Malayalam Full Movie | ENTE PONNU THAMPURAN | Suresh Gopi and Urvashi

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 512

  • @roby-v5o
    @roby-v5o 7 месяцев назад +131

    ആരുമില്ലേ 🙋🏼‍♂️ 2024സിനിമയൊന്നും കണ്ട് രസിക്കാൻ....??🤩

  • @Fcmobile3465
    @Fcmobile3465 3 года назад +73

    Tv യിൽ ഈ ഫിലിം നടക്കുന്നു... നമുക്ക് യൂട്യൂബിൽ കണ്ടാലേ ഒരു ഗും ഉള്ളു 🤪🤪🤪
    ഫിലോമിന ചേച്ചി സൂപ്പർ 🥰🥰
    പഴയ എല്ലാ കോമഡി തരങ്ങളും ഒരുമിച്ചു ഉണ്ടെങ്കിൽ കാണാൻ ആ ഫിലിം നല്ല രസമാ 😄😄
    ഉർവശി എന്ത് സുന്ദരി ആണ്

  • @remyamithrapuram
    @remyamithrapuram 4 месяца назад +35

    പഴയ സിനിമ കാണാൻ ഇഷ്ട്ടം ഉള്ള ആരെങ്കിലും ഉണ്ടോ 2024ൽ ഇത് കാണുന്ന ഞാൻ 🙄😄

    • @JithuRaj2024
      @JithuRaj2024 3 месяца назад

      ഞാൻ ഉണ്ട്ട. നി കുറെ നല്ല സിനിമകൾ പറ

    • @remyamithrapuram
      @remyamithrapuram 3 месяца назад

      @@JithuRaj2024 ഇത് മഞ്ഞുകാലം ഞാൻ ഇന്ന് കണ്ട് സൂപ്പർ 👍

    • @JithuRaj2024
      @JithuRaj2024 3 месяца назад

      @@remyamithrapuram അത് കരയും. Sentimental ഇഷ്ടല്ല

    • @JithuRaj2024
      @JithuRaj2024 3 месяца назад

      90s ഓൾഡ് ജഗദീഷ് മൂവീസ്.
      കള്ളൻ കപ്പലിൽ തന്നെ
      ഉപ്പുകണ്ഡം ബ്രദേഴ്സ്
      മിമിക്സ് പരേഡ്
      കാസർഗോഡ് കഥർഭായ്
      തിരുതൽവദി
      സാക്ഷാൽ ശ്രീമാൻ ചാത്തുന്നി
      എല്ലാരും ചൊല്ലണ്
      ഗജരാജമത്രം
      മന്ത്രികച്ചെപ്പ്
      അദ്ദേഹം എന്ന ഇദ്ദേഹം
      പ്രായികര പാപ്പൻ

    • @remyamithrapuram
      @remyamithrapuram 3 месяца назад

      @@JithuRaj2024 എന്നാൽ കാണണ്ട 🙄🙄

  • @nishaadtk6718
    @nishaadtk6718 5 лет назад +97

    സുരേഷ്ഗോപി 💗 ഉർവ്വശി ജോഡി
    1. The city
    2. ജനാധിപത്യം
    3. തൂവൽ സ്പർശം
    4. സിംഹധ്വനി
    5. എന്റെ പൊന്നു തമ്പുരാൻ
    6. ഉത്സവമേളം
    7. അക്ഷരത്തെറ്റ്
    8. New ഇയർ
    9. കൗതുകവാർത്തകൾ
    10. വർണ്ണത്തേര്
    11. ഇത് മഞ്ഞുകാലം
    12. വർത്തമാനകാലം
    13. ഭൂമിക
    14. ന്യൂ ഡൽഹി

  • @antosoloman3922
    @antosoloman3922 Год назад +41

    ഉർവശി ചേച്ചിയുടെ ആ ശൊ എന്നുള്ള പറച്ചിൽ 😂😂😂😂... Super നടിയാണ് 🌹🌹🌹

  • @rafik24
    @rafik24 3 года назад +73

    എന്റെ പൊന്നോ ഇതിലെ പാട്ടുകൾ ഒരു രക്ഷയുമില്ല,, 👌👌👌നല്ല കോമഡി യും സൂപ്പർ പടം,,,,

    • @aryasprasad2558
      @aryasprasad2558 2 года назад

      അതെയതെ

    • @jitheshjithesh920
      @jitheshjithesh920 Год назад +5

      സംഗീതം ചെയ്തത് ദേവരാജൻ ആണ്‌.... 🙏🙏🙏🙏🙏🌹🌹❤❤

  • @riju78
    @riju78 4 года назад +198

    1:11:10
    അമ്മാവൻ: "ഞാൻ കസ്റ്റംസിൽ ആയിരുന്നു....ഇപ്പൊ തിരുവന്തപുരത്തു ഒരു ജ്വല്ലറി നടത്തുന്നു.." 😂😂

