8 മാസം വേണ്ടി വന്നു മോന്റെ പ്രശ്നം എന്താണെന്ന് കണ്ടു പിടിക്കാൻ.. ഇപ്പോൾ surgery കഴിഞ്ഞു.

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 645

  • @cookwithkaira7761
    @cookwithkaira7761 2 дня назад +17

    Allahu babyk afiyath arogyaum nalgatte Ameen

  • @AHAMMEDKHALEEL
    @AHAMMEDKHALEEL 3 дня назад +44

    Ya Allah😭Allahu ella makkaleyum ella maaragamaya asugathe thott kaath rakshikumaragatteeee😓Aameen🤲🏻ponn mon poorna shifah nalgatteee….🤲🏻

    • @binushaa6526
      @binushaa6526 3 дня назад +2

      Aameen Aameen ya Rabbul Aalameen 🤲

  • @sumayyashabeer1128
    @sumayyashabeer1128 3 дня назад +67

    വീഡിയോ ഇട്ടതു നന്നായി ഇതിനെ കുറിച്ച് അറിയാൻ പറ്റി Thankyou മോനു സുഖമായി ഇരിക്കട്ടെ prathikunnu

  • @lachulachmi1577
    @lachulachmi1577 2 дня назад +11

    ദൈവമെ കേൾക്കാൻ വയ്യ കുഞ്ഞിന് വേഗം സുഖം ആവട്ടെ. പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻

  • @muhsinkakkadav8518
    @muhsinkakkadav8518 3 дня назад +118

    അല്ലാഹുവേ എത്രയും പെട്ടെന്ന് പരിപൂർണ ശിഫ നൽകണേ അള്ളാഹ് ആമീൻ 🤲🏼🤲🏼😢

  • @RaheesRahees-f8m
    @RaheesRahees-f8m 2 дня назад +6

    അല്ലാഹു എത്രയും പെട്ടെന്ന് പൂർണ ശിഫ അനുഗ്രഹിക്കട്ടെ ആമീൻ

  • @asminaasmina1071
    @asminaasmina1071 2 дня назад +51

    മോനെ കൊണ്ട് പോകുന്നത് കണ്ടപ്പോ കരഞ്ഞു poy🥹🥹🥹.. Cntnt ആണേൽ ഇവർക്ക് മുൻപും ആകാമായിരുന്നു.. ഇവർ angane ഉള്ള ആളുകൾ അല്ല 🥹🥹🥹ellam ശെരിയാവട്ടെ ആമീൻ

  • @farisa2239
    @farisa2239 3 дня назад +56

    Yaa Allah ellaa kunji makkaleyum nee kaathrakshikk Aameeen

  • @aseeragm
    @aseeragm 2 дня назад +9

    😢 tears fll from my eyes yallah save all babies from all difficult diseases 😢 help those who suffering from this kind of pain 😢

  • @anfuanfu1045
    @anfuanfu1045 3 дня назад +94

    പല കുട്ടികൾക്കും പലകാരണങ്ങളാകാം പനി ഉണ്ടാകുന്നത്. എന്റെ ചെറിയ മോന് മൂന്ന് മാസം വരെ ഒരു അസുഖവും ഉണ്ടായിരുന്നില്ല. മൂന്നുമാസം കഴിഞ്ഞപ്പോൾ ഇടയ്ക്കിടെ പനി വരുന്നു. ചൂട് കാലമാണ് അപ്പോൾ ഡോക്ടറെ കാണിക്കുന്നു പാരസെറ്റമോൾ കൊടുക്കുന്നു ആന്റിബയോട്ടിക് കൊടുക്കുന്നു പക്ഷേ പനിക്ക് ഒരു കുറവുമില്ല. ചെറിയ പ്രായത്തിൽ യൂറിൻ കിട്ടാൻ ബുദ്ധിമുട്ടാണ് എന്നാലും എങ്ങനെയോ എടുത്ത് യൂറിൻ ടെസ്റ്റ് ചെയ്യുന്നു. അതിൽ ഇൻഫെക്ഷൻ എന്ന് പറഞ്ഞു അഡ്മിറ്റ് ആക്കി ഇഞ്ചക്ഷൻ എടുക്കുന്നു. വീട്ടിൽ വന്നപ്പോഴേക്കും വീണ്ടും പനി. പിന്നെയും അഡ്മിറ്റ് ആക്കുന്നു പനി മാറുന്നു വീട്ടിൽ വന്നപ്പോൾ പിന്നെയും പനി. അങ്ങനെ വേറൊരു ഹോസ്പിറ്റലിൽ പോകുന്നു അവിടെന്നും രക്തവും മൂത്രവും ടെസ്റ്റ് ചെയ്യുന്നു ബ്ലഡില്‍ ചെറിയ ഇൻഫെക്ഷൻ എന്ന് പറഞ്ഞു അഡ്മിറ്റ് ആക്കുന്നു മരുന്നു കേറ്റുന്നു ഗ്ലൂക്കോസ് കയറ്റുന്നു. പനി കുറഞ്ഞു വീട്ടിലേക്ക് വരുന്നു പക്ഷേ വീട്ടിലെത്തിയപ്പോൾ പിന്നെയും പനി. പിന്നെ ആയുർവേദ ഡോക്ടർ കാണിക്കുന്നു മരുന്നു കൊടുക്കുന്നു പക്ഷേ പനി മാറുന്നില്ല. പിന്നെയും വേറൊരു ഡോക്ടറെ കാണിക്കുന്നു പിന്നെയും ടെസ്റ്റ് ചെയ്യുന്നു വലിയ പ്രശ്നമൊന്നുമില്ല എന്നാലും അവിടെയും അഡ്മിറ്റ് ആക്കി ഗ്ളൂക്കോസ് മരുന്നും കയറ്റുന്നു. അവിടുന്ന് പനി മാറിയിട്ട് വീട്ടിലേക്ക് വരുന്നു വീട്ടിലെത്തിയപ്പോൾ പിന്നെയും പനി. വീട്ടിലെത്തിയാൽ കുട്ടിക്ക് പാല് കുടിച്ചാൽ തികയുന്നില്ല എനിക്കാണെങ്കിൽ ഇഷ്ടം പോലെ പാലും ഉണ്ട്. മൂത്രമൊഴിക്കുമ്പോൾ ചെറിയ ചുവപ്പ് സ്പോടും കാണുന്നുണ്ട്. കിഡ്നി ടെസ്റ്റ് ചെയ്യുന്നു സ്കാൻ ചെയ്യുന്നു നോർമൽ. ഈ പനിയെന്ന് പറഞ്ഞാൽ തലക്ക് ചൂടില്ല തലക്ക് താഴോട്ടാണ് ചൂട്. പരിശോധിക്കുമ്പോൾ 102, 103 കാണുന്നു. ഞാൻ ഡോക്ടറോട് പറഞ്ഞു കുട്ടിക്ക് പാല് കുടിച്ചാൽ തികയുന്നില്ല ഒരേ ദാഹം പോലെ ഇനി ശരീരത്തിൽ വെള്ളം കുറയുന്നത് കൊണ്ടാണോ ഇങ്ങനെ പനി പോലെ കാണുന്നത്. നല്ല ചൂട് സമയമാണല്ലോ. പിന്നെ ഞാൻ ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ ശരീരത്തിൽ വെള്ളം കുറഞ്ഞാൽ ചൂട് അനുഭവപ്പെടും എന്ന് കണ്ടു . പക്ഷേ ഡോക്ടർ പറഞ്ഞു നിങ്ങൾക്ക് പാലുണ്ടല്ലോ പാലിൽ ഇഷ്ടംപോലെ വെള്ളം ഉണ്ടല്ലോ അതുകൊണ്ട് അങ്ങനെ ആവാൻ വഴിയില്ല. ഞാൻ ചോദിച്ചു കുറച്ചു വെള്ളം കൊടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? ഡോക്ടർ ഇല്ല എന്ന് പറഞ്ഞു. പിന്നെ ചൂട് വരുന്ന സമയം ഞാൻ കുറച്ചു വെള്ളം കൊടുത്തു നോക്കി. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ശരീരം തണുക്കുന്നത് മനസ്സിലായി. പിന്നെ ചൂട് കാലം കഴിയുന്നതുവരെ ഇടയ്ക്കിടെ കുട്ടിക്ക് വെള്ളം കൊടുത്തു. പിന്നെ കുട്ടിക്ക് പനി വന്നിട്ടില്ല. സാധാരണ എല്ലാ കുട്ടികൾക്കും വരും പോലെ ഒന്നോ രണ്ടോ മാസം കൂടുമ്പോഴുള്ള ഒരു പനിയെ ഉണ്ടായിട്ടുള്ളു. ഇതാണ് കുട്ടിക്ക് പനി വരാൻ ഉണ്ടായ കാരണം എന്ന് ഞാൻ തന്നെയാണ് മനസ്സിലാക്കിയത് ഒരു ഡോക്ടർക്കും അത് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. വെറുതെയാണ് കുട്ടിക്ക് കുറെ അഡ്മിറ്റ് ആക്കി ഇഞ്ചക്ഷൻ എടുത്തത്.ആദ്യം ഉണ്ടായ മൂത്രത്തിൽ പഴുപ്പ് ഒഴിച്ചാൽ വേറെ കാര്യമായ അസുഖം ഒന്നും ഇല്ലാണ്ട് ആണ് കുട്ടിക്ക് ഇഞ്ചക്ഷൻ എടുത്തത്. അതോർക്കുമ്പോൾ എനിക്ക് ഇപ്പോഴും വിഷമമാണ്.

