വാധ്‌ര വന്നാൽ രാഷ്ട്രീയം അവസാനിപ്പിക്കും: രാജ്മോഹന്‍ ഉണ്ണിത്താൻ |Rajmohan

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 547

  • @mathewkl9011
    @mathewkl9011 21 день назад +118

    ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു. 👍🏻♥️

  • @mattackal1033
    @mattackal1033 21 день назад +30

    വളരെ നല്ല ഒരു അനുഭവം. തികച്ചും വ്യത്യസ്തമായ ഒരു അഭിമുഖം. Far from the madding crowd. Very well done, Nisha 👍🏻👍🏻👍🏻

  • @varghesexavier5618
    @varghesexavier5618 20 дней назад +56

    സന്തോഷ് കുമാർ എന്ന MP യെ കുറിച്ച് ആദ്യമായി ആണ് കേൾക്കുന്നത്

    • @johnmathew6731
      @johnmathew6731 20 дней назад

      രാജ്യസഭ അംഗം

    • @hameedpmna
      @hameedpmna 20 дней назад

      ഞാനും

    • @NOZAS-lb2db
      @NOZAS-lb2db 20 дней назад +1

      not elcted MP. he bought the position

    • @johnmathew6731
      @johnmathew6731 20 дней назад

      @@NOZAS-lb2db no, രാജ്യ സഭ അംഗം ആയി തിരഞ്ഞെടുക്കപ്പെട്ട ആൾ 👍

  • @Ibelong2Jesus1982
    @Ibelong2Jesus1982 15 дней назад +6

    ഇത്രയും കാലം ഇവിടെ ജീവിച്ചിട്ട് ഇങ്ങനെ ഒരു MP ഉള്ളതായി അറിഞ്ഞിട്ടില്ല

  • @ViswonC
    @ViswonC 20 дней назад +27

    പാർട്ടിയുടെ നിലനിൽപ്പിന് കൂടോത്രം ഒരു അഭിഭാജ്യ ഘടകമാണ് എന്ന് കണ്ടുപിടിച്ച സാസ്കാരിക കേരളത്തിന്റെ ഏക MP ഉണ്ണിത്താൻ വിജയിക്കട്ടെ

  • @KabeerGvr
    @KabeerGvr 20 дней назад +29

    ബംഗാൽ -ത്രിപുര cpm ഓഫീസ് പോലും ഇന്ന് BJP ഓഫീസ് ആണ് രാജ്യസഭാ എംപി അറിയുന്നില്ലേ

    • @rijojoseph3525
      @rijojoseph3525 20 дней назад

      പണത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള അയല്പക്കത്തെ ചങ്ങാത്തം, പാണ്ടി രാജ യുടെ കള്ള കളികൾ ആണ്‌ എല്ലാം.... 🙄🙄 ഉണ്ണിത്താനെ ഗദ എടുത്തു ലങ്കയ്ക്കു പൊക്കോ.... പുലി യും ഉണ്ണിത്താനും ഭായി ഭായി ... പതറിയ ശബ്ദവും ആയി നാട്‌ കാണാൻ വെളുപ്പിന് രാജ്‌ മോഹൻ...ഉണ്ണിത്താൻ കോൺഗ്രസ്സ് വിരോധി ഇനി കോൺഗ്രസിന്റെ കൊടി ഇവന്റെ അടുത്ത് ഇരുന്നാൽ പോലും ഇവന്റെ മനസ്സിൽ ഇരുപ്പ് മോശം 🙄🙄രാജ്‌ മോഹൻ ഉണ്ണിത്താൻ കോൺഗ്രസിൽ നീണാൾ വാഴട്ടെ 😃😃

    • @rijojoseph3525
      @rijojoseph3525 20 дней назад

      ഇനി എല്ലാം photo ഫിനിഷ് 😃😃

    • @rajendranrahendran9437
      @rajendranrahendran9437 12 дней назад

      ഉവ്വ, വെള്ളി ഇഷ്ടിക, ബാബറി മസ്ജിദ് പൊളിക്കൽ, പച്ചക്കൊടി പുറത്തുകാണിക്കാൻ പറ്റാത്ത സ്ഥിതി.. കാവി കോണകം ആയിരുന്നുവെങ്കിൽ പ്രിയങ്ക ഗാന്ധി യോഗത്തിൽ സംസാരിക്കുമായിരുന്നു..😂😂 ഒന്നുകൂടി നൊമ്പരം രേഖപ്പെടുത്തൂ..😂

  • @pushpalatha598
    @pushpalatha598 20 дней назад +99

    രാഷ്ട്രീയ നിലനില്പിനു വേണ്ടി നെറ്റിയിലെ കുറിപോലും ഉപേക്ഷിച്ച ഹിന്ദു !

    • @niyasm8973
      @niyasm8973 20 дней назад +11

      സങി കാഷ്ഠം

    • @delphygeorge7319
      @delphygeorge7319 20 дней назад

      ഈ ചന്ദനക്കുറി നെറ്റിയിൽ പുരട്ടുന്നത് ഒരു മരുന്ന് ആയിട്ടായിരുന്നു ഉപയോഗിച്ചിരുന്നത് തലവേദനയ്ക്ക് അത്യുത്തമം ആയിരുന്നു ചന്ദനം അരച്ച് പുരട്ടുന്നത് അതൊരിക്കലും ഒരു ഹിന്ദുവിനെ മാത്രം അവകാശമല്ല ആർക്കുവേണമെങ്കിലും ചന്ദനം കഷ്ണം അരച്ചെടുത്ത ്നെറ്റിയിൽ പുരട്ടാവുന്നതാണ്

    • @kunjiMinnu
      @kunjiMinnu 20 дней назад

      അലർജി ആയത് കൊണ്ട് ആണ് എന്ന് ഒരുപാട് പറഞ്ഞിട്ടുണ്ട് തീട്ട സംഘി...

