പക്വത ഇല്ലാത്ത ഒരു പ്രഭാഷണം - Rehna M

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 371

  • @viswanc
    @viswanc 5 лет назад +29

    പ്രസാദപൂർണ്ണമായ അവതരണ ശൈലി, ലളിതവും തെളിവുറ്റതുമായ ഭാഷ, കാമ്പുള്ള വിഷയം. വളരെ മികച്ച ഒരു പ്രഭാഷണമാണിത്. രഹ്നക്ക് അഭിനന്ദനങ്ങൾ!

  • @nahazelayattilhussain8287
    @nahazelayattilhussain8287 5 лет назад +25

    ഈ പ്രഭാഷണം ധൈര്യമായി മുതിർന്നവർക്ക് ഷെയർ ചെയ്യാം .. അവർക്കത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർ പറയാൻ പോവുന്ന കാര്യം ഇതിന്റെ തുടക്കത്തിൽ തന്നെ ഉണ്ട് ...
    കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട വീഡിയോ Well Done Rehna

  • @Aazikka
    @Aazikka 5 лет назад +72

    ഇതുവരെ ഈ ചാനലിൽ എനിക്ക് ഏറ്റവും ഏറ്റവും ഇഷ്ടപ്പെട്ട പ്രസംഗം ❤️

  • @shibufdg7140
    @shibufdg7140 5 лет назад +52

    ഇങ്ങനെ ചിന്തിക്കുന്നവർ ഒരുപാട് ഉണ്ടാകാം പക്ഷേ ഇങ്ങനെ പ്രവർത്തിക്കുന്നവരാണ് നാടിന് നന്മ.

    • @jerinjohnkachirackal
      @jerinjohnkachirackal 5 лет назад +1

      sathiyam

    • @lookhakkeemhakeem9530
      @lookhakkeemhakeem9530 5 лет назад +1

      ഈ പറഞ്ഞ കാര്യത്തിൽ ഒക്കെ ഞാൻ അന്നും ഇന്നും എന്നും മുൻപിലാണ്

    • @ummasex6043
      @ummasex6043 4 года назад

      ഇന്ത്യയിൽ കോടതികൾ ഒകെ ഒരുവിധത്തിൽ കോമഡി ആണ് ബോസ് ....അതാണ് പ്രശനം ...എങ്ങോട്ടു തിരിഞ്ഞാലും മതം ആണ് ..

  • @instagvi4245
    @instagvi4245 5 лет назад

    അതിമനോഹരമായ അവതരണം ഇപ്പറഞ്ഞതിൽ ഒരക്ഷരം പോലും തള്ളി കളയാനില്ല... അറിവിന്റെ, അനുഭവത്തിന്റെ വെളിച്ചത്തിൽ... നന്ദി.

  • @religionpceofholyshit3249
    @religionpceofholyshit3249 5 лет назад +31

    എന്റെ കുട്ടിക്കാലം മത പഠനത്തിൽ തളച്ചിട്ടതായിരുന്നു, അത് കൊണ്ട് ആര് എന്ത് നേടി എന്നറിയില്ല.. എനിക്ക് ബുദ്ധിയും വിവേകവും വരുന്നതിന് മുമ്പ് തന്നെ ഈ മതത്തിന് വേണ്ടി അവർ എന്റെ ലൈംഗീക അവയവം വികൃതമാക്കി, അതിനെ ചോദ്യം ചെയ്യാൻ കുട്ടിയായിരുന്ന ഞാൻ അശക്തനായിരുന്നു.. എന്തിനും ഏതിനും കോടതികൾ പ്രായപരിധി നിശ്ചയിച്ചിട്ടുള്ള ഈ കാലത്ത് എന്ത് കൊണ്ട് ആണ് കുട്ടികളുടെ കാര്യത്തിൽ അവർക്ക് സ്വയം തീരുമാനം എടുക്കാൻ ആകുന്നത് വരെ കാത്തതിരിക്കുവാൻ മറ്റുള്ളവർ ശ്രമികാത്തത്, എന്ത് കൊണ്ടാണ് കോടതികൾ ഇതിനെതിരെ ശബ്‌ധികാത്തത്...

    • @wecharge1497
      @wecharge1497 5 лет назад +7

      ഇതിന് നിയമം വേണം

    • @ummasex6043
      @ummasex6043 4 года назад +1

      ഇന്ത്യയിൽ കോടതികൾ ഒകെ ഒരുവിധത്തിൽ കോമഡി ആണ് ബോസ്

  • @mariamsisters543
    @mariamsisters543 5 лет назад +7

    കുട്ടികൾ എല്ലാരും ഇവളെ പോലെ ചിന്തിക്കട്ടെ.. കെട്ടുകഥ പുസ്തകങ്ങൾ (മത ഗ്രന്ധങ്ങൾ ) തലയ്ക്കു വച്ചു ഉറങ്ങാതെ . Good പ്രസന്റേഷൻ... appreciate.

