പുഴ മുതൽ പുഴവരെ ഒരു പാഞ്ചജന്യ ചർച്ച ക്ലബ് house

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 48

  • @vinodpp4022
    @vinodpp4022 Год назад +21

    എല്ലാ മലയാളികളും കാണേണ്ട പടം . ഇതിനെ വിജയിപ്പിക്കേണ്ടത് എല്ലാവരുടേയും കടമ.

  • @abhijithkss7029
    @abhijithkss7029 Год назад +33

    പുഴ മുതൽ പുഴ വരെ സിനിമ കേരള ചരിത്രത്തിൻ്റെ ഭാഗമായി, ഭാവി തലമുറ യഥാർത്ഥ ചരിത്രം മനസ്സിലാക്കട്ടെ 🙏🙏🙏🙏

  • @abhijithkss7029
    @abhijithkss7029 Год назад +26

    ഇനിയും നിരവധി തീയേറ്ററുകളിൽ എത്താനുണ്ട്, ഇന്ത്യ മുഴുവൻ ഒരു തരംഗമായി മാറട്ടെ....👍👍👍👍👍

    • @viswanathannair5220
      @viswanathannair5220 Год назад

      Jaibhartmata

    • @mpvamanan8886
      @mpvamanan8886 Год назад +2

      അഭിമാനപൂർവ്വം അഭിനന്ദനങ്ങൾ...... ഞാൻ ഈ സിനിമ കണ്ടിട്ടില്ല ഇന്ന് എറണാകുളത്തു പോകാൻ ഇരുന്നതാണ്.... നാളെ കാണാൻ പോകുക തന്നെ ചെയ്യും. സിനിമ കണ്ടിട്ടേ ഇനി മറ്റ് കാര്യങ്ങൾ ഉള്ളൂ..... സിനിമ നിർമിച്ച പ്രവർത്തകർ എല്ലാവർക്കും അഭിമാനപൂർവം അഭിവാദ്യങ്ങൾ.....

  • @laluijk6823
    @laluijk6823 Год назад +12

    തീർച്ചയായും ഈ സിനിമ എല്ലാവരും കാണേണ്ടത് തന്നെയാണ് മുൻപുള്ളവർ അനുഭവിച്ച യാതനകളും, വേദനകളും നമ്മുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല... അന്ന് ഇതനുഭവിച്ച ആളുകളുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു... 🙏

  • @ananthakrishnana4804
    @ananthakrishnana4804 Год назад +8

    Big Salute Rama simhan Sir 👍👍👍👍👍👍👍👍

  • @damodaranem609
    @damodaranem609 Год назад +4

    മുസ്ലിം ആയ ഹിന്ദു ധർമത്തിലേക്ക് വന്ന രാമസിംഹൻ ഈ ചിത്രം തയ്യാറാക്കി എന്നത് ഒരു ദൈവ നിയോഗമാണ്

    • @santhapkbestwishesandmypra415
      @santhapkbestwishesandmypra415 Год назад

      രാമസിംഹന്റെ കുടുംമ്പം (പൂർവികർ)പണ്ട് ഹിന്ദു ആയിരുന്നു. മാപ്പിള ലഹളക്ക് മൂസ്ലീം ആക്കിയതാണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ട

  • @santhoshnadumuri733
    @santhoshnadumuri733 Год назад +10

    മാറ്റം മറ്റാമില്ലാത്തത് അതാണ് മാറ്റം (G🙏🙏)

  • @radhamohan1911
    @radhamohan1911 Год назад +6

    പടം കണ്ടു അവസാനിക്കുന്നതിന് കുറച്ചു മുന്‍പു ചാത്തന്റെ എന്റെ ദൈവങ്ങളെ എന്ന വിളി കേട്ടാല്‍ ആരും കരഞ്ഞുകൊണ്ട് മാത്രമേ 😢 ബാക്കി കാണൂ ചാത്തന്റെ അഭിനയം ഒന്നാം തരം 👍 👌😭😭😭

    • @abyisac6901
      @abyisac6901 Год назад

      Addeham Kalabhavan Maniyude sahodarananu. RLV Ramakrishnan. Mohiniyattaththil M.A ulla anugraheetha kalaakaran. Maniyeppole thanne mikachcha abhinayamanallo ennu thonnippoyi. addehaththinu avasarangal kittiyal Maniyude viyogam moolam undaya soonyathakk pariharamakum.

