Это видео недоступно.
Сожалеем об этом.

നാടോടി ജീവിതം ആഘോഷമാക്കി മാറ്റിയ മഹീൻ എസ് | myG Flowers Orukodi | Ep#82

Поделиться
HTML-код
  • Опубликовано: 14 ноя 2021
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/918137888123
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 2,7 тыс.

  • @hitchhikingnomaad
    @hitchhikingnomaad 2 года назад +11219

    വളരെ സന്തോഷം ഈ ഷോയിൽ വരാൻ സാധിച്ചതിൽ ❤

  • @user-hx3kl9up8i
    @user-hx3kl9up8i 2 года назад +3048

    അരുണിമ മിടുക്കി.
    ആദ്യം തന്നെ ഒരു മുഴം മുൻപെ എറിഞ്ഞു...👍

  • @Althaf6600
    @Althaf6600 2 года назад +1000

    മാഹിൻ എന്ത് പറയുമ്പോഴും ഒരു ചെറു പുഞ്ചിരിയോടെ അതിനെ നോക്കി കാണുന്ന അരുണിമ.. ❤❤🥺

    • @user-rz1uf3gc4d
      @user-rz1uf3gc4d 2 года назад +8

      Anrunima thechadaa.... Ulle.. 📍🐒

    • @hidhutech6660
      @hidhutech6660 2 года назад +7

      ഇപ്പോ ഇവർ വേർപിരിഞ്ഞു

    • @Althaf6600
      @Althaf6600 2 года назад +23

      @@user-rz1uf3gc4d തേച്ചില്ലെങ്കിലല്ലേ അത്ഭുതം ഒള്ളൂ 🤣🤣🤣
      അവൻ സകല പെണ്ണുങ്ങളേം പ്രൊപ്പോസ് ചെയ്യും.. അവൾക്കും ആവാല്ലോ 😜😜

    • @mashhoodmd7577
      @mashhoodmd7577 2 года назад +3

      @@mrchord9039 zQ

    • @ajithaj9874
      @ajithaj9874 2 года назад +1

      @@hidhutech6660 ß

  • @noufalyou
    @noufalyou 2 года назад +80

    ആദ്യം മുതൽ മാഹീൻ ബ്ലോഗ് കാണാറുണ്ട് 💯അരുണിമയെ insult ചെയ്യുന്ന രീതിയിൽ സംസാരിക്കുന്നതു കണ്ടപ്പോൾ 💔💔💔🤦‍♂️🚶‍♂️

  • @rishad6886
    @rishad6886 2 года назад +1969

    ഒരിക്കൽ പോലും ലൈക്കും ഷെയറും ചെയ്യാൻ പറയാത്ത യൂടൂബർ മഹീൻ❤️ അരുണിമ

    • @manojvk-jk6dv
      @manojvk-jk6dv 2 года назад +5

      എന്താ ഉദ്ദേശിച്ചത് bro

    • @Niyaz__112
      @Niyaz__112 2 года назад +7

      പറഞ്ഞിട്ടുണ്ടല്ലോ....

    • @rishad6886
      @rishad6886 2 года назад +3

      @@Niyaz__112 ഏത് വീഡിയോ ?

    • @rishad6886
      @rishad6886 2 года назад +1

      ruclips.net/video/St_XwXIZk2U/видео.html

    • @shanavasshaanu2602
      @shanavasshaanu2602 2 года назад +7

      ചെക്കൻ പൊളിയാ.. ❣️❣️❣️
      അരുണിമ.

  • @jafakkasap5810
    @jafakkasap5810 2 года назад +992

    അരുണിമക്ക് ഇതൊക്കെ പറയുമ്പോഴും ഉള്ളിൽ ഒരു വെഷമം ഉണ്ടെന്ന് ഞാൻ മനസിലാകാക്കുന്നു... നിങ്ങൾ ചിറകു വിരിച്ചു പറക്കു ആകാശം നിങ്ങൾക്കായി വിരിച്ചിരിക്കുന്നു ❤❤❤

    • @manojperumarath8217
      @manojperumarath8217 2 года назад +56

      Avan avale umbikkan an chance kooduthal, aval pavam aya kond veendum purake pokum. That's gonna happen. Karma is like a boomerang, as you sow so you reap 🔥

    • @cr7fans392
      @cr7fans392 2 года назад +7

      @@manojperumarath8217 andi

    • @manojperumarath8217
      @manojperumarath8217 2 года назад +5

      @@cr7fans392 poda poore

    • @Manushyan_123
      @Manushyan_123 2 года назад +2

      @@manojperumarath8217 Karma is a mairu

    • @balqeesbalqi8149
      @balqeesbalqi8149 2 года назад +1

      @@manojperumarath8217 🤣

  • @jisnasunny7479
    @jisnasunny7479 2 года назад +267

    സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല. എല്ലാവരും മാഹിൻ അരുണിമയേ കെട്ടാൻ പറയുന്നത് എന്തിനാണ്. അത് അവന്റെ ആഗ്രഹം അല്ലെ. ഇടക് യാത്ര ചെയ്യാൻ കൂടെ വന്നതാണ് അരുണിമ. അല്ലാതെ കെട്ടാൻ വന്നതല്ലല്ലോ... so അവര്ക് ഇഷ്ടം ഉണ്ടേൽ കെട്ടട്ടെ. അത് അവരുടെ life അല്ലെ....

    • @saleenselt2049
      @saleenselt2049 2 года назад +14

      അതാണ് അവൻ അവന്റ കാര്യം പറഞ്ഞു ചിലരത്
      വേറെ ലെവൽ ആകുന്നു
      അവർക്ക് ഇഷ്ട്ടം ഉണ്ടാവാം എന്ന് വെച്ച് ഒന്നിച്ചാലേ പൂർത്തിയാവൂ എന്നുണ്ടോ
      അരുണിമ ആഗ്രഹിക്കുന്നു
      നല്ലത് വരട്ടെ

    • @Itsmeprakashpc
      @Itsmeprakashpc 2 года назад +7

      അല്ലാതെ അവൻ സിംഗിൾ ആണെന്ന് പറഞ്ഞു അവളെ പറ്റിച്ചു, കരഞ്ഞു മെഴുകി കൂടെ കൂട്ടിയതല്ല

    • @chinazieswillstartww3253
      @chinazieswillstartww3253 2 года назад +1

      100 %

    • @logicalthinker8507
      @logicalthinker8507 2 года назад +6

      He just want some thrills in btw his journey...that's arunima...nothing else 🤣

    • @hicloud8440
      @hicloud8440 2 года назад +1

      Exactly pandu dileep kavya abyuham ndakiyirunnathu pole

  • @ishaansharaf3020
    @ishaansharaf3020 2 года назад +51

    നമ്മുടെ മക്കൾ നല്ലൊരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ ആത്യം പഠികണ്ണം കാരണം എന്ത് വന്നാലും അവൾ എൻ്റെ ആണെന്ന് പറയാൻ പറ്റുന്ന ഒരാളെങ്കിലും ആവണം അതാണ് വേണ്ടത്

  • @prasanthks7154
    @prasanthks7154 2 года назад +162

    ഇതെൻ്റെ പെണ്ണാണ് എന്ന് ഉറക്കെ പറയാൻ പോലും മടിക്കുന്ന ഇവനെയൊക്കെ ഇഷ്ടപെടാൻ ഒരുപാടു് പെണ്ണുങ്ങളുണ്ട്, എല്ലാ ദിവസവും പണിക്കും പോയി കുടുബം നോക്കുന്നവനൊന്നും പെണ്ണുമില്ല പിടക്കോഴിയുമില്ല

    • @sparkcrystalways
      @sparkcrystalways 2 года назад

      ഹിന്ദു പെൺകുട്ടി ഒരു ജിഹാദിയുമായി കൂടി അവരെ പിരിക്കണം

    • @sureshsura3599
      @sureshsura3599 2 года назад

      🤣

    • @thurguth685
      @thurguth685 Год назад

      🤣

    • @arunsukumaran5543
      @arunsukumaran5543 6 месяцев назад

      ​@LKM2_NCmoney is more imoortant

  • @sandeep4257
    @sandeep4257 11 месяцев назад +36

    ഇവൻ ഈ കുട്ടിയേ തേച്ചു .. അരുണിമ ഇപ്പോൾ famous ട്രാവലർ ആയി .. നല്ലൊരു യൂട്യൂബ് ചാനലിലൂടെ നല്ലൊരു വരുമാനവും ഉണ്ടാക്കുന്നു .. ഇതാണ് നല്ല മനസ് ഉള്ളവർക്ക് നല്ലതേ വരൂ എന്ന് പറയുന്നത്‌ ..
    അരുണിമ 👌😍😘🥰

    • @gapps2611
      @gapps2611 10 месяцев назад

      നേരത്തെയും കുറെ issue ഉണ്ടല്ലോ.. ഈ pulli vere grls ആയി??