  • @jamsheedkhalid2203
    @jamsheedkhalid2203 5 лет назад +95

    ഇന്ത്യയിൽ മുഴുവനായും എന്ന് വിശ്വസിക്കുന്നില്ല പക്ഷെ, കേരളത്തിൽ മതരഹിത ജനവിഭാഗങ്ങൾ ഉയർന്ന് വരും വലിയ തോതിൽ .
    എനിക്ക് വയസ്സ് 25.
    മുസ്ലിം കുടുംബത്തിൽ ജനിച്ച് 7 വരെ മദ്രസ വിദ്യാഭ്യാസം നേടി ,3 വർഷം ദർസ് പഠനവും നേടി 19 ആം വയസ്സിൽ മതം ഉപേക്ഷിച്ച് ഇപ്പോൾ ജീവിക്കുന്നു.

    • @rashidpuli3436
      @rashidpuli3436 5 лет назад +3

      Lucky man

    • @kevingabey3464
      @kevingabey3464 5 лет назад +3

      Njanum ithu vare matham upekshich illa..
      Ath ee samuhathil atre elupam alla..
      Enal mansilninum matha vishwasngale upekshichu..

    • @robyabraham972
      @robyabraham972 5 лет назад

      @@kevingabey3464 me too

    • @robyabraham972
      @robyabraham972 5 лет назад

      Me too

    • @nejimeiy341
      @nejimeiy341 5 лет назад

      .manasakhikku Sheri ennu thonnyathu chaithal daivathae vilichillangilum daivam nammadae kudai undakum. Anthony matham avashiyamilla ennu manassilakkiya alanu nan

  • @widerange6420
    @widerange6420 5 лет назад +39

    ആരു० കാര്യമാക്കാത്ത കുഞ്ഞുകുഞ്ഞു പ്രശ്നങ്ങൾ ,
    ചിന്തിക്കുമ്പോൾ കടലോള० വിശാലമാകുന്ന വിഷയങ്ങൾ,
    ലളിതമായ കാര്യ०
    പക്ഷേ ചിന്തനീയ०,
    Nicely presented,
    Well done 👌👌👌

  • @January19th
    @January19th 5 лет назад +10

    അടിപൊളി, സൂപ്പർ ആയിരുന്നു മോളെ👌👍
    പരിഷ്കൃത രാജ്യങ്ങളിൽ പ്രായം നോക്കാതെ വ്യക്തിത്വം നോക്കി വിലയിരുത്തുന്നത് കണ്ടിട്ടുണ്ട്,
    അഭിപ്രായങ്ങൾക്ക് പ്രായം ഒരു വിലങ്ങു തടിയാവതെ ഇരിക്കട്ടെ

    • @muhammedrafi1831
      @muhammedrafi1831 5 лет назад

      If Your Opinio in Genuine,PLease address her buy using her name,that is the first step of giving respect to others

  • @മത്തായി-ഖ5ഠ
    @മത്തായി-ഖ5ഠ 5 лет назад +79

    കാ തോരനും കൂട്ടി ചോറ് പ്രതീക്ഷിച്ച ഞങ്ങൾക്ക് ബിരിയാണി തന്ന മോൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

    • @aseemmohammed8023
      @aseemmohammed8023 5 лет назад

      Arun marhew
      കാതോരനും കഞ്ഞിയും കുടിക്കുന്ന
      നീ എങ്ങനെ യെടെ ഒരു കുതിര പോയിട്ട്
      ഒരു ഗ്രാം പവൻ കൊടുക്കുന്നത്

    • @mammadolimlechan
      @mammadolimlechan 5 лет назад

      @@aseemmohammed8023 എന്നാൽ ഒരു കഴുത പവൻ കൊടുക്കാം

    • @aseemmohammed8023
      @aseemmohammed8023 5 лет назад

      @@mammadolimlechan കൊടുക്കുന്നതും വാങ്ങുന്നതും കഴുതകൾ ആയതു കൊണ്ടു വേറെ വല്ല പൊന്നും കൊടുക്കുന്നതാണ് നല്ലത്

    • @mammadolimlechan
      @mammadolimlechan 5 лет назад

      @@aseemmohammed8023 എന്നാൽ കാക്കമാർക്കു വേണ്ടി കാക്കപോന്നു എന്നൊരു സാദനം ഉണ്ട് അത് മതിയോ

    • @aseemmohammed8023
      @aseemmohammed8023 5 лет назад

      @@mammadolimlechan കാക്കമാർക്കു വേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇങ്ങനെ പ്രസംഗിക്കുമ്പോൾ മൈക്കും ക്യാമറ യും ഓഫ്‌ ചെയ്താൽ മതി

  • @royroy3423
    @royroy3423 5 лет назад +12

    Excellent presentation. Thank you, Rehna M

  • @akhileairinjalakuda5871
    @akhileairinjalakuda5871 5 лет назад +15

    രാമായണം മെഴുകുന്ന പയ്യനും ഇങ്ങനെ ഒരു പ്രോഡക്റ്റ് ആണ്.

