnwise.co/
0:00 വീഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച്
1:25 IGNOU യ്ക്ക് ഒരു ആമുഖം
3:46 ഭാഗം 1 - IGNOU അഡ്മിഷൻ
7:38 ഭാഗം 2 - IGNOU കോഴ്സുകൾ (പ്രോഗ്രാമുകൾ)
10:36 ഭാഗം 3 - IGNOU Assignment
11:23 ഭാഗം 4 - IGNOU Exam (TEE)
13:57 ഭാഗം 5 - Study Centers & Study Materials
15:42 ഭാഗം 6 - കോഴ്സിൻ്റെ മൂല്യം
17:24 ഭാഗം 7 - Convocation
19:00 ഭാഗം 8 - Certificate
B com ഓരോ സെമസ്റ്ററിലും എക്സാം പാസ്സാവാൻ എത്ര മാർക്ക് വേണം..
അറിയുന്നവർ ഒന്ന് മെൻഷൻ ചെയ്യോ 🙂
35/100
Pass mark
Total exam 75 markil aanenkil - 27 mark kittiyal pass aaavum
100 markil - 35 mark um
50 il - 18 mark um
Online padikan thalprayam ullavar undo
@@Fahmshfeem ss
S
Your explanation style is so excellent 👌
Super peresntation Ellam nanayii manasil akkunude
Sir ഞാൻ 1993.ൽ mcom complete ചെയ്തു.. ഒരു paper കിട്ടിയില്ല.ഇനി തുടർന്ന് പഠിക്കാൻ എന്ത് ചെയ്യണം
വളരെ ഉപകാരം ഉള്ള വീഡിയോ
Nios +2..കോമേഴ്‌സ് .2019 ഇൽ പാസായ എനിക്ക് ഇവിടെ ഡിഗ്രി എടുക്കാൻ പറ്റോ..
June 2024 MSW.Passed
conversation എന്നായിരിക്കും
എം എസ് സി ഫിസിക്സ് ഉണ്ടോ. ബിഎഡ് ഫിസിക്കൽ സയൻസ് ഉണ്ടോ. അതിന്റെ ഡീറ്റെയിൽസ് ഒന്ന് അയക്കണേ
Well spoken sir🎉
My son took admission in 2018 for normal BCom .He could not complete the degree. He has passed 21 out of 22 papers The duration of course is over,how he can complete his BCom degree
I joined for MA English in July 2024. I'm planning to submit my assignments in March 2025 and appear for exam in June 2025. Which assignment should I submit 2024-2025 or 2025-2026? ഇപ്പൊൾ ignou വെബ്സൈറ്റിൽ ഉള്ള 2024-25 assignment ഞാൻ എഴുതിയിട്ടുണ്ട്. അത് submit ചെയ്താൽ മതിയോ or 2025 feb യില് വേറെ assignment വരുമ്പോൾ അതാണോ submit ചെയ്യേണ്ടത് ? Totally confused!
I have registered for MLIS the previous year i.e, in 2023 (July admission). But due to some issues, i couldn't attend the exams and i haven't submitted the assignments also.
Now, I would like to know about the possibility of writing the exams next year i.e, on the 2025 May-June exam section.
I haven't submitted the assignments and haven't done the practicals or seminar. Is it possible to submit the assignments in the coming month of September (end of validity of assignment as mentioned in the assignment pdf) and do the practicals, seminars and write the exams on 2025 June. If the above mentioned is possible, then I would like to know whether any formalities are there for writing the exams next year.
@@jagancmohan bro, BLIS Malayalam language il study material/books available ano, please reply.
@@TheAvGeek-kl3zf illa bro
സാർ,
ഞാൻ കൂറെ വർഷം മുമ്പ് മൈസൂരിൽ നിന്നാണ്+2 പാസായത്. ഞാൻ ഇപ്പോൾ വിദേശത്താണ്. എനിക്ക് ഇവിടെ നിന്നും. ഡിഗ്രി ചെയ്യാൻ പറ്റുമോ ?