  • @nsaad659
    @nsaad659 3 года назад +74

    പഴയ കോവളവും ബാബ സ്റ്റുഡിയോ ഒക്കെ കണ്ടപ്പോ പഴയ കാലം മതിയായിരുന്നു എന്ന് തോന്നിപോകുന്നു😍

  • @babeeshkaladi
    @babeeshkaladi 3 месяца назад +3

    ഉർവശി ചേച്ചിയുടെ അഴിഞ്ഞാട്ടം ആണ് പടം.
    ദേവരാജൻ മാഷിന്റെ പാട്ടുകൾ 🙏
    നല്ല പടമാണ്. ക്ലൈമാക്സ്‌ കുഴപ്പമില്ലെങ്കിലും കുറച്ച് കൂടി നന്നാക്കാമായിരുന്നു.

  • @abbas.atabbasat9303
    @abbas.atabbasat9303 4 года назад +138

    മാള അരവിന്ദൻ ഇഷ്ടം ഉള്ളവർ like

  • @njr2776
    @njr2776 3 года назад +76

    ഇങ്ങനെ ഒരു സിനിമഉണ്ട് ലെ എന്നാ കോമഡിയാ 😂😂 ഇതൊന്നും TV ലും വരാറില്ല ഒലക്ക 😇 നല്ല പടം ❣😍

    • @fathimahaniya2461
      @fathimahaniya2461 3 года назад +2

      Inn vannu athinte baakki kaanan vannatha njaan

    • @roby-v5o
      @roby-v5o 2 года назад +6

      ഈ സിനിമയൊക്കെ പണ്ട് സൂര്യ ടീവിയിൽ, ദൂരദർശനിലൊക്കെ ടെലികാസ്റ്റ് ചെയ്യാറുണ്ടായിരുന്നു .

  • @nithinnitz1239
    @nithinnitz1239 2 года назад +37

    ഉർവ്വശി
    ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി.........

  • @vahidek7106
    @vahidek7106 4 года назад +162

    Ente പൊന്നോ ഇത്രെയും കാലമായിട്ടും ഈ പടം കാണാൻ പറ്റിയില്ലല്ലോ.. എന്നാ കോമഡി ആ 😂😆😆😆

    • @shameershaaz347
      @shameershaaz347 4 года назад +4

      Same

    • @anilsamuel3603
      @anilsamuel3603 3 года назад +4

      ഒന്നൊന്നര കോമഡി ആണ് 😂

    • @sarithapk6011
      @sarithapk6011 2 года назад +1

      Super

    • @sanjaypj7944
      @sanjaypj7944 2 года назад +3

      Ithoke kaanande aniya kiran TV lu idak night 10 nu iduna padam ithaanu . Ente achan pani kazhinju vannitayalum ee padam aanel irunnu kanunathaanu

    • @ponnammayadhu247
      @ponnammayadhu247 2 года назад

      ...!

  • @roby-v5o
    @roby-v5o 2 года назад +33

    *കട്ട നൊസ്റ്റാൾജിയ ആണ്... 🤩🤩പണ്ട് സൂര്യ ടീവിയിൽ കണ്ട സിനിമ❣️❣️❣️ വീണ്ടും 2022-ൽ കാണുന്നു*

    • @ncali
      @ncali Год назад +1

      ആദ്യം കാണുന്നു പേര് ഉം ഇന്ന് കേൾക്കുന്നു ഫേസ് ബുക്ക് പേജിൽ ഭാഗം കണ്ടു അങ്ങനെ കാണാൻ തുടങ്ങി എന്റെ കണ്ണുകൾ ബ്ലൈൻഡ് ആണ് കുറച്ചു കുറച്ചു കാണാൻ പറ്റു സർജറി കഴിഞ്ഞു അമേരിക്ക യിൽ നിന്ന് ഇറക്കുമതി ചെയ്തവില കൂടിയ ലെൻസ്‌ വെച്ചു

