ശോഭ സുരേന്ദ്രനെ കോണ്‍ഗ്രസ്സിലെത്തിക്കാന്‍ ചരട് വലിച്ച് സന്ദീപ് വാര്യര്‍ |ANALYSIS | Sobha Surendran

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии •

  • @anilmenon8641
    @anilmenon8641 2 часа назад +116

    കാര്യമൊക്കെ ശരിയാവാം പക്‌ഷേ സന്ദീപിന്റെ വാപ്പയല്ല ശോഭയുടെ അച്ഛൻ..😂

    • @sarathsk75
      @sarathsk75 2 часа назад +6

      സുരയുടെ വാപ്പയാണോ ശോഭയുടെ വാപ്പ ?

    • @mohammedkunhi7804
      @mohammedkunhi7804 Час назад +4

      കണ്ടുപിടിച്ചല്ലോ കൊച്ചുഗള്ള

    • @anilmenon8641
      @anilmenon8641 Час назад

      @sarathsk75 സന്ദീപിന് അതെങ്കിലും ഉണ്ടാവാം. ഉള്ളിക്ക് ...? നോ ചാൻസ്...ജീവിക്കാൻ വഴിയില്ലാതെ കാപ്പിക്കുരു മോട്ടിച്ചു നടന്നവനല്ല്യോ

    • @BaburajBabu-m1w
      @BaburajBabu-m1w Час назад

      ​@@sarathsk75ഇതോടെ ബാപ്പാനെ പറ്റി അന്വേഷണം കോൺഗ്രസ്സ് ആരംഭിക്കണം 😂കോണ്ഗ്രസ്സിന്റെ ബാപ്പ സുടാപ്പിയും എളാപ്പ മൂരിലീഗും ആണോ എന്നും അനേഷിക്കണം അതും ഒരു മുതൽ കൂട്ടാവും വാപ്പ വാപ്പാന്റെ വാപ്പ അതിന്റെ വാപ്പ വല്യപ്പാ മൂത്താപ്പ മൂത്തപ്പാടെ മൂത്താപ്പ എല്ലാം വാര്യർകു അറിയാം 😂😂😂😂❤️❤️❤️❤️❤️❤️

    • @FortuneInternational-ix3sc
      @FortuneInternational-ix3sc Час назад +5

      രണ്ടാഴ്ച മുൻപ് സന്ദീപ് കോൺഗ്രസിൽ ചേരും എന്ന് സന്ദീപ് പോലും വിചാരിച്ചു കാണില്ല.
      അതുകൊണ്ട് രാഷ്ട്രീയത്തിൽ ഒന്നും അസാധ്യം അല്ല.

  • @വചനതീരം
    @വചനതീരം 2 часа назад +46

    ശോഭ സുരേന്ദ്രൻ ബി ജെ പി യിൽ തുടരുന്നത് ആണ് ബിജെപിയ്ക്ക് നല്ലത്. കേന്ദ്രം അത് മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് കരുതുന്നത്

  • @RajR6996
    @RajR6996 2 часа назад +75

    ഒരു Mp മാത്രം ഉണ്ടായിട്ടും ഇത്രയും ഗ്രൂപ്പ്‌ കളിക്കുന്ന പാർട്ടി വേറെ എങ്ങും ഉണ്ടാവില്ല വെറുതെ അല്ല എല്ലാ തിരഞ്ഞെടുപ്പിലും തോൽക്കുന്നത്

    • @BaburajBabu-m1w
      @BaburajBabu-m1w Час назад

      ദയവു ചെയ്തു നീ ഈ പാർട്ടി യിൽ വരരുത് ഉള്ളതും കൂടി നശിപ്പിക്കരുത് pls 😂😂😂😂😂

    • @Mandrek789
      @Mandrek789 17 минут назад

      ​@@BaburajBabu-m1wസത്യം പറയുമ്പോൾ കുറ്റപ്പെടുത്തിടയിട്ട് കാര്യമില്ല

  • @thulaseedharannk4962
    @thulaseedharannk4962 Час назад +25

    സന്ദീപ് വാര്യർ വിളിച്ചാൽ പോകുന്നവരാണോ ശോഭാ സുരേന്ദ്രനും ബിജെപി കൗൺസിലർമാരും. ഇപ്പോൾ മലയാള മാധ്യമങ്ങൾ ഒന്നിച്ചു നിന്ന് ഇല്ലാത്ത വാർത്തകൾ ഉണ്ടാക്കുന്നു. ബിജെപി നേതൃത്വം വാർത്ത നിഷേധിച്ചു. മലയാള മാധ്യമങ്ങൾ പെയ്ഡ് വാർത്താ തരംഗം ഉണ്ടാക്കാൻ ശ്രമം.

