സർ ഇത്രയും ഡീറ്റെയിൽസ് ആയി ഇത് വരെ ട്യൂമർ എന്നാൽ എന്താണ് മനസിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം എന്റെ ബ്രദർ കഴിഞ്ഞ ആഴ്ച ശ്രീ ചിത്ര ഹോസ്പിറ്റലിൽ സർജറി കഴിഞ്ഞു മരിച്ചുപോയി അത് ട്യൂമർ ആയിരുന്നു സർജറി പിഴവ് ആണോ എന്ന് ഞങ്ങൾക്ക് അറിയില്ല എന്തായാലും ഞങ്ങളുട കുടുംബം അനാഥ മായി
🙏🙏എന്റെ മോള് braintumer വന്നു മരണപ്പെട്ടു... ഒരു ലക്ഷണവും ഇല്ലാരുന്നു... ഒരു ദിവസം തലവേദന വന്നു പെട്ടന്ന് unconscious ആയി 4 ദിവസം വെന്റിലേറ്ററിൽ...... 🙏🙏🙏ഇന്നേക്ക് 4 മാസം ആയതേ ഉളളൂ... മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവളിപ്പോ എന്റെ കൂടെ ഉണ്ടാകുമായിരുന്നു 😰
എനിക്ക് വന്നിരുന്നു ഓപ്പറേഷൻ കഴിഞ്ഞു MRA എടുത്തേരമാണ് മനസ്സിലായത് ഫെയ്സിൽ തരിപ്പും ഉണ്ടായിരുന്നു അതുകൊണ്ട് എംആർഐ എടുത്തു പെട്ടെന്ന് ചെയ്യേണ്ടി വന്നു എനിക്കും തലവേദനയും ഒക്കെ ഉണ്ടായിരുന്നു ഓപ്പറേഷൻ ചെയ്തു ഇപ്പോൾ ഒക്കെയായി ബാലൻസ് കുറവുണ്ട് ഇപ്പോൾ മുഖം കൂടി പോയിരുന്നു ഇപ്പോൾ ഫിസിയോതെറാപ്പി ചെയ്യുന്നു അത് വേഗം റെഡിയാകും ഡോക്ടറെ
Head ache vannu 31 age ullapol aniku headache ulla alallarnnu ct scan normal oru vasam kattivekunnu annum athu kuzhpilla annu paranj MRI cheyyano clear ayi ariyan
"well defined hyper dense area measuring 2x2cm in the right temporal region with bony changes in the lateral wall of sphenoid sinus probably meningioma." This is the ct scan report of my mother. Is this a severe condition?? Plz reply
Dr ente husbndinu e paranja ella lekshangal unde but soochi vechu kuthunmapole 2 sidilum dr mygrine ennanu dr paranjthu but thlakarakkam shardhilum unde 2 Ayi kaunnunde ethu mygrine thenne ano 30 vayssnu
സാർ എനിക്ക് ഇടക് ഇടക് ഭയങ്കര തല വേദന ആണ് അതും ഒരു ഭാഗം മാത്രം കുറച്ചു നാളായി കണ്ടു തുടങ്ങിയിട്ട് ആ ഭാഗം തരിപ്പ് ഉണ്ട് ഇത് പേടിക്കേണ്ടത് ഉണ്ടോ ഒരു മറുപടി തരണേ 🙏
സാർ എനിക്ക് കുറച്ചു ദിവസമായി തലക്ക് ഒരു മഞ്ഞു മൂടിയ പോലെ ഒന്നും കോൺസൻഡ്രേറ്റ് ചെയ്യാനും കഴിയുന്നില്ല ,നൈറ്റ് മൂക്കടപ്പും ഇടക്കിടെ തുമ്മലും ഉണ്ട് ....ഉറക്കവും ശരിയാവുന്നില്ല ...കാര്യമായ തലവേദന ഒന്നുമില്ല
Maybe we could help you through wellness... Just to make some changes on our daily habits... If you consider to know more feel free to contact 8301076670 😇..
