- Видео 127
- Просмотров 536 193
Travellust Stories
Индия
Добавлен 28 фев 2023
Welcome to Travellust Stories by Yadhukrishnan VS.
Explore the world with me as I take you on exciting travel adventures, offering tips and insights to make your journeys unforgettable. Join me on this exciting journey as we explore the world, embrace new technology, and appreciate the beauty of art and culture together. Subscribe now and let's start this adventure!

ക്രിസ്തുമസ്സ് രാത്രിയിൽ തൃശ്ശൂരിലെ കാഴ്ച്ചകൾ | Thrissur Christmas Night 4K | Buon Natale 2024
#malayalam #malayalamtravelvlogger #christmas #christmascarol #thrissur #buonnatale #thrissurchristmas #christmasstatus #christmas2024
christmas thrissur
buon natale 2024
buon natale thrissur
christmas malayalam
christmas whatsapp status 2024
christmas malayalam carol songs
christmas thrissur
buon natale 2024
buon natale thrissur
christmas malayalam
christmas whatsapp status 2024
christmas malayalam carol songs
Просмотров: 675
Видео
മൂകാംബിക ഉഡുപ്പി ട്രെയിനിൽ എങ്ങനെ പോകാം ? | How to Reach Kollur by Train | Udupi Malpe Beach Trip
Просмотров 27828 дней назад
Murudeswar Mookambika Video -ruclips.net/video/0P3DTKhIyv4/видео.html ഗുരുവായൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ പോകാൻ ആഗ്രഹിക്കുന്ന ക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. മൂകാംബിക യാത്രയോടൊപ്പം ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം കൂടി സന്ദർശിച്ചു നാട്ടിലേക്ക് എങ്ങനെ പോകാമെന്ന് ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നു. #malayalamtravelvlogger #traintrip #MookambikaTemple #Udupi #MalpeBeach #StMarysIsland #TempleTo...
മൂകാംബിക മുരുഡേശ്വർ ട്രെയിനിൽ എങ്ങനെ പോകാം ? | How to Reach Mookambika by Train | Murudeshwar Trip
Просмотров 6 тыс.Месяц назад
Part 2 Udupi and Return Journey - ruclips.net/video/geyAR1-IV94/видео.html #mookambika #kollur #mookambikatemple ഗുരുവായൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ പോകാൻ ആഗ്രഹിക്കുന്ന ക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. മൂകാംബിക യാത്രയോടൊപ്പം മുരുഡേശ്വരം ശിവക്ഷേത്രവും സന്ദർശിക്കാൻ പറ്റുന്ന ചിലവ് കുറഞ്ഞ ട്രെയിൻ യാത്രാ പ്ലാൻ ആണ് ഈ വിഡിയോ. ഇതേ പ്ലാനിൽ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം എങ്ങനെ ഉൾപ്പെടുത്താമെന്ന്...
വിമാനയാത്ര വളരെ എളുപ്പമാണ് | Kochi Bangalore Flight Trip Part 2 | Flight Booking and Return Journey
Просмотров 11 тыс.2 месяца назад
വിമാനയാത്ര സ്വപ്നം കാണുന്ന ഏവർക്കും കുറഞ്ഞ ചിലവിൽ ഒരു ദിവസം മനോഹരമായി ചിലവഴിക്കാൻ പറ്റുന്ന യാത്രയാണ് കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്ര. ആ യാത്രാവിഡിയോയുടെ രണ്ടാം ഭാഗം, വിമാനയാത്രക്ക് ആവശ്യമായ വിവരങ്ങൾ, ചിലവുകൾ മുതലായി മുഴുവൻ ഡീറ്റൈൽസും, വിഡിയോ മുഴുവനായി കാണുക. Part 1 - ruclips.net/video/M3xq_xnNQrQ/видео.html മിനിമം 10 പേരുള്ള ഒരു ഗ്രൂപ്പായി ഈ യാത്രപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഫ്...
