2003 ഡിസംബറിൽ തിരുവനന്തപുരത്തേയ്ക്ക് നടത്തിയ കാർ യാത്രയിൽ ഇടയ്ക്കിടെ വച്ചിരുന്ന പാട്ടുകൾ.. അന്നാണ് ജയവിജയ എന്ന അനശ്വര സംഗീതസഖ്യത്തെക്കുറിച്ചും അവരുടെ ഗാനങ്ങളെപ്പറ്റിയും ആദ്യമായി കേൾക്കാനിടയായത്.. പിന്നീട് വേറെയും ഒരുപാട് പാട്ടുകൾ അവരുടേതായും, അവരിലൊരാൾ (ജയൻ മാഷ്) ഒറ്റയ്ക്കും ചെയ്തത് കേൾക്കാനിടയായി.. എല്ലാം ജന്മപുണ്യം.. അനശ്വരരായ ആ സഹോദരന്മാരുടെ ഓർമ്മകൾക്കുമുന്നിൽ പ്രണാമങ്ങളോടെ..
Ente Amma ullappol muthal ennum kelkkunna manoharamaya ayippa bhakthi ganem Jaya Vijayanmarude ee pattukal ane. Ethinte manoharitha vere Ayippabhakthiganaegel illa.🙏🙏🙏🙏🙏🌹
തിരുവനന്തന്റെ മേൽ പള്ളികൊള്ളും വിഷ്ണു ഭഗവാന്റെയും ഇന്ദുചൂഡന്റെയും അവതാരമായി പതിനെട്ടു മലകൾക്കും ്് നാഥനായി ചിൻമുദ്രാങ്കിത ഭാവത്തിൽ നെയ്യഭിഷേക പ്രിയനായി മണികണ്ഠ മുദ്രയു അണിഞ്ഞ് എത്തുന്ന കന്നി അയ്യപ്പന്മാർക്ക് വരദായകനായി ഇരിക്കുന്ന ഹരിഹരസുതനായ മണികണ്ഠ സ്വാമിയെ സ്തുതിച്ച് അനശ്വരങ്ങളായ ശ്രുതിലയവും,ഭക്തിസാന്ദ്രമയവുമായ ഗാനങ്ങൾ പാടി അയ്യപ്പ ഭക്തന്മാർക്ക് എന്നും തേജോമയവും ഭക്തിദായകവുമായ ഗാനങ്ങൾ നൽകിയ ജയ വിജയന്മാർക്കും ഗാന രചയിതാവിനും സംഗീത സംവിദായകനും ഈ എളിയ ഭക്തന്റെ കോടി കോടി പ്രണാമം. സ്വാമിയേ ശരണമയ്യപ്പാ.
അയ്യപ്പ ഗാനങ്ങൾ ജയവിജയന്മാരുടെ തന്നെ കേൾക്കാൻ തന്നെ ഭക്തിപുരസരം നിറഞ്ഞ് മനസ്സ് കുളിർക്കും രണ്ടു സംഗീത സഹോദരന്മാരും ഇവർ ചെയ്ത സംഗീതത്തിലൂടെ ജീവിക്കും മഹാ സംഗീതസംഗീ ഗായകർക്കും സംവിധായകർക്കും പ്രണാമം
കുട്ടി കാലത്ത് ആകാശവാണി തിരുവനന്തപുരം നിലയത്തിൽ രാവിലെ ഉള്ള ഭക്തി ഗാനത്തിൽ പലപ്പോഴും കേട്ട് ശീലിച്ച ഇഷ്ടപെട്ട ഭക്തി ഗാനങ്ങൾ ജയ വിജയ എന്തൊരു ശബ്ദം......♥️♥️♥️♥️
സ്വാമിയേ ശരണമയ്യപ്പാ ഈ ഭക്തിഗാനം കേൾക്കുമ്പോൾ ചുരുങ്ങിയത് 50 വർഷം പിന്നിലോട്ട് ചിന്തിച്ചു പോയി അത്രയ്ക്കും ഗംഭീരമായിട്ടുള്ള ശ്രീ ജയ വിജയന്മാർ പാടിയ അയ്യപ്പഭക്തിഗാനങ്ങൾ ആണ് ഇത് 🙏🙏🙏