  • @rohithradhakrishnan5671
    @rohithradhakrishnan5671 4 года назад +139

    കൊറോണ കാലത്തു കണ്ടു ചിരിക്കാൻ പറ്റിയ പടം തന്നെ. ടെന്ഷനുകൾക്ക് ഒരു റിലീഫ് ആകും

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 года назад +31

    1992ൽ എ.റ്റി അബു സംവിധാനം ചെയ്ത ഒരു കോമഡി ക്ലാസിക്ക്ചലച്ചിത്രമാണ് [എൻ്റെ പൊന്നു തമ്പുരാൻ ] കുറേ ചിരിക്കാൻ ഉള്ള ഒരു മനോഹര സിനിമയാണ്. എത്ര കണ്ടാലും മതിവരാത്ത ഒരു ചലച്ചിത്രമാണ്.👌👌👌👌👌👌👌👌👌👌👌
    സുരേഷ് ഗോപി.
    ഉർവശി.
    സിദ്ധിക്ക്.
    ഇന്നസെൻറ്.
    ജഗതി ശ്രീകുമാർ.
    രാജൻ .പി .ദേവ്.
    മമ്മൂക്കോയ.
    മാള അരവിന്ദൻ.
    കുതിരവട്ടം പപ്പു.
    പറവൂർ ഭരതൻ.
    റിസബാവ.
    സൈനുദ്ദീൻ.
    എൻ.എൽ ബാലകൃഷ്ണൻ.
    ഫിലോമിന.
    ലളിത ശ്രീ.
    ത്യശൂർ എൽസി.
    തെസ്നി ഖാൻ.

    • @pratheeshlp6185
      @pratheeshlp6185 2 года назад

      💕💕💕💕💕💕

    • @antosoloman3922
      @antosoloman3922 Год назад

      മാള ചേട്ടൻ 😂😂😂😂

    • @Najadv
      @Najadv Год назад +1

      ഇതിൽ പറഞ്ഞ ആളുകൾ മാത്രം അല്ലാലോ ഇതിൽ അഭിനയിച്ചത്. ഇനിയും കുറേ ആളുകൾ ഇല്ലേ. അവരുടെ പേര് പറയാൻ എന്താ തനിക്ക് ഒരു മടി.

    • @sulthanmuhammed9290
      @sulthanmuhammed9290 6 месяцев назад +1

      At അബു 😊ഞങ്ങളെ നാട്ടുകാരൻ ആയിരുന്നു

  • @shajipaappan6312
    @shajipaappan6312 3 года назад +117

    2021 - 2030 ഇടയിൽ കാണുന്നവർ ഇവിടെ ലൈക്‌

  • @RiyasVlogs-di7mi
    @RiyasVlogs-di7mi 5 месяцев назад +14

    90's movie ഒക്കെ കാണുമ്പോൾ ആണ് പ്രേമലു ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

    • @sayedpp4208
      @sayedpp4208 5 месяцев назад

      Ee generation kuttikalkku premalu ishtam

    • @subinleo2732
      @subinleo2732 4 месяца назад

      Athenna premalu ningale pidich kadicha😅

    • @homedept1762
      @homedept1762 2 месяца назад +1

      സിനിമയുടെ കാലം 2000 ശേഷം കഴിഞ്ഞു.

    • @binujohn111
      @binujohn111 2 месяца назад

      Movie flop ayirunnu kuttikalath theatre poyi kandathaa ippozhum ormma und 8 pere undaayirunnullu theatre il😢

    • @Iamanandhu360
      @Iamanandhu360 2 месяца назад

      I am from this generation my age is 16 and I don't like it? I don't seen most of new movies.. Only see movies like AK etc.. New malaylam. Movies on the where near to those time 90s and early 2000s movies ​@@sayedpp4208

  • @johndonbosco610
    @johndonbosco610 2 года назад +86

    "രാവുണ്ണീ... "
    "ഓ... "
    "മോൾ തോൽക്കാതിരിക്കാൻ എന്താ വഴി?"
    ''ഒറ്റ വഴിയേ ഉള്ളൂ."
    "എന്താണത്?"
    "പഠിപ്പിക്കാതിരിക്യ"
    😂 😂😂😂

  • @nithinnitz1239
    @nithinnitz1239 2 года назад +7

    ഉർവ്വശി
    തനതായ ശൈലിയാൽ മലയാളത്തിലും മറ്റ് ഭാഷകളിലും വേറിട്ട വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ച അഭിനേത്രി..
    അവർ തെരഞ്ഞെടുത്ത വേഷങ്ങൾ വർഷങ്ങൾ പോകും തോറും അതിന്റെ മാറ്റ് കൂടുന്നു , പ്രത്യേകിച്ച് മുഖവുര നൽകേണ്ടതില്ല തികച്ചും അസൂയാവഹമായ അഭിനയശേഷി പ്രേക്ഷകർ ഒന്നടങ്കം കൈയ്യടികളോടു കൂടി വരവേറ്റ അഭിനേത്രി ചെയ്തു വച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം.....
    എപ്പോഴും വിമർശകർക്ക് വരെ അസൂയ അത്യധികമാവേന തരമുള്ളൂ..... ഉർവ്വശി എന്ന അഭിനേത്രി യിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് വൈവിധ്യമാർന്ന വേഷങ്ങളാണെങ്കിൽ ഇവിടംവരെയും അവർ ചെയ്തു തീർത്ത വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ വേറിട്ടതായി കാണപ്പെട്ടിട്ടുളള ഓരോ വേഷവും ഇപ്പോഴും ജനങ്ങളിലുണ്ട് അതിലുപരി പ്രേക്ഷകർ ഓരോരുത്തരും ഇപ്പോഴും അവയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു അങ്ങേയറ്റം ജാള്യതയില്ലാതെ സൂക്ഷിക്കുന്നു അത്രയധികം അറിയപ്പെടുന്നു എല്ലാവിധേനയും ആദരിക്കപ്പെടുന്നു , അംഗീകരിക്കപ്പെടുന്നു എന്നത് തന്നെയാണ് ഉർവ്വശി എന്ന അഭിനേത്രിക്ക് ജനങ്ങളിൽ നിന്നും ഉണ്ടാകുന്ന സപ്പോർട്ട്.......

