കഴിവു തെളിയിച്ച നിരവധി നിരവധി VIPs. കേരള ബിജെപി യിൽ ഉണ്ട്. 3 മുൻ ഡിജിപി മാർ, ശ്രീമതി പദ്മജ വേണുഗോപാൽ, ശ്രീമാന്മാർ രാമസിംഹൻ, സന്ദീപ് വചസ്പതി, മേജർ രവി, ശിവശങ്കർ, പിസി ജോർജ്, ഷോൺ ജോർജ്, തുടങ്ങിയവരെല്ലാം തഴയപ്പെട്ടു ഒതുങ്ങി കഴിയുന്നു. സന്ദീപ് വാര്യരെ തല്ലി ഓടിച്ചു. നേതൃ സ്ഥാനത്തിന് ഒരു അടിസ്ഥാന യോഗ്യതയും ഇല്ലാത്തയാൾ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിരുന്നു പാർട്ടിക്ക് നിരന്തരം തോൽവി വാങ്ങി കൊടുക്കുന്നു. കഷ്ടം തന്നെ. ഒതുക്കലും ഓടിച്ച് വിടലും പാർട്ടിയെ സ്നേഹിക്കുന്നവരുമായി യുദ്ധവും ആണ് നിലവിലെ നേതാവിന്റെ പണി.
പാലക്കാട് മുതൽ തിരുവനന്തപുരം വരെ ബിജെപി ജയത്തിനരികെ ആണ്...❤😊ജയിച്ചാലും ,തോറ്റാലും വോട്ട് ബിജെപിക്ക് നൽകാൻ പഠിക്കണം..വോട്ട് രഹസ്യമാണ് ..ഒരു കമ്മി നേതൃത്വത്തെയും പേടിക്കേണ്ട ആവശ്യമില്ല..
സുരേന്ദ്രൻ പാർട്ടിയോട് എന്തെങ്കിലും കടപ്പാടോ സ്നേഹമോ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് രാജിവെച്ച് പോകണം.കേന്ദ്രം രാജി വെയ്ക്കാൻ സമ്മതിക്കില്ല എന്ന് ഉടായിപ്പ് പറഞ്ഞ് കടിച്ചു തുടങ്ങാൻ നോക്കണ്ട.സരേന്ദ്രൻ്റേ അഹങ്കാരവും പിടിവാശിയും ആണ് പാലക്കാട് തോൽക്കാൻ കാരണം.താനും മുരളീധരനും മാത്രം പാർട്ടിയിൽ മതി എന്ന് അഹങ്കാരമാണ് സുരേന്ദ്രന്.പാലക്കാട് ശോഭ ചേച്ചി ആയിരുന്നു എങ്കിൽ 100 ശതമാനം വിജയം ഉറപ്പ് ആയിരുന്നു.സന്ദീപിൻ്റ് പ്രശ്നം പോലും സംസ്ഥാന പ്രസിഡന്റ് എന്ന രീതിയിൽ സംസാരിച്ച് തീർക്കാൻ പോലും സുരേന്ദ്രൻ ശ്രമിച്ചില്ല.ഇനി അടുത്ത പ്രസിഡന്റ് മുരളീധരൻ ആയാൽ പാർട്ടി വീണ്ടും രക്ഷപ്പെടില്ല.പാർട്ടി രക്ഷപ്പെടണം എങ്കിൽ ശോഭ ചേച്ചി പ്രസിഡന്റ് ആവണം,എങ്കിലേ പാർട്ടി കേരളത്തിൽ രക്ഷപെടു. അണികളും കൂടെ നിൽക്കുകയൊളൂ
കേന്ദ്രനേതൃത്വം ഒരു പുല്ലും ഇവിടെ ചെയ്യാൻപോകുന്നില്ല. ഇവനൊക്കെത്തന്നെയാണ് കെ ജെ പി യെ ഈ ഗതിയാക്കിയത്. കേരളത്തിലെ ബി ജെ പി പ്രവർത്തകരെ വേണ്ടപ്പോൾ വേണ്ടതുപോലെ നിയന്ത്രിക്കാൻ ഇവൻമാർക്ക് കഴിയുന്നില്ലെന്നതാണ് പരാജയം. കേരളത്തിലെ ബി ജെ പി യുടെ ഗ്രൂപ്പുവഴക്കുകാരണം നൂറ് ശതമാനവും ജയസാധ്യതയുള്ള മണ്ഡലങ്ങളിൽപ്പോലും ദയനീയ പരാജയം ഏറ്റുവാങ്ങുന്ന ഓരോ തവണയും എല്ലാത്തിനും കാരണഭൂതനായ ഉള്ളിയെത്തന്നെ തുടർന്നും നിലനിർത്തി മറുപക്ഷക്കാരെ സഹായിക്കുകയാണ് സത്യത്തിൽ ചെയ്യുന്നത്. ഇത്തവണയും അനുഭവം മറ്റൊന്നാകില്ല. ഉള്ളിയെത്തന്നെ നിലനിർത്തി വരുന്ന പഞ്ഛായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇവിടുത്തെ കെ ജെ പി കനത്ത പരാജയം ഏറ്റുവാങ്ങും.
ഒന്നും ഇല്ല. എന്നിട്ടും ഇല്ലാത്ത കസേരകൾക്ക് വേണ്ടി Fight. 4ഉം 3ഉം 7 പേരും ഉണ്ട്. 7പേർക്ക് 7 Groupഉം. ഞാൻ ഉൾപ്പെടുന്ന BJP അനുഭാവികൾക്ക് എന്നാണ് ഒരു മോചനം..!
