'ഈ മൺകൂനയിൽ വാഹനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്...' | Arjun Rescue | Landslides

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 403

  • @SaranyamukeshSaranya-mx3gv
    @SaranyamukeshSaranya-mx3gv 3 месяца назад +625

    അർജുൻ നിനക്കൊരു പോറലും ഉണ്ടാവാതെ രക്ഷപെടട്ടെ പ്രാർത്ഥനയോടെ കേരളം 🙏🙏

  • @jeesonpaul165
    @jeesonpaul165 3 месяца назад +418

    ഈ ഒരു കേസ് കണ്ടുപിടിക്കാൻ പറ്റില്ലേൽ ചന്ദ്രനിലും ച്ചൊവയിലും പോകാനുള്ള technology ഉണ്ട് എന്ന് പറഞ്ഞ് ഒരു കാര്യവും ഇല്ല

    • @Safwan879.
      @Safwan879. 3 месяца назад +15

      Totally agree💯

    • @santhoshantony8090
      @santhoshantony8090 3 месяца назад +1

      Oh thakiyaa

    • @rahulc480
      @rahulc480 3 месяца назад +23

      നമുക്ക് ഓരോരോ കാര്യങ്ങളിലും ഉള്ള അറിവ് അതിലെ complexity അനുസരിച്ച് ആണ്. നമുക്ക് ഓർഗൻ transplant പറ്റും പക്ഷേ നമുക്ക് കാൻസർ വന്ന ഒരാളെ രക്ഷിക്കാൻ limitation ഉണ്ട് പൂർണമായി മാറ്റാൻ പറ്റില്ല. അത് കൊണ്ട് അങ്ങനെ പറയുന്നതിൽ കാര്യം ഇല്ല.

    • @midileshnp
      @midileshnp 3 месяца назад

      Snehathintey kada thurannavaruday anasthayaanithu. Aadhyamey ithu kaanunnuddu Kozhikodu oru mp illey. Swantham nattukaaran ingganey abakadathil pedumbbol anggottekku onnu poykkooday. Avaruday party aanu karnataka barikkunnathu. Kozhikodintey Loka saba mp kku ithu kykaryam cheyyaalo. Ithippol pinarayuday 3aam vattam cm lekkulla vazhi vetti thelikkunnu congressukkaar, athum oru manushyantey jeevan vachu.

    • @Firdou167
      @Firdou167 3 месяца назад

      ​@@rahulc480100 varsham pazhakiya animalsinte fossil kandpidikkan ulla technology undegil oru manushyana kand pidikan paatunna technology indiayil ille

  • @shuhaibch8946
    @shuhaibch8946 3 месяца назад +60

    അന്ന് തുർക്കിയിൽ ഭൂമി കുലുക്കത്തിൽ തകർന്ന് ഭൂമിക്കടിയിൽ പെട്ട ആൾക്കാരെ രണ്ട് ആഴ്ച കഴിഞ്ഞും ജീവനോടെ കിട്ടിയിരുന്നു

    • @akku_tuhe2088
      @akku_tuhe2088 3 месяца назад +2

      ചില്ല് പൊട്ടതിരുന്നാൽ മാത്രം. ഫോൺ റിംഗ് ചെയ്തതുകൊണ്ട് സാധ്യതയുണ്ട്.

  • @reenam3571
    @reenam3571 3 месяца назад +83

    ഇത് തുടങ്ങിയ മുതൽ നല്ല വാർത്ത കേൾക്കാൻ നിങ്ങളിൽ കണ്ണ് നട്ടിരിക്കുന്നു😊

  • @Shfeeqtirur
    @Shfeeqtirur 3 месяца назад +238

    രക്ഷാ പ്രവർത്തനത്തിന് പറ്റിയ മലയാളികൾ മുഴുവൻ സംഭവസ്ഥലത്തേക്ക് പോകണം എന്നാണ് എന്റെ ഒരു ഇത്‌..

    • @autofocus211
      @autofocus211 3 месяца назад +24

      Aa ഒരു ഇത് അവിടെ തന്നെ വെച്ചോ, അവിടെ പണി അറിയുന്ന ആളുകളും സംവിധാനവും ഉണ്ട്, അത് ഉപയോഗിച്ചു അവർ ചെയ്യുന്നുണ്ട്, ആളുകൾ മുഴുവൻ അവിടെ പോയിട്ട് അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരുന്നാൽ മതി,

    • @rahulc480
      @rahulc480 3 месяца назад +10

      കൂടുതൽ അപകടം ഉണ്ടാക്കാൻ മാത്രമേ അത് സഹായിക്കൂ. അവർ അതുകൊണ്ട്തന്നെ അടുപ്പിക്കാനും സാധ്യത ഇല്ല

    • @smartcoder5722
      @smartcoder5722 3 месяца назад +5

      Eth keralam alla bro full risk anu epo venokilum landsliding varam. Trained allathavark rescue cheyan poyitt soyam reskshapedan polum patila. Reporterile vere news nokiyal kanam epazhum land sliding und avide

    • @AebKuyi-zh3ms
      @AebKuyi-zh3ms 3 месяца назад +1

      @@Shfeeqtirur pappuvinte snehathinte kada

    • @mahadevan1979
      @mahadevan1979 3 месяца назад +2

      ആളു കൂടിയാൽ പാമ്പും ചാകില്ല w

  • @stitchingumkurachveettukar6383
    @stitchingumkurachveettukar6383 3 месяца назад +38

    ഇപ്പോഴും ജീവനോടെ തിരിച്ചു വരും എന്ന് തന്നെ പ്രതീക്ഷയും പ്രാർത്ഥനയും

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 3 месяца назад +264

    അർജുനും ദൈവത്തിനും അറിയാം സത്യം 😔

    • @saideessaidees5774
      @saideessaidees5774 3 месяца назад +4

      ദൈവത്തിനു അറിയാം 👍🏼👍🏼👍🏼😆ok

    • @pig8154
      @pig8154 3 месяца назад +4

      അർജുൻ നു മാത്രം അറിയാം.

