Nin Snehamorthu |നിൻ സ്നേഹമോർത്തു | Abhijith Kollam | Reji Pathanapuram | Sabu Louis |Classical Song

Поделиться
HTML-код
  • Опубликовано: 13 янв 2018
  • Nin Snehamorthu | നിൻ സ്നേഹമോർത്തു ഞാന്‍ | Abhijith Kollam | Reji Pathanapuram | Sabu Louis | Christian Classical Song
    Song - Nin Snehamorthu
    Singer - Abhijith Kollam
    Lyrics - Reji Pathanapuram
    Music - Sabu Louis-( Watsup-+919447573733 )
    Orchestration - V J Pratheesh
    Studio - Geetham, Cochin
    Veena - Biju
    Flute - Josey Alapuzha
    Tabala - Ananth
    ____________________________________________________
    Stay Tuned for more.
    Do like, share & subscribe.
    (ruclips.net/user/SabuLouis?s...)
    ____________________________________________________
    Lyric:-
    നിൻ സ്നേഹമോർത്തു ഞാന്‍ പാടീടുമേ
    നിന്‍ നാമമെന്നും എന്‍ സംഗീതമേ .....(2)
    നിനക്കായ്‌ ഞാനെന്നും ജീവിച്ചീടും
    നിന്നോട് ചേരുന്ന നാൾവരെയും ....(2)
    നിന്‍ സ്നേ..... പാടീടുമേ...(1)
    ആ ........ആ .........ആ
    ആഴി തന്നാഴത്തില്‍ വീണെന്നാലും
    അലകളെന്മേഴല്‍ കവിഞ്ഞീടിലും ...(2)
    അകലുകില്ലാ കർത്തൻ അരികിലുണ്ട്
    ആകുലമെല്ലാം അകന്നുപോകും....(2)
    നിന്‍ സ്നേ..... പാടീടുമേ...(1)
    ആ ........ആ .........ആ ...
    സ്നേഹിക്കുവാനെന്നും അരുൾ ചെയ്തവൻ
    സ്നേഹമായ് എന്‍ കൂടെയു....ള്ളതിനാ ല്‍ ..(2)
    സ്നേഹിച്ചു ജീവന്‍ തന്നവന്‍ നീ
    സ്നേഹിതനായെന്നെ ചേർത്തണച്ചു ...(2)
    നിന്‍ സ്നേഹമോര്ത്തു ഞാന്‍ പാടീടുമേ
    നിന്‍ നാമമെന്നും എന്‍ സംഗീതമേ......(1)
    നിസരി സനി സാ സാ സാ -നി സരി പമ ഗാ ഗാ ഗാ
    ഗമ പനിസ നീ പാ ...സനിപ ഗപരീ
    സനി സനി സരി സരി സനി സപാമ ഗമ ഗരി
    ഗമഗരി ഗമഗരി ഗസാനി പമഗരി
    സരിസ പാ പാ പാ ...സരിസ ധാ ധാ ധാ
    സരിസ രീ രീ രീ സനി സരിസാ
    സനിപാ മപമഗ ..
    സപമഗരിസ പമഗരി സസാ പമ ഗരി സ
    നിൻ സ്നേഹമോർത്തു ഞാൻ പാടീടുമേ
    നിൻ നാമമെന്നും എൻ സംഗീതമേ......(1)
    നിനക്കായ്‌ ഞാനെന്നും ജീവിച്ചീടും
    നിന്നോട് ചേരുന്ന നാൾവരെയും ....(2)
    നിൻ സ്നേഹമോർത്തു ഞാൻ പാടീടുമേ(1)
    ആ ...............ആ ........................ആ
    ____________________________________________________
    #NinSnehamorthu #AbhijithKollam #SabuLouis

Комментарии • 93

  • @pastorrajesh5577
    @pastorrajesh5577 2 года назад +2

    ഒരു രക്ഷയുമില്ല 😍😍😍😍ഇതിനൊക്കെ എന്താണ് പറയേണ്ടത് 😊😊😊🎉🎉🎉ഈ ഗണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏👏👏

