ജിഷയുടെ അമ്മ ഇപ്പോള്‍ ജീവിക്കുന്നത് നാട്ടുകാരുടെ സഹായത്തിലാണ് | Jisha's Mother

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ജിവിതം പ്രതിസന്ധിയിലാണെന്ന പരാതിയുമായി പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ജിഷയുടെ അമ്മ
    Jisha's Mother life
    #jisha #perumbavoor #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,4 тыс.

  • @noorsafa7761
    @noorsafa7761 2 года назад +1992

    ഇനി ആരും ഒരു രൂപപോലും കൊടുക്കരുത് ഇവരെക്കാളും പാവപെട്ട ആൾകാർ ഒരുപാട് ഉണ്ട് ഇവിടെ അവരെ സഹായിക്കുക

  • @shageervavachi1333
    @shageervavachi1333 2 года назад +299

    അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷ അനുഭവിക്കാൻ ഇവർ 100% അർഹയാണ്

  • @shandasamuel2219
    @shandasamuel2219 2 года назад +2562

    ഇവരെ കാണുപോൾ ഒരു വിഷമം ഇല്ല. ഇവർ അഹങ്കാരത്തിന്റെ ശിക്ഷ അനുഭവിക്കുന്നു.

    • @sabithachandran3328
      @sabithachandran3328 2 года назад +4

      S

    • @SangeethaSangeetha-ec2sj
      @SangeethaSangeetha-ec2sj 2 года назад +1

      S

    • @user-yi8rq5cd2l
      @user-yi8rq5cd2l 2 года назад +5

      സത്യം. ഇനി ഞാൻ കമന്റ് ഇടുന്നില്ല.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      കോൺഗ്രസ്‌ കൊടുത്ത
      15 ലക്ഷം , മറ്റുള്ളവർ
      നൽകിയ ലക്ഷങ്ങൾ
      ഇതെല്ലാം എന്തു ചെയ്തു ?
      അർഹതയില്ലാതെ സർക്കാർജോലി കിട്ടിയ മൂത്ത
      മകൾ കൊടുക്കട്ടെ ഇവർക്കാവശ്യമുള്ള പണം ?
      ഇവർ പറയുന്നത് കള്ളവുമാണ്.

    • @ncali
      @ncali 2 года назад +41

      Yes ഇപ്പൊ ബ്രൂ ട്ടി ഷ്യൻ ഉം ഒന്നും ല്ലേ എത്ര ക്യാഷ് ആണ് ആളാകുവാൻ വേണ്ടി ക്യാഷ് കൊടുത്തത് സീരിയൽ നിർമാണം 🤣

  • @diyasmks8869
    @diyasmks8869 2 года назад +191

    പാവങ്ങൾക്ക് ഇങ്ങനെ സന്ദര്യ, കൊടുക്കല്ലേ ദൈവമേ. ബ്രൂട്ടീഷ്യൻ ചെയ്യാൻ പൈസ ഇല്ല അതുകൊണ്ടാണ് 🤪

  • @Manoj19793
    @Manoj19793 2 года назад +1744

    മനുഷ്യന്റെ വിഷമങ്ങൾ കാണുമ്പോൾ സങ്കടം വരും ബട്ട്‌ ഇവർ ഈ അവസ്ഥ വരുത്തി വെച്ചതാണ്

  • @Assy18
    @Assy18 2 года назад +83

    ഒരു മകൾക്കും ഇങ്ങനെ ഒരമ്മയെ കിട്ടാതിരിക്കട്ടെ....വല്ലാത്ത ഒരു സങ്കടം തോന്നുന്നു ഇത് കാണുമ്പോൾ

  • @daisyalphonse3391
    @daisyalphonse3391 2 года назад +1196

    നാണമില്ലേ ഇത് news aaki ഇടാൻ.. അവർക്ക് എന്താ കുഴപ്പം..കിടക്കാൻ വീട്,മകൾക്ക് ജോലി,ബാങ്ക് ബാലൻസ്.. പണം തീർത്തിവെങ്കിൽ അതിൻ്റെ പൂർണ്ണ ഉത്തവാദിത്വം നിങ്ങൾക്കാണ് അമ്മേ

    • @renjithkottavathukkal922
      @renjithkottavathukkal922 2 года назад +5

      True...

    • @shalinyys4326
      @shalinyys4326 2 года назад +4

      👏👏👏👏👏

    • @ashamanoj8117
      @ashamanoj8117 2 года назад +3

      Sathyam

    • @jainibrm1
      @jainibrm1 2 года назад +1

      correct

    • @vjtalks4759
      @vjtalks4759 2 года назад +23

      സത്യം. ഇങ്ങനെ ഉള്ള ന്യൂസ്‌ കൊടുക്കുന്നവർക് തീരെ വിവരം ഇല്ലെ

  • @b.m.t.g.s.3339
    @b.m.t.g.s.3339 2 года назад +101

    ഇനി ഒന്നും തരാൻ ഞങ്ങളുടെ കൈയിൽ ഇല്ല... ജോലിയും വേലയും ഇല്ലാതെ നിത്യ രോഗികളായി കഴിയുന്ന ഒരുപാട് മനുഷർ നമ്മുടെ നാട്ടിൽ ഉണ്ട് അവരെ സഹായിക്...

  • @rejinthomas6072
    @rejinthomas6072 2 года назад +1517

    ചൗന്ദര്യവും ഞാനെന്നഭാവവും പാരമ്പര്യമായ് കിട്ടിയതുകൊണ്ട് ഇങ്ങനെതന്നെ ജീവിച്ചാമതി.

    • @jyothisjoy7263
      @jyothisjoy7263 2 года назад +6

      😂😂😂

    • @ANOKHY772
      @ANOKHY772 2 года назад +2

      പാവം 😪

    • @simsonax3934
      @simsonax3934 2 года назад +27

      അവര് അന്ന് പോയിരുന്ന സ്ഥലത്തു ഇപ്പോൾ പോകുന്നില്ലേ മുഖം മിനുക്കൻ. ബൂട്ടീഷ്യന്റെ അടുത്ത് 😄😄

    • @abdulsamadrenila9139
      @abdulsamadrenila9139 2 года назад +2

      😁😁

    • @akhil271
      @akhil271 2 года назад +9

      Brutition cheyyunnathinte kashtapad manasilakanam mister 🥴🥴

  • @sreelalsree3839
    @sreelalsree3839 2 года назад +64

    ആ പാവം മോളുടെ പേരിൽ ഇവർ വീണ്ടും പൈസ പിരിയ്ക്കാൻ ഇറങ്ങിയിരിക്കുവാ ആരും കൊടുക്കല്ലേ ഒരു നയ പൈസ

  • @NishaNisha-fi1vl
    @NishaNisha-fi1vl 2 года назад +208

    പെട്ടന്ന് പണം കൈയിൽ വന്നപ്പോൾ ഒരുപാട് അഹങ്കാരം കാണിച്ചു നൊന്തു പ്രസവിച്ച മകൾ മരിച്ചപ്പോൾ പണം പങ്കു വെക്കാനായിരുന്നു അത്യാവശ്യം ഉള്ളത് ദൂർത്തു അടിച്ചു കളഞ്ഞു ഇപ്പോൾ വീണ്ടും സഹായം നേരെ നിവർന്നു നിൽക്കാൻ വയ്യാത്ത അമ്മുമ്മ മാരും അപ്പുപ്പൻ ഒക്കെ വെയിലത്ത്‌ കഷ്ട്ടപെട്ടു ജീവിക്കുന്നു .