  • @bijishbala3948
    @bijishbala3948 Час назад +10

    ശോഭ സന്ദീപിനോടുള്ള ജനത്തിന്റെ നിലപാട് ശരിക്കും മനസിലാക്കിയിട്ടുണ്ടെങ്കിൽ ജന്മത്തിൽ ബി ജെ പി വിട്ടു പോകില്ല..

  • @CommmonMan-vd8hf
    @CommmonMan-vd8hf 2 часа назад +27

    സന്ദീപിന്റെ അപ്പൻ അല്ല ശോഭ സുരേന്ദ്രന്റെ അപ്പൻ

    • @vinuvss90
      @vinuvss90 2 часа назад +1

      ആണോ എന്നാൽ ഈ comment save ചെയ്തോ,. പെട്ടന്ന് തന്നെ ഒരു മറുപടി പ്രീതിക്ഷിച്ചോ

    • @sarathsk75
      @sarathsk75 Час назад

      കെ സുരേന്ദ്രന്റെ അപ്പനാണോ ശോഭയുടെ അപ്പൻ ?

  • @RajeshKumar-e5z7i
    @RajeshKumar-e5z7i Час назад +5

    ശോഭ സുരേന്ദ്രൻ കോൺഗ്രസിൽ ചേർന്നാൽ ആ നിമിഷം മുതൽ പത്തരമാറ്റ് തങ്കം ആകുന്ന അത്ഭുതം ഉടനെ കാണാം.

  • @VijayanKK-e6j
    @VijayanKK-e6j Час назад +8

    അവസാനം സുരേന്ദ്രനും ജാവേദ്കറും മാത്രമാവും. കഴിവുകെട്ട പ്രഭാരിയും കേന്ദ്ര നേതൃത്വവും.

  • @2432768
    @2432768 Час назад +18

    ബിജെപി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് വത്സൻ തില്ലങ്കേരി വരണം 💪🏻

  • @sasidharanmd3563
    @sasidharanmd3563 Час назад +4

    Very good sobha ❤❤❤❤❤

  • @ShafiEk-j3w
    @ShafiEk-j3w Час назад +10

    ശോഭ ചേച്ചി യെ പുറത്താക്കിയാൽ, ഞാൻ ലീഗ് ൽ ചേരും ❤❤❤❤❤❤

  • @jamesmammen396
    @jamesmammen396 2 часа назад +13

    മറുനാടൻ ഗാലറിയിലിരുന്ന് കളിക്കാൻ ശ്രമിക്കുകയാണ്. മറുനാടനുള്ള വില കളയരുതു്. ഇതു മറുനാടന്റെ ആത്മഹത്യക്ക് സമാനമാണ്.

    • @pradeepsk5898
      @pradeepsk5898 2 минуты назад

      ഷാജൻ..... ധാരാളം സ്ഥാപിത താല്പര്യങ്ങൾ ഉള്ള ഒരു ദുരൂഹ വ്യക്തിത്വം ആണ്....

  • @AnilMithran-vv2hz
    @AnilMithran-vv2hz Час назад +5

    അങ്ങനെ പുറത്തു നിന്നും വലിക്കുന്ന ചരടിൽ ആണ് ബിജെപി നേതാക്കൾ എങ്കിൽ അങ്ങനെ പോകുന്നവർ പോകുന്നതാണ് നല്ലത്... 😀😀അവരല്ലല്ലോ പാർട്ടി..