    • @saideessaidees5774
      @saideessaidees5774 3 месяца назад

      @@pig8154 നീ ശെരീക്കൂം തീട്ടം എന്ന് അറിയാം🤭🤭🤭👍🏼

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud 3 месяца назад +1

      യെസ് അത് സത്യം ആണ് പറഞ്ഞത് 😊

    • @sindhupremkumar5311
      @sindhupremkumar5311 3 месяца назад +4

      Krishna athrayum pettennu kandethene

  • @Shfeeqtirur
    @Shfeeqtirur 3 месяца назад +72

    അവർക്ക് മണ്ണിനടിയിൽ നിന്ന് കിട്ടിയാൽ ഇത്രയും നാൾ നിങ്ങൾ എന്ത് ചെയ്തു എന്ന ചോദ്യം വരും അത് കൊണ്ടാണ് അവരെല്ലാവരും കൂടെ വെള്ളത്തിൽ ചാടുന്നത്..എന്റെ മനസ് പറയുന്നു.. ആ ബാക്കിയുള്ള മണ്ണിൽ അർജുൻ ഉണ്ട്..ജീവിച്ചിരിക്കാം മരിച്ചിരിക്കാം..50%50 ചാൻസ് ജീവിച്ചിരിക്കട്ടെ എന്ന് പ്രാർത്ഥന

    • @Rockey_VR
      @Rockey_VR 3 месяца назад +2

      ക്യാപ്ഷനിൽ പറയുന്നത് പോലെ മല യോട് ചേർന്നുള്ള ഭാഗത്തെ മണ്ണ് മാറ്റി നോക്കിയിട്ടില്ല.അത് റിസ്ക് ആണ് അതാണ് കാരണം..Land സ്ലൈഡി ൽ പെട്ടിട്ടുണ്ടെങ്കിൽ ലോറി അവിടെ തന്നെ കാണും.ഏത് കണ്ടീഷണിൽ ആയിരിക്കും ലോറി എന്ന് പറയാൻ പറ്റില്ല..

  • @SB-mp5jb
    @SB-mp5jb 3 месяца назад +71

    Arjun where are you.....😭😭.❤❤🙏🙏ഇനിയെങ്കിലും കേരളത്തിൽ നിന്നും പറ്റുന്ന അത്രയും ആൾക്കാർ ചെന്ന്കുറെകൂടി മണ്ണ് മാന്തി നോക്കണം... 🙏അതുപോലെ ആ രഞ്ജിത്തിനും മറ്റും വല്ലതും കഴിക്കാൻ വാങ്ങി കൊടുക്കൂ.... 🙏😭🙏🇮🇳🇮🇱

  • @nymoozzz1432
    @nymoozzz1432 3 месяца назад +39

    ചിലപ്പോൾ ലോറി പുഴയിൽ കാണും ലോറിയുടെയും പുറത്തു മണ്ണ് കിടക്കുന്നതു ആവാം എന്തു തന്നെ ആയാലും അർജുൻ തിരിച്ചു വന്നാൽമതി യിരിന്നു ഒരു കുഴപ്പവും ഇല്ലാതെ എല്ലാവരുടേയും പ്രാത്ഥന കേൾക്കണേ ദൈവമേ

  • @AadilaJaezaManzil
    @AadilaJaezaManzil 3 месяца назад +30

    Kudumbathinu vendi adhvanikunna oru payyan aanu adh..avante sopnam aa vandiyanu adhil aanu avante jeevidham😢😢😢..aa vandi avane chadikilla avane samrakshikum adh kond ayirikam vandiyodu koodi avan kedakunnad😢😢😢..rabeee arjune engane enkilum jeevanode thirich kittane allah😢😢😢

  • @Lifeisbeautiful1218
    @Lifeisbeautiful1218 3 месяца назад +81

    ട്രക്കിനെ സൈഡ് നിന്ന് കല്ലും മണ്ണും പാറയും കൂടെ തുടക്കത്തിൽ തന്നെ തള്ളി പുഴവാക്കിലേക്ക് നീക്കയിട്ടുണ്ടെങ്കിലോ.. അവിടെ പുഴയുടെ തീരത്തോട് ചേർന്ന ഭാഗത്ത് ലോറി പതിക്കുകയും പിന്നീട് വരുന്ന മണ്ൺ കൂനയും ചെളിയും കൊണ്ട് മൂടപ്പെടുകയും ചെയ്തിട്ടുണ്ടാവും..
    കുന്നിടിഞ്ഞു പുഴയിലേക്ക് ചേർന്ന ആ ഭാഗത്തെ മാന്തിട്ടയിലാണ് റഡാർ ഉപയോഗിക്കേണ്ടത്..
    പുഴയിലോ റോഡരികിലോ അല്ല...മണ്ണ് മാറ്റൽ പരിപാടിക്ക് പകരം സിഗ്നൽ കിട്ടിയ ഏരിയയിൽ 5-6 borewell മോഡൽ കുഴി എടുത്തു മറ്റൽ ഡീറ്റെക്ടർ ഇറക്കി പരിശോധിക്കുകയാവും നല്ലത്..

    • @allinonechannel8155
      @allinonechannel8155 3 месяца назад +1

      അങ്ങനെ എങ്കിൽ മൊബൈൽ റിങ് ചെയ്യില്ല..... അവിടെ മാത്രം ആണ് ഒരു കൺഫ്യൂഷൻ ഉള്ളത്

    • @murshidperinthalmanna5247
      @murshidperinthalmanna5247 3 месяца назад +1

      പുഴയിലേക്ക് ലോറി വീണാൽ ഗ്ലാസ് പൊട്ടും, അങ്ങനെയെങ്കിൽ ഫോൺ റിംഗ് ചെയ്യില്ലല്ലോ

    • @alwayssmile4002
      @alwayssmile4002 3 месяца назад +2

      Glass potti illarikkum

    • @nithyalp2190
      @nithyalp2190 3 месяца назад +2

      You are right .. river border and road nu in-between mannu adinjitondu. Avde nokanam....