പാലക്കാട് ബിജെപി യുടെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം KS നാണ് ആയതിനാൽ ഉടനടി അതേറ്റെടുത്തു പദവി ഒഴി യാണമായിരുന്നു. ഇനി യോഗ്യനായ ഒരാളെ തിരഞ്ഞെടുക്കുക ശോഭയെ നിയമിച്ചാൽ അതൊരു ചരിത്രമാകും
@Jayaprakash-s4s RSS/BJP യിൽ പ്രവർത്തിക്കുന്ന യഥാർത്ഥ പ്രവർത്തകർ അധികാരം കിട്ടാനും സ്ഥാനമാനങ്ങൾ നേടാനും വേണ്ടിയല്ല പ്രവർത്തിക്കുന്നത്. അവർക്ക് ഭാരതം എന്ന രാജ്യത്തിൻ്റെ നിലനിൽപ്പാണ് പ്രധാനം. അത്തരത്തിലുള്ള പ്രവർത്തനം.ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പാലക്കാട്ട് ഉണ്ടായ തോൽവി ശ്രീ കേ സുരേന്ദ്രൻ്റെ തലയിൽ കെട്ടിവെക്കാൻ ഗൂഢ നീക്കം നേരത്തേതന്നെ നടക്കുന്നുണ്ട്. അതിന് ചുക്കാൻ പിടിക്കുന്നത് യഥാർത്ഥ ബിജെപി/ആർഎസ്എസ് പ്രവർത്തകർ അല്ല. ബിജെപി ക്ക് ഒരിക്കലും വോട്ട് ചെയ്യാത്തവരും കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും ആണ്. ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു അസംബ്ലി മണ്ഡലത്തിൽ ഉണ്ടായ തോൽവിയെ ഒരിക്കലും ബിജെപി ഭയപ്പെടുന്നില്ല. ആയിരക്കണക്കിന് തവണ തോറ്റതിന് ശേഷമാണ് ബിജെപി ജയിക്കാൻ തുടങ്ങിയത്. പാലക്കാട്ട് ശ്രീ ഈ. ശ്രീധരൻ സാറിനെ തോൽപ്പിച്ചവർ കൃഷ്ണകുമാറിനെ വിജയിപ്പിക്കണമെന്ന് വാശിപിടിക്കുന്നത് എന്തിനാണ്. ഇപ്പോഴത്തെ പഠനീക്കം ആര് നടത്തിയാലും അതൊന്നും ബിജെപിക്ക് പ്രശ്നമല്ല. യഥാർത്ഥ വിഷയം മറച്ച് വെച്ച് നടത്തുന്ന ഇത്തരം പ്രചരണം വിലപ്പോകില്ല. പാലക്കാട്ട് മുസ്ലിം സംഘടനകൾ ആയ ലീഗും എസ്ഡിപിഐയും പിഎഫ്ഐയും ഒറ്റക്കെട്ടായി ചേർന്നു കോൺഗ്രസ്സിന് വോട്ട് ചെയ്തു. നേരത്തേ എൽഡിഎഫിന് വോട്ടുചെയ്ത മുസ്ലിം സംഘടനകൾ ഇപ്രാവശ്യം സിപിഎം ന് വോട്ട് ചെയ്തില്ല. കഴിഞ്ഞ ഇലകഷനിൽ ലഭിച്ച വോട്ടിൽ 4000 ൽ പ്പരം വോട്ടിൻ്റെ കുറവ് വന്നിട്ടുണ്ട്. അത് പലതരത്തിൽ ഉണ്ടായതാകും. സന്ദീപ് വാര്യർ വിട്ട് പോയത് വളരെ ചെറിയ രീതിയിൽ വോട്ട് കുറയും. അങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങൽ കാണും. പാലക്കാട്ട് ബിജെപി വിജയിച്ച് ഇപ്പോൾ മലയൊന്നും മറിക്കാൻ പോകുന്നില്ല. ഒരുതരത്തിൽ ഇപ്പോഴത്തെ തോൽവി ഒരു അനുഗ്രഹമാണ്. സന്ദീപ് വാര്യർ പോകട്ടെ. അവൻ ഒരിക്കലും ഒരു യഥാർത്ഥ ബിജെപി/ആർഎസ്എസ് പ്രവർത്തകൻ ആയിരുന്നില്ല. അവൻ്റെ ഇപ്പോഴത്തെ നെറികെട്ട വർത്തമാനത്തിൽ നിന്നും മനസ്സിലാകും. ഒരു മാതിരി തെരുവു വേശ്യകൾ തെരുവിൽ തുണിയുരിഞ്ഞു വഴിപോക്കരോട് പുലഭ്യം പറയുന്നതുപോലെ ഉണ്ടു അവൻ്റെ പെർഫോമൻസ്. ഒരു മനുഷ്യൻ ഇത്രയും അധപ്പതിക്കാമോ ? ഒരു പാർട്ടി വിട്ടുപോയ ആരുംതന്നെ ഇതുപോലെ പ്രവർത്തിക്കുന്നത് കണ്ടിട്ടില്ല, കഷ്ട്ടം.
ഇരുമുടി കെട്ട് പോലിസ് സ്റ്റേഷന്റെ മൂലക്കെറിഞ്ഞ സുരേന്ദ്രനെ BP യിൽ നിന്നും അകറ്റി നിർത്തിയ ശേഷം പ്രവൃത്തനം വിലയിരിത്തി പാലക്കാട്ടു മത്സ രിപ്പിക്കുക സുരേന്ദന്റെ ആ തെറ്റിന് പരിഹാരമായാൽ അയ്യപ് സ്വാമി മാപ്പു കൊടുക്കും സുരേന്ദ്രൻ നന്നാകും❤
കേരളത്തിലെ ബിജെപി പ്രവർത്തകർ കോൺഗ്രസിന് വോട്ട് ചെയ്തെങ്കിൽ അത് കേന്ദ്ര നേതാക്കളുടെ കേരളത്തിലെ ബിജെപി പ്രവർത്തകരോടുള്ള അവഗണനയ്ക്ക് ഉള്ള പ്രതിഷേധമാണ് കാരണം സുരേന്ദ്രനെ മാറ്റാത്തത് എന്തുകൊണ്ടാണ് ഇനിയും മാറ്റം ഉണ്ടായില്ലെങ്കിൽ ഇതിലും ഭയങ്കരമായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വരാൻ പോകുന്ന പരാജയം എന്ന് കേന്ദ്ര നേതാക്കൾ ഇനിയെങ്കിലും മനസ്സിലാക്കുക ഇങ്ങനെ ചിന്തിക്കുന്ന നാലു പതിറ്റാണ്ടിലേറെ കാലമായി ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന അനേകം പ്രവർത്തകരുടെ പ്രതിഷേധം രാഷ്ട്ര സ്നേഹമുള്ള കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരും സംസ്ഥാന നേതൃത്വത്തിനെതിരായി പ്രതിഷേധിക്കുക പ്രതികരിക്കുക
വ്യക്തിപരമായ ഇഷ്ടങ്ങളുടെയും കഴിവുകളുടെയും പിറകെ പോകുന്ന പ്രത്യാശയാണ് ആത്മവിശ്വാസം. ആത്മവിശ്വാസത്തോടൊപ്പം അമിതമായ പണവും അധികാരവും കൂടിചേരുമ്പോൾ ആത്മശൂന്യമായ ആത്മവിശ്വാസം അഹങ്കാരമായി പരിണാമം പ്രാപിക്കും. അഹങ്കാരമായി പരിണാമം പ്രാപിക്കുന്ന ആത്മ വിശ്വാസം തിന്മകളുടെ വഴി തെരെഞ്ഞെടുക്കുമ്പോൾ അതിന്റെ ഫലം ആത്മദുരന്തമായ വീഴ്ചകളാകുന്നത് തടയുവാൻ ഒരു മനുഷ്യനും കഴിയില്ല.
ഉപ തിരെഞ്ഞെടുപ്പ് നടന്ന ആറു സംസ്ഥാനങ്ങളിൽ ബിജെപി വട്ടപ്പൂജ്യം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപിക്ക് ഉപതെരെഞ്ഞെടുപ്പിൽ ജയിക്കാൻ കഴിഞ്ഞത്, കേരളം 0. കർണാടക 0. പഞ്ചാബ് 0. ബംഗാൾ 0. മേഘാലയ 0. സിക്കിം 0. മഹാരാഷ്ട്രയിൽ ബിജെപിയെ ജയിപ്പിച്ചത് ജനങ്ങൾ അല്ല തിരെഞ്ഞെടുപ്പ് കമ്മീഷൻ ആണ് ജയിപ്പിച്ചത് എന്നതിനുള്ള തെളിവുകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു,
Sreedharan sir got so many personal votes just like Suresh Gopi.What you said is correct these leaders fight among themselves without any power.Central leadership should do something to win election or otherwise things will be going like this only.