    • @sukhenduswaminathan4492
      @sukhenduswaminathan4492 20 дней назад +7

      നെറ്റിയിലെ കുറിയു० പറിയു० ഒന്നുമല്ല പത്ത് കാശ് ദേഹമനങ്ങാതെ ഉണ്ടാക്കുക. അതാണ് എല്ലാവരും രാഷ്८ടീയത്തിൽ ചൈയ്യുന്നത്😂😅😅

    • @critic7408
      @critic7408 20 дней назад

      ഉണ്ണിത്താൻ പൊട്ടിൻ്റെ കാര്യം പല തവണ വിശദമാക്കിയിട്ടും കുണിത്തിരിപ്പുമായി നടക്കുന്ന കള്ള ഹിന്ദു പുഷ്പലത

  • @nazeerb7975
    @nazeerb7975 20 дней назад +12

    സന്തോഷ് കുമാർ എന്നയാൾ MP ആണെന്ന് ഉള്ളത് ഇപ്പോഴാണ് ഞാനറിയുന്നത്. എന്റെ അറിവ് കേടായിരിക്കും.

  • @alexjohnjohn384
    @alexjohnjohn384 20 дней назад +18

    ആ ചുവന്ന ടീഷർട് ഇട്ടു നിൽക്കുന്ന ആള് ആരാണ്. രാഷ്ട്രീയകാരൻ ആണോ. ആദ്യമായിട്ടു കാണുവാണ് അയാളെ

  • @sivakumar-f6o
    @sivakumar-f6o 20 дней назад +29

    രാജ്‌മോഹൻ പഴയ മുണ്ടിന്റെ കാര്യം ഓർമയുണ്ടോ??😅

  • @radhakrishnanvt346
    @radhakrishnanvt346 15 дней назад +4

    ഇങ്ങനെ ഒരു സന്തോഷ് MPയൊ എന്ന് ആര് ചോദിച്ചാലും കുറ്റം പറയാനാകില്ല

  • @KOSHYTVARGHESE
    @KOSHYTVARGHESE 21 день назад +5

    Nisha it was awesome programme i ever seen. very matured MP's both. I enjoyed. you dashing

  • @joshyadikkolly8640
    @joshyadikkolly8640 19 дней назад +4

    ഇങ്ങനെ ഒരു MP യെ ആദ്യമായി കാണുന്നതും ഒരു കൗതുകമാണ് പേര് സന്തോഷ് LDF രാജ്യസഭാ MP യാണെന്ന് പൊതുജനങ്ങളെ സ്നേഹത്തോടെ അറിയിക്കുന്നു

  • @DasanDas-yg6ct
    @DasanDas-yg6ct 20 дней назад +20

    എല്ലാ നാമങ്ങളും ചെല്ലാം കുറി തെടില്ല. 5 വർഷമായി 'പച്ചയും ച്ചുക പ്പും -----------നല്ല ചേർച്ച

    • @pramodmallikappurath
      @pramodmallikappurath 20 дней назад

      Athinentha

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 19 дней назад +1

      അവൻ വിഷ്ണു സഹസ്രനാമ സ്തോത്രം തുടങ്ങുന്നത് എങ്ങനെ എന്നു ചോദിച്ചാൽ അവൻ കുടുങ്ങും.

    • @pramodmallikappurath
      @pramodmallikappurath 18 дней назад

      Kuri'thodal'arudeyumkuthakaala

  • @ratheeshmr6551
    @ratheeshmr6551 20 дней назад +14

    ഉളുപ്പില്ലാത്ത ഉണ്ണിത്താൻ കുറി മാച്ച് ഓട്ട് ചോദിക്കാൻ പോയിട്ട് ഇപ്പോ മന്ത്രം ചൊല്ലും പോലും

  • @bennykx6633
    @bennykx6633 20 дней назад +5

    😄വധേര വന്നാൽ കൊള്ളക്കാരുടെ സുവർണ കാലം അകും 😂😂വരട്ടെ 🎉🎉

  • @muralipazhama3431
    @muralipazhama3431 20 дней назад +15

    രാജ് മോഹൻ ഉണ്ണിത്താൻ്റെ തള്ളിമറിക്കൽ '

    • @mohammedaboobacker9260
      @mohammedaboobacker9260 10 дней назад

      രാജ്മോഹൻ ഉണ്ണിത്താൻ, chankooootta മുള്ള നേതാവ്.

  • @sabareeshnazz1570
    @sabareeshnazz1570 20 дней назад +29

    ഇയാൾ ഈ സന്തോഷ്‌കുമാർ എവിടത്തെ MP ആണ്, ഇതുവരെ കേട്ടിട്ടുപോലുമില്ലല്ലോ 😄😄

    • @radhu5400
      @radhu5400 20 дней назад +6

      സിപിഐ ആല്ലേ... പേയ്മെൻ്റ് seat ആവും

    • @realmeandvivo4567Ho
      @realmeandvivo4567Ho 16 дней назад

      Rajyasabha

  • @padmakumarp6841
    @padmakumarp6841 20 дней назад +32

    വയനാട്ടിൽ എത്തിയപ്പോൾ കുറിയും പോയി ഉടുപ്പു പച്ചയുമായി എന്താന്നുവച്ചാൽ ......