    • @hemanthkumar-bq3zq
      @hemanthkumar-bq3zq 3 месяца назад

      ​@@allinonechannel8155mannum kallum lorriyey nalla shaktiyil karakky eduttaanu puzhayil iduka, teerchaaayum cabin glass pottum, so appol adil ulla phone karayil mannil tanney pedaan chance aanu, ippol lorry karayil illaatta paksham puzhayilum tanney veenittundaavum, cheliyum, mannum lorryyudey mugalilum veenadaavum, phone vellattil alla karayil aavum automatically off aayi kaanum

  • @Worldodiyaaaa
    @Worldodiyaaaa 3 месяца назад +15

    കേരളക്കര ഒന്നാകെ അർജുന് വേണ്ടി പ്രാർത്ഥിക്കുന്നു.. ജീവനോടെ തിരികെ kittane😢

  • @dhaniyaseluami-rx8mc
    @dhaniyaseluami-rx8mc 3 месяца назад +100

    കേരളം കൈക്കോർക്കണം.. നമ്മുടെ സഹോദരനാണ്... കഴിയുന്ന അത്രെയും ആളുകൾ അങ്ങോട്ട് പോണം 😢😢

    • @JOMONJOSEPH-r5o
      @JOMONJOSEPH-r5o 3 месяца назад +2

      angott evanmaru vidilla

    • @autofocus211
      @autofocus211 3 месяца назад +3

      എന്നിട്ട് അവരുടെ ജോലി തടസ്സപ്പെടുത്തി അവരെ വട്ടാക്കാനോ..... അവിടെ സർക്കാർ സംവിധാനങ്ങൾ ഉണ്ട് അവർ പ്രവർത്തനം നടത്തുന്നുണ്ട്

    • @mahalotarot
      @mahalotarot 3 месяца назад +2

      Manpower alla vendathu, avide aavashyathinu kooduthal manpower undu. Avide vendathu avide use cheyyaan pattiya machinery aanu.

    • @abilashgsp
      @abilashgsp 3 месяца назад +4

      ഇനിയും ആ ചളിയുടെ അടിയിൽ ഒരാൾക്ക് ജീവിച്ചിരിക്കാൻ കഴിയും എന്ന് കരുതുന്നുണ്ടോ. പൊടിമണ്ണ് ആണെങ്കിൽ അതിനിടയിലൂടെ വായു കടക്കും എന്ന് പ്രതീക്ഷിക്കാം. ഇത് ദോശ മാവ് കലക്കിയ പോലെ ആണ് മണ്ണും വെള്ളവും കൂടി കുഴഞ്ഞിട്ടുള്ളത്. അതിനകത്ത് എങ്ങനെ ആണ് ഒരു പ്രതീക്ഷ...

    • @LathaSree-rq9wv
      @LathaSree-rq9wv 3 месяца назад

      @@dhaniyaseluami-rx8mcmodern technology aanu avasyam ..

  • @ramisns4136
    @ramisns4136 3 месяца назад +8

    ജീവനോടെ കിട്ടണേ എന്ന പ്രാർത്ഥന മാത്രം മനസിൽ

  • @satharkakkery6081
    @satharkakkery6081 3 месяца назад +10

    ദൈവത്തിന്റെ കയ്യിൽ ആണ് നമ്മുക്ക് പ്രാർത്ഥിക്കാം അർജുൻ ന് വേണ്ടി

  • @dileep6021
    @dileep6021 3 месяца назад +15

    റോഡിൽ divider ഉണ്ടായിരുന്നു അത് എവിടെയും കാണുന്നില്ല, so ഇവർ ഇപ്പോഴും നിക്കുന്നത് റോഡിന്റെ ഒരു സൈഡിൽ ആണ്. മറ്റേ side മണ്ണ് മൂടി കിടക്കുവാണ്.....
    അവിടെ ആകാനാണ് ചാൻസ്.....

  • @ലുബിനഖാലിദ്
    @ലുബിനഖാലിദ് 3 месяца назад +9

    ഇന്ന് രാത്രിയോടെ അദ്ദേഹത്തെ തിരിച് കിട്ടി ഉള്ള വാർത്ത കിട്ടട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Earnmalayalam1
    @Earnmalayalam1 3 месяца назад +78

    വണ്ടി ആ കുന്നിന്റെ ഏറ്റവും സൈഡിലായി തന്നെ കണ്ടെത്താനാണ് സാധ്യത കാരണം ആ മലയുടെ മുകൾ ഭാഗത്ത്‌ മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ ആദ്യം അതിന്റെ മുകളിലേക്ക് പതിക്കുന്ന മണ്ണ് ആ വണ്ടിയെ അവിടെ പ്രസ്സ് ചെയ്ത് പിടിച്ചുനിർത്തിയിട്ടുണ്ടാവും. കൂടാതെ റോഡ് നാലുവരിപ്പാത ആയതുകൊണ്ട് നടുക്കുകൂടെ ഒരു ഡിവൈഡറും ഉണ്ട്. ഡിവൈഡറും ഭേദിച്ച് പുഴയിലേക്ക് നിരങ്ങി പോകാൻ സാധ്യത കുറവാണ്.

    • @ajitaprasanth
      @ajitaprasanth 3 месяца назад +6

      Correct 😢

    • @nishaks1392
      @nishaks1392 3 месяца назад +4

      അതെ 🥺

    • @happinessoverlittlethings
      @happinessoverlittlethings 3 месяца назад

      Randu high wayum kazhinju aa puzhayil veena mannu,Puzha nuranju purathekku oru island pole ayi nilkkan. Ton kannakinu mannanu vannathu. Athinu vandiye okk neekan pattum

    • @AS_media123
      @AS_media123 3 месяца назад +7

      Avaru nokkande nallpole nokkilla. .. enthu cheyyanaa

    • @ajomjohny4553
      @ajomjohny4553 3 месяца назад +2

      Currect

  • @rameshanpk4441
    @rameshanpk4441 3 месяца назад +10

    നിങ്ങൾഅടയാളപെടുത്തിയ എല്ലാ കാര്യവും തെറ്റാണ് എപ്പോഴും

  • @sruthikp377
    @sruthikp377 3 месяца назад +1

    Manthittayide avide undakum avide marakashnagal und

  • @sreemolsudheesh3259
    @sreemolsudheesh3259 3 месяца назад +15

    ഈ കൊച്ചിനെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ എത്രയൊക്കെ ടെക്നോളജി വികസിച്ചു എന്ന് പറഞ്ഞിട്ടും കാര്യമില്ല...