42 വയസ്സായി..
Yes pattum
വീട്ടിലിരുന്ന് അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രിയോ പിജിയോ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?
ഡിസ്റ്റൻസ് എജ്യൂക്കേഷൻ വഴി ബിരുദങ്ങൾ കരസ്ഥമാക്കാൻ ഏറ്റവും നല്ല യൂണിവേഴ്‌സിറ്റിയാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്‌സിറ്റി (IGNOU).
IGNOU യിലെ അഡ്മിഷൻ മുതൽ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും, കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ-കരിയർ വിദഗ്ധൻ അഭയ് പ്രകാശ് വിശദീകരിക്കുന്നു.
IGNOU വഴിയുള്ള Distance Education ൻ്റെ സാധ്യതകളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ!
ഈ മേഖലയിൽ താല്പര്യമുള്ള കൂടുതൽ ആളുകളിലേക്ക് വീഡിയോ ഷെയർ ചെയ്യുക.
Scoiology apply ചെയ്യുന്ന വീഡിയോ ചെയ്യാമോ compulsry subject എളുപ്പം ഉള്ളത് ഏതാണ് പഠിക്കാൻ
Njanum sociology aanu apply cheyyan pokunnath.....
@@jithinc1754njnummmm brooo
Njnm
@@jithinc1754
@@jithinc1754cheytho?
Padikan easy ano
Very good information 👌🏻👌🏻
ഞാൻ 2022 ൽ BA Sociology പാസ്സ് ആയതാണ് പക്ഷേ ഒറിജിനൽ സർട്ടിഫിക്കറ്റ് വാങ്ങിട്ടില്ല..പക്ഷേ എനിയ്ക്ക് MSW ചെയ്യാമെന്നുണ്ട്. .enthaanu cheyyedathu?..... original certificate vaagiyal mathrame now apply cheyyan pattullu???pls rply sir
Hy chechi enikum cheynm ind.. Details parayumo
BA sociology or BSW.. Which is easy to learn and pass.. Just to get a degree
U did ug via distance education 😮 Nimya ini pg cheyyanonnilla 😅
@@bilalak6626 kazhivullavane rakshappedu nee MBBS padichittum karyamilla 3Gum😂😂
Moon.. Bbye
2018 il Bharathiar University yil ninn Bcom complete aayadaan. Enik ignou il MA English n apply cheyyaan pattumooo..
Thank you sir..kurre doubt s cleare aayi.
Learn wise nte communitiyil join aayal IGNOU yil edtha course nte class kitumo?
ഒരേ സമയം രണ്ട് കോഴ്സ് രജിസ്റ്റർ ചെയ്യുന്നതിൽ കിഴപ്പമുണ്ടോ?
നിലവിൽ ഒരു കോഴ്സ് റിസൾട്ട് കാത്തിരിക്കുന്നു... ഈ സമയത്ത് മറ്റൊരു കോഴ്സ് reregistration ചെയ്യുന്നതിന് കുഴപ്പമുണ്ടോ?
First time subscribing a channel❤
Enik 45 years aayi.. i stop study at 6th standard about my life situation..i have an ambition..i need study 10th to digree and pg.. I don't no how..but i have ambition..any guys...can you guide me how can i start education 10th to degree and final pg
Adiyam ningal 10 th thuliathak cheru aduth ulla prerakmare contact cheyu
What about credit transfer? Ignou യിൽ ക്രെഡിറ്റ് ട്രാൻസ്ഫർ അവൈലബിൾ ആണോ?