സുരേന്ദ്രൻനും ബിജെപി നേതൃത്വം അറിയാൻ ഇനി സ്ഥാനാർഥി നിർണയം നടത്തുമ്പോൾ ജനപ്രിയരായ 3,4പേരുകൾ ജെനങ്ങൾക് മുന്നിൽ വെക്കുക അവർ ടിക് ഇട്ട് തരുന്ന ഏത് ആൾ ആണോ അവരെ ഗ്രൂപ്പ് നോക്കാതെ സ്ഥാനാർഥി ആക്കുക അല്ലാതെ നേതാക്കൾ അവരുടെ ഇഷ്ടം നോക്കി ആളെ നിർത്തിയാൽ ഇങ്ങനെ ഇരിക്കും. മറിച്ചു ആണ് നിർത്തിയിരുന്നു എങ്കിൽ സുരേന്ദ്രൻ ഇപ്പോൾ കേൾക്കുന്ന പഴഈ ഒഴിവാക്കആയിരുന്നു. ഗ്രൂപ്പ് കളിക്കുന്നവർ പുറത്ത് പോകുക തന്നെ വേണം. ഗ്രൂപ്പ് കളിച്ചാൽ മറ്റു പാർട്ടി കളുമായി എന്താണ് വെത്യാസം. നേതാക്കൾ ക്ക് നഷ്ടം പെടാൻ ഒന്നും ഇല്ല നഷ്ടം പാർട്ടിക്കും ജെനങ്ങൾക്കും.
സകല എലെക്ഷനിലും തോറ്റു തൊപ്പിയിട്ട രാഹുൽ നെ മാറ്റി പുതിയ കോൺഗ്രസ് പ്രെസിഡന്റെ കൊണ്ടുവരാൻ എന്തുകൊണ്ടാണ് മറുനാടൻ തുടർച്ചയായി വീഡിയോ ഇടാത്തത് ?സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.മറുനാടൻ സാജൻ സക്കറിയ കറ കളഞ്ഞ കോൺഗ്രസ്സും മാത്രമല്ല RSS വിരോധിയും anti ബിജെപിയും ആണ് ഇലക്ഷന് മുൻപുള്ള ഏതൊരു പോസ്റ്റും എടുത്തു നോക്കുക. കോൺഗ്രസ് വിജയം അയാൾ ഉറപ്പിച്ചിരിക്കും. സുരേഷ് ഗോപി തോൽക്കും എന്ന് പലവട്ടം പറഞ്ഞ ആൾ. അതുകൊണ്ട് ആ ഓൺലൈൻ മാധ്യമത്തോട് എനിക്ക് കൂറില്ല. രാഷ്ട്രീയമാകാം. എന്നാൽ അത് മറ്റുള്ളവരെ താരദിക്കാനായി ഒരു മാധ്യമം ഉപയോഗിക്കരുത്. Rating കൂട്ടാൻ ചില ഹിന്ദു, ബിജെപി topic കൊണ്ട് വരുമ്പോൾ പുച്ഛം തോന്നാറുണ്ട്.
Surendran one &only responsible for failure. His criminal mind, Ego, caste discrimination,love towards PV, UDF &LDF sneham etc responsible for failure.
തീർച്ചയായും ഇത് സുരേന്ദ്രനോടുള്ള വിരോധം മാത്രം സ്ഥിരം സ്ഥാനാർത്ഥി കൃഷ്ണകുമാരനും എതിരാളികൾ ബിജെപിയിൽ ഉണ്ട് ഇത് രണ്ടും ആണ് കാരണം എനിക്ക് പറയാനുള്ളത് ഞാനും ഒരു ബിജെപിയാണ്
തോല്പിച്ചത് ജനങ്ങൾ തന്നെ നല്ലൊരു പാഠം പഠിപ്പിച്ചു ഇപ്പോഴുള്ളമുന്നാളന്മാരെ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല ഇതേ പോലെ തന്നെയാണ് പോകുന്നതെങ്കിൽ ഇതിലും വലിയ പരാജയം ഉണ്ടാകും
Isn't it clear the choice of candidate was the reason for such a blunt failure... Let Surendran and Company enjoy... They will never want BJP to win except get the election funds..... 😢😢
സാർ, നീല പെട്ടിയാകും പൊട്ടിച്ചത്. സുജയാ പാർവതിയോടെ ഒന്ന് ചോദിക്കണേ... പെട്ടി പൊട്ടിച്ചിട്ട് ബിജെപി സ്ഥാനാർഥി ജനങ്ങളുടെ ഇടയിലേക്ക് ഒരോട്ടം ആയിരുന്നു, വീടു വീടാന്തരം കയറി വോട്ട് ചോദിച്ചുകൊണ്ടേയിരുന്നു.... സുചയായും, നേതാക്കലോടെ ഒപ്പം ഉണ്ടായിരുന്നു..... അവിടെ അവർ കണ്ട കാഴ്ച്ച രാഹുലും, ഷാജിയും, ഹോട്ടൽ മുറിയിലെ പെട്ടിയിൽ മാത്രം ഇരിക്കുന്നതും, ചാനൽ ക്കാരുടെ ചോദ്യങ്ങളിൽ വിറച്ചു നിൽക്കുന്നതും ആണ്.. അ മാഡത്തിന്റെ കണ്ണിനു, ചെവിക്കും വിശ്രമം ആവശ്യം വേണം എന്ന് തോന്നുന്നു.... കഷ്ടം.... അടുത്ത ബിജെപി മന്ത്രിസഭയിൽ ഒരു സ്ഥാനം ഉറപ്പിച്ച, പത്ര പ്രവർത്തനം... 😜
Evar parayunnu kendrathinde theerumanamann..appo ivar kendrathe thettidharippikkunnund..engil bjp kerala khadakathil oru enforcement group venam..retd police officers..avar feed back krithyamayi kendrathe ariyikkatte..
You media talk about how congress loose in maharastra , this state is mor important than by rlection in palakad, what a poor performane of congress and its allences out 288 , why afried to talk the failer of congresd
നമ്മൾ ഇന്ത്യ ക്കാർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ഹരിയാന കാശ്മീർ ഇലക്ഷൻ മഹാരാഷ്ട്ര ജാർഖണ്ഡ് ഇലക്ഷ്ൻ എന്തൊക്കയൊ ഒളിഞ്ഞു കിടപ്പുണ്ട് എന്നെങ്കിലും പുറത്ത് വരും ക്ഷമയോടെ കാത്തിരിക്കാം
Dear friend i think palghat hindus must have voted for bjp But commy and kongi hindus vote for their livelihood u know whst i mean Plus muslim and Christian votes dont forget. More over kerala is a typical traitor state So dont blame a person just for that This is my opinion
കഴിവു തെളിയിച്ച നിരവധി നിരവധി VIPs. കേരള ബിജെപി യിൽ ഉണ്ട്. 3 മുൻ ഡിജിപി മാർ, ശ്രീമതി പദ്മജ വേണുഗോപാൽ, ശ്രീമാന്മാർ രാമസിംഹൻ, സന്ദീപ് വചസ്പതി, മേജർ രവി, ശിവശങ്കർ, പിസി ജോർജ്, ഷോൺ ജോർജ്, തുടങ്ങിയവരെല്ലാം തഴയപ്പെട്ടു ഒതുങ്ങി കഴിയുന്നു.
സന്ദീപ് വാര്യരെ തല്ലി ഓടിച്ചു. നേതൃ സ്ഥാനത്തിന് ഒരു അടിസ്ഥാന യോഗ്യതയും ഇല്ലാത്തയാൾ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിരുന്നു പാർട്ടിക്ക് നിരന്തരം തോൽവി വാങ്ങി കൊടുക്കുന്നു. കഷ്ടം തന്നെ. ഒതുക്കലും ഓടിച്ച് വിടലും പാർട്ടിയെ സ്നേഹിക്കുന്നവരുമായി യുദ്ധവും ആണ് നിലവിലെ നേതാവിന്റെ പണി.