  • @salyjoseph248
    @salyjoseph248 3 месяца назад +2

    പ്രാർത്ഥിക്കുന്നു, നല്ല വാർത്ത ക്കായി

  • @aryaraj7024
    @aryaraj7024 3 месяца назад +6

    സത്യത്തിൽ വിഷമം തോന്നുന്നു. വീട്ടുകാരെ കുറിച് ഓർക്കുമ്പോൾ 😢അവർ അനുഭവിക്കുന്ന ആത്മ സംഘർഷം 😢😢
    തൊട്ട് മുൻപിൽ നിന്ന് കണ്ടിട്ടും ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. എത്രയും പെട്ടെന്ന് ഇതിനു ഒരു result ഉണ്ടാകണേ ദൈവമെ

  • @santha9051
    @santha9051 3 месяца назад

    അർജൻനീ ന്നല്ലങ്കിൽ നാളെ ജീവനോടെ തിരിച്ചുവരും ഞങ്ങളുടെ എല്ലാ പ്രാർത്ഥനയിലും നീ ഉണ്ട്

  • @Mrs.shareefa
    @Mrs.shareefa 3 месяца назад

    അർജുൻ രക്ഷപെടട്ടെ എന്ന് ഞാൻ പറയുന്നു,🤲🤲🤲

  • @vyshnavisanju6844
    @vyshnavisanju6844 3 месяца назад +3

    അർജുൻ ഒരു ആമ്പത്തും കൂടാതെ തിരിച്ചു വരണം എന്ന് പ്രാർത്ഥിക്കുന്നു 🙏🏼

  • @anildajohnson7580
    @anildajohnson7580 3 месяца назад +7

    സ്റ്റുഡിയോ യിൽ ഇരുന്ന് വരച്ചു കാണിക്കാൻ എളുപ്പം ആണ് അവിടെ ഉള്ളവരുടെ കഷ്ടപ്പാട് അവർക്ക് അറിയാം..

  • @FidhaFidhu-sf9tn
    @FidhaFidhu-sf9tn 3 месяца назад +20

    ARMY..... ഒരു കുടുംബത്തിന്റേത് മാത്രം അല്ല ഒരു നാടിന്റേത് മാത്രം അല്ല ഒരു ജില്ലയുടേത് മാത്രം അല്ല ഒരു സംസ്ഥാനത്തിന്റെയും ഒരു രാജ്യത്തിന്റെയും പ്രതീക്ഷ നിങ്ങളിൽ ആണ് കൈ വിടരുത് PLZZ... 🥹🥹🥹🥹

  • @shrpzhithr3531
    @shrpzhithr3531 3 месяца назад +55

    ദൈവം അവന് ആയുസ് കൊടുത്തിട്ടുണ്ടെങ്കിൽ തീർച്ചയായും അർജുൻ മടങ്ങി വരും..
    ഒരു ഉരുൾ പൊട്ടൽ ഉണ്ടയാൽ പോലും രക്ഷപെട്ട് വരേണ്ട സമയം കഴിഞ്ഞു. ഇത് ഒരു വലിയ ലോറിയും മണ്ണിനടിയിൽ ഉണ്ടായിട്ട് പോലും.........😔😔😔

  • @alicesabu1567
    @alicesabu1567 3 месяца назад +3

    We are praying 🙏🙏

  • @NishaP-tc1xj
    @NishaP-tc1xj 3 месяца назад +5

    അർജുൻ ജീവനോടെ കിട്ടും
    ഈശ്വരൻ കാക്കും ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട് നിഷ വടകര

  • @dreamgirl3475
    @dreamgirl3475 3 месяца назад +2

    പുഴയിൽ ആണേൽ ജീവനോടെ ഉണ്ടാവുമോ? അറിയതോണ്ടാ ചോദിച്ചത് എന്തായാലും അത്ഭുതം സംഭവിച്ചു സഹോദരൻ വരട്ടെ.

  • @TheDigitalBook
    @TheDigitalBook 3 месяца назад +6

    Yes, in that river, that soil is on top of lorry, otherwise in that heavy flow of river, that piled up soil would have been washed away by this time.

    • @fathimashajuu2396
      @fathimashajuu2396 3 месяца назад

      Yes..even I do think the same..allenkil Aa soil vellathinte shakthiyil olichpoyene..Arjun might me inside the truck below this soil

  • @LifeOfJanu
    @LifeOfJanu 3 месяца назад +52

    ഒരു മനുഷ്യന്റെ ജീവന് ഇവിടെ ഒരു വിലയും ഇല്ലേ..☹️😔

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 3 месяца назад +4

      സാധാരണ മനുഷ്യരുടെ ജീവൻ ഇത്രയും വിലയേ ഉള്ളൂ. അല്ലെങ്കിൽ രാഷ്ട്രീയ നേതാക്കളാകണം, ഉയർന്ന ഉദ്യോഗസ്ഥരാകണം, കുറഞ്ഞപക്ഷം മതനേതാക്കൾ എങ്കിലും ആകണം.

    • @autofocus211
      @autofocus211 3 месяца назад +2

      അതുകൊണ്ടല്ലേ തിരച്ചിൽ നടത്തുന്നത്,

  • @JOHNMATHEW-x8z
    @JOHNMATHEW-x8z 3 месяца назад +1

    Very important detailing

  • @ajiths429
    @ajiths429 3 месяца назад +4

    അർജുനയായി waiting 🙏🏼🙏🏼🙏🏼🙏🏼

  • @aseenaaseena5904
    @aseenaaseena5904 3 месяца назад +2

    Oro vaarthakalum kaanunnath pratheekshayodu koodiyan arjun ningal jeevanode thirich veranam oru keralakarayaake ningalkaayi prarthikunnu 😢

  • @abdul.basheer
    @abdul.basheer 3 месяца назад

    Cc ക്യാമറ പരിശോധിക്കുന്നത് നല്ലതാണ് അതുവഴി വാഹനം കടന്നുപോയി ഇല്ലയോ എന്ന് എല്ലാ സാധ്യതകളും പരിശോധിക്കണം

  • @NoufalNoufalnoushad-t8l
    @NoufalNoufalnoushad-t8l 3 месяца назад +2

    മൊബൈൽ ലൊക്കേറ്റ് ചെയ്തപ്പോൾ മൊബൈൽ ഓഫ് ആയിട്ടില്ലായിരുന്നു ആ ലൊക്കേഷൻ വച്ച് ചെയ്സ് ചെയ്തു നോക്കി കൂടെ ഏത് ഏരിയയിലാണ് വന്നു നിൽക്കുന്നതെന്ന്

  • @HariKrishnanMsw
    @HariKrishnanMsw 3 месяца назад +6

    സുജയ അവതരിപ്പിക്കുന്ന വാർത്തകൾ എല്ലാം മുഴുവൻ കാണാറുണ്ട്...

