ഈ ലക്ഷണങ്ങൾ ഉള്ള തലവേദന അവഗണിക്കരുത് | Migraine & Headache Malayalam | Dr Ummer karadan

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 393

  • @AbdulKader143
    @AbdulKader143 Год назад +92

    Thala vedana aayi kond ee video kanunnavar undo?😢

  • @rejanirejani.mavady9471
    @rejanirejani.mavady9471 8 месяцев назад +5

    എനിക്ക് ഉണ്ട് തലയിലെ ഒരു side -ൽ വിങ്ങലാണ് തലവരിഞ്ഞു മുറുക്കുന്നു ഒരുപാട് മരുന്നു കഴിച്ചു ഒരു മാറ്റവും നല്ല Sir ഇപ്പോൾ എല്ലാം ദൈവത്തിന് സമർപ്പിക്കുന്നു.😂

    • @archanamanesh2574
      @archanamanesh2574 6 месяцев назад +1

      എനിക്കും ഈ അവസ്ഥയാ ഒരുപാട് മരുന്ന് കഴിച്ചിട്ടും ഒരു മാറ്റവും ഇല്ല

    • @NafeesathulMisiriya-b1k
      @NafeesathulMisiriya-b1k 3 месяца назад

      Enikkum angane aan njan marunn nirthi

    • @astarvlogger6301
      @astarvlogger6301 Месяц назад

      ​@@archanamanesh2574IPULSE kazhiku

  • @naeim__muhammed221
    @naeim__muhammed221 2 года назад +5

    എന്നെ നോക്കുന്ന dr ആണ് നല്ല dr

  • @nishraghav
    @nishraghav 3 года назад +132

    എനിക്ക് 9ൽ പഠിക്കുമ്പോൾ മൈഗ്രൈൻ വന്നു.. ആദ്യം കണ്ണിൽ മിന്നൽ അടിക്കുംപോലെയും മുഖമാകെ തരിപ്പ് പടരുമ്പോലെയും വരും..കാഴ്ച ഭാഗികമായി അവ്യക്തമാവും..പിന്നെ കടുത്ത തലവേദന ഛർദി.. അപ്പോൾ മുൻപത്തെ ലക്ഷണങ്ങൾ കുറയും..വര്ഷങ്ങളോളം സഹിച്ചു..ആദ്യ പ്രസവത്തോടെ മൈഗ്രെൻ മാറി...ഇപ്പോ 16വർഷമായി തലവേദന ഇല്ല.. 🙏

    • @neurotalk9425
      @neurotalk9425 3 года назад +3

      Great 😊

    • @nishraghav
      @nishraghav 3 года назад

      @@neurotalk9425 🙏😍

    • @chinchusworld8421
      @chinchusworld8421 2 года назад +2

      🥰🥰🥰🥰

    • @chinchusworld8421
      @chinchusworld8421 2 года назад +8

      എനിക്കും ഒരുപാട് കാലം ആയി തുടങ്ങീട്ട്. Ippo പ്രെഗ്നന്റ് ആണ് ippo വേതന കൂടുതൽ ആണ് ദിവസവും ഉണ്ട് 😔😔😔ചിലപ്പോൾ മരിക്കാൻ തോന്നും 😔😔

    • @nishraghav
      @nishraghav 2 года назад +8

      @@chinchusworld8421 പ്രസവത്തോടെ മാറും ചിലർക്ക്.. മോൾക്കും തലവേദന മാറാൻ പ്രാർത്ഥിക്കുന്നു.. കാരണം ആ വേദന ഓർക്കാൻ വയ്യ

  • @kanjanareshma585
    @kanjanareshma585 Год назад +26

    എനിക്ക് എന്നും ഇപ്പോൾ തലവേദനായ 😪😪

  • @cheppycheppu7380
    @cheppycheppu7380 11 месяцев назад +1

    Enik etavum comfortable aaya doctor....☺️☺️😊😊

  • @bavamujeebmujeeb4567
    @bavamujeebmujeeb4567 3 года назад +3

    Dr.
    Enik
    2divasam vittu vittu undagum
    Nalla vedanayagum
    Kannum
    Vedanayagum

  • @rahulv.r8300
    @rahulv.r8300 2 года назад +14

    കവിളിൽ നിരും തലയുടെ ഇടതു ഭാഗത്തു മരപ്പും ഉണ്ട് എന്താന്ന് കാരണം ഡോക്ടർ

  • @ShamnaSherin-if4wr
    @ShamnaSherin-if4wr Месяц назад

    Nalla dctr 👌🏻
    Nte makale kanikkunnund...
    4varshamayi avide vere dctre ചികിത്സയായിരുന്നു...
    Ippol 3മാസായി ഉമ്മർ dctre കാണിക്കുന്നു nalla മാറ്റം ഉണ്ട് 👍🏻👍🏻
    നാളെയാണ് പോകേണ്ട ഡേറ്റ്

  • @rizwanrichu7271
    @rizwanrichu7271 2 года назад +9

    Sir enikk തലവേദന ഉണ്ട് പക്ഷെ അത് പെട്ടന്ന് കുനിയുമ്പോൾ തിരിയുമ്പോൾ ഒക്കെ പെട്ടന്ന് ഒരു വേദന വരും പിന്നെ അത് മാറും

    • @saranyasonu26
      @saranyasonu26 Год назад +1

      Enikum angane onduuu,,😔😢

    • @rizwanrichu7271
      @rizwanrichu7271 Год назад +1

      @@saranyasonu26 ആണോ എനിക്ക് മാറി.... മാറിക്കോളും ടെൻഷൻ വേണ്ട

  • @vaheethakamarudheen2117
    @vaheethakamarudheen2117 Год назад +2

    വെയിലടി കൊണ്ടാൽ എന്തെങ്കിലും ക്ഷീണം ഉള്ളപ്പോൾ യാത്ര ചെയ്താൽ തലവേദന വരുന്നു ചെറിയ തോതിൽ തുടങ്ങി പിന്നെ കടുത്ത വേദന ഛർദ്ദി ച്ചാൽ ആശ്വാസം കിട്ടും പ്രായം കൂടി വരും തോറും ഛർദി ഇല്ലാതെ ആയിട്ടുണ്ട്

