ഫസ്ഖ് എന്ത് എങ്ങനെ..... പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 57

  • @377epaks
    @377epaks 11 дней назад

    أمين يا رب العالمين

  • @shiyask3678
    @shiyask3678 Год назад +11

    ഉസ്താതെ 20വർഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട് എനിക്ക് 13വയസുള്ളപ്പോളാണ് കല്യാണം love മേരേചായിരുന്നു പക്ഷെ അന്നുമുതലേ പൊരുത്തത്തിലല്ല ജീവിതം പോയത് അയാൾ നല്ല കള്ളുകുടിയനും എല്ലാ ലഹരി വസ്തുക്കളും ഉപയോകിക്കുന്ന ആളാണ് അന്നുമുതലേ ഒഴിവാക്കാനും പറ്റാത്ത അവസ്ഥയായിരുന്നു കാരണം എനിക്ക് ഉപ്പയില്ല എന്റെ ഉപ്പ എനിക്ക് 2വയസുള്ളപ്പോൾ മരിച്ചു ആ കാരണം കൊണ്ട് എന്റെ കല്യാണം കഴിഞ്ഞതും എന്റെ ഉമ്മ വേറെ വിവാഹം കഴിച്ചു അതോടെ എനിക്ക് ആരുമില്ലാതായി അതിനിടയിൽ 3മക്കളും ആയി പക്ഷെ ഇപ്പോളും എന്റെ ജീവിതത്തിൽ എനിക്ക് കെട്ടിയോനെ കൊണ്ട് ഒരു സമാധാനവുമില്ല എനിക്ക് മൂപ്പരെ ഒഴിവാക്കണം എന്ന് തന്നെയാണ് എന്റെ മനസ്സിൽ എന്നാലോ അതോർക്കുമ്പോൾ ചെറിയൊരു പ്രയാസവുമുണ്ട് എന്ത് ചെയ്യണമെന്നറിയാതെയാണ് ഞാൻ എന്നെ മനസ്സിലാക്കുന്ന ഒരാൾ എന്നെ കേട്ടാൻ തയ്യാറാണ് അയാൾക്കും ഭാര്യയും മക്കളുമുണ്ട് എന്റെ അവസ്ഥയാറിഞ്ഞു എന്നെ മനസ്സിലാക്കിയാണ് ഇതിന് തെയ്യാറാവുന്നത് എനിക്ക് ഒഴിവാക്കാൻ അർഹതയുണ്ടോ ഭർത്താവിനെ

    • @naasi9358
      @naasi9358 Год назад +1

      അദ്ദേഹത്തിന്റെ ചിലവിൽ അല്ലേ നിങ്ങൾ ഇപ്പോയുo കൈയുന്നദ്

    • @mashoodmashood2721
      @mashoodmashood2721 Год назад +1

      Ok ആയോ

    • @yousufpk9443
      @yousufpk9443 Год назад +9

      നിങ്ങളുടെ മൂന്നു കുഞ്ഞുങ്ങളുടെ ഉപ്പയാണ് അദ്ദേഹം ഒരിക്കലും നിങ്ങൾ വേറെ ഒരു വിവാഹത്തിന് മുതിരവേറെ ഒരു വിവാഹത്തിന് മുതരരുത് അത് നിങ്ങൾക്ക് വലിയ ആപത്തെ സംഭവിക്കുകയുള്ളൂ അദ്ദേഹത്തിന് വേറെ ഭാര്യയും മക്കളും ഉണ്ട് അവരും വഴി ആധാരം കുറച്ചു കഴിയുമ്പോൾ നിങ്ങളെ മടുക്കും ഇയാൾക്ക് ഇത് താൽക്കാലിക സിംബതിയാണ് ഇത് നിങ്ങൾ തീയിൽ നിന്നും തീ കൂമ്പാരത്തിലേക്ക് ചാടുന്നത് പോലെ ഉണ്ടാകും

    • @waytopoint5724
      @waytopoint5724 Год назад +1

      ITH ITHUMAAYI YATHORU BANDHAVUMILLA

    • @nissarnisar4466
      @nissarnisar4466 Год назад +3

      100% chathikkapadum🎉u

  • @jasbirali4437
    @jasbirali4437 Год назад +1

    👍👍

  • @YasirArafath-u5n
    @YasirArafath-u5n Год назад +1

    കടം കാരണം ജോലി ആവശ്യം ആവശ്യം വിദേശത്തേക്ക് പോയപ്പോൾ നാട്ടിൽ നിന്നും നഷ്ടപ്പെട്ട 100% സാധനങ്ങൾ തിരിച്ചു കിട്ടാൻ സാധ്യത ചെയ്യണം ഞാൻ വലിയ ചതിയിൽ പെട്ടുപോയതാണ്

  • @anvardeenma9627
    @anvardeenma9627 11 месяцев назад

    Good class

  • @muhammedihsan4155
    @muhammedihsan4155 2 года назад +3

    🌷🌹

  • @ask1747
    @ask1747 2 года назад +1

    ماشاءالله تبارك الله

  • @wayanadmalawayanad7763
    @wayanadmalawayanad7763 Год назад +1

    Ameen

  • @skhamza2050
    @skhamza2050 2 года назад +1

    അൽഹംദു ലില്ലാഹ്

  • @mubashirakpkdml251
    @mubashirakpkdml251 2 года назад +3

    Faskh cheyyan oru paad samayam vendi varumo..... (Ath pettennonnum nadakkoola ennanu njan kettath)

