വിമാനയാത്ര വളരെ എളുപ്പമാണ് | Kochi Bangalore Flight Trip Part 2 | Flight Booking and Return Journey

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 33

  • @Root_066
    @Root_066 2 месяца назад +8

    താങ്കളുടെ വീഡിയോ കണ്ടാൽ വിമാനത്തിൽ ഒരിക്കൽ യാത്ര ചെയ്ത ആളുകൾക്ക് മനസ്സിലാകും. ഒരിക്കലും യാത്ര ചെയ്യാത്ത മറ്റൊരാൾ സഹായത്തിന് കൂടെ ഇല്ലാത്ത ഒരാൾക് കൺഫ്യൂഷൻ ഉണ്ടാക്കും. ആളുകൾക്ക് പ്രധാനമായി അറിയാനുള്ളതിൽ എയർപ്പോർട്ടിൽ വിമാനം കയറാനും പിന്നെ ഇറങ്ങി വരുമ്പോൾ ബാഗ് തിരിച്ച് എടുക്കുന്നതുമായി പ്രൊസീജർ ആണ്. താങ്കൾ എല്ലാ കാര്യത്തെ പറ്റിയും വീഡിയോയിൽ പറഞ്ഞു. പക്ഷേ അതൊക്കെ ഒരു ഓർഡറിൽ അല്ല. ഒരു പേപ്പറിൽ ഡയഗ്രാം അല്ലെങ്കിൽ ഒരു ഫ്ലോ ചാർട്ട് പോലെയോ പറഞ്ഞാൽ ഒരു വിധം മനസ്സിലാകും.
    ഉദാഹരണം പോകേണ്ട ഗേറ്റ് എന്ന് പറഞ്ഞു. അത് എവിടേക്ക് പോകാനുള്ള ഗേറ്റ് ആണ് എന്ന് സദ്ധരണക്കാർക്ക് മനസ്സിലാകില്ല. വിമാനത്തിൽ കയറാനുള്ള പോയിന്റ് ആണ് ഗേറ്റ് എന്നത് വിശദമായി പറയണം. നമ്മൾ പല പ്രാവശ്യം വിമാനത്തിൽ പോയിട്ടുണ്ടെങ്കിലും ഇതുവരെ പോകാത്ത ഒരാൾക് അത് കൺഫ്യൂഷൻ ഉണ്ടാക്കുന്നത് തന്നെ ആണ്.
    പിന്നെ നമ്മുടെ എയർപോർട്ടിൽ അകത്ത് കയറാൻ തന്നെ (ബോര്ഡിങ് പാസ് എടുക്കുന്നതിന് മുൻപ്) സെക്യൂരിറ്റി നമ്മുടെ ടിക്കറ്റും ഐഡന്റിറ്റി കാർഡും നോക്കുമല്ലോ. വീണ്ടും മറ്റൊരു സെക്യൂരിറ്റി ചെക്ക് ഉണ്ടെന്ന് ആളുകൾക്ക് അറിയണമെന്നില്ല.

    • @travelluststories
      @travelluststories  2 месяца назад +5

      Thanks for the Valuable comment bro, പല കാര്യങ്ങളും മനഃപൂർവം സ്കിപ്പ് ചെയ്യുന്നതല്ല വിഡിയോ എടുത്തു വരുമ്പോൾ മറന്നു പോകുന്നതാണ്, ഇനി വരുന്ന വീഡിയോകളിൽ കൂടുതൽ ശ്രദ്ധിക്കാം ❤