ശ്രീകോവിൽ നടതുറന്നു.. ❤️ വീട്ടിൽ പണ്ട് കാസറ്റ് ഉണ്ടായിരുന്നു. ഒരിക്കൽ ഈ പാട്ട് ശബരിമലയിൽ വെളുപ്പിന് നട തുറന്നപ്പോൾ വച്ചത് കേൾക്കാൻ സാധിച്ചു. അന്ന് തുടങ്ങിയ ഇഷ്ട്ടം 🥰
ഒരുപാട് തേടിയ ഗാനങ്ങൾ ഈ 2023ലും കേൾക്കുന്നവർ ഉണ്ടോ സ്വാമിയേ ശരണം അയ്യപ്പാ 🙏
2024kelkunnu
Yes
2024 ൽ കാണുന്നു
മാനവ ഹൃദയങ്ങളിൽ മരണമില്ലാത്ത ഗായകർ 2024 novemberil കേൾക്കുന്ന ഞാൻ
സ്വാമിശരണം
Ee paattukal raavile ennum radio il kelkkumaayirunnu 6am....old memories...🙏🙏🙏
Om swamiye saranam Ayyappa 🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🙏🙏🙏🙏🙏🙏🙏
ഭക്തി ഗാനങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇവരുടെ പാട്ട് കേൾക്കുമ്പോൾ ഭക്തി നിറയും
ജയവിജയന്മാർക്ക് 🙏
2003 ഡിസംബറിൽ തിരുവനന്തപുരത്തേയ്ക്ക് നടത്തിയ കാർ യാത്രയിൽ ഇടയ്ക്കിടെ വച്ചിരുന്ന പാട്ടുകൾ.. അന്നാണ് ജയവിജയ എന്ന അനശ്വര സംഗീതസഖ്യത്തെക്കുറിച്ചും അവരുടെ ഗാനങ്ങളെപ്പറ്റിയും ആദ്യമായി കേൾക്കാനിടയായത്.. പിന്നീട് വേറെയും ഒരുപാട് പാട്ടുകൾ അവരുടേതായും, അവരിലൊരാൾ (ജയൻ മാഷ്) ഒറ്റയ്ക്കും ചെയ്തത് കേൾക്കാനിടയായി.. എല്ലാം ജന്മപുണ്യം.. അനശ്വരരായ ആ സഹോദരന്മാരുടെ ഓർമ്മകൾക്കുമുന്നിൽ പ്രണാമങ്ങളോടെ..
ഈ ഗാനങ്ങൾ രചിച്ച മഹാകവി പി. കുഞ്ഞിരാമൻ നായർ, എം.പി. ശിവം, വി. ദക്ഷിണാമൂർത്തി, ബിച്ചു തിരുമല എന്നിവർക്കും പ്രണാമങ്ങൾ അർപ്പിയ്ക്കുന്നു.
എത്ര കേട്ടാലും മതിവരാത്ത
ഗാനങ്ങളാണ് ജയവിജയൻ മാർ ആലപിച്ച ഈ ഗാനങ്ങൾ സ്വാമിയേ ശരണമയ്യപ്പാ❤❤❤❤❤
Ente Amma ullappol muthal ennum kelkkunna manoharamaya ayippa bhakthi ganem Jaya Vijayanmarude ee pattukal ane. Ethinte manoharitha vere Ayippabhakthiganaegel illa.🙏🙏🙏🙏🙏🌹
50 കൊല്ലം മുമ്പ് കേരളവും കേരളീയരും എങ്ങനെയായിരുന്നൊ ആ ഒരു feeling ഉം Please ഉം ആണ് ഇത് കേൾക്കു മ്പോൾ ഉണ്ടാകുന്നത്.
