കേരളത്തിലെ ആദ്യ ട്രാൻസ്മാൻ മിസ്റ്റർ കേരള | myG Flowers Orukodi | Ep

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 238

  • @pras906
    @pras906 Год назад +96

    ആദരാഞ്ജലികൾ പ്രവീൺ 🙏🙏🙏🙏🙏😢😢😢😢😢😢

  • @BLACK_777official
    @BLACK_777official Год назад +38

    പ്രവീൺ മരിച്ചതറിഞപ്പോൾ ഒന്നുടെ കാണണം എന്ന് തോന്നി😢😢😢 Rip dear

  • @Tharaavumutta
    @Tharaavumutta 2 года назад +25

    എനിക്ക് transgenders ന്റെ പരിപാടികൾ കാണാൻ ഇഷ്ടമാണ്.... അവരുടെ അനുഭവങ്ങൾ അറിയാൻ

  • @jinus2420
    @jinus2420 2 года назад +151

    നെമ്മാറ NSS കോളേജിലെ എന്റെ ഏറ്റവും നല്ല ജൂനിയർസിൽ ഒരാൾ അന്ന് പ്രവീണ ഇന്ന് പ്രവീൺ നാഥ് 💪

    • @robinthomas1787
      @robinthomas1787 2 года назад +1

      അവൻ അന്നും ഇന്നും എന്നും praveen nath anu JINU S😃

    • @anjuakhi4427
      @anjuakhi4427 2 года назад +3

      Nss college nemmara 😆

    • @aminakutti5346
      @aminakutti5346 2 года назад

      @@robinthomas1787 f7tt

    • @DrNandankrishnan
      @DrNandankrishnan Год назад +1

      NSS college , but Praveen innu orma anu 😢 , najn Inale ente friend nod Praveen patti samsarichrn evening suicide chyth ennu news kettu 😢

  • @jzmedia4492
    @jzmedia4492 2 года назад +39

    പ്രവീൺ ചേട്ടനെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ധൈര്യപൂർവ്വമുള്ള മറുപടി.... അതാണ് ഈ എപ്പിസോഡിലെ ഹൈലൈറ്റ്.🔥🔥🔥ഇനിയും ഇത് പോലെ ധൈര്യമായിട്ട് മുന്നോട്ടു പോവാൻ എല്ലാവിധ ആശംസകളും നേരുന്നു 👌👍🏻👍🏻

  • @stellamol2875
    @stellamol2875 Год назад +55

    വിവാഹ വിഡിയോ കണ്ടു. ഈ പ്രോഗ്രാം കാണാൻ വന്ന ഞാൻ..

  • @unnimayau3043
    @unnimayau3043 Год назад +5

    Praveen ente kude padichathane nanayi padikum ennum nallathe varan njanum പ്രാർത്ഥിക്കുന്നു 💯💯💯

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Год назад +1

    ഈ പയ്യൻ എന്റെ വീട്ടിലാണ് വാടകക്ക് താമസിച്ചിരുന്നത്. ഞാൻ 3 നേരവും ഭക്ഷണം കൊടുത്തു എന്റെ മകനെ പോലെ നോക്കിയിരുന്നു. എന്നെ അമ്മ എന്നാണ് വിളിച്ചിരുന്നത്. കളമശ്ശേരി theatre ൽ ജോലി നോക്കിയെന്ന് പറഞ്ഞല്ലോ. അത് എന്റെ husband ആണ് വാങ്ങി കൊടുത്തത്. ഇവന്റെ മരണം എനിക്കും മക്കൾക്കും ഒരു ഷോക്ക് ആയിരുന്നു.

  • @anilbalm2457
    @anilbalm2457 2 года назад +18

    Flowers oru koodi family audience കാണുന്ന ഒരു programme ആണ്.വരുന്നവരുടെ കാമുകന്മാർ ,അവരുടെ പ്രണയ കഥകൾ , ഒളിച്ചോടിയ stories തുടങ്ങിയവ ഒഴിവക് plzz .സ്വന്തം മകളുടെ കൂടെ ഇരുന്നു കാണുന്ന അച്ചൻമർകും അമ്മമാർക്കും അങ്ങനെ etoke കാണാൻ പറ്റും,തിരിച്ചു മകൾ ഈ misinspire ആകനും chance und .manasilakumennum eni sredikumennum വിശ്വസിക്കുന്നു

    • @ajiththomas4598
      @ajiththomas4598 2 года назад +11

      Love, partner Ithokke jeevithathinte bagam ale veetukar old thinking matti ethokke open ayi samsarichalle healthy family undakunne

    • @TheJohannsmom
      @TheJohannsmom 2 года назад +2

      Yes, too much of personal questions. Started getting bored of this show because of this.