  • @priyeshkv298
    @priyeshkv298 2 дня назад

    ❤❤❤🎉

    • @travelluststories
      @travelluststories  4 часа назад

      Thank you for the valuable Comment. Please Share and Support Us ❤

  • @charlesdiju4631
    @charlesdiju4631 2 месяца назад +2

    👌👌

    • @travelluststories
      @travelluststories  2 месяца назад +1

      Thank you for the valuable Comment. Please Share and Support Us ❤

  • @arunvlogs9641
    @arunvlogs9641 Месяц назад

    Dateൽ കാണിക്കുന്ന റേറ്റ് ൽ കൂടുതൽ പേ ചെയേണ്ടി വരുമോ? seat സെലക്ട് ചെയ്യാൻ എക്സ്ട്രാ ചാർജ് ആകുമോ ഫ്ലൈറ്റിൽ ഫസ്റ്റ് ടൈം ആണ് തിരുവനന്തപുരം നിന്ന് ബാംഗ്ലൂർ പോകാൻ ആഗ്രഹിക്കുന്നു

    • @travelluststories
      @travelluststories  Месяц назад

      Skyscanner ൽ Airline Siteൽ കാണിക്കുന്ന റേറ്റിന് കിട്ടും, സീറ്റ് സെലക്ഷൻ വേറെ പൈസ വരും.

  • @sureshbabus1648
    @sureshbabus1648 2 месяца назад +2

    അനിയാ 1500 എന്ന് പറയുന്നത് 2025 വരെ നോക്കിയിട്ടും കിട്ടിയില്ല 1798 ആണ് ഏറ്റവും കുറഞ്ഞ റേറ്റിൽ കിടക്കുന്നത്. 1500 മാറ്റി 2000 എങ്കിലും പറ വിശ്വസിക്കട്ടെ 👍

    • @travelluststories
      @travelluststories  2 месяца назад

      @@sureshbabus1648 ഈ വിഡിയോ എടുക്കുന്ന സമയം October 3rd week 1570നാണ് indigoൽ പോയത് അന്ന് തന്നെ Akasa Air 1490ന് ഉണ്ടായിരുന്നു. വിഡിയോയിൽ എഡിറ്റ് ചെയ്യുന്ന സമയം (nov 1st week) കലണ്ടറിൽ 2900 കാണിച്ചിരുന്ന ഡേറ്റുകൾ റേറ്റ് ഇപ്പോൾ 1800 ആയി, അത്പോലെ ബുക്കിങ് കുറയുന്ന ദിവസങ്ങളിൽ അത് ഇനിയും താഴ്ന്ന് 1500 വരെ ആകും. ചുമ്മാ ക്ലിക്ക് ബൈറ്റിന് വേണ്ടിയുള്ള ഹെഡിങ് അല്ല. ഞങ്ങൾ അടക്കം ട്രാവൽസ് പലരും ഈ യാത്ര ഗ്രൂപ്പ് പാക്കേജ് ആയി കൊണ്ട് പോകുമ്പോൾ കിട്ടാറുള്ള റേറ്റ് ആണ് (ഗ്രൂപ്പ് ആയതിനാൽ ഡിസ്‌കോണ്ട് ഒന്നുമല്ല) . ആ യാത്ര ഗ്രൂപ്പ് ഇല്ലെങ്കിലും പാക്കേജ് ഇല്ലാതെ ഒരാൾക്കോ ഫാമിലിക്കോ സുഖമായി പോയി വരാൻ വേണ്ടി ചെയ്ത വിഡിയോ ആണ്.

  • @nisarkaakwtt6161
    @nisarkaakwtt6161 2 месяца назад +1

    ബ്രോ ആലുവയിൽ നിന്നും എയർപോർട്ടിലേക്ക് ബസ് ഇല്ലേ എത്ര മണി മുതൽ എത്ര മണി വരെ ഉണ്ടാവും 24hours ഉണ്ടോ

    • @travelluststories
      @travelluststories  2 месяца назад +1

      Midnight Illa Bro, Morning 6.30 to Night 10.00 Only.

