താകൃതിത്താം തോട്ടത്തിൽ കദിജ എന്നൊരു പെണ്ണിനെ കാദിർ എന്നൊരു മാപ്പിള കെട്ടി. പാത്തു എന്നൊരു പെണ്ണ് ജനിച്ചു.. പാത്തൂന്റെ യവ്വന കാലത്ത് ശ്രീ പരമേശ്വരൻ കണ്ടു മോഹിച്ചു. അവളെ ഒന്ന് ഇറുക്കെ പുണരുവാൻ എന്തൊരു വഴി എന്ന് നിനച്ചു മഹേശ്വരൻ. ഋഷി എന്നൊരു മലയുടെ മുകളിൽ വലിയൊരു പൂമരം ആയി മാറി മഹേശ്വരൻ. കന്നി രാശിയിൽ നിൽക്കുന്ന കൊമ്പിൽ കൈ നാറി എന്നൊരു പുഷ്പം വിടർന്നു. പൂമരത്തിന്റ വാസന കേട്ട് ലോകലോകങ്ങൾ ഓക്കേ ഭ്രമിച്ചു.. ഉമ്മാടെ അരികത്തു ചെല്ലുന്നു പാത്തു. എല്ലാരും പോണുമ്മ പൂമരം കാണുവാൻ. നുമ്മക്കും പോണുമ്മ പൂമരം കാണുവാൻ.. പ്രായം തികഞ്ഞൊരു പെണ്ണല്ലേ പാത്തു നീ പൂമരം കാണുവാൻ പോകണ്ടടി പാത്തു നീ. വാപ്പാടെ അനുവാദം ചോദിച്ചു പോയ് കൊൾക. ചൊല്ല് കൂടാതെ പോവുക ആണെങ്കിൽ. ആടി തെളിഞ്ഞൊരു പാമ്പിനെ കാണരുത്. കൂവി തെളിഞ്ഞൊരു കോഴിയെ കാണരുത്. വഴിയിലെ കല്ലുകൾ ഒതുക്കി ചവിട്ടരുത് കെട്ടാത്ത പുരുഷന്റെ മുഖലക്ഷണം കാണരുത്. ആടികൊണ്ടും ഉഴറികൊണ്ടും പൂമരത്തിന് ചോട്ടിൽ ചെന്നവൾ പാത്തു
പൂമരത്തിന് ചോട്ടിൽ ചെന്നു നിന്നവൾ പാത്തു..... എത്തി പറിക്കുവാൻ എത്തുക ഇല്ല. തോണ്ടി അറുക്കുവാൻ തോട്ടിയും ഇല്ല. ഇനി എന്ത് വഴി എന്ന് നിനച്ചവൾ പാത്തു.... കന്നി രാശിയിൽ നിൽക്കുന്ന കൊമ്പ് തന്നത്താനെ ചാഞ്ഞു തുടങ്ങി.. ഒരു പൂവ് പറിച്ചവൾ മുടിയിലും ചൂടി. ഒരു പൂവ് പറിച്ചവൾ വായിലങ്ങൾ ഇട്ടവൾ പാത്തു.. വായിലങ്ങിട്ട പൂവ് ചോര ചുവക്കുന്നു. ചോര ചുവച്ച പൂവ് ഉദരത്തിൽ ചെല്ലുന്നു. തിരുമുഖം വാടി. വല്ലാത്തൊരു ക്ഷീണവും ആയി ഉമ്മാടെ അരികത്തു ചെല്ലുന്നു പാത്തു...... എന്ത് പറ്റി പാത്തു നിനക്ക്.. തിരുമുഖം വാടിയതെന്തേ.... ആടി തെളിഞ്ഞൊരു പാമ്പിനെ കണ്ടില്ല കൂവി തെളിഞ്ഞൊരു കോഴി യെ കണ്ടതിലുമ്മ. കെട്ടാത്ത പുരുഷന്റെ മുഖ ലക്ഷണം കണ്ടതില്ല. വഴിയിലേ കല്ലുകൾ ഒതുക്കി