  • @unnikrishnan6098
    @unnikrishnan6098 2 года назад +6

    എനിക്ക് വലതു കഴുത്തിലെ ഞരമ്പിന് ഇടക്ക് വേദന വരുന്നു അത് തലവേദ ആയി മാറുന്നു സാറിന്റെ വിലയേറിയ അഭിപ്രയം പ്രതീക്ഷിക്കുന്നു

  • @explorewithjafar1762
    @explorewithjafar1762 2 года назад +3

    ചിലപ്പോൾ തല വേതന വരും കണ്ണിൽ എല്ലാം രണ്ടായി കാണും ചുറ്റുന്നപോലെ തോന്നും

  • @haseenashihab4256
    @haseenashihab4256 3 года назад +4

    ഡോക്ടർ പറഞ്ഞ തരത്തിൽ ഉള്ള രോഗ ലക്ഷണ ങ്ങൾ ഉണ്ട് എനിക്ക് ശക്തമായ തല വേദന ഉണ്ടാകാറുണ്ട്

    • @neurotalk9425
      @neurotalk9425 3 года назад

      Needs treatment

    • @haseenashihab4256
      @haseenashihab4256 3 года назад +2

      ഡോക്ടർ എനിക്ക് എന്റെ കാര്യം നോക്കാൻ സമയം ഇല്ല. 82ശതമാനം ഡിസബിലിറ്റി ആയ അച്ഛൻ നും. പഠിക്കുന്ന രണ്ട് പെണ്മക്കളും ആണ് എനിക്ക് ഉള്ളത് ഈ കഴിഞ്ഞ ദിവസം തല വേദന വന്നപ്പോൾ ഓക്സിജൻ 3മണിക്കൂർ വെക്കേണ്ടി വന്നു എനിക്ക് അറിയാം എനിക്ക് ഇനി അധിക നാൾ ഇല്ല എന്ന്. ഇതിന്റെ എല്ലാം പിന്നിൽ സാമ്പത്തിക പ്രശ്നം ആണ്. വിധി. അല്ലാതെ എന്ത് പറയാൻ. 40വയസ്സ് ഉള്ള ഞാൻ അത്രേ നാൾ ജീവിച്ചാൽ മതി എന്ന് ദൈവം കരുതി കാണും

    • @manikutti2116
      @manikutti2116 2 года назад +1

      @@haseenashihab4256 അങ്ങനെ ഒന്നും പറയല്ലേ 🙏🙏 ആദ്യം തന്നെ oru നുറോൾജിസ്റ്റിനെ കാണു,, എന്നിട്ട് ടെസ്റ്റ്‌ ചെയ്യൂ

  • @linirs6170
    @linirs6170 10 месяцев назад +1

    Sir, കുറച്ചു മാസങ്ങൾക് മുൻപ് കണ്ണിന്റെ ഭാഗവീഴുന്ന വഴിക്
    ഇടിച്ചിരുന്നു. അന്ന് വേദനയുണ്ടായിരുന്നു. പിന്നീട് വേദന ഉണ്ടായില്ല പക്ഷെ കണ്ണിന്റെ സൈഡിൽ മിന്നൽ പോലെ പോകുന്നുണ്ടായിരുന്നു പിറ്റേ ആഴ്ച്ച നല്ല തലവേദനയും കണ്ണിൽ നിന്നും പഴുപ് വന്നിരുന്നു രണ്ട് ദിവസം കഴിഞ്ഞു മാറി ഇടയ്ക്ക് തലവേദന വരും കണ്ണിനും വേദനയുണ്ടാകാറുണ്ട്. ഈ ഇടയ്ക്ക് ചെങ്കണ്ണ് വന്നിരുന്നു.അതിനു ശേഷം ഇടതെ കണ്ണിന്നു മിന്നൽ പോലെ പോകുന്നതും ചെങ്കണ്ണ് വന്നതും but കാഴ്ച മങ്ങിയത് വലത്തേ കണ്ണിന്നാണ്. ഇപ്പോൾ രാവിലെ 8 മണികഴിഞ്ഞാൽ സഹിക്കാൻ പാറ്റാത്ത തലവേദന തിരുന്നേറ്റിയും കണ്ണും ആണ് പാരസെറ്റമോൾ കഴിക്കും കുറച്ചു ആശ്വാസം കിട്ടും നീണ്ടു നിൽക്കുന്നവേദനയാണ്. ഡെലിവറി കഴിഞ്ഞു 4 months ആയിഅതുകൊണ്ട് ടാബ്ലറ്റ് കഴിക്കാൻ പേടി . പ്രശ്നമാണോ റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏🏼

  • @JCJ2606
    @JCJ2606 Год назад +8

    ചില സമയങ്ങളിൽ തലവേദന പെട്ടെന്ന് വരും, ചിലപ്പോൾ കാർ ഓടിക്കുമ്പോൾ തുടങ്ങും വന്നാൽ പിന്നെ ഭയങ്കരമായി ദേഷ്യം വരും ഒരു കാരണവും കൂടാതെ വീട്ടുകാരോട് ദേഷ്യപ്പെടും ഇത് എനിക്ക് പോലും കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല, ഡോളോ കഴിച്ചാൽ കുറയും ആ മരുന്നിന്റെ എഫക്ട് കഴിഞ്ഞാൽ പിന്നെയും ചെറുതായിട്ട് വേദന ഉണ്ടാകും ഞാൻ ഏത് ഡിപ്പാർട്മെന്റ് DR കാണണം

