ഹലോ സർ. എനിക്ക് ഇന്ന് treasury code lower exam ഉണ്ടായിരുന്നു.കഴിഞ്ഞ ഒന്നര ദിവസം ആണ് സാറിന്റെ treasury code class ഫുൾ കണ്ടത്. പഠിച്ചു എന്ന് ഞാൻ പറയുന്നില്ല. പക്ഷെ text book പേജ് മറിച്ച് ഒരു ഐഡിയ ഉണ്ടാക്കി സർ ക്ലാസ്സ് എടുക്കുമ്പോൾ. സർ ക്ലാസ്സിന്റെ ലാസ്റ്റ് നടത്തുന്ന exam ചെയ്ത് നോക്കിയിരുന്നു. ഇന്ന് ഞാൻ 70 above que അറ്റൻഡ് ചെയ്തു.. Minus മാർക്ക് ഉണ്ടാകാം.. എന്നാലും ഞാൻ satisfied ആണ്. Thanku sir
Good class sir, thank you. Expecting the next question & answers videos 👏👏👏👏
Thanks sir
Thank you.
ഹലോ സർ. എനിക്ക് ഇന്ന് treasury code lower exam ഉണ്ടായിരുന്നു.കഴിഞ്ഞ ഒന്നര ദിവസം ആണ് സാറിന്റെ treasury code class ഫുൾ കണ്ടത്. പഠിച്ചു എന്ന് ഞാൻ പറയുന്നില്ല. പക്ഷെ text book പേജ് മറിച്ച് ഒരു ഐഡിയ ഉണ്ടാക്കി സർ ക്ലാസ്സ് എടുക്കുമ്പോൾ. സർ ക്ലാസ്സിന്റെ ലാസ്റ്റ് നടത്തുന്ന exam ചെയ്ത് നോക്കിയിരുന്നു. ഇന്ന് ഞാൻ 70 above que അറ്റൻഡ് ചെയ്തു.. Minus മാർക്ക് ഉണ്ടാകാം.. എന്നാലും ഞാൻ satisfied ആണ്. Thanku sir
Thank you.
Sir TR 5 A ennoru form ellallo sir? TR 5: only 🙏
Sound വളരെ കുറവാണ് ടir
സൗണ്ട് കുറവായതിനാൽ കേൾക്കാൻ തോന്നുന്നില്ല