    • @shifana12232
      @shifana12232 2 дня назад +6

      എന്നാലും നിങ്ങൾക് അത് കണ്ടു പിടിക്കാൻ കഴിഞ്ഞല്ലോ 👍

    • @anfuanfu1045
      @anfuanfu1045 День назад +2

      @shifana12232 😌🤲അൽഹംദുലില്ലാഹ്.

    • @rasfilaismail6222
      @rasfilaismail6222 14 часов назад

      Alhamdulillah..thank you for your post.we facing a condition like this

  • @KunhibiPallathil
    @KunhibiPallathil 2 дня назад +52

    കേട്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല യാഅള്ളാഹ് നീ ഞങ്ങളെ പൊന്നുമക്കളെ കാക്കനെ🤲 ആമീൻ

  • @nazeeniarasheed5943
    @nazeeniarasheed5943 8 часов назад +1

    Allah kunjinu ellaam shifayaakki kodukkatte monu...monoos nalla usharayi varatte

  • @manoosvlog4729
    @manoosvlog4729 2 дня назад +72

    കേട്ടിട്ട് തന്നെ സങ്കടവും പേടിയും തോന്നുന്നു. Allah ആർക്കും ഇങ്ങനെ ഉള്ള കഷ്ട്ടം നൽകല്ലേ allah. വന്നവർക് പെട്ടന്ന് ഷിഫാഹ് നൽകണേ റബ്ബേ

    • @SakeenaSamad-w5i
      @SakeenaSamad-w5i 2 дня назад

      ഷൈമ ജാബിർ ഇതിനൊക്കെ എല്ലാം അൽഹംദുലില്ലാ പറയണം കാരണം എനിക്കും ഒരു മകനുണ്ട് നാലു വയസ്സായി ഒന്ന് എന്നോട് നേരാവണ്ണം സംസാരിക്കുന്നത് ചിന്തിക്കാറുണ്ട് കാരണം ഉമ്മ എന്നല്ലാതെ പറയാറില്ല
      മറ്റുള്ള കുട്ടികളെപ്പോലെ
      ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.. അവൻ ആണെങ്കിൽ ഹൈപ്പർ കൂടുതലുള്ള കുട്ടിയാണ് behoivor
      ആണ്.
      എന്റെ കണ്ണ് അവൻ പിന്നെ അവനെ കിട്ടൂല ഇവിടെയും പിടിച്ചാൽ കിട്ടൂല വല്ലാത്ത വാശിയാണ് ഒരുപാട് ട്രീറ്റ്മെന്റ് നടത്തി
      ഹൈപ്പർ കാരണം ഒന്നും നടക്കുന്നില്ല എവിടെയെങ്കിലും പോകാനോ ഒന്നും കഴിയറിയില്ല അവന്റെ എല്ലാ പ്രോബ്ലം എന്റെ കണ്ണുകൊണ്ട് കണ്ടു ഞാൻ അനുഭവിച്ചു
      ഹോസ്പിറ്റൽ എംആർഐ
      എല്ലാം ടെസ്റ്റ് അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് പേർ എന്നെ തളർത്താൻ നോക്കി ഇവൻ എന്താ ഇങ്ങനെ ഒന്നും അറിയുന്നില്ല അല്ലേ അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്നിട്ടും ഞാൻ എല്ലാം പിടിച്ചു നിൽക്കുന്നു അല്ലാഹുവിന് എല്ലാം എളുപ്പമാണ് കാണുന്നവർക്ക് എന്നാൽ എനിക്കൊന്നും ഒരു കുറവേ എല്ലാം എനിക്കൊരു പ്രതീക്ഷയുണ്ട് നല്ലൊരു മോനാകും എന്ന് കളിയാക്കിയവർ എല്ലാം മാറ്റിപ്പറയുന്ന ഒരു ദിനംinsha allah❤❤❤

  • @ummarahmath8621
    @ummarahmath8621 2 дня назад +14

    അള്ളാഹു എ എല്ലാവരെയും അസുഖങ്ങളെ തൊട്ട് കാക്കട്ടെ

  • @rameenamunavir7887
    @rameenamunavir7887 2 дня назад +2

    Padachon ella makkaleyum kaathu rakshikatte..ponnu monk eluppathil shifaa nalkane rabbe..Ameen❤

