എന്റെ കണ്ണിൽ നിന്നും വെള്ളം വന്നുകൊണ്ടേ ഇരിക്കുന്നു മോളെ നന്നായി. ആ അനുഭൂതി ആസ്വദിക്കണം, അത് അറിയുന്നവർക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരവസ്ഥ. അല്ലാഹു അനുഗ്രഹിക്കട്ടെ. ആർകെങ്കിലും ഇതിലൂടെ ഉമ്മാനെ സ്നേഹിക്കാൻ പറ്റിയാൽ അതിൽ ഒരനുഗ്രഹം മോൾക്കും കിട്ടും 🤲🤲🤲
ആദ്യമായാണ് ഞാനും കാണുന്നത് വല്ലാത്ത ഫീൽ ആയിരുന്നു കണ്ണ് നനഞ്ഞു മക്കളും ഉമ്മയും കൂടിയുള്ള ആബോണ്ട് അങ്ങളെകണ്ടപ്പോൾ ഇത്താത്താന്റെ സ്നേഹം പറയാതിരിക്കാൻവയ്യ അൽഹംദുലില്ലാഹ് അള്ളഹു ആഫിയത്തുംള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲❤️❤️❤️❤️❤️
ശരിക്കും കരയിപ്പിച്ചുട്ടോ 😢 അറിയാതെ കണ്ണ് നിറഞ്ഞു ഉമ്മാക്കും മക്കൾക്കും കൊച്ചുമകൾക്കും പടച്ച റബ്ബ് ദീര്ഗായുസ്സ് നൽകട്ടെ 🤲 ഉമ്മാക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റ് തന്നെ ആണ് നിങ്ങൾ കൊടുത്തത് ❤❤❤
ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത്.. മാഷാ അല്ലാഹ് എല്ലാവരുടെയും സ്നേഹ പ്രകടനം കണ്ടപ്പോൾ അറിയാതെ കണ്ണിൽ നിന്നും കണ്ണ് നീര് വന്നു തുടങ്ങി.. എന്നും ഈ സ്നേഹബന്ധം അള്ളാഹു നില നിലത്തു മാറാവട്ടെ
ഞാനും ആദ്യമായാണ് നിങ്ങളുട വീഡിയോ കാണുന്നത് അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങളുടെ ഈ ഐക്യം മരണം വരെ നില നിർത്തി തരട്ടെ 🤲 എല്ലാവർക്കും പൂർണ ആഫിയത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
Maashaallah. First time aan ningale video kanunnath. Ummane kandappo ulla ellare happiness, bond kandappo kannum. Niranjum. Ennum ingane jeevikkan allahu anugrahikkatte
A mol oddipokanamakill a ummamma atramaram eshdairikum.masha allah nammale snehichillakum prashnamilla nammude makkale snehikuppol annu nammal happy akunath
Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ഒരു മാസം ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന് നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️
എന്താലേ സ്നേഹം അറിയാതെ കണ്ണിൽ നിന്ന് കണ്ണീർ വീണു പോയി ഇങ്ങനെ ഉള്ള സ്നേഹം ഒക്കെ എന്നും നിലനിൽക്കട്ടെ 🤲🏻അത് കിട്ടാത്തവർക്ക് ആ ഭാഗ്യവും നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻
ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങിനിയെല്ലാം.. പക്ഷെ ഉമ്മ ഇന്ന് ഞങ്ങളോടൊപ്പം 😥😥😥. എന്റെ ഉമ്മാന്റെ ഖബരിലേക് സ്വർഗത്തിന്റെ വാതിലുകൾ തുറന്നിട്ട് കൊടുക്കണേ അല്ലാഹ്... ആമീൻ
എൻ്റെ ഉമ്മ ഞങ്ങളുടെ കൂടെ ആയിരുന്ന് ദുബായിൽ ഇപ്പോ ഉമ്മ മരണ പെട്ടു ഇത് കണ്ടപ്പോൾ എൻ്റെ ഉമ്മ നേ ഓർമ്മവന്നു ജീവിച്ചിരിക്കുമ്പോൾ അവർക്ക് കൊടുകൻ പറ്റുന്ന സ്നേഹം കൊടുക്കുക പിന്നീട് അതൊരു തീര ദു കം അവെരുത് 😢
ഇന്റെ ikka ഇന്നലെ ഗൾഫിൽക് പോയി ഞാൻ ആ സങ്കടത്തിൽ ഇരിക്കുമ്പോൾ ആണ് ഇങ്ങളെ വീഡിയോ കണ്ടത് 🥰😜പിന്നെ ഞാൻ ആദ്യായിട്ട ഇങ്ങളെ വീഡിയോ കാണുന്നെ 😜കണ്ടേക് സബ്സ്ക്രൈബ് ചെയ്തു 🥰😜
ആദ്യമായാ ഈ ചാനൽ കാണുന്നത്. കണ്ണ് നിറഞ്ഞു പോയി
Nanum
Njanum
Santosh am maathram
Nanum
Njanum
Reel കണ്ടതിനി ശേഷമാണ് viedeo കണ്ടത്. കണ്ണ് നിറഞ്ഞു. ശെരിക്കും ഒരു memorable surprise.