    • @Narayanan2024
      @Narayanan2024 20 дней назад +1

      Pacha dress.. kuri illa..😂😂😂😂

    • @rajeevkannur9716
      @rajeevkannur9716 20 дней назад

      പച്ച വയനാട്ടിൽ അനുവദിക്കുന്നില്ല എന്ന് നിലവിളിക്കുന്നത്തും നീയൊക്കെ അല്ലെ ചാണകമെ 😂

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 19 дней назад

      വിഷ്ണു സഹസ്ര നാമ സ്തോത്ര ഗ്രന്ഥം നീ കണ്ടിട്ടിട്ടുണ്ടോടാ മേത്തന്റെ കൊതം നക്കുന്ന കുലംകുത്തീ.

    • @rajpurushothaman9681
      @rajpurushothaman9681 12 дней назад

      മതേതരത്വം

  • @renjinairrenjinair
    @renjinairrenjinair 14 дней назад +1

    നിഷക്ക് വയറൊന്നും ചാടിയിട്ടില്ല അതോണ്ട് തന്നെ ചെറുപ്പം വിട്ടിട്ടില്ല

  • @orupravasi9922
    @orupravasi9922 20 дней назад +13

    രണ്ട് തക്കാളികളും തോൽക്കാൻ ആശംസകൾ നേരുന്നു

  • @muhamedziyad4166
    @muhamedziyad4166 20 дней назад +9

    ലോകത്ത് കമ്യുണിസ്റ്റ് ആശയങ്ങൾ തകർന്ന് തരിപ്പണമായി.... ഇന്ന് ലോകത്ത് ഏറ്റവും ദാരിദ്രം ലാവോസ്, കമ്പോടിയ, ക്യൂബ, വിയറ്റ് നാം പോലുള്ള കമ്യുണിസ്റ്റ് രാജ്യങ്ങളാണ്... കമ്യൂണിസ്റ്റ് രാഷ്ട്രമായിരുന്ന USSR ൽ നിന്ന് വിഘടിച്ച രാജ്യങ്ങൾ ഇന്ന് വികസനത്തിന്റെയും, സാമ്പത്തിക പുരോഗതിയുടെയും മാർഗ്ഗത്തിലാണ്... ദാരിദ്ര്യം ഉള്ളിടത്തെ കമ്യൂണിസ്റ്റ്കൾ വളരൂ...!!

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 21 день назад +14

    അയ്യോ പിന്നെന്തെടുക്കാൻ, പ്രിയങ്കയെ ഡിവേഴ്സ് ചെയ്യണമെന്ന് ഡിമാന്റ് വല്ലതും വയ്ക്കാനുണ്ടോ

  • @Gangadaran-k4e
    @Gangadaran-k4e 10 дней назад

    തോറ്റു തോറ്റു തൊപ്പിയിട്ട മണ്ണിത്താൻ കാസർകോഡ് കാരെ ശരിയാക്കി.

  • @Hadiii96
    @Hadiii96 21 день назад +6

    ആരോഗ്യകരമായ ഏറ്റുമുട്ടൽ ❤

  • @san-zl4qm
    @san-zl4qm 12 дней назад

    ഉണ്ണിത്താൻ ചേട്ടാ ആ നെറ്റിയിലെ കുറി ഉണ്ടാതിരുന്നപ്പോൾ നല്ല ഐശ്വര്യം ഉണ്ടായിരുന്നു. അതുകൊണ്ട് ഇനിമുതൽ കുറി തൊടുക.

  • @ebenezernobledavid1421
    @ebenezernobledavid1421 20 дней назад +2

    LDF നു ഡൽഹി യിൽ നിന്ന് വന്നു മത്സരിക്കാൻ ആരുമില്ലാത്തതിന്റെ ബുദ്ധിട്ടാണ് LDF, MP ക്ക്‌.

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 21 день назад +18

    ഉണ്ണിക്ക് നടക്കാൻ, ഇരിക്കാൻ, സംസാരിക്കാൻ കഴിയുന്നില്ല. എങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുൻപിൽ കയറി നിന്നു. .

    • @rijojoseph3525
      @rijojoseph3525 20 дней назад

      @@സോഫിയവിത്നൗഫൽ സ്കൂട്ടറിൽ ഇ ഴഞ്ഞു കയറി ഇരിക്കും 😃😃

  • @JASSPOWERTECHNOLOGY
    @JASSPOWERTECHNOLOGY 11 дней назад

    കേരളത്തിലേ ചില പ്രത്യേക സ്ഥലങ്ങളിൽ എത്തുമ്പോ പൊട്ടിന് അലർജി വരുന്ന മാമൻ അല്ലിയോ അത് 😂😂

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 20 дней назад +3

    കേരളം ഇന്ത്യയുടെ ഭാഗമല്ല എന്ന് പറയാതെ പറഞ്ഞു.-

  • @sageervattappilly6006
    @sageervattappilly6006 19 дней назад +1

    ജനാധിപത്യത്തിൽ ആർക്കും വരാം .വദ്രക്കും വരാം.സിപിഐ യുടെ ഈ എംപിയെ ആദ്യമായി കാണുകയാണ്

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 21 день назад +7

    ഉണ്ണിത്താൻ ❤️

  • @zikkanthart2206
    @zikkanthart2206 5 дней назад

    ഉണ്ണിത്താൻ സർ ആവശ്യമില്ലാത്ത മേഖലയിലേക്ക് ദയവ് ചെയ്തു അഭിപ്രായം പറയാതിരിക്കുക.