    • @nishaismail3680
      @nishaismail3680 Год назад

      ജെയിംസ് ജോസ് ഡോക്ടർ ind കാലിക്കറ്റ്‌ നടക്കാവ്ൽ nalla ഡോക്ടർ aanu

    • @kms1814
      @kms1814 11 месяцев назад

      James dr paisa pidungum😅 he is a money eater

    • @Tradingbells1
      @Tradingbells1 3 месяца назад

      Bro.. Onnu Tsh check cheyyu

  • @poochospoochimma8984
    @poochospoochimma8984 2 года назад +8

    Dr എനിക്ക് തലയുടെ ഇടത് സൈഡ് ഭയങ്കര വേതന ആ വേദന കയ്യിന്റയ് ബാക്ക് സൈഡ്ഇലും കൂടുതലായിട്ടുണ്ട്

    • @noufalshah5281
      @noufalshah5281 2 года назад

      മുടി കോഴിചിലുണ്ടോ

    • @shahinajfr4461
      @shahinajfr4461 2 года назад

      @@noufalshah5281 എനിക്കുണ്ട്

  • @rahmathnaseer4716
    @rahmathnaseer4716 Год назад +7

    അത് കൊണ്ട് ചില സമയത്ത് ഒരു ഭാഗത്തുനിന്ന് തലവേദന

  • @ushaanil7133
    @ushaanil7133 Год назад +8

    യാത്ര ചെയ്യുമ്പോൾ തലവേദനയും ശർദിൽ അനുഭവപ്പെടാറുണ്ട് ഇതിനുള്ള പരിഹാരം നിർദ്ദേശിക്കാമോ സാർ

  • @AbhayAnu-u6z
    @AbhayAnu-u6z 9 месяцев назад +1

    Paradhooshanam.paade.maati.nanma.chindhichu.ethiridathe.nirandharam.prarthichal.rogangal.maarunnathu.kaanam

  • @shabeertp1657
    @shabeertp1657 Год назад +3

    Sir tension undangil kaikalukslk koyachil undavumo pls reply

  • @suryapradeep8851
    @suryapradeep8851 2 года назад +7

    Sir എനിക്കു thalayude വലത് വശത്തു നല്ല വേദന ചെവിക്കും ഉണ്ട്

    • @neurotalk9425
      @neurotalk9425 2 года назад

      Needs evaluation

    • @nebhanroshan6664
      @nebhanroshan6664 2 года назад

      Enikkum und

    • @sabirarashid3018
      @sabirarashid3018 2 года назад

      Brainssa use cheyth nokk nalla mattam kitt...Migraine,thalaveandana ,ennivakk nalla mattam kittm..thalparyamundeal rply me.💯organic aanu..no side effects..thalparyamundeal rply me.

  • @khadeejarahim9893
    @khadeejarahim9893 3 года назад +3

    Can you suggest any home remedy for varicose vein other than bandage & pillow

    • @neurotalk9425
      @neurotalk9425 3 года назад

      Calf exercise

    • @khadeejarahim9893
      @khadeejarahim9893 3 года назад +1

      @@neurotalk9425 thank you

    • @raoofk
      @raoofk 2 года назад

      Vericose vein complete cure cheyyaaan I pulse use cheythaaamathi...I have experienced...very useful 👍

  • @Heavensoultruepath
    @Heavensoultruepath 3 года назад +15

    Great awareness good knowledge thank u so much Dr 🙏

  • @AckkermanCheats111
    @AckkermanCheats111 Год назад +2

    Thalayil oru air kerune pole thonunund entha preshnam onu paran tharumo sir🙏

  • @arathyjosejose1776
    @arathyjosejose1776 Год назад +2

    Orazhcha ayitt thala poliyuva epo dha kann kuru pole varannu thalaku purakill payangara vedhana 🙂

  • @kabeerkt9536
    @kabeerkt9536 2 года назад +5

    ഡോക്ടറെ എനിക്ക് strain ചെയ്യുമ്പോൾ അതായത് കൂടുതൽ ഓടുമ്പോയോ കൂടുതൽ വ്യായാമം ചെയ്യുമ്പോളോ തലയുടെ മുകൾ ഭാഗത്തു ഇടക്ക് നല്ല തലവേദന വരാറുണ്ട്
    ഡോക്ടറെ എന്താണ് കാരണം

  • @vishnuvishnupu2799
    @vishnuvishnupu2799 2 года назад +1

    സർ ഞാൻ 1mont മുൻപ് തല അടിച്ചു വീണു ഇപ്പൊ തലക് സ്ട്രയിൻ കൊടുക്കുമ്പോൾ കഴുത്തിലും നെറ്റിയിലും വേദന വരുന്നു

  • @jaslaramshad1492
    @jaslaramshad1492 3 года назад +3

    Dr. BP low avunnath kond Kannin chutum nalla kaduppathil vedhana varumo allenkil vere enthenkilum asugam ano...?

  • @-os8uk
    @-os8uk 22 дня назад +1

    Sir. Enik ഇടതു സൈഡിൽ ആണ് ഭയങ്കര തല വേദന. പിന്നെ പല്ല് പുളിക്കുന്നത് പോലെ. എനിക്ക് tipanoplasty cheyan paranjitt ഉണ്ട്. അത് ആകുമോ

  • @jithusdine
    @jithusdine 3 года назад +10

    Thank you sir. നന്നായി പറഞ്ഞു തന്നു

  • @RamzysudheerRamzysudheer
    @RamzysudheerRamzysudheer Год назад +2

    Dr എന്റെ മോൾക് 14 വയസആയി..5 വയസ്സുമുതൽ തലവേദനയൂണ്ട്.... ഇപ്പോൾ കൂടുതലാണ്... തലവേദന വന്നു.. കയ്യ് പെരുപ്പും.. നാക്കുപെരുപ്പും വരുന്നു.. അവൾ 5 വയസ്സിൽ.. ബൈക്കിൽനിന്ന് വീണിട്ടുണ്ട്.. പക്ഷെ അന്ന് CT എടുത്തുയിരുന്നു.. കുഴപ്പമില്ലെന്ന് പറങ്ങു.. ഇപ്പോൾ ent ayanu കാണിക്കുന്നത്