    • @ramseena4253
      @ramseena4253 3 месяца назад +5

      ഇതാണ് ഇതിന്റെ ഇടയിൽ വലിയ കാര്യം

  • @JamalKt-xq4zx
    @JamalKt-xq4zx 3 месяца назад +2

    Sujake.swasam
    Mòttaluda.vaau
    Valaada.valikunud

  • @jarisasudheer2833
    @jarisasudheer2833 3 месяца назад +36

    ആ പുഴയിൽമണ്കുനയിൽ കാണിച്ചിരിക്കുന്ന തടി കഷ്ണങ്ങൾ ലോറിയിൽ കണ്ടതു പോലത്തെ ആണല്ലോ

  • @shyjamadu7950
    @shyjamadu7950 3 месяца назад +1

    ഇതിനൊക്കെ നമ്മുടെ മലയാളികൾ തന്നെ പോണരുന്നു പാവം അർജുൻ ഇനി എങ്ങനെ എപ്പോൾ ഇവർ arjune കണ്ടെത്തും 🙏🙏വേഗം കണ്ടുകിട്ടിയാൽ മതിയാരുന്നു

  • @asarachu9260
    @asarachu9260 3 месяца назад +1

    മാധ്യമങ്ങൾക്ക് ചാകര.

  • @sinojcv7013
    @sinojcv7013 3 месяца назад +1

    C C T V check cheyan kazhiyille Arjunte vahanam ee vazhi vannittundo ennum ee sthalam kazhinjulla vazhiyilum check cheyyanam,🙏🙏 krishna guruvaayoorappaa Arjunane kathurakshikkane🙏🙏

  • @ravigeetha3191
    @ravigeetha3191 3 месяца назад +2

    ശെരിയാണ്, മൺതീട്ടയുടെ അടിയിൽ വാഹനം ഉണ്ടാകും

  • @ar-vlogs7014
    @ar-vlogs7014 3 месяца назад +2

    ഇത്രയൊള്ളു ഞമ്മുടെ ടെക്നോളജി. ..ചിന്തിക്കുന്നവൻ ദൃഷ്ടന്ധമുണ്ട്. ...ഇ കണക്കിന് ആണേൽ മുല്ലപെരിയാർ oke തകർന്നാൽ ഉള്ള അവസ്ഥ 😳☹️

  • @ChandranChandran-kf5fe
    @ChandranChandran-kf5fe 3 месяца назад

    Sujaya u right speak

  • @Snehadasan-jq3qi
    @Snehadasan-jq3qi 3 месяца назад

    സ്നേഹത്തിന്റെ കട ❤️❤️

  • @adarshr2998
    @adarshr2998 3 месяца назад +5

    4:50 ethe aa vandiyil kanicha thadi alle

  • @faseelap146
    @faseelap146 3 месяца назад +2

    Nipah ബാധിച്ച മോൻ മരിച്ചു.. അർജുൻ.. അവന്റെ കുടുംബം... സത്യം പറഞ്ഞാൽ രാത്രി ഒന്നും ഉറങ്ങാൻ പറ്റുന്നില്ല... അർജുനെയെങ്കിലും ജീവനോടെ കിട്ടിയിരുന്നെങ്കിൽ 😔

  • @nithyanandaneq8797
    @nithyanandaneq8797 3 месяца назад +8

    Please arrange more digital equipments

  • @texturehub6804
    @texturehub6804 3 месяца назад +3

    അപ്പുറത്തെ വീടിന്റെ കാഴ്ച്ച അതു കണ്ടാൽ അറിയാം എത്ര പവറിൽ ആണ് മണ്ണ് വന്നു വീണതെന്നു

  • @ukmohanan8685
    @ukmohanan8685 3 месяца назад +2

    super presentation

  • @Man-y8i7d
    @Man-y8i7d 3 месяца назад +2

    ദൂരെയുള്ള ചായക്കട ഒളിച്ചു പോയെങ്കിൽ അടുത്തുള്ള ലോറിയും ഒളിച്ചു പോയിട്ടുണ്ടാവില്ലേ😮

  • @quotesconnect1
    @quotesconnect1 3 месяца назад +2

    റോഡിനും പുഴക്കും ഇടയിൽ കുറച്ചു മണ്ണ് കാണുന്നുണ്ട് ,അവിടെ ഉണ്ടാകാൻ ചാൻസ് ഉണ്ട്,അല്ലെങ്കിൽ പുഴയിൽ പൂന്തിയിട്ടുന്ദാകാം

  • @sudhansreedhar240
    @sudhansreedhar240 3 месяца назад +52

    എല്ലാറ്റിനും വിമർശിക്കുന്നുണ്ട്.. മില്ലിറ്ററി ഒരു ഉപകരണവും കൊണ്ട് വരാതെ ടൂറിനു വന്നതാണോ.. എല്ലാം വിമർശിക്കുന്ന സുജ ഇതൊന്നും കാണുന്നില്ല...

    • @abianu5336
      @abianu5336 3 месяца назад

      ara ee suja enik ariyilla ariyunnavar onnu paranju tharo🙏🏼

    • @shinu7606
      @shinu7606 3 месяца назад

      News reader ​@@abianu5336

    • @kailasssatheesh1338
      @kailasssatheesh1338 3 месяца назад

      Situation manasilakand enth equipment kond varanm enna ningl parayunne

  • @amaljithjith8820
    @amaljithjith8820 3 месяца назад +3

    പുഴയുടെ പകുതിവരെ മണ്ണ് ഒളിച്ചുപോയിട്ടുണ്ടങ്കിൽ തീർച്ചയായും അതിനടിയിൽ പെട്ടിരിക്കണം

