ഞാൻ തടി കുറച്ചത് ഇങ്ങനെ, ഡയറ്റ് വെളിപ്പെടുത്തി | Anu Sithara | Kaumudy

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 280

  • @anitha2081
    @anitha2081 3 года назад +461

    വണ്ണം കൂടിയ ചോദിക്കും എന്തൊരു വണ്ണം ആണെന്ന് വണ്ണം കുറഞ്ഞ ചോദിക്കും വല്ല അസുഖം ആണോ അല്ലെ പറയും വണ്ണം ഉള്ളതാ നല്ലത് എന്ന്....... എന്ത് കഷ്ടം ആണ്

  • @appuvlogs4284
    @appuvlogs4284 3 года назад +132

    ചേച്ചിക്കും ഈ വണ്ണം നല്ലതാണ് 💕.... സൗന്ദര്യം മാത്രം നോക്കിയിട്ട് കാര്യമില്ല.. ആരോഗ്യവും നോക്കണം അതാണ് അത്യാവശ്യം..... ഒരുപാട് കൊഴുപ്പ് ശരീരത്തിന്... അത്ര നല്ലതല്ല... അത് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്... 💕......,...... വണ്ണം കാരണം.... എനിക്ക് ഒരുപാട് പണി കിട്ടി അതുകൊണ്ട് പറയുന്നതാണ്...... അനുഭവം........ ഇപ്പോൾ തന്നെ ഒരു 10000 അസുഖമുണ്ട് 😔... അതുകൊണ്ട് എല്ലാവരും ഫുഡ് കണ്ട്രോൾ ചെയ്തു...... മുന്നോട്ടു പോകാൻ ശ്രമിക്കണം........

    • @snehasudhakaran1895
      @snehasudhakaran1895 3 года назад +10

      വണ്ണം കൂട്ടാൻ ഒരു ദിവസം മതി എന്നാൽ ഒരു വർഷം വിചാരിച്ചാലും അതൊന്ന് കുറയ്ക്കാൻ പറ്റുകയില്ല അതാണ് പ്രശ്നംControl

    • @vahidek7106
      @vahidek7106 3 года назад +7

      food കഴിക്കാതെയും തടി കൂടുന്നുണ്ട്

    • @machomajooo
      @machomajooo 2 года назад +1

      ശെരി ചേച്ചീ

    • @appuvlogs4284
      @appuvlogs4284 2 года назад

      @@snehasudhakaran1895 hm

  • @fclub1526
    @fclub1526 3 года назад +7

    തടിയുള്ള അനുചേച്ചിയെ കാണാൻ എന്നെ പോലുള്ള ചെറുപ്പക്കാർക്ക് ഇഷ്ട്ടം

    • @Midhun-tommy-Muhammad
      @Midhun-tommy-Muhammad 3 года назад

      നീ കില്ലാടി ആണല്ലോ എന്തൊരു വായിനോട്ടം 🤣🤣

    • @fclub1526
      @fclub1526 3 года назад

      ooo ഒന്നും അറിയാത്തത് പോലെ 😂😂😂

  • @nasheenashee4347
    @nasheenashee4347 3 года назад +212

    എനിക്ക് ഇഷ്ടം തടിച്ച അനു ചേച്ചിയെ ആണ് 😘

  • @althajalthu7255
    @althajalthu7255 3 года назад +35

    വണ്ണം ഉള്ളപ്പോഴും ഇപ്പോൾ വണ്ണം കുറച്ചപ്പോഴും കാണാൻ നല്ല ഭംഗിയുണ്ട്

  • @sreeragssu
    @sreeragssu 3 года назад +65

    ഞാൻ 2020 മാർച്ച്‌ കൊറോണ വരും മുന്നേ തടി ഓവർ ആയിരുന്നു, ലോക്ക്down കാലത്ത് diet ചെയ്ത് നന്നായി വണ്ണം കുറച്ചു പിന്നെ തിരിച്ചു ജോലിക് re join ചെയ്തത് 2020 ഓഗസ്റ്റ് il ആണ് , എല്ലാവരും സൂപ്പർ poli എന്നൊക്കെ പറയുമെന്നു കരുതി..പക്ഷേ എല്ലാവരും പറഞ്ഞത് ആകെ കോലം കേട്ടല്ലോ, കവിൾ ഒട്ടിയല്ലോ,എന്താ പനി പിടിച്ചോ അങ്ങനെയൊക്കെ ആണ് 🙂🙂