  • @NithinSs-df5dr
    @NithinSs-df5dr Час назад +11

    കോൺഗ്രസിനെ കേരളത്തിൽ വളർത്താൻ മറുനാടൻ ശരിക്കും പണിയെടുക്കുന്നുണ്ട്

  • @anupms8480
    @anupms8480 2 часа назад +10

    സുരേന്ദ്രന് വേണ്ടിയുള്ള വാർത്ത

  • @umadevib9625
    @umadevib9625 Час назад +2

    Shoba is needed for Kerala BJP.

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 50 минут назад +1

    ശോഭ ചേച്ചി സ്വഭിമാനി ഹിന്ദുവാണ്.. സന്ദീപിനെ പോലെ ആണും പെണ്ണും കേട്ടതല്ല.. പാർട്ടി അല്ല രാജ്യവും പ്രസ്ഥാനവും ആണ് വലുത്.. സുരേന്ദ്രൻ അല്ല bjp അത് മനസ്സിലാക്കണം

  • @anilmenon8641
    @anilmenon8641 Час назад +10

    വാര്യന്മാർക്ക് വിളക്ക് പിടിച്ചും പാ വിരിച്ചും മികച്ച പാരമ്പര്യം ഉണ്ട്.. കോൺഗ്രസ്സിൽ അതിന് നല്ല സ്കോപ്പും ഉണ്ട്...😂😂😂...സ്വന്തം വിയർപ്പിലും അദ്ധ്വാനത്തിലും ഉയർന്നു വന്ന ആർച്ചമാർക്ക് വാരസ്യർ ആവാൻ പറ്റൂലാ വാര്രേരേരേ😂😂😂

    • @johnsontherattil7018
      @johnsontherattil7018 Час назад +1

      മേനോൻ മാർക്കും ഇങ്ങനെയുള്ള നല്ല പാരമ്പര്യം ഉണ്ടോ

    • @vsp-l5p
      @vsp-l5p Час назад

      ​@@johnsontherattil7018മേനോന് ഉണ്ടോ എന്ന് അറിയില്ല... പക്ഷെ കുഞ്ഞാടുകൾക്കു അങ്ങനെ ഒരു പാരമ്പര്യം ഉണ്ട്‌... സയ്യിപ്പിന് പായ വിരിച്ചു കൊടുത്ത പാരമ്പര്യം... പക്ഷെ ഗുണം ഉണ്ടായി കേട്ടോ... ഇഷ്ടംപോലെ ഗോതമ്പ്, അമേരിക്കൻ മാവ്, പാൽപ്പൊടി ഒക്കെ കിട്ടി.

    • @pradeepsk5898
      @pradeepsk5898 Минуту назад

      ജാതി അതിക്ഷേപം ഒഴിവാക്കുക...

  • @sunilsingambalapuzha
    @sunilsingambalapuzha 40 минут назад +1

    10 വർഷം കഴിഞ്ഞാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല കാരണം അധികാരമോഹം

  • @subeeshm4815
    @subeeshm4815 Час назад +4

    അങ്ങനെ തോന്നുന്നില്ല ഇനി പോകുകയാണെങ്കിൽ പോകാം പക്ഷെ പ്രവർത്തകർ എന്നും സംഘടനയിൽ ഉറച്ചു നിൽക്കും

  • @laljeevan6102
    @laljeevan6102 33 минуты назад +2

    സുരേന്ദ്രനെ മാറ്റി അനിൽ ആൻറണിയെ അധ്യക്ഷൻ ആക്കണം

  • @vradhakrishnan6624
    @vradhakrishnan6624 Минуту назад

    അങ്ങനെ ശോഭ പുറത്ത് പോകില്ല...അഭിപ്രായ വ്യത്യാസം ഉണ്ടാകാം, പക്ഷെ വാര്യരെ പോലെ പ്രസ്ഥാനം വിട്ട് പോകില്ല...

  • @pradeepsk5898
    @pradeepsk5898 4 минуты назад

    ശോഭ യെ പുറത്തെത്തിക്കാൻ പെടപ്പാട് നടത്തുന്നത് മറുനാടൻ ഷാജൻ ആണ്..... കുറേക്കാലം ആയി തുടങ്ങിയിട്ട്...... ഇപ്പോഴും പരിശ്രമം തുടർന്നുകൊണ്ടേയിരിക്കുന്നു....

