23146 # രാഷ്ട്രപതി വള്ളികാവിൽ അമ്മയോടൊപ്പം സൂപ്പർ! അത്ഭുതകരം!Thrilling wonderful It happened18/3/23

Поделиться
HTML-код
  • Опубликовано: 2 окт 2024
  • kummanam lecture link also കുമ്മനം ദേവി ക്ഷേത്രം പ്രഭാഷണം by Dr N Gopalakrishnan
    fb.watch/jlBP_...

Комментарии • 83

  • @iishtv
    @iishtv  Год назад

    കുമ്മനം ദേവി ക്ഷേത്രം പ്രഭാഷണം by Dr N Gopalakrishnan
    fb.watch/jlBP_sd0od

  • @sarathkumar-oh7qz
    @sarathkumar-oh7qz Год назад +16

    വഴിയിൽ ഇരുവശത്തും നിൽക്കുന്ന പ്രജകളെ കൊല്ലാൻ വേണ്ടി വാഹനത്തിന്റെ ഡോറുകൾ തുറന്നിട്ട്‌,,40 തോളം വാഹനത്തിന്റെ അകമ്പടിയോടെ ചീറിപായുന്ന കേരളത്തിലെ --പാർട്ടിയുടെ മാത്രം മുഖ്യമന്ത്രയുള്ള കേരളത്തിൽ --ഇത് ഒരു മഹത്ഭുതം തന്നെ 🙏🏻❤️
    ഭാരതത്തിന് അഭിമാന നിമിഷം 🙏🏻🔥🔥🔥🔥❤️❤️

  • @Carbonfootprint.5685
    @Carbonfootprint.5685 Год назад +8

    നന്മ തിരിച്ചറിയുവാൻ നന്മ തന്നെ വേണം. അതിന്റെ മൂർത്തിമദ്ഭാവമാണ് ഗോപാലകൃഷ്ണൻ സാർ. ഭാരത സംസ്കൃതിയിൽ ഊറ്റം കൊള്ളുന്നവൻ. ഏഴ് PG യുള്ളവൻ. ആധുനികഹിന്ദു നവോത്ഥാനത്തിന്റെ നായകൻ. ശ്രീകൃഷ്ണനെ അറിയുന്ന ബ്രഹ്മജ്ഞാനി.

  • @prasanthi-1978
    @prasanthi-1978 Год назад +14

    അസുലഭ നിമിഷം ❤

  • @vasanthahemanth3910
    @vasanthahemanth3910 Год назад +10

    തീവ്രമായ ആഗ്രഹം ❤അത് sir ന്റെ സാംസ്‌കാരിക ചിന്താ മണ്ഡലത്തിലെ ഉദയ സൂര്യനെ പോലെ ഉണ്ടാകുന്ന ചിന്താ പ്രഭാവം കൊണ്ടാണ് 👍🏻🤝💞❤നമഃ 🙏

  • @sureshhariharan7815
    @sureshhariharan7815 Год назад +12

    അമ്മ എല്ലാവർക്കും ഒരുപോലെയല്ലേ!🙏🙏🙏

  • @Carbonfootprint.5685
    @Carbonfootprint.5685 Год назад +7

    മാതാ അമൃതാനന്ദമയിയെ ആദരിക്കുന്നവരെ മറ്റുള്ളവർ ആദരിക്കും അതാണ് സത്യം.

  • @salilakumary1697
    @salilakumary1697 Год назад +15

    പ്രണാമം അമ്മ. പ്രണാമം സർ

  • @vhareendran9150
    @vhareendran9150 Год назад +1

    സ്നേഹത്തിന്റെ തിരുമധുരം.. അതാണ്... അമ്മ..... 💐💐💐

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Год назад +7

    അഭിമാനം തോന്നുന്ന നിമിഷങ്ങൾ...വന്ദേ ഭാരത മാതരം🕉️🙏🕉️

  • @isacmathew2381
    @isacmathew2381 Год назад +6

    Yes sir our Honorable president of India is simple and humble and expreses Her exllency high value and love towards children and example to others. God bless our great Nation.