  • @Sukumaran-wg6oz
    @Sukumaran-wg6oz 2 месяца назад +1

    IswaranNalathuVaruthate IswaranNalathuVaruthate IswaranNalathuVaruthate namaste namaste namaste 🙏 ♥️ ❤️

    • @travelluststories
      @travelluststories  2 месяца назад

      Thank you for the valuable Comment. Please Share and Support Us ❤

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 2 месяца назад +1

    വിമാനത്തിൽ കുട്ടികൾക്ക് എങ്ങിനെയാ ചാർജ്, 4 വയസ്സ്, 8 വയസ്സ്

    • @travelluststories
      @travelluststories  2 месяца назад

      Child Discounts depends on Airline, Need to contact Airline customer care

  • @omanamani-mb1ki
    @omanamani-mb1ki 2 месяца назад +1

    • @travelluststories
      @travelluststories  2 месяца назад

      Thank you for the valuable Comment. Please Share and Support Us ❤

  • @gloryjose2804
    @gloryjose2804 2 месяца назад +1

    Kochi Trivandrum flight charges ethra varum?

  • @nisarkaakwtt6161
    @nisarkaakwtt6161 2 месяца назад

    ട്രാവൽസിൽ നിന്നും എടുത്താൽ കൂടുമോ

    • @travelluststories
      @travelluststories  2 месяца назад

      Yes, Book Directly through Airline Websites

    • @eldhoseklal9632
      @eldhoseklal9632 Месяц назад

      Book via b2b travel agent like me they have the cheapest flights . Because they are getting the flights as net rate

    • @busywithoutwork
      @busywithoutwork 27 дней назад

      Pl share 0484 Aero launge at kochi airport if u can

  • @blacklover5124
    @blacklover5124 2 месяца назад

    Flight ticket fare koodutl aanalooo

    • @travelluststories
      @travelluststories  2 месяца назад

      November December Peak Season. എങ്കിലും തിരക്ക് ഇല്ലാത്ത ദിവസങ്ങളിൽ റേറ്റ് കുറയും

    • @eldhoseklal9632
      @eldhoseklal9632 2 месяца назад

      Generally you will get the tickets around 1500 to 2000 contact me

  • @sabithamadhu84
    @sabithamadhu84 2 месяца назад +1

    ഇതുപോലെ Kochi - Salem flight ,Airport to city travel എന്നിവ vedeo ചെയ്യാമോ?

    • @travelluststories
      @travelluststories  2 месяца назад

      Salem Kanan karyamayi onnumilla bro. Bangalore trip is better.

  • @morningstarhomes.4340
    @morningstarhomes.4340 2 месяца назад +6

    1500 inu ഒരു ടിക്കറ്റ് എടുത്തു തരുവോ? വെറുതെ തള്ളരുത്. 2000 രൂപയിൽ കുറച്ചു ടിക്കറ്റ് ഇല്ല. ഡിസ്‌കൗണ്ട് എല്ലാം കഴിഞ്ഞ് 1860.

    • @travelluststories
      @travelluststories  2 месяца назад +5

      Watch Video Properly, വിഡിയോ പോസ്റ്റ് ചെയുന്ന സമയത്ത് November 25 ന് 2800/- ആയിരുന്ന ടിക്കറ്റ് ഇപ്പോൾ 1900/- ആണ്. Airlines follow Dynamic Pricing, So ചാർട്ട് ചെയുന്ന സമയത്ത് അവർ മാക്സിമം ഇടുന്ന പ്രൈസ് ബുക്കിങ് ഇല്ലാതെ വരുന്ന ദിവസങ്ങളിലേക്ക് ഓരോ ദിവസം കൂടുംതോറും കുറഞ്ഞു വരും. ചുമ്മാ തള്ളിമറിച്ചു ഇങ്ങനെ ഒരു വിഡിയോ ചെയ്യേണ്ട ആവശ്യം നമുക്കില്ല.

    • @eldhoseklal9632
      @eldhoseklal9632 Месяц назад

      Ticket price are dynamic every 2 min it will change . The correct pricing is only available in GDS .