  • @Zamasvlogs
    @Zamasvlogs 3 дня назад +10

    അള്ളാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ.🤲🏻

  • @shanifashaani5700
    @shanifashaani5700 3 дня назад +60

    Dr. Yatheeshan sir വളരെ നല്ലൊരു ഡോക്ടർ ആണ.അദ്ദേഹം കുട്ടിയെ നല്ല ടൈം എടുത്തു തന്നെ ചെക്കപ്പ് ചെയ്ത് വളരെ പവർ കുറഞ്ഞ അല്ലെങ്കിൽ ഡോസ് വളരെ കുറച്ച് കൊട്ത്ത് treatment ചെയ്യും.. ഒരു വിധം കുട്ടികളുടെ രോഗങ്ങൾ എന്തെന്ന് മനസ്സിലാക്കി തന്നെയാണ് സർ മരുന്നും ഇൻജെക്ഷൻസ് ഒക്കെ നൽകുന്നത്.. കാസറഗോഡ് ഉള്ളവർ കഴിയുമെങ്കിൽ ആദ്യം കുഞ്ഞുങ്ങളെ അദ്ദേഹത്തിന്റെ അടുത്ത് consultation ചെയ്യാൻ try ചെയ്യ് ട്ടാ

    • @ShammiIshaq
      @ShammiIshaq 2 дня назад

      Yatheeshan dr evdeyaan ullad

    • @ThameemMon-n4j
      @ThameemMon-n4j 2 дня назад

      Nayanar hosptl

    • @All_in_one_shaas
      @All_in_one_shaas 2 дня назад +2

      എൻ്റെ മോൻ ഈ dr ഒരു ഡേ പനി വന്നപ്പോൾ കാണിച്ചിരുന്നു അഡ്മിറ്റും ചെയ്തിരുന്നു. But പനി തലക്കേറിയിട്ട് സീരിയസ് aaayin അയാൾക്ക് അറിഞ്ഞിട്ട ഫിക്സ് വന്നേ പിന്നെ

    • @raheempv6792
      @raheempv6792 2 дня назад

      ​@@All_in_one_shaasmanassilayilla

    • @arwa2692
      @arwa2692 2 дня назад

      ​@@ThameemMon-n4jevdya manglore aano

  • @G4ideas-y9w
    @G4ideas-y9w 2 дня назад +15

    Pavam mon kettitt karachil verunnu.allaah mon yethrayum pettann shifayakki kodukkallaah

  • @chinnugopikachaaru
    @chinnugopikachaaru 2 дня назад +7

    ശ്വാസം പിടിച്ചു നിർത്തിയാണ് കണ്ട് തീർത്തത്.... ആർക്കും വരുത്തരുതേ ദൈവമേ

  • @priyaavinash3816
    @priyaavinash3816 3 дня назад +39

    Paavam mon 😢😢 eni orikkalum oru asugavum varathe daivam katholane🙏🙏🙏🙏

  • @sreejeshsreedev5064
    @sreejeshsreedev5064 2 дня назад +22

    ബേബിയിലെ മോഹനൻ ഡോക്ടർ.....❤ അദ്ദേഹത്തോട് കുറച്ച് സമയംസംസാരിച്ചാൽ മതി..... നമുക്ക് ആശ്വാസം കിട്ടാൻ. ദൈവതുല്യനായ ഡോക്ടർ' എൻ്റെ മോന് 3ാം മാസത്തിൽ ഈ സർജറി ചെയ്തു. അത് മോൻ ജനിച്ചപ്പോൾ തന്നെ മോഹനൻഡോക്ടർ കണ്ടെത്തിയിരുന്നു....സർജറി ചെയ്യാൻ വേണ്ടി ഞങ്ങൾ 3 മാസം ആവാൻ കാത്തിരുന്നു.... ഇപ്പോൾ മോന് 15 വയസ്സ് ..... Thank God... മോഹനൻഡോക്ടറെഒരിക്കലും ഞങ്ങൾ മറക്കില്ല.......ഇപ്പൊഴും വർഷത്തിൽ ഒരിക്കൽ ഞങ്ങൾ ഡോക്ടറെ കാണാൻ പോകും...❤

    • @balkeesthayyil9455
      @balkeesthayyil9455 День назад +1

      ഏതു ഹോസ്പിറ്റലിൽ annu

    • @MUSLIHSACHU
      @MUSLIHSACHU День назад

      ​@@balkeesthayyil9455baby memmorial hospital calicut

    • @rinfarinfa-yp9wd
      @rinfarinfa-yp9wd День назад +1

      Mohanan dr എന്തിന്റെ dr ആണ്

  • @FahisaM-ck5td
    @FahisaM-ck5td 2 дня назад +39

    ഇത്ത, ഈ സെയിം അവസ്ഥ ഞാൻ അനുഭവിച്ചിട്ട് ഇപ്പോ 4 മാസം ആയിട്ടൊള്ളു, ഈ അസുഗം തന്നെ ആണ് എന്റെ മോൻ 11 മാസം ആയി മോൻ, ഈ ടെസ്റ്റ്‌ ഒകെ ഞാൻ ചെയ്തു, mcu എടുതു 😢, 2 month കൂടുമ്പോ ചെക്കപ്പ് ഉണ്ട്, ഞാനും അസുഗം അറിയാൻ വൈകി അത് കൊണ്ട് മോന്റെ ഒരു കിഡ്നി വർക്കയനൊള്ളു മൂത്രം ശരിക് പോരാതെ കിഡ്‌നിയി ലുടെ ആയിരുന്നു പോയത്. ഇപ്പോ കുഴപ്പം ഒന്നും ഇല്ല 10 വയസ്സ് വരെ കുട്ടിക്ക് ചെക്കപ്പ് നടത്തി കൊണ്ട് പോണം,സ്കാനിങ്, mcu എല്ലാതും,ഓപ്പറേഷൻ കയറ്റിയപ്പോ എന്റെ കൈയിൽ നിൻ ആണ് അനസ്റ്റേഷ കൊടുത്തത് അത് കൊണ്ട് കരച്ചിൽ ഞാൻ കണ്ടില്ല but 2 മണിക്കൂർ കയിഞ്ഞു icu വിൽ വരാൻ പറഞ്ഞു 😔എന്റെ മോനെ കാണാൻ apo അവൻ മയക്കത്തിൽ ആയിരുന്നു എന്റെ മടിയിൽ ഇരുത്താൻ പറഞ്ഞു എന്നിട്ട് അവർ കുട്ടിനെ മയക്കത്തിൽ നിൻ ഉണർത്തി പിന്നെ ആണ് കരച്ചിൽ തുടഗിയിട്ട് 2 ദിവസം 😔ഉറക്കം, ഭക്ഷണം ഒന്നും ഇല്ല മോൻ കരഞ്ഞു കരഞ്ഞു ഇല്ലാണ്ടെ ആയി 2 day കയിഞ്ഞു മൂത്രത്തിന്നെ ട്യൂബ് ഓയ്‌വാക്കി എന്നിട്ട് ആണ് ഒരു സമാധാനം കിട്ടിയത്. 😔ഇന്നും അത് ഓർക്കുമ്പോൾ കരച്ചിൽ വരും എന്റെ ചിവിതത്തിൽ ഞാൻ അനുഭവിച്ച ഏറ്റക്കും വലിയ വേദന അവന്റെ surgary, ടെസ്റ്റ്‌ കൾ ok ആണ് 😔അവനെ എനിക്ക് കിട്ടിയപ്പോൾ കൂടെ എനിക്ക് ഇത്ര വേതന ഉണ്ടായിട്ട് ഇല്ല