    • @AliAli-nn8gz
      @AliAli-nn8gz Год назад

      ഞരമ്പുകൾ ചെക്ക് ചെയ്യണം

    • @SaranyaDeepkumar
      @SaranyaDeepkumar 9 месяцев назад

      എന്റെ നാക്കു തരിപ്പ് ഉണ്ട്, മോളുടെ അസുഖം മാറിയോ

  • @ammaamma5888
    @ammaamma5888 2 года назад +5

    Njan 5month മുൻപ് തലയിടിച്ചു വീണു തല മുഴ യും മുറിവും ഉണ്ടായി സ്കാനിംഗ് ഒന്നും എടുത്തില്ല ഇപ്പോൾ തല വേദന ഉണ്ടാവുന്നു ഇടക്ക് . ഇപ്പോഴും മുഴ മുഴുവൻ മാറിയിട്ടില്ല എന്താണ് ചെയേണ്ടത്

  • @bijuirimpan4971
    @bijuirimpan4971 3 года назад +11

    Dr tension headachinu treatment undo?

  • @rahmathnaseer4716
    @rahmathnaseer4716 Год назад +1

    ഹലോ ഡോക്ടർ ഞാൻ അപസ്മാരത്തിന്റെ ഗുളിക കഴിക്കാറുണ്ട്

    • @healthtohome
      @healthtohome Год назад

      അതും തലവേദനയും തമ്മിൽ ബന്ധം ഒന്നും ഇല്ല

  • @MB-zl3fn
    @MB-zl3fn 2 года назад +2

    ഹായ്.....
    എന്റെ മോൾക് 2 മാസമായി തലവേദന തുടങ്ങിട്ട് അവൾക് നെറുവിലും ചെവിടെ അവിടെ ആണ് തല വേദന. Dr. CT സ്കാൻ എടുക്കാൻ പറഞ്ഞു മോൾ എടുക്കാൻ സമ്മതിക്കുന്നില്ല. അവൾക് 4 വയസ് ആയി

    • @raoofk
      @raoofk 2 года назад +1

      Molku I pulse kodukku...vegam cure aaakum

    • @drishyadrishya2390
      @drishyadrishya2390 9 месяцев назад

      Maariyoo

    • @reshmavishal5792
      @reshmavishal5792 3 месяца назад

      Molk egane und maariyo? Ente molkm head ache aanu

    • @MB-zl3fn
      @MB-zl3fn 2 месяца назад

      @@reshmavishal5792
      ഇല്ല
      മൈഗ്രൻ എന്ന ഇപ്പോൾ Dr പറഞ്ഞത്. ഇടക്ക് ഇപ്പോഴും ഉണ്ടാകും ct എടുത്തു

  • @sinannashwa6179
    @sinannashwa6179 Год назад +1

    Enikk 30 vayassayi 10 vayass mudal migrain und ippol kuravund 8vayasaya ende molkk ennum thala vedana marunn kayichittum oru mattavumilla enda cheyyendad dr

  • @karunyaclinic164
    @karunyaclinic164 3 года назад +1

    Congrajulatipns'forthis'mostvaluabl informations

  • @muhammedzayaanvlogs1534
    @muhammedzayaanvlogs1534 2 года назад +2

    Dr. Nirukqyude bhagqth vedhanayum valichilum ndakunnqth migraine ullathukondqno??

  • @ramistastykitchen4029
    @ramistastykitchen4029 3 года назад +3

    Sir anikk athikavum thalavedana aanu ororu bagathu varum munne kalu kuzhanju pokunnu eppol angane illa kannu mukham endo pole und mukham oru bagam cheriya pole edakk chevi kattu pokunna pole thalayil ninnu edak oru vedana

  • @sijovarghese8538
    @sijovarghese8538 3 года назад +5

    Hi doctor I would like to get your consultation

  • @sanuvtp9094
    @sanuvtp9094 Год назад

    Enik. Dr. Parajapolea. Thalveathana. Udavubol. Charthi. Udavunn. Pinnea. Glucuse. Catalan. Apol. Shariavum

  • @musthafamusthafa3401
    @musthafamusthafa3401 Год назад +3

    ഡോക്റ്റർ എനിക്ക് എല്ലാദിവസവും ഈവനിംഗ് ആവുമ്പോൾ തല വേദനയാണ് ഇതിന് മുന്നേ എല്ലാദിവസവും ഉച്ചക്ക് ആയിരുന്നു വറുള്ളത് കിടന്നാൽ പെട്ടെന്ന് മാറിപ്പോകും
    സാറിന്റെ വീഡിയോ കണ്ടപ്പോൾ Intragrain hypotension പോലെ തോനുന്നു n
    എനിക്കു സ്പെയിൻ സർജറി കഴിഞ്ഞിട്ടുണ്ട്
    ഇതിന് എന്താണ് ചെയ്യേണ്ടത് ഏത് ഡോക്റ്ററെ ആണ് കാണേണ്ടത് ??

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      വിട്ടുമാറാത്ത തല വേദന,വർഷങ്ങളോളം ആയിട്ട് മാറാത്ത തലവേദന, മൈഗ്രേൻ തല വേദന എന്നിവക്ക് പറ്റിയ 💯 ഓർഗാനിക് ആയിട്ടുള്ള ഒരു പ്രോഡക്ട് ഉണ്ട് ഒരുപാട് പേർക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്. അതിൻ്റെ details അറിയാൻ താല്പര്യം ഉണ്ടെങ്കിൽ പറയുക

  • @treesamary865
    @treesamary865 Год назад +2

    Migraine anonn arinjuda pakshe edakk thalede side il aayit entho vedana varum chilapo rand side. vannal pine sahikan patulaa thalayyude side il entho minnunna polthe vedana pinne light sound onnum patula koodum. Vannal pine divasam poka. Food kazhikand irunnal pime late ayaloke varum ith

  • @sanishabiju1969
    @sanishabiju1969 Год назад +2

    Enikku valath chevude sidle ninnu thudangi aa side motham vedanaya kuthi kuthi vedana enthanu Karanam

