DIVINE RECEPTION to SRI RAMANA CHARANA THEERTHA (NOCHUR) SWAMIGAL at VALIACHALAI STREET TRIVANDRUM

Поделиться
HTML-код
  • Опубликовано: 22 май 2024
  • CHALAI GRAMA BRAHMANA SAMUDAYAM (REGD),
    VALIACHALAI STREET,
    THIRUVANANTHAPURAM 695036.
    DIVINE RECEPTION to SRI RAMANA CHARANA THEERTHA (NOCHUR) SWAMIGAL at VALIACHALAI STREET TRIVANDRUM
    എല്ലാവർക്കും വിനീത നമസ്കാരം.
    സന്യാസ ദീക്ഷ സ്വീകരിച്ച് തിരുവനന്തപുരത്ത് എത്തിയിട്ടുള്ള ശ്രീ. രമണചരണതീർത്ഥ (നൊച്ചൂർ) സ്വാമികൾക്ക് 23/05/2024 വ്യാഴാഴ്ച രാവിലെ 9.15 മണിക്ക്
    ചാലൈ ഗ്രാമ ബ്രാഹ്മണ സമുദായത്തിൻ്റെ ആഭിമുഖ്യത്തിൽ, ശ്രീ മഹാഗണപതി ഭജന മഠത്തിൽ വച്ച് വേദമന്ത്ര ജപങ്ങളോടെ
    പൂർണ്ണ കുംഭം നൽകി ആദരിച്ച് സ്വീകരിച്ചു.
    തുടർന്ന്
    ശ്രീ. രമണചരണതീർത്ഥ (നൊച്ചൂർ)
    സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.
    തദവസരത്തിൽ
    നിരവധി
    ഭക്തജനങ്ങൾ പങ്കെടുത്ത് ശ്രീ. രമണചരണതീർത്ഥ (നൊച്ചൂർ)
    സ്വാമികളുടെ അനുഗ്രഹത്തിന് പാത്രീഭൂതരായി.
    RUclips and Facebook videos and photos url links
    • DIVINE RECEPTION to SR...
    • DIVINE RECEPTION to SR...
    • DIVINE RECEPTION to SR...
    • DIVINE RECEPTION to SR...
    • DIVINE RECEPTION to SR...
    share/v/T9ye...
    share/v/T9ye...
    Dt.23.05.2024
    Thursday
    #CGBS
    #cgbs
    #CHALAI GRAMA BRAHMANA SAMUDAYAM
    #VALIACHALAI STREET
    #GEE BEE

Комментарии • 40

  • @vinniratnakaran3473
    @vinniratnakaran3473 2 дня назад

    Hare krishna pranamam swamiji 🙏🙏🙏

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 23 дня назад +12

    ഇദ്ദേഹത്തെ ഒരിക്കലെങ്കിലും നേരിൽ കണ്ടു പാദനമസ്ക്കാരം ചെയ്യുവാനുള്ള അനുഗ്രഹം ഈ ജൻമത്തിൽ തന്നെ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.🙏

    • @geebee6462
      @geebee6462  15 дней назад +1

      Sure
      Soon
      Jai SRIRAM

    • @Sreeprayag
      @Sreeprayag 14 дней назад +1

      @girijanavaneenth എനിക്കും അങ്ങിനെ തന്നെ.

    • @geebee6462
      @geebee6462  13 дней назад +1

      Watch more divine videos

    • @vasanthavenu84
      @vasanthavenu84 11 дней назад

      🙏🙏🙏

  • @sarada-fs9qy
    @sarada-fs9qy 2 дня назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-pd8sg4je7k
    @user-pd8sg4je7k 6 дней назад

    Pranams to the Kaladi Shankara...no words to say .Seen lotus feet of the Lord Guruvayurappan...Govindan

  • @RameshKumarrs-nv1qk
    @RameshKumarrs-nv1qk 9 дней назад

    Sriramana charana swamiji i surrender at ur lotus feet bless me

  • @prasannaa5764
    @prasannaa5764 13 дней назад

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @surendran.b7857
    @surendran.b7857 11 дней назад

