'ചേലക്കരയിലേത് ജനങ്ങളുടെ താക്കീത്, സന്ദീപിന്റെ വരവ് പാലക്കാട്ട് ഭൂരിപക്ഷം അരക്കിട്ടുറപ്പിച്ചു'

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 86

  • @muhammedshajahan2677
    @muhammedshajahan2677 3 дня назад +48

    മുരളീധരൻ.. എനിക്കിഷ്ടമുള്ള നേതാവ് 🔥🔥🔥🔥...

  • @ramshadrazak4696
    @ramshadrazak4696 3 дня назад +20

    കെ മുരളീധരൻ വന്നാലേ ഇടതുകോട്ടകൾ തകർക്കാനാവു.

  • @Hamsun_k
    @Hamsun_k 3 дня назад +28

    ചേലക്കരയിൽ യുഡിഫ് സ്ഥാനാർഥി നിർണയം ഒരു പാളിച്ച തന്നെയാണ് മാസങ്ങൾക്ക് മുൻപ് തോറ്റ ആളെ വീണ്ടും സ്ഥാനാർഥിയാക്കിയതിലൂടെ

    • @saraswathivimal3916
      @saraswathivimal3916 3 дня назад +6

      കറക്റ്റ്

    • @jo_thoughts
      @jo_thoughts 3 дня назад +3

      Yes വേറെ ഒരാളെ നോക്കാമായിരുന്നു

    • @Hamsun_k
      @Hamsun_k 3 дня назад +1

      @ തീർച്ചയായും 👍

    • @saraswathivimal3916
      @saraswathivimal3916 3 дня назад +2

      @Hamsun_k Candidate നെ നിശ്ചയിക്കുന്നതിന് മുൻപ് ഒരു ചാനലിൽ ഞാൻ കമൻറ് ഇട്ടിരുന്നു.രമ്യയെ നിർത്തരുത് എന്ന്.. തോൽക്കും എന്ന് അറിയാമായിരുന്നു

  • @kamarudheenvk3633
    @kamarudheenvk3633 3 дня назад +12

    സാർ പറഞ്ഞത് വളരെ സെരിയാണ്

  • @സത്യമേവജയതേ-ര4ങ

    രമ്യ അല്ലെങ്കിൽ ചേലക്കര വിജയിച്ചേനെ....ചേലക്കര യുടെ തോൽവിയുടെ ഉത്തരവാദി സതീശൻ 👌👌👌

    • @robinjermiah5392
      @robinjermiah5392 3 дня назад +2

      അതെ, സതീശൻ മുതിർന്ന നേതാക്കളെ ഒതുക്കി പിണറായിയുടെ വഴിയേ തന്നെ ആണ്.... രണ്ടാം നിര യുവ നേതാക്കളെ(അബിൻ വർക്കി, ചമക്കാല, ബൽറാം,വിഷ്ണു നാഥ്‌ etc )കൂടെ നിർത്തി CM സ്ഥാനത്തേയ്ക്ക് ചുവടുകൾ വയ്ക്കുന്നു...

    • @Unni_vibes
      @Unni_vibes 3 дня назад

      അദ്ദേഹം തന്നെ ആണ് സിഎം സ്ഥാനാർത്ഥി..​@@robinjermiah5392

  • @josephjk8255
    @josephjk8255 3 дня назад +1

    നല്ല വ്യക്തതയുള്ള വിലയിരുത്തൽ ഒരു നേതാവും ഇതുപോലെ രാഷ്ട്രീയം വ്യക്തതയോടെ പറയുവാൻ കഴിയില്ല❤❤❤❤

