സർ ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. സൂപ്പർ. ഒന്നും പറയാനില്ല. എന്ത് രസമായിട്ടാണ് അങ്ങ് പാടുന്നത് ഡാൻസ് ചെയ്യുന്നതും. നല്ലത് പോലെ മനസ്സിലാക്കി തരുന്നുമുണ്ട്. ഒരുപാടു ഇഷ്ടമായി. ദൈവം എല്ലാ ഭാഗ്യങ്ങളും നൽകട്ടെ ❤❤❤
വളരെ മനോഹരമായി ഏതൊരു തുടക്കകാർക്കും മനസിലാവുന്ന രീതിയിൽ ആണ് സർ ചിട്ടപ്പെടുത്തിയത് thanks a lot ഡാൻസ് പഠിക്കാൻ ഒരുപാട് ആഗ്രഹിച്ചു ഓരോ സ്ഥലത്തു പോയി പഠിക്കാൻ നോക്കി പക്ഷെ ഒന്നും റെഡി ആകാതെ ഇരുന്ന എനിക്കു ഇത് എളുപ്പത്തിൽ മനസിലായി എന്തായാലും ഞാൻ ഇത് പഠിച്ചു സാറിന് വീഡിയോ sent ചെയ്തു തരും 🥰🥰
മോനേ പാട്ടും ഡാൻസും കൂടി ബുദ്ധിമുട്ടാണ്. എങ്കിലുo വളരെ മനോഹരമായി പാടുന്നുണ്ട്. എനിക് പാട്ട് അറിയാവുന്നതു കൊണ്ട് നൃത്തം പെട്ടന്ന് പഠിക്കാൻ പറ്റി. ഇനിയും ഇങ്ങനെ പലതും ഇടുക. നന്ദി.
Sir ithupole nalla dance choreography videos iniyum pratheekshikkunnu... aarum cash kodukkathe ingane cheyth thararilla... thank u so much sir... ningal super aanu sir
Excellent class sir🙏👌 Aarkum enthuvenalum ezhutham onnum ariyathvar anghine ezuhuthynnu story narration super aarkum kadha rasmaay kelkaam Dancum padikham Amazing best hardwork very sincere 🙏🙏🙏
എത്ര മനോഹരം...നോ words...ee class evideyanu?ഇത്ര നല്ലൊരു ഓൺലൈൻ ക്ലാസ്സ് ഞൻ കണ്ടിട്ടില്ല....thank you so much... അർത്ഥം പറഞ്ഞു പാടി പഠിപ്പിക്കുന്നകൊണ്ട് മനസിൽ നിന്ന് പോകില്ല...ഈശ്വരൻ എല്ലാ അനുഗ്രഹവും തരട്ടെ...ഫോർ the first time I subscribed a dance youtube channel without any second thought
Sir, Reghuram Manikandan is a malayali, not a kannadika. He lives in bangalore and studies there.😊 You are a good hearted and an awesome teacher. A true Natuvanaar having singing capability. So happy to see your video. Subscribed 😊
Sir വളരെ മനോഹരമായി പാടുന്നു.ഇതെവിടെയാണ് സ്ഥലം? ഞാൻ ചെറുപ്പത്തിൽ നന്നായി dance ചെയ്യുമായിരുന്നു. ഇപ്പോൾ 30 വയസ്സായി. നട്ടെല്ലിന് അസുഖമായതോടെ dance നിന്ന് പോയി. ഇപ്പോ മനസ് കൊണ്ടാണ് നൃത്തം ചെയ്യുന്നത്

@@shinimv 🙏🙏🙏

casual rendering itself is so good.. love the teacher so much..
Highly dedicated down ro earth...i am very lucky to become his disciple
@@drajithkumartg8279 🙏🙏🙏
The way you spread your knowledge, amazing dear Sir🤝💝💝🙏🏼🙏🏼💓
Very useful video. Well choreographed . Hoping for more such tutorials.