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 21 день назад +11

    അങ്ങോട്ടും ഇങ്ങോട്ടും കുത്ത് തന്നെ 😂😂പക്ഷേ കുത്ത് ഉണ്ണിത്താനോട് വേണ്ട 😂😂ഒരുപാട് കുത്ത് കണ്ടും കേട്ടും വളർന്നു വന്നവനാ ഉണ്ണിത്താൻ 💪💪💪

    • @prasannakumar-o5e
      @prasannakumar-o5e 21 день назад +1

      😂😂😂😂😂

    • @nithink8378
      @nithink8378 20 дней назад

      😂😂oru paadu kuthu😂😂

    • @rijojoseph3525
      @rijojoseph3525 20 дней назад

      ഞരമ്പൻ 🤣🤣

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 20 дней назад

      @ ന്നിന്റെ ത -

    • @SahalPp-k3t
      @SahalPp-k3t 20 дней назад

      അങ്ങനെ കുത്തുമ്പോൾ
      നാട്ടുകാർ മുണ്ടും കൊണ്ട്
      പോയത് അറിഞ്ഞില്ലേ

  • @Gangadaran-k4e
    @Gangadaran-k4e 10 дней назад

    തുണി ആരും അഴിച്ചു കൊണ്ടുപോവാതിരിക്കാൻ ഉണ്ണിത്താൻ പാൻ റ്റ് ഇട്ട ....

  • @aboobackerpk8406
    @aboobackerpk8406 21 день назад +3

    Congrss muthann. Unnithahn🎉✋️👍🤲🏼

  • @sreenivasankp9952
    @sreenivasankp9952 6 дней назад

    Very good and wise interaction

  • @AjithKumar-lh1ui
    @AjithKumar-lh1ui 16 дней назад +1

    അവിടെ പ്രത്യേക സാഹചര്യം ഇവിടെ അങ്ങനെ അല്ല കഷ്ടം

  • @ibrahimkuttyibrahimkutty9587
    @ibrahimkuttyibrahimkutty9587 20 дней назад +8

    കാസർകോടുകാർക്ക് ഒരു എംപിയുടെ പ്രവർത്തനം എന്താണെന്ന് കാണിച്ചുകൊടുത്ത താരം .ബിജെപി സിപിഎം എന്നിവരുടെ വോട്ട് അൺലിമിറ്റായി കിട്ടുന്ന താരം.സൂപ്പർ എംപി.❤ഉണ്ണിത്താൻ❤

    • @vazhathara1
      @vazhathara1 16 дней назад

      ബിജെപിക്ക് 170 കോടി ഇലക്ട്രോ ബോണ്ട് സംഭാവന നൽകിയ വാദ്രയുടെ സഹധർമ്മിണി പ്രിയങ്ക ഗാന്ധി ആണോ ബിജെപിക്കെതിരെ പൊരുതുക?

  • @saifudheenkannanari2155
    @saifudheenkannanari2155 20 дней назад +2

    സന്തോഷ്‌ കുമാർ നന്നായി സംസാരിക്കുന്ന രാഷ്ട്രീയക്കാരൻ ആണ്. അയാൾക്ക് സിപിഐ രാജ്യ സഭ അംഗത്വവും നൽകി. എന്നാൽ പൊതു സമൂഹത്തിൽ ഇങ്ങനൊരു എംപി ഉള്ളത് ഭൂരിപക്ഷമാൾക്കും അറിയില്ല

  • @saheertms8866
    @saheertms8866 День назад

    അതെ ഇപ്പോ ഡൽഹി സുൽത്താൻമ്പത്തേരിയിലേക്ക് മാറ്റിയിട്ടുണ്ട്

  • @elbingeorge
    @elbingeorge 20 дней назад +2

    ഉണ്ണിത്താൻ പൊളിയാണ്...❤

  • @banualiakbartp2228
    @banualiakbartp2228 16 дней назад

    അപ്പഴേ മ്മടെ അന്‍വർ ഭായി എം എല്‍ എ കൂടുതല്‍ സമയവും ആഫ്രിക്കയിലായിരുന്നല്ലൊ എന്നിട്ടും അദ്ധേഹത്തിെന്‍റ അഭാവമൊന്നും നിലമ്പൂരില്‍ കണ്ടില്ല എല്ലാം അതിന്റെ മുറക്ക്‌ നടന്നു എന്നാണ്‌ ഞാന്‍ മനസിലാക്കുന്നത്‌ അതുപോലെയങ്ങ്‌ വിചാരിച്ചാല്‍ പോരെയോ ഡല്‍ഹിയില്‍ ഇരുന്നുതന്നെ എം പിക്ക്‌ വയനാട്‌ ഭരിക്കാന്‍ കഴിയും മറ്റു വർത്തമാനങ്ങളൊക്കെ വിട്‌ മോനേ ദിനേശാാാ !!! ഞാന്‍ ഇടതും വലതും അല്ലാട്ടോ !!!

  • @vijayantv1170
    @vijayantv1170 20 дней назад +2

    ബിജെപി പരാജയപ്പെട്ടാൽ രാജ്യം പരാജയപ്പെടും അത് നടത്തില്ല 🙏

    • @rijojoseph3525
      @rijojoseph3525 20 дней назад +1

      അങ്ങനെ ഒന്നും ഇല്ല... ഒരേ ശൈലിയിൽ എന്നും ഉണ്ണിത്താൻ...ജയ് ഹനുമാൻ എന്ന് ഇവനെ വിളിക്കാം... ഇവൻ ആണ്‌ കാവൽകാരൻ.. ഇവന്റെ പട്ടിയാണെ സത്യം 😂😂കൊടി യെ കാക്കുന്ന കോൺഗ്രസിന്റെ കാലൻ ആണ്‌ ഉണ്ണിത്താൻ 🤣🤣