  • @salilakumary1697
    @salilakumary1697 Год назад +8

    പ്രണാമം സർ

  • @padmanabhannairg7592
    @padmanabhannairg7592 Год назад +5

    Ee cinemayude ella technical limitations, kuravukal njangal prekshakar angu kshamichu. Ee padam nerittu kanikkunna bheekaramaya sathyangal kandu sthambhichirikkunna njangalku Ramasimhanodu theerthal theeratha nandiyundu.

  • @MrSandeepksdibu
    @MrSandeepksdibu Год назад +2

    ജാമിത ടീച്ചർ എല്ലാത്തിനെയും കുറിച്ച് പറയുന്നു പക്ഷെ പുഴ മുതൽ പുഴ വരെ എന്ന സിനിമയെ കുറിച്ച് നിശബ്ദം എന്താണെന്ന് അറിയില്ല 🤔🤔🤔🤔🤔🤔

  • @santhoshnadumuri733
    @santhoshnadumuri733 Год назад +4

    സിങ്കപ്പൂർ ആണ് ശരി

  • @ravindrannair1650
    @ravindrannair1650 Год назад

    MATLABIKAL EpolTanneVotinuVilapessiTudangiyirikunnu

  • @thulasics9661
    @thulasics9661 Год назад +2

    നമസ്ക്കാരം സർ,🙏
    ഇതു പോലുള്ള ചർച്ചകൾ ഇനിയും സംഘടിപ്പിക്കണം. ചരിത്രം പഠിച്ചതു മുഴുവൻ മാർക്കിനു വേണ്ടിയുള്ളതായിരുന്നു. യഥാർത്ഥ ചരിത്രം നമ്മൾ അറിയാതെ പോകരുത്; അതിന് സാറും, സാറിനെപ്പോലുള്ളവരും വിചാരിക്കണം🙏👍

  • @damodarantp8923
    @damodarantp8923 Год назад +1

    എത്ര കാലം സത്യം മൂടിവെയ്ക്കാൻ കഴിയും?

  • @ananthakrishnana4804
    @ananthakrishnana4804 Год назад +2

    Super Film Puzha Muthal Puzha Vare

  • @nanduek
    @nanduek Год назад

    ഓഡിയോയിൽ ഒരു മൂളൽ ശബ്ദം ഉണ്ട് അത് ശ്രോതാക്കൾക്ക് അരോചകം ആവുന്നു ആ സാങ്കേതിക തകരാർ പരിഹരിക്കുമെന്ന് വിചാരിക്കട്ടെ

  • @aswanikumar24
    @aswanikumar24 Год назад +1

    vande matharam..............

  • @radhakrishnanvs535
    @radhakrishnanvs535 Год назад

    ചരിത്ര പ്രധാനമായ മണ്ണും പുറം ക്ഷേത്രം ടിപ്പു കർത്ത ക്ഷേത്രം. പുനരുദ്ധാരണം പത്രത്തിൽ ഒരു മൂലക്ക് പേരിന് കൊടുത്തു മുസ്ലീമുകളുടെ പ്രാർത്ഥന പേജ് ഫുൾ പേജ് ആയിരുന്നു

  • @leelamani6046
    @leelamani6046 Год назад

    Ninakethireya FIR idande .... Veetil irrunu chelakan ellarkum pattum ...nadinu nanma cheytha mahathare Patti ingane parayuna ni alle rajyadhrohi

  • @rajendranthampi3160
    @rajendranthampi3160 Год назад +1

    Abhinayamennu thonniyilla. Jeevitamennu thonni. Kaanaan vayya.