  • @jprakash7245
    @jprakash7245 5 лет назад +20

    Very good... കൂടുതൽ വിശദമായ പ്രസന്റേഷനുകൾ ചെയ്യണം. 👍🏽

  • @AJINJOHN
    @AJINJOHN 5 лет назад +10

    കുറെ നാളുകൾക്ക് ശേഷം ഞാൻ. കേട്ട ഒരു നല്ല presentation.
    Good one!👍

  • @anilkumarp7065
    @anilkumarp7065 5 лет назад +11

    പക്വതയുണ്ട്,,,, നല്ല വിഷയം,, നല്ല പ്രസന്റേഷൻ

  • @justinyohannan5255
    @justinyohannan5255 5 лет назад +6

    പക്വത ഇല്ലാത്ത പ്രഭാഷണം പക്വത പൂർവ്വം പറഞ്ഞു........ great.... 👍👍👍👍

  • @gangadharantavanurmana7195
    @gangadharantavanurmana7195 5 лет назад +66

    മതപഠനശാലകൾ 20 വയസ്സിനുശേഷം പഠിപ്പിക്കാൻ തുടങ്ങിയാൽ ഒരാളേയും കിട്ടില്ല.😁😁😁😜

    • @stephenpaul3103
      @stephenpaul3103 5 лет назад +5

      😂😂

    • @widerange6420
      @widerange6420 5 лет назад +17

      ദേവാലയങ്ങൾ മൊത്തം
      അണ്ടിക്കമ്പനി ആക്കേണ്ടി വരു०

    • @renjith8204
      @renjith8204 5 лет назад +9

      @@widerange6420 കുറേ പേർക്ക് തൊഴിൽ കിട്ടിയേനെ

    • @commentwithclarity100
      @commentwithclarity100 5 лет назад

      less people will go and only high quality people will be available to religion

    • @widerange6420
      @widerange6420 5 лет назад +1

      @@commentwithclarity100 we can't find honeybee in stool,
      bcoz religions are like stool

  • @muhammedmuneer8396
    @muhammedmuneer8396 5 лет назад +99

    ഒരു കുട്ടിയും സന്തോഷത്തോടെ മദ്രസയിൽ പോകില്ല 👍👍

    • @Not_afraid_to_speak_up
      @Not_afraid_to_speak_up 5 лет назад +7

      അടച്ചു പൂട്ടണം

    • @livein24ekm53
      @livein24ekm53 5 лет назад +1

      @@Not_afraid_to_speak_up 🤣🤣🤣

    • @shihabpmf
      @shihabpmf 5 лет назад +5

      അതുപോലെ ഒരുകുട്ടിയും സന്തോഷത്തോടെ സ്കൂളിൽ പോകുന്നില്ല

    • @mohamedkuttymaanu
      @mohamedkuttymaanu 5 лет назад +5

      @@Not_afraid_to_speak_up കന്യാസ്ത്രീമo ങ്ങളാണ് ആദ്യം അടച്ചു പൂട്ടേണ്ടത്

    • @Not_afraid_to_speak_up
      @Not_afraid_to_speak_up 5 лет назад +3

      @@mohamedkuttymaanu അതും ശെരിയാ മുഹമ്മദേ

  • @ajaythomas508
    @ajaythomas508 5 лет назад +11

    Excellent presentation! Very well prepared. Appreciate the courage to address this topic ..

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 5 лет назад

    അഭിനന്ദനങ്ങൾ . പ്രായം കൂടുമ്പോൾ അറിവ് കൂടണം എന്നില്ല . പക്ഷേ അനുഭവങ്ങൾ മിക്കവാറും കൂടും . അനുഭവങ്ങൾ സാഹചര്യം അനുസരിച്ച് വേണം വിലയിരുത്താൻ . 30 വർഷം മുൻപുള്ള തൻ്റെ അനുഭവം അതുപോലെ തന്നെ മക്കളുടെ കാര്യത്തിൽ ശരി ആകണം എന്നില്ല .

  • @prabheeshprabakaran1931
    @prabheeshprabakaran1931 5 лет назад +8

    Execellent എന്നു പറയണോ...അതോ fantastic ന്നു പറയണോ cristal clearആണെന്നു പറയണോ ..ആകെ confusion ആയല്ലോ....absolutly ...exactly...execellent.. and fantastic ....Congrajulation ....Mabrook ....ഇനിയും ഇനിയും പ്രതീക്ഷിക്കുന്നുThanks

  • @karumpanvila8711
    @karumpanvila8711 5 лет назад +18

    Excellent speech..... what a language......

  • @shajimanoharan1030
    @shajimanoharan1030 5 лет назад +7

    പറയാനുള്ളത് സത്യസന്ധമായി പറഞ്ഞു 👍👌👏👏👏👏👏👏

  • @munavarali8264
    @munavarali8264 5 лет назад +7

    Njan orupad nalayi kelkkan kathirunna vishayam👍👍👍

  • @internet4407
    @internet4407 5 лет назад +5

    Good start. Confidence, clarity. തുടക്കത്തിൽ തന്നെ ഇത്രയും viewers.