  • @subeeshrock8863
    @subeeshrock8863 2 года назад +51

    ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കുട്ടിയെ നമുക്ക് ഒന്നും കിട്ടുന്നില്ലല്ലോ...😕😕😕

  • @mishamanuel3589
    @mishamanuel3589 2 года назад +10

    ഇവരെ രണ്ടുപേരെയും സപ്പോർട്ട് ചെയ്യുന്നവർ ഇവരുടെ മാതാപിതാക്കളെ കുറിച്ചും കൂടെ ഓർത്താൽ നല്ലത്...

  • @faizytripzy
    @faizytripzy 2 года назад +2564

    അരുണിമ അവസരം മുതലാക്കി 😂😂😂എല്ലാം നൈസ് ആയിട്ട് പബ്ലിക് ആക്കി 😂😂

    • @antony521
      @antony521 2 года назад +15

      🤣🤣

    • @shanavasshaanu2602
      @shanavasshaanu2602 2 года назад +62

      അതാ പറഞ്ഞേ , സിംഗിൾസ് ആർ......!😜
      ഈ സ്ത്രീകൾ എല്ലാരും കണക്കാ അമ്മയായാലും പെങ്ങൾ ആയാലും 'ആയല്ലോ' 😜ആരായാലും കണക്കാ...
      മമ്മൂട്ടി ഒരു സിനിമയിൽ പറഞ്ഞ പോലെ , കാനടയിലെ നേഴ്സ് ആണെങ്കിലും കേരളത്തിലെ ഡോക്ടർ ആണെങ്കിലും പെണ്ണ് പെണ്ണന്നെ.. 😜

    • @michaelphilips4379
      @michaelphilips4379 2 года назад +28

      Angane rahasyathil adichu sukhikenda mone...

    • @keerthihs9172
      @keerthihs9172 2 года назад +28

      @@shanavasshaanu2602 ninte okke Amma ninne valarthyente kedu ...nattukark anubhavikaam...inganathe neecha chintha ulla ororthan ..kizhanganmar

    • @shanavasshaanu2602
      @shanavasshaanu2602 2 года назад +3

      @@keerthihs9172 wow, പൊള്ളി ലെ....!😆

  • @vibi1
    @vibi1 2 года назад +105

    അരുണിമ ഒരു പാർട്ണറെ തിരഞ്ഞെടുക്കുമ്പോൾ തന്റേടവും അന്തസും , പേഴ്സണാലിറ്റിയും ഉള്ളവരാവണം. എന്നും നല്ലത് തിരിച്ചറിയാൻ കഴിയട്ടെ..

    • @reshmaresh1996
      @reshmaresh1996 2 года назад +6

      Truth ah kuttyy paranju boyfrnd anennu bt mahin bro onnum mindilalo so 😢

    • @heroism20117
      @heroism20117 2 года назад

      Avan avale oombikum. 7.30

  • @BWSUnaisbabu
    @BWSUnaisbabu 2 года назад +54

    ഇവൻ്റെ സംസാരം കേട്ടിട്ട് .ഒരു commitment ഉം ഇഷ്ടപ്പെടാത്ത ആളാണ് തോന്നുന്നു

  • @abhilashcheraramma7771
    @abhilashcheraramma7771 2 года назад +72

    അരുണിമ സീരിയസ് ആണ് പക്ഷേ ലവൻ നയം വ്യക്തമാക്കി ഉറപ്പായും ഓള് വഴിയാധാരമാകും. ഈ പെൺകുട്ടികൾക്കൊക്കെ എന്നാ നേരം വെളുക്കാ🙏🙏

    • @indiancitizen3408
      @indiancitizen3408 2 года назад +2

      Vittu ennu thonunu

    • @sugithaus6158
      @sugithaus6158 2 года назад +5

      ഇവൻ ഇവളെ ചുമ്മാ കൊണ്ട് നടക്കുന്നു, എത്ര സ്ഥലത്തു അരുണിമയെ ഇൻസൾട്ട് ആക്കി ആ കുട്ടി പെട്ടു പോകും ഉറപ്പ് ആണ്

    • @jayaraj-bs3tm
      @jayaraj-bs3tm 11 месяцев назад

      👌👌👌

  • @sangeethambadi7790
    @sangeethambadi7790 2 года назад +718

    Maheen മോനെ ആ കൊച്ചിനെ കളയല്ലേടാ, മുത്താണ് അവൾ 💓💓

  • @user-dr8ch7mm5g
    @user-dr8ch7mm5g 2 года назад +435

    സത്യം പറഞ്ഞാൽ ആ പെങ്കൊച്ചിന് അവനോട് നല്ല സ്നേഹമുണ്ട്♥️. പക്ഷെ അവൻ ഒരു മണക്കുണാഞ്ചനാണെന്ന് ഈ പരിപാടി കണ്ടപ്പോൾ മനസിലായി 🤬

  • @nts7thstone
    @nts7thstone 2 года назад +48

    മാഹിന്റെ വീഡിയോ കാണാറുണ്ടായിരുന്നു. ഇതിൽ അവൻ അരുണിമ ജസ്റ്റ്‌ ഫ്രണ്ട് ആണെന്നുള്ള രീതിയിൽ സംസാരിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ബോർ ആയി തോന്നി.

  • @beeranhusain
    @beeranhusain 2 года назад +242

    യെഥാർത്തത്തിൽ ആ പെൺകുട്ടിയെ യാണ് മത്സരത്തിൽ പങ്കെടുക്കാൻ കൂടുതൽ യോഗ്യത

  • @mohandaska8630
    @mohandaska8630 2 года назад +304

    ♥arunima യുടെ മുഹത്തു ഒരു വിഷമം ഉണ്ട് 💓പാവം ആ കൊച്ച് 💋എന്നാലും അരുണിമയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു 💓💓💓💓

    • @sparkcrystalways
      @sparkcrystalways 2 года назад

      ഹിന്ദു പെൺകുട്ടി ഒരു ജിഹാദിയുമായി കൂടി അവരെ പിരിക്കണം

  • @BincyWorld
    @BincyWorld 2 года назад +276

    ഈ പുള്ളി ഇത്രയും തന്റെടത്തോടെയേ യാത്രകൾ പോയി തന്റെടം ഉണ്ടല്ലോ.പുള്ളി ഗേൾ ഫ്രണ്ട് ആണെന്നും പറഞ്ഞു വീട്ടുകാർക്ക് വേണ്ടി ബട്ട്‌ ആ അരുണിമ തന്റെടത്തോടെ പറഞ്ഞു എന്റെയ ഫ്രണ്ട് അല്ല ബോയ് ഫ്രണ്ട് annu💪💪💪

    • @diametrix5846
      @diametrix5846 2 года назад +7

      Athinu aval ellam upekshichu aanu vannekkunnathu avalk ipo avanallathe vere vazhi illa.

    • @muhammadmubashir6990
      @muhammadmubashir6990 2 года назад +5

      @@diametrix5846 aval onnum upekshichittonnum illa…verthe ariyathe kedann dialouge adikkalle mone

    • @backpackerarunima2466
      @backpackerarunima2466 2 года назад +9

      @@diametrix5846 who said 🙄

    • @ashikhp_mhd1981
      @ashikhp_mhd1981 2 года назад +1

      @@backpackerarunima2466 arunima❤️

    • @edkshukkoorvloge
      @edkshukkoorvloge 2 года назад

      ruclips.net/video/9_2_KojxTQQ/видео.html🔥🙏🙏👌

  • @SruthiJessyRobert
    @SruthiJessyRobert 2 года назад +274

    അരുണിമയുടെ കാര്യം തീരുമാനമായി 👍🏻 ഇവന് ഒന്നിനും ഒരു ഉറപ്പില്ല... Nice👌

    • @michaelphilips4379
      @michaelphilips4379 2 года назад +14

      Ivan koppile Nomad.. 3 days koodumbo vellam kalayan pennine venam.. Athum free of cost.. Nadu neele nadanu vedi vekka pahayan.. But new gen term.. I am a NOMAD

    • @alfredjose2299
      @alfredjose2299 2 года назад +8

      @@michaelphilips4379 eneett po myre😂😂

    • @pravynair
      @pravynair 2 года назад +25

      Absolutely true. avan oru karyathilum urappillathavan aanu.

    • @motogarage3603
      @motogarage3603 2 года назад +15

      avanu avalod ullil thattiya oru ishtam thonniyittilla, ipo jst koode kootti.. energi level onnu koottan. atre ullooo.

    • @hisbu555
      @hisbu555 2 года назад +2

      @@michaelphilips4379 തന്ന അളിയാ പിന്നെ ഇവൻ കുണ്ടനും കൂടിയാണ്

  • @Vishnurajvj
    @Vishnurajvj 2 года назад +209

    ഇവനെ വിട്ടിട്ടു പോവുന്നതാവും നല്ലതു അരുണിമ... അവന്റെ സംസാരത്തിൽ അതു മനസ്സിലാവുന്നുണ്ട്....