    • @sujithathilakakumar3070
      @sujithathilakakumar3070 2 года назад +1

      മലയാള സിനിമയിലെ ഏക ലേഡി സൂപ്പർസ്റ്റാർ ❤👍

  • @swaminathan1372
    @swaminathan1372 4 года назад +34

    എത്ര മനോഹരമായ പാട്ടുകൾ....
    ഗാനരചന: വയലാർ ശരത്ചന്ദ്രവർമ്മ
    സഗീതം: ജി.ദേവരാജൻ

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 года назад +2

      യെസ്, ബ്രോ സൂപ്പർ സോങ് 👍

    • @jobyjoseph6419
      @jobyjoseph6419 3 года назад +2

      ഇപ്പോൾ ആണ് ഈ സിനിമ കണ്ടു തീർന്നത്.. സൂപ്പർ സിനിമ സൂപ്പർ സോങ്‌സ്.. വീണ്ടും നിങ്ങൾ രണ്ടു പേർക്കും നമസ്കാരം... 🙏🙏🙏

    • @swaminathan1372
      @swaminathan1372 3 года назад +1

      @@jobyjoseph6419 😄😄😄

  • @sheejakuruvilla4247
    @sheejakuruvilla4247 4 года назад +75

    2020 il ee movie kanunnavar undooooo

  • @nithinnitz1239
    @nithinnitz1239 2 года назад +4

    ഉർവ്വശി ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.
    എത്രയേറെ ഭംഗിയായി ചെയ്തിരിക്കുന്നു.
    മറ്റാർക്കും ഉർവ്വശി എന്ന നായിക യെ അനുകരിക്കാൻ സാധിക്കില്ല.
    വിമർശകരെ വരെ ചൊടിപ്പിച്ച മറ്റൊരു നായിക യും ഉർവ്വശി യോളം പ്പോന്ന പോൽ മലയാളത്തിലും മറ്റ് ഭാഷകളിലും കാണാൻ തരമില്ല.
    എല്ലാം അടച്ചാക്ഷേപിക്കുന്നവർക്ക് ഉർവ്വശി എന്ന നായിക യെ അംഗീകരിക്കാൻ സാധിക്കില്ല.

  • @saneeshasanisani5948
    @saneeshasanisani5948 Год назад +8

    എന്ത് ഭംഗിയാ സുരേട്ടനെയും ഉർവശിയെയും

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 года назад +19

    അടിപൊളി പടം, നല്ല കോമഡി തഗ് life, എല്ലാവരും സൂപ്പർബ് ആയിട്ടുണ്ട്, 👍🙏

  • @SAMk378
    @SAMk378 3 месяца назад +2

    ഇങ്ങനെയുള്ള മൂവി ഇക്കെ കാണുമ്പോൾ കിട്ടുന്ന ഒരു കുളിർ 😊

  • @priyas3242
    @priyas3242 Год назад +13

    സൂപ്പർ കോമഡി സിനിമ ആണല്ലോ 😂 എല്ലാരും പൊളിച്ചു .. super സൂപ്പർ super ഉർവശി അസാധ്യ അഭിനയം തന്നേ 😅😅😅 25.12.2022 ഞായർ 10:04 pm

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +4

    കോമഡി സിംഹങ്ങൾ എല്ലാവരും ഉണ്ട് , നൈസ് മൂവി, നല്ല ഗാനങ്ങൾ ❤️❤️❤️
    2023 ഒക്ടോബർ 9 തിങ്കൾ രാത്രി 10:15

  • @priyaanil801
    @priyaanil801 2 года назад +17

    കോമഡി താരങ്ങൾ എല്ലാം ഉണ്ടല്ലോ 😂🤣ഇതുപോലെ ഉള്ള കിടു മൂവിയാണ് ഉത്സവമേളം

  • @abhilashkpmpm17
    @abhilashkpmpm17 Год назад +20

    എനിച്ച് വട്ട് കളിക്കളം അമ്മച്ചി : ഫിലോമിന : കളിക്കാതെ തന്നെ വട്ടണന്നാ നാട്ടുകർ പറയുന്നേ :😂

