Ohm Sree Narayana Paramagureve Namaha. Muni Narayana presad Swamiji namaskaram. Very good interview. Now Sree Narayana Guru's religion is clear. Thank you Gurupadam TV for conducting thuis valuable interview.
സ്വാമിക്ക് നമസ്കാരം അതെ ഗുരു ആനന്ദം തന്നെയാണ് ഭക്തി അതു രാധാകൃഷ്ണ പ്രാണം പോലെ എന്നും നിലനിൽക്കുന്നതുമാണ് സ്വയം തിരിച്ചറിയുന്നതുമാണ് ആനന്ദം ആത്മാവിന്റെ സ്വ ഭാവം തന്നെ ചോക്ലേറ്റ് തിന്നണമെങ്കിൽ അതിന്റെ പൊതി അഴിക്കുക തന്നെ വേണം ഹരേ കൃഷ്ണ 🌹 Love Love Love Bliss 🌹♥❤🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾പ്രണാമം ഗുരുസ്വാമി 🙏🏾🙏🏾
മൂല്യവത്തായ സരളവും സൗമ്യവുമായ വാക്കുകൾ. പ്രണാമം. 🙏🏻
Ohm Sree Narayana Paramagureve Namaha.
Muni Narayana presad Swamiji namaskaram.
Very good interview. Now Sree Narayana Guru's religion is clear.
Thank you Gurupadam TV for conducting thuis valuable interview.
നമസ്തേ സ്വാമിജി🙏
അങ്ങേയ്ക്ക് എന്റെ വിനീത പാദ നമസ്കാരം🙏🙏🙏
ബിബിൻ ഷാ ജീ താങ്കൾക്ക് എന്റെ നമസ്കാരം🙏🌹🌹
ഗുരു പദം TV ക്ക് അഭിനന്ദനങ്ങൾ👏👏👏
നാരായണ ഗുരുകുലത്തിന്റെ അധിപനായ പൂജനീയ സ്വാമിജിയ്ക്ക് ശിവഗിരിനാഥൻ ഗ്രൂപ്പിന്റെ വിനീത നമസ്ക്കാരം. വന്ദേ ഗുരുപരമ്പരാം.
നമസ്കാരം ഗുരുജി 🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
അറിവാണ് ഗുരു അറിവാണ് ദൈവം മുനിഗുരുവിന് പ്രണാമം നന്ദി
ഗുരുവിന് നമസ്ക്കാരം❣️
🙏ഗീത ക്ലാസ്സ്, രാമായണ ക്ലാസ്സ് 🙏,🙏.
ഗുരുവിന് നമസ്ക്കാരം.
🙏🙏🙏
ന മ സ് തെ. ഗുരു. ജീ
👍ബി ബീ ൻ ഷാ. സൂപ്പർ 🥰
ഓം ഗുരവേ നമഃ 🙏
നമസ്തേ സ്വാമിജീ 🙏🙏🙏
Valuable words from the great & wise Guru Muni. Putting these into practical use is key, imho.
അതെ എല്ലാവരും എല്ലാമതവും പഠിക്കണം 🌹
ഗുരുവിനു നമസ്ക്കാരം 🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ.
Jai guru swami
Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐
സ്വാമിക്ക് നമസ്കാരം
അതെ ഗുരു ആനന്ദം തന്നെയാണ് ഭക്തി
അതു രാധാകൃഷ്ണ പ്രാണം പോലെ എന്നും നിലനിൽക്കുന്നതുമാണ്
സ്വയം തിരിച്ചറിയുന്നതുമാണ്
ആനന്ദം ആത്മാവിന്റെ സ്വ ഭാവം തന്നെ
ചോക്ലേറ്റ് തിന്നണമെങ്കിൽ അതിന്റെ പൊതി അഴിക്കുക തന്നെ വേണം ഹരേ കൃഷ്ണ 🌹
Love Love Love Bliss 🌹♥❤🙏
അതു ശെരിയാണ് എന്നെ വിളിച്ചിരുന്നെങ്കിൽ ഞാൻ അവർക്കും ഒരു കണ്ണാടി വച്ചു കൊടുത്തേനെ
സംസ്കാരം സ്നേഹം സത്യം പ്രണയം തന്നെ
ഗുരു ഓം 🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
👌👌👌👌
നമസ്കാരം ഗുരുജീ
സ്വാമി ശരണം
Guruvenu Namaskaram
👍
പ്രണാമം സ്വാമിജി 🙏
🙏
ശ്രീ:ഗുരുമുനി പ്രസാദിനെ നേരിട്ട് കാണാനും ആ കൈകളിൽ നിന്ന് നൽകിയ ഒരു പഴം കഴിക്കാനുള്ള ഭാഗ്യം കിട്ടിയത് ഗുരുകൃപ എന്ന് ഞാൻ കരുതുന്നു.നമസ്ക്കാരം
പ്രണാമം സ്വാമി ജീ
മതം സമുദ്രത്തിലെ കുളം പോലെയാണ്
സത്യം ഒന്നേയുള്ളു
ഊർജം ഒന്നേയുള്ളു
സൃഷ്ടാവിനെ അറിയണമെങ്കിൽ ആദ്യം അവനവനിലെ സത്യം അറിഞ്ഞിരിക്കണം
🌹
സന്യാസത്തിനു മതമുണ്ടോ സ്വാമി
അരുള്ളവനാണ് ജീവി എന്ന് ഉരുവിട്ടീടുക ഈ നവാക്ഷരി എന്നല്ലേ ഗുരു പറഞ്ഞത് 🌹
പുസ്തകം കിട്ടാൻ എന്ത് ചെയ്യണം സ്വാമി 🌹
ഗുരു ചരണം ശരണം 🌹
Narayana Gurukulam sreenivasapuram varkala letter ezhuthu
Jnaneeswaran
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