@@Ragnar638 ഗുരുദേവനെ "ezhavise " ചെയ്തത് കൗശലശാലികളായ ചില സവർണ്ണ ലോബികളാണ്.. ഗുരുവിലേക്ക് ഇറങ്ങിച്ചെന്നാൽ ഒരുവനിലെ ജാതി മത ചിന്തകൾ എല്ലാം മാറിക്കിട്ടും.. അത്റയേറെ purgatory ആണ് ഗുരുദർശനത്തിൻറെ പ്റാഥമിക അറിവു പോലും ..അതിൻറെ അഗാധതകളിലേക്ക് കടക്കുന്നവർ മഹാ പണ്ഡിതരായി മാറും....
@@Ragnar638 ഗുരുദേവനെ "Ezhavise" ചെയ്തത് ആ മഹാ താപസൻറെ , യഥാർത്ഥ ത്തിൽ ഇല്ലാത്ത , നീച ജന്മ സാഹചര്യം സൃഷ്ടിച്ച തത്പര കക്ഷികളാണ്... മാമ്പഴം മാവിൻറെ സ്വന്തമാണെങ്കിലും അതിൻറെ മധുരം നുണയുന്ന സകലർക്കും അവകാശപ്പെട്ടതാണ്... മാമ്പഴം കഴിക്കാത്തവർക്ക് അതിന്റെ മധുരം അന്യമാണ് ...
ഗുരു ദൈവം ആണോ ചോദിച്ചാൽ ഞാൻ പറയും ഗുരു ദൈവം അല്ല. പക്ഷെ ഞാൻ കൂടുതൽ ആരാധിക്കുന്നത് ഗുരുവിനെയാണ്. കാരണം ഗുരു പറയുന്നു ഒരു ദൈവം ആ ദൈവത്തെ ദർശിക്കാൻ കിട്ടില്ല എന്ന്.
പ്രണാമം സ്വാമിജി 🙏🙏
"കെടുമതി കാണുകയില്ല കേവലത്തിൽ പെടുവതിനാലനിശം ഭ്രമിച്ചിടുന്നു " കെടുമതികളുടെ ഭ്രമത്തിന് ശമനം വരുത്തുവാൻ സ്വാമിജിയുടെ വാക്കുകൾ ശക്തമാണ്. 👏👏👏👏👏👏
അറിവുള്ളോരുള്ളിൽ ഗുരു ഉണ്ടെന്നുള്ളതറിയേണം എന്നും ആത്മാക്കൾ
അഖിലാത്മാക്കളിൽ സ്ഥിതി ചെയ്തീടുന്ന പരനേ എന്നുടെ ഭഗവനേ .....
(ശുഭാനന്ദഗുരുനാഥൻ)
Guru Charanam Saranam🙏🙏🙏
മഹാ ഗുരുവിന്റെ മഹാന്മാരായ ശിഷ്യന്മാർ🌺 നടരാജഗുരുവും നിത്യ ചൈതന്യ യെതിയും മുനി നാരായണ പ്രസാദും 🙏🙏🙏🌺🌺🌺
എത്ര ശാന്തവും പക്വവും ഉജ്വലവുമായ കാഴ്ച. പ്രണാമം 🙏🏻🙏🏻
OM SREE NARAYANA PARAMA GURAVE NAMAHA🙏🙏🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏
We believe that Sree narayana guru is God incarnation.
വളരെ ലളിതമായ വ്യാഖ്യാനം. പ്രണാമം 🙏🏻
അനുഭവിയാതറിവീലണ്ഡമാം ചിത്ഘനം ❤
അനുഭവി യാതറി വീല അഖന് ഡമാം ചിത് ഘ ന മിത് മൗനഘ നാ മൃതാബ്‌ദി യാകും 🙏
ഗുരുസാക്ഷാൽ പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:
Guru dbaivum thanne!!!!!!!!🙏🌹🌹🌹🙏
🙏🏻🙏🏻
Gave the answer to who is "Guru"
കാണപ്പെടാത്ത ദൈവത്തിലാണ് ഹിന്ദുക്കൾക്ക് ഏറ്റവും കൂടുതൽ വിശ്വാസം... ഗുരുദേവൻ കാണപ്പെട്ട ദൈവം ...