1500 രൂപക്ക് ബാംഗ്ലൂരിലേക്ക് പറക്കാം | Kochi to Bangalore Flight ONE DAY TRIP | Sightseeing Timings
Просмотров 212 тыс.2 месяца назад
വിമാനയാത്ര സ്വപ്നം കാണുന്ന ഏവർക്കും കുറഞ്ഞ ചിലവിൽ ഒരു ദിവസം മനോഹരമായി ചിലവഴിക്കാൻ പറ്റുന്ന യാത്രയാണ് കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്ര. ഒരു ഫുൾ ഡേ പ്ലാൻ വിഡിയോ മുഴുവനായി കാണുക. Part 2 - ruclips.net/video/Y_oLfeNd3Ok/видео.html മിനിമം 10 പേരുള്ള ഒരു ഗ്രൂപ്പായി ഈ യാത്രപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഫ്‌ളൈറ്റ്, തിരിച്ചുള്ള AC ട്രെയിൻ ടിക്കറ്റ്, ഭക്ഷണം, ബാംഗ്ലൂർ കറങ്ങാനുള്ള വണ്ടി , ഗൈഡ്...
Pulikali 2024 | തൃശ്ശൂരിലെ പുലിക്കളി 4K Video | Pulikali Thrissur 2024 | Onam Festival of Kerala
Просмотров 9073 месяца назад
Thrissur Pulikkali 2024 was Celebrated on 18/09/2024 at Swaraj Round Thrissur. #malayalamtravelvlogger #pulikkali #thrissurpulikkali #KeralaFolkArt #onamfestival #tigerdance #thrissuronam #keralaculture #Pulikkali2024 #pulikkalithrissur #onamcelebrations #keralatraditions #TigerDanceKerala #PulikkaliDance #onamfestivities #keralaheritage pulikali 2024 live pulikali 2024 pulikali thrissur pulika...
വെറും 3500 രൂപക്ക് ഗോവ കോളേജ് ടൂർ | College Tour Train Package | Goa Tourist Places Transportation
Просмотров 2 тыс.4 месяца назад
വെറും 3500 രൂപക്ക് ഗോവ കോളേജ് ടൂർ | College Tour Train Package | Goa Tourist Places Transportation
THRISSUR ഓണം 2024 ഭീമൻ അത്തപ്പൂക്കളം | Pulikkali 2024 - Thrissur Festivals | Onam Pookkalam 4K VIDEO
Просмотров 9754 месяца назад
THRISSUR ഓണം 2024 ഭീമൻ അത്തപ്പൂക്കളം | Pulikkali 2024 - Thrissur Festivals | Onam Pookkalam 4K VIDEO
Mysore 2 Days Tour Plan | രണ്ടുദിവസത്തെ മൈസൂർ യാത്രാ പ്ലാൻ | Mysore Tourist Places | Srirangapatna
Просмотров 2,5 тыс.4 месяца назад
Mysore 2 Days Tour Plan | രണ്ടുദിവസത്തെ മൈസൂർ യാത്രാ പ്ലാൻ | Mysore Tourist Places | Srirangapatna
VINTAGE CAR MUSEUM | പണ്ടത്തെ കൊമ്പന്മാർ ഇവിടെയുണ്ട് | Mysore Tourist Places | Vintage Cars Museum
Просмотров 8934 месяца назад
VINTAGE CAR MUSEUM | പണ്ടത്തെ കൊമ്പന്മാർ ഇവിടെയുണ്ട് | Mysore Tourist Places | Vintage Cars Museum
Mysore Coorg Malayalam മൈസൂർ കൂർഗ് ഫാമിലി ട്രിപ്പ് | Tourist Places | Golden Temple | Mysore Palace
Просмотров 24 тыс.4 месяца назад
Mysore Coorg Malayalam മൈസൂർ കൂർഗ് ഫാമിലി ട്രിപ്പ് | Tourist Places | Golden Temple | Mysore Palace
ഊട്ടി കൊടൈക്കനാൽ യാത്രാ പാസ്സ് എങ്ങനെ ? | Ooty Kodaikanal Epass How to Apply Online Malayalam
Просмотров 4 тыс.8 месяцев назад
ഊട്ടി കൊടൈക്കനാൽ യാത്രാ പാസ്സ് എങ്ങനെ ? | Ooty Kodaikanal Epass How to Apply Online Malayalam