    • @ponnuponnus1360
      @ponnuponnus1360 3 года назад +4

      സെയിം to

    • @karumbantekurumbi
      @karumbantekurumbi 3 года назад +7

      ഒന്ന് പൊട്ടിക്കായിരുന്നില്ലേ. ഇത്രയും kashtappettitt

    • @arifashareef7801
      @arifashareef7801 3 года назад +1

      Same

    • @vinodkumar-df1ck
      @vinodkumar-df1ck 2 года назад +2

      നല്ല രീതിയിൽ അല്ല്ലങ്ങിൽ ഷീണം... പിടിച്ച look വരും

    • @rajupk5127
      @rajupk5127 2 года назад

      Onnu pRanju tharavo diet

  • @jessyagith3503
    @jessyagith3503 8 месяцев назад

    ഇപ്പൊൾ അനു സിതാരെ കാണാൻ നല്ല ലുക്ക് ആണ്. ഇനി weight കുറക്കേണ്ട.dance നല്ല excercise ആണ്.

  • @jabipoovi9732
    @jabipoovi9732 3 года назад +61

    ഏത് ഡയറ്റ് ആയാലും കട്ടൻചായ ഒഴിവാക്കിയിട്ടുള്ള ഡയറ്റ് ഇല്ല മക്കളേ . 👍👍👍👍👍അതാണ് മലയാളി👍👍😂😂

  • @zood1213
    @zood1213 3 года назад +52

    തടി കുറകുമ്പോൾ എറ്റവും ബുദ്ധി മുട്ട് ഭക്ഷണം കുറക്കാൻആണ്

  • @shibilinaha5055
    @shibilinaha5055 3 года назад +11

    Go ahead. But never overdo anything. Stay healthy. Stay blessed.👍

  • @beenamohamed3156
    @beenamohamed3156 2 года назад +1

    എന്തൊരു സൗന്ദര്യം 🥰😍

  • @indurani5533
    @indurani5533 3 года назад +30

    Interviewer is awesome..

  • @SM-fs3xu
    @SM-fs3xu 3 года назад +53

    Anu സംസാരിക്കുബോ 50% കാവ്യ യെ പോലെ തോന്നുന്നു

  • @rejinarajeev8542
    @rejinarajeev8542 3 года назад +19

    Njanum thadi kond kure vishamichirunnu... Ippo 11 kg kurachu diet eduthitu... Namuk oru ideal weight und...athu nilanirthiyal arogyathinu nallath...

    • @vlogtips4566
      @vlogtips4566 3 года назад

      Diet routine parayo

    • @vlogtips4566
      @vlogtips4566 3 года назад

      Enthokke aan kaycheernne

    • @vlogtips4566
      @vlogtips4566 3 года назад

      @ചായ പീടിക 1 month challenge ndd sugar 1 month lifiln fullayt oyvaka

    • @binduantonyantony6650
      @binduantonyantony6650 3 года назад

      Sugar mathram ozhivaakkiyal mathiyo,vere enthokke food kazhichu

    • @vlogtips4566
      @vlogtips4566 3 года назад

      @@binduantonyantony6650 രാവിലെ നേരത്തെ എണീറ്റ് നല്ലോണം വെള്ളം കുടിക്കുക എന്നിട്ട് നേരത്തെ ബ്രേക്ഫാസ്റ്റ് കഴിക്കുക പറ്റുന്നതും രാവിലെ മുറ്റം അടിച്ചു വാരാൻ നോക്കുക വീട്ടിൽ തിരുമ്പാൻ ഉള്ളത് കല്ലിൽ തിരുമ്പുക നോക്കുക പിന്നെ അരി ഭക്ഷണം ഒരു നേരം കഴിക്കുക അതും കുറച്ചു കഴിക്കുക രാത്രി ചോറ് ഒഴിവാക്കുക എന്തെങ്കിലും വെജിറ്റബിൾസ് കഴിക്കാൻ നോക്കുക ചപ്പാത്തി രണ്ടെണ്ണം കഴിക്കാൻ നോക്കുക പിന്നെ രാവിലെ അഞ്ചരക്ക് നീറ്റ് എക്സ്സൈസ് ചെയ്യുക

  • @annamariya6858
    @annamariya6858 3 года назад +2

    Ee vannam Anu nallath 🥰🥰🥰🥰💙

  • @Nk-di6ef
    @Nk-di6ef 3 года назад +5

    ഉണ്ണിയേട്ടൻ

  • @indurani5533
    @indurani5533 3 года назад +25

    And anu is encouraging us...