വെറുപ്പിൻ്റെ ഫാക്ടറി ബിജെപി aru ninnalum jayikkila
വാര്യരെ പുറത്താക്കേണ്ടത് തന്നെയാണ്.
@@biswajithkk9412വാര്യർ ok, but ഉള്ളി എന്നോ പുറത്ത് പോകണം
സന്ദീപ് വാര്യർപോയത് നല്ലകാര്യം.കൃഷ്ണകുമാറിനെ നിറുത്തിയത് തോൽവിക്ക് കാരണം. ഭാര്യ മിനി ഒന്നുകൂടി തോൽപിച്ചു.
Ivaril otta oruthaum Jana pinthuna illa😂
നല്ലൊരു നേതൃത്വം കേരള ബിജെപി യിൽ വരണം
ജാവദേക്കർ മാറ്റണം.. ആയ സ്ഥാനത്ത് അണ്ണാമലൈ IAS വരണം
അണ്ണമല് ips ada
Ninte correct party thanne🤣
അണ്ണാമലൈ വിദേശത്തേക്ക് ജോലിക്ക് പോയി കളഞ്ഞില്ലേ
കേന്ദ്രത്തിന് ഇവിടുത്തെ ബിജെപി വളർച്ച ആഗ്രഹം ഇല്ല. അത് കൊണ്ടാണ് കേന്ദ്ര നേതൃത്വം ഇവിടെ ഇടപെടാത്തത്
K.സുരേന്ദ്രൻ മാത്രമല്ല vote ചെയ്യുന്നത് എന്ന് മനസ്സിലായല്ലോ
സ്ഥാനാർഥിയുടെ അഹങ്കാരമാണ് ഇതിന് കാരണം സന്ദീപ് പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു 🕉️
കേരളത്തിൽ ബിജെപി വളരാതെ അവരുടെ നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്
CPM നെ കണ്ണും പൂട്ടി രക്ഷിക്കുന്ന സഹായിക്കുന്ന ഡൽഹി നേതൃത്വം അതിന് കൂട്ടികൊടുപ്പ് മാത്രമേ KBjp നേതൃത്വം ചെയ്യുന്നുള്ളൂ
സത്യം
പ്രവർത്തകരെ നിങ്ങൾ പഞ്ചായത്ത് പിടിക്കാൻ നോക്കൂ.. കേരളം പിടിക്കാൻ സംസ്ഥാന നേതാക്കൾക്ക് താല്പര്യം ഇല്ല..
സുരേന്ദ്രൻ
കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐശ്വര്യം!
സുരേന്ദ്രൻ എന്ന പടു വാഴയെ എന്ന് ചവിട്ടി പുറത്താക്കുന്നുവോ അന്ന് ഈ പാർട്ടി വളരാൻ തുടങ്ങും
സുരേന്ദ്രൻ എന്തു കൊണ്ട് ചേലക്കരയിലും വയനാട്ടിലും കാര്യമായി പോകാതെ പാലക്കാട് കൂടുതൽ സമയം ചെലവഴിച്ചത് എന്ന ചോദ്യത്തിന് ഉത്തരം തേടുക
BJP എന്ന് പറയാൻ സത്യസന്ധരായ BJP ക്കാർക്ക് പോലും നാണക്കേടായി മാറുന്നു😢😢
ഇവിടത്തെ അഴുകിയ കെജെപിയുടെ കാര്യം എന്തിന് പറയുന്നു സർ ? അവർ ഒരിക്കലും രക്ഷപ്പെടില്ല.
സുരേന്ദ്രൻ മര വാഴ 😂😂😂😂
അഴിമതി വീരൻ സുരേന്ദ്രന് പണം മതി🙏👍❤️
പാലക്കാട് മുതൽ തിരുവനന്തപുരം വരെ ബിജെപി ജയത്തിനരികെ ആണ്...❤😊ജയിച്ചാലും ,തോറ്റാലും വോട്ട് ബിജെപിക്ക് നൽകാൻ പഠിക്കണം..വോട്ട് രഹസ്യമാണ് ..ഒരു കമ്മി നേതൃത്വത്തെയും പേടിക്കേണ്ട ആവശ്യമില്ല..
Correct
100 kollam kazhiyanam apol yenikk 90 aakum
We will never vote bjp till Surendran out from BJP
Keralathil bjp kk valiya karyaminnumilla aae president ayalum
Keralathil aaru president ayalum bjp kk valiya karyamilla bjp keralathe marann vere samsthanath shakthiyakku
സുരേന്ദ്രന്റെ അധികാരത്തിന്റെ അഹങ്കാരം... അവനെ ചവിട്ടി പുറത്താക്കുക..... എന്നാലെ ബിജെപി രക്ഷപ്പെടു... 🙏
Bjp യെ രക്ഷപ്പെടുത്താൻ നീ സുരേന്ദ്രനെ ചവിട്ടും എന്നാൽ ഒന്ന് കാണട്ടെ
വാർത്ത 100% ശരി വളരെ നല്ല റിപ്പോട്ട്
ചേലക്കരയിൽ സുരേന്ദ്രൻ “ തമ്പടിയ്ക്കാത്തത് “ കൊണ്ട് , അവിടെ ബിജെപി വോട്ടിൽ തംസ് അപ്പ് വന്നു. 😂
പാലക്കട്ടെ ദൈവങ്ങൾ അനുഗ്രഹിക്കട്ടെ..... ഇനി വോട്ട് യുഡിഎഫ് ന്
പ്രഫാരി യെന്നും പറഞ്ഞത് ഒരുത്തൻ ഇവിടെ ഉണ്ടല്ലോ അവനെ ആദ്യം ഓടിക്കണം ഒപ്പം സുരേന്ദ്രനെയും
ആദ്യം ഓടിക്കേണ്ടത് മറുനാടൻ ഷാജനെ ആണ്.കേരളത്തിൻ്റെ ആസ്ഥാന ഉപദേശി.❤❤
Prakash Javdekar കേരളത്തിൽ ബിജെപിയെ ഇല്ലാത്ത ആകും
സുരേന്ദ്രൻ പാർട്ടിയോട് എന്തെങ്കിലും കടപ്പാടോ സ്നേഹമോ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് രാജിവെച്ച് പോകണം.കേന്ദ്രം രാജി വെയ്ക്കാൻ സമ്മതിക്കില്ല എന്ന് ഉടായിപ്പ് പറഞ്ഞ് കടിച്ചു തുടങ്ങാൻ നോക്കണ്ട.സരേന്ദ്രൻ്റേ അഹങ്കാരവും പിടിവാശിയും ആണ് പാലക്കാട് തോൽക്കാൻ കാരണം.താനും മുരളീധരനും മാത്രം പാർട്ടിയിൽ മതി എന്ന് അഹങ്കാരമാണ് സുരേന്ദ്രന്.പാലക്കാട് ശോഭ ചേച്ചി ആയിരുന്നു എങ്കിൽ 100 ശതമാനം വിജയം ഉറപ്പ് ആയിരുന്നു.സന്ദീപിൻ്റ് പ്രശ്നം പോലും സംസ്ഥാന പ്രസിഡന്റ് എന്ന രീതിയിൽ സംസാരിച്ച് തീർക്കാൻ പോലും സുരേന്ദ്രൻ ശ്രമിച്ചില്ല.ഇനി അടുത്ത പ്രസിഡന്റ് മുരളീധരൻ ആയാൽ പാർട്ടി വീണ്ടും രക്ഷപ്പെടില്ല.പാർട്ടി രക്ഷപ്പെടണം എങ്കിൽ ശോഭ ചേച്ചി പ്രസിഡന്റ് ആവണം,എങ്കിലേ പാർട്ടി കേരളത്തിൽ രക്ഷപെടു. അണികളും കൂടെ നിൽക്കുകയൊളൂ
കേന്ദ്രനേതൃത്വം ഒരു പുല്ലും ഇവിടെ ചെയ്യാൻപോകുന്നില്ല. ഇവനൊക്കെത്തന്നെയാണ് കെ ജെ പി യെ ഈ ഗതിയാക്കിയത്. കേരളത്തിലെ ബി ജെ പി പ്രവർത്തകരെ വേണ്ടപ്പോൾ വേണ്ടതുപോലെ നിയന്ത്രിക്കാൻ ഇവൻമാർക്ക് കഴിയുന്നില്ലെന്നതാണ് പരാജയം. കേരളത്തിലെ ബി ജെ പി യുടെ ഗ്രൂപ്പുവഴക്കുകാരണം നൂറ് ശതമാനവും ജയസാധ്യതയുള്ള മണ്ഡലങ്ങളിൽപ്പോലും ദയനീയ പരാജയം ഏറ്റുവാങ്ങുന്ന ഓരോ തവണയും എല്ലാത്തിനും കാരണഭൂതനായ ഉള്ളിയെത്തന്നെ തുടർന്നും നിലനിർത്തി മറുപക്ഷക്കാരെ സഹായിക്കുകയാണ് സത്യത്തിൽ ചെയ്യുന്നത്. ഇത്തവണയും അനുഭവം മറ്റൊന്നാകില്ല. ഉള്ളിയെത്തന്നെ നിലനിർത്തി വരുന്ന പഞ്ഛായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇവിടുത്തെ കെ ജെ പി കനത്ത പരാജയം ഏറ്റുവാങ്ങും.