  • @asharudml
    @asharudml 3 дня назад +7

    കോൺഗ്രസ്‌ സന്ദീപ് ❤️

  • @Shafeeqsm73
    @Shafeeqsm73 3 дня назад +2

    വാര്യർ വന്നതിൻ്റെ ഗുണം നഗര സഭയിൽ കണ്ടു🎉

  • @AliOruvil-j3e
    @AliOruvil-j3e 3 дня назад +13

    ചേലക്കരയിൽ മുരളി ആയിരുന്നെങ്കിൽ ചിത്രം മാറിയേനെ

    • @sjksskkm
      @sjksskkm 3 дня назад

      സംവരണ മണ്ഡലം ആണ്

    • @muhammedch127
      @muhammedch127 3 дня назад

      സംവരണ മണ്ഡലം

  • @heartbreakkid8327
    @heartbreakkid8327 3 дня назад +16

    മുരളി യെ നിർത്തിയിരുന്നെങ്കിൽ പാലക്കാട്‌ ബിജെപി ജയിച്ചേനെ

    • @saraswathivimal3916
      @saraswathivimal3916 3 дня назад +2

      അതെ

    • @RachananRachanankarimbil
      @RachananRachanankarimbil 3 дня назад

      തങ്ങളുടെ ഒരു ആഗ്രഹം മാത്രം. വിജയം ഒപ്പം

    • @man-ee4ro
      @man-ee4ro 3 дня назад

      Samvarana mandalam aanu mandha budhi athu

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 3 дня назад +10

    മുരളി പക്വത യോടെ പ്രതികരിക്കുക 😂 പരസ്യ പ്രതികരണo ഒഴിവാക്കി നേതൃത്വത്തിനു വീഴ്ച യുണ്ടെങ്കിൽ പാർട്ടിയുടെ അകത്തു പറഞ്ഞു തിരുത്തുകയാണ് വേണ്ടത് 😂😂😂

    • @VV-um4tc
      @VV-um4tc 3 дня назад

      ഇദ്ദേഹം ആദ്യം പോയത് ചേലക്കരയിലായിരുന്നല്ലോ

    • @mayinthidil8653
      @mayinthidil8653 3 дня назад

      Exactly

    • @surabhirksurabhi8772
      @surabhirksurabhi8772 3 дня назад

      the ever green leader K Muraleedharan. Name at the top of leaders list

  • @vijayankolleeri5605
    @vijayankolleeri5605 3 дня назад

    ❤❤❤❤good km

  • @Shafeeqsm73
    @Shafeeqsm73 3 дня назад +1

    ഈ വിവരം ഇല്ലാത്ത മനുഷ്യൻ വിവരക്കേട് മാത്രം പറയും

  • @faisalporoor2215
    @faisalporoor2215 2 дня назад

    KM❤️❤️❤️

  • @surabhirksurabhi8772
    @surabhirksurabhi8772 3 дня назад

    leaders leader K Muralidharan❤

  • @mohammedsahadaf9465
    @mohammedsahadaf9465 3 дня назад

  • @praveenk.m1216
    @praveenk.m1216 3 дня назад

    രമ്യചേച്ചിയെ ആർക്കും വേണ്ട 😢

  • @1471673585
    @1471673585 2 дня назад

    ഒന്നും വേണ്ടാ,,അനാവശ്യമായി തൊള്ള തുറക്കുന്നത് ഇയാൾ ഒന്ന് നിർത്തിയാൽ തന്നെ കോൺഗ്രസ്‌ രക്ഷപെട്ടു,

  • @sajimalancharuvil9912
    @sajimalancharuvil9912 3 дня назад +1

    Correct sir 💯💯💯💯💕💕💕👌

  • @jayankb5047
    @jayankb5047 3 дня назад

    എന്തൊക്കെ ആരൊക്കെ ചെയ്താലും 😮😮😮😮😮ഒന്നിലും മുരളിയേട്ടനെ 🌹🌹🌹 അടുപ്പിക്കുന്നില്ലല്ലോ 😂😂😂😂😂😂😂😂😂😂😂

  • @jamshijamsheer2366
    @jamshijamsheer2366 3 дня назад +1

    നിങ്ങൾ ആണെക്കിൽ 30000 കിട്ടുമായിരുന്നു

  • @venugopalanpp4012
    @venugopalanpp4012 3 дня назад +2

    ഇനി ഞമ്മക്ക് എന്നാ താക്കീത് കിട്ട്വാ !!!