    • @sreejasweety8719
      @sreejasweety8719 2 года назад

      സീത ലക്ഷ്മി സൂപ്പർ ❤

  • @nazninmubarak6323
    @nazninmubarak6323 3 года назад +29

    Njnm same .pettenu thadi kurayum koodum...one week kondu 4 kilo oke njn kurachtnd. Athrpole chilapo koodem chym ..chechi prnjapole. Thadi koodi thoniyal kurakm...ishtmullathoke kazhikm chym

    • @mufeedashafeek4852
      @mufeedashafeek4852 3 года назад +3

      Weight loss cheyyan thaalparyando

    • @52.sreelakshmik98
      @52.sreelakshmik98 3 года назад

      @@mufeedashafeek4852 undeeeey

    • @mufeedashafeek4852
      @mufeedashafeek4852 3 года назад

      @Jinu Abubacker contact Mufeeda. Results orupaad aalukalk und. Just try...

    • @freebird1587
      @freebird1587 3 года назад

      @@mufeedashafeek4852 und

    • @haseenashadi6084
      @haseenashadi6084 2 года назад +1

      @@mufeedashafeek4852 weight loss ചെയ്യാൻ താല്പര്യം ഉണ്ട്

  • @unnimaya4587
    @unnimaya4587 2 года назад +25

    ഞാനും തടി കഷ്ടപ്പെട്ട് കുറയ്ക്കുമ്പോൾ ആദ്യം കവിൾ ഒട്ടും പിന്നേ കഴുത്തു നീണ്ട പോലെ ഇരിക്കും. എല്ലാരും പറയും അസുഖം പിടിച്ചപോലെ ഉണ്ടെന്നു...... 😕

  • @chithraap203
    @chithraap203 3 года назад +29

    നല്ല ഭംഗിയുണ്ട്❤️

  • @kavithaathul1325
    @kavithaathul1325 3 года назад +128

    Thadiyarunnu chechide soudharyam

  • @treesamichael3779
    @treesamichael3779 3 года назад +23

    In your 20s & 30s, weight shedding is not a problem. Watching what you eat & cardio vascular workouts, like a magic your inches will disappear. As you get older, your metabolism slows down and weight loss is a struggle.

  • @jyothirmaya2193
    @jyothirmaya2193 3 года назад +86

    Melinjappol pazhaya bangi ella

    • @52.sreelakshmik98
      @52.sreelakshmik98 3 года назад +4

      Enkum thonni

    • @sreeragssu
      @sreeragssu 3 года назад +3

      മെലിയുമ്പോൾ main പ്രശ്നം കവിൾ ഒട്ടുന്നതാ, കീർത്തി സുരേഷ് ഇതിനേക്കാൾ മെലിഞ്ഞു പോയി diet ചെയ്ത്

  • @sheenarajan2612
    @sheenarajan2612 3 года назад +2

    അനു ഇപ്പോഴാണ് കൂടുതൽ സുന്ദരി 😘😍👍

  • @sreejatsreedharan2728
    @sreejatsreedharan2728 3 года назад +7

    ഇപ്പോൾ ആണ് നല്ലത്

  • @ponnusponnus3253
    @ponnusponnus3253 3 года назад +4

    Njanum engananu pakshe IF aanu njanedukunne superrrr madichi aaya njan theeta kanda ellu kanda nayde polayaa njan 73 il ninnu 64.5 aaki , nale ravle the ku wait cheyyuva kuranjonnariyan , enikum ee kali eshtapetttu bt no excersize.....athanu