  • @iqbalk6606
    @iqbalk6606 Час назад +2

    ശോഭ വിഷം ഏതു പാർട്ടിയിൽ വന്നാലും ആ പാർട്ടി നശിക്കും

  • @sujiths6480
    @sujiths6480 2 часа назад +14

    ഒരിക്കലും നടക്കില്ല. കഷ്ടം

    • @BaburajBabu-m1w
      @BaburajBabu-m1w Час назад

      വെറുതെ ഒന്നും പറയില്ല മറുനാടൻ ചെവിയിൽ നുള്ളിക്കോ 😂😂😂😂😂

  • @sudhakaranka2480
    @sudhakaranka2480 Час назад +2

    ശോഭയുടെ അച്ചൻ ആരായിരുന്നു എന്ന് ശോഭ എപ്പോഴും പറയും അതെല്ലാം ഒരേ പോലെ തന്നെ പുലഭ്യം പറയുന്നവർ പുലയാട്ടു നടത്തിയതിൽ പിറന്ന വാരാണ്

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 54 минуты назад

    ശോഭ ചേച്ചി കോൺഗ്രസിൽ പോകുമോ. നമുക്ക് കാണാം

  • @sumaksreekumar3852
    @sumaksreekumar3852 20 минут назад

    ശോഭാജി.... സ്വപ്നം കണ്ടാൽ മതി...

  • @remeshchandroth1404
    @remeshchandroth1404 Час назад +1

    2026 ഇൽ ശോഭ ചേച്ചി എം എൽ എ ആകും.

  • @hariharanmangalamkkat9621
    @hariharanmangalamkkat9621 26 минут назад

    വാര്യരെ പോലെ വിഡ്ഡിയല്ല ശോഭ

  • @hrishiknowledge8746
    @hrishiknowledge8746 10 минут назад

    കോൺഗ്രസിന് അറിയാം കേരളത്തിൽ BJP വളരുന്നത് കോൺഗ്രസിനെ ഇല്ലായ്മ ചെയ്യുമെന്ന്. നേതാക്കൾ എല്ലാരും ഒരു വയോടെ സത്യസന്ധമായി ചർച്ച ചെയ്ത് പരിഹരിക്കുക.

  • @sundaresh259
    @sundaresh259 43 минуты назад

    ഉള്ള വില കളയല്ലേ മറുനാടാ .

  • @krishnakumarim1640
    @krishnakumarim1640 Час назад +1

    Sandeep is a dangerous guy with no ethics...he will do everything to bring more leaders from BJP, with the help of Mapras. Infact Mapras are continuously giving bites and headline stories to create issues among BJP leaders. This is a very calculated move. If BJP or RSS do not understand this, Kerala BJP will destroyed before 2026.
    LDF and UDF are stake holders, Mapras are executing the work.

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 2 часа назад

    ചിലരെ മാറ്റിയില്ലെങ്കിൽ വന്നവരും അല്ലാത്തവരും പോയെന്നിരിക്കും

  • @everlastingmedia6275
    @everlastingmedia6275 Час назад +2

    Bharat janadroh party

  • @JosephJosephJoseph-v6b
    @JosephJosephJoseph-v6b Час назад

    ഒരിക്കലും ശോഭാജി BJP വിട്ടുപോവില്ല.

  • @SulaimanKK-p2c
    @SulaimanKK-p2c Час назад

    ഇവരെ കേരള ഭരണം ഏല്പിക്കണം എന്നാൽ oooo

  • @baburajan1844
    @baburajan1844 Час назад

    Shobha Surendran will be an asset to any political party. But, she is not likely to leave BJP.