  • @manojraman2841
    @manojraman2841 2 года назад +169

    ഞാൻ ഈ പ്രോഗ്രാമിനു ശേഷമാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്. മാഹീൻ നീ നിന്റെ ജീവിതത്തിൽ ചെയ്തു തീർക്കേണ്ട രണ്ടു വലിയ കാര്യങ്ങളുണ്ട്.
    1. നീ മൂലം വരുത്തി വെച്ച നിന്റെ ഉപ്പാന്റെ കടബാദ്ധ്യതകൾ
    2. നിന്നെ ജീവനു തുല്യം സ്നേഹിക്കുന്ന അരുണിമയെ സ്വന്തമാക്കുക
    ഈ രണ്ടു കാര്യങ്ങൾ നീ ചെയ്താൽ നിനക്ക് ജീവിത വിജയമാണ്. നിനക്കും അരുണിമയ്ക്കും കട്ട സപ്പോർട്ട്
    your new subscriber dtd 20 - 11 - 2021

    • @aswanthss8150
      @aswanthss8150 2 года назад +1

      ഇതൊക്കെ എങ്ങനെ സാധിക്കുന്നു

    • @manojraman2841
      @manojraman2841 2 года назад +1

      @@aswanthss8150 ഓ.... എന്നാ പറയാനാ അശ്വന്തേ

    • @aswanthss8150
      @aswanthss8150 2 года назад

      @@manojraman2841 ഇത് എങ്ങനെ ഇരുന്ന് ഇത്രെയും ടൈപ്പ് ചെയ്യുന്നേ

    • @manojraman2841
      @manojraman2841 2 года назад

      @@aswanthss8150 അശ്വന്തേ... ഇരുന്നും കിടന്നും കുത്തി ടൈപ്പു ചെയ്യുവാ

    • @aswanthss8150
      @aswanthss8150 2 года назад

      @@manojraman2841 keep it up👍

  • @pforpalathingal2739
    @pforpalathingal2739 2 года назад +886

    മഹീൻ അരുണിമ..... വ്ലോഗ്സ് സ്ഥിരം പ്രേഷകൻ

    • @rashidashr6171
      @rashidashr6171 2 года назад +1

      💞💞💞💞

    • @itsmekhaiz2690
      @itsmekhaiz2690 2 года назад +8

      Vattaano ivarkk😕

    • @shameerkp4701
      @shameerkp4701 2 года назад

      I var sexualy related a akumo dout kond chodikunu

    • @jerrykumbalanghi7531
      @jerrykumbalanghi7531 2 года назад +12

      @@hitchhikingnomaad ഇ ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യ മൊത്തം സഞ്ചരിക്കാൻ കഴിഞ്ഞു ഇനി ലോകം മൊത്തം സഞ്ചരിക്കാൻ കഴിയട്ടെ 🥰🥰

    • @pforpalathingal2739
      @pforpalathingal2739 2 года назад +2

      @@shameerkp4701 നിനക്ക് doubt ഉണ്ടല്ലേ 😄😄😄

  • @slvloges811
    @slvloges811 2 года назад +180

    *maheen bro അരുണിമയെ മനസിലാക്കാൻ ശ്രമിക്കണം ഈ prgamil പല ഭാഗത്തും അരുണിമക്ക് വേദന ഉണ്ടായിട്ട്* 🔥

  • @niyaskingkerala2444
    @niyaskingkerala2444 2 года назад +19

    അരിമണിക്ക്.. മാഹീനെ കൂടെ കൂട്ടണം എന്നുണ്ട്.. അവളുടെ മുന്നോട്ടുള്ള യാത്രയിൽ മാഹീൻ അവളുടെ കൂടെ ഉണ്ടാകണം എന്ന് അവൾ ആഗ്രഹിക്കുന്നു..
    പക്ഷേ മാഹീൻറ്റെ കാര്യത്തിൽ അത്ര ഉറപ്പ് ഒന്നും ഇല്ല..

  • @rahoofmkckl
    @rahoofmkckl 2 года назад +33

    കൂടുതൽ ഡെക്കറേഷൻ വേണ്ട. ഒരു തേപ്പ്‌ മണക്കുന്നു. അത് ആകുട്ടി മനസ്സിലാക്കുന്നില്ല

  • @deepajoseph7628
    @deepajoseph7628 2 года назад +421

    അരുണിമ വളരെ നല്ല കുട്ടിയാണ്. But ഒരു പാർട്ണറെ തിരഞ്ഞെടുക്കുമ്പോൾ തന്റേടവും അന്തസും , പേഴ്സണാലിറ്റിയും ഉള്ളവരാവണം. എന്നും നല്ലത് തിരിച്ചറിയാൻ കഴിയട്ടെ

    • @whynorthindiansarefool6885
      @whynorthindiansarefool6885 2 года назад +6

      Arunmiak angane aanenn vech avan angane aavm nn undo

    • @ganapk2
      @ganapk2 2 года назад +16

      sathyam... nattelu ellatha thendi

    • @haris_____m275
      @haris_____m275 2 года назад +28

      അവൻ ഇൻസ്റയിൽ എജ്ഞതി ഡയലോഗ് ആയിരുന്നു അവര് ലിപ് ലോക് അടിച്ച ടൈമിൽ.... വീട്ടിൽ എത്തി നല്ല അടി കിട്ടിയപ്പോൾ കണ്ടം വായി ഓടി

    • @ganapk2
      @ganapk2 2 года назад +5

      @@haris_____m275 arunima ku vere oruthaneyum kitiyille evane kananum kollila avale kananum rasam und... kanan kollathe etra ahankaram

    • @shibilazeezali2317
      @shibilazeezali2317 2 года назад +16

      @@ganapk2 നീ കാണാൻ കൊള്ളാമോ body shaming നായിന്റർ മോനെ

  • @rjshaboss720
    @rjshaboss720 2 года назад +102

    അരുണിമ നല്ല മിടുക്കി ആണ് 💪💪 ജീവിതം ഒന്ന് ഉള്ളൂ select ചെയ്യുന്നത് ഒന്നും തെറ്റാതെ നോക്കുക ഒന്നും തിരിച്ചു കിട്ടൂല അവസാനം 👍👍👍

  • @user-iu6gp4ls8n
    @user-iu6gp4ls8n 2 года назад +21

    എന്താണെന്നറിയില്ല ഈ പയ്യനെ എനിക്ക് ഇഷ്ടമല്ല... അതു ഒരു പ്രശ്നമല്ല എന്നെനിക്കറിയാം... But എന്റെ അഭിപ്രായം എനിക്ക് പറയാല്ലോ... ഇവന്റെ യാത്രപോക്ക് എനിക്ക് ഇഷ്ടമാണ്.... But thumbnail കിസ്സിങ് scene ഇട്ടിട്ടു വീട്ടുകാർ കളയാൻ പറഞ്ഞു എന്നു പറഞ്ഞത് ശെരിയായില്ല... ഒരിടത്തും ഉറച്ചു നിൽക്കാത്ത സ്വഭാവം.....

  • @asimasim4467
    @asimasim4467 2 года назад +378

    അരുണിമ ഒരു മുൻകരുതലോടെ ജീവിക്കുക. കാരണം മാഹീന്റെ വീട്ടുകാർ അരുണിമയെ ഒഴിവാക്കാൻ പറഞ്ഞതായി ഒരുപാട് തവണ ഇ ഷോയിൽ മഹീൻ പറയുന്നുണ്ട്.

    • @PUBGELITE
      @PUBGELITE 2 года назад +132

      വീട്ടുകാർ പറഞ്ഞാലും ഇല്ലേലും അവന്റെ സംസാരത്തിൽ നിന്ന് അത് വ്യെക്തമല്ലേ, അടുത്ത വർഷം വേറെ ഒരാൾ ആവും കൂടെ എന്ന്

    • @bijothomas992
      @bijothomas992 2 года назад +98

      അവനു അവള് ഇപ്പോ ഉള്ള യാത്രയിൽ ഒരു കൂട്ട് ബോറെടി മാറ്റാൻ ഉള്ള ഒരു പെണ്ണ് അത്ര മാത്രം

    • @subash1758
      @subash1758 2 года назад +30

      പുതിയ പൂവ് കാണുബോൾ പഴയ പൂവിനെ കളയും ആ പൂക്കൾ കാര്യം കഷ്ടം 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @Itsmeprakashpc
      @Itsmeprakashpc 2 года назад +15

      ഈ ഊളയുടെ കൂടെ കൂടുന്നതിനേക്കാൾ ബെറ്റർ അവൾ ഏതേലും പട്ടിയുടെ ഒപ്പം ട്രാവൽ ചെയ്യുന്നതാ.. അതാകുമ്പോ നന്ദിയും സ്നേഹവും ഉണ്ടാകും

    • @kairali771
      @kairali771 2 года назад +14

      @@Itsmeprakashpc വല്ലാത്ത നാവ് തന്നെ...പറഞ്ഞത് അച്ചട്ടായി....