  • @juvairiyajubi4406
    @juvairiyajubi4406 3 года назад +3

    Thadi kurayan tip njn prnjutharam 😀 bynkra esy aa 😃thadikan tip prnj tharuo

    • @as-hd6cr
      @as-hd6cr 2 года назад

      Thadi kurayan ulathentha

  • @binishmakuttu7390
    @binishmakuttu7390 3 года назад +17

    Enikkum ishtam thadicha anukuttye anu

  • @VINODKUMAR-pu3ik
    @VINODKUMAR-pu3ik 3 года назад +13

    You look so beautiful

  • @sahadsahad8986
    @sahadsahad8986 3 года назад +9

    ഞാൻ തടി കുറച്ചപ്പോൾ കുറേ പേര് എന്താ രോഗം എന്നു ചോദിച്ചു വിഷമിപ്പിക്കും പിന്നെ അത് നിർത്തി

  • @mrvinu1972
    @mrvinu1972 3 года назад +24

    Thadi undayirunnapoya kavya madhavan cut,ippo illa😊

  • @shanbros7134
    @shanbros7134 3 года назад +101

    എന്തിനീ തടി കുറച്ചത് തടിയാണ് നിനക് look.....

  • @annies4420
    @annies4420 2 года назад

    Which brown rice

  • @rehanajaison1083
    @rehanajaison1083 3 года назад +5

    സീതാലക്ഷ്മി അനുസിതാരയുടെ സുന്ദരിയാ

  • @midlajkunhammed1546
    @midlajkunhammed1546 3 года назад +45

    Enthina ellarum thadi kurakkunnathu🤔 chilaru thadiyullappoyanu bangi

    • @vinayak9047
      @vinayak9047 3 года назад +13

      Kurayikunnath ann nallath
      Asukangal kuranj nilkkum

    • @uppummulakum9297
      @uppummulakum9297 3 года назад +3

      Arogyam undavan Pala asugangalum ozhivakan

    • @ahuman798
      @ahuman798 3 года назад +3

      @@vinayak9047 മെലിഞ്ഞവർക്കും നൂറുകണക്കിന് അസുഖങ്ങളുണ്ട്... തടി ഭംഗിയാണ്, അമിതമാവരുതെന്ന് മാത്രം...overaayi മെലിയുന്നതും നല്ലതല്ല.. എല്ലാം പാകത്തിന്..

    • @sreeragssu
      @sreeragssu 3 года назад +5

      നല്ല പാടാണ് bro, സ്റ്റെപ് കയറാനും പിന്നെ 1-2 വർഷം മുന്നത്തെ ഡ്രസ്സ്‌ ഇടാൻ പറ്റില്ല അങ്ങനെ കുറെ probs ഉണ്ട്.

  • @HelpIndianCharityAswathi
    @HelpIndianCharityAswathi 3 года назад +9

    thanks for sharing

  • @sakki5376
    @sakki5376 3 года назад +32

    Nalla nadansundhariyan.anu iniyum thadikurakkaruth vallathe melinjal .sthreekalkku .soundharyam undavilla sthreekalkk Venda sthalathellam.athyavasyam thadivenam athane bangi .kusumbullavar palathum parayum ini thadi kurakkaruth

  • @rajupk5127
    @rajupk5127 2 года назад

    Anu thadi kodunnadu kandapol ettavum vishsham enikundayirunnu now iam happy

  • @RegiNC
    @RegiNC 3 года назад +31

    കൂടിയതിന്റെ ഒരു ഭാഗം മാത്രമേ കുറഞ്ഞുള്ളു. മൊത്തത്തിൽ കുറഞ്ഞിട്ടില്ല.

  • @dreamgirl5533
    @dreamgirl5533 3 года назад +7

    Ammachi look

  • @nonaw6385
    @nonaw6385 3 года назад +9

    Thadi korayan eethavvum nalla tip tension adichal mathiiii

  • @sardarmoon7797
    @sardarmoon7797 3 года назад

    Your great Anu

  • @sahadsahad8986
    @sahadsahad8986 3 года назад +3

    ഷുഗർ. ഓയിൽ കുറച്ചാൽ മതി 👍

  • @neenusvchanel3367
    @neenusvchanel3367 3 года назад +8

    Good👍🏻👍🏻👍🏻👍🏻

  • @cutefamily6473
    @cutefamily6473 3 года назад +3

    Super

  • @joselukose964
    @joselukose964 3 года назад +24

    Interview എടുക്കുന്നയാൾ guestന് സംസാരിക്കാൻ അവസരം കൊടുക്കാതെ irritate ചെയ്യുന്നു.