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +34

    Suresh Gopi, urvashi, innocent, mamukoya, jagathi chetten, ellarum kalakki

  • @kannankannan-yh8nj
    @kannankannan-yh8nj 4 года назад +26

    2020ഫെബ്രുവരി 20ആരൊക്കെ ഉണ്ട് മാമുക്കോയ സൂപ്പർ കോമഡി മൂവി

  • @jollyjolly6161
    @jollyjolly6161 Год назад +13

    ഉർവ്വശി ചേച്ചിയുടെ ''മാഷ് '' എന്നുള്ള വിളി 🤣🤣🤣🤣👍🏽

  • @samenglishvlog1533
    @samenglishvlog1533 5 месяцев назад +5

    Thottavarkullathalle ..
    Thottorial college 😂😂😂
    Maala super ❤❤

  • @swaminathan1372
    @swaminathan1372 4 года назад +20

    പറയാനുള്ളത് ഞാൻ മുഖത്ത് നോക്കി പറയും അതെൻ്റെ ചെറുപ്പം മുതലേയുള്ള ശീലമാ.....😂😂 മാള സൂപ്പർ.

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 года назад +2

      യെസ്, ബ്രോ മാള അടിപൊളി😄😄😂😂🤣🤣

    • @jobyjoseph6419
      @jobyjoseph6419 3 года назад +3

      ഞാൻ കാണുന്ന ഒട്ടു മിക്ക നല്ല ചിത്രങ്ങളുടെയും കമന്റ്‌ ബോക്സിൽ നിങ്ങൾ രണ്ടു പേരും ഉണ്ടാകും.. അഭിനന്ദനങ്ങൾ... 🙏🙏🙏🙏

    • @swaminathan1372
      @swaminathan1372 3 года назад +1

      @@jobyjoseph6419 😄😄😄

    • @jobyjoseph6419
      @jobyjoseph6419 3 года назад +2

      @@swaminathan1372 🙏🙏🙏

  • @renuka8728
    @renuka8728 3 года назад +15

    Maagha masam songil suresh gopi look so Handsome.. Kanan enth സൗന്ദര്യം🥰...

  • @famoustoway3317
    @famoustoway3317 4 года назад +9

    ഇന്നാണ് ഈ പടം കാണാൻ പറ്റിയത്.......👌👌💐💐💐

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +7

    ഇന്നാണ് ഈ സിനിമ കാണാൻ സാധിച്ചത്. റിസബാവ സൽസ്വഭാവി ആയ ഒരു സഹോദരൻ ആകാൻ ഒരിക്കലും വഴി ഇല്ല എന്ന് നമുക്കു അറിയാമല്ലോ.. അങ്ങനെ അത് അറിയാമായിരുന്നു. പിന്നെ കഥയുടെ രണ്ടാമത്തെ പകുതി വരെ ആകാംക്ഷ ഉണ്ടായിരുന്നത് തമ്പുരാൻ വരുമോ എന്നതായിരുന്നു.. അതിന്റെ ബാക്കി എന്താകും എന്നറിയാനും. ക്ലൈമാക്സ്‌ നന്നായിരുന്നു. കൊലപാതകം ഇല്ലാതെ സമാധാനമായി ക്ഷമ പറഞ്ഞു പിന്മാറിയ റിസബാവയെ ഇഷ്ടപ്പെട്ടു. സുരേഷ് ഗോപി, ഉർവശി, പറവൂർ ഭരതൻ, ഇന്നസെന്റ്, സിദ്ദിഖ്, ജഗതി, മാള, സൈനുദ്ധീൻ, മാമുക്കോയ, ബാല കൃഷ്ണ പിള്ള, ഫിലോമിന, ലളിത ശ്രീ, തെസ്നി ഖാൻ എല്ലാവരും ഭംഗിയായിരുന്നു.
    ദേവരാജൻ മാസ്റ്ററുടെ മാസ്മരിക സംഗീതം, ശരത് ചന്ദ്ര വർമയുടെ തുടക്കം മനോഹരം "മാഘ മാസം മല്ലിക പൂ, സുഭഗേ സുഭഗേ .... മരണം വരെയും ഹൃദയത്തിൽ നിൽക്കുന്ന ഗാനം, ❤️❤️❤️❤️❤️