    • @ibrahimkhaleel7779
      @ibrahimkhaleel7779 2 дня назад

      Njnum

    • @jasiashru9691
      @jasiashru9691 2 дня назад

      Oru kidney work aavillenn dr paranjo .😢pls rply .ente kunjinum same aayirunnu atha chodichath

    • @FahisaM-ck5td
      @FahisaM-ck5td 2 дня назад

      @@jasiashru9691 അതെ, ഒന്ന് ഇല്ല, ഒരു കിഡ്നി ഒള്ളു ഇപ്പോ 😔10 വയസ്സ് വരെ ഇങ്ങനെ പോകട്ടെ, ചെക്കപ്പ് ഒകെ ആയിട്ട് 10 വയസ്സിന് ശേഷം അത് remov ചെയാം എന്നാണ് പറഞ്ഞത്

  • @ayishafidaaslam
    @ayishafidaaslam 3 дня назад +3

    എത്രയും പെട്ടെന്ന് അള്ളാഹു അസുഗം മാttitharatte. ആമീൻ

  • @Chefpathuz
    @Chefpathuz 2 дня назад +8

    Ayyooh keettitt sangadam thonnunnu makkalkk cheriya oru pani vanna thanne maarinna vere fd vere erangaarilla appo idhokke face cheytha ningalde avastha ya allah ellavareyum nee kaakkane

  • @hafsanahamsa329
    @hafsanahamsa329 3 дня назад +75

    Ya Allah 😢
    Ella kunjimakkalkkum Afiyathodum arokyathodulla deergayus nalkkanne
    Ameennnn🤲🏻

  • @fdheey-db6ku
    @fdheey-db6ku 2 дня назад +5

    THIBBU SWALATHU CHOLLI KODUKK KUNJIN.❤ KETITT KARANJUPOYI😢😢😢😢 KUNJALLE ALLAHU KAKKATE MAKKALE😢😢

  • @Nafeesa-z2j
    @Nafeesa-z2j 2 дня назад +10

    Allahuve etrayum pettenn asugam sugappeduthi kodkanee Aameen

  • @Zahanazwa
    @Zahanazwa 2 дня назад +3

    Kunjik nalle aroghyam afiyathum undavatte🤲 aameen

  • @shafnabinshadsworld5328
    @shafnabinshadsworld5328 2 дня назад +2

    😪എന്റെ മോൻക്ക്‌ ഉണ്ട് ഒരു സർജറി.. "Hypospadias" ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അസുഖത്തെ കുറിച്ച് അറിയുന്നത്..ഒന്നര വയസിനു മുമ്പ് ചെയ്യണമെന്നാണ് പറഞ്ഞത്.. ഈ സർജറിയെ kurich അറിയുന്നവർ ഉണ്ടോ?
    🤲അല്ലാഹ്...എല്ലാ കുഞ്ഞു മക്കളെയും നീ കാത്ത് രക്ഷിക്കണേ 🤲 ആമീൻ

  • @abunesian-sz9ed
    @abunesian-sz9ed 2 дня назад +21

    Alhamdulillah അല്ലാഹ് പരിപൂർണ ഷിഫ നൽഗറ്റ് ആമീൻ

  • @RaminsAmansDreamworld
    @RaminsAmansDreamworld 3 часа назад

    😢😢allahu കാക്കട്ടെ എല്ലാ മക്കളെയും

  • @delishfoodworld2568
    @delishfoodworld2568 3 дня назад +21

    Allahu ellam shifayaakattea
    Ameen

  • @ShabnaShabna-e9d
    @ShabnaShabna-e9d 16 часов назад

    Kelkumbol thanne...😢padachone makkale ella rogathine thottum kaakkane.. Aameeen🤲

  • @SafvanaA
    @SafvanaA День назад

    Yellam ket karanjupoi .allahu Aaroghyathodum Hafiyathodumulle Deergayus Nalkatte Aameen

  • @FidhaFathima-q6s
    @FidhaFathima-q6s 2 дня назад +6

    Ella kutigaleum asugathil ninne kathurakshikkette,cheriya oru pani vennal polum ummamare manasse thelerum

  • @RasheelamoideenRasheelamoideen
    @RasheelamoideenRasheelamoideen 2 дня назад

    😭😭😭 ya allah പടച്ചോൻ എത്രയും വേഗം ശിഫ നല്കട്ടെ 😭

  • @mubashiramubashira6515
    @mubashiramubashira6515 2 дня назад +1

    അല്ലാഹു ബുദ്ധിമുട്ടും ആ മകന് തരാതിരിക്കട്ടെ😢 എന്റെ മകൾക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് ഇതെല്ലാം രണ്ടു സർജറി തലക്ക് ചെയ്തിട്ടുണ്ട് ഞാൻ ആ വേദന അനുഭവിച്ച ഒരാളെ എനിക്കറിയാം മക്കളെ സർജറിക്ക് ഓടുമ്പോൾ ഉള്ള അവസ്ഥ എല്ലാവരും പ്രാർത്ഥിക്കണം ഇനി ഒന്നും ഇല്ലാതിരിക്കാൻ വേണ്ടി😢😢

  • @Aminath884
    @Aminath884 2 дня назад +4

    Gud infrmtn
    Kettit kure sangdam vannu 😢karanju ente monk 10 month aay tension aava kettit
    Ya Allah ellam makkaleym kakkatte

  • @tazeentazee1784
    @tazeentazee1784 18 часов назад +1

    Masha Allah nallori msg nighal thannath .....ennaalum ividethe Dr 😮 athum AJ Hsptl athra fame aaya Hsptl aayitt polum rogam enthin find aakan pattilla yaalah ellaa kujhi makkaleyum valiyaveryum padchon maaraka rogaghil ninne kaathitt aameeen❤