ചവിട്ടിയുമില്ല. തങ്ങൾ മാരെ വരുത്തി തകൃതിത്തതാം തോട്ടത്തിലേക്ക് നീക്കം ചെയ്തു പാത്തൂനെ.... തകൃതിതാം തോട്ടത്തിൽ പാത്തൂനെ പദവിരുതൻ കുഞ്ഞാലി കെട്ടി കഴിയുന്ന കാലം.. പാത്തുമ്മ പെണ്ണിന് ഗർഭവും ഉളവായി..... പാത്തുമ്മ പെണ്ണിന് ഒന്നാണ് ഈ മാസം..... ഒന്നിതാകുന്ന മാസം പോയി. രണ്ടിതാവുന്ന മാസവും പിറന്നു... രണ്ടിത്താവുന്ന മാസവും പോയി മൂന്നിതാവുന്ന മാസവും പിറന്നു. മൂന്നിതാവുന്ന മാസവും പോയി നാലിത്താവുന്ന മാസവും പോയി..... അഞ്ചിതാവുന്ന തിങ്കൾ മാസവും പിറന്നു... അഞ്ചിത്താവുന്ന തിങ്കൾ പോയി. ആറിത്താവുന്ന ചൊവ്വ മാസവും പിറന്നു.. ആറിത്താവുന്ന മാസവും പോയി ഏഴ് ഇതാവുന്ന ബുധനും പിറന്നു.. എഴുതാവുന്ന മാസവും പോയി എട്ട് ഇതാവുന്ന വ്യഴാവും പിറന്നു.... എട്ടിതു മാസം പോയി ഒൻപതാവുന്ന വെള്ളി പിറന്നു ഒൻപതാകുന്ന മാസവും പോയി പത്തു ഇതാവുന്ന ശനിയും പിറന്നു. പത്താനം മാസത്തിൽ പിറന്നുണ്ണി വാവര്.. വാവരെ പെറ്റ കാലം എന്തെല്ലാം അടയാളം... ആ കൊല്ലം നെല്ലൊന്നും കുലച്ചില്ല മാവൊന്നും പൂത്തില്ല. ആ കാലം ഗോതമ്പിൻ തിന വളരെ ഉണ്ടായി... ഗോതമ്പിൻ തിന തിന്നു വളർന്നുണ്ണി വാവര്... ഒന്നാകുന്ന തിരുവയസിൽ ഒറ്റടി വെക്കുന്നു. രണ്ടാകുന്ന തിരുവയസിൽ രണ്ടടി വെക്കുന്നു. മൂനാനം തിരുവയസിൽ മുക്കണ്ണന് സേവ തുടങ്ങി. നാലനാം തിരുവയസിൽ നറുമുഖന് സേവ തുടങ്ങി. അഞ്ചാനം തിരുവയസിൽ പഞ്ചഭുദ്ധി തെളിയുന്നു. ആറാകും തിരുവയസിൽ എഴുത്തു കുത്ത് സേവ പഠിക്കാൻ ഏഴ് ഇതാകുന്ന തിരുവയസിൽ ഓത്തിന് പോകുന്നു.. ഉമ്മാടെ അരികത്തു ചെല്ലുന്നു വാവര് .. ഏത് ഏത് പള്ളിയിൽ ഓതണം പൊന്നുണ്ണി വാവരെ. മക്കത്തെ പള്ളിയിൽ ഓതണം പൊന്നുമ്മ.. എന്തെല്ലാം വേണം പൊന്നുണ്ണി വാവരെ... തകൃതിതാം തിതാം തൊപ്പി വേണം പൊന്നുമ്മ. തകൃതിതം തൊപ്പി വാങ്ങിച്ചു കൊടുത്തുമ്മ. ഇനി എന്ത് വേണം പൊന്നുണ്ണി വാവരെ. പച്ച കുതിരയും