  • @irshadchathery8561
    @irshadchathery8561 2 года назад +241

    നിങ്ങൾ രണ്ടുപേരും നിങ്ങളുടെ ഇഷ്ട്ടം പോലെ ജീവിക്കു നിങ്ങളെ പോലെ നിങ്ങളെ ഉള്ളു...... 💜💜💜💜

  • @nishadk9848
    @nishadk9848 2 года назад +36

    സ്വന്തം ഇഷ്ട്ടങ്ങൾ മാത്രം നോക്കിയാൽ മതിയോ. ആരൊക്കെയോ അവരുടെ ഇഷ്ട്ടങ്ങൾ മാറ്റിവെച്ചത് നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടിയാണ്. നമ്മളെ ഇഷ്ട്ടപെടുന്നവരെ സങ്കടപെടുത്തി എത്ര സന്തോഷം ഉള്ള life ആയിട്ട് എന്ത്‌ കാര്യം.

  • @arunm7553
    @arunm7553 2 года назад +7

    മാഹിൻ രാത്രയ്ക്കിടെയിലെ ഒരു കൂട്ടായി മാത്രം ആ പെൺകുട്ടിയെ കാണാതിരിക്കുക. അവളോടുള്ള സ്നേഹം സത്യം ആണ് എങ്കിൽ അത് തുറന്നു പറയാൻ ഉള്ള ചങ്കൂറ്റം കാണിക്കുക. അല്ലാതെ വീട്ടിലുള്ളവർ മകന് കുറച്ച് കാലം യാത്ര ചെയ്യാൻ അനുഭവത്തിന് ഒര് കൂട്ട് എന്ന രീതിയിൽ താങ്കളും ഈ റിലേഷനെ കാണാതിരിക്കുക. എത്ര ദൂരം യാത്ര ചെയ്താലും കൂടെയുള്ളവരുടെ മനസ്സ് കാണാൻ പറ്റിയില്ല എങ്കിൽ ...,
    ഒരു ഓർമ്മപ്പെടുത്തൽ .

  • @krishnaninickal4120
    @krishnaninickal4120 2 года назад +209

    Relationshipil ഉള്ള പെൺകുട്ടിയെ.. ജീവിതാവസാനം വരെ കൂടെയുണ്ടാകും എന്ന് ധൈര്യമായി പറയൂ സഹോദരാ... Relationship തുടങ്ങുമ്പോൾ വീട്ടുകാരോടും നാട്ടുകാരോടും ചോദിച്ചിരുന്നോ..

    • @nandakumart2331
      @nandakumart2331 2 года назад +24

      @@kabeerkabeer9275 മരിക്കാൻ നേരം ബ്ലഡ്‌ വേണമെങ്കിലും താൻ മതം നൊക്കൂമൊ മഹാനുഭാവോ

    • @nandakumart2331
      @nandakumart2331 2 года назад +2

      @@kabeerkabeer9275 ഓ അങ്ങനെ 🤭

    • @asha5002
      @asha5002 2 года назад +17

      @@kabeerkabeer9275 കബീർ കബീർ : താൻ fake ആണ്. മത സ്പർദ്ധ ഉണ്ടാക്കാൻ വേഷം കെട്ടി വന്ന സംഘി.

    • @machaan3540
      @machaan3540 2 года назад +6

      @@kabeerkabeer9275 നാരയണേട്ട keep going സംഘം കൂടെ യുണ്ട്

    • @ajoe4107
      @ajoe4107 2 года назад +3

      @@kabeerkabeer9275 എന്നാപ്പിന്നെ നീ പോയി അവനു പെണ്ണിനെ ഉണ്ടാക്കികൊടുക്കടാ.

  • @kunnikurumedia26
    @kunnikurumedia26 2 года назад +262

    മാഹീൻ നിങ്ങൾ ഇത്രയും നാൾ ഒരുമിച്ചു യാത്ര ചെയ്തിട്ടും അരുണിമയുടെ കാര്യത്തിൽ confidence ഇല്ലല്ലോ🤔

    • @vivekch8575
      @vivekch8575 2 года назад +50

      He's just a flirt , after watching this.we can conclude

    • @5minlifehack708
      @5minlifehack708 2 года назад +67

      🤣🤣ഇവൻ ഉഡായിപ്പാണെന്നു ഇതു കണ്ടാൽ മനസിലാവും

    • @5minlifehack708
      @5minlifehack708 2 года назад +34

      🤣🤣ഇവൻ ഉഡായിപ്പാണെന്നു ഇതു കണ്ടാൽ മനസിലാവും

    • @Esthapan_
      @Esthapan_ 2 года назад +4

      @UCH0ZwV5u-a9h-bprR86Nj7w what *uck u r saying bro

    • @5minlifehack708
      @5minlifehack708 2 года назад +18

      @@Esthapan_ എന്ത് മൈരാടാ type ചെയ്തു വെച്ചിരിക്കുന്നത് 😡😡

  • @appiku
    @appiku 2 года назад +306

    Arunima is a Gem 💎 ...such a beautiful smile 😍...
    Arunima is a cutie....

    • @backpackerarunima2466
      @backpackerarunima2466 2 года назад +11

      ❤️😁

    • @Shameer-kw3vj
      @Shameer-kw3vj 2 года назад

      Enganeyepm arunimayae kalanjit ennu paranjapo arunimayudae kannukalil sangadam kaanayrnu...
      Njingal pirinja shesham 2 perudeyum blog payaya polae kaanarilla

  • @kalkubiz001
    @kalkubiz001 2 года назад +33

    കാര്യം കഴിഞ്ഞാൽ ഇവൻ ഇട്ടിട്ട് പോകും തീർച്ച...
    നോക്കിക്കോ മോളെ അരുണിമാ....🙏🏻🙏🏻🙏🏻

    • @sulthanmuhammed9290
      @sulthanmuhammed9290 2 года назад +1

      ദീർഘ വീക്ഷണം 🙏പോയി

    • @neenathomas693
      @neenathomas693 2 года назад

      Poyallo

    • @hima006
      @hima006 2 года назад +1

      നിങ്ങൾ പറഞ്ഞത് സത്യമായല്ലോ

  • @abdu_rahiman_palottil
    @abdu_rahiman_palottil 2 года назад +67

    മോനേ മാഹീനേ ആ അരുണിമയെ നീ ആവോളം ആസ്വദിക്കുന്നും ഉപയോഗിക്കുന്നുമുണ്ട്, ഇനി എങ്ങാനും അവളെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞാൽ ബാക്കി അന്ന് നീ അറിയും.........
    അണ്ടിക്കുറപ്പില്ലാത്ത വർത്താനം പറയല്ലേ......

  • @chillithefrenchie4587
    @chillithefrenchie4587 2 года назад +349

    മാഹീൻ മനസിൽ തോന്നുന്ന true മാത്രം പറയുന്നു... A very truthful young man ... 👍🤲🏼

    • @abhilashcheraramma7771
      @abhilashcheraramma7771 2 года назад +6

      സത്യം, അരുണിമ സീരിയസും മാഹിൻ നേരമ്പോക്കും

    • @munawar_sheriff
      @munawar_sheriff 2 года назад +3

      Yeah..he is a practical person

    • @biomedst9abey886
      @biomedst9abey886 2 года назад +7

      Immature plan only

    • @biomedst9abey886
      @biomedst9abey886 2 года назад +3

      Because of this program one decision she may take strong steps.

    • @Itsmeprakashpc
      @Itsmeprakashpc 2 года назад +4

      ആ ബെസ്റ്റ്.. കഷ്ട്ടം

  • @matchboxcreations7717
    @matchboxcreations7717 Год назад +7

    നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ ആണ് ജീവിതപങ്കാളി ആകേണ്ടത്, arunima നല്ല ഒരു കൂട്ടി ആണ്

  • @mrcreation6122
    @mrcreation6122 2 года назад +5

    ഞാൻ frst tyma.. ഇവരെ kaanunee.. ആ കുട്ടി.. വളരെ നിഷ്കളങ്കയായ കുട്ടി.... ആത്മാർത്ഥ തയോടെ. അവനെ സ്നേഹിക്കുന്നു....ഒരു വാക്ക് കൊണ്ടു പോലും അവനെ വേദനിപ്പിക്കരുത് എന്ന് നിർബന്ധം ഉള്ളപോലെ....അവൻ but....... പെങ്ങളെ.. ലൈഫ് ഒന്നേ ഉള്ളൂ അത് കളയരുത് .... കൊടുക്കുന്ന ആത്മാർത്ഥത. Rtn കിട്ടുന്നുണ്ടോ എന്ന് നോക്കുക ... വിവേകം വികാരത്തിനു വഴി മാറാതിരിക്കട്ടെ..