  • @pratishk2583
    @pratishk2583 5 лет назад +3

    Sahodari, nannayittu karyangal presentyythu. Valare adhikam informative ayirunnu thankal ude presentation

  • @jayakumarm1803
    @jayakumarm1803 5 лет назад +5

    Simple, informative and presis. Thank you.

  • @rohithbr9092
    @rohithbr9092 5 лет назад +4

    Really good, prayamaya vivaramillathavarku oru thattavishamanu.

  • @abhilashsidhakodu
    @abhilashsidhakodu 5 лет назад

    നന്ദി. നല്ല വീഡിയോ . വളരെയേറെ വിലപ്പെട്ടതും സമൂഹത്തിന് നേർവഴി കാണിക്കുന്നതുമായ വിഷയം. കുഞ്ഞുങ്ങളുടെയും സമൂഹത്തിന്റെയും നല്ല ഭാവിക്കു വേണ്ടി ഭാവി തലമുറ ഏറ്റവും നല്ല രീതിയിൽ വളരേണ്ടതുണ്ട്. മട്രസകളും മറ്റും നിർത്തലാക്കേണ്ടതുണ്ട്. ഒരല്പം പക്വതയോടും ആത്മാർത്ഥതയോടും മുതിർന്നവർ ചിന്തിക്കാൻ ഇടയാവട്ടെ.

  • @santhoshtanur5817
    @santhoshtanur5817 5 лет назад +3

    രെഹ്ന... നിന്നെപ്പോലെ ചിന്തിക്കാൻ മറ്റു കുട്ടികൾക്കും ധൈര്യം പകരുന്ന പ്രഭാഷണം ...തകർത്തു ...👏👏👏👏👏

  • @SubinPaul
    @SubinPaul 5 лет назад +2

    To the point, precise, witty at the right level, excellent job Rehna M!
    Keep it up! 👍

  • @SAVIO1988
    @SAVIO1988 5 лет назад +25

    നന്നായി... പറയേണ്ടത് തന്നെയാണ് ഇതും..

  • @santovity
    @santovity 5 лет назад +2

    സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം വാദിക്കുകയും സാധ്യമായ എല്ലാ മേഖലയിലും സ്വന്തമായ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു കൗമാരവും യവ്വനവും ആയിരുന്നു ഏന്റേത്. പക്ഷെ നാല്പതാമത്തെ വയസ്സിൽ തിരിച്ചറിയുന്ന ഒരു ദുഖകരമായ സത്യമെന്തെന്നാൽ , അത്തരമൊരു സ്വതന്ത്ര ജീവിതത്തിന് യാതൊരു ജീവിത വിജയവും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ്. പാരന്റ്സിന്റെ, അനുസരണയുള്ള അച്ചടക്കമുള്ള നല്ല മക്കളായി അടങ്ങിയൊതുങ്ങി ജീവിച്ചവർ ഈസിയായി ജീവിത വിജയം നേടുകയും സന്തോഷത്തോടെ അവരുടെ അടുത്ത തലമുറയെ അടക്കി ഭരിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾകാണുന്നത്. നമ്മുടെ നാട്ടിൽ ഇതൊന്നും നടക്കുകയില്ല. എന്റെ കൂട്ടുകാർ അവരുടെ മക്കളെ അനുസരണയുള്ളവരാക്കുന്നത് എന്നെ ചൂണ്ടിക്കാണിച്ചാണ്. "നോക്കൂ പണ്ട് നിന്നേക്കാളൊക്കെ വലിയ വിപ്ലവം പറഞ്ഞവനാണ് ഇന്ന് അരഗതിയും പരഗതിയും ഇല്ലാതെ നടക്കുന്നത്" എന്ന് അവർ മക്കളോട് പറയും. നിങ്ങൾ പ്രിവിലേജ്ഡ് ആണെങ്കിൽ അലപം വിപ്ലവം ആവാം. മുതിർന്നവരെ ബഹുമാനിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. മറിച്ചാണെങ്കിൽ അവർ നിങ്ങളോട് പ്രതികാരം ചെയ്യും. നിങ്ങൾ സന്തോഷവും സ്വാതന്ത്ര്യവും ആണ് പ്രധാനമായി കാണുന്നതെങ്കിൽ ഭൗതീക നേട്ടങ്ങൾ ഉണ്ടാക്കാനാവാശ്യമായ മത്സരത്തിൽ നിന്നും നിങ്ങൾ പുറന്തള്ളപ്പെടും.

    • @grz2g1
      @grz2g1 5 лет назад

      ഭായി, നിങ്ങളുടെ ജീവിത കഥ തന്നെയാണ് എന്റെയും! വളരെ നല്ല രീതിയിൽ താങ്കൾ അതു വിശദികരിച്ചു.

  • @josemoni2608
    @josemoni2608 5 лет назад +11

    Good subject, congratulations

  • @ravindrannair1370
    @ravindrannair1370 5 лет назад +20

    Very interesting speach

  • @opengatesolutions5834
    @opengatesolutions5834 5 лет назад +10

    Very informative and crispy

  • @mayinthidil8653
    @mayinthidil8653 5 лет назад +3

    My young Sister ,, to be frank , i agree with you 75 % of your openion . Thank you .