പട്ടുറുമാലും വേണംഉമ്മ . പച്ചകുതിരയും പട്ടുറുമാലും വാങ്ങി കൊടുത്തു പാത്തുമ്മ. തകൃതിതാം തിത്താൻ തൊപ്പി തലയിലും വെച്ച്. പച്ചകുതിരയെ മെച്ചത്തിൽ ചമയിച്ചു. പട്ടുറുമാൽ അരയിലും കെട്ടി. ഉപ്പ് തെരുവിൽ കൂടി പോകുന്ന നേരത്തു. മദയാന പുറമേറി അയ്യപ്പൻ എഴുന്നള്ളി... എന്നുടെ തെരുവിൽ കൂടി പോകുന്നവൻ ആരെടാ... പട വിരുതൻ കുഞ്ഞാലി തിരുമകൻ വാവര്... എന്നുടെ തെരുവിൽ കൂടി പോകണം എങ്കിൽ കപ്പം തരിക വേണം....കുതിരയുടെ നട നാലും വെട്ടുന്നു അയ്യപ്പൻ . അയ്യപ്പൻ വെട്ടുന്നു വാവര് തടുക്കുന്നു.ആനയുടെ നട നാലും വെട്ടുന്നു വാവര്.. അയ്യപ്പൻ വെട്ടുന്നു വാവര് തടുക്കുന്നു. യുദ്ധത്തിൽ ആർക്കാർക്കും ജയമില്ലാത്തന്നേരം..... എനിക്കൊത്തൊരു ചെങ്ങാതി താനെടോ വാവരെ.. എന്നുടെ കൂടെ പോരാടോ വാവരെ.... എന്നുടെ കൂടെ പോന്നാൽ വലതു വശത്തു ഇരിക്കാം... വലതു വശത്തു ഇരിക്കാൻ തന്നുടെ വരുതി ആണോ ഞാൻ...... എന്നുടെ ഇടതു വശത്തു ഇരിക്കാം. ഇടതു വശത്തു ഇരിക്കാൻ തന്നുടെ ഭാര്യ ആണോ അയ്യപ്പാ ഞാൻ... എരുമേലി ആസ്ഥാനം കുടികൊണ്ടു വാവര്....... ( ഞാൻ ശാസ്‌താം പാട്ട് കാരൻ അല്ല. കേട്ട് പഠിച്ചത് ആണ് ഇത്രയും. ) സ്വാമി ശരണം
അമ്പലങ്ങളിൽ മണ്ഡല കാലത്ത് ഉടുക്ക് കൊട്ടി പാടാറുണ്ട് യിപ്പോൾ. വളരെ ചില അമ്പലത്തിൽ. മാത്രമേ ഇ. പരിപാടി അവതരിപ്പിച്ചു..കാണുന്നുള്ളൂ. വളരെ സന്തോഷം തോന്നി
വളരെ നല്ല അവതരണ൦ ഒരു ശാസ്താ൦പാട്ട് കലകാര൯
സ്വാമിശരണ൦
പാട്ടിന് വന്നവരല്ല തുള്ളേണ്ടത് ആ നാട്ടുകാരിൽ ആരെങ്കിലുമോ, പൈസക്ക് തുള്ളുന്നവരോ ആണ്👍🏿👍🏿👍🏿
സഹജൻ ആശാൻ അന്നമനട 🔥💪👌👏
നന്നായിട്ടുണ്ട് 👍🏻👍🏻
Shajan chettan team 🙏🙏🙏✌️✌️✌️✌️🥰
ഷർട്ട് ധരിച്ചാണ് പല സ്ഥലങ്ങളിലും പാടുന്നത്. പ്രാദേശീകമായ മാറ്റങ്ങൾ ഉണ്ട്
വളരെ നന്നായിട്ടുണ്ട്. അയ്യപ്പൻ വിളക്ക്, അയ്യപ്പനും വാവരുടേയും വെട്ടും തടയ്ക്ക് പാടുന്ന പാട്ട്.