എന്തു മനോഹരമാണ് കാണാനും കേൾക്കാനും!!!.... 🙏🙏... Dedication.... നമിക്കുന്നു sir... 🙏🙏🙏🙏
Thanks a lot, super class
മോനേ പാട്ടും ഡാൻസും കൂടി ബുദ്ധിമുട്ടാണ്. എങ്കിലുo വളരെ മനോഹരമായി പാടുന്നുണ്ട്. എനിക് പാട്ട് അറിയാവുന്നതു കൊണ്ട് നൃത്തം പെട്ടന്ന് പഠിക്കാൻ പറ്റി. ഇനിയും ഇങ്ങനെ പലതും ഇടുക. നന്ദി.
നല്ല ക്ലാസ് ഡാൻസ് പഠിക്കത്തവർക്കും മനസ്സിലാക്കാവുന്ന അവതരണം soooper
Sir want more more classes from u like this.. plz don't stop teaching... learned a lot from this❤
Kalakkaranmmar..Ee..Sirine.kandu.mathrikakaanikkanam...❤❤👍👍👍
@@ManafAbdul-j7k 🙏🙏🥰
@@bkmtalks1385 🙏🙏
Sir nte clas sooper.🙏Njan manjeriyile oru clasical dance teacher aanu🙏🙏🙏
Excellent explanation and training.... Superb... Loved it❤
സൂപ്പർ sir... എളുപ്പം പഠിക്കാൻ പറ്റുന്ന രീതിയിൽ ആണ്... 🙏🏻
Awesome performance & very informative class👏👏👏👌👌👌👌🥰🥰🥰👍👍🙏🙏
എനിക്ക് ഡാൻസ് അറിയില്ല പക്ഷെ ഇത് കണ്ടപ്പോൾ കളിക്കാൻ തോന്നി.
Adipoli teaching...I have long gyap as a student
Super sir വളരെ easy ആയിട്ടു പറഞ്ഞു തരുന്നു. Great 👏👏👏👏🙏🙏🙏🙏
സൂപ്പർ ആയി പറഞ്ഞു കൊടുക്കുന്നു 👍👍👍
Orupadishtayi ningalude voice❤ dance performance ❤❤❤❤
❤superb sir..voice 😊inn kandu nale kalikunnu ❤thanks a lot sir
സർ super ആയി... എനിക്കും പഠിക്കാൻ പറ്റും... സന്തോഷം thanks🙏🙏
Soo Nice God Bless......
Thank you..Sir.. a very good tutorial 🎉
Sir ithupole nalla dance choreography videos iniyum pratheekshikkunnu... aarum cash kodukkathe ingane cheyth thararilla... thank u so much sir... ningal super aanu sir
so nice a teacher...
വളരെ നന്നായിട്ടുണ്ട്.❤
Amazing narration..👌👌👌👏👏🙏
Excellent class sir🙏👌 Aarkum enthuvenalum ezhutham onnum ariyathvar anghine ezuhuthynnu story narration super aarkum kadha rasmaay kelkaam Dancum padikham Amazing best hardwork very sincere 🙏🙏🙏
Amazing narration
Superb sir
You r right. Paattum dansum koodi orumichu bhudhimuttaanu. Break undenkil prasnamilla. Athrayum practice venam daily. എന്നാലും 🎉🎉🎉🎉
എന്താ പാട്ട് 👌
Sir വളരെ വളരെ ഉപയോഗപ്രദം. ഞങ്ങൾ പ്രാക്ടീസ് ചെയ്യും. Thank u thank u thank u sir🙏🙏🙏
👏👏👏❤
എത്ര മനോഹരം...നോ words...ee class evideyanu?ഇത്ര നല്ലൊരു ഓൺലൈൻ ക്ലാസ്സ് ഞൻ കണ്ടിട്ടില്ല....thank you so much... അർത്ഥം പറഞ്ഞു പാടി പഠിപ്പിക്കുന്നകൊണ്ട് മനസിൽ നിന്ന് പോകില്ല...ഈശ്വരൻ എല്ലാ അനുഗ്രഹവും തരട്ടെ...ഫോർ the first time I subscribed a dance youtube channel without any second thought
👌 Super Sir, Avatharanam nannayittundu... 💐💐
Sir, Reghuram Manikandan is a malayali, not a kannadika. He lives in bangalore and studies there.😊 You are a good hearted and an awesome teacher. A true Natuvanaar having singing capability. So happy to see your video. Subscribed 😊
@@pratheepkumarnarayanapilla4705 🙏🙏🙏❤️
Really useful.. Thank you Sir...mudras kurachudi clear ayi kanichu tarane tto
❤️❤️❤️Nice Presentation👍❣️
👌👌👌
👌👌👌❤❤❤❤
Sir nannayittuntu sarinu dance mathramalla padanulla kazhivum untu super class
Very nicely explained 🎉🎉🎉❤❤❤
Super god bless you ❤
Look handsome. Good class❤
നന്നായിട്ടുണ്ട് മാഷേ. നന്നായി ക്ലാസ്സ് എടുത്തു.