Nanum
😭🤲
Naanum
Njnm
ലാസ്റ്റ് ഞാൻ കരഞ്ഞത് ആ ആങ്ങളയുടെ സങ്കട കണ്ടപ്പോൾ😘😘😘 എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
Aameen
@@MohamedAli-vw1lgĺ
എന്റെ കണ്ണിൽ നിന്നും വെള്ളം വന്നുകൊണ്ടേ ഇരിക്കുന്നു മോളെ നന്നായി. ആ അനുഭൂതി ആസ്വദിക്കണം, അത് അറിയുന്നവർക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരവസ്ഥ. അല്ലാഹു അനുഗ്രഹിക്കട്ടെ. ആർകെങ്കിലും ഇതിലൂടെ ഉമ്മാനെ സ്നേഹിക്കാൻ പറ്റിയാൽ അതിൽ ഒരനുഗ്രഹം മോൾക്കും കിട്ടും 🤲🤲🤲
ഉമ്മയും മക്കളും മരുമക്കളും❤ സ്നേഹം കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.മഷല്ലാഹ്
❤️
ഉമ്മാക്ക് കിട്ടിയ സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇങ്ങനെയാവണം മക്കൾ ❤
Mole inganeyavanam ummaneyum uppaneyum snehikkunna makkalum marumakkalum❤
molk allahu anugrahanga choriyatte🤲aameen🤲
video kandapol karanju santhosham kond.
Aameen ya rabbal aalameen 😢❤❤❤❤❤❤❤❤❤❤❤❤
❤
ആ ഉമ്മാനെ പൊന്നുപോലെ നോക്കണം ഇതുപോലെ ഒരു സർപ്രൈസ് നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ മക്കളും നൽകും🥰
Njnanum
ഉമ്മാടെ സന്തോഷം എന്നും നിലനിൽക്കട്ടെ. സ്നേഹ മുള്ള മക്കൾ അതാണ് ഭൂമിയിലെ ഏറ്റവും വലിയ സമ്പാദ്യം
ഉമ്മാന്റെ ആങ്ങളയുണ്ടല്ലോ അവരാണ് സൂപ്പർ.ആ ഉമ്മാക്ക് എല്ലാം സന്തോഷം കിട്ടട്ടെ .