"സ്വാമി ശരണം"
Swamiyesaranam
Swamisaranam
💖✨
Nalla paat
Super performance 🍏🍎
PattuKollamThullakarNinghalanengiiosam
Super
correct
താകൃതിത്താം തോട്ടത്തിൽ കദിജ എന്നൊരു പെണ്ണിനെ കാദിർ എന്നൊരു മാപ്പിള കെട്ടി. പാത്തു എന്നൊരു പെണ്ണ് ജനിച്ചു.. പാത്തൂന്റെ യവ്വന കാലത്ത് ശ്രീ പരമേശ്വരൻ കണ്ടു മോഹിച്ചു. അവളെ ഒന്ന് ഇറുക്കെ പുണരുവാൻ എന്തൊരു വഴി എന്ന് നിനച്ചു മഹേശ്വരൻ. ഋഷി എന്നൊരു മലയുടെ മുകളിൽ വലിയൊരു പൂമരം ആയി മാറി മഹേശ്വരൻ. കന്നി രാശിയിൽ നിൽക്കുന്ന കൊമ്പിൽ കൈ നാറി എന്നൊരു പുഷ്പം വിടർന്നു. പൂമരത്തിന്റ വാസന കേട്ട് ലോകലോകങ്ങൾ ഓക്കേ ഭ്രമിച്ചു.. ഉമ്മാടെ അരികത്തു ചെല്ലുന്നു പാത്തു. എല്ലാരും പോണുമ്മ പൂമരം കാണുവാൻ. നുമ്മക്കും പോണുമ്മ പൂമരം കാണുവാൻ.. പ്രായം തികഞ്ഞൊരു പെണ്ണല്ലേ പാത്തു നീ പൂമരം കാണുവാൻ പോകണ്ടടി പാത്തു നീ. വാപ്പാടെ അനുവാദം ചോദിച്ചു പോയ് കൊൾക. ചൊല്ല് കൂടാതെ പോവുക ആണെങ്കിൽ. ആടി തെളിഞ്ഞൊരു പാമ്പിനെ കാണരുത്. കൂവി തെളിഞ്ഞൊരു കോഴിയെ കാണരുത്. വഴിയിലെ കല്ലുകൾ ഒതുക്കി ചവിട്ടരുത് കെട്ടാത്ത പുരുഷന്റെ മുഖലക്ഷണം കാണരുത്. ആടികൊണ്ടും ഉഴറികൊണ്ടും പൂമരത്തിന് ചോട്ടിൽ ചെന്നവൾ പാത്തു
പൂമരത്തിന് ചോട്ടിൽ ചെന്നു നിന്നവൾ പാത്തു..... എത്തി പറിക്കുവാൻ എത്തുക ഇല്ല. തോണ്ടി അറുക്കുവാൻ തോട്ടിയും ഇല്ല. ഇനി എന്ത് വഴി എന്ന് നിനച്ചവൾ പാത്തു.... കന്നി രാശിയിൽ നിൽക്കുന്ന കൊമ്പ് തന്നത്താനെ ചാഞ്ഞു തുടങ്ങി.. ഒരു പൂവ് പറിച്ചവൾ മുടിയിലും ചൂടി. ഒരു പൂവ് പറിച്ചവൾ വായിലങ്ങൾ ഇട്ടവൾ പാത്തു.. വായിലങ്ങിട്ട പൂവ് ചോര ചുവക്കുന്നു. ചോര ചുവച്ച പൂവ് ഉദരത്തിൽ ചെല്ലുന്നു. തിരുമുഖം വാടി. വല്ലാത്തൊരു ക്ഷീണവും ആയി ഉമ്മാടെ അരികത്തു ചെല്ലുന്നു പാത്തു...... എന്ത് പറ്റി പാത്തു നിനക്ക്.. തിരുമുഖം വാടിയതെന്തേ.... ആടി തെളിഞ്ഞൊരു പാമ്പിനെ കണ്ടില്ല കൂവി തെളിഞ്ഞൊരു കോഴി യെ കണ്ടതിലുമ്മ. കെട്ടാത്ത പുരുഷന്റെ മുഖ ലക്ഷണം