സ്വാമി ശരണം
Atheee cotrect
തിരുവനന്തന്റെ മേൽ പള്ളികൊള്ളും വിഷ്ണു ഭഗവാന്റെയും ഇന്ദുചൂഡന്റെയും അവതാരമായി പതിനെട്ടു മലകൾക്കും ്് നാഥനായി ചിൻമുദ്രാങ്കിത ഭാവത്തിൽ നെയ്യഭിഷേക പ്രിയനായി മണികണ്ഠ മുദ്രയു അണിഞ്ഞ് എത്തുന്ന കന്നി അയ്യപ്പന്മാർക്ക് വരദായകനായി ഇരിക്കുന്ന ഹരിഹരസുതനായ മണികണ്ഠ സ്വാമിയെ സ്തുതിച്ച് അനശ്വരങ്ങളായ ശ്രുതിലയവും,ഭക്തിസാന്ദ്രമയവുമായ ഗാനങ്ങൾ പാടി അയ്യപ്പ ഭക്തന്മാർക്ക് എന്നും തേജോമയവും ഭക്തിദായകവുമായ ഗാനങ്ങൾ നൽകിയ ജയ വിജയന്മാർക്കും ഗാന രചയിതാവിനും സംഗീത സംവിദായകനും ഈ എളിയ ഭക്തന്റെ കോടി കോടി പ്രണാമം. സ്വാമിയേ ശരണമയ്യപ്പാ.
😊
😊
അയ്യപ്പനിലിൽ ലയിച്ച ഈ മോക്ഷത്തിന്റെ ശബ്‌ദം എന്നും ഈ ഭൂമണ്ഡലത്തിൽ ഉയിർ കൊള്ളണമ@@sunilkumarpp622
ഒരിക്കലും മറക്കാൻ പറ്റാത്ത ഗായകരും ഗാനങ്ങളും ആണ്. അയ്യപ്പാ ശരണം. ജയ വിജയൻമാർ നമസ്തേ 🙏🙏🙏
Ayyappa.ummmmmmmma
#പമ്പാനദിക്കരെ
Ppppppppppppp
P
Pķ
🐄
@@reshmathomas949🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😊😊😊🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇😇😇😇😇😇😇😙😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😙😂😂😂😂😂😂😂😙😂😂😂🤣😂😙😂😂😙😂😙😙😂😂😙😂😂😙😙😂😂😙😂😙😂😂😙😙😙😙🤣😂😂😙😂😂😂🤣🤣😂😂😂😂😂😙😂🤣😂😂😂😂😂😂😂😂😂😂😂😂😙😂😙😂😙😙😂😂😂😙😂😂😂😙😂😂😂😂😙😂😂😂😙😂😙😙😂😙😂😂😂😂😂😙😙😂😂😂😂😙😂😂😂😙🤣😂😂😂😙😂😂😂😂😂😙😂😂😂😂😂😂😂😂😂😂😂😂😂😂😂😙😂😂😂😂😙😂😂😂😂😂🏠🏠
രാവിലെ മല കേറുമ്പോൾ ഈ പാട്ട് കേട്ട് കേറുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് സ്വാമി ശരണം 🙏
എല്ലാം എല്ലാം അയ്യപ്പൻ....കുറച്ചു അന്വേഷിച്ചു ഒടുവിൽ 09/06/24 2:45am ന് ഈ പാട്ട് കിട്ടി.... സ്വാമി ശരണം. 🙏
അയ്യപ്പ ഗാനങ്ങൾ ജയവിജയന്മാരുടെ തന്നെ കേൾക്കാൻ തന്നെ ഭക്തിപുരസരം നിറഞ്ഞ് മനസ്സ് കുളിർക്കും രണ്ടു സംഗീത സഹോദരന്മാരും ഇവർ ചെയ്ത സംഗീതത്തിലൂടെ ജീവിക്കും മഹാ സംഗീതസംഗീ ഗായകർക്കും സംവിധായകർക്കും പ്രണാമം
Listening to these songs is indescribable. Are there people still listening to them in 2023?
ലോകമുള്ളിടത്തോളം നിലനിക്കുമീ ഗാനസുധയും ഗായകരും.
#പമ്പാനദിക്കരെ
Ayyappaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് എൻ്റെ പൊന്നയ്യപ്പാ.