സൂപ്പർ ഇതാണ് സർപ്രൈസ് വളരെ സ്നേഹം ഉള്ള കുടുംബം ഈ സ്നേഹം സന്തോഷം വും ഒരു പാട് കാലം ഉണ്ടാകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
Ameen
ആദ്യമായാണ് ഞാനും കാണുന്നത് വല്ലാത്ത ഫീൽ ആയിരുന്നു കണ്ണ് നനഞ്ഞു മക്കളും ഉമ്മയും കൂടിയുള്ള ആബോണ്ട് അങ്ങളെകണ്ടപ്പോൾ ഇത്താത്താന്റെ സ്നേഹം പറയാതിരിക്കാൻവയ്യ അൽഹംദുലില്ലാഹ് അള്ളഹു ആഫിയത്തുംള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲❤️❤️❤️❤️❤️
സാധാരണ നാട്ടിലേക്ക് മക്കളാണ് സർപ്രയ്‌സ് കൊടുക്കാർ
ഇത് നേരെ തിരിച്ചു ഉമ്മ ഇങ്ങോട്ട് 👍
ഹൊ കരയിച്ച് കളഞ്ഞല്ലൊ? ആരോഗ്യവും ആയുസ്സും സന്തോഷവും എല്ലാ വർക്കും ദൈവം കൊടുക്കട്ട്. Love from England'
ഇത് കണ്ടാൽ ചിരിച്ചു സന്തോഷിക്കല്ലേ വേണ്ടത്. ഞാൻ ഇതെന്തിനാ ഈ കരയുന്നത് 😍
😂
Same me
Same😊
@@fathimajumaila1415 enthanu oru chiri
Same me
കണ്ണ് nirannu ❤ .. ഈ സന്തോഷം eppoyum നില നിൽക്കട്ടെ
Aameen🥰
Ameen
Wowwwww super adipoli 😂❤❤❤❤❤
അറിയാതെ കണ്ണ് നിറഞ്ഞു പോയി
ഉമ്മാനെ കണ്ടപ്പോൾ മൂത്ത മകന്റെ കണ്ണിലുള്ള ആ സ്നേഹമാണ് എന്നെ കരയിപ്പിച്ചത് ❤
ഫസ്റ്റ് ടൈം കാണുന്നതാണ് .. കണ്ണു നിറഞ്ഞു പോയി ... അല്ലാഹ് ഈ സ്നേഹം എന്നും നില നിർത്തി തരട്ടെ.. ആമീൻ ❤
Ameen❤️
❤ee makkalude sneham എന്നും നിലനിൽക്കട്ടെ
Ameen
ഇങ്ങിനെയാവണം മക്കൾ 😍👍
👍👍
ശരിക്കും കരയിപ്പിച്ചുട്ടോ 😢 അറിയാതെ കണ്ണ് നിറഞ്ഞു ഉമ്മാക്കും മക്കൾക്കും കൊച്ചുമകൾക്കും പടച്ച റബ്ബ് ദീര്ഗായുസ്സ് നൽകട്ടെ 🤲 ഉമ്മാക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റ് തന്നെ ആണ് നിങ്ങൾ കൊടുത്തത് ❤❤❤
എന്തു നല്ല സ്നേഹമുള്ള ഉമ്മയും മക്കളും എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
ആങ്ങളയും മക്കളുംഈ സ്നേഹം മരണം വരെ നില നിർത്തണേ അല്ലഹ്
ഈ ഫാമിലിക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ
Mashaallah first Time Nighala video kaanunnad ariyaade kannuniranhu ummakm ellarkum aafiyathulla deergayus nalgatte Allah ❤
Ameen
ആദ്യായിട്ട ഈ chanel കാണുന്നെ
good വീഡിയോ &priceless റിയാക്ഷൻസ് 👍keep going 🤝
ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത്.. മാഷാ അല്ലാഹ് എല്ലാവരുടെയും സ്നേഹ പ്രകടനം കണ്ടപ്പോൾ അറിയാതെ കണ്ണിൽ നിന്നും കണ്ണ് നീര് വന്നു തുടങ്ങി.. എന്നും ഈ സ്നേഹബന്ധം അള്ളാഹു നില നിലത്തു മാറാവട്ടെ
അള്ളാ ഞാൻ കരയുകയാണ് വല്ലാത്ത സന്തോഷം എന്റെ ഉമ്മ ഇ ദുനിയാവിൽ ഇല്ല 🤲🏻🤲🏻🤲🏻🤲🏻🤲🏻
Mashahallah aadyamaayi kanaa ee channel, othiri santhoshayi kannu niranju