    Om namashi vaya🙏

  • @lathasreenivasan9535
    @lathasreenivasan9535 23 дня назад

    ഹരേ കൃഷ്ണ പ്രണാമം സ്വാമിജി

  • @minis.k9430
    @minis.k9430 25 дней назад

    Prabhuji Kodi kodi pranamam , we are blessed with seeing this video Hare Krishna pranamam to all blessed persons who posted this video

  • @padmanabhans4725
    @padmanabhans4725 10 дней назад

    Ram ram

  • @haridasanmanjapatta7991
    @haridasanmanjapatta7991 25 дней назад

    സദ് ഗുരുനാഥ് ഭഗവാന് കീ ജയ്

  • @balakrishnannair8811
    @balakrishnannair8811 19 дней назад

    നമസ്തേ കൂപ് കൈ
    Bhagava നുസംമം.

  • @haridasan5699
    @haridasan5699 29 дней назад

    Hare Krishna pranamam Acharya Swamiji🙏🌹❤️

  • @meerashivaram8390
    @meerashivaram8390 29 дней назад

    🌷🙇‍♀️🙏Raadheykrishna🌷🙇‍♀️🙏

  • @manikandanponnikavil691
    @manikandanponnikavil691 29 дней назад

    Namaste Swamiji

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 23 дня назад

    ഹര ഹര ശങ്കര ജയ ജയ ശങ്കര🙏🙏🙏

  • @sharmilaappu4926
    @sharmilaappu4926 23 дня назад

    പ്രണാമം സ്വാമിജി 🙏🙏

  • @jayashreeajit4579
    @jayashreeajit4579 27 дней назад

    Radhekrishna

  • @haridasan5699
    @haridasan5699 29 дней назад

    Hare Krishna pranamam Acharya 🙏🌹❤️

  • @rajendravarma7517
    @rajendravarma7517 28 дней назад

    Society will never leave saints alone.They will drag them down to satisfy their little inflated egos.

  • @sreedevip1101
    @sreedevip1101 29 дней назад

    Pranamam Guruji 🙏🙏🙏

  • @harikrishnanpotty
    @harikrishnanpotty 29 дней назад

    Namaste

  • @shyladileep1200
    @shyladileep1200 15 дней назад +1

    എന്റെ വലിയ ആഗ്രഹം ആണ് നേരിൽ കണ്ടു് ആ പാദ നമസ്കാരം ചെയ്യുക എന്നതു് ജാ ജന്മം ഉണ്ടാകുമോ അറിയില്ല

  • @pratapvarmaraja1694
    @pratapvarmaraja1694 14 дней назад

    🙏🙏

  • @prasannakumari3096
    @prasannakumari3096 23 дня назад

    🙏🙏🙏

  • @amitramtricks798
    @amitramtricks798 23 дня назад

    Pallandu pallandu pallandu pallandu pallandu pallandu pallandu pallandu swamigal 🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏

  • @mohiniamma6632
    @mohiniamma6632 18 дней назад

    🎉🙏🙏🙏🎉

  • @kalipurayathbalachandran269
    @kalipurayathbalachandran269 29 дней назад

    🕉 🕉 🕉

  • @akiladevarajan8469
    @akiladevarajan8469 29 дней назад

    Wr swamiji tz place

  • @ganesansankarraman5638
    @ganesansankarraman5638 28 дней назад

    Why should there be so much broadcasting of this

  • @parameswaranpazhayillathu989
    @parameswaranpazhayillathu989 27 дней назад

    ഇതിൽ ചൊല്ലിയിരിക്കുന്ന വേദ മന്ത്രങ്ങൾ ഏതു ഉപനിഷത്തിൽ ഉള്ളതാണ് എന്ന് സദയം പറഞ്ഞു തരാമോ

  • @parvathymanikantan7906
    @parvathymanikantan7906 28 дней назад

    🙏🙏🙏

  • @saibhajans8937
    @saibhajans8937 23 дня назад

    🙏🙏🙏