  • @nofiyamanaf1071
    @nofiyamanaf1071 3 года назад +50

    Ipo prayam thonikunilla thadi ullappo prayam parayuvarunu idanu nalladu

  • @hamzathhamzu6668
    @hamzathhamzu6668 3 года назад +13

    Ippol nalla bamgiyayi ta

  • @crazycousins8988
    @crazycousins8988 3 года назад +10

    ഇപ്പോൾ തന്നെ വെയിങ് മെഷീൻ ഓർഡർ ചെയ്യൂ

    • @vinodarr667
      @vinodarr667 3 года назад +1

      Super chechi l like it

  • @vineethak3298
    @vineethak3298 2 года назад +1

    ഡാൻസ് അറിയാത്തവർ endakkum

  • @habsadhvm8569
    @habsadhvm8569 3 года назад +8

    Naan 7 mont kond 38 kg korachu

  • @shinilnanu8559
    @shinilnanu8559 3 года назад

    Endhu diet aanu cheyithath

  • @hijas7228
    @hijas7228 3 года назад +15

    മാക് മാക്കിനു ഓടിയ മതി.. തടി കുറയാൻ... നീന്തൽ അറിയാമെങ്കിൽ അങ്ങനേം

  • @tharapanicker4759
    @tharapanicker4759 2 года назад

    Anusithara vannam kurachappol aa bhangi poye

  • @rageshkumara4406
    @rageshkumara4406 3 года назад +14

    കാണാൻ ഭംഗി ഉണ്ട്. പക്ഷേ സ്വഭാവം മികച്ച അഹങ്കാരം ആണ്. പടം എല്ലാം ബോംബ് ആണ്. സംസാരിച്ചു തുടങ്ങിയാൽ നമുക്ക് ക്ഷീണം ആകും.

    • @Manu-gw2lw
      @Manu-gw2lw 2 года назад +1

      thaan ottum Ahangaaram illatha manushyan aanallo 😆

  • @sukanyasathee8840
    @sukanyasathee8840 3 года назад +8

    Gret anu🤗🤗🤗🤗

  • @karthikagnair4798
    @karthikagnair4798 3 года назад +7

    Njaan vannam vachath 6 months kondu. I was 42 kg before 6 months and gained 60 and half kg after 6 months.
    I don't know how I can reduce my belly

  • @shahidakhalid3374
    @shahidakhalid3374 3 года назад +9

    Interwyou cheyyunna chechiye thalli kollanam

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 3 года назад +37

    നിങ്ങളെ കാണാൻ ഭംഗി ഉണ്ട്. ഇതൊന്നും നമ്മൾക്ക് സാധിക്കില്ല.... 😄😄

    • @Midhun-tommy-Muhammad
      @Midhun-tommy-Muhammad 3 года назад +1

      Chechi determination. ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും സാധിക്കും

  • @vishnudaspadmakaranvishnud8151
    @vishnudaspadmakaranvishnud8151 3 года назад +7

    Nalla vannam anallo,ennale ellarum paryunathu,nallathalle cheethayalalo apo pne ,vannam nallathalle ❤️😀

  • @harshilachu5084
    @harshilachu5084 3 года назад +99

    തടി കുറഞ്ഞപ്പോ ഭംഗി പോയി

    • @ubab47
      @ubab47 3 года назад +1

      correct

    • @blessed8272
      @blessed8272 3 года назад +1

      Sathyam. Koora ayi

  • @niyasmtcniyas7145
    @niyasmtcniyas7145 3 года назад +1

    Gents aayirikkum anthina thadi kurachath Ann chothikkunnath

  • @UnknownUnknown-il9yf
    @UnknownUnknown-il9yf 3 года назад +10

    Keto diet aanu ,🤣🤣🤣 Unni paranj koduthath, athil maathrame ithrem pettenn result undavu😁

    • @oryx8207
      @oryx8207 3 года назад +3

      Keeto diet il brown rice onnum kazhikkan paadilla bro....fat content mathre athil pattollu kooduthal 🙂