    • @muhammedarshalkarshalarshu572
      @muhammedarshalkarshalarshu572 Год назад +4

      നിങ്ങൾ കാണണ്ട ok

  • @jcadoor204
    @jcadoor204 2 года назад +48

    പ്രവീൺ നാഥ് മുന്നോട്ടുള്ള എല്ലാ യാത്രകളും സുഗമമായിരിക്കട്ടെ എന്നാശംസിക്കുന്നു. 🌹🌹🌹

  • @vasanthkumarik4446
    @vasanthkumarik4446 2 года назад +49

    പ്രവീൺ നാഥ് 👏👏👏👏👍വെല്ലുവിളികളെയൊക്കെ അതിജീവിച്ച് ഇത്രയൊക്കെ ആയില്ലേ ഇനിയും ധൈര്യത്തോടെ തന്നെ മുന്നേറുക മോനേ 🥰🥰🥰🥰🌹

  • @bindujose-go7oy
    @bindujose-go7oy Год назад +9

    ഇതിൽ വരുന്ന എത്ര പേരാണ് മരിച്ചത്

  • @thajudheen7363
    @thajudheen7363 Год назад

    15:53 നീ അത്തരക്കാർക്ക് വലിയ ഒരു മാതൃകയാണ്. കുറേ പേരെ ആത്മഹത്യയിൽ നിന്നും രക്ഷിച്ചു.

  • @sandhyasreenivasan7979
    @sandhyasreenivasan7979 Год назад +1

    എത്ര കണ്ടാലും മതി വരുന്നില്ലല്ലോ കുഞ്ഞങ്ങളെ നിന്നെ ❤️❤️😭😭😭

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 2 года назад +20

    Congratulations Praveen nath🙇🙇🙇👏👏👏👏👏👏

  • @harithasujin4173
    @harithasujin4173 Год назад +4

    E prgm ine enthelum presnamundo atho jeevitham avasanikaraayavark ithil orupad karyangal parayan daivam ayit Oru avasaram kodukunnayaano.. e prgm il vannu poyavaril ariyapedunnavaril kurach per aduthaduthayi lokathod vida parayunnu.. ipo Praveen um.. potta chindhagathiyaane prgm inte kuzhapamononn chodikunath ennariyaam ennalum ithil vannu poya chilarude maranam oru shock pole thonaarund.. pinne aayus oke nerathe thanne ezhuthapettathaanallo.. RIP Praveennadh🌹 vendeerunilla..😥

  • @blackpinkchannel981
    @blackpinkchannel981 Год назад +5

    ഹായ് പ്രവീൺ etta എന്നെ അറിയ്യോ. ഞാൻ കരിങ്കുളത്താണ്. എന്നെ അറിയാൻ ആണ് സാദ്ധ്യത.👋

  • @Shahana-sl6jf
    @Shahana-sl6jf Год назад +6

    കല്യാണം കഴിഞ്ഞതിനാൽ ആത്മഹത്യ ചെയ്യേണ്ടിവന്നു പാവം

  • @musthafamusthu3523
    @musthafamusthu3523 Год назад +10

    ദൈവം പടച്ചു വിട്ട രൂപത്തിൽ ജീവിച്ചിരുന്നു എങ്കിൽ ഇന്ന് ഈ ഭൂമിയിൽ സന്തോഷംത്തോടെ ജീവിക്കാമായിരുന്നു..

    • @vijaymvilas
      @vijaymvilas Год назад +3

      പെണ്ണിന്റെ ശരീരവും ആണിന്റെ മനസ്സും കൊടുത്ത് പടച്ചുവിട്ട ദൈവത്തിനെ തല്ലിക്കൊല്ലണം...

    • @asking409
      @asking409 Год назад +3

      Angane anengilum santhoshathode jeevikkunna ethraperund

    • @dasp.k720
      @dasp.k720 Год назад +3

      ഒരിക്കലുമില്ല...അവർക്കറിയാം ആ വേദന

  • @NisamudeenK-in3rq
    @NisamudeenK-in3rq Год назад +1

    Enthina mone ithrayum kashttapettu. Inganee. Aayath

  • @nimminimmiz2289
    @nimminimmiz2289 Год назад +4

    ആ അമ്മ പറഞ്ഞത് എത്ര സത്യം മരണം വരെ സംഭവിക്കാം എന്ന്....അത് സംഭവിച്ചു.....