  • @valsalak2159
    @valsalak2159 2 года назад +51

    മകൾക്ക് ജോലി. മാസം 5000 രൂപ പെൻഷൻ. അടച്ചുറപ്പുള്ള ഒരു വീട്. അതു കൂടാതെ 25 ലക്ഷം രൂപ ബാങ്കിൽ ഡെപ്പോസിറ്റ് ഇട്ട് കൊടുത്തു. ഇത്രയെല്ലാം കിട്ടിയിട്ടും പോരാ. ആർത്തി. ചാനലുകാർ എന്തിനാണ് ഇവരെയും പൊക്കി നടക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനും ചികിത്സക്കും കഷ്ടപ്പെടുന്ന എത്രയോ ആളുകളുണ്ട്. ഇനി അവരെ സഹായിക്കാൻ നോക്ക്.

  • @ajeeshs1883
    @ajeeshs1883 2 года назад +792

    അയ്യായിരം രൂപ , ബ്രൂട്ടീഷന് തികയില്ല എന്ന് സാരം 😁😁😁

  • @simijayan7367
    @simijayan7367 2 года назад +141

    നിങ്ങൾ ഇനിയും അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളു കുറേ സുഖിച്ചു ജീവിച്ചില്ലേ എല്ലാം ദൈവം കണ്ടുകൊണ്ടിരിക്കുക ആണ് അത് ഓർക്കണം ആയിരുന്നു നിങ്ങൾ

    • @Toms.George
      @Toms.George 2 года назад

      ജിഷയേ സഹായിക്കാത്ത്. കൊറോണ വന്നപ്പോൾ മുങ്ങിയദൈവം.

  • @HARI-gh5cy
    @HARI-gh5cy 2 года назад +1134

    എല്ലാവരും ജോലി ചെയ്താണ് ജീവിക്കുന്നത് അതുപോലെ ജീവിക്കു . 90 വയസായ അമ്മൂമ്മ ലോട്ടറി വിൽക്കുന്നത് കണ്ടില്ലേ അതു പോലെ എന്തെങ്കിലും , കിട്ടിയ പൈസ സിനിമ നിർമിക്കാൻ കൊടുത്തു കളഞ്ഞു.

    • @basheervalappilbasheer9997
      @basheervalappilbasheer9997 2 года назад +5

      Correct

    • @sreejith.k2176
      @sreejith.k2176 2 года назад +1

      മൂത്ത മകൾ ദീപക്ക് സർക്കാർ ജോലി കൊടുത്തല്ലോ ?
      ഇനി അവളുടെ ഉത്തരവാദിത്തം ആണ് തള്ളയെ നോക്കേണ്ടത്. അല്ലാതെ ഈ അഹങ്കാരി തള്ളയെ സഹിക്കേണ്ട കാര്യം കേരള സമൂഹത്തിനില്ല...

    • @behappy918
      @behappy918 2 года назад +3

      Sathyam

    • @user-qp7hf9bm8m
      @user-qp7hf9bm8m 2 года назад +1

      👍🏻👍🏻

    • @albinissac
      @albinissac 2 года назад +11

      സിനിമ നിർമാണമോ 🤔
      ഈശ്വരാ ഇവര് ആ പൈസ വെച്ച് ഏത് സിനിമ ആണ് പിടിച്ചത് 😄

  • @storymalayalam4u544
    @storymalayalam4u544 2 года назад +115

    എനിക്കും ബ്രൂട്ടീഷൻ ആവശ്യമില്ല കാരണം എനിക്ക് സ്വന്തമായി നല്ല ഭംഗിയുണ്ട് 👍🏼👍🏼👍🏼

  • @aneeshdevassy2189
    @aneeshdevassy2189 2 года назад +193

    മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ യായി.....

  • @psctricks7117
    @psctricks7117 2 года назад +52

    ഇവരുടെ കാര്യം പറയുന്നവരെ വേണം പറയാൻ ഇവരുടെ ജീവിതം എത്ര ആ ഡബരമായിരുന്നു. കുറെപ്പേർ മറന്നാലും ചിലർ മറക്കില്ല. കുടുംബപരമായി സൗന്ദര്യം - അമ്പലം ആകെ മൊത്തം തരികിട

  • @user-or9gy4si8z
    @user-or9gy4si8z 2 года назад +241

    ബ്യൂട്ടിപാർലർ വീട്ടിൽ തന്നെ.. നിങ്ങൾക്ക് വീട് എങ്കിലും ഉണ്ടെല്ലോ അതുപോലും ഇല്ലാത്ത എത്രെയോ പേരുണ്ട്

  • @jscs4458
    @jscs4458 2 года назад +16

    ബാങ്ക് ജീവനക്കാരെ വിശ്വാസം ഇല്ല.... ആ ബാങ്കിൽ വന്ന ക്യാഷ് എടുത്തപ്പോൾ കുഴപ്പം ഇല്ല.... 👍👍👍👍

  • @shabnashafi2999
    @shabnashafi2999 2 года назад +159

    എല്ലാം ചിലവാക്കി കഴിഞ്ഞപ്പോൾ പിന്നെയും ഓരോ ഉഡായിപ്പും പറഞ്ഞു വന്നിരിക്ക. എല്ലാവരും ജീവിക്കുന്നത് പണി എടുത്ത് ആണ് അതുപോലെ ജീവിച്ചൂടെ ഇവർക്ക്

  • @dEcoRgOld
    @dEcoRgOld 2 года назад +8

    ഒരു govt ജോലിക്കായി 5വർഷം കഷ്ടപ്പെട്ട് നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസം സഹിച്ചു, കിട്ടുന്ന എല്ലാ കൂലിവേലക്കും പോയി, ഒരു വിധം റാങ്ക് ലിസ്റ്റ് ഒക്കെ വന്നിട്ടും ജോലി കിട്ടാതെ ഇപ്പോഴും കൂലി പണിയെടുത്തു ജീവിക്കുന്നു, എന്നാൽ ആശ്രിത നിയമനം വഴിയും, തിരുകി കയറ്റൽ വഴിയും ഓരോ വ്യക്തികൾ ഉദ്യോഗത്തിൽ കയറുമ്പോൾ, അപ്പുറത്തു അത് പ്രതീക്ഷിച്ചു നിൽക്കുന്ന ഓരോ വ്യക്തിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നശിക്കുന്നത്, അവനു നഷ്ടം അവന്റെ ജീവിതത്തിലെ വിലപ്പെട്ട സമയം, മറ്റെന്തെങ്കിലും വേണ്ടി ചിലവഴിച്ചിരുന്നേൽ ഒരു പക്ഷെ 😔😔🙏