  • @SS-lc5dm
    @SS-lc5dm 3 года назад +15

    Sadharana anu ithra make up chryyarilla.. athaanu bhangi

  • @irfadkasaragod5420
    @irfadkasaragod5420 3 года назад +1

    Anu vannam koodiyal nalla rasam und eppo kolam yantho pole ayin

  • @sanjanakv4789
    @sanjanakv4789 3 года назад +4

    Ayin thadi evde kuranjiknee

  • @lionbro9035
    @lionbro9035 3 года назад +22

    കൊള്ളൂല..😬

  • @salinapm5444
    @salinapm5444 3 года назад +1

    Correct enthunpattiee sugar anno ennu chothikkam vallatha gathiekkal

  • @sreedevu7042
    @sreedevu7042 3 года назад +59

    അനുസിത്താരക്ക് കാവ്യാമാധവന്റെ ഛായ എവിടെയൊക്കെയോ തോന്നീട്ടുണ്ട്

    • @nofiyamanaf1071
      @nofiyamanaf1071 3 года назад +23

      Kavya chachy da bangi vara level anu kavya chachida bhangi arkum illa

    • @sreedevu7042
      @sreedevu7042 3 года назад +12

      @@nofiyamanaf1071 ഭംഗിയുടെ കാര്യം ആര് പറഞ്ഞു ചെറിയ ഛായ ഉണ്ടെന്നല്ലേ പറഞ്ഞത്

    • @prameela.s4289
      @prameela.s4289 3 года назад +4

      Kannu onnu test chayanam

    • @Hiux4bcs
      @Hiux4bcs 3 года назад +13

      Nofiya Manaf kavya ye photographers ആണ് ഭംഗിയാക്കുന്നത് അല്ലാതേ makeup illathe kandaal ഓടും

    • @prameela.s4289
      @prameela.s4289 3 года назад +2

      Ningade kanninu enthangilum kozhappamundo

  • @reshmavlogzo2686
    @reshmavlogzo2686 3 года назад +4

    Pazhaya bhangi poyy

  • @faseelamuhdttu9041
    @faseelamuhdttu9041 3 года назад +63

    തടിഉളളതാണ്നല്ലത്

  • @mmanishmmanish1507
    @mmanishmmanish1507 3 года назад +1

    കൊറക്കല്ലേ..

  • @rajeshkkraj1080
    @rajeshkkraj1080 3 года назад +3

    Petrolinte Vilakura jilllenkilum Ninte Thadi Kuranjallo Aaswasam...🤭🤭

  • @anjuanjutty7126
    @anjuanjutty7126 3 года назад +5

    Anuchechii ishttam

  • @dakshamanu3890
    @dakshamanu3890 3 года назад +57

    തടി കുറച്ചു കൊള്ളില്ല,, തടി ആയിരുന്നു ഭംഗി

  • @LijishLee07
    @LijishLee07 3 года назад +14

    വണ്ണം ഉള്ളതാണ് നല്ലത്..

  • @shinuadhi9241
    @shinuadhi9241 3 года назад +1

    Njanum kurachu 13 kg aadhyamaya diet cheythath

  • @motherofacuteboy9147
    @motherofacuteboy9147 3 года назад +30

    കുറഞ്ഞെന്നോ 🙄🙄🙄🙄🙄

  • @jmathew3942
    @jmathew3942 3 года назад +25

    Vegetable cuts! 😂

    • @Ajmiya313
      @Ajmiya313 2 года назад +1

      Comedy!😂😂

  • @annasavio5159
    @annasavio5159 3 года назад +2

    Anchor 😔 not good

  • @saleeshk1193
    @saleeshk1193 3 года назад +3

    തടി കുറച്ചാൽ പഴെ കിങ്ങിണിയാവും അത് തീരെ അനു വിന് ചെരുല്ല

  • @sanujanu286
    @sanujanu286 3 года назад

    Eth mathi.athikam mliuyalle mukhathe banghi pokum

  • @kavithaathul1325
    @kavithaathul1325 3 года назад +8

    Kollilla

  • @syamas1463
    @syamas1463 2 года назад

    Athra sudariyonnumalla.Mookk kollilla.Ippozhathe nadimaril ettavum sundari Nikhila Vimal anu

    • @syamas1463
      @syamas1463 2 года назад +1

      @Ancy Anna അസൂയപ്പെടാൻ മാത്രം സൗന്ദര്യമൊന്നുമില്ല. Steevidya, Vijayasree, athokkeyanu സൗന്ദര്യം

  • @pcjohnnykutty902
    @pcjohnnykutty902 3 года назад +5

    Looks good but will it be possible for you to maintain this weight and that is the challenge. Wish you all the best.