  • @BaburajBabu-m1w
    @BaburajBabu-m1w 12 дней назад

    ആ പച്ച കുപ്പായം ഞമ്മക്ക് പിടിച്ചികുണ് 😂😂😂😂😂

  • @fbp5238
    @fbp5238 21 день назад +21

    ഉണ്ണിത്താൻ 🔥🔥

  • @prakashmathew3668
    @prakashmathew3668 20 дней назад +1

    ഉണ്ണിത്താനേ മനസിലായി കേരള രാഷ്ട്രീയം ശ്രദ്ധാപൂവ്വം നിരീക്ഷിക്കുന്ന ആളാണ് ഞാൻ പക്ഷേ ഈ പറ്റു താടിക്കാരനേ അറിയില്ല M P ആണേന്നു തോന്നുന്നു അല്ലേത്തന്നേ അച്ചുതമേനോൻ PKV അല്ലാതേ ഈ CPI ക്കാരേ ആരറിയുന്നു പരാദജീവിയായി ജീവിക്കുന്നു എവിടെയാണ് ഒറ്റക്കോ രൂപഞ്ചായത്തു മെമ്പറേജിപ്പിക്കാൻ കഴിയുന്നത് മുന്നണിപ്പേരിൽ ഞാനും മൊതലേ ച്ചനും കൂടി ഒരു പോത്തിനേതാത്തി എന്നു തവള പറഞ്ഞപോലയാണ് വിരിച്ചു വിട്ടു cpm ൽ ലയിക്കടാ നാണമില്ലാതേ നടക്കുന്നു

  • @chenthamarakshank-i8v
    @chenthamarakshank-i8v 16 дней назад

    വാദ്രവന്നാൽ ഉണ്ണിത്താൻ രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ്, അത് നടക്കുമോ.. പറഞ്ഞവാക്ക് പാലിക്കുമോ...!

  • @CherianSavier
    @CherianSavier 6 дней назад

    പണ്ട് ബനാത്ത് വാലാ, ഇടതു മുന്നണിയിൽ സ്ഥാനാർത്ഥിയായത് കേരളീയൻ ആയത് കൊണ്ടാണോ? പിന്നെ, സിപിഐ മത്സരിക്കാതിരുന്നാൽ പോരെ. ജയിക്കാൻ ഒരു സാധ്യതയുമില്ലാത്ത ഒരു പാർട്ടി മത്സരിക്കാൻ ഇറങ്ങിയത് തന്നെ തെറ്റല്ലേ.

  • @sathyavrathannair8898
    @sathyavrathannair8898 20 дней назад +25

    ഉണ്ണിത്താൻ
    ബ്രാഹ്മമുഹൂർത്തത്തിൽ പൂജാമുറിയിൽ കേറി 1 മണിക്കൂർ നാമം ജപിക്കുമത്രേ.പക്ഷേ കുറി തൊടുകയില്ല. അത് കാര്യം വേ ---റെ.

    • @kunjiMinnu
      @kunjiMinnu 20 дней назад

      അലർജി ആണെന്ന് പറഞ്ഞിട്ടുണ്ട്..
      തീട്ട സംഘി

    • @sukhenduswaminathan4492
      @sukhenduswaminathan4492 20 дней назад +1

      റി മാറ്റി തി ചേർത്താൽ തൊടു० 😂😅😅

    • @Narayanan2024
      @Narayanan2024 20 дней назад

      Pazhaya sevadal aanu.. bhayankaran aanu 😂😂😂😂

    • @rijojoseph3525
      @rijojoseph3525 20 дней назад

      എല്ലാം ഒരു ഡീൽ മാത്രം ബിസ്‌ നസിനു വേണ്ടി...

    • @pramodmallikappurath
      @pramodmallikappurath 20 дней назад

      Athinentha'kurivekkanamennuaraparanjath'

  • @anoopvv3331
    @anoopvv3331 2 часа назад

    ആളുകളെ സ്ഫോടനം നടത്തി കെന്നാൽ സ്വർഗത്തിൽ എത്തും എന്ന് പറയുന്ന മതം 😀😀😀😀😀😀

  • @noushad2378
    @noushad2378 21 день назад +20

    ഉണ്ണിത്താൻ 🔥

  • @hermanaloysius9763
    @hermanaloysius9763 21 день назад +6

    Rss അനുഭാവി ആയ മകനെ വീട്ടിൽ നിന്നും പുറത്താക്കുമോ ഉണ്ണിത്താനെ?

  • @albinashley1910
    @albinashley1910 20 дней назад +2

    വന്യജീവി ആക്രമണങ്ങളെ തടയാൻ വേണ്ടുന്ന നിയമങ്ങൾ കാലനുസൃതമായി പരിഷ്ക്കേരിക്കേണ്ടുന്നത് പാർലമെൻ്റ് ആണ്. രാഹൂൽ രണ്ടാമതു ജയിച്ച ശേഷവും നിരവധി വന്യജീവി ആക്രമണ മരണങ്ങൾ ഉണ്ടായി. പാർലമെൻ്റിൽ ഒരു ബില്ല് അവതരപ്പിക്കാൻ കഴിഞ്ഞോ എന്ന് ഉള്ളത് ചർച്ച ചെയ്യപ്പെടട്ടെ....

  • @chackoxavier5835
    @chackoxavier5835 10 дней назад

    കോൺഗ്രസ്‌ മുക്ത ഭാരതം ❤️❤️❤️❤️

  • @vazhathara1
    @vazhathara1 16 дней назад

    വയനാട്ട് നിന്ന് കർണ്ണാടകയിലേക്ക് രാത്രി കാല സർവ്വീസ് നിരോധിച്ചത് നീക്കാൻ എന്തേ കർണ്ണാടക കോൺഗ്രസ് സർക്കാർ തയ്യാറാകാത്തത്?