കേരളത്തിൽ പ്രത്യേകിച്ചും പാലക്കാട്ട്. കൃഷ്ണകുമാർ തന്നെ വരണ്ട 2026 സ്വപ്നമായി തീരും
കേരളത്തിൽ ഇനി ലയനം ആണ് ഉത്തമം... 😅
വാരൃർ.സി.പി.യം.ൽ.പോകുമെന്ന. ഉളളികരുതിയത്.അതുകണ്ട് പറഞ്ഞതാ.എവിടെവരെ പോകുമെന്ന് നോക്കാമെന്ന് പറഞ്ഞത്.ആഗ്രഹം.നടന്നില്ല.
ഒന്നും ഇല്ല. എന്നിട്ടും ഇല്ലാത്ത കസേരകൾക്ക് വേണ്ടി Fight. 4ഉം 3ഉം 7 പേരും ഉണ്ട്. 7പേർക്ക് 7 Groupഉം. ഞാൻ ഉൾപ്പെടുന്ന BJP അനുഭാവികൾക്ക് എന്നാണ് ഒരു മോചനം..!
കേരളത്തിൽ 0.ബിജെപി. അല്ല കെജെപി ആണല്ലോ
ആദ്യമായി പ്രസാരി ജാവലേക്കറിനെ കേരളത്തിൽ നിന്നും ഓടിക്കണം പിന്നെ സുരേന്ദ്രനെയും മാറ്റുക പിന്നീടു നോക്കാം എന്തൊക്കെയെന്നും
പാലക്കാട് ബിജെപി യുടെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം KS നാണ് ആയതിനാൽ ഉടനടി അതേറ്റെടുത്തു പദവി ഒഴി യാണമായിരുന്നു. ഇനി യോഗ്യനായ ഒരാളെ തിരഞ്ഞെടുക്കുക ശോഭയെ നിയമിച്ചാൽ അതൊരു ചരിത്രമാകും
Disperse KJP. Kerala BJP പിരിച്ചു വിടണം. Surendran നെ ചവിട്ടി പുറത്താക്കണം
പാലക്കാടിന് വേണ്ടാത്ത ഇയാളെ ഇനി ഒരിക്കലും മത്സരിപ്പിക്കരുത്..
സന്ദീപ് വാര്യർ തങ്ങളുടെ തിന്നാൻ പോയതും ഒരു കാരണമാണ്. അതുകൂടി പറയുക സഹോദരാ !
സഹോദരാ... നമ്മുടെ കഴിവില്ലായ്മ മറ്റുള്ളവർക്ക്മേൽ കെട്ടിവെവെച്ചു സ്വയം നാറരുത് 😡😡😡
@Jayaprakash-s4s RSS/BJP യിൽ പ്രവർത്തിക്കുന്ന യഥാർത്ഥ പ്രവർത്തകർ അധികാരം കിട്ടാനും സ്ഥാനമാനങ്ങൾ നേടാനും വേണ്ടിയല്ല പ്രവർത്തിക്കുന്നത്. അവർക്ക് ഭാരതം എന്ന രാജ്യത്തിൻ്റെ നിലനിൽപ്പാണ് പ്രധാനം. അത്തരത്തിലുള്ള പ്രവർത്തനം.ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പാലക്കാട്ട് ഉണ്ടായ തോൽവി ശ്രീ കേ സുരേന്ദ്രൻ്റെ തലയിൽ കെട്ടിവെക്കാൻ ഗൂഢ നീക്കം നേരത്തേതന്നെ നടക്കുന്നുണ്ട്. അതിന് ചുക്കാൻ പിടിക്കുന്നത് യഥാർത്ഥ ബിജെപി/ആർഎസ്എസ് പ്രവർത്തകർ അല്ല. ബിജെപി ക്ക് ഒരിക്കലും വോട്ട് ചെയ്യാത്തവരും കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും ആണ്. ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു അസംബ്ലി മണ്ഡലത്തിൽ ഉണ്ടായ തോൽവിയെ ഒരിക്കലും ബിജെപി ഭയപ്പെടുന്നില്ല. ആയിരക്കണക്കിന് തവണ തോറ്റതിന് ശേഷമാണ് ബിജെപി ജയിക്കാൻ തുടങ്ങിയത്. പാലക്കാട്ട് ശ്രീ ഈ. ശ്രീധരൻ സാറിനെ തോൽപ്പിച്ചവർ കൃഷ്ണകുമാറിനെ വിജയിപ്പിക്കണമെന്ന് വാശിപിടിക്കുന്നത് എന്തിനാണ്. ഇപ്പോഴത്തെ പഠനീക്കം ആര് നടത്തിയാലും അതൊന്നും ബിജെപിക്ക് പ്രശ്നമല്ല. യഥാർത്ഥ വിഷയം മറച്ച് വെച്ച് നടത്തുന്ന ഇത്തരം പ്രചരണം വിലപ്പോകില്ല. പാലക്കാട്ട് മുസ്ലിം സംഘടനകൾ ആയ ലീഗും എസ്ഡിപിഐയും പിഎഫ്ഐയും ഒറ്റക്കെട്ടായി ചേർന്നു കോൺഗ്രസ്സിന് വോട്ട് ചെയ്തു. നേരത്തേ എൽഡിഎഫിന് വോട്ടുചെയ്ത മുസ്ലിം സംഘടനകൾ ഇപ്രാവശ്യം സിപിഎം ന് വോട്ട് ചെയ്തില്ല. കഴിഞ്ഞ ഇലകഷനിൽ ലഭിച്ച വോട്ടിൽ 4000 ൽ പ്പരം വോട്ടിൻ്റെ കുറവ് വന്നിട്ടുണ്ട്. അത് പലതരത്തിൽ ഉണ്ടായതാകും. സന്ദീപ് വാര്യർ വിട്ട് പോയത് വളരെ ചെറിയ രീതിയിൽ വോട്ട് കുറയും. അങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങൽ കാണും. പാലക്കാട്ട് ബിജെപി വിജയിച്ച് ഇപ്പോൾ മലയൊന്നും മറിക്കാൻ പോകുന്നില്ല. ഒരുതരത്തിൽ ഇപ്പോഴത്തെ തോൽവി ഒരു അനുഗ്രഹമാണ്. സന്ദീപ് വാര്യർ പോകട്ടെ. അവൻ ഒരിക്കലും ഒരു യഥാർത്ഥ ബിജെപി/ആർഎസ്എസ് പ്രവർത്തകൻ ആയിരുന്നില്ല. അവൻ്റെ ഇപ്പോഴത്തെ നെറികെട്ട വർത്തമാനത്തിൽ നിന്നും മനസ്സിലാകും. ഒരു മാതിരി തെരുവു വേശ്യകൾ തെരുവിൽ തുണിയുരിഞ്ഞു വഴിപോക്കരോട് പുലഭ്യം പറയുന്നതുപോലെ ഉണ്ടു അവൻ്റെ പെർഫോമൻസ്. ഒരു മനുഷ്യൻ ഇത്രയും അധപ്പതിക്കാമോ ? ഒരു പാർട്ടി വിട്ടുപോയ ആരുംതന്നെ ഇതുപോലെ പ്രവർത്തിക്കുന്നത് കണ്ടിട്ടില്ല, കഷ്ട്ടം.