Msc physics nadathunnundooo. Practicals okke appo engane aanu
സർ എനിക്ക് ഒരു ഡൗട്ട് ഉണ്ട് ഞാൻ എം എ അപ്ലൈ ചെയ്യാൻ പോവുകയാണ് ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യുന്നത് പ്ലസ് ടു മാർക്ക് ലിസ്റ്റ് കൂടി ചോദിക്കുന്നുണ്ട് സാറിന്റെ വീഡിയോയിൽ അത് കണ്ടില്ല
എന്റെ പ്രോബ്ലം പ്ലസ് ടു ഒറിജിനൽ സർട്ടിഫിക്കറ്റ് ഇല്ല
അറ്റസ്റ്റഡ് കോപ്പി ഉണ്ട് അത് സ്കാൻ ചെയ്ത് അയച്ചാൽ ആക്സെപ്റ്റ് ചെയ്യുമോ?
Original certificate venamennilla .....copy mathyakum😊
@@sivaprarthana710 anno copy kuzhappamille
Predegree marklist നഷ്ടപ്പെട്ടുപോയി. ടി മാർക്കലിസ്റ്റ് ഇല്ലാതെ അപ്ലൈ ചെയ്യാമോ?
Could you explain 6 months Diploma in yoga teacher course?
July 2024 admission eduthal class ennumudhal thudangum?
Distance edukkumbil - class adhokke divasam undayirikkum.
Attendence requirements undo?
Classes onnum angne kittilla. Self study anu. Study centresil chilappol idkk cls vekkum venel attend cheythal mathi.
Which course?
Books kittiyo
@@Achu-tv2cs ok. Thanks
Admission edutho
B. Com graduate ine MA athe subject vaenamenkilum chaiyaan pattumo. M. Com chaiyaan interest illa
Sir ഞാൻ bsc കെമിസ്ട്രി യാണ്. എനിക്ക് pg ചെയ്യാൻ ആഗ്രഹം ഉണ്ട്. അങ്ങനെ യാണേൽ ഏത് കോഴ്സ് ആണ് ചെയ്യാൻ കഴിയുക 🙏msc കെമിസ്ട്രി ചെയ്യാൻ കഴിയുമോ, വേറെ ഏത് sub എടുക്കാൻ കഴിയും 🙏🙏🙏
ഒരു വിഷയത്തിൽ ഡിഗ്രി ഉണ്ട്. എങ്കിൽ മറ്റൊരു വിഷയത്തിൽ ഡിഗ്രി, പിജി ഒരുമിച്ച് ചെയ്യാൻ പറ്റുമോ?
പറ്റും
Confirmation mail vanna shesham abc account create cheyan prayunnu.ath egane chym
2024 July admission eduthavark eppazha exam and assignments submission
Sir MBAMM il final project submission timil viva onnm indakar illallo?
BA economics undakumo. Malayalathil ezhuthan patto??? Please replay 🙏🏻
ഈ വർഷം Degree ക്ക് Admission എടുക്കാൻ പറ്റുമോ സാർ. ഞാൻ 1993 ൽ Degree passout ആയതാണ്. മൂന്ന് പേപ്പർ പോയിട്ടുണ്ട്. അതു മാത്രം എഴുതാൻ ഇനി പറ്റുമോ? അതോ ഇനിയും First year മുതൽ പഠിക്കണോ? plz reply E വർഷം admission എടുക്കാൻ പറ്റുമെങ്കിൽ ഒന്ന് reply ചെയ്യണേ
2024 ജൂൺ എന്റെ ignou duration കഴിഞ്ഞു. But ഒരു subject fail ആയി. എന്തേലും ചെയ്യാൻ പറ്റുമോ
Quite useful and detailed explanation. Thanks
Njan 3rd year BA english student anu next year mcom edukkan pattumo
Pls speak about MEd entrance and application details
Sir njan admission eduthu, but confirmation onum vanila ini njan entha cheyandath, fee payment cheythu
Same confirmation vnnila... 1 month enkilm edkkm ennalls pryunne
@@User-u3g3s cochin region number vilichitu avaru edukunath polum ila
@@fifainfinite9513 njn inna admission eduthe..ithinte status engne nokum
Same problem..June last week il admission eduthu idhvare admission update kittit ila..