  • @JRX900
    @JRX900 2 года назад +68

    ഒരു പെൻഷൻ കിട്ടാത്ത എത്രയോ പേർ ഈ കേരളത്തിൽ ഉണ്ട് അപ്പോഴാ 5000 രൂപ മാസം ലഭിച്ചിട്ട് പിന്നെയും സഹായം അഭ്യർത്ഥിച്ച് വന്നിരിക്കുന്നത് നിങൾക്ക് നാണമില്ലേ Asianet News . ഈ കാണുന്ന പ്രേക്ഷകർ മണ്ടൻ മാരല്ല

  • @anitharajan8280
    @anitharajan8280 2 года назад +21

    4000000ലക്ഷം രൂപ അടിച്ചു കളഞ്ഞിട്ട് ഇപ്പോൾ കരയുന്നു.ഓരോ ആളുകൾ 50രൂപയ്ക്ക് വിഷമിക്കുന്ന കാലത്ത് ഒരു സ്ത്രീ ഇത്രയും രൂപ വെറുതെ കളഞ്ഞിട്ട് ഇനിയും കൊടുക്കാൻ.

    • @shaness120
      @shaness120 2 года назад

      40 lakh enn ezhuthiyal pore. Y this much zero.

  • @shihabtaliparamba3635
    @shihabtaliparamba3635 2 года назад +154

    എല്ലാം ധൂർത്തടിച്ചു ഇതിനെക്കാൾ കഷ്ടപ്പെട്ട് ജീവിക്കുന്നവർ ഉണ്ട്

  • @rasimrasim1919
    @rasimrasim1919 2 года назад +11

    അഹങ്കാരം എന്നല്ലാതെ എന്ത് പറയാൻ, നല്ലൊരു വീട് വെച്ചുകൊടുത്തു അതുപോലുമില്ലാത്ത പാവങ്ങൾ എത്രയോ പേരുണ്ട് മകൾക്ക് ജോലിയും കൊടുത്തു, ഇവരുടെ കയ്യിൽകിട്ടിയ പൈസ മുഴുവൻ അവർ ദൂർത്തടിച്ചുകളഞ്ഞു, എന്നിട്ട് ഇപ്പഴും അയ്യായിരം രൂപ മാസം പെൻഷൻ കൊടുക്കുന്നുണ്ട്, സാധാരണ വാർദ്ധക്യപെൻഷൻ 1600 രൂപയാണ് പക്ഷേ ഇവർക്ക് അയ്യായിരം രൂപ മാസം കിട്ടുന്നുണ്ട് അതൊക്കെ പോരെ പ്രായമായ ഒരു സ്ത്രീക്ക് ജീവിക്കാൻ

  • @lovemylife9724
    @lovemylife9724 2 года назад +429

    മകളുടെ മരണം ആഘോഷമാക്കിയ സ്ത്രീ. ഇവർ ഈ കിട്ടിയ പണം മുഴുവൻ എന്തു ചെയ്തു.
    മകൾക്ക്ജോലി,വീട്,ചികിത്സയ്ക്ക് പണം എല്ലാം ലഭിച്ചില്ലേ...

    • @cruiserman1307
      @cruiserman1307 2 года назад +1

      Adiche polichu 😂😂😂😂😂

    • @behappy918
      @behappy918 2 года назад

      Adich polichu...evarude aduthula alkar parajhath dress oke veruthe eduth oru thavanayo mato ett kazjh ellam koodi knd vann kathich kalayuvayrunu athrakum arbadathil jeevichu... Pinne kure serial produce cheythu aghane kure lakshagal poyy..oru ota paisa evark koduth aarum sahayikaruth...

    • @ponsyjose5801
      @ponsyjose5801 2 года назад +5

      Serial produce chaithu. Actum chaithu. Pakshe purathuvannilla. Koode ninnavar pattichu

    • @shinu7606
      @shinu7606 2 года назад

      @@ponsyjose5801 Pattichavark ethire case koduth cash thirichu vanghan Ulla kazhivilla.daaridryam parayaan ariyaam.

    • @cruiserman1307
      @cruiserman1307 2 года назад

      @@ponsyjose5801 serial abinayikan pattiya sadanam 😅😅😅

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 2 года назад +30

    വീട് ഉണ്ട്, പെൻഷൻ ഉണ്ട് തിന്നാൻ ആഹാരം ഉണ്ട്... ഇനി അവർക്ക് ബ്യൂട്ടീഷ്യൻ ചെയ്യാൻ നമ്മുടെ കൈയിൽ നിന്നും കാശ് കൊടുക്കേണ്ട ആവിശ്യം ഇല്ല 🙏🙏🙏

  • @s.k2990
    @s.k2990 2 года назад +1019

    മകൾക്ക് സർക്കാർ ജോലി കൊടുത്തത് നിങ്ങളെ സംരക്ഷിക്കാനാണ്.

    • @faseenahameed4945
      @faseenahameed4945 2 года назад +27

      കറക്റ്റ് 👍🏻

    • @anamikas5123
      @anamikas5123 2 года назад +8

      Correct

    • @sandhyarenju1499
      @sandhyarenju1499 2 года назад +39

      അതെ...അവൾക്ക് ആണ് ഉത്തരവാദിത്വം..നാണമില്ലല്ലോ..ഇവൾക്കൊക്കെ..

    • @abdulrasheedbabu6474
      @abdulrasheedbabu6474 2 года назад +6

      Yess yess

    • @jeevanmichael2356
      @jeevanmichael2356 2 года назад +2

      @@sandhyarenju1499 correct...