അപ്പോ അവർ തെറ്റുകാരാണോ
@@Ragnar638 അഹം ബ്രഹ്മാസ്മി...തത്ത്വമസി.. എന്നൊക്കെയുണ്ടല്ലോ ... മനുഷ്യനെ ദൈവമായി കാണാമോ എന്ന ചോദ്യം തന്നെ മണ്ടത്തരമാണ്...
@@chandrasenanacn3645 അങ്ങനെ ചോദിക്കുന്നത് മറ്റു മതക്കാർ ആണ്. ഗുരുദേവനെ ഒരു വിഭാഗത്തിന്റെ മാത്രം ആക്കിയോ എന്നാണ് സ്വമതക്കാർ പറയുന്നത്
@@Ragnar638 ഗുരുദേവനെ "ezhavise " ചെയ്തത് കൗശലശാലികളായ ചില സവർണ്ണ ലോബികളാണ്.. ഗുരുവിലേക്ക് ഇറങ്ങിച്ചെന്നാൽ ഒരുവനിലെ ജാതി മത ചിന്തകൾ എല്ലാം മാറിക്കിട്ടും.. അത്റയേറെ purgatory ആണ് ഗുരുദർശനത്തിൻറെ പ്റാഥമിക അറിവു പോലും ..അതിൻറെ അഗാധതകളിലേക്ക് കടക്കുന്നവർ മഹാ പണ്ഡിതരായി മാറും....
@@Ragnar638 ഗുരുദേവനെ "Ezhavise" ചെയ്തത് ആ മഹാ താപസൻറെ , യഥാർത്ഥ ത്തിൽ ഇല്ലാത്ത , നീച ജന്മ സാഹചര്യം സൃഷ്ടിച്ച തത്പര കക്ഷികളാണ്... മാമ്പഴം മാവിൻറെ സ്വന്തമാണെങ്കിലും അതിൻറെ മധുരം നുണയുന്ന സകലർക്കും അവകാശപ്പെട്ടതാണ്... മാമ്പഴം കഴിക്കാത്തവർക്ക് അതിന്റെ മധുരം അന്യമാണ് ...
ഭഗവാനെ 🙏🏼🙏🏼🙏🏼ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏼🙏🏼
Clearly explained 🙏
🙏🙏🙏🙏
Super
🙏🌿
ഉപനിഷത്ത് പറയുന്നു - ബ്രഹ്മസ്വരൂപിയായ ഋഷി യാണ് ഈശ്വരന്‍.അതിനാല്‍ ശ്രീ
നാരായണ ഗുരുദേവൻ ഈശ്വരന്‍ തന്നെ!! ഒരു സംശയവും ഇല്ല!!
Guru vinne daivamaayi aradhikaruthannu guru thanne paranjittundu athu kallathe guruvinte samudhayakar ( guruvine jathi ellayirunnnu) athonnum kattilla guruvinne vittu paisa undakkan thudangi appol oru jathi orumadham oru daivam manushiyanne athillathayi pinne kallavattu thudangi anganeyum guruvinne aver tholpichu pinne school, collage thudangi avide pavapettavarkku admission ella, pinne gurunte paril ambpalamgal pannuthu paisa undaakki
ഓം തത് സത്
ദൈവ തിന്നു മരണം ഇല്ല ജനനം ഇല്ല
ഗുരു ദൈവം ആണോ ചോദിച്ചാൽ ഞാൻ പറയും ഗുരു ദൈവം അല്ല. പക്ഷെ ഞാൻ കൂടുതൽ ആരാധിക്കുന്നത് ഗുരുവിനെയാണ്. കാരണം ഗുരു പറയുന്നു ഒരു ദൈവം ആ ദൈവത്തെ ദർശിക്കാൻ കിട്ടില്ല എന്ന്.
അപ്പോൾ ഇതു മതം ആക്കി മാറ്റും. കഷ്ടം .
ഗുരുദേവ പ്രതിമയുടെ മുമ്പിൽ നടത്തുന്ന മണിയടിയും പൂജയും കാണുമ്പോൾ
ഇവർക്ക് എന്ത് പറ്റി എന്ന് തോന്നിയാൽ അത്ഭുതമില്ല
If guru devan is not god than who is God.. Can anybody prove it.. So stop argument.. Srinarayana guru is God.... No doubt... 👌
പണ്ഡിതൻ തൻ പരമരഹസ്യമിതാരു പാർത്തിടുന്നു...
ഓം ശ്രീനാരായണ പരമ ഗുരവേ നമ:
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