കണ്ടതില്ല. വഴിയിലേ കല്ലുകൾ ഒതുക്കി ചവിട്ടിയുമില്ല. തങ്ങൾ മാരെ വരുത്തി തകൃതിത്തതാം തോട്ടത്തിലേക്ക് നീക്കം ചെയ്തു പാത്തൂനെ.... തകൃതിതാം തോട്ടത്തിൽ പാത്തൂനെ പദവിരുതൻ കുഞ്ഞാലി കെട്ടി കഴിയുന്ന കാലം.. പാത്തുമ്മ പെണ്ണിന് ഗർഭവും ഉളവായി..... പാത്തുമ്മ പെണ്ണിന് ഒന്നാണ് ഈ മാസം..... ഒന്നിതാകുന്ന മാസം പോയി. രണ്ടിതാവുന്ന മാസവും പിറന്നു... രണ്ടിത്താവുന്ന മാസവും പോയി മൂന്നിതാവുന്ന മാസവും പിറന്നു. മൂന്നിതാവുന്ന മാസവും പോയി നാലിത്താവുന്ന മാസവും പോയി..... അഞ്ചിതാവുന്ന തിങ്കൾ മാസവും പിറന്നു... അഞ്ചിത്താവുന്ന തിങ്കൾ പോയി. ആറിത്താവുന്ന ചൊവ്വ മാസവും പിറന്നു.. ആറിത്താവുന്ന മാസവും പോയി ഏഴ് ഇതാവുന്ന ബുധനും പിറന്നു.. എഴുതാവുന്ന മാസവും പോയി എട്ട് ഇതാവുന്ന വ്യഴാവും പിറന്നു.... എട്ടിതു മാസം പോയി ഒൻപതാവുന്ന വെള്ളി പിറന്നു ഒൻപതാകുന്ന മാസവും പോയി പത്തു ഇതാവുന്ന ശനിയും പിറന്നു. പത്താനം മാസത്തിൽ പിറന്നുണ്ണി വാവര്.. വാവരെ പെറ്റ കാലം എന്തെല്ലാം അടയാളം... ആ കൊല്ലം നെല്ലൊന്നും കുലച്ചില്ല മാവൊന്നും പൂത്തില്ല. ആ കാലം ഗോതമ്പിൻ തിന വളരെ ഉണ്ടായി... ഗോതമ്പിൻ തിന തിന്നു വളർന്നുണ്ണി വാവര്... ഒന്നാകുന്ന തിരുവയസിൽ ഒറ്റടി വെക്കുന്നു. രണ്ടാകുന്ന തിരുവയസിൽ രണ്ടടി വെക്കുന്നു. മൂനാനം തിരുവയസിൽ മുക്കണ്ണന് സേവ തുടങ്ങി. നാലനാം തിരുവയസിൽ നറുമുഖന് സേവ തുടങ്ങി. അഞ്ചാനം തിരുവയസിൽ പഞ്ചഭുദ്ധി തെളിയുന്നു. ആറാകും തിരുവയസിൽ എഴുത്തു കുത്ത് സേവ പഠിക്കാൻ ഏഴ് ഇതാകുന്ന തിരുവയസിൽ ഓത്തിന് പോകുന്നു.. ഉമ്മാടെ അരികത്തു ചെല്ലുന്നു വാവര് .. ഏത് ഏത് പള്ളിയിൽ ഓതണം പൊന്നുണ്ണി വാവരെ. മക്കത്തെ പള്ളിയിൽ ഓതണം പൊന്നുമ്മ.. എന്തെല്ലാം വേണം പൊന്നുണ്ണി വാവരെ... തകൃതിതാം തിതാം തൊപ്പി വേണം പൊന്നുമ്മ. തകൃതിതം തൊപ്പി വാങ്ങിച്ചു കൊടുത്തുമ്മ. ഇനി എന്ത് വേണം പൊന്നുണ്ണി വാവരെ. പച്ച കുതിരയും പട്ടുറുമാലും വേണംഉമ്മ . പച്ചകുതിരയും