  • @fathimaparveenup8489
    @fathimaparveenup8489 21 день назад +7

    ഒരു ജനാധിപത്യ പ്രക്രിയയിൽ ഷാനവാസിനു കിട്ടിയതാണ് യുഡിഎഫ് ൻ്റെ വോട്ട് എന്ന് പറയാൻ സന്തോഷ് കുമാർ ആരാണ്

  • @vazhathara1
    @vazhathara1 16 дней назад

    വധ്ര മാത്രമല്ല വധ്രയുടെ പുത്രനും ക്യൂവിലുണ്ട്.

  • @MARKETAR-j9j
    @MARKETAR-j9j 4 дня назад

    വയനാടിന് വേണ്ടി രാഹുൽ ഗാന്ധി എന്ത് ചെയ്തു എന്നാണ് ഉണ്ണിത്താൻ പറഞ്ഞു വരുന്നത്?

  • @basheeralsaif4466
    @basheeralsaif4466 18 дней назад

    ഗുലാം നബി ആസാദ് രാഹുലിനെ കാണാന്‍ അനുമതി ചോദിച്ചിരുന്നു കിട്ടിയില്ല, അങ്ങനെ അദ്ദേഹം പാര്‍ട്ടി വിട്ട്

  • @zainulabodeen9852
    @zainulabodeen9852 20 дней назад +1

    ഉണ്ണിച്ച 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🇮🇳🌹

  • @nikhilmangalassery8307
    @nikhilmangalassery8307 14 дней назад

    സന്തോഷ് കുമാർ നടക്കണം... നല്ല കിതപ്പുണ്ട്

  • @dasharathmaurya8830
    @dasharathmaurya8830 21 день назад +3

    Nice to see healthy debates

  • @ratheesankariathara377
    @ratheesankariathara377 14 дней назад

    ഇത് നടന്ന് തിരുവനന്തപുരത്ത് എത്തും 😄😄

  • @harikumarr6049
    @harikumarr6049 10 дней назад

    കുറി മാത്രം അല്ലേവ് വേഴം കൊണ്ട് മുറിയാന്ന് 😮😮😮😮😮😮😮
    5.45 പള്ളികുടെ പോയി നിസ്കരിക്ക്

  • @JoseVarghese-f8m
    @JoseVarghese-f8m 13 дней назад

    വാദ്ര എന്താണ് എന്ന് വയനാട് കാർക്ക് അറിയില്ല. ഉണ്ണിത്താൻ പറയുന്നത് കേട്ടില്ലേ വാദ്ര പ്രിയങ്കയും വേർപിരിഞ്ഞിട്ടില്ലല്ലോ. പ്രിയങ്ക നിന്നാലും വാദ്ര നിൽക്കുന്നത് പോലെയല്ലേ?

  • @balakrishnankm4252
    @balakrishnankm4252 20 дней назад +1

    ഉണ്ട ചോറിന് നന്ദിയുണ്ട് എന്ന് പറഞ്ഞതുപോലെ പച്ചയോട് ഒരു താൽപര്യമുണ്ട്

  • @harikumarm3927
    @harikumarm3927 17 дней назад

    ഉണ്ണിത്താൻ കെ മുരളീധരനെക്കുറിച്ച് ചൊല്ലിയ ശ്ലോകം ഏത് ഗ്രന്ഥത്തിൽ നിന്നാണോ ആവോ?

  • @SanishP-kj3ri
    @SanishP-kj3ri 20 дней назад +15

    മിസ്റ്റർ എംപി ഈ നാടിനോട് മാത്രമല്ല ഈ രാജ്യത്തോട് തന്നെ ഒരുപാട് പ്രതിബന്ധതയും സ്നേഹവുമുള്ള വ്യക്തിത്വം തന്നെയാണ് പ്രിയങ്ക ഗാന്ധി ആ കുടുംബം

    • @surabhirksurabhi8772
      @surabhirksurabhi8772 20 дней назад

      ഒലക്കയാണ് ഇന്ത്യ കൊള്ളയടിച്ച സംഘം

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 20 дней назад

      Gandhi kudumbom ennu parayathe .....liars family alle...how did they get this gandhi tail.....nehru family alle....gandhi family allalloo

    • @jsaatooe
      @jsaatooe 15 дней назад

      നെഹ്‌റു എന്തായിരുന്നു എന്ന് നല്ലപോലെ പഠിച്ചിട്ട് സംസാരിക്കു.. അന്ധമായ കാഴ്ചപ്പാട് മറ്റു....

  • @Nation89902
    @Nation89902 20 дней назад +1

    നിലപാട് 🔥🔥♥️🔥🔥♥️

  • @bijubhaskaran4116
    @bijubhaskaran4116 17 дней назад

    ചോദ്യം നന്നായി. ലോകസഭ തിരഞ്ഞെടുപ്പിന് ldf മത്സരിക്കേണ്ട കാര്യം ഇല്ല. ഒറ്റ മുന്നണി തമ്മിൽ മത്സരിച്ചു ജനങ്ങളെ പറ്റിക്കേണ്ട.