  • @gokuldaskalathil3842
    @gokuldaskalathil3842 3 года назад

    Evide kuranju

  • @sajancvsajancv3967
    @sajancvsajancv3967 3 года назад +13

    Its ok. She doesn't know acting 😂

  • @deepanarayanan4447
    @deepanarayanan4447 3 года назад

    ❤❤❤

  • @anoopvv3331
    @anoopvv3331 3 года назад +1

    കുറയുന്നില്ലാലേ വലുപ്പം കൂടിവരുകയണല്ലേ

  • @chandramohan4663
    @chandramohan4663 3 года назад +4

    ഇദ്ദേഹം മലയാള സിനിമയിൽ എന്ത് കാര്യം..... അതായത് അഭിനയ കലയിൽ എന്താണ് പ്രതിഭ തെളിയിച്ചട്ടുള്ളത്?

    • @JP-dp8hp
      @JP-dp8hp 3 года назад +5

      എന്താന്നറിയില്ല, തന്റെ അത്ര പ്രതിഭ തെളിയിക്കാൻ പറ്റീട്ടില്ലആ കൊച്ചിന് 😪😪

    • @azluyfamily2390
      @azluyfamily2390 3 года назад

      @@JP-dp8hp 👍👍👍

  • @5RL-o7h
    @5RL-o7h 2 года назад

    Kashtam
    Kili kkalla randalum

  • @harshakumarharshakumar4582
    @harshakumarharshakumar4582 3 года назад +79

    തടി കുറച്ചിട്ടും അമ്മച്ചി look മറുന്നില്ലല്ലോ..

    • @ciniemagallery4881
      @ciniemagallery4881 3 года назад +8

      Korach modern look il vanna athellam maarikolum but verande.

    • @jishavasanth1483
      @jishavasanth1483 3 года назад +3

      Mikka nadimarkkum prayathilekkalum matured aaya samsaram aanu. Athanu valare matured aayi thonnunne.

    • @jishavasanth1483
      @jishavasanth1483 3 года назад

      @@darshandarshan6058 sorry dear. Ammachi lookine kurichu paranju ennu mathram. Ippol matured aayum, konchi vavakalepole samsarikkunnavarum undu. Innathe cinima kanarilla. Nadimare ishtavum alla🤣🤣🤣. Namitha pramod ,esther nte interview kandu aanu paranjathu.

    • @faizivlogs
      @faizivlogs 3 года назад +4

      അസൂയ

  • @haneeshaselma6280
    @haneeshaselma6280 3 года назад +5

    ഇതാണോ കുറഞ്ഞു എന്ന് പറയുന്നത്. 🤣

  • @nza359
    @nza359 3 года назад +16

    സത്യംപറഞ്ഞാൽ വായ്ക്ക്രുചിയുള്ള ഒന്നും കഴിക്കാൻപറ്റുന്നില്ല കഷ്ട്ടം

    • @soumyavp9425
      @soumyavp9425 3 года назад

      Zc2

    • @soumyavp9425
      @soumyavp9425 3 года назад

      Oil 🪔🪔🪔🪔🪔🪔🪔🪔🪔🪔🪔 it to the by ghh I can 🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫 oil 🪔🪔🪔🪔🪔 it it to the previous job that can 🥫🥫🥫🥫🥫🥫🥫🥫🥫🥫🥫 it i

    • @soumyavp9425
      @soumyavp9425 3 года назад

      One 🕜 i

  • @richuriz1588
    @richuriz1588 3 года назад +3

    Paavam 🥰🥰🥰

  • @sree6938
    @sree6938 3 года назад

    മാൻഡ്രേക്ക് ഫാൻസ്‌ come here

  • @shabanaasmi5563
    @shabanaasmi5563 3 года назад +2

    👍👍

  • @BabuBabu-dr6gf
    @BabuBabu-dr6gf 3 года назад

    Super front OK super moola........

  • @cherryblossom6287
    @cherryblossom6287 2 года назад

    Interviewer is more beautiful than her.... 🤣

  • @linceandgibi1833
    @linceandgibi1833 3 года назад +3

    വണ്ണം കുറക്കണ്ടാരുന്നു... 🤔🤔🤔