  • @kottayilshamsudheen1
    @kottayilshamsudheen1 5 лет назад +11

    വളരെ നല്ല വിവരണം പക്വത ഇല്ലാത്ത ഒരു പ്രഭാഷണം
    നിനക്ക് അതിനുള്ള പ്രായമായിട്ടില്ല
    ചെറിയ പ്രായത്തിൽ വലിയ വർത്തമാനം പറയണ്ട
    ഞാൻ നിന്നെക്കാളും കുറേ ലോകം കണ്ടതാ
    ഇതൊന്നും ഇപ്പൊപറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല
    അതൊന്നും സംസാരിക്കാൻ ഉള്ള പക്വത നിനക്ക് ആയിട്ടില്ല
    നിന്നെക്കാളും കുറേ ഓണം കൂടുതൽ ഉണ്ടതാ ഞാൻ
    ഈ ആറു വാചകം പൊതുവെ അടുക്കളയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അമ്മ മക്കളെ ഒതുക്കാൻ പറയുന്ന വാക്കുകളാവും
    ഈ അമ്മമാർ ഗൃഹ നാഥനെയും ധിക്കാരിക്കും അപ്പോൾ ഓണം ഉണ്ട കഥയൊക്കെ മറക്കുന്നു അമ്മേ നിങ്ങളെക്കാൾ ഓണം കൂടുതൽ ഉണ്ട ഗൃഹ നാഥന്റെ വാക്കുകൾക്ക് അമ്മ വില നൽകുന്നുണ്ടോ എന്ന മക്കളുടെ ചോദ്യത്തെ പോടാ താന്തോന്നി എന്നും പറഞ്ഞു അടുക്കളയിൽ ഒതുങ്ങയ അമ്മ പ്രതിരോധിക്കാം
    മാതാ പിതാ ഗുരു ദൈവം എന്ന നാല് വാക്കുകൾ പൊതുവെ കേൾക്കാം എന്നാൽ ഈ നാല് അവസ്ഥയെ പറ്റി കേട്ടവർക്ക് ആർക്കെങ്കിലും മനസിലായോ??
    ചാതുർ വേദം എന്നും കേട്ടിട്ടുണ്ട് എന്നാൽ എന്താണ് ചാതുർ വേദം അഥവാ ഏതാണ് ചാതുർ വേദം??
    നാല് വേദം എൽപി ലെവൽ യൂപി ലെവൽ ഹയെർ സെക്കന്ററി ലെവൽ മാസ്റ്റർ ഡിഗ്രി ഈ നാല് അവസ്ഥ ഉരുത്തിരിഞ്ഞത് വേദ ദർശനമാണ് എന്നാൽ ഏറ്റവും ഉന്നത ലെവൽ അഥവാ മാസ്റ്റർ ലെവൽ എത്തിയ വെക്തിയും ഒരു പാട് ഓണം ഉണ്ടിട്ടുണ്ടാവാം പഠിക്കാൻ മടിയുള്ള വിദ്യാർത്ഥി മാസ്റ്റർക്ക്‌ കൈകൂലി നൽകിയും മാർക്ക് നേടാം അങ്ങനെ കൈകൂലി വാങ്ങി എന്നും ഓണം ഉണ്ണുന്ന മാസ്റ്റർക്ക് സംസ്കാരം ഉണ്ടാവണം എന്നില്ല ആ നിലക്ക് അതികം ഓണം ഉണ്ണാത്ത ഗുരുവിൽ നിന്ന് സംസ്കാരം പഠിക്കാം സംസ്കാരം പഠിപ്പിക്കുന്ന വിദ്യാലയം ഇന്ന് നീലവിൽ ഇല്ല പണ്ട് ഉണ്ടായിരുന്നു ആ വിദ്യാലയമായിരുന്നു എന്റെ വീട്
    ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ 1971 കാലഘട്ടം അന്ന് മാഷ് എന്നെ ഡസ്ക്കിക്കിൽ നക്നമാക്കി കേറ്റി നിർത്തി ചന്തിക്ക് ചൂരൽ പ്രയോഗം നടത്തി ഞാൻ സ്കൂളിൽ പോക്ക് നിർത്തി കാര്യം തിരക്കിയപ്പോൾ ഞാൻ എന്നെ നയിക്കുന്ന ഗുരുനാഥ്നോട്‌ കാര്യം പറഞ്ഞു ഗുരുനാഥൻ സ്കൂളിൽ വന്നു മാഷോട് പറഞ്ഞു നിങ്ങളോട് ഇവനെ പഠിപ്പിക്കാനെ പറഞ്ഞുള്ളൂ ശിക്ഷിക്കാൻ നിങ്ങൾക്ക് അവകാശം ഇല്ല ഇവനെ ശിക്ഷിക്കാൻ ഇവന്റെ രക്ഷിതാക്കളുണ്ട് രക്ഷിക്കൂന്നവനെ ശിക്ഷിക്കാൻ അവകാശം ഉള്ളൂ എന്ന വാക്ക് അവർ കെട്ടു പക്ഷെ പിന്നീട് അവർ എന്നെ തഴഞ്ഞു അത് സഹിക്കാതെ വന്നപ്പോൾ ഞാൻ പഠനം നിർത്തി അഞ്ചിൽ പാസാവാൻ ഞാൻ പരീക്ഷക്ക് ഇരുന്നില്ല വേറെ സ്കൂൾ മാറാനും ഞാൻ തെയ്യാർ ആയില്ല
    എന്നെ പിന്നെ പഠിപ്പിച്ചത് തെരുവാണ് അതിന് എന്നെ അനുവദിച്ചത് എന്റെ ഗുരുനാഥനാണ് ആ മഹാൻ നിന്നെക്കാൾ ഒരുപാട് ഓണം ഞാൻ ഉണ്ടു എന്ന വീമ്പ് പറഞ്ഞില്ല തെമ്മാടിത്തരം നടപ്പിലാക്കാനോ കൂട്ട് നിൽക്കാനോ സ്വന്തം പിതാവ് പറഞ്ഞാലും കൂടെ നിൽക്കരുത് തെമ്മാടികൾക്ക് എതിരെ നിൽക്കാൻ മാത്രം പറഞ്ഞു ആ ഉപദേശം എന്റെ ജീവിതം വഴി മുട്ടി എങ്കിലും അതിൽ ഒരു ആത്മ ശാന്തിയുണ്ട് ആത്മ ശാന്തി വിലക്ക് വാങ്ങാൻ കഴിയില്ല തെമ്മാടികളെ വിലക്ക് വാങ്ങാം വില നൽകി സമൂഹത്തിൽ ഉന്നതനാവാം അരിപ്രാഞ്ചിക്കും പണം നൽകി പേര് നടാം ല്ലേ?? പണ്ട് കാണം വിറ്റും ഓണം ഉണ്ണാം ഇന്ന് മുടി വെള്ളത്തിലിട്ടു വിറ്റും ഓണം ഉണ്ണാം ല്ലേ?? കാലം പോയ പോക്കേ ഇനി എന്തെല്ലാം നാം കാണേണ്ടി വരും കർത്താവായ കൃഷ്ണന്റെ ഡിങ്കാ ഈശ്വരോ രക്ഷ 😃😎😃