  • @gopalakrishnapillair2196
    @gopalakrishnapillair2196 3 дня назад

    അമിതവിശ്വാസം ബിജെപിയെ കുഴപ്പത്തിലാക്കി.... സന്ദീപിനെ പുകച്ചുചാടിച്ചത് അമിതവിശ്വാസംകാരണമാണ്...
    സ്വയംകൃതാനര്ത്ഥം.. സന്ദീപിനെ അംഗീകരിക്കാൻ മുരളീധരന് ഒരുവിഷമം... തങ്ങളുടെ ആവനാഴിയിൽ തന്റെ വാളിന്റെ മൂർച്ചയെക്കാൾ മൂർച്ചയുള്ള മറ്റൊരു വാൾ വരുന്നത് മുരളിക്കിഷ്ടമല്ല....

  • @basidubai8665
    @basidubai8665 2 дня назад

    Janakeeya sthanarthiye nirthana matirunnu.

  • @Mujeeb-vc2lv
    @Mujeeb-vc2lv 3 дня назад

    രമ്യ ഹരിദാസിനെ ഒരിക്കലും അവിടെ നിർത്താൻ പാടില്ലായിരുന്നു

  • @shaheednp3700
    @shaheednp3700 3 дня назад +3

    സീറ്റൊന്നും ആഗ്രഹിക്കാത്ത കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കുന്ന മുരളീധരൻ വിപ്ലവ അഭിവാദ്യങ്ങൾ

  • @farooquefrk8204
    @farooquefrk8204 3 дня назад

    Chelakkara sthanarthi nirnayathil paali...

  • @jamshijamsheer2366
    @jamshijamsheer2366 3 дня назад +1

    എന്ത് മാന്യ മായ baite ❤

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 дня назад +11

    ഇത് കിങ്ങിണിയുടെ വർഗ സ്വഭാവം.... ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റി പറയുക😂

  • @rasheedmk-ly9lz
    @rasheedmk-ly9lz 3 дня назад +1

    Mualik udf tholkana mennu undayirunnu

  • @shafikundoor2133
    @shafikundoor2133 3 дня назад

    രമ്യ തന്നെ തോൽക്കാൻ കാരണം

  • @bineeshkumar9462
    @bineeshkumar9462 3 дня назад +1

    😁😁😁😁😚😚

  • @YArafath
    @YArafath 3 дня назад

    Congress could have won Chelakkara if they had fielded a secular candidate instead of a lenient Sanghini.

  • @HaridasPadinjarevariyam-i7e
    @HaridasPadinjarevariyam-i7e 3 дня назад +1

    താങ്കളും സ്ഥിരം മത്സരാർത്ഥി

  • @thomasutube1
    @thomasutube1 3 дня назад +3

    EVM എങ്ങനെ സെറ്റു ചെയ്‌തിട്ടും BJPക്യു ലീഡ് കിട്ടുന്നില്ലെങ്കിൽ കേരളത്തിൽ രാഷ്‌ട്രപതി ഭരണം ഏർപെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.🚩Jai Sreeram🚩
    🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳

    • @JabuJa-oc8fd
      @JabuJa-oc8fd 3 дня назад

      എന്തിനാ ബാല്ലറ്റ് പേപ്പറിനെ ഇത്ര പേടിക്കുന്നെ.....😂

    • @thomasutube1
      @thomasutube1 3 дня назад

      @JabuJa-oc8fd തന്ദയ്ക്കു പറഞ്ഞാലും സന്ഘികൾ ചിലപ്പോൾ ഇന്ത്യ ചൈനയോടു കാണിക്കുന്ന സമീപനമായിരിക്യും എടുക്കുക. പക്ഷേ EVM നെ പറഞ്ഞാൽ ഇന്ത്യ പാകിസ്ഥാനോട് കാണിക്കുന്ന സമീപനമായിരിക്യും എടുക്കുക.

    • @thomasutube1
      @thomasutube1 День назад

      @JabuJa-oc8fd തന്ദയ്ക്കു പറഞ്ഞാലും സന്ഘികൾ ചിലപ്പോൾ ഇന്ത്യ ചൈനയോടു കാണിക്കുന്ന സമീപനമായിരിക്യും എടുക്കുക. പക്ഷേ EVM നെ പറഞ്ഞാൽ ഇന്ത്യ പാകിസ്ഥാനോട് കാണിക്കുന്ന സമീപനമായിരിക്യും എടുക്കുക.