#പമ്പാനദിക്കരെ
E pattukal kelkkumpol enik ente achan koode nilkkunnoru thonnal varum. Njangal randuperkkum orupad ishtamulla ganangalum gayakarum
എത്ര കാലം കഴിഞ്ഞാലും ഇത്രയും ഭക്തി സാദ്രമായ ഗാനങ്ങൾ evergreen ആയി തന്നെ തുടരും . സ്വാമിയേ ശരണം
കുട്ടി കാലത്ത് ആകാശവാണി തിരുവനന്തപുരം നിലയത്തിൽ രാവിലെ ഉള്ള ഭക്തി ഗാനത്തിൽ പലപ്പോഴും കേട്ട് ശീലിച്ച ഇഷ്ടപെട്ട ഭക്തി ഗാനങ്ങൾ ജയ വിജയ എന്തൊരു ശബ്ദം......♥️♥️♥️♥️
ഇടക്കുള്ള ഈ വേശ്യ പരസ്യം നിർത്തുക
ഹരിവരാസനതിനു ഒപ്പം നിൽക്കുന്ന പാട്ട് ❤❤❤❤
ഭൂതനാഥ സദാനന്ദ സർവ്വ ഭൂതദയാപരാ.... രക്ഷ രക്ഷ മഹാ ബാഹോ... ശാസ്ത്രെ..തുബ്യം നമോ നമഃ.. 🙏🙏🙏
🙏🙏
സ്വാമി ശരണം ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകളാണ് 🙏🙏🙏
മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ഗാനങ്ങളാണ്. സ്വാമി ശരണം.
എത്രകേട്ടാലും മതിവരാത്ത അയ്യപ്പ ഗാനം🙏
സ്വാമി ശരണം,
ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകൾ ആണ്
#പമ്പാനദിക്കരെ
കോടി കോടി പ്രണാമം അർപ്പിച്ചു കൊള്ളുന്നു ❤❤
Om hariharasuthan anandachithan ayyan ayyappa swamiye Saranam Ayyappaa.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
#പമ്പാനദിക്കരെ
("സ്വാമി ശരണം")👌♥️🙏
മാനവ മനസുകളിൽ മരണമില്ലാത്ത ജയ വിജയേട്ടൻ മാർ
🙏🙏🙏ശരണം, അയ്യപ്പ, 🙏🙏🙏🙏
❤സ്വാമിയേ ശണമയ്യപ്പാ❤
2024 വൃശ്ചികം 2 കേൾക്കാൻ ഭാഗ്യം ലഭിച്ചു 🙏🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏
ദയവുചെയ്ത് പരസ്യം പിൻവലിക്കു
ഭക്തിയുണ്ടാവാൻ ഭയ ഭക്തിയോട് കൂടി പാടിയ പാട്ടുകൾ
#പമ്പാനദിക്കരെ
സ്വാമിയേ ശരണമയ്യപ്പാ ഈ ഭക്തിഗാനം കേൾക്കുമ്പോൾ ചുരുങ്ങിയത് 50 വർഷം പിന്നിലോട്ട് ചിന്തിച്ചു പോയി അത്രയ്ക്കും ഗംഭീരമായിട്ടുള്ള ശ്രീ ജയ വിജയന്മാർ പാടിയ അയ്യപ്പഭക്തിഗാനങ്ങൾ ആണ് ഇത് 🙏🙏🙏
🎉 പണ്ടുമുതലേ ജയവിജയന്മാരുടെ അയ്യപ്പ ഭക്തി ഗാനങ്ങൾ ഇഷ്ടമാണ്
ശ്രീകോവിൽ നടതുറന്നു.. ❤️ വീട്ടിൽ പണ്ട് കാസറ്റ് ഉണ്ടായിരുന്നു. ഒരിക്കൽ ഈ പാട്ട് ശബരിമലയിൽ വെളുപ്പിന് നട തുറന്നപ്പോൾ വച്ചത് കേൾക്കാൻ സാധിച്ചു. അന്ന് തുടങ്ങിയ ഇഷ്ട്ടം 🥰
അയ്യപ്പാ ശരണം സാമിയേ ശരണം🙏🙏🙏
#പമ്പാനദിക്കരെ
c.m.gangadharan.pookkom.panoor
Swamiye saranam ayyappa Nana asthi
Manassil ayyappanodulla bhakthi pathu madangu koottum ee sundaravej swaram kelkkumpol
കേൾക്കാൻ പരമാനന്ദ സുഖം
Swamiye saranam Ayyappa 👏👏👏
സ്വാമിയേശരണമയ്യപ്പാ
ദയവ് ചോയ്ത് ഇതിനിടയിൽ പരസ്യം കുത്തി കയറ്റരുത് 'പരസ്യം കാണാനല്ല'' ഞാൻ ഈ പരിപാടി കാണുന്നത്
Good opinion
@@kishornarayananv3219 👌
👌
Paisaa kodukkamam
പരസ്യം കാണണ്ട എങ്കിൽ പൈസ മുടക്കണം - യു ട്യൂബ് പ്രീമിയം എടുത്താൽ മതി 👍
സ്വാമിയേ!!!!!!!!!ശരണം അയ്യപ്പ!!!!!!!