  • @tonyputhenveettil5405
    @tonyputhenveettil5405 5 лет назад +2

    Very much matured speech! Well done.

  • @nourinmansoor6038
    @nourinmansoor6038 5 лет назад +9

    Thank u for representing the youth's problems 😊

  • @kiranr3282
    @kiranr3282 5 лет назад +80

    മതപഠനം 18 വയസിനു ശേഷം മതി. അങ്ങനെ ഒരു പുതിയ നിയമം കൊണ്ടുവരണം

    • @munavarali8264
      @munavarali8264 5 лет назад +7

      👍👍👍

    • @sajisimon6114
      @sajisimon6114 5 лет назад

      സെക്കുലർ വിദ്യാഭ്യാസവും അങ്ങനെ മതിയോ.

    • @shefeektkm143
      @shefeektkm143 5 лет назад +7

      അങ്ങിനെ ഒരു ചിന്ത നല്ലത് ആണ്
      പക്ഷേ ജീവച്ച് വന്ന സാഹചര്യം മാറാതെ
      എന്റെ മകനു വരെ രക്ഷയില്ല അവനെ എനിക്ക് റിലീജിയസ് ആക്കുവാൻ ഇഷ്ടമില്ല പക്ഷേ ഭാര്യേം കൂടി സമ്മതിക്കണ്ടേ

    • @kiranr3282
      @kiranr3282 5 лет назад

      നിലവിലെ സാഹചര്യത്തിൽ അങ്ങനെ പോയേ പറ്റൂ. ഭാവിയിൽ ഇത് നിയമം ആയിട്ട് വന്നാൽ .

    • @hinduhindu6737
      @hinduhindu6737 5 лет назад +1

      I agreed your opinion

  • @ashikks7251
    @ashikks7251 5 лет назад +8

    A wonderful presentation appreciation from me....

  • @GamerZ-hq1bj
    @GamerZ-hq1bj 5 лет назад +7

    Very good presentation 💐💐👌👌👌

  • @premdas4427
    @premdas4427 5 лет назад +3

    നല്ല പക്വത ഉള്ള പ്രഭാഷണം...!! 👍👍👍

  • @shajimanoharan1030
    @shajimanoharan1030 5 лет назад +15

    ഡിസ്‌ലൈക്ക് അടിച്ച 25 അണ്ണന്മാരെ ഓർത്താണ് എന്റെ സങ്കടം 😂😂😀😀

  • @shamnashemi5768
    @shamnashemi5768 5 лет назад +12

    Great. ഞാൻ തിരുത്താൻ തുടങ്ങി.. let's break the cycle ❤️

  • @sainudheenm.h1696
    @sainudheenm.h1696 5 лет назад +4

    21yrs.good presentation and scientific temper

  • @mathsipe
    @mathsipe 5 лет назад +10

    ഒരു ഭാവി താരം ...