ഒരു ഗൗരവും ഇല്ല. ഉണ്ടായിരുന്നു എങ്കിൽ സുരേന്ദ്രനെ എടുത്തു കളയുമായിരുന്നു
A ക്ലാസ് മണ്ഡലം ആണെന്ന് ബിജെപി ക്കാർ അല്ലെ പറയുന്നത്. അങ്ങനെ അല്ല എന്ന് ഇപ്പോൾ തെളിഞ്ഞില്ലേ. ക്ലാസ്സ് നിർണയിക്കുന്നത് ബിജെപി അല്ല.
ഇരുമുടി കെട്ട് പോലിസ് സ്റ്റേഷന്റെ മൂലക്കെറിഞ്ഞ സുരേന്ദ്രനെ BP യിൽ നിന്നും അകറ്റി നിർത്തിയ ശേഷം പ്രവൃത്തനം വിലയിരിത്തി പാലക്കാട്ടു മത്സ രിപ്പിക്കുക സുരേന്ദന്റെ ആ തെറ്റിന് പരിഹാരമായാൽ അയ്യപ് സ്വാമി മാപ്പു കൊടുക്കും സുരേന്ദ്രൻ നന്നാകും❤
ബി ജെ പി യുടെഅടികണ്ട് 😂😂😂😂 പിണറായിവിജയൻ 🌹🌹🌹🌹
കേരളത്തിലെ ബിജെപി പ്രവർത്തകർ കോൺഗ്രസിന് വോട്ട് ചെയ്തെങ്കിൽ അത് കേന്ദ്ര നേതാക്കളുടെ കേരളത്തിലെ ബിജെപി പ്രവർത്തകരോടുള്ള അവഗണനയ്ക്ക് ഉള്ള പ്രതിഷേധമാണ് കാരണം സുരേന്ദ്രനെ മാറ്റാത്തത് എന്തുകൊണ്ടാണ് ഇനിയും മാറ്റം ഉണ്ടായില്ലെങ്കിൽ ഇതിലും ഭയങ്കരമായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വരാൻ പോകുന്ന പരാജയം എന്ന് കേന്ദ്ര നേതാക്കൾ ഇനിയെങ്കിലും മനസ്സിലാക്കുക ഇങ്ങനെ ചിന്തിക്കുന്ന നാലു പതിറ്റാണ്ടിലേറെ കാലമായി ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന അനേകം പ്രവർത്തകരുടെ പ്രതിഷേധം രാഷ്ട്ര സ്നേഹമുള്ള കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരും സംസ്ഥാന നേതൃത്വത്തിനെതിരായി പ്രതിഷേധിക്കുക പ്രതികരിക്കുക
കേരളത്തിലെ ബിജെപിയെ പിരിച്ചുവിടാൻ കേന്ദ്രം തീരുമാനിക്കുക. ഇനി സുരേന്ദ്രന്റെ നേതൃത്വത്തിൽ ഞാൻ വർക്ക് ചെയ്യുകയില്ല.
സുരേന്ദ്രന്റെ ഗുരുവല്ലെ മുരളീധരൻ
ഹഹഹ സന്ദീപ് വാര്യരെ പോയതിനു ന്യായീകരിച്ച ആരും ഇല്ലെ ആവോ. ഉള്ളി തന്നെയാണ് കാരണം
വ്യക്തിപരമായ ഇഷ്ടങ്ങളുടെയും കഴിവുകളുടെയും പിറകെ പോകുന്ന പ്രത്യാശയാണ് ആത്മവിശ്വാസം. ആത്മവിശ്വാസത്തോടൊപ്പം അമിതമായ പണവും അധികാരവും കൂടിചേരുമ്പോൾ ആത്മശൂന്യമായ ആത്മവിശ്വാസം അഹങ്കാരമായി പരിണാമം പ്രാപിക്കും.
അഹങ്കാരമായി പരിണാമം പ്രാപിക്കുന്ന ആത്മ വിശ്വാസം തിന്മകളുടെ വഴി തെരെഞ്ഞെടുക്കുമ്പോൾ അതിന്റെ ഫലം ആത്മദുരന്തമായ വീഴ്ചകളാകുന്നത് തടയുവാൻ ഒരു മനുഷ്യനും കഴിയില്ല.
Ful ctedit to SURYU, MURALI AND ULLI JAVDEKAR ,
ഞമ്മക്ക് ഇതൊക്കെമതി
ഇളക്ഷണവരുമ്പോൾ മാത്രംകാണുന്ന ഒരുതരം പൊട്ടത്തേങ്ങ. ഫണ്ട്തട്ടുക മുടിക്കുക അണികളെ //മറ്റുനേതാക്കളെ പാലംവലിക്കുക അതുപോലത്തെ ഡ്രാമകളിക്കുക 🤑😅. അണികൽവേണ്ട ഞങ്ങളനാലുനേതാക്കൾ. ഞങ്ങ പറയുമ്പോലെ പ്രവർത്തിക്കുക അതിമപ്പുറം ചോദ്യം ഇല്ല എല്ലാംതികഞ്ഞ ഞങ്ങ തീരുമാനിക്കും മുണ്ടതെ. ഇരുന്നോണം. ഹല്ലപിന്നെ
BJP. യുടെ ഗ്രൂപ്പുകളി എന്നു നിർത്തു ണ്ടോ അന്നു മാത്രമെ BJPകേരളത്തിൽ ഒരു സി😢റ്റെങ്കിലു കിട്ടു
Why not fielding Shobhaji,Major Ravi,Shionegeorge or any good candidate like sreedharan ji
നേതാക്കൾഗ്രൂപ്പ്കളിച്ചുകൊള്ളട്ടെഎന്നാൽകേന്ദ്രനേതൃത്വംതീരൂമാനിക്കുന്നനേതാക്കളെസീകരിക്കാനുംഉൾകൊള്ളാനുംഎല്ലാവരുംഎല്ലാഅണികളുംതയ്യാറിണ്ജനങ്ങൾക്കുപാർട്ടിയാണുവലുത്നേതാക്കളല്ലകള്ളന്മാരല്ലത്തപണകൊതിയൻമാരല്ലാത്തപുതുആളുകൾനേതൃസ്ഥാനത്തേക്കുവരട്ടെജനങ്ങൾരണ്ടുകൈയ്യുംനീട്ടിസീകരിക്കും
നമ്മുടെ പാർട്ട്ടിയുടെ ഒരു സ്ഥിതി 😢😢😢😢😢😢😢
Common man is not fool.