  • @SunilKumar-hq1vj
    @SunilKumar-hq1vj 2 часа назад +5

    Kashtam, sandeepine sukshikanam

  • @hareeshgk6559
    @hareeshgk6559 Час назад

    Now I feel like,marunadan working for Congress 😞

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 45 минут назад

    ശോഭക്കെന്താ വട്ടുണ്ടോ

  • @sudarsanank2395
    @sudarsanank2395 Час назад +1

    തെറ്റായ വാർത്ത

  • @dhruthiwithhurry
    @dhruthiwithhurry 2 часа назад +7

    ഉള്ളി സുരേന്ദ്രൻ മുഴുവൻ നശിപ്പിക്കും . അവനാണ് എല്ലാത്തിനും കാരണക്കാരൻ . ചതിയനാണ് അവൻ

    • @prasadramakrishnan4780
      @prasadramakrishnan4780 Час назад

      സുരേന്ദ്രൻ ജി സ്ഥാനം മാറേണ്ട ആവശ്യം ഇല്ല. പകരം പ്രവർത്തനം പഞ്ചായത്ത്‌ വാർഡുകൾ കേന്ദ്രീകരിച്ചു നടത്തിയാൽ, പ്രവർത്തകർക്ക് സംരക്ഷണം നൽകുകയും പിന്തുണ നൽകുകയും ചെയ്താൽ ബിജെപി വളരും ഇല്ലെങ്കിൽ മുകളിൽ എത്ര മാറ്റം ഉണ്ടായിട്ടും കാര്യമില്ല. ഇപ്പോൾ ഉള്ളവരിൽ സുരേന്ദ്രൻ ജി തന്നെയാണ് ബിജെപി യിൽ നല്ലത്. മറ്റേണ്ടത് ജാതീയ ചിന്ത കൊണ്ടു നടക്കുന്ന കുറച്ചു വിഷ ജന്തുക്കളെയാണ് അവരാണ് സുരേന്ദ്രനെയും പാർട്ടിയെയും തകർക്കാൻ ശ്രമിക്കുന്നത്. ഇപ്പോൾ ഉള്ള ബിജെപി യുടെ വളർച്ച 25 വർഷങ്ങൾക്ക് മുൻപ് RSS, ബിജെപി പ്രവർത്തകർ അധ്വാനിച്ചതിന്റെ ഫലമാണ്. ഇപ്പോൾ ബിജെപി, RSS പ്രവർത്തനം കുറവാണ് പഞ്ചായത്ത് വാർഡുകൾ കേന്ദ്രീകരിച്ചു പവർത്തകരെ സംരക്ഷിച്ചുകൊണ്ട്, പിന്തുണ നൽകി കൂടെ നിന്ന് പ്രവർത്തിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ ഒറ്റ കക്ഷി ആകാൻ സാധിക്കും.
      ബിജെപി യുടെ വളർച്ച ഇല്ലായ്മക്ക് കാരണം രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടാകുമ്പോൾ പ്രവർത്തകർക്ക് സംരക്ഷണം കിട്ടുന്നില്ല എന്ന ഭയമാണ്. അത്‌ മാറ്റി കൂടെ നിന്നാൽ പിന്നെ ബിജെപി 🔥🔥

  • @chandrankondotty4095
    @chandrankondotty4095 53 минуты назад

    That is not good for congress

  • @michaeljoseph7870
    @michaeljoseph7870 2 часа назад +2

    BJP DOES NOT HAVE AN ENERGETIC LEADERSHIP*THE INFIGHTING IN BJP IS A CURSE TO THAT PARTY*PERSONAL INTEREST AND VESTED INTEREST ARE BJP LEADERS ASSET*POOR PARTY***

  • @omanamohandas8385
    @omanamohandas8385 Час назад

    Parliament failed candidate of BJP again lost in Palakkad. The brilliant voters voted out the fool twice successfully. Weldon mandate.
    Parliament failed candidate of Congress again lost in Chelakkara. The brilliant voters voted out the fool twice successfully. Weldon mandate.

  • @ratheeshk7143
    @ratheeshk7143 Час назад

    SHOBA SURENDRAN POWER FULL LEADER # E THEERUMANAM BJP YE ONNARIYICHEKE

  • @KannanKannan-lk6fk
    @KannanKannan-lk6fk Час назад

    എന്ത് വടേ ഇത്. കഷ്ടം

  • @vinodvinod2713
    @vinodvinod2713 22 минуты назад

    marunadan anu ithinte okke purakil ennu ellarkum ariyam.... 😆

  • @sarathsk75
    @sarathsk75 2 часа назад

    ശോഭ പുറത്തു പോകുന്നതാണ് നല്ലത്. കെജെപി അടുത്ത കാലത്തൊന്നും രക്ഷപ്പെടുകയില്ല. സുരേന്ദ്രന്റെ നീരാളിപ്പിടിത്തത്തിൽ പാർട്ടി ചീഞ്ഞളിയും.

