ശ്രീഹരിഹര ശാസ്താ൦പാട്ടുസ൦ഘ൦ ആലങ്ങാട്ട് ധ൪മ്മശാസ്തയോഗ൦ നിങ്ങളുടെ പ്രോഗ്രാ൦ എവിടെനടന്നാലു൦ ഞാ൯ വന്ന് കാണാറുണ്ട് അതിനുകാരണ൦।।നിങ്ങളുടെ പാട്ടി൯െറോോ വ്യക്തത തന്നെയാണ്।।।ഞാനു൦ ഒരു ശാസ്താ൦പാട്ടുകാരനാണ്।।।വളരെ നല്ല അവതരണ ശെെലി
പാട്ടും താളവും യോജിപ്പില്ല. ചിലർ ഇടതു കൈ തുടമേൽ വെക്കാൻ പാടില്ല. ഇരുത്തം ശരിയല്ല. ഒരു ദിശ ഇല്ല ഇരുത്തത്തിന്. നല്ല പാട്ടാണ് നിങ്ങളുടെ ശബ്ദവും നന്നാ പാടി കുളമാക്കി. കുറച്ചുനേരം ഇരിക്കാൻ പറ്റാത്തവരെ അയ്യപ്പൻ പാട്ടിന് പറ്റില്ല. ഗോഷ്ടി കുറച്ചു പാടിയാൽ നന്നാകും. തെറ്റുകൾ തിരുത്താൻ വേണ്ടി പറഞ്ഞതാ. കോപിക്കരുത്.
ശ്രീഹരിഹര ശാസ്താ൦പാട്ടുസ൦ഘ൦ ആലങ്ങാട്ട് ധ൪മ്മശാസ്തയോഗ൦
നിങ്ങളുടെ പ്രോഗ്രാ൦ എവിടെനടന്നാലു൦ ഞാ൯ വന്ന് കാണാറുണ്ട് അതിനുകാരണ൦।।നിങ്ങളുടെ പാട്ടി൯െറോോ വ്യക്തത തന്നെയാണ്।।।ഞാനു൦ ഒരു ശാസ്താ൦പാട്ടുകാരനാണ്।।।വളരെ നല്ല അവതരണ ശെെലി
ആശാനേ രണ്ടാം സ്റ്റെപ്പ്. പടിയ വരികൾ ഒന്ന് എഴുതി ഇടാമോ 🙏🙏
സൂപ്പർ.🙏 സ്വാമി ശരണം
Iam sreeni ഞാനും ശാസ്താം പാട്ടുകാരനാ നന്നായിട്ടുണ്ട് കോലഞ്ചേരി, മുവാറ്റുപുഴ
Supar...kollalo
ആശാനേ ഒന്നും പറയാനില്ല സൂപ്പർ
സ്വാമിശരണ൦
Nannaittund
Nambar plzz
Kidukkachee pattu
നമ്പർ പ്ലീസ്
വ്യക്തതയുള്ള അവതരണം.... Good
നന്ദി
Super
🕉🕉🙏🏻🙏
Ivarude number ariyumo
സംഭവം തരക്കേടില്ല. പക്ഷെ ഷർട്ട് ഊരണമായിരുന്നു.
ഇവരുടെ വേറെ ഭാഗങ്ങൾ ഉണ്ടോ
നന്നായിട്ടുണ്ട്,
"ശ്രീ. മഹാവിഷ്ണുവിൻ്റെ രണ്ടാം മോഹിനിവേഷം". പക്ഷേ മൈക്ക് ശരിയല്ലാത്ത കാരണം, പാട്ടിന് മുകളിലായി താളം.
"സ്വാമിശരണം"
അപ്പോൾ ആദ്യത്തെ ആരാണ്
@@Nandumarady രണ്ടാമത്തെ (ഗർഭധാരണമെന്നല്ല) മോഹിനി വേഷം എന്നാണ് ഉദ്ധ്യേശിച്ചത്
പാട്ടും താളവും യോജിപ്പില്ല. ചിലർ ഇടതു കൈ തുടമേൽ വെക്കാൻ പാടില്ല. ഇരുത്തം ശരിയല്ല. ഒരു ദിശ ഇല്ല ഇരുത്തത്തിന്. നല്ല പാട്ടാണ് നിങ്ങളുടെ ശബ്ദവും നന്നാ പാടി കുളമാക്കി. കുറച്ചുനേരം ഇരിക്കാൻ പറ്റാത്തവരെ അയ്യപ്പൻ പാട്ടിന് പറ്റില്ല. ഗോഷ്ടി കുറച്ചു പാടിയാൽ നന്നാകും. തെറ്റുകൾ തിരുത്താൻ വേണ്ടി പറഞ്ഞതാ. കോപിക്കരുത്.
നല്ലവാക്കുകൾക്ക് നന്ദി
@@unnikrishnanad9289 ഞാന്യം പാട്ടും വെളിച്ചപ്പാടും പഠിച്ചതാ. തെറ്റുകണ്ടാൽ പറഞ്ഞാൽ മാത്രമേ ചിലർ അത് തിരുത്തുകയുള്ളൂ.
ആശാൻ super... പക്ഷെ നടുക്കുരുന്നു പാടുന്നവന്റെ ഘോഷ്ടികൾ...
ഷർട്ട് ഇട്ട് പാടുന്നത് ശാസ്താംപാട്ടിൻ്റെ തനിമ നഷ്ടപ്പെടുത്തും ഇതിപ്പോ ചീട്ട് കളിക്കാർ വട്ടം കൂടി ഇരുന്ന് പാടുന്നതു പോലെയാണ്😂😂😂