  • @Abdulrahman-i9e9h
    @Abdulrahman-i9e9h День назад

    അവിടത്തെ കോൺഗ്രസ് സ്ഥാനാർഥിയാണ് പ്രശ്നം ഇല്ലങ്കിൽ ജയിക്കുമായിരുന്നു.

  • @illyasillu4559
    @illyasillu4559 3 дня назад +4

    കഴിഞ്ഞ തവണത്തേക്കാൾ ചേലക്കരയിൽ 27000 വോട്ട് LDF ന് കുറവ് 😮😮😮

  • @alemania2788
    @alemania2788 3 дня назад

    ജയിച്ചാലും താക്കീതോ 😂

  • @fz1101
    @fz1101 3 дня назад

    K marakidaran , you don’t have right to speak about the palakat victory

  • @PrasanthaKumar-tn8ng
    @PrasanthaKumar-tn8ng 3 дня назад +1

    Vathurakkanda kuduthal

  • @Saifuddeenmuhammed
    @Saifuddeenmuhammed 3 дня назад

    High command should understand the trend. Ramyya Jaridas is not able to topple the existing position of LDF in chrlakara .congress leaders would have been asked by high command to field Ramya .but this ramya made acquaintance with bad people like shajan Sakarya he had been beating even congress high command and minority people without any reason .minority vote would never be casted for ramya ……if she is going with this kind of relationship with bad people she will have neither win nor position in congress politics

    • @shajudheens2992
      @shajudheens2992 3 дня назад

      Remya Haridas has to improve more she is not a crowd puller should work with common people in grassroot level

  • @AliOruvil-j3e
    @AliOruvil-j3e 3 дня назад

    പാലക്കാട് മുരളി ആയിരുന്നെങ്കിൽ 25000 കടന്നിരുന്നു

  • @SunilKumar-ch2ek
    @SunilKumar-ch2ek 3 дня назад +1

    എടൊ എന്തെങ്കിലും പറയാൻ പാർട്ടിയിൽ യോഗത്തിൽ പറയു

  • @roshroshith8185
    @roshroshith8185 3 дня назад +2

    36000 മുസ്ലിം വോട്ട് നേടി അതിൽ എസ് ഡി പി ഐ ജമാഅത്ത് ഇസ്ലാമി മുസ്ലിം ലീഗ് അടങ്ങിയ മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സ് ജയിച്ചു ഇതാണ് യാഥാർത്ഥ്യം ഇതിൽ എന്താണ് ഇത്ര പ്രത്യേകത

    • @user-dp3nt5nd4s
      @user-dp3nt5nd4s 3 дня назад +3

      😂ningal ee paranja SDPI um Jamath all kerala members oru 50 k each undakum..ningale pole ulla alkkare political parties engane pattukkunnu enn swayam chinthikkuka

    • @indianrecruitmentsandpscs2340
      @indianrecruitmentsandpscs2340 3 дня назад

      alla muslims nigalkku vite cheyyan ulla oru reason parayamoo?

    • @Fop1yo
      @Fop1yo 3 дня назад

      വർഗീയതയല്ല ചേട്ടാ പറയല്ലേ

    • @user-dp3nt5nd4s
      @user-dp3nt5nd4s 3 дня назад

      @@indianrecruitmentsandpscs2340 thirichu chodichalo..ithokke ndhu chodyam anu

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 дня назад

      @@user-dp3nt5nd4s sdpi 4 lacks und

  • @krishnadasthiruvali7712
    @krishnadasthiruvali7712 3 дня назад +2

    അത് രാഹുലിന്റെ കഴിവ്. താങ്കളുടെ അമ്മയെ പറ്റി പറഞ്ഞതുകൊണ്ട് ആവും നല്ല ഭൂരിപക്ഷത്തിൽ രാഹുൽ ജയിച്ചത് 😂😂😂😂😂

  • @Kammunistthendi
    @Kammunistthendi 3 дня назад

    കച്ചേരി ഒത്തില്ല.