  • @rasaqk8412
    @rasaqk8412 2 года назад +13

    ഈ കേസ് ന്റെ യഥാർത്ഥ prethikale പിടിച് ജിഷയുടെ ആത്മാവിനു ശാന്തി നൽകുക
    അതിന് കഴിയുന്നില്ലെങ്കിൽ ആ പാവം അമീറിനെ വെറുതെ വിട്ടു ആ ആത്മാവിനോട് നീതി കാണിക്കുക എങ്കിലും ചെയ്യുക

  • @saleem.k717
    @saleem.k717 2 года назад +107

    മകളുടെ . ചോര വിറ്റ കാശ്. അനുഭവിച്ചെ തീരൂ

  • @shibinasa1258
    @shibinasa1258 2 года назад +25

    എത്ര കൊറോണ, എത്ര ഇടി മിന്നൽ വന്ന് പോയി അതിൽ ഒരെണ്ണം 🙏🙏🙏🙏

  • @mpganesh3150
    @mpganesh3150 2 года назад +383

    ലക്ഷങ്ങൾ കയ്യിൽ കിട്ടിയപ്പോൾ ആ പൈസ ദൂർത്തടിച്ച് നടന്നപ്പോൾ ഓർത്തില്ലായിരുന്നു മുകളിൽ ദൈവം എന്ന ഒരാൾ ഉണ്ട് എന്നുള്ള കാര്യം അനുഭവിച്ചോ

    • @ushamenon2445
      @ushamenon2445 2 года назад +4

      Totally agree

    • @ajithabijoy
      @ajithabijoy 2 года назад +1

      👍👍👍

    • @Toms.George
      @Toms.George 2 года назад +2

      ജിഷ മരിച്ചപ്പോൾ ദൈവം എവിടെ ആയിരുന്നു.

    • @sajithvn
      @sajithvn 2 года назад +2

      @@Toms.George ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോയ്ക്കരുത് ... ദൈവകോപംണ്ടാവും ..

    • @Toms.George
      @Toms.George 2 года назад +1

      @@sajithvn കോപിച്ചോട്ടെ കുഴപ്പം ഇല്ല 🤣🤣🤣

  • @abijithp92
    @abijithp92 2 года назад +12

    നല്ലൊരു വീടുണ്ട് മകൾക്ക് സർക്കാർ ജോലിയും...ഇനി എന്താണാവോ വേണ്ടത്?

  • @jyothisjoy7263
    @jyothisjoy7263 2 года назад +147

    ഇത്ര സഹതാപം പിടിച്ചുപറ്റാൻ ഇത് ഒരു വാർത്ത ആക്കേണ്ട യാതൊരാവശ്യവുമില്ല. കാരണം ഇവർ സഹതാപം അർഹിക്കുന്നില്ല. അവിടെ അടുത്തുള്ള ആരെങ്കിലും ഒരു തൂമ്പാ മേടിച്ച് ഈ സ്ത്രീയുടെ കയ്യിൽ വച്ചു കൊടുത്താൽ മതി. അത് എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളും.

    • @sreekantanachuthan6446
      @sreekantanachuthan6446 2 года назад +2

      Government already offered Job for Her Elder Daughter and earning 35000/- per month ...Let that Daughter look after Mother...

  • @silpassankar3462
    @silpassankar3462 2 года назад +9

    സൗന്ദര്യ സംരക്ഷണവും, ധൂർത്തും ആരും ഒന്നും മറന്നിട്ടില്ല. ഇനിയും ഈ വാർത്ത ഇടാൻ എങ്ങനെ കഴിയുന്നു ഇവർക്ക്.ലജ്ജ തോന്നുന്നു. ആ ചേച്ചിക്ക് നീതി കിട്ടിയില്ലേ.
    ഇവരൊക്കെ ആണോ ഒരു അമ്മ ശ്ശെ...

  • @rajeevrajeev802
    @rajeevrajeev802 2 года назад +247

    ഒരു പൈസ പോലും ഇനി ആരും സഹായിക്കരുത്, കിട്ടിയതൊക്കെ അടിച്ചു പൊളിച്ചു തീർത്തു.

    • @suharanavas3517
      @suharanavas3517 2 года назад +3

      അവരെ പലരും പറ്റിച്ചു പൈസ അടിച്ചു മാറ്റി

    • @Am-cp9we
      @Am-cp9we 2 года назад +9

      @@suharanavas3517 avare serial okke eduthu...kore naal mumb newsil undarunu

    • @mercyjoseph9623
      @mercyjoseph9623 2 года назад +4

      ഈ ഏഷ്യാനെറ്റിന് എന്തുപറ്റി..കഷ്ടം...

    • @magic_crown1554
      @magic_crown1554 2 года назад

      😂😂😂

  • @Triple-SRD3
    @Triple-SRD3 2 года назад +1

    ഈ സ്ത്രീയെ ഇനി സഹായിച്ചാൽ ദൈവം ശിക്ഷിക്കും. ഇവരെ സഹായികുന്നതിന് പകരം അനാഥാലയങ്ങളിൽ ജീവിക്കുന്ന ഒരുപാട് പാവങ്ങൾ ഉണ്ട്. അതുപോലെ തെരുവിൽ ജീവിക്കുന്ന ഒരുപാട് വ്യക്തികളുണ്ട് അവരെ സഹായിക്കുക.

  • @tajuadiyandi4615
    @tajuadiyandi4615 2 года назад +195

    വേഷ്യാനെറ്റിന്റ നിലവാരം

  • @sureshsura3599
    @sureshsura3599 2 года назад +9

    മരിച്ചപ്പോൾ പൊക്കിപിടിച്ചോണ്ട് നടക്കാൻ ആളുണ്ടായി എന്ന് 😳
    പാവം ആ മോള് 🥺

  • @sudhadevaki3356
    @sudhadevaki3356 2 года назад +316

    ജോലിചെയ്തു ജീവിക്കുന്നതാണ് അന്തസ്സ്.

  • @sajithaop5271
    @sajithaop5271 2 года назад +8

    സാരമില്ല ഒന്നും അറിയാത്ത ഒരു പാവത്തിനെ ജയിലിൽ ഇട്ടിട്ടുണ്ടല്ലോ അതിനും ഉണ്ട് കുടുംബം ആ കുടുംബത്തിന്റെ കണ്ണീരു ഇതു വരെ ആരേലും കണ്ടിട്ടുണ്ടോ.... ജിഷ മരിച്ചു എന്ന് കരുതി ഈ അമ്മക്ക് ലാഭം മാത്രം....

    • @rasaqk8412
      @rasaqk8412 2 года назад

      അതേ
      ആ സഹോദരൻ ന്റെയും കുടുംബത്തിന്റെയും കണ്ണീരിന് അതിന് കാരണക്കാർ ആയവർ കണക്ക് പറയേണ്ടി വരും

  • @ambilyraju2164
    @ambilyraju2164 2 года назад +435

    സർക്കാർ ജോലി കിട്ടിയ ജിഷയുടെ സഹോദരി സംരക്ഷിക്കുന്നുണ്ടല്ലോ അവരെ

    • @mallugoldenvlogs2441
      @mallugoldenvlogs2441 2 года назад +9

      അവൾക്കു അവളെ കാര്യം

    • @leenarajesh5315
      @leenarajesh5315 2 года назад +110

      @@mallugoldenvlogs2441 അങ്ങനെ പറഞ്ഞാൽ പറ്റില്ല.. She has to take full responsibility of this mother.. Other wise ഓളെ ജോലി യിൽ നിന്ന് terminate ചെയ്യണം

    • @rohithharidas9159
      @rohithharidas9159 2 года назад +1

      @@mallugoldenvlogs2441 kaaryam arinjitt parayado..... Ee thallak paisede ahangaram aan.... Ivarde makal okke nokkunund pakshe ith pole aadambharajeevitham thudaran pattilla atre ullu

  • @libisijeesh4098
    @libisijeesh4098 2 года назад +16

    നാട്ടിൽ ഇതിലും കഷ്ടത അനുഭവിക്കുന്ന വർ എതയോ ഉണ്ട്. മകള6 ടെ മരണത്തിൽ മനം നൊന്ത അമ്മ നടന്നിരുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട് Asianet News കൊടുക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കൂ.