  • @musthackmusthu9919
    @musthackmusthu9919 Год назад +1

    Doctor enik left side thala vedhana ind kooduthalum thalayude backil aane vedhana varunath idak idak varum povum

  • @c.ronaldofan2320
    @c.ronaldofan2320 3 года назад +3

    Supper
    MIDLAJ karadan

  • @reethuratheeshreethurathee8179
    @reethuratheeshreethurathee8179 5 месяцев назад

    വേദന വരുമ്പോൾ കൈ കാലിലെ ഞരമ്പ് വണ്ണം വെക്കുന്നത് എന്തുകൊണ്ടാണ് sir

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 3 года назад +4

    Tipical മൈഗ്രെയ്ൻ ഉള്ള ആളാണ് ഞാൻ

  • @kuttimaan7609
    @kuttimaan7609 2 года назад +2

    ഒറ്റമുലി പച്ചമരുന്നു ആണ് ഏറ്റവും നല്ല പരിഹാരം വയനാട്ടിൽ ഉണ്ട് പനമരം

    • @Pradhu673
      @Pradhu673 2 года назад

      അഡ്രസ്സ് ഉണ്ടോ

  • @hasanathkalathil2493
    @hasanathkalathil2493 2 года назад +1

    Eniku yaathra cheythu kazhinjaalum veyilu kondaalum thanutha vellathil kulichaalum thalavedana varum... Thalayude palabaagathum cheruthaayit vedhana varum.. Nettiyilum. Kanninu chuttum vedhana undaakum.. Ithenthaanu doctor

    • @fyjetvlogs7370
      @fyjetvlogs7370 10 месяцев назад

      എനിക്കും... സൈനസൈറ്റിസ്

  • @greegreeshma3653
    @greegreeshma3653 Год назад +1

    Sir enikk 3 day ayi sahikkanavatha thalavedhana......orutharam vingal enthukondanu......enikk mump edathumookkil ninnum 2 3 thulli Vellam vararund....thala kuniyumbo....enthanu karanam

  • @shafeenashafeena8681
    @shafeenashafeena8681 2 года назад

    Dr എനിക്ക് 10വർഷം ആയിട്ട് my ഗ്രെയ്ൻ തലവേദന aan തല ഓരോ saydum മാറി മാറി യും കണ്ണിനും വേദന ഫയങ്കര വേദന aan

  • @SnehasandeepSnehasandeep-bf8it
    @SnehasandeepSnehasandeep-bf8it Год назад +2

    Dr.
    എനിക്ക് സഹിക്കാൻ പറ്റാത്ത തല വേദനയും തലകത്തു വേദനയും ആണ് ഒരു ആഴ്ച ആയി.
    തല കുനികുന്പോൾ നല്ല വേദനയാണ്.
    എന്റെ ദേഹം എല്ലാം ബലം കുറയുന്ന പോലെ.
    എന്ത് ചെയണം dr.
    ഇപ്പോ വേദന കൊണ്ട് ആണ് കമന്റ്‌ ഇടുന്നെ 😢

  • @anilapraveen6459
    @anilapraveen6459 2 года назад +8

    എന്റെ ഭാര്യ ക്ക് 3 days ആയി തലവേദന തലയിൽ ഭാരം ഉള്ളപോലെ തോനുന്നു കുറച്ചു ദിവസം മുന്നേ പനിയും തലവേദന വന്നിരുന്നു ഇപ്പോ കാണുന് അടിയിൽ കറുപ്പ് വന്നു തലവേദന കുറഞ്ഞില്ല പനി ക്ക് കഴിച്ചു മരുന്നിന്റെ പാർശ ബലം കൊണ്ടാണോ ENT കാണിച്ചാൽ മതിയോ.

    • @RyzenFTw
      @RyzenFTw 2 года назад

      Paniii maaariyoo enikkum headache und
      Panikulla medicine kayichadhinnnn shesham ane headache vanne

    • @aasiyaasworld
      @aasiyaasworld 2 года назад

      @@RyzenFTw bro മൈഗ്രീൻ,തലവേദന,ഓർമ്മക്കുറവ്,ബുദ്ധിശക്തി, എന്നിവക്ക് ഉത്തമ പരിഹാരം..പഴങ്ങളുടെയും മഹത്തായ ഔഷധസസ്യങ്ങളുടെയും ഗുണങ്ങളോടെ, മസ്തിഷ്ക ആരോഗ്യം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും പ്രത്യേകമായി രൂപകൽപ്പന ചെയ്ത പ്രകൃതിദത്തമായ വെൽനസ് പാനീയം, അവയുടെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത, ശ്രദ്ധേയമായ ഔഷധസസ്യങ്ങളുടെ അതിമനോഹരമായ സത്ത് മിശ്രിതം ഉപയോഗിച്ച് രൂപപ്പെടുത്തിയിരിക്കുന്നു. 6 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാവർക്കും അനുയോജ്യം..msg me if you want

    • @RyzenFTw
      @RyzenFTw 2 года назад

      @@aasiyaasworld entedhh marriiii bro ☺️

  • @Yasramaryam878
    @Yasramaryam878 2 года назад +3

    One side matram ulla pain anoooo migraine

  • @sujithkp2164
    @sujithkp2164 3 года назад +3

    എനിക്ക് 28 age ഉണ്ട്

  • @mrperfectgamer4775
    @mrperfectgamer4775 5 месяцев назад

    Maigrene treatmentlioode mathi edukkan pattumo

  • @anshad.e8871
    @anshad.e8871 3 года назад +5

    Dr, thalakuthal enthukondanu thala vedana illa, pls reply doctor

  • @gamingworld963
    @gamingworld963 3 года назад +4

    Nalla arivu
    Thankyou doctor

    • @bushrashihab1823
      @bushrashihab1823 3 года назад

      തലവേദന ഇടിമിന്നൽ പോലെ

    • @kenzakenza909
      @kenzakenza909 3 года назад

      തുലാവർഷമല്ലെ ഇടി മിന്നൽ ഉണ്ടാവും

    • @gamingworld963
      @gamingworld963 3 года назад

      Stroke aakumbol pettanu njarambu pottum
      Appol idiminnal pole Oru vedhana undakum