Surendran should go OUT
ബിജെപി ക്കു ഇപ്പോഴും കോൺഗ്രസ് സ്നേഹം മാറുന്നില്ല rss 15000വോട്ടാണ് കോൺഗ്രസ് ന് കൊടുത്തത്
ഉപ തിരെഞ്ഞെടുപ്പ് നടന്ന ആറു സംസ്ഥാനങ്ങളിൽ ബിജെപി വട്ടപ്പൂജ്യം,
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപിക്ക് ഉപതെരെഞ്ഞെടുപ്പിൽ ജയിക്കാൻ കഴിഞ്ഞത്,
കേരളം 0.
കർണാടക 0.
പഞ്ചാബ് 0.
ബംഗാൾ 0.
മേഘാലയ 0.
സിക്കിം 0.
മഹാരാഷ്ട്രയിൽ ബിജെപിയെ ജയിപ്പിച്ചത് ജനങ്ങൾ അല്ല തിരെഞ്ഞെടുപ്പ് കമ്മീഷൻ ആണ് ജയിപ്പിച്ചത് എന്നതിനുള്ള തെളിവുകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു,
Sir എവിടെ മുങ്ങിയോ
15സംസ്ഥാനങ്ങളിൽ ഇലക്ഷൻ നടന്നു അതിൽ ഏത് പാർട്ടികാണ് മുൻതൂക്കം വാർത്ത ചെയ്യാൻ നട്ടെല്ല് ഉണ്ടോ mr ???
മഹാരാഷ്ട്ര ഇ വി എം കളിച്ചും
പെങ്ങർകുട്ടി ചേലക്കര ജയിപ്പിച്ചു
Vargeeatha kalaharane pette🎉😊😊😊🎉🎉🎉🎉🎉🎉🎉
K-rail, K-phone, K-Surendran
Give more importance to Party and completely ignore individuals' interests !
നന്നായി CJP തോറ്റത്😊
സുരേന്ദ്രനോടുള്ള പ്രതികാരം.
Kerelathile b.j.p workers athra😅😅
Sreedharan sir got so many personal votes just like Suresh Gopi.What you said is correct these leaders fight among themselves without any power.Central leadership should do something to win election or otherwise things will be going like this only.
സുരേന്ദ്രൻനും ബിജെപി നേതൃത്വം അറിയാൻ ഇനി സ്ഥാനാർഥി നിർണയം നടത്തുമ്പോൾ ജനപ്രിയരായ 3,4പേരുകൾ ജെനങ്ങൾക് മുന്നിൽ വെക്കുക അവർ ടിക് ഇട്ട് തരുന്ന ഏത് ആൾ ആണോ അവരെ ഗ്രൂപ്പ് നോക്കാതെ സ്ഥാനാർഥി ആക്കുക അല്ലാതെ നേതാക്കൾ അവരുടെ ഇഷ്ടം നോക്കി ആളെ നിർത്തിയാൽ ഇങ്ങനെ ഇരിക്കും. മറിച്ചു ആണ് നിർത്തിയിരുന്നു എങ്കിൽ സുരേന്ദ്രൻ ഇപ്പോൾ കേൾക്കുന്ന പഴഈ ഒഴിവാക്കആയിരുന്നു. ഗ്രൂപ്പ് കളിക്കുന്നവർ പുറത്ത് പോകുക തന്നെ വേണം. ഗ്രൂപ്പ് കളിച്ചാൽ മറ്റു പാർട്ടി കളുമായി എന്താണ് വെത്യാസം. നേതാക്കൾ ക്ക് നഷ്ടം പെടാൻ ഒന്നും ഇല്ല നഷ്ടം പാർട്ടിക്കും ജെനങ്ങൾക്കും.
ശ്രീജിത്തിനെ സംസ്ഥാന പ്രസിഡണ്ട് ആക്കണം
വി. മുരളീധരനും k. സുരേന്ദ്രനും ചേർന്ന് എല്ലാവരെയും കാലുവാരി യിട്ടു ഇപ്പോൾ മുരളീധരൻ സുരേന്ദ്രനെ കാലുവാരുന്നു. ശിവ... ശിവ!
എഭ്യൻ കടന്നു പോവാ ശുമ്പാ
കഷ്ടം
ULLI busy making money
വർഗീയ കോമരങ്ങളെ പാലക്കാട്ടിൽ നിന്ന് തുരത്തിയ SDPI പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട്... 🙋
ആഹാ ..നന്നായി
മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന കോൺഗ്രസ് കറ കളഞ്ഞ വർഗ്ഗീയ പാർട്ടി തന്നെ.
ഉദാഹരണത്തിന് WAKF ACT .
Athu nannayi sdpi😂😂
സകല എലെക്ഷനിലും തോറ്റു തൊപ്പിയിട്ട രാഹുൽ നെ മാറ്റി പുതിയ കോൺഗ്രസ് പ്രെസിഡന്റെ കൊണ്ടുവരാൻ എന്തുകൊണ്ടാണ് മറുനാടൻ തുടർച്ചയായി വീഡിയോ ഇടാത്തത് ?സുരേന്ദ്രനെ തുടർച്ചയായി ആക്രമിക്കുന്ന മറുനാടനെ നോക്കൂ, സുരേന്ദ്രനെ മാറ്റാൻ അവർ എപ്പോഴും വാദിക്കും, പക്ഷേ ഒരിക്കൽ അദ്ദേഹത്തെ മാറ്റി പുതിയ ആളെ നിയമിച്ചാൽ അതേ മുദ്രാവാക്യം അവർ ആവർത്തിക്കും, അതിനാൽ അവരെ അവഗണിക്കുക, അവരുടെ ലക്ഷ്യം ബിജെപിയുടെ ജനപ്രീതിയാണ് സുരേന്ദ്രനല്ല.മറുനാടൻ സാജൻ സക്കറിയ കറ കളഞ്ഞ കോൺഗ്രസ്സും മാത്രമല്ല RSS വിരോധിയും anti ബിജെപിയും ആണ് ഇലക്ഷന് മുൻപുള്ള ഏതൊരു പോസ്റ്റും എടുത്തു നോക്കുക. കോൺഗ്രസ് വിജയം അയാൾ ഉറപ്പിച്ചിരിക്കും. സുരേഷ് ഗോപി തോൽക്കും എന്ന് പലവട്ടം പറഞ്ഞ ആൾ. അതുകൊണ്ട് ആ ഓൺലൈൻ മാധ്യമത്തോട് എനിക്ക് കൂറില്ല. രാഷ്ട്രീയമാകാം. എന്നാൽ അത് മറ്റുള്ളവരെ താരദിക്കാനായി ഒരു മാധ്യമം ഉപയോഗിക്കരുത്. Rating കൂട്ടാൻ ചില ഹിന്ദു, ബിജെപി topic കൊണ്ട് വരുമ്പോൾ പുച്ഛം തോന്നാറുണ്ട്.