  • @RoyalRohin
    @RoyalRohin 3 дня назад +12

    Ente മോൻ കിഡ്നിക്ക് പ്രോബ്ലം ഉണ്ടായിരുന്നു. Vur grade 5 ആയിരുന്നു mcu 26vdays ഉള്ളപ്പോളാണ് ചെയ്ന്റെത്. മെഡിക്കൽ കോളേജിൽ ആണ് ചെയ്തേത് അതും തരിപ്പിച്ചിട്ടില്ല. പക്ഷെ അവിടെ നിന്നും അവന്റെ രോഗം കണ്ടുപിടിച്ചില്ല പിന്നീട് ഞങ്ങൾ mimms hospital calicutil പോയി അവിടെ എബ്രഹാം മ്മാമൻ സർ ആണ് അവന്റെ രോഗം കണ്ടുപിച്ചത്. 90 ഡേയ്‌സ് ഉള്ളപ്പോളായിരുന്നു അവന്റെ സർജറി. അന്ന് ഞങ്ങൾ അനുഭവിച്ചത് ഈ ജന്മം മറക്കില്ല. ഡോക്ടർ ആൾ സൂപ്പർ. സർജറി കൈഞ്ഞ് എന്റെ മോൻ 4 ട്യൂബ് ഇട്ടിട്ടുണ്ടായിരുന്നു. 9 days avan tubes itttiduirrunnu. അവൻ 9വയസ് കയിഞ്ഞു അതിനിടക്ക് ഒന്നര വയസുള്ളപ്പോൾ വീണ്ടും യൂറിനറി ഇൻഫെക്ഷൻ വന്നു അപ്പോൾ circumseccion cheuthu. പിന്നീട് ഇതുവരെ കുഴപ്പം ഇല്ല. 4 വർഷം കൂടുമ്പോൾ dtpa scan ചെയ്യണം. എന്റെ മോന്റെ പ്രശനം, pregency ടൈമിൽ തന്നെ കണ്ടുപിടിച്ചിരുന്നു

  • @mezutozil1890
    @mezutozil1890 2 дня назад +4

    Vegam sugaavatte rubbe.... Njaan karanju poyi bro ariyaathe😢😢😢

  • @Emrizaan
    @Emrizaan 2 дня назад +5

    എന്റെ മോൻക് 2 വയസ്സ് ആയി ഇപ്പോഴും 8 kg. മാസത്തിൽ 2 തവണ പണി വരും അതും high temp. ചില പനിക്ക് fits വരു.ടെൻഷൻ അടിച്ചു ഒരു വിധം ആയിട്ടുണ്ട് ഇപ്പോ ഒന്നും കഴിക്കില്ല ഒരുപാട് ഡോക്ടർസിനെ കാണിച്ചു EG എടുത്തു കുറേ ടെസ്റ്റ്‌ ചെയ്തു വേറെ കുഴപ്പങ്ങളൊന്നുമില്ല പറയുന്നുണ്ട് ഒന്നുമില്ലാതിരിക്കട്ടെ 😊
    വീട്ടില് തന്നേ ഒരു മെഡിക്കൽഷോപ്പ് ആണ്. മരുന്ന് വെക്കാനുള്ളതും കൊടുക്കാനുള്ളതുമായ പലവിധം മരുന്നുകൾ 😖ഉള്ള പൈസ മുഴുവൻ ആശുപത്രിയിൽ കൊണ്ടേ കൊടുത്തു കഴിഞ്ഞു 😒

    • @busnuharis5603
      @busnuharis5603 2 дня назад

      Ente molk 7 month muthal 3 years vare 8kg aayirunnu. Ippo oru 2 month aayit 10 kg aayi.

  • @salwa688
    @salwa688 3 дня назад +4

    നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ.. കുറേയായി വീഡിയോസ് വരാത്ത പോൾ എന്തുപറ്റി എന്ന് വിചാരിച്ചിരുന്നു.. ജാബി സ്റ്റോറി ഇട്ടത് മുതൽ എന്തുപറ്റിയെന്ന് അറിയണമെന്ന് ഉണ്ടായിരുന്നു ഇപ്പോൾ നിങ്ങൾ പറഞ്ഞത് നന്നായി ആർക്കെങ്കിലും ഇതുപോലെ ഉപകാരപ്പെടും.. അൽഹംദുലില്ലാ.. എത്രയും പെട്ടെന്ന് കുഞ്ഞ് ഉഷാറായി വരട്ടെ.. ഇനിയെങ്കിലും ഇടയ്ക്കൊക്കെ വീഡിയോസ് ഇടണം..

  • @MuhammedHamdan-m3m
    @MuhammedHamdan-m3m 2 дня назад +2

    Entho pole aayi poyi kettitt pettenn padachon shifa nalkattee aameen aameen

  • @zaibafathima5536
    @zaibafathima5536 День назад

    Allahu pettenn shifa nalkatte😢

  • @zuhrabinthashraf
    @zuhrabinthashraf 2 дня назад +6

    Karanjupoi rabbee.....oru makkalkum ee oru avastha veruthalle....parentsin sahikan kazhyullaa😭

  • @TraditionalWoman
    @TraditionalWoman 2 дня назад +2

    വളരെ easy ആയി കണ്ടു പിടിക്കാൻ പറ്റിയ ഒരു അസുഖമാണ് vur.... നിങ്ങൾ കണ്ട ഡോക്ടർസ് ഇത് കണ്ടു പിടിക്കാൻ വൈകിയതിൽ വിഷമം തോന്നുന്നു 😢

  • @curryveppilaprashobneenu1777
    @curryveppilaprashobneenu1777 2 дня назад

    കുഞ്ഞ് സുഖമായതിൻ്റെ ആശ്വാസവും സന്തോഷവും പ്രാർത്ഥനയും നിങ്ങളുടെ വാക്കുകളിൽ ഉണ്ട്❤ മക്കൾക്ക് എന്തേലും വന്നാൽ അനുഭവിക്കുന്ന മനോവിഷമം ഒന്നിനോടും താരതമ്യപെട്ടത്താൻ കഴിയില്ല. കുഞ്ഞിൻ്റെ കൂടെ എന്നും സന്തോഷമായി ആരോഗ്യത്തോടെ ഇരിക്കട്ടെ❤❤❤

    • @Jabish
      @Jabish  День назад

      Aameen🤲🤲😊

  • @shakiranajim5697
    @shakiranajim5697 12 часов назад

    Allah..ella makkaleyum kaakkatte.....🤲🤲🤲

  • @aachisameer
    @aachisameer 3 дня назад +3

    Pavam mone.allhu vegam shifa nalkatte❤

  • @User-u3w7n
    @User-u3w7n 3 дня назад +9

    Allahuve yellamakkalim nee kath raksheekename asugangalil ninnum aameen.yente molk yellarum duarkane born marrow transplant kayinjittollum ippo

    • @Jabish
      @Jabish  3 дня назад

      Ya allah. 🤲🤲🤲

  • @fathimaakbar727
    @fathimaakbar727 3 дня назад +2

    I can feel your pain bcz nta monum 28 dhivsam prayam ullapo surgery vendi vannirunnu… surgery kk kondokunnathn munb feeding cheyan paadillathath aayrnnu … eatom valya budhimut ulla kaaryam… athonnum ippo orkaaane patunnilla… even now I get pain while remembering those things… may allah bless ur baby as well as every babies❤️