  • @aneeshmc380
    @aneeshmc380 4 года назад +36

    മാഘമാസം മല്ലികപൂ കോർക്കും കാവിൽ.❤️❤️❤️❤️❤️❤️

  • @sreejith_kottarakkara
    @sreejith_kottarakkara 10 месяцев назад +1

    ചിരിക്കാൻ തയാറായി കയറി കണ്ടോളൂ.........
    ഇത്രയും നല്ലൊരു comedy movie മലയാളത്തിലുണ്ടെന്ന് അറിഞ്ഞില്ല....
    സുരേഷ് ഗോപി, ഉർവ്വശി, ഇന്നസെന്റ്, സിദ്ദിഖ്, മാമുക്കോയ, ജഗതി, മാള , ഫിലോമിന, ലളിതശ്രീ 😂😂😂😂

  • @nikilganga5647
    @nikilganga5647 3 года назад +16

    മാള,സൈനുദ്ധീൻ,ഫിലോമിന.പൊളി 🥰😂😂😂😂😂😂

  • @angel_True_vibes
    @angel_True_vibes 4 года назад +28

    Enthokke paranjalum urvashi maraga abinayam aaan😍😍💕

  • @fabulousworld2765
    @fabulousworld2765 5 лет назад +36

    2019 undoooo old cenema ishtam😍

  • @pratheeshlp6185
    @pratheeshlp6185 2 года назад +13

    Urveshi how funny....whaaaat a comedy sense of acting ......very difficult ...................great

  • @Nithyakurup
    @Nithyakurup Год назад +6

    ഉർവശി ചേച്ചി... റിയൽ ലേഡി സൂപ്പർസ്റ്റാർ..

  • @vpnikhil
    @vpnikhil 4 года назад +13

    സീൻ 1:17:13 ഇത് നിറംകൈതക്കോട്ട അമ്പലം ആണ് (മലപ്പുറം ജില്ല).108 ശാസ്താ അമ്പലങ്ങളിൽ ഒന്ന്. കടലുണ്ടിക്ക് അടുത്ത്

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 Год назад +1

    Wow super movie and Songs very very beautiful 👍👍💯❤️❤️🎻🎧

  • @ginsirpy823
    @ginsirpy823 4 года назад +11

    Previous play time friends become united in present after crossing many trials. Gopi and Urvashi expressed their moderate action only.

  • @kinginihaifa3334
    @kinginihaifa3334 5 месяцев назад +2

    ഫുൾ വയനാട്ടുകാരാണല്ലോ.. മൂവിയുടെ പുറകിൽ 👍😍

  • @samenglishvlog1533
    @samenglishvlog1533 5 месяцев назад +2

    Ende Daivane ithenthoru saadanam ith...Philomina chechi superb ❤❤😂😂

  • @neervilakomcommunity
    @neervilakomcommunity 2 года назад +4

    new generation scientists: playing music yields more milk from cows
    Le Philomina : 🙄

  • @junaidthaha7475
    @junaidthaha7475 3 года назад +16

    മാമുക്കോയ ഇഷ്ടം😆😍

  • @fabkhdbhrn1452
    @fabkhdbhrn1452 3 года назад +6

    Ingine oru cinema undayirunno. First time watching. Super movie

  • @libina687
    @libina687 5 месяцев назад +2

    ഉർവശിയുടെ യഥാർത്ഥ പേര്.. ഈ ഫിലിമിലെ കഥാപാത്രത്തിന്റെ പേര്

  • @antosoloman3922
    @antosoloman3922 Год назад +7

    ഞാൻ പറയാനുള്ളത് മുഖത്ത് നോക്കി പറയും. അതെന്റെ ചെറുപ്പം മുതലേയുള്ള ശീലമാണ്... മാള ചേട്ടൻ 😂😂😂😂

  • @jobin7001
    @jobin7001 3 года назад +1

    Ithupolulla comedy films suggest cheyyuvo

  • @neemaa6780
    @neemaa6780 5 лет назад +22

    'പൂച്ച പഴേ ഓർമയിൽ വരുന്നതാ.. '