    • @ayshavadakath2834
      @ayshavadakath2834 Год назад

      ഫാത്തിമ ഹന്ന സൂപ്പർ തെളിവ് മാറ്റാൻ പറഞ്ഞു സൗണ്ട് വരുത്താൻ പറ്റുമോ

  • @rajeshpm6398
    @rajeshpm6398 2 года назад +1

    ഡോക്ടർ എനിക്ക് നെറുകയിൽ വേദ ഉണ്ട് ചെവി വേദനയും ഉണ്ട് plz reaply

  • @muneerakadavath1090
    @muneerakadavath1090 3 года назад +1

    sir corona mariyit thalak oru perupam thonunu karana m paranju tharamo

  • @craftskerala7653
    @craftskerala7653 2 года назад +1

    കണ്ണ് നിൽ നിന്നും മഞ്ഞ കളറിൽ സാധനങ്ങൾ കാണുന്നു. തല വേദന ഉണ്ട്.8 വയസ് ഉള്ളു ലക്ഷണം പറയാമോ. ഒരു സാധനം 2 എണ്ണം ആയി കാണുന്നു

  • @shahidamangattil9338
    @shahidamangattil9338 2 года назад

    Thanks D.R

  • @gopukrishna5288
    @gopukrishna5288 3 года назад +8

    ഉറക്കത്തിൽ നിന്നുണരുന്നത് തലവേദനയോടെയാണ്. കണ്ണ് തുറക്കാൻ ശ്രമിയ്ക്കുമ്പോ തലയ്ക്കുള്ളിൽ അതിയായ വേദന .... സൂക്ഷിയ്ക്കേണ്ട കാര്യം ഉണ്ടോ ?

    • @neurotalk9425
      @neurotalk9425 3 года назад

      If recent onset definitely needs evaluation

    • @meee2023
      @meee2023 3 года назад

      ഡോക്ടറെ കാണു വേഗം

    • @raihanmon231
      @raihanmon231 2 года назад

      Gopu krishna dr kaanicho

    • @aasiyaasworld
      @aasiyaasworld 2 года назад

      Don't worry..മൈഗ്രീൻ,തലവേദന,ഓർമ്മക്കുറവ്,ബുദ്ധിശക്തി, എന്നിവക്ക് ഉത്തമ പരിഹാരം..പഴങ്ങളുടെയും മഹത്തായ ഔഷധസസ്യങ്ങളുടെയും ഗുണങ്ങളോടെ, മസ്തിഷ്ക ആരോഗ്യം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും പ്രത്യേകമായി രൂപകൽപ്പന ചെയ്ത പ്രകൃതിദത്തമായ വെൽനസ് പാനീയം, അവയുടെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത, ശ്രദ്ധേയമായ ഔഷധസസ്യങ്ങളുടെ അതിമനോഹരമായ സത്ത് മിശ്രിതം ഉപയോഗിച്ച് രൂപപ്പെടുത്തിയിരിക്കുന്നു. 6 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാവർക്കും അനുയോജ്യം..msg me

  • @etips3358
    @etips3358 3 года назад +1

    എല്ലാരും ഈ വീഡിയോ കാണുക തന്നെവേണം കുടെ Etips എന്ന പേരിൽ വന്ന് തൊട്ടു വരിക ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട

  • @Achuzz860
    @Achuzz860 9 месяцев назад

    എനിക്ക് മൈഗ്രെയ്ൻ ഗ്ലോകോമ ടെൻഷൻ എല്ലാം ഉണ്ട് ആദ്യം ഇടയ്ക്കിടെ ഒക്കെ ആയിരുന്നു തലവേദന ഇപ്പൊ ഡെയിലി തുടർച്ചയായി ആണ് വേദന ഇത് സാധാരണ മൈഗ്രെയ്ൻ വേദന ആണോ അതോ ഗ്ലോകോമ വേദന ആണോ 😢

    • @mufsinamufsi3829
      @mufsinamufsi3829 9 месяцев назад

      Enikk 6 days aayee daily nalla thala vedhana. Ni galk enghne

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN Год назад

    enik vision poyi.. 12 hrs vision illarunnu pinne urangi ezhunettapol aanu vannath.

  • @ubaidullathoukath2901
    @ubaidullathoukath2901 3 года назад +3

    Sir, എന്റെ ഉപ്പാക്ക് മുഖം കഴുകുമ്പോൾ അല്ലെങ്കിൽ കുളി കഴിഞ്ഞു തല തോർത്തുമ്പോൾ ഷോക്ക് അടിക്കുന്ന പോലെ നല്ല വേദന ആണെന്ന് പറയുന്നു. അതിന് ഏതു ട്രീറ്റ്മെന്റ് ആണ് എടുക്കേണ്ടത്. നിങ്ങളെ കണ്ടാൽ മതിയോ

  • @Lyrics_only123
    @Lyrics_only123 Год назад

    Hello sir thalayude backil edk edk vendana varan ulla reason onu paryooo

  • @agnusjose3408
    @agnusjose3408 3 года назад +28

    Dr. എനിക്ക് തല മുഴുവനും വേദന sound കേൾക്കുമ്പോൾ വലിയ ബുദ്ധിമുട്ട് ഒരു സൈഡ് വേദന ഇത് മൈഗ്രെയ്ൻ ആണോ