    • @YafiraShahma
      @YafiraShahma Год назад +1

      Maranam sambvichath surgery cheythittalla mrg cheythath kondaan

  • @abuakarshabaker9143
    @abuakarshabaker9143 2 года назад +35

    അവസാനം അല്ലു അർജുൻ ഫാനാണന്ന് പറഞ്ഞത് ഇഷ്ടായി ഞാനും ഒരുകടുത്ത അല്ലുഫാനാണ് ജില്ല ഫാൻ അസോസഷ്യൻെ ഭാരവാഹിയാണ് ആശംസകൾ

  • @ammuchinnu4571
    @ammuchinnu4571 2 года назад +6

    Njanum elevenchery karaanu

  • @saranyabasilsaranya
    @saranyabasilsaranya Год назад +9

    Eandoru glaamurr aanu kaanan ..prathyka attraction thonunnu

    • @emil8239
      @emil8239 Год назад +1

      മരിച്ചു പോയല്ലോ

  • @sandeep2920
    @sandeep2920 Год назад +1

    ഇവൻ എന്തൊരു ഹാൻസം ആണ്

  • @atlanticmader6255
    @atlanticmader6255 Год назад +3

    ഇഷ്ടപെട്ട രീതിൽ ജീവിച്ചിട്ടും കല്ല്യാണം കഴിച്ചിട്ടും ഒരു സന്തോഷവും അയാൾക്ക് കിട്ടിയില്ലല്ലോ

  • @daisyjoseph3310
    @daisyjoseph3310 Год назад +1

    Such an intelligent and smart boy.

  • @rashitharavi8280
    @rashitharavi8280 Год назад +8

    Oru karyam chodhikkatte sreekandan sir.ningal ee vilekkunnavarokke marichu pokuvaanallo

  • @soudaminikrishnan5121
    @soudaminikrishnan5121 2 года назад +6

    Informative episode.

  • @priyathekkutt5355
    @priyathekkutt5355 Год назад +13

    പാവം ആ മൂദേവി കാരണം മരിക്കേണ്ടി വന്നു

  • @ambilyks9547
    @ambilyks9547 Год назад +24

    പാവം കുട്ടി നല്ല ഉയരങ്ങളിൽ എത്തി ചേരട്ടെ

    • @aneeshpk4545
      @aneeshpk4545 Год назад

      ഉയരങ്ങളിൽ എത്തിച്ചു

    • @indira7506
      @indira7506 Год назад

      ഇപ്പോൽ കാണാൻ കഴിയാത്തത്ര ഉയരത്തിൽ ആയി

    • @janu....6617
      @janu....6617 Год назад +1

      എത്തി😢

    • @shibila2566
      @shibila2566 Год назад +1

      😢😢

    • @noufalabubakkarnoufal8706
      @noufalabubakkarnoufal8706 Год назад +1

      ഉയരത്തിൽ പോയി അവൻ 😢😢😢😢

  • @sandraabi7627
    @sandraabi7627 Год назад +7

    ആദരാജ്ഞലികൾ 🥀🙏

  • @amkp9197
    @amkp9197 2 года назад +9

    ഒരുകോടി സൂപ്പർ 👌👌👌👍👍👍👍🌹🌹🌹🌹
    Flowers topsinger ഇപ്പൊ യുട്യൂബിൽ അപ്ലോഡ് ചെയ്യാത്തത് എന്തു കൊണ്ടാണ് പ്ലീസ് aplode........🌹🌹

  • @ashrafvp4150
    @ashrafvp4150 2 года назад +3

    Audio audience ന് കേൾക്കാൻ പറ്റുന്നില്ലല്ലോ എന്തെ സാർ 😔😔😔😔

  • @krushanabiarkrushanabiar5973
    @krushanabiarkrushanabiar5973 2 года назад +9

    All the best kanna 👍

  • @manumk3397
    @manumk3397 Год назад +9

    നല്ല മോൻ 🥰🥰

  • @deepasaji3434
    @deepasaji3434 Год назад +1

    Ithil varunna ethra per ee lokathu ninnupoi... 💐💐💐

  • @reejavijayan7044
    @reejavijayan7044 Год назад

    I miss you episode
    41:04

  • @silpasivan9246
    @silpasivan9246 Год назад +5

    Nalla vivaram ulla kutty annu praveen😢

  • @moidunniayilakkad8888
    @moidunniayilakkad8888 2 года назад +10

    പ്രവീൺ ഒരുപാട് ഉയരങ്ങളിലെത്തും. തീർച്ച.