  • @rabeehzaman5439
    @rabeehzaman5439 3 дня назад +10

    ente molk 50 days ആയപ്പോ mcu cheyditttund.ഭയങ്കര കരച്ചിൽ aayirnn.molkum ഉണ്ട് ഈ prblm ഞാൻ calicut മെഡിക്കൽ കോളേജ് യിൽ ആണ് കാണിച്ചത്.അടിനിടക്ക് iqrah ഹോസ്പിറ്റലിൽ കാണിച്ചു.avdenn one kidneynte oru part ഒഴിവാക്കണം എന്ന് പറഞ്ഞു.അങ്ങനെ മോളെ കൊണ്ട് കുറെ നടന്നു.കോളജിൽ നിന്ന് സർജറിക്ക് ഡേറ്റ് ഒക്കെ തന്ന് njagal adin ready aaya ടൈമിൽ ആണ് collagile dr oru surgery maari cheyditt prblm aaya time aanu.anagane njagal pvs ഹോസ്പിറ്റലിലെ pediatiric കിഡ്നി dr kandu.aa dr ella reportsum nokkiyitt അദ്ദേഹം ബേബി ഹോസ്പിറ്റലിൽ മോഹൻ dr kanan paranju.അദ്ദേഹവും എല്ലാ റിപോർട്ടസും നോക്കി molk prblm ഒക്കെ കുറെ ഉണ്ട്.but avlk infection പോലുള്ള ഒരു prblm ഇല്ലാത്ത അവസ്ഥയിൽ സർജറി ഇപ്പൊ ചെയ്യണ്ട.ഇടക്ക് ചെക്ക് up cheyd nokki prblm onnum illenki 5 year vare angane madhi.ഇല്ലെങ്കിൽ എന്തെങ്കിലും ചെയ്യണം എന്നാണ് പറഞ്ഞത്.എൻ്റെ molk വയറ്റിൽ ഉള്ളപ്പോ തന്നെ അറിഞ്ഞിരുന്നു.കിഡ്നിക്ക് നീർക്കെട്ട് എന്നാണ് പറഞ്ഞത്.നീർക്കെട്ട് കുറയുന്നുണ്ടോ എന്ന് നോക്കണം 6 month കഴിയുമ്പോ scan cheyditt.

    • @thetunicshop
      @thetunicshop 3 дня назад

      പെട്ടന്ന് ഷിഫയാക്കട്ടെ.. ആമീൻ

    • @rabeehzaman5439
      @rabeehzaman5439 3 дня назад

      @thetunicshop aameen

    • @BasheerBasheer-r1d
      @BasheerBasheer-r1d 2 дня назад

      Ente kuttykkum same. Ithe pole
      Medical clgenn surgery kynju

  • @ishqishq1932
    @ishqishq1932 2 дня назад +3

    Ya Alllah oru paida makkalkum ingane ulla oru avastha kodkalle allah. Ende monum oru avstha undayirunu.

  • @RashidckRashidchoyyankandi
    @RashidckRashidchoyyankandi 2 дня назад +4

    Allah poornna shifa nalkatte🤲kettappo thanne kann niranjuu 😢

  • @diyanasvlogs
    @diyanasvlogs 3 дня назад +16

    Alhmdhullih... Ma sha അല്ലഹ് vgm vedhanayil shamanam nalgatte

  • @nusreenapv7471
    @nusreenapv7471 2 дня назад +5

    Allah😢🥺
    Padachond pettan ellam shifa aakikodukatte

  • @IzyanIzzu-y7t
    @IzyanIzzu-y7t 3 дня назад +48

    ഏതൊരു പരന്റിനും സഹിക്കാൻ പറ്റാത്തതാണ് ..ഇത് കേട്ട് ഞാൻ കരഞു പോയി ..അല്ലാഹു എല്ലാ മക്കളെയും കാക്കട്ടേ .

  • @adamebin6176
    @adamebin6176 2 дня назад +11

    പൊന്നു മോനെ കാത്തുകൊള്ളണമേ 🙏🏼

  • @shahanak.m6818
    @shahanak.m6818 2 дня назад +2

    Very useful video..Allahu aa kunjinu ethrem pettenn shifa kodukkatte.Aameen

  • @misbahfathu4257
    @misbahfathu4257 7 часов назад +1

    Nte mon ippo 9 vayassayi avankkum ithe same case aan urine reflection and also left kidney two parts aan. Njan 9th month pregnancy scanning thanne kuttide kidney ntho issue ind arijhu athond after delivery petann check up ellam cheithinu. Calicut BMH hsptl aan avanem kanichath dr.gopi. 5mnthilan avante first sugery cheith pinne ith pole 3monthil mcu,IAG, renoggram ellam cheyaarnu. Masha allah ipo oru three year aayi avante medicine ellam niruthi and check up one yearil cheyum.

  • @hibaniyas8606
    @hibaniyas8606 3 дня назад +13

    കണ്ടിട്ട് ഭയങ്കര സങ്കടം ആയി പോയ്‌ 🥺പടച്ചോൻ എല്ലാ മക്കളെയും kakkatte🤲🏻

  • @chenjuskitchen5881
    @chenjuskitchen5881 3 дня назад +1

    Yaa allah paavam mon .ketit bayankara sangadayipoyi😢😢😢. padachon petenn shifayaki kodukate

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 2 дня назад +4

    കേട്ടിട്ട് കരഞ്ഞുപോയി
    അള്ളാഹ് എല്ലാ മക്കളെയും രോഗങ്ങൾ തൊട്ട് കാക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻

  • @Zanuskitchenvlogs
    @Zanuskitchenvlogs 3 дня назад +32

    പടച്ചോനെ കേട്ടിട്ട് തന്നെ സഹിക്കുന്നില്ല. എനിക്കും ഉണ്ട് 1 വയസ്സായ മോൾ. ഒന്ന് പനി വരുമ്പോ പോലും കണ്ട് സഹിക്കാൻ പറ്റുന്നില്ല. അപ്പൊ എങ്ങനെ നിങ്ങൾ ഇതൊക്കെ സഹിച്ചു.

    • @muhammedniyas3739
      @muhammedniyas3739 3 дня назад +1

      Ente molkum ith same ഉണ്ടായിരുന്നു but surgery ഇല്ലാതെ എറണാകുളം അമൃത ഹോസ്പിറ്റലിൽ നിന്ന് treatment chythu ആൽഹംദുലില്ലഹ് surgery ഇല്ലാതെ mole ath മാറി molk ath reflux ullond kidney oru scratch und

    • @Jabish
      @Jabish  3 дня назад +1

      @@muhammedniyas3739aaah. Adhanne kidneykkan idh prashnam varnnad

    • @mehroofsajnasaju2934
      @mehroofsajnasaju2934 3 дня назад

      Ente kunjine igane undayirunnu. Pregnancyil 9th month scaningil ath arinju.avan janich 3 days kazhinje surgery kazhinju. Ippol alhamdulillah kuzhappalla.but tablets countinue cheyyanam enne paranju. Nigade kunjine tablets countinue cheyyan paranjittundo.