  • @jayanpuliyoor7544
    @jayanpuliyoor7544 Год назад +1

    സാറിന് അനന്തകോടി നമസ്കാരം അങ്ങയുടെ കീർത്തി എക്കാലത്തും സ്മരിക്കപ്പെടട്ടെ അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു

  • @acharyanvenugopal
    @acharyanvenugopal Год назад

    Ohm Amritheswariye Namah

  • @brijeshbalanbrijesh2417
    @brijeshbalanbrijesh2417 Год назад +2

    നമസ്തേ സാർ

  • @chandrasekharan7996
    @chandrasekharan7996 Год назад +1

    ഇൻഡ്യയുടെ ഭരണത്തലവൻ പ്രഥമ പൗരൻ ഇൻഡ്യൻ സേനകളുടെ തലവൻ അത്തരം പദവിയുമായി ആരു തന്നെ ആയാലും ഇത് പോലെ 5 സ്റ്റാർ ആൾ ദൈവങ്ങളെ അവരുടെ താവളങ്ങളിൽ ചെന്ന് കാണന്നത് ശരിയാണോ ? നിയമ വിദഗ്ദർ ചർച്ച ചെയ്യേണ്ട കാര്യമാണ് ഒരു വലിയ രാജ്യത്തിന്റെ തലവൻ ഗേറ്റ് കടന്ന് വരുമ്പോ ഒന്ന് പുറത്തി റിങ്ങി സ്വീകരിക്കാൻ പോലും ആ തള്ള തയ്യാറായില്ല ശിങ്കിടികളെ വിട്ടു കഷ്ടo

  • @remajnair4682
    @remajnair4682 Год назад +5

    പ്രണാമം സാർ 🙏♥️🙏🌟🙏🌹🙏

  • @mannayathindiraddvi3642
    @mannayathindiraddvi3642 Год назад +1

    Ammakkum Presidentinum koti pranaam ❤❤🎉🎉

  • @shirlyleeladharan1654
    @shirlyleeladharan1654 Год назад

    Ammaaa 🙏🙏🙏🙏❤❤❤❤🌹🌹🌹🌹😊

  • @c.k.sasidharan1919
    @c.k.sasidharan1919 Год назад

    🙏

  • @ambikakumari530
    @ambikakumari530 Год назад

    🙏

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 Год назад +6

    അമ്മേ നമ,പ്രണാമം സർ

  • @rajasekharanmnair4352
    @rajasekharanmnair4352 Год назад +4

    Ambika Devi Pranamam Sir 🙏

  • @yogyan79
    @yogyan79 Год назад

    ,🙏🙏🙏

  • @hemamalini1591
    @hemamalini1591 Год назад +3

    Ammakku thulyam Amma mathram

  • @padmakumari1507
    @padmakumari1507 Год назад +1

    PRANAM SIR. I also felt very happy seeing our Honourable President distributing toffee to the children. We are indeed very lucky to have such eminent personlities at the top of our country. Mata Amritanandamayi Devi is our precious jewel.

  • @manoharannaira7070
    @manoharannaira7070 Год назад

    Correct points... sir

  • @sukumarimenon7663
    @sukumarimenon7663 Год назад +1

    Still there are people incapable of understanding what Amma is!Amma's Divinity cannot be compared with any other leader.Those leaders who understand this bow down to Amma when opportunity comes like our PM and President.Amma is not just a person heading An Ashram or a church but a realised soul. churchb church.