  • @sulochananarayanan2516
    @sulochananarayanan2516 3 месяца назад

    മൺകൂനയിൽ ഉണ്ടാകും 🙏🙏

  • @sherlyjose2534
    @sherlyjose2534 3 месяца назад +7

    എസ് വെള്ളത്തിലുള് മൺ കൂനയിൽ തന്നെയുണ്ട് അർജുനൻറെ ലോറിയും അർജ്ജുനനും ആ മൺകൂന മാറ്റി പരിശോധിച്ചാൽ തീർച്ചയായും നമ്മൾക്ക് ലോറി കണ്ടു കിട്ടും അതിൽ 100% ഉറപ്പാണ് കാരണം അത്രയും കുത്തിയൊലിച്ച് ഒഴുകുന്ന ഒരു പുഴയുടെ മുകളിൽ എത്ര പാറക്കഷണങ്ങൾ മണ്ണും വന്ന് കിടന്നാലും അതു കുറെയെല്ലാം ഒഴുകിപ്പോകും എന്നാൽ അതിനു തടസ്സം ആയിട്ടുള്ള ഭാരമേറിയ വസ്തുക്കൾ ആ വെള്ളത്തിൽ പതിച്ചാൽ അതൊരിക്കലും ഒഴുകി പോകില്ല ലോറിയുടെ മുകളിലാണ് മൺകൂനകൾ വന്നു കിടക്കുന്നത്

    • @harithakunjuzz4124
      @harithakunjuzz4124 3 месяца назад +1

      Angane angil phn🥹engane on akum

    • @sherlyjose2534
      @sherlyjose2534 3 месяца назад

      @@harithakunjuzz4124 ഈ അവസരത്തിൽ ഫോൺ ദൂരെ തെറിച്ചു പോകുകയോ അല്ലെങ്കിൽ വണ്ടിയുടെ പെട്ടിക്കുള്ളിൽ വച്ച് റിങ്ങ് ചെയ്തു വല്ലോം ആയിരിക്കും പിന്നീട് അത് ഓണായിട്ട് ഇല്ലല്ലോ അങ്ങനെ തന്നെ ആയിരിക്കണം വണ്ടി സ്റ്റാർട്ട് ആയുധം നല്ല കമ്പനി വക വണ്ടിയാണ് എങ്കിൽ കുറച്ചു മണ്ണ് വെള്ളം ഒന്നും കയറിയാൽ പെട്ടെന്ന് നശിച്ചു പോകില്ല ഒരുപ്രാവശ്യം വണ്ടി സ്റ്റാർട്ടായി ഫോണും ഓണായി പിന്നീട് ഇതുരണ്ടും ഇല്ല ആ മോന് ഒരു കുഴപ്പവും വരാതെ ആയുസ് തിരിച്ചു കിട്ടുവാൻ നമുക്കെല്ലാവർക്കും കൈകോർത്ത് പ്രാർത്ഥിക്കാം

  • @rozario153
    @rozario153 3 месяца назад +5

    ജ്യോതിഷുകൾ തങ്ങൾമാർ.. മാനം നോക്കി ഭാവി ഭൂതം പറയുന്ന.. " മഹാന്മാരൊക്കെ എവിടെ പോയാവോ " ഒന്ന് രംഗത്തിറങ്ങി സ്ഥാനം പറഞ്ഞു കൊടുക്കു

  • @butterflys2.O
    @butterflys2.O 3 месяца назад

    പ്രപഞ്ച നാഥനായ റബ്ബ് അദ്ദേഹത്തെ ജീവനോടെ ആ കുടുംബത്തിന് തിരികെ നൽകട്ടെ.

  • @surendrensurendrakumar5191
    @surendrensurendrakumar5191 3 месяца назад +6

    പുഴയിൽ തന്നെയായിരിയ്ക്കും
    🙏🙏🙏😪

  • @shibintc
    @shibintc 3 месяца назад +24

    മണ്ണ് ഇടിച്ചൽ ഉണ്ടായ സമയത്തു ഡ്രൈവർ ശബ്ദം കേട്ട് ഉണർന്നു വെപ്രാളത്തിൽ വണ്ടി എടുത്തപ്പോൾ പുഴയിലേക്ക് ഒഴുകി പോകാൻ സാധ്യത ഇല്ലേ

    • @ShajiRaj-oz3vf
      @ShajiRaj-oz3vf 3 месяца назад

      Sure

    • @allinonechannel8155
      @allinonechannel8155 3 месяца назад +4

      അങ്ങനെ എങ്കിൽ മൊബൈൽ ഡെഡ് ആകും

    • @JAG_UAR
      @JAG_UAR 3 месяца назад

      ​@@allinonechannel8155 koodiya phonekal ip68 water proof anu... Vellathil poyalum ring cheyym

    • @vanajakumari7016
      @vanajakumari7016 3 месяца назад +2

      അർജുൻ ഉറങ്ങുന്നതാണ് കണ്ടതെന്നു ഒരാൾ പറയുന്നത് കേട്ടു. മണ്ണ് ഇടിയുന്ന ശബ്ദം കേട്ടു ഒറക്കപ്പിച്ചിൽ വണ്ടി മുന്നോട്ടെടുത്തു പോയി മറ്റെവിടെയെങ്കിലും വീണു പോയോ???. ബ്രദർ എവിടെ ആണെകിലും... നിങ്ങൾക്കായി പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു.

    • @shibintc
      @shibintc 3 месяца назад

      ചിലപ്പോൾ മണ്ണ് ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ട് വണ്ടിയിൽ നിന്നും ഇറങ്ങി നോക്കിയതകം.അപ്പോഴേക്കും ഒഴുക്കിൽ പെട്ടു കാണും.

  • @VidyaLakshmi-m1l
    @VidyaLakshmi-m1l 3 месяца назад +8

    നേവി തിരച്ചിൽ നടത്തിയപ്പോൾ അന്ന് ഈ മണ്ണു കൂന കണ്ടിട്ടുണ്ടാർന്നില്ലേ

  • @jewesjoyjewesjoy7879
    @jewesjoyjewesjoy7879 3 месяца назад

    Arjun complitily come back 🙏🙏🙏

  • @jacksparrow-ig6ho
    @jacksparrow-ig6ho 3 месяца назад +4

    Oru doubt... Oru horizhondal or vertical pit undakki metal detect cheyth aaa bagath mathram mann eduthal pore.....????