  • @Minhaahh574
    @Minhaahh574 19 часов назад

    Allahu mon vekham sukhapeduthatte

  • @Kurrathul
    @Kurrathul 3 дня назад +8

    നഴ്സുമാർ എടുത്തപ്പോഴുള്ള ആ കുഞ്ഞിന്റെ നോട്ടം.. 😔😔😔😔😔അല്ലാഹുവേ 🤲🤲🤲🤲കണ്ടു സഹിക്കാൻ പറ്റുന്നില്ല.. കരഞ്ഞു പോയി... എനിക്കും ഉണ്ട് 6 months ആയ മോൾ... ഒരു പനി വരുമ്പോൾ തന്നെ നമുക്ക് പേടി ആണ്....😔😔😔😔.... എത്രയും വേഗം കുഞ്ഞിന്റെ അസുഖം അള്ളാഹു മാറ്റിതരട്ടെ 🤲🤲🤲🤲🤲🤲

  • @basheertvrbasheertvr9375
    @basheertvrbasheertvr9375 3 дня назад +11

    Mon shifayakattee🤲😢

  • @ThahiraHakeem
    @ThahiraHakeem 3 дня назад +4

    Mon vegam sughamavatte. Ella makkaleyum ella rokathe thottum kakane allah

  • @talkiesvlog3846
    @talkiesvlog3846 3 дня назад +262

    എന്റെ മോന്ക്ക് രണ്ട് മാസം മുമ്പ് സർജറി ഉണ്ടാർന്നു. അപ്പോൾ ഞാൻ 9month Pregnant ആയിരുന്നു അവൻക് എന്റെ കൈയിൽ നിന്ന് അനാസ്തെഷ്യ കൊടുത്തത് കുഞ്ഞിക് ബോധം പോവുമ്പോ അവന്റെ നോട്ടം പിന്നെ കരച്ചലും കണ്ട് ഞാൻ icu പുറത്ത് നിന്ന് കുറെ കരഞ്ഞു😭ഇപ്പോഴും അതൊക്കെ ചിന്തിക്കുമ്പോൾ വീണ്ടും കരച്ചൽ വരും😪 എല്ലാ മക്കളെയും അസുഖത്തെ തൊട്ട് കാക്കട്ടെ അല്ലാഹ്😭

  • @FebinasFebi
    @FebinasFebi 2 дня назад +3

    ഈ vedeo കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി ..ഒരുപാട് വേദന മോൻ അനുഭവിച്ചു... സാരമില്ല അൽഹംദുലില്ലാഹ്.. അസുഖം identify ചെയ്ത് treatment എടുത്തല്ലോ .. ഇനി കുഞ്ഞിന് ഒന്നും വരാതെ അള്ളാഹു അനുഗ്രഹിക്കട്ടെ..ഞാൻ calicut ആണ്... എന്റെ മോന്ന് 6 വയസ്സ് ആയി ഇപ്പൊ... 1 വയസ്സിനു ശേഷം അവന്ന് എപ്പോഴും fever ആണ്.. ഇങ്ങൾ പറഞ്ഞ പോലെ 2 week കൂടുമ്പോ fever വരും... ഒരുപാട് dr കാണിച്ചു... Antibiotic തരും.. അപ്പോ മാറും.. വീണ്ടും വരും... ഇപ്പോഴും ഇത് തന്നെ ആണ് അവസ്ഥ.. Maximum 1 month അതിന്ന് ഉള്ളിൽ വരും... Allergy ന്റെ മരുന്ന് കൊടുക്കുന്നുണ്ട്.. അതോണ്ട് 1 month... അത് കൊടുത്തില്ലങ്കിൽ 2 wks... ഇപ്പോയും അറിയില്ല.. ആരെയാണ് കാണിക്കേണ്ടത് എന്ന്... Dr മാർക്കൊക്കെ പൈസ മതി.. ഒരുപാട് medicine. പിന്നെ test.. എന്നാലോ അസുഖത്തിന് ഒരു കുറവും ഇല്ല.. ജനിക്കുമ്പോ 3 200 ഉള്ള എന്റെ മോൻ 6 വയസ്സിൽ 15. 1/2 ആണ് weight....

    • @Jabish
      @Jabish  2 дня назад

      Insha allah. Ella sheriyavatte Aameen.

    • @ShabanaSherin-j9x
      @ShabanaSherin-j9x 5 часов назад

      എന്റെ മോനും 6വയസ്സായി ഇന്ന് രാവിലെ പെട്ടന്ന് പൊള്ളുന്ന പനി കാണിച്ചു മരുന്ന് കൊടുത്തു രാത്രി ആയിട്ടും മാറ്റം ഇല്ല പനി മാത്രം വേറെ ഒന്നുല്ല മാസത്തിൽ മൂന്നോ നാലോ തവണ പനി വരുന്നു മരുന്ന് കൊടുക്കുമ്പോൾ കുറയും പിന്നെ അടുത്ത ആഴ്ച വീണ്ടും വരും അങ്ങനെ ആണ് പേടി aavunnu

  • @NaizaMonoos
    @NaizaMonoos 3 дня назад +8

    Kunjitt പോക്ക് kanditt rabheee sahikkaanaavunnilla rabheeee.... Atrayum vekam monte asugam matti kodukk rabheee 😢😢😢

  • @shahanathisha4649
    @shahanathisha4649 3 дня назад +3

    Ya Allah 🤲😭story kett nilkan pattnulla Allah 😢shifa nalkatte Allah 🤲🤲🤲Aameen Aameen 🤲

  • @rameezanamseer6753
    @rameezanamseer6753 3 дня назад +8

    ആദ്യം എൻ്റെ കുഞ്ഞിക്കും ഇങ്ങനെ ആയിരുന്നു. പിന്നെ surgen Dr നെ കണ്ട് കുട്ടിക്ക് 3 മാസമായപോൾ സുന്നത്ത് ചെയ്തു .al Hamdulillah ഇപ്പൊ ശരിയായി .

  • @shakeerafarhan481
    @shakeerafarhan481 2 дня назад +1

    Ellum shifa aki tharatte aameen

  • @abdulsathar7719
    @abdulsathar7719 2 дня назад +1

    Dheergayuss nalkane allah

  • @maimoona8199
    @maimoona8199 2 дня назад +4

    പാവം കുഞ്ഞാനുഭവിച്ചതോർത് നെഞ്ച് പൊടിഞ്ഞുപോയി 😢

  • @shemikunhutty1808
    @shemikunhutty1808 2 дня назад +1

    Kuttigale karachil ath sahikan pattula allahu njamale makkale kaath rakshikatte🤲🤲

  • @lisajis1402
    @lisajis1402 2 дня назад +8

    അള്ളാ എല്ലാം മക്കളെയും നീ കാക്കണേ

  • @misriyamuneer6911
    @misriyamuneer6911 2 дня назад +5

    Thudarchayaya fever indakumbo blodd urine first time l test aakkano.
    Body infection aambo fever marulla😢.