First payment cheyno.?
@@shahinb220
ഞാൻ 1993 ൽ Pre Degree കഴിഞ്ഞെങ്കിലും fail ആയിരുന്നു. പിന്നീട് Diploma ചെയ്ത് ജോലിയിൽ പ്രവേശിച്ചെങ്കിലും, Degree & PG ചെയ്യാനുള്ള എൻ്റെ ആഗ്രഹം സാധിക്കാനായിരുന്നില്ല! SSLC qualification വെച്ച് എനിക്ക് ഏതെങ്കിലും Degree ditance വഴി ചെയ്യാനാവുമോ ?
Assignments postal vazhi send cheyyan pattumo? Study centreil thanne kondu kodukendi varumo? ( Post graduation diploma)
IGNOU Master of Library science (MLISC) യ്ക്ക് ഒരു സപ്പോർട്ട് തുടങ്ങുമോ?
I have .registered .for postgraduate diploma in human .rights centre mentioned was .s n. Kollam i got notes for 2 .papers .after that no communication i called .sevrral times but no reply vimal kumar p varkala .
Sir, MSc mathematics cochin mathre centre ullu but njan trivandrum anu exam centre trivandrum kittiyalum assignments oke evideyanu submit cheyyendath cochin pokano pls reply
Ningal MSc maths cheythondirikkano? Padikkan engineyund?
Hi..if i completed a degree course in Ignou,, after that I can do a regular master degree in Kerala??
Sir 38th convocation , registration start cheytho...
Hello l am Babu nearing sixty three l completed Bcom not passed now lhope to direct Mcom . Can l join direct to Mcom
MA Psychology എടുക്കണമെങ്കിൽ . Internship പ്രാക്ടിക്കൽ etc self anno arrange chaiyanda
B.ed അവൈലബിൾ ആണോ physical സയൻസ് ഇൽ
Distant MEd Kerala PSC
അംഗീകരിച്ചിട്ടുണ്ടോ
Iam a retired teacher (hst)......wish to do MA Psychology.....expecting information for that.
Please call or WhatsApp at 7592939616 for more details
Sir please give details regarding MSc Zoology
IGNOU nte 3rd year result vikiya pg kk join cheyyan kayyo?
Please let me know whether Msc or MA -councillig&psychotherapy course or its equivalent is available
thank you ❤️
Msc zoology കഴിഞ്ഞ ആൾക്ക് MSc psychology പഠിക്കാൻ വർഷ ഇളവുണ്ടോ ?
Learneise il bsc biochemistry kk class support undo
PLUS TWO MATHS ILLA, BUT PGDCA COURSE PASSED WITH 75 % MARK engil MCA possible aano
Original degree certificate must aano. Grade card mathiyaville
Njn ignou ippo പഠിക്കുന്നത് online aayitt but yanikk padikkan oru solution onnum illa subject bsc chemistry
Hii njanum..
Online classes ndoo
Hi Njn BCA edukkan vijarikkand, but youtubil thanne igno yude oru news und 😢
Ignou bsc chemistry distance undoo..appo labokke engane
Da lab practical session okke engana onn parayamo
ഞാൻ 2022 pg ക്ക് join ചെയ്തു ക്യാഷ് അടച്ചു but എനിക്ക് complete ആകാൻ പറ്റിയില്ല. ഇനി continue ചെയ്യാൻ പറ്റുവോ
Exam paper, exam centre ano value cheyyunnathu
Is there any certifucate course for income tax and gst including tds.
NIOS പഠിച്ചവർക്ക് IGNOU അപ്ലൈ ചെയ്യാൻ പറ്റുമോ????
Yes
BSc ഫോറെൻസിക് സയൻസ് പാസായ എനിക്ക് തുടർപഠനത്തിന് പറ്റിയ കോഴ്സ് ഉണ്ടോ.