  • @manjulachandra6957
    @manjulachandra6957 Год назад

    പ്രണാമം

  • @സ്നേഹകൂടാരം

    🥰🥰🥰🥰

  • @nymphskollam326
    @nymphskollam326 Год назад

    🙏🙏🙏

  • @prasanthi-1978
    @prasanthi-1978 Год назад +3

    OM Sairam❤

  • @usharkurup388
    @usharkurup388 Год назад +1

    നമസ്കാരം സർ പ്രണാമം 🙏🙏🙏

  • @sreedharanm8079
    @sreedharanm8079 Год назад +1

    പ്രണാമം 🙏🏻🙏🏻🙏🏻

  • @ushanair8425
    @ushanair8425 Год назад +1

    Do deviyam. One spiritual and othet fundamental. 🔥🙏🙏🔥Jai bharat mata

  • @raveendranathe.g.9158
    @raveendranathe.g.9158 Год назад +1

    Sai ram sir

  • @harilalreghunathan4873
    @harilalreghunathan4873 Год назад +2

    🙏OmSai Ram

  • @gopikats6388
    @gopikats6388 Год назад

    Hari Om

  • @sundarbharath3247
    @sundarbharath3247 Год назад +1

    ഗുരു വന്ദനം ഭാരതീയ പ്രമാണം
    ദൈവം... അതാരാ... അത് നമ്മൾ തന്നെയാണ്

  • @prchandran2486
    @prchandran2486 Год назад +2

    Jai Hind 🙏🙏🙏

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 Год назад +1

    അനിർവചനീയം.

  • @AnishKumarSasthamcotta
    @AnishKumarSasthamcotta Год назад +1

    Sir, 🙏🏽നമസ്തേ, ഡൽഹിയിൽ അമ്മയെ പ്രസിഡന്റ്‌ അത്താഴവിരുന്നിനു ക്ഷണിച്ചിരുന്നു, അമ്മ പോയിരുന്നു എന്നാണ് എന്റെ ഓർമ്മ.

  • @jayaprakashanpv5885
    @jayaprakashanpv5885 Год назад

    ഭരണഘടന തകർന്ന് തരിപ്പണമായി എന്ന് പറഞ്ഞ് നമ്മുടെ അമൈര ശിരസ്കൻ നാളെ എത്തും

  • @pcjanardhan2456
    @pcjanardhan2456 Год назад +1

    'അമ്മ 🌹🙏🌹,

  • @anilkumarmb4963
    @anilkumarmb4963 Год назад

    Maa tujhe Pranaam 🙏🙏🙏

  • @sasidharanpillai2382
    @sasidharanpillai2382 Год назад

    50 Vahanathinte Ahambadiyode Oru Therivuthendi Aayirunnaavan Pookunnath Bhayankaram

  • @radhakrishnahari5516
    @radhakrishnahari5516 Год назад +1

    നമ്മടെ 🙏🙏🙏സാർ 🙏🙏🙏🌹👍🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk Год назад +1

    OM NAMASHIVAYA VALARE NANDI SIR

  • @rajappannairkm7031
    @rajappannairkm7031 Год назад +1

    Prenamam sir

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz Год назад

    രാഷ്ട്ര പതി ഭവനിൽ അമ്മ പോയല്ലോ...അറിഞ്ഞില്ലേ...?

  • @krishnadastm497
    @krishnadastm497 Год назад

    Sire.modik nobel prize kodutho.
    Aduthath ammak aayikkotte.
    Thallal kurakkanda.

  • @sathikumar5345
    @sathikumar5345 Год назад +1

    പ്രണാമം

  • @ushanair1886
    @ushanair1886 Год назад

    വലിയ ആഗ്രഹം സാധി ച്ചു അല്ലെ തമസ്കാരം

  • @subrahmonyant5503
    @subrahmonyant5503 Год назад

    Looks like Twin sisters !!
    My pranamam .