    • @sanithavijayakumar1486
      @sanithavijayakumar1486 Год назад

      താങ്കളുടെ വാക്ക് ഫലിച്ചു.അളന്ന് തിട്ടപ്പെടുത്താനാവാത്തത്ര ഉയരത്തിലേക്ക് പോയി.

  • @ashmiljannahsa8072
    @ashmiljannahsa8072 Год назад +4

    Ithil varunna orupad alukl marichupovunnunllo

  • @vision5871
    @vision5871 2 года назад +9

    ശശി തരൂർ നെ കൊണ്ട് വരോ

  • @Melvincalvin605
    @Melvincalvin605 Год назад +4

    17:12 😢😢😢

  • @ragendusasikumarnk3664
    @ragendusasikumarnk3664 Год назад +10

    Ee parupadiyil vernavar ellam oro karanam kond marikuvanallo😒 ipo pravinum😣
    Subhu😣

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 2 года назад +8

    പ്രവീൺ നാഥിന് എല്ലാവിധ വിജയ ആശംസകളും നേരുന്നു

  • @ashrafvp4150
    @ashrafvp4150 2 года назад +5

    എപ്പഴും പ്രണയവും ഒളിച്ചോട്ടവും മരണവുമൊക്കെ പറയല്ലേ സത്യം ചെറു മക്കളുടെ കൂടെ കാണുമ്പോൾ ഓഫാക്കി പോകണോ അതോ ഓഫാക്കിയാൽ കൊച്ചു മക്കൾക്ക്‌ എന്ത് തോന്നുമൊക്കെ ഒരാശങ്ക
    ഞാൻ ഓഫാക്കി യാലും ഈ Facebook ഉപയോഗിച്ച് കാണാലോ അത് കൊണ്ട് നിർത്തണേ സർ pls 🙏🙏🙏🙏

  • @aadhilmanil2338
    @aadhilmanil2338 Год назад +1

    AADHARANJALIKAL JEEVIKKAAN OTIRI 59:21 AGRAHICH PAVAM

  • @Thanav125
    @Thanav125 Год назад +6

    Eyala paripaadiyil pagedutha aalukalk aayus kuravaanalo😮

  • @surajdinesh5656
    @surajdinesh5656 2 года назад +6

    Good luck brother

  • @thomasranjit7781
    @thomasranjit7781 Год назад

    Now he became very comfortable 😭😭😭

  • @blackbae211
    @blackbae211 Год назад +4

    Ee marikkunnavar ellam ithil varunnudallo...Ivar engana inganulla alukale eee showil vilikkune

  • @sanahasanu3321
    @sanahasanu3321 2 года назад +3

    Ante nattukaran praveen chettan poli uyir

  • @rosalindgeorge8822
    @rosalindgeorge8822 2 года назад +3

    All the best..
    May God Bless you 🙏

  • @starmagiccartoons8036
    @starmagiccartoons8036 Год назад +10

    Flowersil varunna ellarum marikkuvanallo

  • @lsvlog9809
    @lsvlog9809 2 года назад +12

    Good effort praveen nath👏👏👏

  • @nirvanabharathy1834
    @nirvanabharathy1834 Год назад +5

    RIP Praveen 😢

  • @princyt9010
    @princyt9010 Год назад

    ചിരി കാണുമ്പോൾ കുട്ടിസൂരജിനെ പോലെ

  • @brittosvlogs7861
    @brittosvlogs7861 Год назад

    😮പാവം ഇപ്പൊൾ ഈ ലോകത്ത് ഇല്ല എന്നോർക്കുമ്പോൾ😢

  • @shinisasi325
    @shinisasi325 Год назад +1

    Marana sheshamanu mone kanunnath😢😢

  • @prasadg1264
    @prasadg1264 Год назад +1

    എത്രയൊക്കെ മോട്ടിവേഷൻ ചെയ്യുന്ന ആണെങ്കിലും തന്നെ ബാധിച്ച പ്രശ്നത്തിൽ നിന്നും മോചിതനാവാൻ കഴിയുന്നില്ല അവൻ ആദ്യം ചെയ്യുന്നത് ആത്മഹത്യ തന്നെ ആയിരിക്കും..എല്ലാം അവർ മരണത്തിൽ തീർക്കും... Very sad...