കണ്ണ് niranu. ആദ്യം ഇക്ക കണ്ടപ്പോൾ ഇട്ട സോങ് അടിപൊളി.മനസ്സിപ്തട്ടി
ഞാനും ആദ്യമായാണ് നിങ്ങളുട വീഡിയോ കാണുന്നത് അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങളുടെ ഈ ഐക്യം മരണം വരെ നില നിർത്തി തരട്ടെ 🤲 എല്ലാവർക്കും പൂർണ ആഫിയത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
Ameen❤️
എല്ലാ മക്കളും ഉമ്മ മാരെ പൊന്ന് പോലെ നോക്കട്ടെ 🤲🏼🤲🏼🤲🏼ഇത് കണ്ട് കരഞ്ഞു പോയ് 😭😭
Allahu nigale sneham maranam vare Nila nirthi thatatte Aameen 🤲
Maashaallah. First time aan ningale video kanunnath. Ummane kandappo ulla ellare happiness, bond kandappo kannum. Niranjum. Ennum ingane jeevikkan allahu anugrahikkatte
ഞാനും ഒരു പ്രവാസിയാണ് നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ എനിക്ക് എൻ്റെ ഉമ്മയെ ഒർമ വന്നു അറിയാതെ കണ്ണ് നിറഞ്ഞ് പോയി
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു.
Ningalude deeninteyum snehathinum rabb thanna soubagyam allahu eporum nilanirthate
ഒരുപാട് സന്തോഷം ആയി...
നല്ല കുടുംബം...
താത്താക് പടച്ചോന്റെ അല്ലാ അനുഗ്രഹം ഉണ്ടാവും
Ithinte shorts kandu vannetha.ee oru video kond njan ninte fan aayi allahu anugrahikkette mole
Mashaallah❤❤❤❤
😍🫶🏻
ആദ്യമായാ ഈ ചാനൽ കാണുന്നത്. കണ്ണ് നിറഞ്ഞു പോയി😪😪🌹
A mol oddipokanamakill a ummamma atramaram eshdairikum.masha allah nammale snehichillakum prashnamilla nammude makkale snehikuppol annu nammal happy akunath
🥰🥰 ആങ്ങളയുടെ റിയാക്ഷൻ 😍🥰
ഒറ്റക്കാണോ വന്നത് എന്നുള്ള ചോദ്യവും 🥰😍
Oru pad ishtta ppettu karaippichu ee video ummana kandappol A snahavum makkaluda maranam vera ee sneham nela nelkatta Aameen
Ameen
Yes..! ഞാനും ആദ്യമായാണ് വീഡിയോ കാണുന്നത്..! കണ്ണ് നിറഞ്ഞു പോയി..! ഈ സന്തോഷം നമ്മുടെ എല്ലാവരുടെയും കുടുംബത്തിൽ നിലനിർത്തട്ടെ..! ആമീൻ..!❤❤❤😊
ആ. ഉമ്മ യുടെ. ഭാഗ്യം ആണ്. എല്ലാ ഉമ്മമാർക്കും ഇങ്ങിനെ യുള്ള മക്കളെയും മരു മക്കളെയും കിട്ടട്ടെ
Maasha Allah ❤,ellaavarudeyum makkal nallavaraayi valaratte🤲🤲
മാഷാ അള്ളാ നല്ല വീഡിയോ എല്ലാവർക്കും നല്ല സന്തോഷം തരട്ടെ... ഉമ്മാന്റെ ആങ്ങളയെ കാണുമ്പോൾ അർജന്റീനയുടെ ഗോൾകീപ്പർ മാർട്ടിനസ് ന പോലെയുണ്ട്...
😂cheriya cut und
Last aniyante chodyavim santhoshashavum kann nanayipichu
Alhamdulillah
Dheer gaysum Aafiyatum Ellarkum Allahu Nalgate Ameen
Reel kandathinu shesham oodivannu kaanunnu....