മലയാളികൾ ഈ കലാരൂപത്തെ കൈവിടുമ്പോൾ | Tholpavakooth SHADOW PUPPETRY | Kerala Ancient Art | Tourism
Просмотров 2,2 тыс.10 месяцев назад
മലയാളികൾ ഈ കലാരൂപത്തെ കൈവിടുമ്പോൾ | Tholpavakooth SHADOW PUPPETRY | Kerala Ancient Art | Tourism
കൊച്ചി യാത്ര എങ്ങനെ പ്ലാൻ ചെയ്യാം ? | Kochi One Day Tourist Places | Water Metro | Fort Kochi Street
Просмотров 70 тыс.11 месяцев назад
കൊച്ചി യാത്ര എങ്ങനെ പ്ലാൻ ചെയ്യാം ? | Kochi One Day Tourist Places | Water Metro | Fort Kochi Street
മുന്തിരിത്തോപ്പുകൾ കണ്ട് രാമക്കൽമേടിലേക്ക് | Ramakalmedu | Cumbum Grape Farm | Jeep Trekking
Просмотров 43811 месяцев назад
മുന്തിരിത്തോപ്പുകൾ കണ്ട് രാമക്കൽമേടിലേക്ക് | Ramakalmedu | Cumbum Grape Farm | Jeep Trekking
കൊടൈക്കനാൽ ഗ്രൂപ്പ് യാത്രാ പാക്കേജ് | Tourist Bus Package | Guna Cave , Pine Forest , Lake , Hotels
Просмотров 37311 месяцев назад
കൊടൈക്കനാൽ ഗ്രൂപ്പ് യാത്രാ പാക്കേജ് | Tourist Bus Package | Guna Cave , Pine Forest , Lake , Hotels
ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തുമസ് കരോൾ | Buon Natale 2023 Thrissur | Largest Gathering of Santa
Просмотров 330Год назад
ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തുമസ് കരോൾ | Buon Natale 2023 Thrissur | Largest Gathering of Santa
തായ്‌ലൻഡിലെ അടിപൊളി ഫുഡും സൂപ്പർമാർക്കറ്റും | Thailand Travel Vlog Ep3 | Shopping & Food Exploration
Просмотров 226Год назад
തായ്‌ലൻഡിലെ അടിപൊളി ഫുഡും സൂപ്പർമാർക്കറ്റും | Thailand Travel Vlog Ep3 | Shopping & Food Exploration
പ്രൈവറ്റ് ബസ്സ് കൊള്ള ഇനിയില്ല BANGALORE TO KERALA TRAVEL | ONAM TRAVEL TICKET | PRIVATE BUS & KSRTC
Просмотров 1,4 тыс.Год назад
പ്രൈവറ്റ് ബസ്സ് കൊള്ള ഇനിയില്ല BANGALORE TO KERALA TRAVEL | ONAM TRAVEL TICKET | PRIVATE BUS & KSRTC
കടലിനടിയിൽ പോയി വരാം | Coral Island Pattaya | Thailand Travel Vlog Ep2 | Underwater Walk Experience
Просмотров 5 тыс.Год назад
കടലിനടിയിൽ പോയി വരാം | Coral Island Pattaya | Thailand Travel Vlog Ep2 | Underwater Walk Experience
തായ്‌ലൻഡ് പോകാൻ ഇത്ര എളുപ്പമാണോ ? | Tiger Park Pattaya | Floating Market | How to Travel
Просмотров 1,2 тыс.Год назад
തായ്‌ലൻഡ് പോകാൻ ഇത്ര എളുപ്പമാണോ ? | Tiger Park Pattaya | Floating Market | How to Travel
KOCHI ONE DAY PLAN | WATER METRO KOCHI | സർക്കാർ നടത്തുന്ന യാത്രാ പാക്കേജ് | Cochin Carnival
Просмотров 30 тыс.Год назад
KOCHI ONE DAY PLAN | WATER METRO KOCHI | സർക്കാർ നടത്തുന്ന യാത്രാ പാക്കേജ് | Cochin Carnival
സ്വർണ്ണത്തിനേക്കാൾ വിലയുള്ള കാട് | Marayoor Tourist Bus Package | Lakkam Waterfalls | One Day Trip
Просмотров 7 тыс.Год назад
സ്വർണ്ണത്തിനേക്കാൾ വിലയുള്ള കാട് | Marayoor Tourist Bus Package | Lakkam Waterfalls | One Day Trip