    • @neurotalk9425
      @neurotalk9425 3 года назад +1

      Yes

    • @meee2023
      @meee2023 3 года назад +2

      Edo bp യോ ഷുഗറോ ഉണ്ടേൽ ഇതുപോലെ ഉണ്ടാകും

    • @vismayaviswanathan786
      @vismayaviswanathan786 2 года назад +1

      Mee too😭

    • @sreelekshmitr5822
      @sreelekshmitr5822 2 года назад

      @@meee2023 bp kurav annekil egne undakumo

  • @ancilapaul5216
    @ancilapaul5216 3 года назад +7

    Dr. Valare nalla arivu pakarnnu thannathinu special thanks. Ente pappaiku eeyideyayi vallatha oru tharam headache undavunnu. CT scan nadathi nokkiyengilum kaphakettinteyo mattu problems illannu Dr paranjath. But nightilum pappaiku pain und. Nightil pain Karanam ezhunnettirikenda avasthayanu. Vayilu kondu kazhiyumbol ithu valare kooduthal anu. Any problem DR. Eniku nalla pediyund. Mattu kuzhappam enthelumayirikumo. Reply tharane

  • @butterflies9187
    @butterflies9187 3 года назад +5

    Sr എനിക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ തലയുടെ മൂർത്താവിൽനിന്നും പിൻബഗത്തേക്ക് വട്ടത്തിൽ വേദനവരും ചിലപ്പോൾ തലക്ക് അടികിട്ടിയപോലെ തോന്നും. പിൻബാകം കനം തോന്നും എന്നും ഇല്ല ഇടയ്ക്കിടക്

    • @neurotalk9425
      @neurotalk9425 3 года назад

      Use small pillows

    • @gayathrisb318
      @gayathrisb318 3 года назад

      Same..maariyo

    • @rislasherin5589
      @rislasherin5589 Год назад

      ഈ മൈഗ്രൈൻ തലവേദനക്ക് യഥാർത്ഥ കാരണം ഹോർമോണേൽ പ്രശ്നമാണ് സാശ്വത പരിഹാരം advnce aayurveda yil und

  • @shabeebashabeeba348
    @shabeebashabeeba348 Год назад

    Dr. Thalayude Right side il mathram vedana varunnu pettann vann pettann thanne ready akukayum cheyyum
    Idakk mathre undavarulu

  • @jesithousi
    @jesithousi 2 года назад +2

    I am 20 years old.Enikk right side thala Netti kann ulapade vedhana aan.ottum thala kunikan patnilla. Enthayrkum karanam? Plz reply🥹

    • @fidhamuhammad1948
      @fidhamuhammad1948 2 года назад +1

      Hello... Ippozhengine nd?

    • @fidhamuhammad1948
      @fidhamuhammad1948 2 года назад +1

      Doctore kandirunno

    • @jesithousi
      @jesithousi 2 года назад +1

      Aa adh kafam undayirunnu.ippo maari Alhamdulliha😍

    • @shefiazhar863
      @shefiazhar863 2 года назад

      @@jesithousi എങ്ങനെ മാറി, കഫം മാറാൻ എന്താ ചെയ്തേ

    • @jesithousi
      @jesithousi 2 года назад

      @@shefiazhar863 aavi pidichu

  • @_magic_roller_
    @_magic_roller_ 2 года назад +7

    Dr enik head vallathe baram ollath pole, pine thalayil kuthunna pole cheriya veyhana varaund, mookinte kurachu mukalilayi varashagalayi kafamketti nikunnund, pinne vayilum. Pine head mulag thecha pole pogachil edukuvayirunnu ath rand pravashyam vannolum athum mari head Headache mari kazhinajal anjaru masagal allenkil athil kooduthal kazhinju varunnu enikk pediyan dr 😔

  • @prasimt4267
    @prasimt4267 2 года назад +2

    Online consultation available ano sir?

  • @sunisworldmalayalam5951
    @sunisworldmalayalam5951 3 года назад +5

    Thank you doctor

  • @ligiafebin9496
    @ligiafebin9496 9 месяцев назад

    Cerebral bleeding varunathe entha dr

  • @suhailanoufal9781
    @suhailanoufal9781 2 года назад +1

    ഡോക്ടർ എനിക്ക് രണ്ട് സൈഡിൽ ചെറുതായി മുഴച്ചു വന്നിട്ട് തല വേദന ഉണ്ടാകും

  • @mansooralikaradan
    @mansooralikaradan 10 месяцев назад

    👍Good info

  • @njan.thanne416
    @njan.thanne416 2 года назад +1

    Thala shake cheyyumbol ulla oru vedhana athentha

  • @neethumolbaby4355
    @neethumolbaby4355 2 года назад +8

    Dr. എനിക്ക് തലയുടെ left side ആണ് വേദന എന്തുകൊണ്ട് ആകാം. കണ്ണിനും വേദന ഉണ്ട്

  • @manasachu416
    @manasachu416 2 года назад +1

    Thalayude munn vashath left side vayangara thalavedhana

    • @nafeesathmisiriya7459
      @nafeesathmisiriya7459 2 года назад

      Thalavedana poornamayum maaranulla marunnund organic aahn no side effects kureperk result kittiyittund Venamengil number theram

  • @ebiashvlogs9532
    @ebiashvlogs9532 2 года назад

    Purath mallukalil okke pokumbol avidathe lights kannil thattiyaal head ache eduknd...purath irangaan pattunnilla...athika daysum head ache nd... medicine edukknd..ennittum kuravilla... enthaakum ingane

  • @sikhasikhajohnson2092
    @sikhasikhajohnson2092 2 года назад +1

    Dr. Anik 5th standard muthal headache und. Chila timesil both sideum undakum. Kooduthalum left sidefull pain aanuuu.. Othiri medicine kazichuu marunnillaa

    • @roytthomas5567
      @roytthomas5567 2 года назад

      Same issues 4 muthal

    • @nafeesathmisiriya7459
      @nafeesathmisiriya7459 2 года назад

      Mygreen thalavedana poornamayum maaranulla marunnund organic aahn no side effects kureperk result kittiyittund Venamengil number theram

    • @rislasherin5589
      @rislasherin5589 Год назад

      ഈ മൈഗ്രൈൻ തലവേദനക്ക് യഥാർത്ഥ കാരണം ഹോർമോണേൽ പ്രശ്നമാണ് സാശ്വത പരിഹാരം advnce aayurveda yil und