  • @lalitharaghu3764
    @lalitharaghu3764 Год назад

    🙏🏻🙏🏻🙏🏻

  • @princybiju1159
    @princybiju1159 Год назад +1

    Ammma❤

  • @krishnakumarpk6199
    @krishnakumarpk6199 Год назад +1

    🙏🌹

  • @hemamalini1591
    @hemamalini1591 Год назад

    Pranam sir pranam pranam pranam humble pranams

  • @rajusnairnair15
    @rajusnairnair15 Год назад

    Namaste g,vandhe matharam

  • @rameshkarumam792
    @rameshkarumam792 Год назад

    Unadulterated Women empowerment... 🙏

  • @hemamalini1591
    @hemamalini1591 Год назад

    Rashtrapathikkum ammakkum pranam pranam

  • @raveendranpallan7934
    @raveendranpallan7934 Год назад

    🔥🙏

  • @jayasreereghunath55
    @jayasreereghunath55 Год назад

    നമസ്തേ സാർ

  • @SantoshKumar-mm8ts
    @SantoshKumar-mm8ts Год назад

    Great 👍👍👍

  • @prathibhap.p2846
    @prathibhap.p2846 Год назад

    Pranamam 🙏🙏

  • @sanathkumar4708
    @sanathkumar4708 Год назад

    🙏🙏🙏

  • @sheelamoothedath2558
    @sheelamoothedath2558 Год назад

    🙏

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад

    Great

  • @vishnukavitha4570
    @vishnukavitha4570 Год назад

    🙏🙏🙏❤️

  • @remeshtheanmala9370
    @remeshtheanmala9370 Год назад

    Namaste

  • @jayagopinath3143
    @jayagopinath3143 Год назад

    Pranamam Sir.

  • @dhanyarb8818
    @dhanyarb8818 Год назад +1

    എന്തായാലും 125 കോടി ജനങ്ങളുടെ നായികയായ ഇന്ത്യൻ രാഷ്ട്രപതി സ്വന്തം ആശ്രമത്തിൽ എത്തിയപ്പോൾ പോലും അമൃതാജി അന്തപുരത്തിനകത്തിരുന്നു.. കാണാൻ അങ്ങ് ഉള്ളിൽ വരുത്തിച്ചു... സ്വാമിമാരെ വിട്ട് സ്വീകരിച്ച സമയത്ത് അമൃതാജിക്ക് കൂടി വന്നു രാഷ്‌ട്രപതി യെ സ്വീകരിച്ചാൽ എന്തേലും പറ്റുമായിരുന്നോ... ഭഗവാൻ കൃഷ്ണൻ പോലും ഒരു സാധാരണക്കാരൻ കുച്ചെലെനെ ചെന്ന് സ്വീകരിച്ചു.... India വിലക്ക് വാങ്ങാൻ ഉള്ള കാശ് ഉള്ള അഹങ്കാരം...

    • @padminiachuthan7073
      @padminiachuthan7073 Год назад

      ഇറങ്ങി വന്ന് സ്വീകരിച്ചോ സ്വീകരിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ട് പോയോ എന്നെല്ലാം മാലോകരെ അറിയിക്കേണ്ടതുണ്ടോ? അഹങ്കരിക്കാൻ വകയുണ്ടെങ്കിൽ അഹങ്കരിക്കട്ടെ അതാണല്ലോ പിണറായി കാണിക്കുന്നത്

  • @indin-o9i
    @indin-o9i Год назад

    കടപ്പുറം സുധാമണി 😂

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 Год назад +1

    പ്രണാമം ഡോ: ജി ഭാരത് മാതാ കി ജയ്

  • @madhup3541
    @madhup3541 Год назад +1

    ആൾ ദൈവത്തെ കണാൻ രാഷ്ടപതി .... മോദിയുടെ അടിമ

    • @padminiachuthan7073
      @padminiachuthan7073 Год назад

      ആൾ ദൈവങ്ങൾ എല്ലാ മതത്തിലുമുണ്ടല്ലോ മദർ തെരേസ നബി ഒക്കെ ആൾ ദൈവങ്ങളല്ലേ

  • @mujeebrahman8027
    @mujeebrahman8027 Год назад

    Eanthayaallum channagam allea govalla..🤭🤭🤭🤭