  • @deepums8302
    @deepums8302 16 дней назад

    കേരളത്തിൽ ഒരുമിച്ചു ആണു എന്ന് ഇനിയും ജനം മനസിലാകാത്തത് ഒന്നും അല്ല...... കേരളത്തിൽ ഉൾപ്പെടെ നിലനിൽപിന് വേണ്ടി രണ്ടു പേരും ഒന്നും ആണു ജനം മനസിലാക്കി തുടങ്ങുന്നത് ബിജെപി വരവോട് കൂടി ആണു എന്നു മാത്രം
    പാലക്കാട് കോൺഗ്രസ്‌ വിളിച്ചു പറയുന്നത് കാണില്ലേ ഇടതും ബിജെപി ഒത്തു കളിക്കുന്നു നമ്മൾ മാത്രം ഒറ്റക്ക് എന്നൊക്കെ വോട്ടർമാർക്കു എല്ലാം മനസിലാകുന്നു

  • @JayaPrakash-ir7kh
    @JayaPrakash-ir7kh 16 дней назад

    ഇയാൾ രാഷ്ട്രീയം വിടേണ്ട കാലം കഴിഞ്ഞു

  • @rajanpk6466
    @rajanpk6466 20 дней назад

    അവർ പറഞ്ഞത് കേട്ടില്ലേ മാറ്റ് എല്ലാ പാർട്ടിക്കാരുടെയും നിലനിൽപ്പ് ഉണ്ടാകണമെങ്കിൽ ബിജെപി തോൽക്കണമത്രേ അതിനാണത്രെ ഇന്ത്യ മുന്നണി

  • @salamkinara8841
    @salamkinara8841 19 дней назад +1

    ഉണ്ണിച്ച ❤🎉

  • @mohandasmohanan7857
    @mohandasmohanan7857 15 дней назад

    മോളെ ശ്രദ്ധിച്ചോ ഉണ്ണിത്താൻ പിന്നിലുണ്ട്

  • @rameshankm7649
    @rameshankm7649 10 дней назад

    രാഷ്ട്രീയത്തിൽ ആർക്കാണ് വന്നു ടാതെത താല്പര്യമുണ്ടെങ്കിൽ വരും അതവർ തീരുമാനിക്കും ഇതെല്ലാം വെറും കിണറിലെ തവള

  • @varghesemathew6239
    @varghesemathew6239 15 дней назад

    രാജ്യത്തിന്‌ സ്വാതന്ത്ര്യം നേടിത്തന്ന പ്രെസ്ഥാനം കോൺഗ്രസ്‌ 15വർഷമായി അധികാരത്തിന് പുറത്ത് എന്ന് കരുതി എഴുതിത്തള്ളൻ പറ്റില്ല 1947ൽ 40കോടി പട്ടിണിപാവങ്ങളെ തീറ്റിപോറ്റി ഈ രാജ്യം ഇങ്ങനെ അക്കാൻ പറ്റുമെങ്കിൽ ഇന്ത്യൻ ജനത ഈ പാർട്ടിയെ മറക്കില്ല

  • @sreenihr3313
    @sreenihr3313 20 дней назад +16

    വഖഫ് വിഷയത്തിൽ ഇവറ്റകൾ 2 മുന്നണിയും ഒന്നിച്ച് പ്രമേയം പാസ്സാക്കിയവരാണ്. ജനങ്ങൾക്ക് മുനമ്പം കാര്യത്തിലാണ് ഇവറ്റകളുടെ
    തനിനിറം മനസ്സിലാക്കിയത്.

    • @abik9432
      @abik9432 20 дней назад

      Waqaf bedhagathi billum munampum thammil bamdhma illa sahodhara...

    • @sreenihr3313
      @sreenihr3313 20 дней назад +1

      ഇന്നത്തെ ജനം ഡിബേറ്റ് കാണുക. അതിൽ നിയമസഭയിൽ kpa മജീദിന്റെ ചോദ്യവും, പിന്നീട് മന്ത്രി കൊടുക്കുന്ന മറുപടിയും ഒന്ന് കാണൂ, സഹോദര.

  • @mujibrahmanrahman4229
    @mujibrahmanrahman4229 20 дней назад +1

    ഉണ്ണിച്ച പാലക്കാട് ഒരു ദിവസം പോയി പ്രവർത്തനം നടത്തണം 🇮🇳💪🏻

  • @JosephAHAHJoseph
    @JosephAHAHJoseph 15 дней назад

    വരാൻ നോക്കണ്ട രണ്ടു പ്രാവശ്യം MP ആയില്ലേനിർത്തിക്കോ , മറെറാരാൾക്ക് അവസരം കിട്ടട്ടെ...

  • @vmohd-f7x
    @vmohd-f7x 20 дней назад +1

    സിപിഐ നേതാക്കൾ എല്ലാരും നല്ല സ്വഭാവം മറ്റുള്ളവരോടുള്ള ബഹുമാനം, പെരുമാറ്റം , ഇഷ്ടപ്പെടുന്ന സംസാര രീതി. മയമുള്ള സംസാരം. നല്ല മനുഷ്യത്വം ഉള്ള ആളാണ് ശ്രീ സന്തോഷ്‌. എല്ലാം കൊണ്ടും ഇഷ്ടം തോന്നുന്നു സന്തോഷിനെ ഇന്നാണ് കാണുന്നതും കേൾക്കുന്നതും .
    സിപിഎം നേതാക്കളെ പോലെ ക്രൂരത ഇല്ല. ക്രൂരഹൃദയവും ഇല്ല. അഹങ്കാരികളും അല്ല.