  • @moviemotivation8908
    @moviemotivation8908 2 года назад +227

    തൊഴിലുറപ്പിനു പോകു പാരമ്പര്യ സുന്ദരീ ..ബ്രൂട്ടിഷനുള്ള പൈസ കിട്ടും

  • @binojbinojcmathew6961
    @binojbinojcmathew6961 2 года назад +5

    വാർത്ത ഇല്ലെങ്കിൽ ഇല്ല എന്നേ ഉള്ളൂ ഇങ്ങനെ നാട്ടുകാരെവെറുപ്പിക്കരുത്

  • @nijijustin3654
    @nijijustin3654 2 года назад +37

    എത്രയോ ആളുകൾ ഹോം നേഴ്‌സ് ആയി ജോലി ചെയ്തു വീട് നോക്കുന്നു, മക്കളെ പഠിപ്പിക്കുന്നു, കുഴപ്പമില്ല ജോലി ചെയ്ത് ജീവിക്കട്ടെ, ഞാനും ഇങ്ങനെ തന്നെയാ ജീവിക്കുന്നെ, മക്കളെയും പഠിപ്പിക്കുന്നു.

  • @user-mg5oo5qz4f
    @user-mg5oo5qz4f 2 года назад +5

    ഒരു വിഷമം ഇല്ല. സർക്കാർ വേണ്ടത് മുഴുവൻ ചെയ്തു കൊടുത്തിട്ടുണ്ട് ഇത് ഇപ്പോൾ അവരുടെ അഹങ്കാരം മാത്രം 😡

  • @aamishanu5716
    @aamishanu5716 2 года назад +65

    ഈ കള്ളിയുടെ വാർത്ത പുറത്ത് വിടുന്ന ചാനലിനെ വേണം അടിക്കാൻ

    • @jpkpkd5065
      @jpkpkd5065 2 года назад +2

      Satym...iniyum aaarekum cash kodukkumoo aavoo

  • @JustForFUN-ni8xl
    @JustForFUN-ni8xl 2 года назад +8

    ഈ തള്ളക്കു 10 ന്റെ പൈസ ആരും കൊടുക്കരുത് ആ പൈസ വല്ല അനാഥലയത്തിനും കൊടുത്താൽ ചിലപ്പോ ജിഷ വരെ സന്തോഷിക്കും

  • @jishnuganesh7539
    @jishnuganesh7539 2 года назад +65

    ബ്യൂട്ടി പാർലർ ഇൽ നിന്നും ഇറങ്ങിയ സമയം ഉണ്ടായിരുന്നില്ല... ബ്യൂട്ടി പാർലർ പോകണ്ട എന്നും ആരും പറയുന്നില്ല പക്ഷെ ഒരു പാവം പെൺകുട്ടി യുടെ പേരിൽ ജനങ്ങൾ മനസ് അറിഞ്ഞു ആ പാവം പെൺകുട്ടി ആത്മാവ് ന് വേണ്ടി അത്‌ നശിപ്പിച്ചു കളയാൻ പാടില്ല

    • @ANOKHY772
      @ANOKHY772 2 года назад +10

      സ്വന്തം മകളെ വിറ്റു തിന്ന ഒരു സ്ത്രീ..
      അതിൽ കൂടുതൽ ഒരു വിശേഷണവും ഇവർക്കു ഇല്ല

  • @ranir1656
    @ranir1656 2 года назад +1

    മകളുടെ ജീവൻ്റെ വില ആർഭാടിച്ച് തീർത്തിട്ട് നാണമില്ലേ ഇനിയും അ കൊച്ചിൻ്റെ പേരിൽ സഹായം ചോദിക്കാൻ..കൊച്ചു മരിച്ച സമയത്ത് എല്ലാവരും പൊക്കികൊണ്ട് നടന്നുവത്രെ..കൊച്ചിൻ്റെ പേരിലല്ല അത് വച്ച് കിട്ടിയ പണത്തിൻ്റെ പേരിലാണ് അവർക്ക് പരാതി..ഇങ്ങനെയും ഒരമ്മ.. എത്ര ക്രൂരവും കൊടൂരവും ആയിട്ടാണ് അ കുഞ്ഞ് കൊല്ലപ്പെട്ടത്..അതിൻ്റേശങ്കടം ഒരെള്ളോളം പോലും അവർക്കില്ല.
    ജിഷയെ ഓർക്കുപോൾ തന്നെ മനസ്സ് വല്ലാതെ വേദനിപ്പിക്കുന്നു

  • @prasennapeethambaran7015
    @prasennapeethambaran7015 2 года назад +117

    പൈസ ഉണ്ടായാൽ മാത്രം പോരാ. അത് വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ പഠിക്കണം.

  • @surajarikkath5411
    @surajarikkath5411 2 года назад +9

    ഈ ....... മോളെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു.... കാർന്നോമ്മാർ നൽകിയ അനുഗ്രഹം അല്ലാതെന്ത് പറയാൻ

  • @jayanunnithan7395
    @jayanunnithan7395 2 года назад +24

    അടിപൊളി ബ്യൂട്ടി പാർലറിൽ ഒകെ ആയിരുന്നല്ലോ ആദ്യം..ഇപ്പം എന്ത് പറ്റി,, പണം കിട്ടിയപ്പോൾ അഹങ്കരിച്ചു..
    സിനിമ പിടിക്കാൻ പോവുക, സീരിയല് പിടിക്കാൻ പോവുക, ആഡംബര കാറുകളിൽ കറങ്ങുക, ഫൈവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കുക...എന്തൊക്കെ ആയിരുന്നു കോലാഹലം...
    ഇപ്പോഴും ഈ സ്ത്രീ പറയുന്നത് കേട്ടില്ലേ. ബാങ്കിനെ വിശ്വാസം ഇല്ലെന്ന്..പൈസയെല്ലാം എടുത്തു ധൂർത്തടിച്ച് നശിപ്പിച്ചു..ഇപ്പം കരയുന്നു..
    ഇവർക്കിനി 10 പൈസ കൊടുക്കരുത്....മോളുടെ ജീവിതവും മരണവും വിറ്റു കാശാക്കാൻ ഇറങ്ങിയ സ്ത്രീ...

  • @canreviewanything3641
    @canreviewanything3641 2 года назад +10

    5000 is more than enough for a person (s) to live in Kerala, if they have their own home..