  • @krishnapriya1296
    @krishnapriya1296 3 месяца назад

    dr e headach tudangitt 16 varshamayee eppol talavedana two to three week okk ore pole nikkum . eppo kannu venda yum tudangh . tumour ano enna temsion karanm samdanm. poye 2 year mumb mri eduthu oru problm illa but eppol veendum vendana tudangy . entha chyende . eppo pregnt anu MRI scan possible ano dr

  • @Nahasnas974
    @Nahasnas974 Год назад

    ​@PULSEMediTalks sir
    എനിക്ക് ഒരു ആയ്ച്ച ആയി തലയിലെ സെൻ്റർ ഭാഗത്ത് ഒരു വേദന 3 സെക്കൻ്റ് ഇടവിട്ട് ആണ് വരുന്നത് ഒരു സൂചി കുത്തുന്നത് പോലെ😢

  • @aaliyashameer2977
    @aaliyashameer2977 3 года назад +2

    സർ എനിക്ക് ഇടതു വശത്തു തല വേദന ഉണ്ട്.... എപ്പോഴും ഇല്ലാ.... ഈ വേദന വരുപോൾ നല്ല ദേഷ്യം ഉണ്ട്.... വെളിച്ചം കാണാൻ ഇഷ്ട്ടം ഇല്ലാ... കണ്ണിനും എന്തോ പോലെ തോന്നും... കാഴ്ച്ചക്ക്.... Pls reply sir

  • @vineethaaugustine7667
    @vineethaaugustine7667 3 года назад +6

    I'm having IIH. Will it be cause Meningitis?

  • @ranjithrajan8527
    @ranjithrajan8527 2 года назад +2

    എനിക്ക് 2 ചെവിയുടെ ബാക്കിലും 2 കണ്ണിന്റെ മേലെ പിരിഗത്തിലും അതുപോലെ ചെവിയുടെ താഴെ കഴുത്തിന്റെ 2 ഭാഗത്തും നല്ല ഭയങ്കര വേദനയാണ്. ഏത് സ്പെഷ്യലിസ്റ്റിനെ ആണ് കാണിക്കേണ്ടത്?

  • @vadakethilhouse6151
    @vadakethilhouse6151 3 года назад +1

    Nik headch varum mild headache appo urgnm body temperatr feel varum pinne viyarkkum ith fever ano areela…epplum varila chilli headch varumbo ith prshnmano

  • @bjscienceonline7540
    @bjscienceonline7540 3 года назад +4

    Dr enikku 1.5 yearsayi head,neck heaviness undu...head tightness,pressure pole okke annu thonnarru....mri scanil prob onnum undayilla... sinusitis illa...enikku tension headache anno...ethu marunnu kazhichalannu ithu kuraya?

    • @neurotalk9425
      @neurotalk9425 3 года назад

      Yes you’re right

    • @bjscienceonline7540
      @bjscienceonline7540 3 года назад +2

      @@neurotalk9425 Thank u dr

    • @ekaj3404
      @ekaj3404 3 года назад

      Same for one year.what treatment?

    • @gayathrisb318
      @gayathrisb318 3 года назад +1

      Thaleda backil ninnu frndilottu varunna pain aano ath

    • @fatimasahil9890
      @fatimasahil9890 2 года назад +1

      @@bjscienceonline7540 ningalkk thalavedhan varumbo chardhikkan thonninna pole indvaarundo? And kann theliyatha pole

  • @ArchanaSasidharan-nu3vd
    @ArchanaSasidharan-nu3vd 4 месяца назад

    Enikk thalayude oru side kanninte avde aait nalla vedhana und ….. nth type headache aaanu ithu

  • @jdope388
    @jdope388 3 года назад +2

    Enniku edaku eela sideilum pain undayirunu epo right sidil aanu kuduthal enniku pediyakunu😖

    • @neurotalk9425
      @neurotalk9425 3 года назад +1

      Usually migraine

    • @jdope388
      @jdope388 3 года назад

      @@neurotalk9425 athentha ennik 17 vayasu ayitulu kure masamayi thudagitu vere preshnagal onumila

    • @fatimasahil9890
      @fatimasahil9890 2 года назад

      @@jdope388 ningalkk enganayanu ? Headache mariyo?

    • @jdope388
      @jdope388 2 года назад

      @@fatimasahil9890 edaku undu

    • @fatimasahil9890
      @fatimasahil9890 2 года назад

      @@jdope388 ooh kanichino

  • @sheminn442
    @sheminn442 11 месяцев назад

    എനിക്ക് പെട്ടന്ന് തലവേതനവരും പിന്നെ കണ്ണ് കണി ല്ലi
    H

  • @ajasm9432
    @ajasm9432 2 года назад

    Sound koyyappamila chardhi illa porakil vedana

  • @tastemeetssoul
    @tastemeetssoul 2 года назад

    Eeg test ill ariyan pattumo?

  • @fathimaayishaanvar8530
    @fathimaayishaanvar8530 3 года назад +6

    എന്റെ മക്കൾക് 13വയസ് ആയി. അവൾക് 3വർഷമായി നല്ല തലവേദനായണ്. Dr.കാണിച്ചിട്ട് മാരുന്ന് കൊടുക്കർ ഇല്ല. കാരണം അവൾക് ഒരു ക്കിഡ്‌നി മാത്രമേഉള്ളു. ഈ ഇടെആയിട്ട് ശക്തിയായ തലവേദന ആണ്. ഇത് മാറാൻ എന്തങ്കിലും വഴിയുണ്ടോ

    • @neurotalk9425
      @neurotalk9425 3 года назад

      Can give prophylactic medications like beta blockers flunarizine etc consult your doctor

    • @raoofk
      @raoofk 2 года назад

      I will pray for you

  • @fashionworld1713
    @fashionworld1713 2 года назад

    thalak bayankara kanam, thala thayuthan veyya..thala ulbagam back kanam pukachil