ഡോക്ടർ എന്റെ അമ്മക്ക് 60വയസ്സായി. ഇപ്പോൾ കാഴ്ച ഒരാളെ രണ്ടായി കാണുന്നു. mra. ചെയ്തു. കണ്ണിന്റെ ഞരമ്പിൽ നീർക്കെറ്റ് ആണെന്നും അഞ്ചു ദിവസം ഇൻജെക്ഷൻ ചെയ്യേണ്ണമെന്നും പറഞ്ഞു. ഇൻജെക്ഷൻ കഴിഞ്ഞു. വീട്ടിലെത്തിയിട്ടും ഒരു മാറ്റവും ഇല്ല. ഇനി എന്ത് ചെയ്യണം ഡോക്ടർ. Please reply me
സാർ എനിക്ക് അത്യം തലവേദന വന്നു പിന്നെ കഴുത്തിൽ വേതന വന്നു പിന്നെ ജലധോഷം പനി ചുമ ഉണ്ട് ഇപ്പോൾ പനി മാറി ചുമയും മാറി .... ഇടക്ക് തലക്ക് ഒരു മരവിപ്പ് പോലെ തോന്നാറുണ്ട് തലക്ക് പെരിപ്പ് വരുമ്പോൾ ഇടക്കിടെ കൊട്ടുവായ വരുന്നുണ്ട് കണ്ണ് താനെ അടയുന്നു ഇപ്പോൾ ഇടക്കിടെ ചാർത്തിക്കാനും വരുന്നു പെട്ടെന്ന് വിയർക്കുകയും ചെയ്യുന്നു എന്താണ് ഡോക്ടർ എന്റെ പ്രശ്നം പറയാമോ 🥲....
Sir , ചെറുപ്പത്തിൽ ഒരു accident ൽ എൻ്റെ തല യിൽ പരിക് പറ്റി.... പക്ഷേ അന്ന് ഞാൻ അത് കാര്യം ആകിയില്ല..പിന്നീട് എനിക്ക് എപോഴും വല്ലാത്ത തല വേദന അനുഭപെട്ടു...പിന്നീട് ഡോക്ടറിൻ്റെ അടുത്ത് പോയി....ഡോക്ടർ പറഞ്ഞു brain tumer ആന്നെന്ന്....scan ചെയ്യാൻ പറഞ്ഞു...scan ചെയ്തപ്പോള് മനസ്സിലായി ബ്രെയിൻ ട്യൂമർ അല്ല എനികെന്ന്....പണ്ടത്തെ accident il തലകുണ്ടായ പരികു മൂലമാണ് എനിക്ക് എപോഴും തല വേദന എടുകുന്നതെന്ന്...എനിക്ക് കുറച്ച് മരുന്ന് തന്നു ....എന്നിട്ടും ഒരു മാറ്റവും ഇല്ല..ഞാൻ എന്ത് ചെയ്യണം ...വെയില് കൊള്ളാം പോലും പറ്റില്ല ...ഫോണില് നോക്കാനും പറ്റില... പണി ചെയ്യുമ്പോഴും ,യാത്ര പോകുമ്പോഴും തലവേദന , പ്രശ്നമാണ്... ഞാൻ എന്താചെയ്യണ്ടത് sir...
എനിക്കും ഇത്പോലെ 1.. 2 ആക്‌സിഡന്റ് ഉണ്ടായിട്ടുണ്ട് അത് കഴിഞ്ഞത് മുതൽ ഭയങ്കര തലവേദന anu ഒരു സമാധാനം ഇല്ല.. ഫോൺ നോക്കിയാൽ തലവേദന.. ഒരുപാട് വെട്ടം ഉണ്ടെങ്കിൽ തലവേദന...ഉറക്കം കുറഞ്ഞാൽ.. അങ്ങനെ പലതും ഉണ്ട്.. enth ചെയ്യണം no ഐഡിയ.. എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് പോലും അറിയില്ല ഞാൻ ഇതുവരെ സ്കാൻ ഒന്നും ചെയ്തിട്ടില്ല എല്ലാം ഒരു വിശ്വാസത്തിൽ ഇങ്ങനെ പോണു എല്ലാം ദൈവത്തിന്റെ കയ്യിൽ 😊😊 ഇപ്പോ എങ്ങനെ ഉണ്ട് എന്താണ് അവസ്ഥ pain ?
Sir eniku 1week ayi vitu maratha thalavedanayund idaykidayk ometting undakunnu 2years ayitu epilepsy medicine stop cheythu but ippo thalavethana continues ayi vannappo epilepsy fix undakunnu bp 150/100anu Ithu problem ano pls reply sir
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു.thanku sir
Kpp0
താങ്കൂ സാർ, വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.