    • @jorappanjm380
      @jorappanjm380 2 года назад +1

      Ee kilavi hotelil katari 1000 Rupa tip kodukkum dennu kettu

  • @user-xc9sq4oh3r
    @user-xc9sq4oh3r 2 года назад +33

    പാമ്പര്യമായി കിട്ടിയ സൗന്ദര്യമൊക്കെ പോയല്ലോ..😯സാരില്ലാ..ബ്രൂട്ടീഷൻ ചെയ്താമതി😌🙌

  • @umeshunni9944
    @umeshunni9944 2 года назад +3

    പണം കണ്ടപ്പോൾ ഇവരുടെ കൺട്രാൾ പോയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന

  • @antonymt3266
    @antonymt3266 2 года назад +460

    നാട്ടുകാര് മണ്ടന്മാർ ഇനിയും സഹായിക്കും

    • @denblezz7334
      @denblezz7334 2 года назад +1

      I don’t think so
      People realized her real face already.
      Now she came back to square one

    • @mithunSS
      @mithunSS 2 года назад +1

      @nisha p🥰🥰 yes

    • @abel4580
      @abel4580 2 года назад +1

      Illa bro njn oru perumbavoorkaarananu

    • @mansoormp8873
      @mansoormp8873 2 года назад +1

      @nisha p🥰🥰 ശരിക്കും 🙄

    • @romanreings8054
      @romanreings8054 2 года назад

      @nisha p🥰🥰 atrayum ella

  • @sajomanwlzswsww9453
    @sajomanwlzswsww9453 2 года назад +4

    പൈസ കിട്ടിയപ്പോൾ ഇവർ കുറെ അഹങ്കരിച്ചു, ഇനി ആരും സഹായിക്കരുത് ഇവരേക്കാൾ കഷ്ടപ്പെടുന്ന ആളുകൾക്ക് കൊടുത്ത് സഹായിക്കുക.

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 2 года назад +65

    അങ്ങിനെയങ്ങ് ജീവിച്ചാൽ മതി

  • @janeeshali8175
    @janeeshali8175 2 года назад +5

    സന്തോഷം സന്തോഷം വളരെ സന്തോഷം

  • @remyaprajishremyaprajish4699
    @remyaprajishremyaprajish4699 2 года назад +22

    എത്ര വിഷമിച്ചാലും തലയിൽ ഡൈ പുരട്ടാൻ മറന്നില്ലലോ അല്ലെ. ഇവരുടെ വീഡിയോക്ക് കമന്റ്‌ ഇടേണ്ട എന്ന് കരുതിയിത പക്ഷെ കുറെ ചാനലിൽ ഇത് തന്നെ കാണുന്നു. ഒന്ന് നിർത്തിക്കൂടെ ഈ നാടകം

  • @akshaykrishnan1841
    @akshaykrishnan1841 2 года назад +16

    ഷാരൂഖിന്റെ പടത്തിലെ പുതിയ നായികയാവാനുള്ള അവസരം .........😄😄😄

  • @puzhakkara9163
    @puzhakkara9163 2 года назад +115

    Shame asianet such a news giving to public.because all people know this lady what kind of culture.

  • @simpleworld22
    @simpleworld22 2 года назад +6

    എന്താലേ 😂
    അന്നേ വിചാരിച്ചതാ ഇതിങ്ങനെ വരൂന്ന് 🌹

  • @abhijithpv7268
    @abhijithpv7268 2 года назад +60

    അതെങ്ങനാ തീർന്നു 5000 രൂപ പെൻഷൻ ഉണ്ടാലോ ഇതൊന്നും ഇല്ലാത്ത എത്രയോ ആൾകാർ ഉണ്ട് ബാക്കി 28 ലക്ഷം എങ്ങനെ ചിലവായി

  • @shijutpunnoose6038
    @shijutpunnoose6038 2 года назад +2

    Asianet reporter ക്കു എത്രയാണ് കമീഷൻ?

  • @noushadnoushad9223
    @noushadnoushad9223 2 года назад +47

    അയ്യോ പാവം സുന്ദരി കുട്ടി

  • @devikas9876
    @devikas9876 2 года назад +2

    എന്തിന് ചേച്ചിക്ക് ഗവണ്മെന്റ് ജോലി കൊടുത്തു. അവർ എന്ത് ചെയ്തിട്ടാണ്. ഇവിടെ psc കഷ്ടപ്പെട്ട് പഠിച്ചു ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എത്രയോ പേരാണ് ഉള്ളത്.

  • @tajihsaan4878
    @tajihsaan4878 2 года назад +16

    ഹോം നേഴ്സ് ആയി ജോലി ചെയ്തു ജീവിക്കുന്ന ഒരുപാടു ആൾകാർ ഉണ്ട്.ട്രെയിനിൽ വെച്ചു കൊല്ലപ്പെട്ട സൗമ്യയുടെ അമ്മക്ക് എന്ത് കൊടുത്തു.റെയിൽവേ എന്ത് നഷ്ടപരിഹാരം നൽകി.റെയിൽവേയെ വിശ്വസിച്ചാണ് നമ്മൾ യാത്ര ചെയുന്നതു.സുരക്ഷിതത്വം തരേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്വമാണ്

    • @abdulhameedpa8260
      @abdulhameedpa8260 2 года назад +1

      👍🏻👍🏻ആരോട് പറയാൻ.. ആര് കേൾക്കാൻ.... സൗമ്യ ഭിന്ന ശേഷിക്കാരനെ ആക്രമിച്ചു എന്ന് തിരിഞ്ഞു വരാതിരുന്നത് തന്നെ ഭാഗ്യം

  • @vajimon4you
    @vajimon4you 2 года назад +3

    മകളുടെ മരണത്തിൽ അഹങ്കരിച്ച് അതുമതി ഇനിയുള്ള ജീവിതം വല്ല വൃദ്ധസദനത്തിലും ജീവിച്ചു തീർക്കുക

  • @krishnanpb7906
    @krishnanpb7906 2 года назад +39

    നാട്ടിൽ എത്ര പാവങ്ങൾ കഷ്ടപ്പെടുന്നുണ്ട് എന്നറിയോ? ഈ തള്ളയുടെ കാര്യം പറയാൻ വേണ്ടി

    • @alfazkadavu3378
      @alfazkadavu3378 2 года назад +1

      അസുഖം ബാധിച്ച് ഡോക്ടറെ കാണിക്കാൻ പോലും കാശില്ലാതെ സർക്കാർ ഹോസ്പിറ്റലിൽ ചെന്നാൽ മരുന്നു ലഭിക്കാതെ വിദഗ്ധ ചികിത്സയും ലഭിക്കാതെ ലക്ഷക്കണക്കിന് ജനങ്ങൾ ഇവിടെ ജീവിക്കുമ്പോയാ അവരുടെ ഒരു പായാരം പറച്ചിൽ

  • @gopakumar50
    @gopakumar50 2 года назад +2

    ഇനി എന്താണ് വേണ്ടത് വീട്, മോൾക്ക് സർക്കാർ ജോലി ബാങ്ക്‌ബാലൻസ്, പെൻഷൻ ഏഷ്യാനെറ്റിനു വേറെ ന്യൂസ്‌ ഒന്നും ഇല്ലേ

  • @girijadevi3869
    @girijadevi3869 2 года назад +11

    തീർത്തും അനാവശ്യമായ വാർത്ത.. ശ്ശേ നാണക്കേട്..