  • @abhirami3472
    @abhirami3472 2 года назад +542

    അരുണിമയെ ചെറുപ്പം മുതൽ അറിയാം.. നല്ല കുട്ടിയാണ്. മാഹീൻ പറഞ്ഞത് അത്ര നന്നായി തോന്നീല്ല. Any way Gold bless you arunima ❤️

    • @stranger_7214
      @stranger_7214 2 года назад +50

      അത് അവന്റെ ഇഷ്ടം ഒരാളുടെ പേർസണൽ ലൈഫിൽ കേറി ഇങ്ങന അഭിപ്രായങ്ങൾ പറയരുത്

    • @shanavasshaanu2602
      @shanavasshaanu2602 2 года назад +16

      സ്വാഭാവികം.. 😆😆😆😆 (നാട്ടുകാരാ , അരുണിമേന്റെ നാട്ടുകാരാ... 🎶🎶🎶 )

    • @ashokpap293
      @ashokpap293 2 года назад +113

      @@stranger_7214 പേഴ്സണൽ ലൈഫോ അപ്പൊ ആ കുട്ടിക്ക് അതില്ലേ. അതിനെയും കൂട്ടി നടന്നു അതിന്റെ ഭാവി കളയണോ ഗേൾഫ്രണ്ട് എന്ന് പറഞ്ഞപ്പോ അവന്റ സ്വഭാവം മാറിയത് കണ്ടോ അവന്റെ ഉള്ളിലിരിപ്പ് വേറെ ആണ് അവന്റെ വീട്ടുകാരും പറഞ്ഞു പഠിപ്പിച്ചത് അതാണ്‌ friend എന്ന് പറഞ്ഞാ മതി പോലും

    • @stranger_7214
      @stranger_7214 2 года назад +30

      @@ashokpap293 കൂടെ കൂട്ടി ലിവിങ് together ആണേൽ ഭാവി പോകുമോ grow up man ഇത് 2021 ആണ് കൂടെ ജീവിക്കുന്നത് അവരുടെ decision

    • @pk4067
      @pk4067 2 года назад +21

      Mahin is very genuine ..arunimayude eshthinu vannath anennu parayunnund ..pinne ee sneham ennu ullath orikalum pidichu vangenda oru sadanamalla..mahin eshtamellankil arunima avide nikkenda aavishyam ellalo

  • @dijudas7932
    @dijudas7932 2 года назад +295

    അരുണിമ sincere ആണ്. മാഹീൻ ഒരുറപ്പ് പോരല്ലോ മച്ചാനെ..

    • @praveenpravi1287
      @praveenpravi1287 2 года назад +2

      Currect

    • @shanavasshaanu2602
      @shanavasshaanu2602 2 года назад +8

      എടോ ഓനൊരു പരദേശിയാടോ...
      ഓളപ്പോല പൈങ്കിളി, മരംചുറ്റി, റുമാന്റിക് ലെയ്നല്ല... 😜😜😜🤪
      മോളെ , നിന്റെ നല്ലതിന് പറയാ ,ഓനൊരു 25 കൊല്ലം കൂടി കഴിഞ്ഞിട്ട് കുടുംബ ജീവിതത്തെ കുറിച്ച് ആലോചിക്കാം എന്നുള്ള ലൈൻൽ നടക്കാ.. 🙏🙏🙏❣️✌🏻

    • @shiksonmadathiparambil7874
      @shiksonmadathiparambil7874 2 года назад +4

      Avane viswasikaanankollillia avande ......

    • @haris_____m275
      @haris_____m275 2 года назад +1

      @@shanavasshaanu2602 അണ്ടി അവന്ടെ insta നോക്ക് അവര് ലിപ് ലോക്ക് അടിച്ച ഫോട്ടോക്ക് അടിയിൽ എല്ലാം പറയുന്നുണ്ട്

    • @shanavasshaanu2602
      @shanavasshaanu2602 2 года назад +3

      @@haris_____m275 പുന്നാര മോനെ , നീ പറഞ്ഞപോലെ വാക്കുകൾക്കൊണ്ട് **** പറയാൻ അറിയാഞ്ഞിട്ടല്ല 'സംസ്കാരം '...
      വെറും സംസ്കാരം . പക്ഷേ ഓഫർ ആക്കിയ അങ്ങോട്ട് നല്ല... 🤔🤪😜

  • @nevadalasvegas6119
    @nevadalasvegas6119 2 года назад +13

    7 ലക്ഷം കടം വീട്ടിലുള്ളപ്പോ, അവരെ നോക്കാദെ നാട് കറങ്ങുന്നവൻ ഇവനെയാണോ, ഫ്രീക്കന്മാർ ഫോള്ളോ ചെയുന്നെ 😖

  • @rafeekpadinharayil4126
    @rafeekpadinharayil4126 2 года назад +29

    നല്ല ഫ്രോഡാണെന്ന് തോന്നുന്നു,ഗേൾ ഫ്രണ്ട്സ് എത്രയുണ്ടെന്ന് കൃത്യമായി പറയാൻ പറ്റില്ല പോലും.ഒരുളുപ്പുമില്ലാതെ പറയുന്നു യാത്രയിൽ കൂടെ കൂടുന്നവരോട് പ്രണയം തോന്നും,അത് താത്കാലികമാണെന്ന്.ഈ കുട്ടി എന്ത് കണ്ടിട്ടാണ് ഫോൺ വഴിയുള്ള ബന്ധം മാത്രം വെച്ച് നേരെ നോർത്തിലേക്ക് വെച്ച് പിടിച്ചത്? കാലം മുന്നോട്ട് ബോധം താഴോട്ട്👎

    • @vishnupuratholikkal4736
      @vishnupuratholikkal4736 2 года назад +5

      ഇവൻ ഉടായിപ്പ് ആണെന്ന് തോന്നുന്നു ഇനി വേറെ ഏതെങ്കിലും പെൺകുട്ടിയെ കിട്ടിയാൽ ഇവളെ ഒഴിവാക്കി അവളെ കൊണ്ട് നടക്കും

    • @gangadarangirish34
      @gangadarangirish34 2 года назад

      Athu seriyannalooo

  • @askerkadooran9902
    @askerkadooran9902 2 года назад +149

    കളങ്കമില്ലാത്ത ചിരി അരുണിമ
    എന്ന

  • @EVINTALKS
    @EVINTALKS 2 года назад +13

    Plus two തോറ്റതിന് ആത്മഹത്യ ചെയ്യുന്ന കുട്ടികളും ഈ നാട്ടിൽ തന്നെ ഉണ്ടെന്നത് അത്ഭുതം ഉണ്ടാക്കുന്നു

  • @basheerahbasheerah1979
    @basheerahbasheerah1979 10 месяцев назад +5

    മാഹിൻ തപസ് ഇരുന്നാൽ പോലും അരുണിമയേ പോലെ നിഷ്കളങ്കമായ ഒരു കുട്ടിയെ കിട്ടില്ല 🙏🙏🙏

  • @kl02ss76
    @kl02ss76 2 года назад +423

    എപ്പോഴും നമ്മളെ സ്നേഹിക്കുന്ന ആളെ വേണം നമ്മൾ സ്നേഹിക്കാൻ. മാഹിൻ അരുണിമ എപ്പോഴും സന്തോഷമായി ഇരിക്കു .ഒരുപാട് ഇഷ്ടം. Sk സർ ഇങ്ങനെ വ്യത്യസ്തമായ കാഴ്ച്ച പാടുകൾ ഉളള വരെ കൊണ്ടുവരണം ഈ episode ♥👌

  • @Shahnasafeer72
    @Shahnasafeer72 2 года назад +219

    വീട്ടുകാർ എപ്പോഴും പറയും അരുണിമയെ കളഞ്ഞിട്ട് വരാൻ 😥😥എന്തുവാടോ

    • @Aj-ee9xy
      @Aj-ee9xy 2 года назад +22

      😒😒 sathyam ivanokke enna munney vendaanu vachoode itrem kalam koodey kondunadannitum അവസാനം kayiozhinna polley

    • @shamilmuhammed619
      @shamilmuhammed619 2 года назад +10

      Aval alle avan angane aayitum pirake chellunnath avanu free aayit nadakkanam Athrem ullu

    • @michaelphilips4379
      @michaelphilips4379 2 года назад +20

      He wants her to leave.. Avanu maduthu

    • @Sabeelmohd1997
      @Sabeelmohd1997 2 года назад +2

      Nattukar myrrammare kondhannen parajhallo kettille

    • @shibushibuu1174
      @shibushibuu1174 2 года назад +3

      Avan avale udanthanne uuumbikum sure

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +77

    അരുണിമ പുതിയ ചാനലുമായി ഒറ്റക്ക് യാത്ര തുടരുന്നു 😍

  • @sanasayyidhussain2944
    @sanasayyidhussain2944 2 года назад +12

    ആണ് കുട്ടി മുടി നീട്ടി വളർത്തി പെൺ കുട്ടി മുടി വെട്ടി ഒതുക്കി.. എന്തോര് കാലം 🙄🙄🙄🙄🙄

