ഒരു സംശയം മാഡം Mop പാസ്സായി ഇൻക്രിമിന്റ് കിട്ടിയ ഒരു LDC 8, 15 വർഷ ഗ്രസുകൾക്കു ശേഷം അകൗണ്ട് ടെസ്റ്റുകൾ പാസ്സാകുന്നു . പാസ്സായ ഡേറ്റിൽ UD പ്രമോഷൻ ആവശ്യപ്പെടുന്നതു കൂടാതെ സീനിയോരി ഡേറ്റ് ഓഫ് ജോയിനിംഗ് പ്രകാരം പുസ്ഥാപിക്കണെമെന്ന് (ടി കാലയളവ് നിൽ ബിൽ ജൂനിയർ ആരു Head Clerck ആകാത്ത പക്ഷം അദ്ദേഹം U UDC ആയ ശേഷം Date of Joining എന്ന കാര്യത്താൽ Head Clerk തസ്തികയിലേക്ക് മേൽ പറഞ്ഞ 18 വർഷ കാലയളവിൽ പ്രമോഷനയായ ആളുകളെ ക്കാൾ മുൻപേ പരിഗണിക്കുമോ🙏)
Speed വളരെ കൂടുതലാണ്
ഓരോ ചോദ്യം പറയുമ്പോഴും അതിന്റെ മലയാളവും കൂടി പറയുന്നത് മനസിലാക്കാൻ എളുപ്പമാണ്.
മലയാളത്തിൽ ചോദ്യത്തിൻ്റെ അർത്ഥം കൂടിപറഞ്ഞാൽ നന്നായിരിക്കും
ചുമ്മാ ഇരുന്നാൽ മതി
ഈ ക്ലാസ്സിലൂടെ ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു . നന്ദി 🙏. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏
കഴിഞ്ഞ Sunday 16 / 10 / 2022
Account test ( higher ) Kerala Service Rulesl 009009 Questions and answers video upload ചെയ്യാമോ ?
22/9/21 ലെ KTC Answer ചെയ്യാമോ
കുറെ ചോദ്യങ്ങൾ വായിച്ചു പോയ തല്ലേ ഉള്ളൂ. കാര്യങ്ങൾ ഗ്രഹിക്കാൻ കഴിഞ്ഞില്ല . speed വളരെ കൂടുതലും
Thanks alot mam,please malayalathil explaine cheyyumo
നല്ല ക്ലാസ് ആണ്
ഒന്നും മനസിലാകുന്നില്ല, സ്പീഡ് വളരെ കൂടുതലാണ്.
Rule പറയുമ്പോൾ volume കൂടി പറഞ്ഞാൽ നന്നായി രുന്നു.... വർഷം പറയുമ്പോൾ date... ഉം പറയുമല്ലോ....... 🤌😊
ഒന്ന് നിർത്തി നിർത്തി parayamo
ഇതിന്റെ മലയാളം കൂടി പറയാമായിരുന്നു. അങ്ങനെ ആയാൽ എളുപ്പത്തിൽ മനസ്സിലാകും
Good
24/9/2021 higher Kerala financial code exam answer key edamo
Financial code questions alle kurachennam
19.10.2019 ന് നടത്തിയ Kerala Treasury Code ലെ ചോദ്യങ്ങളാണ്.
Manasilavunilla
2020 ലെ Answer ചെയ്യാമോ
Good class 🙏
Speed kurach kurakkam
സ്ലോ യിൽ പഠിച്ചാൽ മതി
@@Speakonlytruth9406 ഇയാൾ ആരുവാ എല്ലാരുടേം കമന്റിൽ കിടന്നു തൊലിക്കുന്നുണ്ടല്ലോ
👍👍
Not check. But cheque
👍🏻
Inform. ...In form. ...confusing
Useful and informative
ചോദ്യം രണ്ടു പ്രാവശ്യം വായിച്ചതു കൊണ്ടു കാര്യം ഇല്ല. മനസിലാകുന്നത് പോലെ പറഞ്ഞു തരണം
വളരെ ശരിയാണ്. ഒരു പ്രീവിയസ് ക്വെസ്റ്റ്യനും ആൻസർ കീയും കൈയ്യിൽ ഉണ്ടെങ്കിൽ രണ്ടോ മൂന്നോ തവണ വായിച്ച് കേൾപ്പിക്കാൻ നമുക്കും അറിയാം.
വേണമെങ്കിൽ പഠിച്ചാൽ മതി
1
ഇത്രയും സ്പീഡിൽ പറയുമ്പോൾ question പോലും വായിച്ചെടുക്കാൻ പറ്റുന്നില്ല. Onnu സ്പീഡ് കുറച്ചു പറഞ്ഞാൽ കൊള്ളാമായിരുന്നു.
Too fast
very good class Madem
Kolila
Good class 😊
വല്ലാത്ത സ്പീഡ് ആയിപോയി...
Speed☹️
E ക്ലാസ്സ് മാത്രം കുറച്ചു speed കൂടി പോയി
സെറ്റിംഗ്സ് എടുത്തു സ്ലോ ആക്കിയാൽ മതി
ഒരു സംശയം മാഡം Mop പാസ്സായി ഇൻക്രിമിന്റ് കിട്ടിയ ഒരു LDC 8, 15 വർഷ ഗ്രസുകൾക്കു ശേഷം അകൗണ്ട് ടെസ്റ്റുകൾ പാസ്സാകുന്നു . പാസ്സായ ഡേറ്റിൽ UD പ്രമോഷൻ ആവശ്യപ്പെടുന്നതു കൂടാതെ സീനിയോരി ഡേറ്റ് ഓഫ് ജോയിനിംഗ് പ്രകാരം പുസ്ഥാപിക്കണെമെന്ന് (ടി കാലയളവ് നിൽ ബിൽ ജൂനിയർ ആരു Head Clerck ആകാത്ത പക്ഷം അദ്ദേഹം U UDC ആയ ശേഷം Date of Joining എന്ന കാര്യത്താൽ Head Clerk തസ്തികയിലേക്ക് മേൽ പറഞ്ഞ 18 വർഷ കാലയളവിൽ പ്രമോഷനയായ ആളുകളെ ക്കാൾ മുൻപേ പരിഗണിക്കുമോ🙏)
Pension payment order fee excempt ചെയ്യാനുള്ള അധികാരം ട്രഷറി ഡയറക്ടർ അല്ലേ ട്രഷറി ഓഫീസർക്ക് അല്ലല്ലോ?
എന്തൊരു speed, ഒന്നും മനസിലാവില്ല
ബുദ്ധി വേണം
Serviceion law ഓംഗ്ലീഷ് പെട്ടെന്ന് മനസ്സിലാവണമെങ്കിൽ മലയാളം കൂടി വേണം Soഞാൻ അദ്യത്തെ 10 ചോദ്യമേ കേട്ടതൊള്ളൂ
എന്തിനാ ഇങ്ങനെ സ്പീഡിൽ, ചോദ്യം പോലും മനസിലാക്കാറില്ല. കഷ്ടം
Qaqqqqqa
3 പ്രാവശ്യം കേൾക്കണം
ഫീസ് കൊടുത്തു പഠിക്കയാണ്