    • @prasaanthb8800
      @prasaanthb8800 4 года назад +3

      neema h കള്ളുഷാപ്പ് എന്ന് കരുതി അല്ലേ? 😀😀😀😀😀😀😀

    • @jayaprasadbindu9384
      @jayaprasadbindu9384 4 года назад +2

      🤣🤣😁😜

  • @Glittering_girl83
    @Glittering_girl83 5 месяцев назад +2

    Njan ipo ith kandondirikunnu😍

  • @Megastar369
    @Megastar369 3 года назад +8

    ഇന്ന് കാണുന്നവരുണ്ടോ 16|1|21 വിത്ത് കൊറോണ വാക്സിൻ കേരളത്തിൽ വന്ന ദിവസം😁😁🤣

  • @RohitKrish78
    @RohitKrish78 4 года назад +8

    Silence is please...Kidu dialogue...jagathi Chetta miss u ❤️

  • @prejithp007
    @prejithp007 3 года назад +17

    18:00 ഇവിടെ കണക്ക് എടുക്കുന്നത് ഒരു കമ്പ്യൂട്ടറാ 🤣🤣🤣🤣

    • @pratheeshlp6185
      @pratheeshlp6185 2 года назад +2

      Mammotty maaash ...maaamu kkoyaaaaaaaaaaaaaaa

  • @wadientertime3486
    @wadientertime3486 4 года назад +2

    തിരൂരിൽ ഇത് കൂടാതെ വെട്ടം ചീർപ്പ് പരിസരങ്ങളിൽ ഗണേഷ് കുമാർ നായകനായ "മാ നസമൈനേ വരൂ "എന്ന ഫിലിം ഷൂട്ട് ചെയ്തിട്ടുണ്ട്
    തിരൂർ തിരുനാവാഴ പിന്നെ പറയണ്ടല്ലോ നിരവധി സിനിമകളിൽ ലൊക്കേഷൻ ആയിട്ടുണ്ട് തമ്പ് എന്ന സിനിമ സെറ്റിട്ടത് ഭാരത പുഴയിൽ ചെമ്പിക്കലിലാണ്

  • @chunksvedios3080
    @chunksvedios3080 5 лет назад +46

    2019 ജൂൺ ലൈക്ക് ☺️☺️

  • @iqubaliqu673
    @iqubaliqu673 3 года назад +8

    ഫിലോമിന ചേച്ചി സൂപ്പർ അഭിനയം.

  • @anjusumesh1300
    @anjusumesh1300 4 года назад +7

    ഉർവശി ഡബിൾ റോൾ ചെയ്ത ഒരു സുരേഷ് ഗോപി ചിത്രമുണ്ടല്ലോ, അതിന്റെ പേര് അറിയാമോ

    • @miss3565
      @miss3565 4 года назад +9

      Anju Sumesh ഇതു മഞ്ഞുകാലം

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 года назад +2

      @@miss3565 യെസ്

    • @muhsinamolmol6515
      @muhsinamolmol6515 2 года назад +1

      @@miss3565 ഒരു പാട് തിരഞ്ഞു ഇതിന് വേണ്ടി. But, .....

  • @jithinzzz123
    @jithinzzz123 4 года назад +8

    മാമുക്കോയ.... എജ്ജാതി തഗ്ഗ്‌

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +28

    2019 marach masam kanunavar arokke und

  • @vipinsobhanam5287
    @vipinsobhanam5287 Год назад

    മാഗ മാസം പാട്ടിൽ സുരേഷ് ഗോപി ചേട്ടന്റെ ഇൻട്രോ സൂപ്പറാണ് 👍👍👍

  • @ഓടനാവട്ടംഓമന-ച4ഡ

    1:11:30 കുടെ ഉള്ളവര്‍ എല്ലാം ബന്ധുക്കൾ ആണ് എല്ലാവരും കളക്ടറും ആണ്

  • @akbarnavas916
    @akbarnavas916 3 года назад +52

    തോറ്റവർക്ക് വേണ്ടിയാണല്ലോ തോറ്റോറിയൽ കോളേജ് 😄😄😄😄

  • @joshjoshcha7347
    @joshjoshcha7347 4 года назад +2

    NICE MOVIE URVASHICHAICHI KASHNAM NALLA MULAKALS KIDILAN PRAKADANAM LIKES BY JOSHCHA.INNOCENT,MAMUKOYA AND ALL NICE ACTING BEST OF LUCK LIKE THIS MOVIES BY JOSHI......