KALLADA തൊട്ട് ONENESS വരെ | NIGHT SERVICE BUSES KERALA | Oneness - Murahara - KSRTC Buses of Kerala
Просмотров 5 тыс.Год назад
KALLADA തൊട്ട് ONENESS വരെ | NIGHT SERVICE BUSES KERALA | Oneness - Murahara - KSRTC Buses of Kerala
കേരളം കാണാം VANDE BHARAT ൽ | വന്ദേഭാരത് Express Malayalam | Kerala Vande Bharat Train Timing | INFO
Просмотров 3,4 тыс.Год назад
കേരളം കാണാം VANDE BHARAT ൽ | വന്ദേഭാരത് Express Malayalam | Kerala Vande Bharat Train Timing | INFO
തൃശൂർ പൂരത്തിന് വരുന്നവർ അറിഞ്ഞിരിക്കേണ്ടതെല്ലാം - THRISSUR POORAM Complete Informative Video
Просмотров 45 тыс.Год назад
തൃശൂർ പൂരത്തിന് വരുന്നവർ അറിഞ്ഞിരിക്കേണ്ടതെല്ലാം - THRISSUR POORAM Complete Informative Video
THRISSUR to KOCHI AIRPORT - 10 MINUTE HYPERLAPSE 4K - MORNING DRIVE - NATIONAL HIGHWAY 544 - COK
Просмотров 7 тыс.Год назад
THRISSUR to KOCHI AIRPORT - 10 MINUTE HYPERLAPSE 4K - MORNING DRIVE - NATIONAL HIGHWAY 544 - COK
KOCHI AIRPORT NIGHT DRIVE - THRISSUR to COCHIN INTERNATIONAL AIRPORT - 4K VIDEO TIMELAPSE - NH 544
Просмотров 3 тыс.Год назад
KOCHI AIRPORT NIGHT DRIVE - THRISSUR to COCHIN INTERNATIONAL AIRPORT - 4K VIDEO TIMELAPSE - NH 544
MUDUMALAI BANDIPUR TIGER RESERVE - TAMILNADU KARNATAKA STATE BORDER CROSSING THROUGH TIGER RESERVE
Просмотров 253Год назад
MUDUMALAI BANDIPUR TIGER RESERVE - TAMILNADU KARNATAKA STATE BORDER CROSSING THROUGH TIGER RESERVE
LANDING AT LANGKAWI - Kuala Lumpur - Langkawi Flight AK6320 - Langkawi Island Airport Morning View
Просмотров 201Год назад
LANDING AT LANGKAWI - Kuala Lumpur - Langkawi Flight AK6320 - Langkawi Island Airport Morning View
Oneprpleodnereat
Foodpromle
Thank you for the valuable Comment. Please Share and Support Us ❤
Bro banglour പോകാൻ ഭാഷ അറിയാത്തത് പ്രശ്നം
English/Hindi അറിഞ്ഞാൽ മതി, അറിയില്ലെങ്കിലും അത്ര വലിയ വല്യ കുഴപ്പം ഇല്ല Its Manageable.
Very useful informative vdo bro👌subscribed👍 waiting for more vdos🎉all the best🎉
Thank you for the valuable Comment. Please Share and Support Us ❤
കോഴിക്കോട് നിന്നും ബാംഗ്ലൂർ ക്ക ഫ്ലൈറ്റ് ഇല്ലേ ഞാൻ കോഴിക്കോട് ആണ്
ഉണ്ട് , കൊച്ചിയിൽ നിന്ന് ഉള്ളതിനേക്കാൾ റേറ്റ് കൂടുതൽ ആയിരിക്കുമെന്ന് മാത്രം
Good vibes😍
Thank you for the valuable Comment. Please Share and Support Us ❤
😍😍😍😍🤩🤩🤩🤩
Thank you for the valuable Comment. Please Share and Support Us ❤
Dateൽ കാണിക്കുന്ന റേറ്റ് ൽ കൂടുതൽ പേ ചെയേണ്ടി വരുമോ? seat സെലക്ട് ചെയ്യാൻ എക്സ്ട്രാ ചാർജ് ആകുമോ ഫ്ലൈറ്റിൽ ഫസ്റ്റ് ടൈം ആണ് തിരുവനന്തപുരം നിന്ന് ബാംഗ്ലൂർ പോകാൻ ആഗ്രഹിക്കുന്നു
Skyscanner ൽ Airline Siteൽ കാണിക്കുന്ന റേറ്റിന് കിട്ടും, സീറ്റ് സെലക്ഷൻ വേറെ പൈസ വരും.