  • @arivinumappuram7944
    @arivinumappuram7944 5 лет назад +2

    You Are Great. I like your attitude ☮️☮️☮️

  • @rasiyaalavi1233
    @rasiyaalavi1233 5 лет назад +1

    I am 60. I started learning religion now only

  • @abdullnazar5515
    @abdullnazar5515 5 лет назад +5

    Very good presentation.... keep it up

  • @vinugeorge2946
    @vinugeorge2946 5 лет назад +3

    excellent presentation.... parents nannayal kuttikal nannavum

  • @BySivanAndakadaham
    @BySivanAndakadaham 5 лет назад +41

    മാറും മാറ്റം വരും👌👍👍👍

  • @vighneshsoman4811
    @vighneshsoman4811 5 лет назад +7

    Great thought.👍👏👏

  • @yoursmusicaly
    @yoursmusicaly 5 лет назад +3

    Important and matured speech

  • @youbinas
    @youbinas 5 лет назад +2

    Great presentation!!

  • @Ravi-rp3sb
    @Ravi-rp3sb 5 лет назад +2

    You are going to be great... innocent girl... i wish you all blessings...

  • @antony.emmatty
    @antony.emmatty 5 лет назад +3

    Beautiful.. well presented

  • @ishaqckl
    @ishaqckl 5 лет назад +12

    Interesting title

  • @RB_creationz
    @RB_creationz 5 лет назад +4

    Super presentation 👍🏾

  • @happys3648
    @happys3648 5 лет назад +2

    Good one , all d very best, expecting more

  • @anoopvasudev8319
    @anoopvasudev8319 5 лет назад +5

    വളരെ പോസിറ്റീവ് ആയ വളരെ നല്ല കാര്യങ്ങൾ പറഞ്ഞു പക്ഷേ "പക്വത ഇല്ലാത്ത ഒരു പ്രഭാഷണം"

    • @Ravi-rp3sb
      @Ravi-rp3sb 5 лет назад

      She is evolving... it will take time... after two three presentation it will be better

    • @anoopvasudev8319
      @anoopvasudev8319 5 лет назад

      @@Ravi-rp3sb Yeah...actually that was my point , she denied the term " Experience"

    • @aadithnarayanan3880
      @aadithnarayanan3880 5 лет назад

      @@anoopvasudev8319She talked about age and forced respect, not experience. Look like you didn't get what she said.

    • @anoopvasudev8319
      @anoopvasudev8319 5 лет назад

      @@aadithnarayanan3880 "Look like you didn't get what she said."

  • @felixkjoy1
    @felixkjoy1 5 лет назад +1

    Very well said, well done keep it going.

  • @shemillouis1259
    @shemillouis1259 5 лет назад +13

    💯% well said..

  • @sjeshin
    @sjeshin 5 лет назад +6

    Love it...good concept..

  • @AnoopK-sp6kb
    @AnoopK-sp6kb 5 лет назад +4

    Interesting topic... Good presentation

  • @athulchandran351
    @athulchandran351 5 лет назад +6

    Amazing speech
    Well done Rehna

  • @anithanandan6773
    @anithanandan6773 5 лет назад +4

    Very good approach

  • @salih.manima
    @salih.manima 5 лет назад +24

    വളരെ പ്രാധാന്യമുള്ള വിശയം..👌💐

    • @jainmathew804
      @jainmathew804 5 лет назад +6

      ഷരി തന്നെ ഷംശയമില്ല!!!

  • @ledwinson
    @ledwinson 5 лет назад +1

    Very good presentation and good topic 👍👍

  • @sanojparameswaran8271
    @sanojparameswaran8271 5 лет назад +2

    super presentation..........congracts.....

  • @suryakrishnan293
    @suryakrishnan293 5 лет назад +38

    10 ആം വയസില്‍ മത വചനം പറയുന്ന തലമുറ അല്ല വേണ്ടത്....ചിന്തിക്കുന്ന തലമുറ ആണ് വേണ്ടത്... മതം കുത്തി വെക്കരുത്... പക്വത വന്ന ശേഷം മാത്രം വേണമെങ്കില്‍ മതത്തിലേക്ക് പോവുക

    • @widerange6420
      @widerange6420 5 лет назад +3

      താങ്കൾ 5 കുറക്കണ്ട
      5ാ० വയസ്സിൽ തുടങ്ങുന്നു,
      കൂടാതെ ജനിച്ചയുടൻതന്നെ
      ചെവിയിൽ ഓത്ത്,
      6ാ०മാസത്തിൽ അമ്പലത്തിൽ
      ചോറൂണ്,
      മാമോദീസ ,
      മത० കുത്തിക്കേറ്റാൻ എത്രയെത്ര മാർഗ്ഗങ്ങൾ