  • @murukesh9368
    @murukesh9368 2 года назад +86

    മത്സരം കലക്കി പക്ഷേ അരുണിമ താങ്കളുടെ ബോയ് ഫ്രണ്ടിനെ പ്രണയിക്കരുത് കാരണം ഒരുപാട് പ്രണയങ്ങൾ പുള്ളിക്ക് ഉണ്ട് അത് കാരണം കൊണ്ട് കൂടുതലും പ്രണയം തരാനാണ് സാധ്യത ദൈവം അനുഗ്രഹിക്കട്ടെ👍

  • @arunmohan369
    @arunmohan369 2 года назад +20

    Comment box il കുറെ അമ്മാവന്മാരും അമ്മായിമാരും ഉണ്ട്! ഇവന് അങ്ങനെ ചെയ്തുടെ ഇങ്ങനെ ചെയ്തുടെ എന്നൊക്കെ! എന്റെ പൊന്നു സുഹൃത്തുക്കളെ ഇവരെ അവരുടെ വഴിക്ക് വിട്ടേക്ക്! താഴ്ന്ന രീതിയിൽ ചിന്തിക്കാതെ ഉയർന്ന രീതിയിൽ ചിന്തിക്കു! ഈ പറയുന്നവർക്കൊക്കെ ലൈഫ് ഇൽ എന്തെങ്കിലിം ഒരു അനുഭവങ്ങൾ പങ്കുവെക്കാൻ പറ്റുമോ! Nomad ഇങ്ങനെ നടക്കുവാ! കാടും മലയും പുഴയും ഒക്കെ കണ്ട് മണ്ണിനേയും മനുഷ്യനെയും അറിഞ്ഞു സ്നേഹിച്ചുകൊണ്ട്!
    അവർ പറക്കട്ടെ! ♥️

  • @happpyyy7332
    @happpyyy7332 2 года назад +34

    പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം... എല്ലാം തുറന്നു പറയുന്ന 💯😍👌👌

  • @sreenivasnair3926
    @sreenivasnair3926 2 года назад +67

    വളരെ തുറന്ന മനസ്സോടെ സംസാരിക്കുന്നു,ഇതിലും വലിയ എന്തോ ഇവനെ കാത്തിരിക്കുന്നു...

  • @fasilrahmanwandoor3115
    @fasilrahmanwandoor3115 2 года назад +109

    Machine വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് തോന്നുന്നു. അരുണിമ care full

    • @saleenselt2049
      @saleenselt2049 2 года назад +3

      അവന്റെ കാര്യം പറഞ്ഞു അതിലെന്താ വിശ്വാസക്കേട്

    • @hima006
      @hima006 2 года назад +2

      You predicted it
      They broke up 💔

  • @wayfarer24
    @wayfarer24 2 года назад +267

    Mark my words അരുണിമയെ ഇവൻ തേക്കും 100%

  • @Tigrees722
    @Tigrees722 Год назад +3

    നല്ല എനർജി ഉള്ള മൊതലാ... ഇവൻ സൗദി യിൽ എത്തിയപ്പ എല്ലാവരും നല്ല ഷീണിതർ ഇവൻ ഉഷാറായി സംസാരിച്ചു കളിക്കുന്നു

  • @prasanthprasanth7178
    @prasanthprasanth7178 2 года назад +4

    മഹീൻ തന്നെ പറയുന്നുണ്ട് ഒരു 50 വയസ്സാകുമ്പോൾ ഒരു കല്യാണം കഴിച്ചു കുടുംബം ആയി താമസിക്കണം എന്ന്,അപ്പോൾ അവന്റെ മക്കൾ ഇതുപോലെ കുടുംബം നോക്കാതെ നടക്കുമ്പോൾ അറിയാം ഇപ്പോൾ മാഹീന്റെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന😞, പിന്നെ അരുണിമ ജീവിതം ഒന്നേ ഉള്ളൂ കേട്ടോ, ചിന്തിക്കുക പലവട്ടം.... 😞..., മത്സരത്തിൽ തോറ്റപ്പോൾ ഉണ്ടായ വേദനയെക്കാൾ എത്രയോ ഇരട്ടി ആണ് ആ മാതാപിതാക്കൾ ഇപ്പോൾ അനുഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഈ ഒരു അനുഭവം ഉപകരിക്കട്ടെ, ലോകാ സമസ്താ സുഖിനോ ഭവന്തു... 🙏😌

    • @blackpinkinurarea2060
      @blackpinkinurarea2060 2 года назад +1

      mathapithakkal ivare nokkunnathenthina avarkku avarude jeevitham jeevichode ...oro negaticum kondu vannolum

  • @nisarpn4074
    @nisarpn4074 2 года назад +37

    സംഭവമാണെന്ന തോന്നല്‍ ഭാവിയില്‍ വേദനാജനകമായി ഫലിച്ചീടലാം.

  • @unknownroomer6523
    @unknownroomer6523 2 года назад +88

    എവിടെക്കെയോ അരുണിമയെ വിഷമിപ്പിച്ചു മാഹിൻ നിന്നും ഇത് പ്രതീക്ഷിച്ചില്ല നിങ്ങൾ തമ്മിലുള്ള യാത്ര കാണാൻ തുടങ്ങിയിട്ട് കുറച്ച് നാളായി ആ കൂട്ട് കെട്ട് ഒരു പാട് സന്തോഷം കണ്ടിരുന്നു ഈ പരിപാടി കണ്ടപ്പോ എന്തൊക്കെയോ missunderstanding തോന്നി (എന്റെ കാഴ്ച പാട് )
    എല്ലാ നാട്ടിലും കുറച്ച് ഇരുകാലി പേപ്പട്ടികൾ ഉണ്ടാവും അവർക്ക് ഇതൊക്കെ ആണ് ഒരു നേരംപോക്ക് അത് കണ്ടിട്ട് ഞമ്മൾ തിരുത്താൻ നേരം കണ്ടെത്തി തുടങ്ങിയാൽ ജീവിതകാലം വരെ തിരുത്തികൊണ്ടേയിരിക്കും

  • @shareefshari9991
    @shareefshari9991 2 года назад +34

    Arunima കാണിച്ച ധൈര്യം പോലും മാഹീൻ കാണിച്ചില്ല.പ്രണയം തുറന്നു പറയാൻ ധൈര്യം ഇല്ലെങ്കിൽ അതിന് നിക്കരുത്.

  • @sachinsachuz798
    @sachinsachuz798 2 года назад +10

    നാട്ടുകാരെ. പോകാൻ പറ. അവർ അല്ലല്ലോ. നമ്മെ നോക്കുന്നെ. അതും പോയി. അവരെ നോക്കി നിന്നാൽ നമ്മുടെ dream നടക്കില്ല🙏👍

  • @ismailk2615
    @ismailk2615 2 года назад +44

    കണ്ട പെൺപിള്ളരുടെ കൂടെ അഴിഞ്ഞാടി നടക്കുന്ന ഇവനെ സ്നേഹിക്കുന്ന ഈ അരുണിമയ്ക്ക്‌ ഉളുപ്പ്‌ ഇല്ലെ ഇവനെ സ്നേഹിക്കാൻ. അരുണിമ ഒന്നു മാറി ചിന്തിക്കു. നിനക്‌ അമ്മയുടെ കൂടെ സുഖായി ജീവിചൂടെ. അരുണിമ വേറെ നല്ല സുഃഹൃത്തിനെ കണ്ടെത്തൂ

    • @SaiSreeKanandhaSwamikal
      @SaiSreeKanandhaSwamikal 2 года назад +4

      അതേടാ മൈരേ നിന്നെ കെട്ടിച്ചു തരാം

    • @raesthetix
      @raesthetix 2 года назад

      🤣വസന്തം

    • @nandukrishna4363
      @nandukrishna4363 2 года назад

      Ee vsantham chiripich kollum.. 🤣🤣

    • @shareefullam1578
      @shareefullam1578 2 года назад

      വസത്ന മല്ലീകാ

  • @radhakrishanan2850
    @radhakrishanan2850 2 года назад +674

    ആശംസകൾ രണ്ട് പേർക്കും ❤👍🏻 തടസ്സങ്ങൾ ഒരുപാട് ഉണ്ടാകും അതിനെയെല്ലാം അതിജീവിച്ചു നിങ്ങളുടെ യാത്ര തുടരട്ടെ....