Thank you for the valuable information 🙏🏻
സർ ഇത്രയും ഡീറ്റെയിൽസ് ആയി ഇത് വരെ ട്യൂമർ എന്നാൽ എന്താണ് മനസിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം എന്റെ ബ്രദർ കഴിഞ്ഞ ആഴ്ച ശ്രീ ചിത്ര ഹോസ്പിറ്റലിൽ സർജറി കഴിഞ്ഞു മരിച്ചുപോയി അത് ട്യൂമർ ആയിരുന്നു സർജറി പിഴവ് ആണോ എന്ന് ഞങ്ങൾക്ക് അറിയില്ല എന്തായാലും ഞങ്ങളുട കുടുംബം അനാഥ മായി
😭
pray for your family
enthanee symptoms kandathee because ennikum brain tumour annoo ennee samshayam undee
Thank you sir 🙏
🙏🙏എന്റെ മോള് braintumer വന്നു മരണപ്പെട്ടു... ഒരു ലക്ഷണവും ഇല്ലാരുന്നു... ഒരു ദിവസം തലവേദന വന്നു പെട്ടന്ന് unconscious ആയി 4 ദിവസം വെന്റിലേറ്ററിൽ...... 🙏🙏🙏ഇന്നേക്ക് 4 മാസം ആയതേ ഉളളൂ... മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവളിപ്പോ എന്റെ കൂടെ ഉണ്ടാകുമായിരുന്നു 😰
😞
Bro nmbr thero
Pavam Niggalude kariyam arinjappol 😢😢😢😢😢
Jesus
എനിക്ക് വന്നിരുന്നു ഓപ്പറേഷൻ കഴിഞ്ഞു MRA എടുത്തേരമാണ് മനസ്സിലായത് ഫെയ്സിൽ തരിപ്പും ഉണ്ടായിരുന്നു അതുകൊണ്ട് എംആർഐ എടുത്തു പെട്ടെന്ന് ചെയ്യേണ്ടി വന്നു എനിക്കും തലവേദനയും ഒക്കെ ഉണ്ടായിരുന്നു ഓപ്പറേഷൻ ചെയ്തു ഇപ്പോൾ ഒക്കെയായി ബാലൻസ് കുറവുണ്ട് ഇപ്പോൾ മുഖം കൂടി പോയിരുന്നു ഇപ്പോൾ ഫിസിയോതെറാപ്പി ചെയ്യുന്നു അത് വേഗം റെഡിയാകും ഡോക്ടറെ
Dr radiotion therappi chaidhal said effect undavumo recover aavuga epolanu
Kannil irutt kayaral.thalavedana.chardi.enth kondundakunnu.chila samayamgalil pettenn thalakarakkam varunnu.thaniye thari povunnu.enthanenn parayamo.plz reply
Sumayya nintethu maariyo enikumund ingane endhaakum kaaranam plz reply
@@raihanmon231 njan marunn kazhichu kondirikunnu.testukalokke nadathi.nattellin injection vech oru test nadathi.report kittiyilla.
Thalayil pressure koodumpol undakanum chansundenn doctor paranju.
Vechukondirikaruthe onnum undakila ennalum nammal udane dr kanukaoru karyavum vaikikyaruthe
Thank you doctor ❤👍👌
Head ache vannu 31 age ullapol aniku headache ulla alallarnnu ct scan normal oru vasam kattivekunnu annum athu kuzhpilla annu paranj MRI cheyyano clear ayi ariyan
"well defined hyper dense area measuring 2x2cm in the right temporal region with bony changes in the lateral wall of sphenoid sinus probably meningioma." This is the ct scan report of my mother. Is this a severe condition?? Plz reply
Sir..enik doctorod onnu samsarikan pattumo..?
Vestibular schwannoma പേടിക്കേണ്ട Tamorആണോ? GAMA knife ചെയ്താൽ ശരിയാകുമോ?
Yes😔
Ningalk undo ee tumor... Endhayi
Dr ente husbndinu e paranja ella lekshangal unde but soochi vechu kuthunmapole 2 sidilum dr mygrine ennanu dr paranjthu but thlakarakkam shardhilum unde 2 Ayi kaunnunde ethu mygrine thenne ano 30 vayssnu
Sir ethu hospitalilaanu work cheyyunnath
Aster MIMS Kottakkal
ഡോക്ടർ, എനിക്ക് തലയുടെ ഒരു വശത്ത് വേദന ആണ്. ഇത് ട്യൂമർ symptom ആണോ. Rply me pls
എനിക്കും ഉണ്ട് വിങ്ങി ഉള്ള വേദന അല്ലെ
@@abhibalakkethks ithu migraine ahnu
Eppo engane und
Urangi thudangumbol njetty unarunnu entanannu parayumo Dr.