  • @SabuLouis
    @SabuLouis  5 лет назад +3

    Thanks my dear friends 🙏🙏🙏ഒരു ലക്ഷം പേർ ഈ ഗാനം ഏറ്റെടുത്തു ഞങ്ങൾക്ക് തന്ന പ്രോത്സാഹനങ്ങൾക്ക് ഒത്തിരി നന്ദി.. ഗന്ധർവ്വ ശബ്ദം അനുഗ്രമായി കിട്ടിയ അഭിജിത്ത് കൊല്ലം,ഇതിന്റെ വരികൾ ആത്മ നിറവിൽ എഴുതിയ റെജി പത്തനാപുരം. ഏറ്റവും മനോഹരമായി പശ്ചാത്തല സംഗീതം നിർവഹിച്ച പ്രതീഷ്,ഗീതം സ്റ്റുഡിയോയിൽ ഉള്ള എല്ലാ അംഗങ്ങൾക്കും,ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി....ദൈവ സ്നേഹത്തിന്റെ ഈ വരികൾ സംഗീതം ചെയ്യുവാൻ എനിക്ക് കൃപ തന്ന ദൈവത്തെ ഞാൻ വാഴ്ത്തുന്നു... ഈ ഗാനം ഷെയർ ചെയ്യാനും, ഞങ്ങളുടെ youtube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ... 🙏 🙏🙏 🙏

  • @thomasjoseph7217
    @thomasjoseph7217 5 лет назад +8

    അതി മനോഹരമായ ഗാനം

  • @pushparaveendran9305
    @pushparaveendran9305 2 года назад +2

    അഭി സൂപ്പർ പാടിയത് സോങ് സൂപ്പർ 👌🌹🌹👌

    • @SabuLouis
      @SabuLouis  2 года назад

      Thanks for listening

  • @anishmathew608
    @anishmathew608 6 лет назад +5

    ഈ മനോഹര ഗാനം കേൾക്കാൻ താമസിച്ചു പോയല്ലോ

  • @surendranpr2614
    @surendranpr2614 6 лет назад +6

    Heart touching song and voice

  • @thomasgheevarughese.5771
    @thomasgheevarughese.5771 5 лет назад +4

    സൂപ്പർ... ദൈവം അനുഗ്രഹിക്കട്ടെ...

  • @mohanankrishnankutty9571
    @mohanankrishnankutty9571 6 лет назад +4

    Abijih Ella..anugrahavum. Nerunnu Ella pattum.supper

  • @fshinekumar
    @fshinekumar 5 лет назад +2

    അതിമനോഹരമായ ഗാനം....