  • @dragonspy.7249
    @dragonspy.7249 3 года назад +3

    Today kanunnavar aarund

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 года назад +9

    2021 kanunnavar ivide like

  • @pratheeshlp6185
    @pratheeshlp6185 2 года назад +3

    3 mashes ......adi poli

  • @samenglishvlog1533
    @samenglishvlog1533 5 месяцев назад +1

    Kozhunnenkil vayal poyi kozhiyaal mathi....Pappu❤❤❤

  • @bn-lq5jl
    @bn-lq5jl 4 года назад +11

    Kavitha
    Urvasiyude original name

  • @Lucifer-el1tl
    @Lucifer-el1tl 5 лет назад +66

    തോറ്റവര്‍ക്കു വേണ്ടിയാണല്ലോ തോറ്റോറിയല്‍ കോളെജ്

  • @swaminathan1372
    @swaminathan1372 4 года назад +13

    1:07:58 ''അതാരാ ജോർജു കുട്ടി''...
    ''ചിലപ്പോ ഡ്രൈവറായിരിയ്ക്കും''....😂😂😂

  • @sharpshooter390
    @sharpshooter390 5 месяцев назад +1

    മാള അരവിന്ദൻ : മുഖത്ത് നോക്കി പറയും അതെന്റെ ചെറുപ്പം മുതലുള്ള ശീലമാണ് 😂

  • @aswathynair2424
    @aswathynair2424 Год назад

    Facebookil movieclip kandit a 2023 il njn vane ..Good film

  • @vipinsobhanam5287
    @vipinsobhanam5287 Год назад

    വയലാർ ശരത് ചന്ദ്ര വർമ്മയുടെ ആദ്യത്തെ ഗാന രചന ഈ പടത്തിൽ ആണ് , സൂപ്പർ

  • @Fubddg
    @Fubddg Год назад +1

    Ithinte orr scene malappuram tanur shoot cheythirunile

  • @raghukonnanath4478
    @raghukonnanath4478 Год назад +2

    ഇത്‌ കല്ലുമ്മക്കായ അല്ല കല്ലായി പാലത്തിന്റെ അടിയിൽനിന്ന് പെറുക്കാൻ 😂

  • @gayathri3409
    @gayathri3409 Год назад +3

    താരരാജാക്കന്മാർ ഒരുമിച്ച് ഉള്ള മൂവി 😂👌👌

  • @farukabdullah473
    @farukabdullah473 Год назад +3

    Rip innocent, mammu Koya and mala aravind, appu....

  • @user-sajeenarasheed
    @user-sajeenarasheed 5 месяцев назад +2

    കസ്റ്റംസ് ൽ നിന്ന് സ്വർണക്കട യിലേക്ക് 👍🏻👍🏻

  • @susmiunni1239
    @susmiunni1239 2 года назад

    Adipoli 👌 movie and songs was excellent 👌 👏 🙌 2022 il kanunna njan 😇👌

  • @vijaykrishnan4323
    @vijaykrishnan4323 3 года назад +13

    urvasi etra kazhivulla nadi..

  • @Rocky-dm7bi
    @Rocky-dm7bi 3 года назад +3

    Meme മാർക്കറ്റ് ആണ് ഇ പടം.. ചിരിച്ചു ഒരു വഴി ആയി 😂

  • @hereme100
    @hereme100 3 года назад +6

    Old is gold.

  • @madhavam6276
    @madhavam6276 4 года назад +6

    Mamukoyayude thug kandu vannavarundo..😂😂😂 ejjathi thug life 👌👌👌

  • @shibiliyasar3832
    @shibiliyasar3832 4 года назад +10

    ഞാനീ പൈസഇല്ലത്തോടത്തുന്നു പലിശക് പൈസ ഇടത്തിട്ട പച്ചകുപ്പായം പാന്റും മങ്ങിയത്

  • @vishnuvsrk2427
    @vishnuvsrk2427 2 года назад +5

    നല്ല സിനിമ ❤️

  • @way2heaven670
    @way2heaven670 3 года назад

    Innale raathri Tv il kanda padam ,thedippidichu veendum kandu,super entertaining movie nice performenence to

  • @sweetgirl-uq1fw
    @sweetgirl-uq1fw 4 года назад +13

    1:28:36 അവര് പോലീസ് കാർക്ക് ട്യൂഷൻ എടുക്കാൻ പോയതാണ് 😂😂

  • @sidhanthottungal9760
    @sidhanthottungal9760 4 года назад +11

    Suresh gopi 👏👏👏👌👌

    • @ncali
      @ncali Год назад

      കോഴിക്കോട് വന്നു കട്ട ഫാൻസ്‌ ആണ് ഞാൻ എന്റെ എബൌട്ട്‌ ൽ പേര് ഉണ്ട് ഏറ്റവും വലിയ ശക്തി മാൻ ആണ് സുരേഷ് ഗോപി ആ സുരേഷ് ഗോപി യുടെ കൈ പിടിച്ചു തിരിച്ചു ഞാൻ വിട്ടില്ല

  • @thanvi3668
    @thanvi3668 Год назад +1

    Fb ൽ ക്ലിപ്പ് കണ്ട് വന്നോരുണ്ടോ ❣️

  • @sarathbabu5545
    @sarathbabu5545 5 лет назад +3

    nalla cinema njan neruthay kandathanu magamasam song allavarum eppozhum ishtapeunna oru ganamanu

  • @onlyviews5899
    @onlyviews5899 2 года назад +3

    Scene 16:59 😁 കോമഡി & സോങ്‌സ്. 😊 കൊള്ളാം നല്ല പടം 🤗.

  • @hareeshp2941
    @hareeshp2941 3 года назад +9

    Rizabawa so handsome 💓💓💓

    • @anil1383
      @anil1383 2 года назад

      One of the Silent and very natural Villain and good Humen being