തലയിൽ ഒടിഞ്ഞു മടങ്ങുന്ന പോലുള്ള ശബ്ദവും വേദനയും ആണ് മാറുന്നില്ല എന്താണ് അതു
Enikum number thero
Mookinte said neerkett anthkondan sr
Sir 14yrs thottu thalavedana undu eppol strong ayittundu 33yrs ayi eppol. Glass vachittu kuravundu. Ennalum edakkundu migranil tablet kazhichal marum. Pedikkanenthenkilum undo pls reply
സാർ എനിക്ക് ഇടക് ഇടക് ഭയങ്കര തല വേദന ആണ് അതും ഒരു ഭാഗം മാത്രം കുറച്ചു നാളായി കണ്ടു തുടങ്ങിയിട്ട് ആ ഭാഗം തരിപ്പ് ഉണ്ട് ഇത് പേടിക്കേണ്ടത് ഉണ്ടോ ഒരു മറുപടി തരണേ 🙏
Sadarana chenni kuthayirikum enkilum udane dr consut chayu
വിശദമായി പറഞ്ഞു തന്നു
Thank you sir
താക്സ് സാർ സർജറി ചെയ്തു സുഖമായി കഴിയുന്നു
Surgery cheytha maaro ath kazhinj radiation cheyyendi vanna
Epo enganeyund kuranjo
ippo engane und
Goodinformaation
Dr anikke thalayil oru muya unde vadana ella ഒരു എ ല്ലിൻമേൽ തൊടുംപോലെ ആണ് ഇത് ട്യൂ മർ ആണോ പ്ലീസ് റിപ്ലൈ
enikkum ith pole ind
Enikkum und
ഇപ്പോഴും ഉണ്ടോ? ന്റെ തലയിലും ഒരു ചെറിയ കുരു പോലെ ഉണ്ട്. ഒരു എല്ല് പോലെ തന്നെ
Enikk thalayil kafam ketti ninnathupoleyulla vedanayum thalakarakkavum und ith enthukondane
Dr message correct
ഒട്ടേറെ വീഡിയോ കണ്ടു, ഇതിന് preventive ആയിട്ട് എന്തെങ്കിലും ഉണ്ടോ എന്ന് പറയാമോ???
തീർച്ച ആയിട്ടും ഉണ്ട് ഒട്ടു മിക്ക ക്യാൻസറുകളും prevent ചെയ്യാം
More details contact 8606126880
@@shohilzahsh4202 aaaaaaaaAA
@@AmmuAmmu-ru6pkyou can also contact
8:00
Yes through wellness... Just to make some changes on our daily habits... If you consider to know more feel free to contact 8301076670 😇..
സാർ എനിക്ക് കുറച്ചു ദിവസമായി തലക്ക് ഒരു മഞ്ഞു മൂടിയ പോലെ ഒന്നും കോൺസൻഡ്രേറ്റ് ചെയ്യാനും കഴിയുന്നില്ല ,നൈറ്റ് മൂക്കടപ്പും ഇടക്കിടെ തുമ്മലും ഉണ്ട് ....ഉറക്കവും ശരിയാവുന്നില്ല ...കാര്യമായ തലവേദന ഒന്നുമില്ല
Enikum ippo shari ayyoo
@@ArjunM-nu4xj Doctore Kanichu ‘Stress’ ആണ് കാരണം സ്ട്രെസ്സ് കുറക്കണം എന്ന് പറഞ്ഞ് …കുറച്ച് വിറ്റാമിൻ ടാബ് തന്നു…
@@shefinsha8015 mm🥲
Continuous ayi head ache und. Almost 13years ayi migraine anu enu parayunu. Enthakum ingane further ayi check cheyano
Help cheyyam... Details ketit theerumanikam.. Jst wtsp 9747743342
Replay പ്രദീക്ഷിക്കുന്നു sir..... eniku തലവേദന മാറീട്ടും ഇല്ല
Help cheyyam... Details ketit theerumanikam.. Jst wtsp 9747743342
Maybe we could help you through wellness... Just to make some changes on our daily habits... If you consider to know more feel free to contact 8301076670 😇..