  • @jnfministries2648
    @jnfministries2648 4 года назад +1

    Superb... song.. 👍👍👍

  • @beenasreetharan9366
    @beenasreetharan9366 4 года назад +2

    Super song 👌👌👌👌

  • @chrisanthony910
    @chrisanthony910 6 лет назад +4

    Fantastic singing with fantastic voice and music

  • @sathyaas7874
    @sathyaas7874 6 лет назад +3

    Amazing

  • @geethakumariperumattil6758
    @geethakumariperumattil6758 6 лет назад +4

    Amazing. Touching my life

  • @rajeshkumarsnekha704
    @rajeshkumarsnekha704 Год назад

    അടിപൊളി 👌👍❤️

  • @rajeshdevakeeyam3410
    @rajeshdevakeeyam3410 5 лет назад +2

    Good 👍👍

  • @SabuLouis
    @SabuLouis  6 лет назад +9

    നിന്‍ സ്നേഹമോ ര്‍ത്ത് ഞാന്‍ പാടീടുമേ
    നിന്‍ നാമമെന്നും എന്‍ സംഗീതമേ .....(2)
    നിനക്കായ്‌ ഞാനെന്നും ജീവിച്ചീടും
    നിന്നോട് ചേരുന്ന നാള്വനരെയും....(2)
    നിന്‍ സ്നേ..... പാടീടുമേ...(1)
    ആ ........ആ .........ആ
    ആഴി തന്നാഴത്തില്‍ വീണെന്നാലും
    അലകളെന്മേഴല്‍ കവിഞ്ഞീടിലും ...(2)
    അകലുകില്ലാ കര്ത്തേന്‍ അരികിലുണ്ട്
    ആകുലമെല്ലാം അകന്നുപോകും....(2)
    നിന്‍ സ്നേ..... പാടീടുമേ...(1)
    ആ ........ആ .........ആ ...
    സ്നേഹിക്കുവാനെന്നും അരുള്ചെ.യ്തവ ന്‍
    സ്നേഹമായ് എന്‍ കൂടെയു....ള്ളതിനാ ല്‍ ..(2)
    സ്നേഹിച്ചു ജീവന്‍ തന്നവന്‍ നീ
    സ്നേഹിതനായെന്നെ ചേര്ത്തളണച്ചു ...(2)
    നിന്‍ സ്നേഹമോര്ത്തു ഞാന്‍ പാടീടുമേ
    നിന്‍ നാമമെന്നും എന്‍ സംഗീതമേ......(1)
    നിസരി സനി സാ സാ സാ -നി സരി പമ ഗാ ഗാ ഗാ
    ഗമ പനിസ നീ പാ ...സനിപ ഗപരീ
    സനി സനി സരി സരി സനി സപാമ ഗമ ഗരി
    ഗമഗരി ഗമഗരി ഗസാനി പമഗരി
    സരിസ പാ പാ പാ ...സരിസ ധാ ധാ ധാ
    സരിസ രീ രീ രീ സനി സരിസാ
    സനിപാ മപമഗ ..
    സപമഗരിസ പമഗരി സസാ പമ ഗരി സ
    നിന്‍ സ്നേഹമോര്ത്തു ഞാന്‍ പാടീടുമേ
    നിന്‍ നാമമെന്നും എന്‍ സംഗീതമേ......(1)
    നിനക്കായ്‌ ഞാനെന്നും ജീവിച്ചീടും
    നിന്നോട് ചേരുന്ന നാള്വനരെയും ....(2)
    നിന്‍ സ്നേഹമോര്ത്തു ഞാന്‍ പാടീടുമേ(1)
    ആ ...............ആ ........................ആ

  • @princeraju294
    @princeraju294 5 лет назад +2

    Wonderful.. thanks!!

  • @gopalanacharimani8478
    @gopalanacharimani8478 4 года назад +1

    Polichu moneee

  • @mohdmhd1378
    @mohdmhd1378 6 лет назад +4

    Amazing ..god bless u

  • @mjn7245
    @mjn7245 4 года назад +2

    Namosthu ഞാൻ പാടിടും ഈ എന്ന ഗാനം അഭിജിത്ത് വളരെ നന്നായി പാടിയിരിക്കുന്നു ഗുഡ്

  • @sindhusurendran1587
    @sindhusurendran1587 5 лет назад

    അടിപൊളി ഗാനം ഞാൻ ഗാനം എഴുതാറുണ്ട് super

  • @johnmj1364
    @johnmj1364 3 года назад +1

    Super.
    ...

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @nelsonphilip9163
    @nelsonphilip9163 6 лет назад +4

    Amazing song.. God bless you...