Kann niranju poyi.... Happy family mashaallah ✨😍
رَّب ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا🤲🤲
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്
ഭയങ്കരമായിട്ട് ഇഷ്ടായി
Thanq🫶🏻
Aadhyayitta iee chanel kanunnth.sherikkum kannu niranjhu poyi. Adipoli ❤❤
ഒരുപാട് സന്തോഷം തന്ന വീഡിയോ. ഉമ്മയെ പൊന്നുപോലെ സ്നേഹിക്കുന്ന മക്കൾ.
ശെരിക്കും കരഞ്ഞു പോയി ട്ടോ god bless you
First time ആണ് കാണുന്നത്.. കരയിപ്പിച്ചു കളഞ്ഞല്ലോ... നാഥൻ ഈ സ്നേഹം എന്നെന്നും നിലനിർത്തി തരട്ടെ.. ആമീൻ 🤲
Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ട് എല്ലാ വിഷയവും ഒരു മാസം ട്യൂഷനെടുത്തു കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന് നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️
Fee ethrayanu
Enikk 2 makkalkk venam next monthil gulfil pogum appol vendi varum 2 6
Pls contact me
Madressa tution edthukodulkunnud ..ap .ek .. thalpryam undel ariyiki
Ningalk ready ayoo Tution @@SB-wj5hq
ഞാനും ആദ്യായിട്ടാ കാണുന്നെ ഈ ചാനൽ. കണ്ണു നിറഞ്ഞു പോയി
Ea channel first time kanunne Peruth ishtay 🥹🥹
എന്താലേ സ്നേഹം അറിയാതെ കണ്ണിൽ നിന്ന് കണ്ണീർ വീണു പോയി ഇങ്ങനെ ഉള്ള സ്നേഹം ഒക്കെ എന്നും നിലനിൽക്കട്ടെ 🤲🏻അത് കിട്ടാത്തവർക്ക് ആ ഭാഗ്യവും നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻
Njanum ningade channel adhyayitta kannunne kandappam ente kannum ariyathe niranju poyi ennum eppozhum nilanilkkatte ningade ee sneham dua cheyyaam 🤲🤲🤲🤲🤲
Shaimante video ellam kndittnd
but, ithaantto enkk koodthal ishttaaye💗🫶
Nalla feel aay🥹
☺️🫶🏻
ചാനൽ ഫസ്റ്റ് ടൈം കാണുന്നു എന്നാലും ഫുൾ വീഡിയോ ഒരു ചിരിയോടെ കണ്ടു happpy movmts ❤❤❤❤
എന്റെ പൊന്നു പെങ്ങളെ സൂപ്പറായിട്ടുണ്ട്
Nigal evide താമസം
Mashallah .kannu niranju.aa ummakum makkalkum dheshyam arogyavum afiyathum thannu allah anughrahikate.ameen
ഞാൻ ഫസ്റ്റ് ആണ് ഈ ചാനൽ കാണുന്നത് ഒരുപാട് കരഞ്ഞ് കണ്ണീര് കൊണ്ട് ക്ലിയർ ആയിട്ട് കാണാൻ പറ്റിയിട്ടില്ല ❤
Mashaa allah...❤❤❤👍🏼🥰... കണ്ണിൽന്നു കുറെ കണ്ണ് നീർതുള്ളികൾ...
🌹 ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ👍
Ameen
Allahhh....ith kanditt ...enthaa feel nnn parayan pattunilla.. mashallah.. ...allah..afiyathulla deergayus..nalkatte...🤲🤲
Ameen❤️
സത്യം കണ്ണ് നിറഞ്ഞു 🥹🫶🏻❤️എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ ❤️🫶🏻🫂
الحمدل الله
ماساءالله
ഈ കൂട്ടുകുടുംബ ബന്ധം الله ഇഹത്തിലും പരത്തിലും നിലനിർത്തട്ടെ
اامين
മൂത്ത ബ്രോ ഉമ്മായെ കണ്ടപ്പോൾ സങ്കടം വന്നു... ഉമ്മാടെ ഡിറ്റോ മോൻ.....