മനോഹരം.love you too...sir
Dedicated teaching...❤cute voice as well...God bless you..uma seems to be keen ...anjali if concentrate will be ahead....
Super teaching
മാഷേ നന്നായി ചെയ്യുന്നു 🙏🙏🙏🙏
Super teaching sir
Happy new year 2025
സൂപ്പർ 😍😍😍
Nice explanation sir😊😊
Nice composition. Teacher is very good. One correction in lyrics is Shankha Chakradhara Chinmaya roopam.
NICE NICE NICE....Subscribed 🎉
I love you your aadmanivedhanam🎉
Good tutorial
Excellent
സൂപ്പർ 🙏
super super🎉❤
Beautiful
red and green uniform does with passion but the other is still to improve more..
♥️♥️♥️♥️♥️🥰
Useful video 🙏🙏
വളരെ മനോഹരമായി പഠിപ്പിക്കുന്നു. സൂപ്പർ, സർ ഒരു ശിവാഷ്ടകം calss ഒന്ന് എടുക്കുമോ
❤😍 Reghu Ram Manikandan❤ (Student of Kuldeep M Pai) ❤❤❤❤ Our favourite
Super super super ❤❤❤
👌
Very nice
Super ❤❤❤
സൂപ്പർ
❤❤❤❤❤🙏
❤മാഷെ... 🙏🙏🙏🙏👌
Super❤👍👍
Wooov👌👌👌👌♥️♥️♥️♥️
Super sir
Spr
45 vayasulla njanum padikkan theerumanichu .thanks mone
🎉🎉super
Beautiful ❤️
Thanks.👍
Lalitha sundaramaya class
Amazing 🥰
Sir വളരെ മനോഹരമായി പാടുന്നു.ഇതെവിടെയാണ് സ്ഥലം? ഞാൻ ചെറുപ്പത്തിൽ നന്നായി dance ചെയ്യുമായിരുന്നു. ഇപ്പോൾ 30 വയസ്സായി. നട്ടെല്ലിന് അസുഖമായതോടെ dance നിന്ന് പോയി. ഇപ്പോ മനസ് കൊണ്ടാണ് നൃത്തം ചെയ്യുന്നത്
Super Sir 🙏🥰🥰
❤🙏⚘
Uma chechi❤😍🥰
❤️❤️❤️
Super
Thank you sir
👍👍 🤝🤝
Thank you sir
🙏🙏🙏
Sir place avida
സ്ഥലം എവിടെയാണ്
Sir njan ethu padikkan try chaiunnu... Sir nte anugraham venamto..
എത്ര വെക്തം ആയിട്ട് ആണ് പഠിപ്പിക്കുന്നത്. ഇവിടെ നിന്നും മാഷിന്റെ ഒരു new subsicriber ആയിട്ടുണ്ട്..
മാഷേ എന്താ ഭംഗി
👌👏👏👏❤️🙏