  • @sruthiammu9218
    @sruthiammu9218 Год назад +1

    Njan 9classil padikumpol praveen 8classil. Girls schoolil

  • @JP0338
    @JP0338 Год назад +5

    ആ പാവത്തിന്റെ കഥ കഴിഞ്ഞു 😢

  • @muhammedfayis5254
    @muhammedfayis5254 2 года назад +8

    He is a good person 👍

  • @RajaRaja-qr5ul
    @RajaRaja-qr5ul Год назад

    I miss you ❤😢😢😢😢bro❤❤❤❤😢😢😢😢😢😢

  • @philojohn2696
    @philojohn2696 2 года назад +3

    എല്ലാവരും ഇവേരെ ചേർത്ത് നിർത്തണം

  • @wolfonthewallstreet5669
    @wolfonthewallstreet5669 2 года назад +3

    Sometimes people will forget the people who pamper them when they are broke , who mould them when they are zero , who protect and encourage them from critical situations !
    She never make any difference , this kind of act will demotivate the kindness inside the supporters !

  • @shihanashehan860
    @shihanashehan860 Год назад +1

    എടുത്താൽ പൊങ്ങാത്ത ഒരു ചെറുക്കനെ കെട്ടി അതാണ് ജീവിതം പോയത്

  • @anaighashibin3141
    @anaighashibin3141 Год назад +2

    16:21

  • @satheeshsarheeshkumar1879
    @satheeshsarheeshkumar1879 Год назад

    മോനെ 😢😰😰മനസ്സിൽ എ പ്പോഴും ജീവിച്ചിരുപ്പുണ്ടാവും 😰

  • @manumanu8279
    @manumanu8279 2 года назад +3

    ഇപ്പോൾ എപ്പഴും ഉപ്പും മുളകും കൂടുതൽ സമയം അത് എന്താ

    • @mhskmr6531
      @mhskmr6531 2 года назад

      🤣🤣 കൊറഞ്ഞാലും പ്രശ്നം കൂടിയാലും പ്രശ്നം 😂😂

  • @cuttingplayermallu5014
    @cuttingplayermallu5014 2 года назад +5

    Ente naattukaran🥰

  • @manikr7886
    @manikr7886 2 года назад +3

    Congrats Praveen

  • @btsarmy12.7
    @btsarmy12.7 Год назад +1

    Paavam🥺❤️

  • @jaefaribnubeeran4386
    @jaefaribnubeeran4386 Год назад +2

    ആദരാഞ്ജലികൾ 😥

  • @aryanandha1403
    @aryanandha1403 2 года назад +6

    Proud of you my brother....

  • @sureshvrindavan
    @sureshvrindavan 2 года назад +2

    we can't hear sound while playing voice type questions

  • @karthyaishuaishu3423
    @karthyaishuaishu3423 2 года назад +2

    Ente senior 🥰

  • @karunakaranm8948
    @karunakaranm8948 2 года назад +18

    Very good episode.He is bold and deserves all support. Go forward, this world is for you too.Our society give support and assistance to terrorists and religious fanatics, but does all harm to innocent people like you.
    Don't worry, you will get mass support from reasonsble thinking people.

  • @asking409
    @asking409 Год назад

    Pavam , nalla chiri...😢Rip bro

  • @mohnisha1305
    @mohnisha1305 Год назад

    He had suicidal tendency, not once not twice but many times in different interviews and in different scenarios he's talked about Suicide which is very sad, also he had one Suicide episode before his marriage and nearly escaped death his family itself informed media. Had anyone noticed this pattern, he could have received much needed help and counselling to get out of it. RIP, a life wasted to Suicide is utterly sad.

  • @aleenajose8038
    @aleenajose8038 Год назад +2

    Ee showyil vanna 3 mathe aal aanu marikkunne

    • @malayalamreels5905
      @malayalamreels5905 Год назад

      അല്ലാ.. അഞ്ചാറു പേർ മരിച്ചു..

  • @parvanidheeraj3198
    @parvanidheeraj3198 Год назад +1

    Nala samsaram.....