  • @gopalanadapattuchakkan1034
    @gopalanadapattuchakkan1034 Год назад +1

    The film without cut should b released in electronic media with subtitles in English and Hindi so that the whole world should know the true face of barbarism by religious fanatics a hundred years ago in Malabar region of today's Kerala.

  • @balagangadharan3691
    @balagangadharan3691 Год назад +3

    🚩👍💐❤️🇮🇳👋🙏

  • @krishnadastm497
    @krishnadastm497 Год назад

    Sir
    Ivide ethrayo bjp kkarum.rss karum undu.
    Parasparam bahumanichum snehichum mattu rastriya partikalil
    Viswasikkunnavarodoppam jeevikkunnu.
    Ennal thamkal entanu cheyyunnathu.
    Bjp kkarum rss karum allathavare
    Muzhuvan theri paranhu swayam
    Nanam kedunnu.
    Ithonnu nirthi iniyenkilum swamtham
    Kuttikalodoppam jeevichu avark
    Swalppam santhosham kodukk.
    Ammayillallo.
    Bharathathinte karyam aalochichu
    Thamkal vishamikkanda.
    Athokke athinte vazhiye povatte.
    Avasana nalikalil enkilum thomasum
    Ibrahimum gopalakrishnanum
    Okke bharathathinte makkal
    Aanu ennu manassilakki
    Santhoshikk.
    Allathe india ennathu rssintryo
    Bjp yudeyo mathram alla .
    Daivam thamkalk deerghayusdum
    Sukhavum nalkatte.

  • @Jefeenavi-ft1yn
    @Jefeenavi-ft1yn Год назад

    I like your brilliancy god bless you

  • @bhattathiry
    @bhattathiry Год назад

    informative

  • @peethambarantv6789
    @peethambarantv6789 Год назад

    VanDhanam……Ramasimhan Gee…I am recording to Oscars….etc AWARDS

  • @souminipazhayapurayil7318
    @souminipazhayapurayil7318 Год назад

    Sathyathinu ennum 16 aanu ennu paraunnathu ithupolulla avasarathilanu

  • @chandramathykarunan3780
    @chandramathykarunan3780 Год назад +1

    Great ,keep it for world History.

  • @saratsaratchandran3085
    @saratsaratchandran3085 Год назад +1

    Next movie could be on Goan inquisition and Tippu Sultan!

  • @ravindrannair1650
    @ravindrannair1650 Год назад

    DarmmaChakramThirichadikum
    BhooParishkaranaNiyamatilumAdanuSambavichadu. OM om om

  • @shajithalakkat5892
    @shajithalakkat5892 Год назад +1

    🙏👍😊

  • @chandrasekharamararvk5074
    @chandrasekharamararvk5074 Год назад

    💜💜💜🙏🏻💜💜💜

  • @reghumohan
    @reghumohan Год назад

    ഇത് കാലത്തിന്റെ കാവ്യ നീതി.....

  • @viswanathannair5220
    @viswanathannair5220 Год назад

    Good

  • @RajendraPrasad-cq9pc
    @RajendraPrasad-cq9pc Год назад

    നോബൽ സമ്മാനം പുണ്യ പുത്രൻ നരേന്ദ്രമോഡിജിക്കു എന്തുകൊണ്ടും അർഹതപ്പെട്ടതാണ് 🙏

  • @souminipazhayapurayil7318
    @souminipazhayapurayil7318 Год назад

    Sathyameva jayathe🙏🙏🙏

  • @raveendranathe.g.9158
    @raveendranathe.g.9158 Год назад

    Sai ram sir

  • @sheelabsheela9205
    @sheelabsheela9205 Год назад

    Haribol

  • @nymphskollam326
    @nymphskollam326 Год назад

    🙏🙏🙏