Very informative sir
Thanks
Ente hubandinu Diffuse Large B cell Lymphoma ആണ് കീമോ നടക്കുന്നു.Radiation നും പറഞ്ഞിട്ടുണ്ട്.rakshapedille dr?
enthayii
get well soon
Sir മെയ് 16 ന് സെറിബെല്ലത്തിൽ സർജറി ആയിരുന്നു.. Biopsy result ഗ്രേഡ് 1 ആണ്.. വീണ്ടും ഉണ്ടാവുമോ.. വരാതിരിക്കാൻ എന്താണ് ചെയേണ്ടത്
Hi
എന്റെ തലയുടെ ഉള്ളിൽ ഇടക്കിടക്ക് ആയി നല്ല വേദനയുണ്ട് കുറച്ചുസമയം മാത്രം ഉണ്ടാവാറുള്ളൂ വലതുഭാഗത്തും ഇടതുഭാഗത്തും മാറിമാറി വരാറുണ്ട്
Enikkum
Ready ayoo nigaludeth.. kanichiruno
Yenikkum
മുഖത്തെ പൊള്ളിയ വശത്തെ താടി രോമം വളരാൻ എന്തുചെയ്യണം
എനിക്ക് ഒരു പരിഹാരം പറഞ്ഞ് തരുമോ
Radiation therappi kazhinjal kimo tharappi chayunad എന്തിനാണ്
ഞാൻ എപ്പോളും tablet കഴിക്കും
Aster Erakulam
തല വേദന മാറി തല പെരുപ്പും ഓർമ്മകുറവും ആയി എന്നാൽ തല വേദന കാഴ്ച്ച മങ്ങൽ എല്ലാം ഉണ്ട് ഇത് എന്തിന്റെ ലക്ഷണം ആണ് dr ദയവായി ഒരു മറുപടി തരുമോ
Same ippo marioo
@@ArjunM-nu4xj തലയുടെ സ്കാനിംഗ് കഴിഞ്ഞ് റിപ്പോർട്ടിൽ യാതൊരു കുഴപ്പവും ഇല്ല പക്ഷെ തല പെരുപ്പ് ഇടയ്ക്കിടെ മൈഗ്രൈൻ ഉണ്ട്
@@manjuthulli-x9x എന്റെ മാറി തല പെരുപ് മാത്രം ഇണ്ട് 🥲
ഡോക്ടർ എന്റെ അമ്മക്ക് 60വയസ്സായി. ഇപ്പോൾ കാഴ്ച ഒരാളെ രണ്ടായി കാണുന്നു. mra. ചെയ്തു. കണ്ണിന്റെ ഞരമ്പിൽ നീർക്കെറ്റ് ആണെന്നും അഞ്ചു ദിവസം ഇൻജെക്ഷൻ ചെയ്യേണ്ണമെന്നും പറഞ്ഞു. ഇൻജെക്ഷൻ കഴിഞ്ഞു. വീട്ടിലെത്തിയിട്ടും ഒരു മാറ്റവും ഇല്ല. ഇനി എന്ത് ചെയ്യണം ഡോക്ടർ. Please reply me
😂😊😊😊
@@athirat9581entha ithra kinikkan
മൈഗ്രൻ ആണോ sir
Sir,വലത് കണ്ണിന് ഇടക്കിടക്ക് വേദന വരുന്നു.ചിലപ്പോൾ ചെറിയ ചുവപ്പ് നിറം ഇത് ബ്രെയിൻ ട്യൂമർ ലക്ഷണം ആണോ
Don,t worry mam that is neer irakam
സാർ എനിക്ക് അത്യം തലവേദന വന്നു പിന്നെ കഴുത്തിൽ വേതന വന്നു പിന്നെ ജലധോഷം പനി ചുമ ഉണ്ട് ഇപ്പോൾ പനി മാറി ചുമയും മാറി .... ഇടക്ക് തലക്ക് ഒരു മരവിപ്പ് പോലെ തോന്നാറുണ്ട് തലക്ക് പെരിപ്പ് വരുമ്പോൾ ഇടക്കിടെ കൊട്ടുവായ വരുന്നുണ്ട് കണ്ണ് താനെ അടയുന്നു ഇപ്പോൾ ഇടക്കിടെ ചാർത്തിക്കാനും വരുന്നു പെട്ടെന്ന് വിയർക്കുകയും ചെയ്യുന്നു എന്താണ് ഡോക്ടർ എന്റെ പ്രശ്നം പറയാമോ 🥲....