    • @sajisimon6114
      @sajisimon6114 5 лет назад

      യുക്തിവാദികൾ അവരുടെ കുട്ടികളെ ചെറിയ പ്രായത്തിൽ ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ കൊണ്ടു പോകില്ലേ. അതോ പ്രായം ആയതിനു ശേഷം പക്വത വന്നിട്ടാണോ കൊണ്ടു പോകുന്നത്

    • @widerange6420
      @widerange6420 5 лет назад +2

      നമ്മിൽ വിശ്വസിക്കാത്തവനെ
      കല്ലെറിയണമെന്ന്
      പഠിപ്പിക്കുന്നില്ല ,
      നീ ആ വസ്ത്ര० ധരിക്കരുത്,
      നീ ആ ഭക്ഷണ० കഴിക്കരുത്
      എന്ന് പറയുന്നില്ല,
      മറ്റുള്ളവരെ ദ്രോഹിക്കാതെ ജീവിക്കാനുള്ള പാത കാണിച്ചുകൊടുക്കുന്നു
      ,അത്രമാത്രം

    • @sathyanswaroop9460
      @sathyanswaroop9460 5 лет назад

      @@widerange6420 ചോറൂണ് പോലും മതാചാരത്തിന്റെ ഭാഗമായി കാണുന്ന വിഡ്ഢികൾ ഉണ്ടെന്ന് മനസ്സിലായി!

    • @widerange6420
      @widerange6420 5 лет назад +1

      @@sathyanswaroop9460 സ്വന്ത० വീട്ടിലെ ചോറിൽ വിശ്വാസമില്ല,
      അമ്പലത്തിലെ വൃത്തിഹീനമായ
      ഈച്ച പറക്കുന്ന ചോറിൽ
      മുടിഞ്ഞ വിശ്വാസം,
      കൊള്ളാ०

  • @AVyt28
    @AVyt28 4 года назад

    Very good message 👍👍

  • @navaneethsivan5861
    @navaneethsivan5861 5 лет назад +22

    പൊളി 💪😁🙌👏👏👏👏

  • @okacet9412
    @okacet9412 5 лет назад +3

    Your children are not your legacy. They are another piece of life with all freedom.

  • @rafikuwait7679
    @rafikuwait7679 5 лет назад +2

    Very good.

  • @joypeter6935
    @joypeter6935 5 лет назад +8

    Good speech

  • @shareefkanam782
    @shareefkanam782 5 лет назад +1

    Super speech

  • @ummasex6043
    @ummasex6043 4 года назад

    nanayitundu 👌👌👏👌👏

  • @Sivashankarssa
    @Sivashankarssa 5 лет назад +5

    Wonderful!!!

  • @sibyxaviery2k
    @sibyxaviery2k 5 лет назад +4

    Good one ...Congrats..

  • @shibin3123
    @shibin3123 5 лет назад +10

    Well said rehna

  • @Anilkumar-wb5yu
    @Anilkumar-wb5yu 5 лет назад +1

    നല്ല വിഷയം .....പുതു പ്രഭാഷകർ നല്ല പ്രഭാഷണം

  • @Not_afraid_to_speak_up
    @Not_afraid_to_speak_up 5 лет назад +11

    ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല പ്രഭാഷണം

  • @kvn6136
    @kvn6136 5 лет назад +3

    Arranged marriage related to the Indian culture.

  • @druvaraj2547
    @druvaraj2547 5 лет назад +19

    പക്വത ഉള്ള വസ്തുതകൾ .. superb..

  • @ancythomas7786
    @ancythomas7786 5 лет назад +4

    Good presentation Rehnaa👍👍👍

  • @me123sis
    @me123sis 5 лет назад +5

    Nicely presented 👍👍

  • @rajendranpillai2763
    @rajendranpillai2763 5 лет назад +5

    Super lecture @!!

  • @sajeshpk1980
    @sajeshpk1980 5 лет назад +3

    Excellent 👍

  • @harold_finch
    @harold_finch 5 лет назад +3

    Great one Rehna.. 🔥

  • @jobingeorge3910
    @jobingeorge3910 5 лет назад +1

    Super presentation..
    Maturity undu..

  • @imagine2234
    @imagine2234 5 лет назад +3

    Excellent i have three adult unmarried children but we don’t impose

  • @jyothijayapal
    @jyothijayapal 5 лет назад +4

    കിടു !

  • @zameel9223
    @zameel9223 5 лет назад +9

    Good 👍

  • @ubaidkomu8938
    @ubaidkomu8938 5 лет назад +3

    കാര്യം പിടികിട്ടി ! മൃഗങ്ങളുടെ ജീ
    വിതരീതി !

  • @adarshchandran2594
    @adarshchandran2594 2 года назад

    Ara paranjathu pakwatha illennu.very good

  • @divakaran.mullanezhi
    @divakaran.mullanezhi 5 лет назад

    വളരെ നല്ലറിവ്

  • @nidheeshpookkot1454
    @nidheeshpookkot1454 5 лет назад +1

    Excelent Presentation