  • @enkavithaikal1645
    @enkavithaikal1645 34 минуты назад

    UDFI super star

  • @SabuSankaran
    @SabuSankaran Час назад

    Sobhayea oru padu kshdapeduthi sureathiran surethiran udan maranam ela yeakil surethirnum kreshanakumarum partti youday sanathil ninum mattanam

  • @foolappu9930
    @foolappu9930 Час назад

    Smt Sobha Surendran ji, Madam, don't take any suicidal step. Don't fall prey to Sandeep warrior who is a cheater. Follow the central leadership. Bjp is only can save the nation. Nationalists are always patriotic and don't go after material gains.

  • @Dineshantm-hq6om
    @Dineshantm-hq6om Час назад +2

    ശോഭയെ കോൺഗ്രസ്‌ ൽ എത്തിക്കാൻ സന്ദീപ് വാര്യർ അല്ലല്ലോ ശ്രമിക്കുന്നത് , സന്ദീപ് വാര്യരെ കോൺഗ്രസ്‌ ൽ എത്തിച്ച ശ്രീജിത്ത്‌ പണിക്കാരും , മറുനാടൻ ഷാജനും ആണ് അതിന്റെയും ക്ട്ടേഷൻ 👍👍😂👍

  • @Ksukumaran-v6b
    @Ksukumaran-v6b Час назад +1

    കോൺഗ്രസിൽ എസ്ഡിപിഐ pfi ഉണ്ടല്ലോ..അതിലും നല്ലത്.സിപിഎം😂😂തമ്മിൽ.തൊമ്മൻ.😂😂

  • @vikingsfc6615
    @vikingsfc6615 2 часа назад

    ശോഭ വരും വരട്ടെ നല്ല നേതാവ് ആണ്

  • @Surendran_
    @Surendran_ Час назад +1

    വാര്യരും കോൺഗ്രസ്സും,ലീഗും പണമിറക്കി അതിൽ കണ്ണുളുക്കുന്നവർ ആര് പോകുന്നോ അവർ പോകട്ടെ.

  • @JithinSebastian-xm2ww
    @JithinSebastian-xm2ww Час назад +1

    കൃഷ്ണകുമാർ ബിജെപി അദ്ധ്യഷാ അകു

  • @nazarudeenf5268
    @nazarudeenf5268 Час назад +1

    ഇന്നലെവരെ സന്ദീപ് വാര്യറെ വാനോളം പുകഴ്ത്തിയ ചാനൽ ആണല്ലോ ഈ പറയുന്നത് ശരിക്കും സന്ദീപ് ഭാര്യ എന്താ ചെയ്തത്? സ്വന്തം വ്യക്തിത്വം മനസ്സിലാക്കി അത് അനുസരിച്ച് മുന്നോട്ട് പോയി അത്രയേ ഉള്ളൂ അതാണല്ലോ രാഷ്ട്രീയം 😘💪💪💪

  • @sajeevandayanandan4599
    @sajeevandayanandan4599 Час назад

    But your intro was not matching with your news

  • @SreeKumar-rk5en
    @SreeKumar-rk5en 2 часа назад +5

    നിങ്ങൾക് വെറുതെ വാർത്ത ഇട്ടാൽപോരെ...

  • @indianda_
    @indianda_ Час назад

    എല്ലാം ശരിയാവട്ടെടോ 🤣.....തള്ളാതെ

  • @sweethun60
    @sweethun60 Час назад +2

    I hope Shoba will show the world that she only got one father and she will stand tall even in the middle of. Idiotic KJP leadership

  • @RajeshKumar-e5z7i
    @RajeshKumar-e5z7i Час назад +2

    ശോഭ സുരേന്ദ്രൻ കോൺഗ്രസിൽ ചേർന്നാൽ ആ നിമിഷം മുതൽ പത്തരമാറ്റ് തങ്കം ആകുന്ന അത്ഭുതം ഉടനെ കാണാം.