  • @hariwelldone2313
    @hariwelldone2313 2 года назад +4

    അയ്യോ പാവം... വേറെ എന്തെങ്കിലും വിഷമവും ഒണ്ടോ പണം സൂക്ഷിക്കാൻ പറ്റാത്തത് ആണല്ലേ വിഷമം

  • @nousharnoushar2151
    @nousharnoushar2151 2 года назад +37

    എന്റെ അഭിപ്രാത്തിൽ ഇവരെ ഇനി ആരും സഹാക്കരുത് എന്നാണ് കാരണം ദൈവം അവർക്ക് പണവും ജെനങ്ങളുടെ പിന്തുണയും ആവശ്യത്തിൽ അധികം കൊടുത്തു എന്നാൽ അവരത് ദൈവത്തെ മറന്നു ജെനങ്ങളെ മറന്നു ഉള്ള ക്യാഷ് എന്തൊക്കയോ ചെയ്ത് തീർത്തു . ആ കിട്ടിയ തുകയിൽ നിന്നും പാവപ്പെട്ട അവരുടെ മകളുടെ പ്രായത്തിലുള്ള പത്ത് പെൺ കുട്ടികളുടെ കല്യാണം നടത്തിക്കൊടുക്കുകയോ പഠിപ്പിന് കൊടുക്കുകയോ മറ്റുള്ള ആവശ്യങ്ങൾക്ക് കൊടുക്കുകയോ ഇവർ ചെയ്തിട്ടില്ല. പണം കൈയിൽ കിട്ടിയപ്പോൾ അവര് പടം പിടിക്കാനും ബ്യുട്ടി പാർലറിലും അല്ലാതെ ചിലവാക്കാനും നടന്നതിന് ദൈവം കൊടുത്ത ശിക്ഷയാണ് ഇത്.

  • @thangappan6226
    @thangappan6226 2 года назад +2

    എനിക്കു ഇവരെ കാണുമ്പോ ചിരി വരുന്നു

  • @vinodmarath1679
    @vinodmarath1679 2 года назад +10

    നല്ല സൗന്ദര്യം ഉള്ള സ്ത്രീ ആണ് അച്ഛനും അമ്മ യും അങ്ങനത്തെ ആയിരുന്നു

  • @user-wu8kf5ee5i
    @user-wu8kf5ee5i 2 года назад +2

    ഇന്നും ആരും ഇല്ലെങ്കിൽ അത് നിങ്ങളുടെ കൈയിലിരിപ്പാണ്. ചിരിച്ചു കളിച്ചുള്ള intervew നമ്മൾ ജനങ്ങൾ കടിട്ടുണ്ട് പണം തീർന്നപ്പോൾ. മോളെ ഓർമ വന്നല്ലേ

  • @mymoonp1016
    @mymoonp1016 2 года назад +9

    അടിപൊളി. ഇനി പിച്ചയെടുത്തു ജീവിയ്ക്ക്. ഇതിലേറെ സഹായം കിട്ടേണ്ടവർ ഉണ്ടിവിടെ.

  • @sumeshvettuchira
    @sumeshvettuchira 2 года назад +1

    അവരുടെ സംസാരം കേട്ടാൽ അവർ അധ്വാനിച്ച് കിട്ടിയ പണം അവർക്ക് ഉപകാരമില്ലാത്ത പോലെ തോന്നും. അവരുടെ ജീവിത കാലം മുഴുവൻ ചെലവിന് കൊടുക്കാൻ സുമനസ്സുകൾ ഉണ്ടാകുമെന്ന ചിന്ത മാറ്റിവെച്ചു ജീവിച്ചാൽ അവർക്ക് കൊള്ളാം. മീഡിയായ്ക്ക് വാർത്തകൾ മാത്രം മതി, അതിനാണ് ഇവരുടെ പുറകെ ഇപ്പോഴും പോകുന്നത്. ഇവരിലും ദാരിദ്ര്യവും ബുദ്ധിമുട്ടും അനുഭവിക്കുന്നവർ നാട്ടിലുണ്ടെന്നു ഈ പ്രായം വരെ ജീവിച്ചിട്ടും അവർ മനസ്സിലാക്കിയില്ല. തോൽവി എന്നല്ലാതെ ഇവരെ ഒക്കെ എന്താ പറയുന്നേ

  • @BelovedRN
    @BelovedRN 2 года назад +53

    നമ്മക്ക് ഒരു സിനിമ പിടിച്ചാലോ? അല്ലേൽ വേണ്ട ബ്യൂട്ടി പാർലറിൽ പോയി ഒന്ന് മുഖം മിനുക്കാമം

  • @torquetalesss
    @torquetalesss 2 года назад +4

    Aarun dayav cheyth oru രൂപ പോലും കൊടുക്കരുത്........ ഇവർക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്ന പൈസ പാവപെട്ട വല്ലോർക്കും കൊടുക്കുക 🙏

  • @shajishajimadhavan4663
    @shajishajimadhavan4663 2 года назад +13

    മൂഷിക സ്ത്രീ പിന്നേം മൂഷിക സ്ത്രീ ദൈവം കൊടുത്തശിക്ഷ ഇനിയവരെസഹായിക്കുന്നവർക്ക് ദൈവം ശിക്ഷ കൊടുക്കും.

  • @geethavs6
    @geethavs6 2 года назад +1

    ബാകുകരെ പോലും വിശ്വാസിക്കാൻ പറ്റുന്നില്ല അപ്പോ സ്നേഹം നടിച്ച് കൂടെ കൂടിയവരെ ഏൽപ്പിച്ചു കൊടുത്തു ഒരു മകൾ കൂടിയുണ്ട് അവരോട് ഉള്ള വിശ്വാസവും നഷ്ടപ്പെട്ടു കൂടെ കൂടിയവർ ഏത് തരത്തിലുള്ള ആളുകൾ ആണെന്ന് പുറം ലോകം അറിയുന്നത് നാണക്കേട് ആണ് ഇപ്പോ എല്ലാം നഷ്ടപ്പെട്ട് തെരുവിൽ കൈനീട്ടുന്നു

  • @AnurajThoughts
    @AnurajThoughts 2 года назад +11

    ആരോഗ്യം ഉണ്ടല്ലോ.... പണിഎടുത്തു ജീവിക്ക്.... ഇവിടെ 83 വയസ്സുള്ള അമ്മൂമ്മ വരെ ഇപ്പോഴും വീട്ടുപണിക്ക് പോയി അവരുടെ പേരകുഞ്ഞുങ്ങളെ പോറ്റുന്നു.....