  • @ucap6420
    @ucap6420 20 дней назад

    രാജിവച്ച് എംപി വയനാടിനു വേണ്ടി പാർലമെന്റിലെ ഒത്തിരി സംസാരിക്കണം ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടു...കണ്ടു... ഉറപ്പ് 👍
    വിശ്വസിക്ക് പ്ലീസ് 🙏

  • @supersilver7606
    @supersilver7606 21 день назад +5

    പ്രിയങ്ക ഗാന്ധി ആണ് പാർലമെന്റിലേക്ക് പോവേണ്ടത് അവിടെ ബബബ അടിച്ചിട്ട് കാര്യമില്ല കാര്യങ്ങൾ സംസാരിക്കാൻ പ്രിയങ്ക ഗാന്ധി കഴിയും

    • @haridaschembra4121
      @haridaschembra4121 20 дней назад +1

      Pappu 🐕 of Pappu Ghandhy is next

    • @Akadan267
      @Akadan267 15 дней назад

      അതിന്റെ അർത്ഥംബിജെപി ഉണ്ടെങ്കിൽ ഇവന്റെയൊക്കെ പല കളികളും നടക്കില്ല എന്നല്ലേ 😂😂

  • @muhammedkollayil2085
    @muhammedkollayil2085 14 дней назад

    ഇതേത് എംപി ഒരു പരിചയം ഇല്ലല്ലോ

  • @kajahussain4905
    @kajahussain4905 20 дней назад

    ആറു മാസം കൂടുമ്പോൾ ഉണ്ടം പൊരിയും പഴംപൊരിയും കഴിച്ചു തട്ടുകടയെ പ്രോത്സാഹിപ്പിക്കാനല്ലാതെ വയനാടിന്റെ സ്പന്ദനം അറിയാൻ അവിടുത്തെ ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ മനസിലാക്കാൻ രാഹുലിന് കഴിഞ്ഞിട്ടില്ല, ഇനി പ്രിയങ്ക, അടുത്തത് റോബർട്ട് വാദ്ര, പിന്നെ മക്കൾ ഇതായിരിക്കും വയനാടിന്റെ എം പി മാർ

  • @rajeshkanukkunnil397
    @rajeshkanukkunnil397 20 дней назад

    മുസ്ലിം ഭൂരിപക്ഷം ഉള്ളടത്തല്ലാതെ വേറെ എവിടെങ്കിലും നിർത്തിയാൽ തോറ്റു തുന്നം പാടും

  • @gracyvarghese7772
    @gracyvarghese7772 19 дней назад

    സന്തോഷ് കുമാർ- MP- ആദ്യമായി കേൾക്കുന്ന പേരു് ..... എവിടുന്നുള്ള MP യാണു? എവിടെ നിന്നെങ്കിലുമുള്ള Nominated ആണോ?

  • @LexiAzhik
    @LexiAzhik 20 дней назад +1

    രാജ്‌മോഹൻ ഉണ്ണിത്താന് വയനാട്ടിലെ മൂടൽ മഞ്ഞു പിടിക്കുന്നില്ല എന്നു തോന്നുന്നു.അദ്ദേഹത്തിന്റെ ശബ്ദത്തിന് എന്തോ ഇടർച്ച തോന്നുന്നു.

  • @maheshkumarsasidharannair797
    @maheshkumarsasidharannair797 10 дней назад

    പ്രിയങ്ക വാദ്ര എന്ന് തന്നെ അല്ലേ ഇപ്പോൾ പ്രിയങ്ക ഗണ്ടിയുടെ പേര്.

  • @navazma7230
    @navazma7230 21 день назад +2

    You are wright

  • @sekharg3533
    @sekharg3533 19 дней назад

    വാക്കിനും പ്രവർത്തിക്കും ഒരു വിലയില്ലാത്ത മാന്യൻ..

  • @pushpalatha598
    @pushpalatha598 20 дней назад +3

    പ്രിയങ്ക വാദ്രയെയാണോ ഉദ്ദേശിച്ചത് ?

  • @akkuakkus5762
    @akkuakkus5762 21 день назад +26

    വയനാട്ടിൽ ചെന്നപ്പോൾ കുറിയും കുളിയും ഉണ്ണിത്താൻ എംപി അവസ്നിപ്പിച്ചു എന്നാണല്ലോ കേട്ടത്.

    • @MahendraKumar-d4u9h
      @MahendraKumar-d4u9h 20 дней назад +2

      ഒപ്പം കുപ്പായത്തിന്റെ നിറവും മാറി... 🤣

    • @ohboeeboee
      @ohboeeboee 20 дней назад +2

      ഹായ് ഞമ്മടെ ഉണ്ണിച്ച.. നല്ല നേജ്‌ജിപ്പൊരിച്ച പച്ചച്ച ഷർട്ട്...😂😂😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 20 дней назад

      നീ കുളിച്ചോടാ മൈ..... 😅😅😅

    • @Narayanan2024
      @Narayanan2024 20 дней назад

      Unnikka😂

    • @TheFaiztube
      @TheFaiztube 20 дней назад

      Enthine? BJP ye pole matha rashreeyam alla...
      congress il ellavarkum freedom unde.. elalvrem respect cheyyum❤

  • @vinunoel2880
    @vinunoel2880 14 дней назад

    Please do something for Wynad Good Medical College Roads, water supply
    Street lights overall good infrastructure

  • @samads3538
    @samads3538 16 дней назад

    5 lakh വോട്ടിനു പ്രിയങ്ക ജയിക്കും

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 21 день назад +4

    എന്നാൽ കാത്തു നിൽക്കണ്ട അടുത്ത പാർട്ടിയിൽ ചേർന്നോളൂ

  • @mustafathadathil2196
    @mustafathadathil2196 19 дней назад

    ഉണ്ണിത്താൻ sir നടത്തം കൂടിയത് കൊണ്ട് വയർ കൂടി വരുന്നു

  • @sunilSuni-ks1ci
    @sunilSuni-ks1ci 12 дней назад

    ❤unnithan

  • @ramachandranpanicker3176
    @ramachandranpanicker3176 15 дней назад

    ദില്ലിയിൽ അറിഞ്ഞാൽ ഇതോടെ തീർന്നു.