    • @sapereaudekpkishor4600
      @sapereaudekpkishor4600 2 года назад +2

      ruclips.net/video/PW2h_-NqpSc/видео.html

    • @abhilashcheraramma7771
      @abhilashcheraramma7771 2 года назад +9

      സാറിന്റെ മകളെ ഇതുപോലെ നാലാളുടെ മുന്നിൽ എന്റെ ഗേൾഫ്രണ്ട് ആണെന്ന് പോലും ഉറപ്പിച്ചു പറയാൻ പോലും കഴിയാത്ത ഒരു ചെറുക്കന്റെ കൂടെ അഴിഞ്ഞാടാൻ വിടുമോ അതും ആ ചെറുക്കൻ ഒരു മുസ്‌ലിംമാണ് കൂടുതൽ ഒന്നും പറയുന്നില്ല

    • @radhakrishanan2850
      @radhakrishanan2850 2 года назад +49

      @@abhilashcheraramma7771 അവരുടെ വീട്ടുകാർക്ക് ഇല്ലാത്ത പ്രശ്നം ആണല്ലോ നാട്ടുകാർക്ക്..... അവരെ അവരുടെ വഴിക്ക് വിടുക നാടിനു ഒരു ദ്രോഹവും അവരെക്കൊണ്ട് ഇല്ല.....ഏന്റെ മക്കളുടെ കാര്യം താങ്കൾ വിഷമിക്കണ്ട

    • @ajipunalur1724
      @ajipunalur1724 2 года назад +8

      അവൻ അവളെ പറ്റിക്കും

    • @noufalbinzainudheen5633
      @noufalbinzainudheen5633 2 года назад +8

      @@radhakrishanan2850 Mass😍

  • @dencydency8117
    @dencydency8117 Год назад +48

    മാഹിൻ സൂത്രക്കാരൻ .അരുണിമ ആത്മാർത്ഥതയുള്ള കുട്ടി

    • @Yahooth_obg3
      @Yahooth_obg3 11 месяцев назад

      വികാരി ഇടവകയിലെ കാര്യം നോക്ക് പുണ്യാളൻ പൊട്ട.🤤💩

  • @Nandakumar_ck
    @Nandakumar_ck 10 месяцев назад +2

    ആദ്യം മാഹിനെകണ്ടപ്പോൾ ഒരുപെണ്ണാണെന്നാണ് കരുതിയിരുന്നത് മാഹിൻ സ०ഭവ० തന്നെ അന്യരാജ്യത്തുചെന്ന് അപരിചിതരുമായി ഇടപഴകുന്നത് കണ്ടിട്ട്അത്ഭുത०തോന്നുന്നു പ്രതി.ബന്ധങ്ങളിൽപെട്ടിട്ടു० നിഷ്പ്രയാസ० തലയൂരാൻകഴിയുന്നു ആഫ്രിക്കൻവില്ലേുകളെയു०, സിറ്റിയെയു० ഞങ്ങളുടെ കൈകളും എത്തിച്ചുതരുന്നു സന്തോഷ०

  • @mashoora379
    @mashoora379 2 года назад +59

    അരുണിമ നിഷ്കളങ്കമായി ഒരു കുട്ടിയാണ് രണ്ടാളെയുംവളരെ ഇഷ്ട്ടം

  • @usmanzain1415
    @usmanzain1415 2 года назад +54

    ക്വിറ്റ് ചെയ്യാമായിരുന്നു,,. അമിത ആത്‍മവിശ്വാസം ആപത്ത്,. യാത്രകൾക്ക് ആശംസകൾ
    🌹🌹🌹🌹🌹🌹🌹🌹

  • @mujeebrahimanmachingathodi9805
    @mujeebrahimanmachingathodi9805 2 года назад +2

    മാഹിമിന്റേയും അരുണിമയുടേയും, ആശയങ്ങളെ, സ്വപ്നങ്ങളെ, മാനസിക സന്തോഷങ്ങളെ ഹൃദയം നിറഞ്ഞു സ്നേഹിക്കുന്നു. നിങ്ങളുടെ പാഷൻ പൂർത്തീകരിക്കാൻ കഴിയട്ടെ ന്ന് ആത്മാർത്ഥമായി, പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു. നിങ്ങളെ കുറിച്ച് അറിയിച്ച ഫ്ലവേർഴ്‌സിന് ഒരായിരം നന്ദി

  • @drivernoushad.2447
    @drivernoushad.2447 2 года назад +6

    അരുണിമ _😍
    മാഹിൻ .അരുണിമയെ പറ്റി ചോദിച്ചപ്പോൾ അങ്ങനെ പറഞ്ഞത് ശെരിയായില്ല !അവരെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു അത് എവിടെയും പറയാനുള്ള ഒരു മനസ്സ് കാണിക്കണമായിരുന്നു 😇💯

  • @ikhaleelneo7138
    @ikhaleelneo7138 2 года назад +160

    അരുണിമ യുടെ ആ ചിരി 😍😍✌️,,23:40ൽ അച്ഛനോട് ക്ഷമ ചോയ്ക്കുന്ന മകൻ 😍😍✌️,, ബെസ്റ്റ് of ലക്ക് 😍😍😍✌️✌️അരുണിമയെ കൂടെ കൂട്ടിക്കോ lifelong😍😍✌️

    • @truthphilic
      @truthphilic 10 месяцев назад +1

      സംഗതി പൊട്ടിപ്പാളീസായി ട്ടോ

  • @miracleBigfamily
    @miracleBigfamily 2 года назад +25

    ഞങ്ങളും ഞങ്ങളുടെ ഫാമിലി ചാനലും ഇവരുടെ ബ്ലോഗ് ഫോളോവർ ആണ്
    ഇവരെ ഈ ഫ്ലോറി കണ്ടതിൽ വളരെയധികം സന്തോഷിക്കുന്നു. ❤️

  • @shamnadsk5698
    @shamnadsk5698 2 года назад +65

    അരുണിമയെയും അവളുടെ ഡാഡിയെയും നന്നായി അറിയാം. അവർക്ക് ഇല്ലാത്ത ടെൻഷനും , സങ്കടവും , ദേശ്യവുമാണല്ലൊ ഈ വീഡിയൊ കണ്ടവർക്ക് .
    ഒരിക്കൽ മാഹീൻ അരുണിമയുടെ വീട്ടിൽ വന്നിരുന്നു. അവിടെ താമസിക്കുകയും ചെയ്തു. അത് ഇഷ്ടപ്പെടാത്ത സദാചാരക്കാർ അരുണിമയുടെ വീട്ടിൽ വന്നിരുന്നു പ്രശ്നമുണ്ടാക്കാൻ . അന്ന് നല്ല ചുട്ട മറുപടിയാണ് അരുണിമയുടെ വീട്ടുകാർ അവർക്ക് കൊടുത്തത്.
    തന്റെ മകൾ തിരഞ്ഞെടുക്കുന്ന വഴികൾ തെറ്റാവില്ലാന്ന് ദൃഢനിശ്ചയം ഉണ്ട് അരുണിമയുടെ പിതാവിന് . തനിക്ക് നല്ലതാണന്ന് തോന്നുന്നതെന്തും ചെയ്യാനുള്ള അനുമതി ആ പിതാവ് മകൾക്ക് കൊടുത്തിട്ടും ഉണ്ട് .
    ആ പിതാവിന് ഇല്ലാത്ത എന്ത് പ്രശ്നമാണ് ഈ വീഡിയൊ കണ്ടവർക്ക്

  • @muhammadjamsheer3277
    @muhammadjamsheer3277 2 года назад +30

    സെയ്കിളിൽ ലെടാക്ക് പോയ ഷഹലാ പരപ്പനെ കൊണ്ട് വരുമോ 😍😍😍😍😍😍😍😍

  • @BadarukKambakkodan
    @BadarukKambakkodan 2 года назад +50

    അരിമണി പറഞ്ഞത് പോലെ ക്വറ്റ് ചെയ്യും എന്ന് വിജാരിച്ചു പക്ഷെ'.....

  • @speechesforinspiration553
    @speechesforinspiration553 2 года назад +43

    തിരുവനന്തപുരത്തുള്ള അവൻ സ്വന്തം കാര്യം സിന്ദാബാദ് ആണ് അരുണിമ ഇല്ലെങ്കിൽ നിൻറെ വീഡിയോസ് കാണാൻ ഒരു രസവുമില്ല ബ്രോ അരുണിമ ഉള്ളതുകൊണ്ട് മാത്രം ഞങ്ങളൊക്കെ വീഡിയോ കാണുന്നത്

    • @achunk543
      @achunk543 2 года назад +1

      She start a new channel

  • @sf9681
    @sf9681 2 года назад +5

    രണ്ട് പേരും സ്നേഹിച്ചു എന്ന് പറഞ്ഞാൽ രണ്ട് മതക്കാരും കൊല്ലാകൊല ചെയ്യും. മഹീൻ അവളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ അത് love ജിഹാദ് ആകും.. വിവാഹം കഴിക്കുന്നില്ല എന്ന് പറഞ്ഞാലോ, അവൻ അങ്ങനെ തന്നെയാ, മോശക്കാരൻ,തേച്ചു എന്നും പറയും...മഹീൻ ആദ്യമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല, അവൾ പറയുന്നുണ്ട് മഹീൻ ഒരു love തകർന്ന് സങ്കടപ്പെട്ടിരിക്കുമ്പോൾ ആണ് അരുണിമ അങ്ങോട്ട് ചെന്നതെന്നും ഒരുമിച്ചു യാത്ര ചെയ്തതെന്നും.. അപ്പോൾ അരുണിമ അങ്ങോട്ട് കയറി ചെന്ന് ലൗയിൽ പെട്ടതാണ്..എന്തയാലും രണ്ട് പേരും ഒന്നാകുന്നു എങ്കിൽ ഒന്നായിക്കോ, പക്ഷെ രണ്ടാളും കുടുംബത്തെ വേദനിപ്പിക്കരുത്.. അങ്ങനെ വന്നാൽ ഒരിക്കലും സമാധാനം ഉണ്ടാവില്ല.