ശരണം ശരണം അയ്യപ്പ 🙏🙏🙏🙏🙏
Ente ayappa ente ettum ishtamula devam bhagvane kaliyuganatha abathbandhava🙏🙏🙏
Swamiyeee saranamayyappaaa,
മുടങ്ങാതെ കേൾക്കുമായിരുന്നു പരസ്യം കാരണം നിർത്തി.
Om Shanti
Swami saranam 🙏🙏🙏
Swami saranam, Ayyappa Saranam 🙏❤️
ആഹാ സൂപ്പർ🙏🙏🙏🙏🙏🙏🙏🙏🙏🙏🤝🙏🙏🙏🙏🙏
സ്വാമി ശരണം
ഒരുക്കലും മറക്കാത്ത ഗാനങ്ങൾ
#പമ്പാനദിക്കരെ
Heart touching Ayyappa swamy songs.
സ്വാമിയേ ശരണം അയ്യപ്പാ
Swamiye saranamayyapa 🙏🙏🙏
ഈ , ഗാനങ്ങൾ കേൾക്കു മ്പോൾ എന്റെ മനസിനു എന്തോ ..... സമധാനം ആണെന്നു പറഞ്ഞ യി ക്കാൻ വയ്യ ... സ്വാമിയേ--...❤❤❤❤❤
പ്രണാമം ❤️❤️🙏🙏🙏
Swamiye Saranam Ayyappa 🙏🙏🙏🙏🙏🙏🙏
Sannidhanathu ethiya pole❤
സ്വാമിശരണം🙏🙏🙏
#പമ്പാനദിക്കരെ
#shibuwayanad
Super song parasyam boaranu
Kaashi rameswaram pandi malayalam adakki vazhum sree dharma shasthave sharanam marakkilloeikkalum....
Ee parasyam,😢😢 vallatha kashtam thanne swameeee
Super nice
Heart touching song ayyapaa songs❤️
ഗ്രഹാതുരത്വം നിറയും ഭക്തി
Maranamillatha gayakar
ശ്രീകോവിൽ നട തുറന്നു ✨❤️
Very Beautiful song 🙏very attractive music 🙏superb rendition 🙏Congrats 🙏🙏🙏
സാമി ശരണം
Best voice. Respect from trivandrum
ശത കോടി പ്രണാമം സർ . Rest in Peace 🥰🥲🥰
🩷💞💞💞💞🖤
🩷💞💞💞🖤
🩷💞💞🖤
🩷💞🖤
🩷🖤
🖤
Ethupole aru padum
Jaya vijayaa
🙏🙏🙏🙏🙏
🌹🌹🌹🌹പ്രണാമം
Swami saranm 🙏🙏🙏🙏🙏🙏🙏
Njangalkku ayyappante pattukal mathram kettal mathi, athinte edakku parasyam Venda
🙏🏻🙏🏻🙏🏻
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
Ayyapa
#പമ്പാനദിക്കരെ
🙂😍👏👏👏🔥
🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹
Superrr but sound very low
❤❤🙏🏾🙏🏾
പരസ്യം കുത്തിനിറച്ചു ഭക്തരുടെ ഭക്തിക്ക് വില പറയാൻ നിൽക്കരുത്
Good luck
#പമ്പാനദിക്കരെ
സ്വാമിയേ ദാരണ അയ്യപ്പ അനാഥ രക്ഷക ആബൽ ബന്ധുവനെ പമ്പാവാസ പന്തളം രാജ. മലകികാപുരത്തമ്മേ ശരണം ശരണം ayyappa
🙏🙏🙏
#പമ്പാനദിക്കരെ
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
Super
#പമ്പാനദിക്കരെ
😍❤️🙏
❤️❤️🌹🌹🌹❤️❤️❤️
Athe
🙏🏻🙏🏻🙏🏻🙏🏻🙏🏻
🕉🙏🙏🙏🙏🌹👌🕉
❤🙏