Tharakamalarukal Viriyum | താരകമലരുകൾ വിരിയും | Karaoke | Arabikkatha | Bijibal | Anil Panachooran

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 2

  • @meraki9232
    @meraki9232 Месяц назад +2

    താരക മലരുകള്‍
    വിരിയും പാടം ദൂരേ
    അങ്ങു ദൂരേ
    വാടാ മലരുകള്‍
    വിരിയും പാടം നെഞ്ചില്‍
    ഇടനെഞ്ചില്‍
    കതിരുകള്‍ കൊയ്യാന്‍ പോകാം
    ഞാനൊരു കൂട്ടായ് കൂടാം
    ആകാശത്തമ്പിളി പോലൊരു
    കൊയ്ത്തരിവാളുണ്ടോ
    കരിവളകള്‍ മിന്നും കയ്യില്‍
    പൊന്നരിവാളുണ്ടേ
    താരക മലരുകള്‍
    വിരിയും പാടം ദൂരേ
    അങ്ങു ദൂരേ
    വാടാ മലരുകള്‍
    വിരിയും പാടം നെഞ്ചില്‍
    ഇടനെഞ്ചില്‍
    ... Music ...
    ഉറങ്ങാതിരിക്കിലും
    ഉറങ്ങിയെന്നാകിലും
    നീയെന്‍ കിനാവിലെ
    ചെന്താരകം
    ഇരുട്ടിന്‍റെ ജാലകം
    തുറന്നെത്തി നോക്കുന്നു
    ഉറങ്ങാത്ത തോഴനേ
    വെണ്‍ ചന്ദ്രിക
    വന്‍മതിലിന്‍ നാട്ടുകാരി
    നീയെന്‍
    സന്ധ്യകളില്‍ കുങ്കുമം
    ചൊരിഞ്ഞു
    ഓണവില്ലിന്‍ നാടു കാണാന്‍
    പോകാം
    ഓടിവള്ളം തുഴയുമ്പോള്‍ പാടാം
    കൂടെ വരൂ..
    കൂട്ടു വരൂ..
    താരക മലരുകള്‍
    വിരിയും പാടം ദൂരെ
    അങ്ങു ദൂരേ
    വാടാ മലരുകള്‍
    വിരിയും പാടം നെഞ്ചില്‍
    ഇടനെഞ്ചില്‍
    ... Music ...
    പാടാതിരിക്കുവാന്‍
    ആവില്ലെനിക്കു നിന്‍
    പ്രണയ പ്രവാഹിനിയില്‍
    അലിഞ്ഞീടവേ
    കാറ്റേറ്റു പാടുമീ
    പാട്ടിന്‍ ലഹരിയില്‍
    ഉള്‍ച്ചില്ലയാകവേ പൂത്തുലഞ്ഞൂ
    കന്നിവെയില്‍
    കോടി ഞൊറിയുന്നു
    വേളിപ്പെണ്ണായ്
    നിന്നെയൊരുക്കുന്നു
    പൂങ്കിനാവിന്‍ നൂലെടുത്തു
    കോര്‍ക്കാം
    മാലയാക്കി നിന്‍റെ മാറില്‍
    ചാര്‍ത്താം
    കൂടെ വരൂ..
    കൂട്ടു വരൂ..
    താരക മലരുകള്‍
    വിരിയും പാടം ദൂരെ
    അങ്ങു ദൂരേ
    വാടാ മലരുകള്‍
    വിരിയും പാടം നെഞ്ചില്‍
    ഇടനെഞ്ചില്‍
    കതിരുകള്‍ കൊയ്യാന്‍ പോകാം
    ഞാനൊരു കൂട്ടായ് കൂടാം
    ആകാശത്തമ്പിളി പോലൊരു
    കൊയ്ത്തരിവാളുണ്ടോ
    കരിവളകള്‍ മിന്നും കയ്യില്‍
    പൊന്നരിവാളുണ്ടേ
    കരിവളകള്‍ മിന്നും കയ്യില്‍
    പൊന്നരിവാളുണ്ടേ
    ഉം.ഉം.ഉം.ഉം.ഉം.ഉം
    ഉം.ഉം ഉം.ഉം.ഉം.ഉം
    തനനനാ.നാനാ.നാനാ
    ഉം.ഉം.ഉം.ഉം.ഉം

  • @AbhijithKrishna1
    @AbhijithKrishna1 2 месяца назад +2

    താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങു ദൂരെ
    വാടാമലരുകള്‍ വിരിയും പാടം മുന്നില്‍ എന്‍ മുന്നില്‍
    കതിരുകള്‍ കൊയ്യാന്‍ പോകാം ഞാനൊരു കൂട്ടായ് കൂടാം
    ആകാശത്തമ്പിളിപോലൊരു കൊയ്ത്തരിവാളുണ്ടോ
    തരിവളകള്‍ മിന്നും കയ്യില്‍ പൊന്നരിവാളുണ്ടോ
    (താരകമലരുകള്‍ .....)
    ഉറങ്ങാതിരിക്കിലും ഉറങ്ങിയെന്നാകിലും
    നീയെന്‍ കിനാവിലെ ചെന്താരകം
    ഇരുട്ടിന്റെ ജാലകം തുറന്നെത്തിനോക്കുന്നു
    ഉറങ്ങാത്ത തോഴനെ വെണ്‍ചന്ദ്രിക
    വന്മതിലിന്‍ നാട്ടുകാരി നീയെന്‍
    സന്ധ്യകളില്‍ കുങ്കുമം ചൊരിഞ്ഞു
    ഓണവില്ലിന്‍ നാടുകാണാന്‍ പോകാം
    ഓടിവള്ളം തുഴയുമ്പോള്‍ പാടാം
    കൂടെവരൂ... കൂട്ടുവരൂ...
    (താരകമലരുകള്‍.....)
    പാടാതിരിക്കുവാനാവില്ലെനിക്കു നിന്‍
    പ്രണയപ്രവാഹിനിയില്‍ അലിഞ്ഞീടവേ
    കാറ്റേറ്റു പാടുമീ പാട്ടിന്‍ ലഹരിയില്‍
    ഉള്‍ച്ചില്ലയാകവേ പൂത്തുലഞ്ഞു
    കന്നിവെയില്‍ക്കോടി ഞൊറിയുന്നു
    വേളിപ്പെണ്ണായ് നിന്നെയൊരുക്കുന്നു
    പൂങ്കിനാവിന്‍ പൂവിറുത്തു കോര്‍ക്കാം
    മാലയാക്കി നിന്റെ മാറില്‍ച്ചാര്‍ത്താന്‍
    കൂടെവരൂ... കൂട്ടുവരൂ...
    (താരകമലരുകള്‍....