  • @Diyahfathim
    @Diyahfathim 2 года назад +22

    ഫ്രണ്ടും, ഗേൾസ് ഫ്രണ്ടും തമ്മിലുള്ള വീത്യാസം എന്താ..... 😃

  • @thektmwanderer3274
    @thektmwanderer3274 2 года назад +235

    Same vibe ulla oru partnere kittunnath athra eluppam alla..don't lose her..she is a gem🌹

    • @backpackerarunima2466
      @backpackerarunima2466 2 года назад +13

      He he😁❤️❤️❤️

    • @kaattumakkanbgm6206
      @kaattumakkanbgm6206 2 года назад

      Adipowli 😅

    • @kaattumakkanbgm6206
      @kaattumakkanbgm6206 2 года назад +1

      @@backpackerarunima2466 Hlooo chechi. chechide channel 2 days munmbanu kandath. Videos okke kollaam 🙂

    • @backpackerarunima2466
      @backpackerarunima2466 Год назад +3

      @COMA never i hate him

    • @gapps2611
      @gapps2611 10 месяцев назад

      Break up aayi... Pulli യെ പറ്റി girls issue,, കുറെ per comment ഇട്ടിട്ടുണ്ട്

  • @mallumedia4938
    @mallumedia4938 2 года назад +8

    പാവം അരുണിമ നിന്നെ സ്‌നേഹിക്കുമ്പോൾ നീ മേച്ചിൽ പുറം തേടി നടക്കാണ്. അവളുടെ വാക്കുകൾക്ക് നീ വില കല്പിച്ചെങ്കിൽ അറിയാത്ത ആൻസർ പറയില്ലായിരുന്നു. Keep sincere man....

  • @JithuJR..
    @JithuJR.. 2 года назад +61

    ഞമ്മടെ ചെക്കനാ 🔥🔥🔥ഓൻ വേറെ ലെവൽ ആണ് ✨️✨️✨️✨️🤩🤩🤩🤩🤩🤩 അരുമണി പാവം നിഷ്കു 😄😄

  • @happpyyy7332
    @happpyyy7332 2 года назад +23

    അരുണിമ : ഞാൻ വീട്ടിന്നു ഒരു ചായ കുടിക്കാൻ ഇറങ്ങിയതാ...😅😅

  • @naveennkz8770
    @naveennkz8770 2 года назад +26

    ഒരു പെണ്ണിന്റെ കൂടെ വ്ലോഗ് ച്യ്താൽ ക്ലിക് ആവും എന്ന് അവനു നല്ല ബോധം ഉണ്ട് അതോണ്ടാവും തട്ടിം മുട്ടിം കൊണ്ട് നടക്കുന്നെ എന്തായിരുന്നാലും രണ്ടും രണ്ടു വഴിക് ആവാതിരിക്കട്ടെ 👍♥️🌹

  • @akhilkrishnanaki3843
    @akhilkrishnanaki3843 2 года назад +58

    ഈ "show" കണ്ടതിനു ശേഷം എനിക്ക് കിട്ടിയ ഒരു വലിയ തിരിച്ചുവരവ് എന്തെന്നാല്‍.. "We have to follow and prioritise our passions.. But have to make sure, it is not hurting our loved ones badly"

    • @sparkcrystalways
      @sparkcrystalways 2 года назад

      ഹിന്ദു പെൺകുട്ടി ഒരു ജിഹാദിയുമായി കൂടി അവരെ പിരിക്കണം

  • @afsarmm9476
    @afsarmm9476 2 года назад +91

    രണ്ട് പേരുടെയും ചിരി വല്ലാത്ത ഒരു ആകർഷണം......

  • @rjshaboss720
    @rjshaboss720 2 года назад +136

    ഒരു മുഴം മുന്നേ എറിഞ്ഞു നൈസ് ആയി maheene പിടിച്ചു കെട്ടിയ അരുണിമ 👍👍

    • @jochunevin1213
      @jochunevin1213 2 года назад +2

      എന്താണ് സീൻ? ഇവരുടെ

    • @gapps2611
      @gapps2611 10 месяцев назад +2

      Break up aayi... Insta youtube okke delete ആക്കാൻ പറഞ്ഞു കുറെ issue aayi

  • @AbdulMajeed-rs1vb
    @AbdulMajeed-rs1vb 2 года назад +8

    എനിക്ക് ആത്മാർത്ഥ മായി യാത്ര ചെയ്യുന്ന ഒരാളെ കാണാൻ ആഗ്രഹം ഉണ്ട് സോഷ്യൽ മീഡിയൽ ഫോട്ടോസും വീഡിയോസഉം ഇടാതെ യാത്ര ചെയ്യുന്ന ഒരാളെ... പ്രണവ് മോഹൻലാൽ അങ്ങനെ ആണോന്നു തോന്നുന്നു

  • @muhammedshuhaib4781
    @muhammedshuhaib4781 2 года назад +15

    ജീവിതം ഒരു യാത്രയാണ് അവൻ ഓരോ നിമിഷവും പുതിയ ഓർമ്മകൾ നെയ്‌തെടുക്കുന്നുന്നു അവിടെ പല പ്രശ്നങ്ങൾ ഉണ്ടായേക്കും എന്നാലും തളരാതെ മുന്നോട്ട് പോവുന്നുണ്ടേൽ അതൊരു വല്ലാത്ത വിജയം തന്നെ ✨️❣️

  • @zenspirit3576
    @zenspirit3576 2 года назад +32

    ഇവൻ ഭയങ്കര പുരോഗമനവാദി ആണെന്ന് ഒക്കെ കാണിക്കലെ ഉള്ളു. അവൻ എത്ര പെണ്ണിനെ വേണേലും ഒരുമിച്ച് കൊണ്ട് നടക്കാം പക്ഷെ ആ പെൺപിള്ളേര് വേറെ ആരേലും ഒന്ന് നോക്കിയാൽ തന്നെ അവൻ പൊസ്സസീവ്നെസ്സ് 🤮. സ്വന്തം വീട്ടുകാരെ പറ്റി ചിന്തയില്ല. മൊത്തത്തിൽ ഒരു സ്വാർത്ഥൻ. സ്വന്തം കാര്യം സിന്ദാബാദ് മറ്റ്‌ ആർക് എന്ത് പറ്റിയാലും ഒരു ചുക്കുമില്ല

  • @musthafakunhibava6678
    @musthafakunhibava6678 2 года назад +17

    പാവം അരുണിമ. അവൻ ഇപ്പോഴും പിടി കൊടുക്കിന്നില്ല.

  • @foodtrip6874
    @foodtrip6874 2 года назад +32

    മേഘാലയിലെ കഥകേട്ട് SK സാർ വരെ( video last) കേട്ടിരുന്നു പോയി... എത്ര മനോഹരമായിട്ടാണ് ആ കഥ ചുരുക്കി..പറഞ്ഞത് മച്ചാനെ നീ പൊളിയാണ് ....നിൻറെ ലൈഫും പൊളിയാണ്....❤️❤️

  • @achuponnu6219
    @achuponnu6219 2 года назад +34

    അരുണിമ 😘😘😘മാഹിൻ cheat ചെയ്യല്ലേ ഈ ചേച്ചിയെ 😒

  • @vysakhm287
    @vysakhm287 2 года назад +86

    Arunima is a gem...he doesn't deserve her...he is not considering her emotions... I felt so sad

    • @meenar4784
      @meenar4784 2 года назад +12

      Very true... she is such a wonderful person... oru penkutty kanikkunna dhairyam maheenu illallo .. travel and the way he lives okke kandappo nalla kazhchappadanu lifil ennu thonni but he is a typical character

  • @aswanthanil5967
    @aswanthanil5967 2 года назад +17

    #അരുണിമ നിന്നെ ഈ ലോകത്ത് മറ്റെന്തിനെക്കാളും കൂടുതൽ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു don't lose her

  • @subairmonu7457
    @subairmonu7457 2 года назад +492

    മഹീൻ സൂപ്പർ... അരുണിമ ചിരി സൂപ്പർ....🌹🌹🌹🌹

    • @888------
      @888------ 2 года назад +1

      പൂർ.ചെറുത് ടൈറ്റ് 👍