  • @sindhusim4029
    @sindhusim4029 6 лет назад +1

    Adipolisoooiingggg

  • @rajeshroshanpathanapuram8047
    @rajeshroshanpathanapuram8047 6 лет назад +7

    മനോഹരം...അഭിനന്ദനങ്ങൾ

  • @subashk6383
    @subashk6383 3 года назад +2

    🙏

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @josephsebastian8012
    @josephsebastian8012 4 года назад +1

    super

  • @paulvv461
    @paulvv461 6 лет назад +1

    Supper

  • @jasinakunjumon17
    @jasinakunjumon17 6 лет назад +2

    adipoli mone

  • @sreekumarkg8009
    @sreekumarkg8009 6 лет назад +4

    super super onnum parayanilla
    nallathu varatte

  • @mathewpadayaani181
    @mathewpadayaani181 3 года назад +1

    🤝🤝🤝👌👌👌

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @georgejoseph9385
    @georgejoseph9385 6 лет назад +1

    I laik it very amesing song

  • @sureshanputhiyaveettil7290
    @sureshanputhiyaveettil7290 6 лет назад +1

    Super

  • @bindupk9295
    @bindupk9295 6 лет назад +2

    abheeee superrt

  • @samuelkanayathu5279
    @samuelkanayathu5279 5 лет назад

    Nice

  • @littleflower2745
    @littleflower2745 4 года назад +2

    Great

  • @SabuLouis
    @SabuLouis  6 лет назад +13

    പ്രിയ കൂട്ടുകാരെ ...ക്രുപാലുവായവന്‍ എന്ന ആല്‍ബത്തിലെ "നിന്‍ സ്നേഹമോര്‍ത്തു ഞാന്‍ "എന്ന മനോഹര ഗാനം ഇന്നു ഞങ്ങള്‍ ഷെയര്‍ ചെയ്യുന്നു ..റജി പത്തനാപുരം എഴുതി സാബു ലൂയീസ് സംഗീതം ചെയ്തു അഭിജിത്ത് കൊല്ലം പാടിയ ഈ ഗാനത്തിന് V J Pratheesh മനോഹരമായി Orchestration ചെയ്തിരിക്കുന്നു ..ഗീതം സ്റ്റുഡിയോയില്‍ റിക്കാര്ഡ്ന ചെയ്ത ഈ ഗാനത്തിന്റെു അണിയറയില്‍ പ്രവര്ത്തിലച്ച എല്ലാവര്ക്കും,ഈ ഗാനം ഇങ്ങനെ രൂപപ്പെടുത്തുവാന്‍ ഞങ്ങള്‍ക്ക്ദൈ കൃപ തന്ന സര്‍വ്വശക്തനായ ദൈവത്തിനും നന്ദി പറയുന്നു...ഈ ഗാനം കേള്ക്കണം ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യണേ ....ദൈവം അനുഗ്രഹിക്കട്ടെ ..

  • @surendranpr2614
    @surendranpr2614 6 лет назад +1

    Thanks both

  • @RajeshkumarVasudevan
    @RajeshkumarVasudevan 6 лет назад

    great job keep going.

  • @mrmm9582
    @mrmm9582 5 лет назад

    Super 😍😍😍

  • @zionjose54
    @zionjose54 4 года назад +1

    Nice song

  • @SabuLouis
    @SabuLouis  4 года назад

    Thanks all

  • @SabuLouis
    @SabuLouis  5 лет назад

    thanks all

  • @SabuLouis
    @SabuLouis  Год назад

    ruclips.net/video/YNl7yxTc-kk/видео.html
    KARAOKE -Nin Snehamorthu | നിൻ സ്നേഹമോർത്തു ഞാൻ
    | Abhijith Kollam | Reji Pathanapuram | Sabu Louis

  • @jakky72
    @jakky72 6 лет назад +2

    Can i get track of this

  • @shareefph313
    @shareefph313 6 лет назад +1

    I love you kanna

  • @drajayan
    @drajayan 4 года назад

    '’Kalvari kunnite.....kalil
    kurisum chumannu nee nilkumbol
    enthe varille varillayo nee
    papiyam enne nee kaividalle ''
    Ee song 1978-79 ill Thiruvananthapuram LMS ladies
    hostel Christmas festival samayath kettathanu.
    Ariyamenkil padi upload cheyyamo?