Kodaikanal eathy kazhinjal tourist bus maaari avdthe local bus yathra cheyyanamo!??
Yes You will get buses to Poondi Etc..
Om Namah Sivaya
Thank you for the valuable Comment. Please Share and Support Us ❤
Iam planning to spend 4 days in Mysore.booked an apartment.plan to make own cooking.can we take some plastic bottle of water and other cooking items like chilli, turmeric etc powders in sealed plastic covers?
You can carry 5 Litre Water can through forest, and Sealed masala packets also.
Railway station il clock room or locker facility ille
ബസ്സിൽ വന്നത്കൊണ്ട് ആദ്യം അമ്പലത്തിൽ പോയി അവിടെ ലഗേജ് വെക്കുന്നതാണ് എളുപ്പം. റെയിൽവേ സ്റ്റേഷനിൽ കണ്ടതായി ഓർക്കുന്നില്ല
Nice ithupole detailed videos aanu yathra pokumbol helpful akunne ..ty... keep going
Thank you for the valuable Comment. Please Share and Support Us ❤
❤
Thank you for the valuable Comment. Please Share and Support Us ❤
👍
Thank you for the valuable Comment. Please Share and Support Us ❤
Informative
Thank you for the valuable Comment. Please Share and Support Us ❤
Your video so helpful
Thank you for the valuable Comment. Please Share and Support Us ❤
അഭിനന്ദനങ്ങൾ
Thank you for the valuable Comment. Please Share and Support Us ❤
പഴയ ഒരു റൂട്ട് ഉണ്ടായിരുന്നു അങ്കമാലി ടൗണിൽ നിന്ന്
@@shiyadpallam2332 ഇപ്പോഴും ഉണ്ട് എളുപ്പം അതാണ് , അങ്കമാലി നിന്ന് പെരുമ്പാവൂർ റൂട്ടിൽ കയറി ഉടനെ നായത്തോട് വഴി പോകാം ✌🏻
super
Thank you for the valuable Comment. Please Share and Support Us ❤
Date 9n aa edthath entry appo 10n poyal scene akumo 10n date kodtht kitiyilla atha 9 kodthe
@@fathimashareef9084 No Problem. അവിടെ എത്ര പേർ വരുന്നു എന്ന കണക്ക് കിട്ടാൻ ആണ് ഈ പാസ്സ്, എടുത്തു വെക്കണം എന്നെ ഉള്ളൂ അല്ലാതെ കാര്യമായ ചെക്കിങ് ഇല്ല.
@ thank you❤️❤️
Kochi to tvm flight undo
Yes Around 5000/- Rs
Ippom pass edukkano
Yes Ippolum Venam.
Passport vennamenu uddo
@@redrosemedia8588 വേണ്ട ഫോട്ടോ ഉള്ള ഏതെങ്കിലും ഗവർമെന്റ് ഐഡി കാർഡ് മതി.
വൈകുന്നേരം അവിടെ എത്തി റൂം എടുത്താൽ എപ്പോഴാ റൂം ഒഴിഞ്ഞു കൊടുക്കണ്ടേ
@@nswould1072 നേരിട്ട് എടുക്കുന്ന റൂമുകൾ മിക്കതും രാവിലെ 9 മണിക്ക് ഒഴിയണം.
@@travelluststories 👍
Trivandrum..Banglore ആരും പോകണ്ടേ ഈ rate ന്.
റേറ്റ് കൂടുതലാണ്
Sir Trivandrum undo
റേറ്റ് കൂടുതലാണ്
Price in kayak is shown as 5500.00
Check Skyscanner, and Prices are more in December.
Pasport veno
ഇന്ത്യക്കുള്ളിൽ എവിടേക്കും വിമാനയാത്ര ചെയ്യാൻ പാസ്സ്‌പോർട്ട് വേണ്ട ഫോട്ടോ ഉള്ള ഏത് ഗവർമെന്റ് ഐഡി പ്രൂഫും ഉപയോഗിക്കാം.