    • @mubashirakpkdml251
      @mubashirakpkdml251 2 года назад

      Pettenn rply tharanam please 😰😰😰🤲🏻🤲🏻🤲🏻

    • @maimoonamaimoona8299
      @maimoonamaimoona8299 Год назад +1

      Pandithanmar parayunnath 3 varsham aanu

    • @mashoodmashood2721
      @mashoodmashood2721 Год назад +1

      @@maimoonamaimoona8299 ശുദ്ധവിവരക്കേട് പറയരുത് അറിയാത്തവർ ഒന്നും പറയണ്ട

    • @ThasleemaThasleema-p3g
      @ThasleemaThasleema-p3g 9 месяцев назад +1

      Athoke pettennu nadakkum.. Kathirunno

    • @mashoodmashood2721
      @mashoodmashood2721 8 месяцев назад

      Yes​@@ThasleemaThasleema-p3gyes

  • @Qalam.scribe
    @Qalam.scribe 2 года назад +1

    Bharthavinod bharya deshyathil fasq paranju. Pakshe ath udheshichittilla. Appol ath shariyakumo

    • @maimoonamaimoona8299
      @maimoonamaimoona8299 Год назад +2

      Illa
      Barthavu thamashayil paranjal polum tholak sheriyakum.
      Pakshe barya angane paranjal tholak aavola

    • @mashoodmashood2721
      @mashoodmashood2721 Год назад +1

      @@maimoonamaimoona8299ഇത് ✅️ok

    • @mashoodmashood2721
      @mashoodmashood2721 Год назад +1

      @@maimoonamaimoona8299 ഭാര്യ എങ്ങനെ പറഞ്ഞാലും സംഭവിക്കില്ല

  • @hafsathm3364
    @hafsathm3364 Год назад +6

    എന്റെ ഭർത്താവ് നാട്ടിൽ ഉണ്ട് പക്ഷേ എന്നേ നോക്കുന്നില്ല എനിക്ക് ചിലവിന് തരുന്നില്ല എന്നേ vilikilla എന്റെ അരികിലേക് വരുന്നുമില്ല രണ്ട വർഷം ആയി ഇങ്ങനെ ആയിട്ട്. അവർ എന്നേ ഒഴിവാകുന്നില്ല.
    അവർക്ക് ചിലവിന്ന് തരാനുള്ള കഴിവ് ഉണ്ട് പക്ഷേ തരുന്നില്ല.
    അപ്പോൾ എനിക്ക് ഫസ്ഖ് ചെയ്യാമോ

  • @onlyvideos8592
    @onlyvideos8592 2 года назад +4

    ആണുങ്ങൾ ത്വലാക്ക് പറയും പോലെ ( എനിക്ക് നിന്നെ വേണ്ട ) പെണ്ണുങ്ങൾ ഫസ്ഖ് പറഞ്ഞാൽ (എനിക്ക് നിന്നെ വേണ്ട ) അത് ത്വലക്ക് ആവുമോ

    • @mashoodmashood2721
      @mashoodmashood2721 2 года назад +2

      ഇല്ലാല്ലോ?!

    • @muhammedihsan4155
      @muhammedihsan4155 2 года назад +1

      ഇല്ല

    • @maimoonamaimoona8299
      @maimoonamaimoona8299 Год назад +1

      Orikalumilla

    • @mashoodmashood2721
      @mashoodmashood2721 Год назад

      @@maimoonamaimoona8299 👍🏻

    • @kattaparambil
      @kattaparambil 5 месяцев назад

      അങ്ങനെ ആണെങ്കിൽ പുരുഷന് രണ്ടാം കെട്ട് മിക്കപ്പോലും സാധ്യമാകില്ല

  • @ameen9801
    @ameen9801 7 месяцев назад

    ഇയാൾ പറയുന്ന ഈ കിതാബുകൾ ഒന്നും പൂർണമായി ഉൾക്കൊള്ളാൻ പറ്റാത്തതാണ് കാരണം പല കാര്യങ്ങളും ഹദീസുകളുമായി യോജിക്കുന്നില്ല

    • @RasheedAhsaniAlbari
      @RasheedAhsaniAlbari 7 месяцев назад +4

      ഇത് മുസ്ലിമിനോട് പറയുന്നതാണ്. നിങ്ങൾ മുസ്ലിമാണെങ്കിൽ...

    • @snowhite3191
      @snowhite3191 6 месяцев назад +2

      സുഹൃത്തേ...ലവ ലേശം താങ്കൾക്ക് കിതാബുകളുമായി അറിവും ബന്ധവും ഇല്ലാതെ പോയത് ആണ് കാരണം..സാരല്ല

  • @backercalicutkuttichira3703
    @backercalicutkuttichira3703 Год назад +1

    السلام عليكم ورحمة ٱلله
    ദുബായിൽ മാന്യമായി ജോലി ഉള്ള ഞാൻ പുനർവിവാഹം ആഗ്രഹിക്കുന്നു,30 വയസ്സിൽ കവിയാത്ത ദുബായിൽ കൂടെ താമസിക്കാൻ താല്പര്യമുള്ള യുവതികളിൽ നിന്നും വിവാഹം ആലോചിക്കുന്നു, നമ്പർ തരാം..

    • @Achukkante_penn.
      @Achukkante_penn. Год назад +1

      Hi.. ur age? Kutti undo??

    • @ShabeebaC
      @ShabeebaC Год назад +1

      Manassil moonu thavana fasque cholli yennu paranchal fasque aakumo

    • @ShabeebaC
      @ShabeebaC Год назад +1

      Please reply

    • @backercalicutkuttichira3703
      @backercalicutkuttichira3703 Год назад +2

      @@ShabeebaC എവിടെയാ സ്ഥലം നമ്പർ വേണോ

    • @backercalicutkuttichira3703
      @backercalicutkuttichira3703 Год назад +1

      @@ShabeebaC
      സ്ഥലം എവിടെയാണ് എൻ്റെ നമ്പർ വേണോ