പട്ടുറുമാലും വാങ്ങി കൊടുത്തു പാത്തുമ്മ. തകൃതിതാം തിത്താൻ തൊപ്പി തലയിലും വെച്ച്. പച്ചകുതിരയെ മെച്ചത്തിൽ ചമയിച്ചു. പട്ടുറുമാൽ അരയിലും കെട്ടി. ഉപ്പ് തെരുവിൽ കൂടി പോകുന്ന നേരത്തു. മദയാന പുറമേറി അയ്യപ്പൻ എഴുന്നള്ളി... എന്നുടെ തെരുവിൽ കൂടി പോകുന്നവൻ ആരെടാ... പട വിരുതൻ കുഞ്ഞാലി തിരുമകൻ വാവര്... എന്നുടെ തെരുവിൽ കൂടി പോകണം എങ്കിൽ കപ്പം തരിക വേണം....കുതിരയുടെ നട നാലും വെട്ടുന്നു അയ്യപ്പൻ . അയ്യപ്പൻ വെട്ടുന്നു വാവര് തടുക്കുന്നു.ആനയുടെ നട നാലും വെട്ടുന്നു വാവര്.. അയ്യപ്പൻ വെട്ടുന്നു വാവര് തടുക്കുന്നു. യുദ്ധത്തിൽ ആർക്കാർക്കും ജയമില്ലാത്തന്നേരം..... എനിക്കൊത്തൊരു ചെങ്ങാതി താനെടോ വാവരെ.. എന്നുടെ കൂടെ പോരാടോ വാവരെ.... എന്നുടെ കൂടെ പോന്നാൽ വലതു വശത്തു ഇരിക്കാം... വലതു വശത്തു ഇരിക്കാൻ തന്നുടെ വരുതി ആണോ ഞാൻ...... എന്നുടെ ഇടതു വശത്തു ഇരിക്കാം. ഇടതു വശത്തു ഇരിക്കാൻ തന്നുടെ ഭാര്യ ആണോ അയ്യപ്പാ ഞാൻ... എരുമേലി ആസ്ഥാനം കുടികൊണ്ടു വാവര്....... ( ഞാൻ ശാസ്‌താം പാട്ട് കാരൻ അല്ല. കേട്ട് പഠിച്ചത് ആണ് ഇത്രയും. ) സ്വാമി ശരണം
Phone number tharumo?
Watch 9o9
@@sanojmuttom18💖😊
👌👌👌
❤️
ഇതിനിടയിലെന്തിന ഒരു മരപ്പട്ടി - ത്തുളളി - പാട്ടിൻ്റെ ചാരുത കുറക്കുന്നേ
Pathummede pattundo.. poomaram
ഉടുക്കു പാട്ടിന് ഷർട്ട് അധിക പ്പറ്റ് അല്ലേ?
ഷർട്ട് ഒഴിവാക്കാമായിരുന്നു.
ഷർട്ട് ഇട്ടു പാടിയാൽ ശാസ്താം പാട്ട് ആവില്ലേ 😄😄😄😄
Ikkara Asan's Grand so
ഉടുക്ക് പാട്ടിനു എന്നല്ല അയ്യപ്പൻ വിളക്കിന്റെ ഒരു പരിപാടിക്കും ഷർട്ട് ധരിക്കാൻ പാടില്ല
Ennu ആരാ പറഞ്ഞെ
വളരെ ശരിയാണ്
ഏത് നാട്ടുകാരനാണ്
Sqw
Oompan sangam, mappilappattu padaruthe? Why you are killing Lord Siva's Damaru music.
കഷ്ടം
Poda koppe youtubil enghilum ayappan vilakku kanda parichaym undoo myree..?
Contact number enganeyaaaa
8157842962(Whatsapp number )
❤❤