നീർക്കെട്ട് aanu.. Dont worry
@@Abin-g3s താങ്ക്ഡ്
Dr kando
PLS TAKE MRI SCAN
കൂടുതൽ തലവേദന ഉണ്ടാകുമ്പോൾ വായിൽ രക്തം പോകുന്നത് പറയുമോ
എനിക്കുമുണ്ട് ചോരച്ചുവ😔
Sir , ചെറുപ്പത്തിൽ ഒരു accident ൽ എൻ്റെ തല യിൽ പരിക് പറ്റി.... പക്ഷേ അന്ന് ഞാൻ അത് കാര്യം ആകിയില്ല..പിന്നീട് എനിക്ക് എപോഴും വല്ലാത്ത തല വേദന അനുഭപെട്ടു...പിന്നീട് ഡോക്ടറിൻ്റെ അടുത്ത് പോയി....ഡോക്ടർ പറഞ്ഞു brain tumer ആന്നെന്ന്....scan ചെയ്യാൻ പറഞ്ഞു...scan ചെയ്തപ്പോള് മനസ്സിലായി ബ്രെയിൻ ട്യൂമർ അല്ല എനികെന്ന്....പണ്ടത്തെ accident il തലകുണ്ടായ പരികു മൂലമാണ് എനിക്ക് എപോഴും തല വേദന എടുകുന്നതെന്ന്...എനിക്ക് കുറച്ച് മരുന്ന് തന്നു ....എന്നിട്ടും ഒരു മാറ്റവും ഇല്ല..ഞാൻ എന്ത് ചെയ്യണം ...വെയില് കൊള്ളാം പോലും പറ്റില്ല ...ഫോണില് നോക്കാനും പറ്റില... പണി ചെയ്യുമ്പോഴും ,യാത്ര പോകുമ്പോഴും തലവേദന , പ്രശ്നമാണ്... ഞാൻ എന്താചെയ്യണ്ടത് sir...
Dr gilvas തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റൽ. Sir ന്യൂറോയിൽ കിടുവാന്
സെയിം എനിക്കും ഇതു തന്നെ യാണ് സംഭവം ഒന്ന് കരയാൻ പോലും പറ്റില്ല പിന്നെ തല പൊലിയാണ വേദന
Epo enganundu kuranjooo
എനിക്കും ഇത്പോലെ 1.. 2 ആക്‌സിഡന്റ് ഉണ്ടായിട്ടുണ്ട് അത് കഴിഞ്ഞത് മുതൽ ഭയങ്കര തലവേദന anu ഒരു സമാധാനം ഇല്ല.. ഫോൺ നോക്കിയാൽ തലവേദന.. ഒരുപാട് വെട്ടം ഉണ്ടെങ്കിൽ തലവേദന...ഉറക്കം കുറഞ്ഞാൽ.. അങ്ങനെ പലതും ഉണ്ട്.. enth ചെയ്യണം no ഐഡിയ.. എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് പോലും അറിയില്ല ഞാൻ ഇതുവരെ സ്കാൻ ഒന്നും ചെയ്തിട്ടില്ല എല്ലാം ഒരു വിശ്വാസത്തിൽ ഇങ്ങനെ പോണു എല്ലാം ദൈവത്തിന്റെ കയ്യിൽ 😊😊 ഇപ്പോ എങ്ങനെ ഉണ്ട് എന്താണ് അവസ്ഥ pain ?
Thz 😍 doctor 🙏
First comment
Sir eniku 1week ayi vitu maratha thalavedanayund idaykidayk ometting undakunnu
2years ayitu epilepsy medicine stop cheythu but ippo thalavethana continues ayi vannappo epilepsy fix undakunnu bp 150/100anu
Ithu problem ano pls reply sir
മൈഗ്രൻ
Help cheyyam... Details ketit theerumanikam.. Jst wtsp 9747743342
@@silpasilpa3049 hi. I am Najmunnisa
@@silpasilpa3049 നിങ്ങളുടെ watsup number sms cheithotte
Bro ye enghane aan contact cheyyugha
What's app no tharamo
Enikk ippo epilepsy medicine und
Doubts clear akkan aaarnu
👍🙏🙏🙏
എനിക്ക് എപ്പോഴും തലവേദന ആണ് ബ്രെയിൻ ട്യൂമർ ആണോ ?
Enikkum
Enikkum
Me to
എനിക്കും
@@leenasumesh2342 😅
എനിക്ക് കഴിഞ്ഞ 5 year ആയി തലവേദന ആണ്
Scan cheyy... 🙂
Thank for your valuble information sir
Well explained thank u dr
Thankyou doctor
Thank u sir
Nicely presented. Thank you sir
Thank you for the valuable information.