Surendran one &only responsible for failure. His criminal mind, Ego, caste discrimination,love towards PV, UDF &LDF sneham etc responsible for failure.
സുരേന്ദ്രനെ മാറ്റി മിനിമോൾ കൃഷ്ണകുമാറിനെ അദ്യക്ഷ ആക്കണം😂😂
😂
മലയാളി ഇപ്പോഴും പൊട്ടക്കിറ്റിൽ തന്നെ എന്നർത്ഥം😂
25---11---24. കേരളത്തിൽ എന്ത് ബിജെപി 😂😂😂😂😂😂😂😂
തീർച്ചയായും ഇത് സുരേന്ദ്രനോടുള്ള വിരോധം മാത്രം സ്ഥിരം സ്ഥാനാർത്ഥി കൃഷ്ണകുമാരനും എതിരാളികൾ ബിജെപിയിൽ ഉണ്ട് ഇത് രണ്ടും ആണ് കാരണം എനിക്ക് പറയാനുള്ളത് ഞാനും ഒരു ബിജെപിയാണ്
Surendran cash mathi
തോല്പിച്ചത് ജനങ്ങൾ തന്നെ നല്ലൊരു പാഠം പഠിപ്പിച്ചു ഇപ്പോഴുള്ളമുന്നാളന്മാരെ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല ഇതേ പോലെ തന്നെയാണ് പോകുന്നതെങ്കിൽ ഇതിലും വലിയ പരാജയം ഉണ്ടാകും
Ulli vijayan deal😂
Muslim vote 100 percent ulla booth 40 ennam undu Athil 10 vote
Kittiyathu vijayam thanne
Isn't it clear the choice of candidate was the reason for such a blunt failure... Let Surendran and Company enjoy... They will never want BJP to win except get the election funds..... 😢😢
Surendran & Muraleedharan both are cheaters of KJP
മുസ്ലിം ഭൂരിപഷം ഉള്ള ബൂത്തിൽ ആയിരിക്കും
Cpim inu vendi aanu Kerala BJP😄
പൊന്നു മറുനാടാ ...നിങ്ങളൊന്നു മാറ്റിപ്പിടി....ബിജെപി യ്‌ക്ക് അറിയാം എന്ത് വേണമെന്ന്❤❤
ബിജെപി ക്ക് അറിയാം തോറ്റു പോക്കറ്റ് നിറയ്ക്കാൻ മൂട് താങ്ങി കൽ ബിജെപിയെ തകർക്കുന്നവർ
😂😂
Kerala bjp ,ennu mughal cpm understanding nirthunno,anne ee party gathi pidikkum.
സാർ, നീല പെട്ടിയാകും പൊട്ടിച്ചത്. സുജയാ പാർവതിയോടെ ഒന്ന് ചോദിക്കണേ... പെട്ടി പൊട്ടിച്ചിട്ട് ബിജെപി സ്ഥാനാർഥി ജനങ്ങളുടെ ഇടയിലേക്ക് ഒരോട്ടം ആയിരുന്നു, വീടു വീടാന്തരം കയറി വോട്ട് ചോദിച്ചുകൊണ്ടേയിരുന്നു.... സുചയായും, നേതാക്കലോടെ ഒപ്പം ഉണ്ടായിരുന്നു..... അവിടെ അവർ കണ്ട കാഴ്ച്ച രാഹുലും, ഷാജിയും, ഹോട്ടൽ മുറിയിലെ പെട്ടിയിൽ മാത്രം ഇരിക്കുന്നതും, ചാനൽ ക്കാരുടെ ചോദ്യങ്ങളിൽ വിറച്ചു നിൽക്കുന്നതും ആണ്.. അ മാഡത്തിന്റെ കണ്ണിനു, ചെവിക്കും വിശ്രമം ആവശ്യം വേണം എന്ന് തോന്നുന്നു.... കഷ്ടം.... അടുത്ത ബിജെപി മന്ത്രിസഭയിൽ ഒരു സ്ഥാനം ഉറപ്പിച്ച, പത്ര പ്രവർത്തനം... 😜
Evar parayunnu kendrathinde theerumanamann..appo ivar kendrathe thettidharippikkunnund..engil bjp kerala khadakathil oru enforcement group venam..retd police officers..avar feed back krithyamayi kendrathe ariyikkatte..
Uthar Pradesh il Kundarki assembly seat by poll.. Muslims 60%+.. SP kotta.. Avide BJP candidate got 76% vote and won by 1.44 lakhs.. Avide vare kattu maari veeshi..
You media talk about how congress loose in maharastra , this state is mor important than by rlection in palakad, what a poor performane of congress and its allences out 288 , why afried to talk the failer of congresd
BOND JANATHA PARTY😮😮😮😮😮😮 FRAUDS😅😅😅😅😅😅😅 ZERO JI😮😮😮😮😮
Bjp anubhavikal orkendat avar modik aanu vote cheyunnat ennatanu. Lotus inanu. Krishnakumarino surendrano alla. 'Ek hai toh safe hai' ennu hindukalum Christians um manasilakanam. Veedu veedantaram kayari ee message abubhavikalil ethikuka ennatanu state leaders cheyendat. Munambam issue polum neramvannam upayogikan ivark sadhichitilla. Homework illa. Strategy illa. Imagination illa. Itanu kerala leadership inte parajaya kaaranam. Javadekar has miserably failed to curb factionalism.
നമ്മൾ ഇന്ത്യ ക്കാർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ഹരിയാന കാശ്മീർ ഇലക്ഷൻ മഹാരാഷ്ട്ര ജാർഖണ്ഡ് ഇലക്ഷ്ൻ എന്തൊക്കയൊ ഒളിഞ്ഞു കിടപ്പുണ്ട് എന്നെങ്കിലും പുറത്ത് വരും ക്ഷമയോടെ കാത്തിരിക്കാം
നമമൾ എന്നു പറഞത് ആരാ നിൻേറ വിടിലുളളവരോ??അതോ ഇകാല०മുഴുവൻ ഭാരതതേ നശിപിചവരോ
Dear friend i think palghat hindus must have voted for bjp
But commy and kongi hindus vote for their livelihood u know whst i mean
Plus muslim and Christian votes dont forget.
More over kerala is a typical traitor state
So dont blame a person just for that
This is my opinion
Foolish analysis.
പൊട്ടി കരഞ്ഞു കൂടെ സംഗി 😄
Oru samadhana bombing koodi ayolo 🤡💣
വന്നതും പോയതും കണക്കാ. തൃച്ചൂരിൽ നിന്നും ഒരാൾ ജയിച്ചു. അയാളുടെ സംസാരവും പ്രവർത്തിയും കാണുമ്പോൾ വട്ടായോ എന്നു തോന്നും.
Evide nadakunthu modijiye arum ariyikunilla
KJP😂😂😂
കടുത്ത ഉച്ച നീച്ചത്വങ്ങൾ ഉള്ളത് ഹിന്ദു സമൂഹത്തിന് തന്നെ.. ഒരു നേതൃനിര യെ അനുസരിക്കാൻ അവർ തയ്യാറാവില്ല..
നീ വന്നു ഇരിക്ക്
കട്ട് പുണ്ടാടെ
😮😮😅😢😅😢😅😢😅😢😅😢😢😮😢😅😢😅😂😮😂😮😂😮😂😮😂😅😂😅😂😮😂😮😂😂😮😮😂😮😂😮😂😮😅😂😅😂😅😂😅😂