    • @aydinjasim2590
      @aydinjasim2590 3 месяца назад

      Dry Mann avoola,olich pokunna cheli niranja mannavum athond ee technique possible alla

  • @padiyath7173
    @padiyath7173 3 месяца назад +2

    സുജയ്യ ❤

  • @sureshpottipallam8265
    @sureshpottipallam8265 3 месяца назад

    100%right puzhaeeleku lorry undavum 500 ton munnu vellavum ozhugivarumbol lorry puzhaeeleku pathikum

  • @sabeersha8824
    @sabeersha8824 3 месяца назад

    വെള്ളത്തിൽ കാണുന്ന mannu കൂന അത് എന്താണ് എന്ന് നോക്കാൻ പറയൂ😮😮😮😮😮

  • @satheendranm-is2mb
    @satheendranm-is2mb 3 месяца назад +4

    സുജയാ മാഡം ആ ഡ്രൈവറോട് അവർ മാറ്റിയിട്ട ട്രാവല്ലർ വണ്ടിയുടെ ഡ്രൈവർ എവിടെ ആണെന്ന് ചോദിക്കൂ പ്ലീസ്....

  • @AiyshuMa-xh9ws
    @AiyshuMa-xh9ws 3 месяца назад

    😢😢

  • @fathimazahra8726
    @fathimazahra8726 3 месяца назад

    പുഴയിൽ എന്തു കൊണ്ടാണ് മണ്ണ് koonayay നില്കുന്നത്, അതിനടിയിൽ ഉണ്ടാകാൻ ചാൻസ് lle¿

  • @chinnadanthrillervlogs7659
    @chinnadanthrillervlogs7659 3 месяца назад

    Mankuna nilkunnavide onnu nokanam, karanam thadi ketivenna benz an athinte avasheshipukkallan a kanunneth, plz search

  • @adinmuhammed30
    @adinmuhammed30 3 месяца назад +3

    അതിന്റെ അടിയിൽ ആണേൽ ഫോൺ എങ്ങനെ ring ചെയ്യും
    എങ്ങനെയാണേലും തിരിച്ചു വരട്ടെ 🤲

    • @hemanthkumar-bq3zq
      @hemanthkumar-bq3zq 3 месяца назад

      mannum kallum lorriyey nalla shaktiyil karakky eduttaanu puzhayil iduka, teerchaaayum cabin glass pottum, so appol adil ulla phone karayil mannil tanney pedaan chance aanu, ippol lorry karayil illaatta paksham puzhayilum tanney veenittundaavum, cheliyum, mannum lorryyudey mugalilum veenadaavum, phone vellattil alla karayil aavum automatically off aayi kaanum

  • @jaleelemirates3888
    @jaleelemirates3888 3 месяца назад

    Pray for 😢

  • @lk6270
    @lk6270 3 месяца назад

    98 %

  • @JANEETA989
    @JANEETA989 3 месяца назад +14

    മണ്ണ് ഇടിയുന്ന ശബ്ദം കേട്ട് അർജുൻ എഴുനേറ്റു അർജുൻ വണ്ടി ഓടിച്ചു രക്ഷപെടാൻ നോക്കി. പക്ഷെ ഓടികൊണ്ടിരിക്കുന്ന വണ്ടിയെ മണ്ണ് കല്ല് force മൂലം വണ്ടിയടക്കം നദിയിൽ വീണു. പിന്നാലെ തന്നെ force മണ്ണിധിച്ചിലും മൂലം വണ്ടിയുടെ മീതെ മണ്ണും കല്ലും വന്നുമൂടി. so തടിക്ക് അനക്കം തട്ടിയില്ല. അതുകൊണ്ടാണ് തടി വെള്ളത്തിൽ ഒഴുകി നടക്കാത്തത്. മൊബൈൽ ഫോൺ പ്രവർത്തിക്കുന്നതും അതുകൊണ്ടാണ്.

    • @Yadav-hb6zq
      @Yadav-hb6zq 3 месяца назад +4

      2 day kainj phone work aakulalo 😢 nthayalum phone water kerum 2 day oru phone water nikuo

    • @JANEETA989
      @JANEETA989 3 месяца назад

      ​@@Yadav-hb6zqവണ്ടിയിൽ വെള്ളം കയറിയിട്ടുണ്ടാവില്ല അതികം.

    • @hemanthkumar-bq3zq
      @hemanthkumar-bq3zq 3 месяца назад

      ​@@Yadav-hb6zqmannum kallum lorriyey nalla shaktiyil karakky eduttaanu puzhayil iduka, teerchaaayum cabin glass pottum, so appol adil ulla phone karayil mannil tanney pedaan chance aanu, ippol lorry karayil illaatta paksham puzhayilum tanney veenittundaavum, cheliyum, mannum lorryyudey mugalilum veenadaavum, phone vellattil alla karayil aavum automatically off aayi kaanum