2000 vachu 40 perude cash Njan tharaam Kochi to Salem tiket eduthu tharaan kazhiyo Kochi to Banglore December 31 nu ullil
@@innathethamasa5190 December Price's are High due to vacation season, Only possible after January.
Supereb 👍
Thank you for the valuable Comment. Please Share and Support Us ❤
rent bike കൂടി ഉൾപെടുത്താമായിരുന്നു
Thank you for the valuable Comment. Please Share and Support Us ❤
Nice presentation
Thank you for the valuable Comment. Please Share and Support Us ❤
❤
Thank you for the valuable Comment. Please Share and Support Us ❤
പക്ഷെ ഇപ്പോൾ താഴെ ബുക്കിങ് recipt upload ചെയ്യാൻ പറയുന്നു 🥲അത് എന്താ
@@vysakhmu282 Friends/Relative House എന്ന ഓപ്‌ഷൻ കൊടുത്താൽ മതി, ഹോട്ടൽ ബുക്കിങ് ആവശ്യമില്ല
Yes
do you have a guide to pick up the travellers to visit tourist destination ?
@@anandanc8529 Yes we arrange group tour if minimum 10 Person booking. Cost will be around ₹5500/- including all
To and fro(both ways).all inclusive@@travelluststories?
Very good informative video. Keep it up bro.
Uber ൽ Auto ഉണ്ട്, Rapido ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ Bike taxi/Auto taxi അവൈലബിളാണ്.
Thank you for the valuable Comment. Please Share and Support Us ❤
വിമാനത്തിൽ കുട്ടികൾക്ക് എങ്ങിനെയാ ചാർജ്, 4 വയസ്സ്, 8 വയസ്സ്
Child Discounts depends on Airline, Need to contact Airline customer care
ദിവസവും ഈ വിമാനം ഉണ്ടോ
Yes, Rates will vary on each dates.
❤
Thank you for the valuable Comment. Please Share and Support Us ❤
Yes
❤️
Thank you for the valuable Comment. Please Share and Support Us ❤
simple vlog :)
Thank you for the valuable Comment. Please Share and Support Us ❤
50 ത് പേരുളള ഒരു സ്വയം സഹായ സംഘം - 14 Family -ക്ക് ഗോവ trip - 2024 Dec - 20 ന് Arrange ചെയ്യാമോ - start - തലശ്ശേരി - contact - Number തരാമോ
@@bijumk7323 December 15-31 ഹോട്ടൽ റേറ്റുകൾ കൂടുതൽ ആണ്, എന്തായാലും Please Whatsapp 7012239253 for Details
Nice🎉
Thank you for the valuable Comment. Please Share and Support Us ❤
ഇപ്പോ നോക്കിയതാ. 2500 ആണ് കാണിക്കുന്നത്
November December കൂടുതലാണ് . January ഒക്കെ ഇപ്പോൾ കാണിക്കുന്ന റേറ്റ് നോക്കണ്ട , തിരക്കില്ലാത്ത ദിവസങ്ങളിൽ കുറയും
Bangloril Njan ennum keri irangen.😊😊
Thank you for the valuable Comment. Please Share and Support Us ❤
എൻ്റെ പൊന്നോ കൊട്ടാരം തന്നെ അല്ലെ വിമാനം ഉള്ളിൽ
Thank you for the valuable Comment. Please Share and Support Us ❤
എങ്ങനെയാണു ബുക്ക് ചെയ്യുക... എത്ര ദിവസം മുൻപ് ടിക്കറ്റ് എടുക്കണം... എപ്പോഴാണ് ചാർജ് കുറവ്.. നല്ലൊരു വീഡിയോ ആണ് 👌👌
Watch 2nd Part of the Video
അത് ഇവിടെ @@travelluststories
ruclips.net/video/Y_oLfeNd3Ok/видео.htmlsi=YkgPU9Q0U-ePJTyl
അപ്പോൾ 2000 രൂപ വേണം എല്ലാ
മൊത്തം ചിലവ് 3000ത്തോളം വരും
ബുക്ക് ചെയ്യുന്ന കാര്യം കൂടി വിശദമായി പറയാമോ
@@rajanjrajan4452 Watch 2nd Part of the Video on our Channel