  • @joicekoshy7699
    @joicekoshy7699 Год назад +1

    Pavan kalyaanam kazhikkatheyirunnekil .... 😢😢

  • @actorschoice7347
    @actorschoice7347 2 года назад +5

    സർജറി ഒക്കെ ചെയ്തു ആണോ പെണ്ണോ ഒക്കെ ആവുന്നത് ആ ഒരു അവസ്ഥയിൽ അംഗീകരിക്കപെടാൻ അല്ലെ? അവരോടു പണ്ട് പെണ്ണായിരുന്നപ്പോൾ അല്ലെങ്കിൽ പണ്ട് ആണായിടുന്നപ്പോൾ എന്നൊക്കെ പറഞ്ഞു അവരുടെ അവസ്ഥയെ വെറും താത്കാര വരിച്ച പോലെ തോന്നിയത് എനിക്ക് മാത്രം ആണോ?
    പെണ്ണായി അറിയപ്പെടാൻ ഇഷ്ടം ഇല്ലാത്ത അവരുടെ അവസ്ഥയെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നപോലത്തെ ഒരു സിറ്റുവേഷൻ അല്ലെ അത്തരം ചോദ്യങ്ങൾ? ഇത്തരം സർജറി എല്ലാം ചെയ്തിട്ടും Trans എന്ന tittle alle അവർക്ക് നമ്മുടെ സമൂഹം കല്പിച്ചു കൊടുക്കുന്നത്. Why they are catagorized as Trans??? Just എന്റെ ഒരു സംശയം ആണ്.

    • @jasmyrose
      @jasmyrose Год назад +2

      അവർക്ക് വേണ്ട ആനുകൂല്യങ്ങൾ കിട്ടാൻ. Surgery ഒക്കെ ചെയ്യാൻ govt സഹായം ഉണ്ട്. അതൊക്കെ കഴിഞ്ഞാൽ മിക്കവരും സ്ത്രീ അല്ലേൽ പുരുഷൻ എന്നാ ഐഡി കാർഡ് അപ്ലൈ ചെയ്യും. But ചിലർ ട്രാൻസ് എന്നാ ഐഡി യിൽ നിൽക്കാൻ ആഗ്രഹിക്കും അത് ട്രാൻസ് കമ്മ്യൂണിറ്റി യുടെ സപ്പോർട്ട് വേണ്ടി ആയിരിക്കാം. ഇവര് പലരെയും വീട്ടുകാരും കൂട്ടുകാരും ഒക്കെ ഉപേക്ഷിച്ചതാണ്. അവർക്ക് താങ്ങും തണലും ആയത് കമ്മ്യൂണിറ്റി ആണ്.

  • @jaithreshjai8911
    @jaithreshjai8911 2 года назад +6

    Praveen broo❤️

  • @Goutham-oc3wm
    @Goutham-oc3wm Год назад

    🙏😢😢😢 pavam swargathil visalatha nalkatte deivam

  • @Santhu-pc1uo
    @Santhu-pc1uo 2 года назад +6

    Sreekandan nair❤

  • @brittosvlogs7861
    @brittosvlogs7861 Год назад

    Anganne My G oru കോടിയിൽ വന്ന orral കൂടി പോയി

  • @naseerchalil6435
    @naseerchalil6435 Год назад

    Uterus removal kazhinja aal engane pregnant aayi

  • @suneesh.m.s8389
    @suneesh.m.s8389 2 года назад +2

    God bless you

  • @msms7083
    @msms7083 2 года назад +2

    Praveen yetta polikkn

  • @deepasaji3434
    @deepasaji3434 Год назад

    Kalyanam kazhichathum aathmahthya🙄😪💐

  • @rageshms3526
    @rageshms3526 2 года назад +1

    Praveen,,,,,,🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @kanakadaskanakadas1316
    @kanakadaskanakadas1316 2 года назад +4

    Super.praveee.

  • @malappuramkaran1693
    @malappuramkaran1693 2 года назад +1

    നന്മ വരട്ടെ എന്നും

  • @DIYADUS
    @DIYADUS 2 года назад +4

    No words to say

  • @sadathuismail9402
    @sadathuismail9402 2 года назад +2

    മൈജി ഫ്ലവേഴ്സിൽ ഒരുകോടി പ്രോഗ്രാമിൽ അനുവിനെ പങ്കെടുപ്പിക്കണം സ്റ്റാർ മാജിക് ലെ

  • @aaraacreation2712
    @aaraacreation2712 Год назад +2

    So. Sad. After your death. We watching. This video

  • @thaslisalim7876
    @thaslisalim7876 2 года назад +5

    Gud prograss 👍👍👍

  • @sarathkunnil1044
    @sarathkunnil1044 2 года назад +5

    Pever🔥🔥daa🥰