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി
Sathyam
ശരിക്കും കണ്ണ് നിറഞ്ഞു bro sis love ❤️🔥
ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങിനിയെല്ലാം.. പക്ഷെ ഉമ്മ ഇന്ന് ഞങ്ങളോടൊപ്പം 😥😥😥. എന്റെ ഉമ്മാന്റെ ഖബരിലേക് സ്വർഗത്തിന്റെ വാതിലുകൾ തുറന്നിട്ട് കൊടുക്കണേ അല്ലാഹ്... ആമീൻ
Ameen🤲🏻
Ameen
Ameen
Aameen
ആമിൻ 🤲🏽
നല്ല സന്തോഷം തോന്നി Masha allah
Masha allha thabarakallha 😢😢 karaipichu kalanjallo ❤❤
Orupadu.santhosham.thoni.karachilum.vannu.makkalku.ummayodulla.sneham.kandapol.eannneum.egane.santhoshathode.erikatte
Maashaallah ❤❤❤ last reaction adipoli 💖 kannn niranju ❤❤
reel kandathin shesham vidio kandath...Masha allah❤
ഉമ്മ കണ്ണീരോടെ ഓർക്കുന്ന ഒരു ഓർമ മാത്രം എന്നും
സത്യം കണ്ണ് നിറഞ്ഞു ❤
🤲🤲🤲എന്നും ഇത് പോലെ തന്നെ ഉണ്ടാവട്ടെ
Maa Sha Allah
Kandapol sherikum kann nirannpoyee
Happy Family 💗
കിടു സർപ്രൈസ് molu
Masha allah ❤❤
മാഷാ അല്ലാഹ് ❤️.ഇത് കണ്ട് ഞാൻ എന്നിന കരയുന്ന 🥹
I think tht umma is really good mother in law and a mother and asister Allah bless her with all happiness and khair
കണ്ടു കൺ നിറഞ്ഞു. നിങ്ങളുടെ സന്തോഷത്തിൽ പങ്കു കൊള്ളട്ടെ.❤❤❤❤❤❤❤❤❤ AMD
എൻ്റെ ഉമ്മ ഞങ്ങളുടെ കൂടെ ആയിരുന്ന് ദുബായിൽ ഇപ്പോ ഉമ്മ മരണ പെട്ടു ഇത് കണ്ടപ്പോൾ എൻ്റെ ഉമ്മ നേ ഓർമ്മവന്നു ജീവിച്ചിരിക്കുമ്പോൾ അവർക്ക് കൊടുകൻ പറ്റുന്ന സ്നേഹം കൊടുക്കുക പിന്നീട് അതൊരു തീര ദു കം അവെരുത് 😢
Sherikkum kann niranju ❤ mashaalha
Abudhabi mbz il evideya
Masha allah ...valare nalloru video ..pinne ningal kannur aano ?samsaara shaili kettapo thonniyatha
Yes kannur aan☺️
@@shaimasufiyan2984 ok 👍👍👍
Masha allah beautiful family❤
Ningalude chiri kanan nalla bangi😍Masha Allah
Nice molu..nanum engane okke aagrahikarunde..nalla marumakal
ഇന്റെ ikka ഇന്നലെ ഗൾഫിൽക് പോയി ഞാൻ ആ സങ്കടത്തിൽ ഇരിക്കുമ്പോൾ ആണ് ഇങ്ങളെ വീഡിയോ കണ്ടത് 🥰😜പിന്നെ ഞാൻ ആദ്യായിട്ട ഇങ്ങളെ വീഡിയോ കാണുന്നെ 😜കണ്ടേക് സബ്സ്ക്രൈബ് ചെയ്തു 🥰😜
ഞാൻ അദ്യമായിട്ടാണ് നിങ്ങളുടെ വ്ലോഗ് കാണുന്നെ കരഞ്ഞു പോയി 🥰
Muni karaunnad kandappol nanum karannu poyi😢
Santhosham kond karanjupoyi ❤
Mashaallah 😍first time aan ee channel kanunne😍, kandapol thanne othiri ishtayii.. Udane full video poyi kandu🥺.....