Does IGNOU have placements?
Can we join IGNOU course out side India
I need to apply for PhD course? Can you provide it's details
Sir njan log in cheiyumppol ennik program code kannikkunilla mbals ahnu
Enth cheiyanam ini
Msc food safety and quality management euthavar undo
MCA apply cheyyan last date eppazha
Njan BAsociology padikkan aagrahikkunnu athite fees ethrayakum ennariyamo
Malayalathil aayirikkumo exam
I'm an ex service man having equivalent graduation from Indian Navy. Can I go directly for PG course.. If so which course...
IGNOU MSC chemistry ക്ക് കേരള യൂണിവേഴ്സിറ്റിയിൽ വാലിഡിറ്റി ഉണ്ടോ
2020 bag student aanu ignou le..... Ente validity kazhiyaanayi ..exam onnum ezhuthiyattillaa.... Assignment submit cheythattundu.... Validity extend cheyyaan pattuo ????pls rply sirr
Njan btech civil kazhinju mcom cheyyamo
Ignouyil easy degree course onnu parayamo distance edukkana plzz
Cslicut university approved aano..
Sir study center enik 14166d aanu pakshe njan avade vilichu chodhichappo avarude study center oru kollam mumb nirthi ennanu paranje njan website kanda numberil vilichappo avaru kaloor contact cheyyan paranju ini university nnu enganeya avaru ariyikkuva class eppala thudanguva 🙏🙏🙏🙏pls do reply 🙏🙏🙏
Hai
Ba sociology classukal eth language l aan? malayalathil eyuthan pattumo...
?
Sir pg kodukanam ennund but degree certificate vanitilla apply cheythit. Grade card ind appo apply cheyyan pattooo
Pattum.mark list and,professional certificate mathi
എക്സാംഇന്റിക് വെളിയിൽ എഴുതാൻ പറ്റുമോ
Good sir oru vidham ente doubts um tensions um okke mari. Value undakumo enn pedi ayirunnu☺️ Njan mba admission apply cheythu learn wise vazhi
🥰
Sir degree certificate apply cheyythittu kittiyilla provisional mark list vech apply cheyyan pattumo
@@aleenadev7829 provisional , consolidated marksheet , sslc , plus two certificate, photo , signature ethrem mathi
@@lachu7193 consolidated certificate orginal thanne veno???
@@anagha8219 ath ariyilla njan original aa vache
Obc category non creamy certified ചോദിക്കുന്നുണ്ട്
very nice Thank U
Sir njan epol plus two equivalency exam kazhije ullu aniku ignu vil chernnu degree cheiyan aagraham und. certificate kittathe admission adukan patumo? certificate kittumbozhekum August il admission avasanikumo?
Ys.....
+2 marklish paper kond degree kk addmission edukkam
Ente Makan 2017 il ba sociology join cheythiu oru vishayam kittiyilla athu mathra mayi ezhithan kazhiyumo ... please reply
Yes
Athinu evideyanu bandapedendathu
Sir can I get details about MEd
IGNUO BEd course നടത്തുന്നുണ്ടോ
Njanum chodikkan vannath aanu
ഞാനും ചോദിക്കാൻ തുടങ്ങുകയായിരുന്നു
Und
Exam malayalam il attend cheyan patumo?
IGNOU BEd kurich ariyan aagrahikkunnu
Librarian course ഉണ്ടോ?
Sir njan 2022 ignou join cheythatha admission oke eduth books vannu but assignment exm aatend cheythitila... Ini nth cheyan patum enik? Pls rply
Assignment submit chythit, adutha exam time (dec/June) il form fill cheyth exam attend cheyu
B tech civil cheyan pattumo.work experience und
BA hindhiye kurich video cheyyamo?
നല്ലൊരു details തന്നു 👍🏻🥳 PG 1st yr subeject എങ്ങനെ English course
Please Call or WhatsApp at 7592939616