  • @pinkyzzwold
    @pinkyzzwold 2 года назад +4

    ഇവിടെ കൂലിപ്പണി ചെയ്ത് ആളുകൾ സന്തോഷമായി ജീവിക്കുന്നു ഗവണ്മെന്റ് ജോലിയുള്ള മകൾ ഇല്ലേ

  • @AbduNasar-cz2zd
    @AbduNasar-cz2zd 2 года назад +27

    കിട്ടിയ അഹങ്കാരം

  • @sheebasarada1579
    @sheebasarada1579 2 года назад +3

    ഇവർക്ക് ആരും ഒരു സഹായവും ചെയ്യരുത്. മകൾ മരിച്ചുപോയതിൽ ഒരു വീഴാമവും ഇല്ലാതെ ജീവിച്ചതാണ്

  • @sindhureghu5938
    @sindhureghu5938 2 года назад +6

    Ithe polulla videos idathirunnal nallathu,, swantham makkalude maranam aagoshamakiya vruthiketta sthree,

  • @lazarusworld2130
    @lazarusworld2130 2 года назад +1

    ആ കൊച്ചിന്റെ പേര് പറഞ്ഞു ഇനിയും ഇവർക്കു ഇങ്ങനെ ഇരക്കാൻ നാണമില്ലേ

  • @chackochanpmathew9688
    @chackochanpmathew9688 2 года назад +12

    പോയി പണിയെടുത്തു ജീവിക്ക്, അതാകുമ്പോൾ ധുർത്തടിക്കാൻ ഇച്ചരി വിഷമം വരും, കാരണം അവനവൻ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയാലേ അതിന്റ വില അറിയൂ..

  • @__aswathi__achuzzzz__5364
    @__aswathi__achuzzzz__5364 2 года назад +3

    ഈ സ്ത്രീക് പണിയെടുത്ത ജീവിച്ചൂടെ..അഹങ്കാരം കാണിച്ചതിന്റെ കൂലി ദൈവം കൊടുത്തു..... 👍

  • @lalimmarajeeve6047
    @lalimmarajeeve6047 2 года назад +6

    പൈസ കിട്ടിയപ്പോൾ ഇങ്ങനെ ആയിരുന്നില്ലല്ലോ.അഹങ്കാരം വരുത്തിയ വിന . മകൾക്ക് സര്ക്കാർ ജോലി കൊടുത്തത് നിങ്ങളുടെ സംരക്ഷണവും കണക്കിലെടുത്താണ്..

    • @ncali
      @ncali 2 года назад

      ആളാകൻ വേണ്ടി കുറേ ആളുകളെ പോയി കാണുന്നു ബാഗ് തുറക്കുന്നു നോട്ട് കെട്ടുകൾ കൈയിൽ കൊടുക്കുന്നു ചാനൽ ൽ വാർത്ത ഉണ്ടായിരുന്നു കണ്ടിരുന്നോ

  • @yaagam
    @yaagam 2 года назад +1

    യഥാർത്ഥ പ്രതി ആരാണെന്നു ക്രൈം ബ്രാഞ്ച് ചെയ്യേണ്ട വിധത്തിൽ ചോദ്യം ചെയ്താൽ രാജേശ്വരി സത്യം പറയും.
    ഇവർക്ക് പലതും അറിയാം എന്നാണ് എന്റെ വിശ്വാസം.

  • @impulsecreations1361
    @impulsecreations1361 2 года назад +16

    കാശ് കിട്ടിയപ്പോൾ സിനിമ പിടുത്തമായിരുന്നു പണി. അവർക്ക് ഡെയിലി ലക്ഷങ്ങളാ ചെലവ്. ഇന്നോവയിലെ പോകു. സ്റ്റാർ ഹോട്ടലിലെ കേറൂ, പോരാത്തതിന് കൂടെ എപ്പോഴും ചെരുപ്പാക്കാരും. പിന്നെ പണം തികഞ്ഞില്ലേലെ അത്ഭുതം ഉള്ളു 😂

    • @shahanashareen8077
      @shahanashareen8077 2 года назад +1

      Ivar cinema pidcharnoo

    • @sanam4514
      @sanam4514 2 года назад +1

      Cinema🤔🤭🤭🤭🤥🤥

    • @htrdhyani401
      @htrdhyani401 2 года назад +1

      @@shahanashareen8077 serial

    • @sunshine..581
      @sunshine..581 2 года назад +1

      @@htrdhyani401 ഏതാ സീരിയൽ ?

    • @htrdhyani401
      @htrdhyani401 2 года назад +1

      @@sunshine..581 Ariyilla

  • @thankachanav9232
    @thankachanav9232 2 года назад +1

    പത്തു പൈസ പോലും ഈ അലവലാതി സ്ത്രീക്ക് ആരും കൊടുക്കരുത്.. ജയറാറാമിനെപോലും പറ്റിച്ചു രണ്ടു ലക്ഷം വാങ്ങിയില്ലേ ഈ നശൂലം .. ജനങ്ങളെ പറ്റിക്കുന്നതിനു ഒരു അതിരില്ലേ... ഇരുപതിയെട്ടു ലക്ഷവും മകൾക്കു ഗവണ്മെന്റ് ജോലിയും.. ഒരു നേരത്തെ ഭക്ഷണത്തിനു പോലും ഗതിയില്ലാതെ ഭിക്ഷ തേടുന്ന ആയിരങ്ങൾ പെരുമ്പാവൂറും പരിസരത്തും ഉണ്ട്‌.. അവരെ സഹായിക്കാൻ പെരുമ്പാവൂറുള്ളവർ ശ്രമിക്കുക.. ഈ അലവലാതി സ്ത്രീയെ സദയം ഒഴിവാക്കൂ.. ദൈവം നിങ്ങളെ രക്ഷിക്കും..

  • @aneeshdevassy2189
    @aneeshdevassy2189 2 года назад +37

    സിനിമ പിടുത്തം എന്തായി....

  • @UDAYKUMAR-bl3lg
    @UDAYKUMAR-bl3lg 2 года назад +1

    2016 അസംബ്ലി ഇലക്ഷൻ ആസന്നമായ സമയത്തു നടന്ന ജിഷ കൊലപാതകം ദുരൂഹമാണ്...പിന്നീട് ഇവർ സർവ്വാഭരണ വിഭൂഷിതയായും പ്രളയബാധിതർക്ക് പണം വാരിക്കൊടുത്തും മറ്റും നടന്നിരുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് സംശയങ്ങൾ ജനിപ്പിക്കുന്നതായിരുന്നു...