  • @skyojirorengoku
    @skyojirorengoku 2 года назад

    ദയവായി ഫുൾ കരോക്കെ അപ്‌ലോഡ് ചെയ്യാമോ

  • @tomipc5757
    @tomipc5757 6 лет назад +2

    വാക്കുകൾ ഇല്ല...

  • @sureshachu6214
    @sureshachu6214 6 лет назад +2

    new yeshudas supper

    • @murukesanpn4406
      @murukesanpn4406 6 лет назад

      Suppar

    • @anupinkumar7398
      @anupinkumar7398 6 лет назад +1

      Suresh Achu
      Only mimicry his voice at age 25 is some what similar to yesudas s 75 years voice. So not good and also losing sruthi in most of the portions. If he is not studying karnatic music for at LEAST 10 years no future. Sruthi is the mother of music .hence a big zero in front of yesudas

  • @janardhanannair554
    @janardhanannair554 6 лет назад

    Can't compare with Jesudas. No comparison with him.

  • @anupinkumar7398
    @anupinkumar7398 6 лет назад +2

    Sruthi gone in at LEAST 15places. Study karnatic music for at LEAST 10yrs to become at LEAST an average singer. Yesudas studied for several years. This person's voice is similar to that o f a 70 yrs voice. Not similar to yesudas voice except 30 percentage.mimicry won't help in music.

    • @binuc7012
      @binuc7012 6 лет назад +6

      anupin kumar thani malayale avathe.. avan paadikotte. Ulla sruthiyoke mathi njangalk aa sound kettal mathi.. oru sangeerha vidwan vannirikunnu

    • @anupinkumar7398
      @anupinkumar7398 6 лет назад

      Binu c
      Dear friend real criticism is not for insulting a person . It is for the good of Abhijith. Whatever I told was correct. The main problem is that ordinary people with less knowledge in music may feel what he is singing is very big . You know sruthi is the mother of music. A PERSON is losing sruthi due to 2reasons . Lack of inborn talent in music and lack of classical training. Ability has inborn talent but the training he should get. Singinging in front of ordinary people is not sufficient to sing in front of good music directors. They won't give chance in that case. Earlier LOT of young people were unnessarily praised by you kind of people and young singers lost their future. My advise was for his good future.

    • @sankark5421
      @sankark5421 6 лет назад +6

      In the name of constructive criticism some people always try to butcher their prey. To compare the singing of a singer who has a singing career spanning more than 60 yrs to a singer who is only 25 yr old is 'senseless' . The many songs available on RUclips very clearly show that Abhijith has the best male voice in India today and he has the potential to be a very great singer. Senseless, ignorant and unscrupulous people like you are the curse of all of us. His singing definitely can be improved by song by song. Such a voice is rare. Saying that he is having the 70 yr old voice of Yesudas is 'inhuman'. In 'Marannuvo poomakale' he sings in a better voice than Yesudas. But Yesudas version is better b'coz of his huge experience. To know what is Abhijith's voice quality just listen to 'mampazhakkatu, a super romantic song' and 'madhuvidhu hemantha raathri'. I KNOW IT IS IMPOSSIBLE TO AWAKE PEOPLE WHO FAKE SLEEP.

    • @noblemansvision
      @noblemansvision 6 лет назад +2

      sankar k.n. well said! May the Almighty help him further and better day by day!

    • @muneer332
      @muneer332 6 лет назад +2

      Sruthiyoooo ????olu evideppoyi???

  • @manjuskeralakitchen6475
    @manjuskeralakitchen6475 3 года назад

    സൂപ്പർ.... ദൈവം അനുഗ്രഹിക്കട്ടെ

  • @sunnyjacob370
    @sunnyjacob370 3 года назад

    Supper

    • @SabuLouis
      @SabuLouis  3 года назад

      Thanks for listening

  • @udayakumars3850
    @udayakumars3850 6 лет назад +2

    super