    • @Yadav-hb6zq
      @Yadav-hb6zq 3 месяца назад

      @@hemanthkumar-bq3zq engine off akule 2 day oke river kidanal ?🥲

  • @ramees3305
    @ramees3305 3 месяца назад

    No. 1 🤔

  • @Nallavanaaya-unni
    @Nallavanaaya-unni 3 месяца назад +3

    Satelite image check cheythal ariyaan patille…

  • @atharvamurals
    @atharvamurals 3 месяца назад +2

    Please bring all these bineesh and other withness onscreen

  • @RekhaRekha-c3s
    @RekhaRekha-c3s 3 месяца назад

    ❤❤❤❤❤❤

  • @DiscoverwithGinu
    @DiscoverwithGinu 3 месяца назад +2

    അത്രയും ഉയരത്തിൽ നിന്ന് വന്നകൊണ്ട് കല്ലും മണ്ണും പൂഴയുടെ നടുക്ക് വരെ എത്തി. ലോറി പുഴയുടെ സൈഡിൽ ഉണ്ടാകും അതിനു മുകളിൽ കല്ലും മണ്ണും വന്ന് മൂടിയിട്ടുണ്ടാകും. ഫോൺ റിങ് ചെയ്ത് എന്നൊക്കെ പറയുന്നത് ചിലപ്പോൾ നെറ്റ്വർക്കും ഏറർ ആകാനും ചാൻസ് ഉണ്ട് . വണ്ടി മണ്ണിനടിയിൽ ആണ് എങ്കിൽ ഫോണിൽ നെറ്റ്വർക്ക് കിട്ടാനുള്ള ചാൻസ് ഇല്ല. ഫോൺ റിങ് ചെയ്ത സമയത്ത് ഒരു sms അയച്ചിരുന്നെങ്കിൽ അത് ഡെലിവേർഡ് ആയോ എന്ന് നോക്കാമായിരുന്നു. ഒപ്പം മൊബൈൽ കമ്പനിക്ക് ഫോൺ ലാസ്റ്റ് കണക്ട് ആയ ടവറും . വണ്ടിയുടെ ജിപിഎസ് ലൊക്കേഷൻ എന്നൊക്കെ പറയുന്നത് ലാസ്റ്റ് അപ്ഡേറ്റഡ് ലൊക്കേഷൻ ആണ്. വണ്ടി വെള്ളത്തിനടിയിലോ മണ്ണിനടിയിലോ ആണെങ്കിൽ ജിപിഎസ് ലൊക്കേഷൻ അപ്ഡേറ്റ് ആകാനും ചാൻസ് ഇല്ല

  • @adarshsudhakar3964
    @adarshsudhakar3964 3 месяца назад

    Google checkcheytal puzhayil same location mannu koona pande udu 2020 pic atil udu

  • @radhakrishnans9418
    @radhakrishnans9418 3 месяца назад +8

    Revenue Minister Mathematics il alpam pinnil anu. 99 out of 543 is equel to Distingtion anu
    Ennu parayunna party alle

  • @annushefi8371
    @annushefi8371 3 месяца назад

    Puzhayude adithattil thaanit undavum.athin mukalil Mann veenirikkum

  • @radhamaniko9954
    @radhamaniko9954 3 месяца назад +2

    പുഴയിലെ മൺതിട്ട ലോറിയുടെ മുകളിലുളളത് : അതു കൂടി പരിശോധിക്കണം

  • @reginmaryreji898
    @reginmaryreji898 3 месяца назад

    ആറിന്റെ നടുവിലുള്ള മൺതിട്ടയിൽ ശ്രദ്ധിച്ചു നോക്കിയാൽ അറിയാം ചെറിയ തടിക്കഷണങ്ങൾ ഉണ്ട് എന്ന്

  • @bornryder
    @bornryder 3 месяца назад

    That load is been seen the black log is been seen check near those area there is no hope for life still now it's too late but still let's hope for the best body should be sunked inside deep sand and gravel and it's not trackable I guess due to heavy landslide but still let's pray and hope for the best may God bless his family and give the strength to accept the hard truth

  • @aboobackerp1302
    @aboobackerp1302 3 месяца назад +4

    ചദ്രനിലേക്ക് വാണം വിട്ട് ഭയങ്കര കഴിവായി അഭിമാനിക്കുന്ന നമ്മുക്ക് ടൺകണക്കിന് ഇരുബ് കൊണ്ട് നിർമിച്ച ഒരു വസ്തു സെൻസർ ചെയ്യാൻ ഒരു ഉപകരണം ഇന്ത്യയിൽ ഇല്ലേ ഇത് ശാസ്ത്രവളർച്ചയാണ്

  • @Prejithakarayi
    @Prejithakarayi 3 месяца назад

    പുഴയിൽ തന്നെ ഉണ്ട് ദൂരെ ഒഴുകി പോയിട്ടുണ്ട്

  • @pappachancc9432
    @pappachancc9432 3 месяца назад +1

    Oh,Pinne,Ethara,Enthokke,Kopprayamanu,Kanikkunnathu,Pinne,Spot,No,1,,spot,,no,2,spot,No,3,spot,No,4,varumo,

  • @AjmalA-q3r
    @AjmalA-q3r 3 месяца назад

    Thett anenkil kshamikkukka. “ nammal normalil mannil stick vech kuthi nokkarille. Ath pole enthenkilum yanthram vech manill oro bhagath ai kuthi nokiyal lorryude body athil thattumbol ariyan sadhikile

  • @satheeshpullayikodyveettil8141
    @satheeshpullayikodyveettil8141 3 месяца назад +1

    നദിയിലുള്ള മൺ കൂനയിൽ അർജ്ജുൻ്റെ വണ്ടിയിൽ കയറ്റി എന്ന് പറയുന്ന അക്കേഷ്യ മരത്തിൻ്റെയാണോ ഒരു കഷണം കാണുന്നത്..zoom ചെയ്യുമ്പോൾ ...അതോ കരിങ്കൽ കഷണമോ

  • @Im_madav
    @Im_madav 3 месяца назад

    ഈ നദിക് എത്ര ആഴമുണ്ടാവും രക്ഷപ്രവർത്തനം സാധ്യമല്ലേ?

  • @santhoshmundayat5798
    @santhoshmundayat5798 3 месяца назад

    എവിടെ പ്പോയി കവിടി തിരത്തുന്ന ടിംസും ടോറോ കാർഡ് റീഡറും ആസ്ട്രോളജിസ്റ്റും

  • @BluebeeMedia7760
    @BluebeeMedia7760 3 месяца назад +6

    ഇത്രയും ദിവസവും എങ്ങനാ പിടിച്ചു നികാന😞😞😞😞 മണ്ണിൽ അടിയിൽ ശ്വസം kittuoo.. 😞😞😞 dheyvamea kathholanea... ഒരു കുടുംബവും നാടും അതിനാ കാത്ത് നിക്കുയാണ് ...... കൃഷണ 😞😞😞😞 endhelum ഒരു അത്ഭുതം കാണിക്കണം ആ അർജുൻ ന്റെ കാര്യത്തിൽ

  • @malayali4784
    @malayali4784 3 месяца назад +4

    ഈ ഭാഗത്ത് നിർത്തിയിട്ട വണ്ടിയേ തിരയുന്നത് എതിർ ഭാഗത്ത് എനികൊന്നും മനസ്സിലാവുന്നില്ല

  • @nilavunilavu7933
    @nilavunilavu7933 3 месяца назад +1

    ലോറി ഒലിച്ച് പുഴയിൽ പോയിട്ടുണ്ടെങ്കിലും ഒരു പീസ് തടിയെങ്കിലും എവിടെയെങ്കിലും കാണണ്ടേ😢