  • @AbidaMk-x1e
    @AbidaMk-x1e 3 дня назад +5

    Allah shifanelkatte🤲🤲🤲

  • @mumtazpalakkad47
    @mumtazpalakkad47 3 дня назад +2

    Baby memorial hospital ente natilaan.shaimayum jabiyum karyangal parayumbol orupad karanjupoi.ente mon prasavichapol njanum ithupole Kure anubhavichu oru 6 masam vare.sugar lw bp prash heart beat weight illa angine Kure prashnam.ipo mon rand vayasavarai mon usharairikkunnu.padachon ningalude makkale deergayusdilum afiyathilum aakatte.monde vedanagal ethrayum pettann matikodukatte.dua cheyyunnu

  • @munnizz1533
    @munnizz1533 2 дня назад +1

    Circumcison കഴിഞ്ഞാൽ thanne പകുതി പ്രശ്നോം maarum...പടച്ചോൻ കാക്കട്ടെ ella കുഞ്ഞുമകളെയും 🥺

  • @Shazuu-gw5zx
    @Shazuu-gw5zx 3 дня назад +12

    Veegam sugam akattee ameen 😢

  • @salmasamad4604
    @salmasamad4604 2 дня назад +2

    Rabbe ellam shifayakkane rabbee🤲🥲

  • @saina2319
    @saina2319 2 дня назад +2

    Ellam pettann shifa aaki tharatte 🫠🤲🏻

  • @sinureels3986
    @sinureels3986 3 дня назад +4

    Vegam ellaam raahathilaavatte 🤲🏻allah kaakkatte

  • @zaifanzufra1266
    @zaifanzufra1266 2 дня назад +2

    Etrayum pettan sugham avatte monun🤲🤲

  • @SahlKs
    @SahlKs День назад

    ഞങ്ങള മോനും ഈ അസുഖം മുണ്ട് 3. വർഷം മായി ഇപ്പോയും ചികിത്സ നടക്കുന്നു . എല്ലാവരും ദുആ ചെയ്യണം

  • @athikasiddiq2004
    @athikasiddiq2004 2 дня назад +4

    Ya Allah ethreyum pettann shifayakatt ameen.nigo anubhavichadh kelkumbho nnalonam sangadam aann😢

  • @shifanasherin1784
    @shifanasherin1784 5 часов назад

    പാവം മോന്

  • @a3vlogs352
    @a3vlogs352 17 часов назад

    Allaahh😢😢പാവം കുഞ്ഞ് 🥺🥺

  • @Ishminndream
    @Ishminndream 2 дня назад +2

    വേഗം ശിഫനൽകട്ടെ 🤲🏻

  • @neethusujesh5119
    @neethusujesh5119 2 дня назад

    ആദ്യത്തെ അറിവ് ആണ് 👍🏻മോന് എല്ലാം ഒക്കെ ആവട്ടെ 🥰❤️🙏🏻🙏🏻🙏🏻

  • @ThahiraJaleel-g6g
    @ThahiraJaleel-g6g День назад

    എന്റെ മകനും ഇതേ അസുഖം ആയിരുന്നു. ഞാൻ 6മാസം പ്രെഗ്നന്റ് ആയപ്പോൾ തന്നെ അറിഞ്ഞിരുന്നു. പിന്നെ ഡെലിവറി കയിഞ്ഞ് 4മാസം ആയപ്പോൾ ബേബി hsptl നിന്ന് മുരളി കൃഷ്ണൻ sir കാണിച്ചു സർജറി ചെയ്തു ഇപ്പൊ ഇൻശാഅല്ലാഹ്‌ സുഖം ആയി

  • @Shaheeda.p.kShahreda.p.k
    @Shaheeda.p.kShahreda.p.k 2 дня назад +1

    എൻ്റെ മോനും 46 ൻ്റെ അന്ന് Hernia ടെ സർജറി ചെയ്തു എൻ്റെ അവസ്ഥയും ഇത് പോലെ തന്നെയായിരുന്നു കുഞ്ഞിന് 6മണിക്കൂർ ഒന്നും കൊടുക്കാൻ പറ്റില്ലായിരുന്നു പിന്നെ സർജറി കഴിഞ്ഞ് | cu വിലെ സിറ്റുവേഷനും എല്ലാം എൻ്റെ മോനും ബേബി ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പൊ അവന് 10 വയസായി പക്ഷെ എല്ലാം ഇന്ന് കഴിഞ്ഞ പോലെ 😢

  • @Haazunboxing
    @Haazunboxing 2 дня назад

    എന്റെ മകനും ഇതേ പ്രശ്‌നം ഉണ്ടായിരുന്നു .MCU ചെയ്താണ് 🥺അതും അനസ്തേഷ്യ ഒന്നും കൊടുക്കാതെ. അന്ന് അവൻ ഒരുപാട് വേദന സഹിച്ചു .ആ സമയത്തു ഞങ്ങൾക്കു ഉണ്ടായ tention പറഞ്ഞറിയിക്കാൻ പറ്റില്ല 😥.നിങ്ങളുടെ video കണ്ടപ്പോ അന്നത്തെ എന്റെ അവസ്ഥ ആണ് എനിക്ക് ഓർമ വന്നത് .

  • @raheenasujeer6455
    @raheenasujeer6455 3 дня назад +10

    എന്റെ മക്കൾക്ക് തരിപ്പിക്കാതെ ആണ് ചെയ്‌തത്‌ 😢. മോൾക് 2 തവണ mcu ചെയ്തു. മോന്ക് 1തവണ യും.. Pain full ആയിരുന്നു 😢

    • @Jabish
      @Jabish  3 дня назад

      Aah. Ash bayankara painfull aan

  • @aslhh
    @aslhh 3 дня назад +25

    ഈ രോഗം എന്റെ മോനിക്കും ഉണ്ടായിരുന്നു.നിങ്ങൾ പറഞ്ഞ എല്ലാ ടെസ്റ്റും എന്റെ മോനും ചെയ്തു. ഓപ്പറേഷൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്. പിന്നെ പനി വന്നിട്ടില്ല. Same problem.
    കണ്ണൂർ കൊയ്‌ലി ഹോസ്പിറ്റൽ
    Dr. Ms. Bhatt. Thankyou.

    • @Jabish
      @Jabish  3 дня назад +2

      Alhamdulillah 🤲🤲

    • @rashidkt8182
      @rashidkt8182 2 дня назад

      ഇത് പോലുള്ള അവസ്ഥയിലൂടെ കടന്നു പോയിരുന്നു.എന്റെ ബ്രദർനു ഉണ്ടായിരുന്നു ജനിച്ചയുടനെ കിഡ്നി പ്രോബ്ലെംസ് യൂറിൻ പാസ്സ് ചെയ്യാൻ ബുദ്ധിമുട്ട്.....കണ്ണൂർ അശോക ഹോസ്പിറ്റലിലെ S. M Bhat sir.... കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് ചെയ്യാൻ പറഞ്ഞു... അവിടെ നിന്ന് സർജറി കഴിഞ്ഞു അൽഹംദുലില്ലാഹ് ഇന്ന് അവൻSSLC ക്ക് പഠിക്കുന്നു

  • @abdulrasheedrashee249
    @abdulrasheedrashee249 День назад

    Ethrayum pettenn shifayakatte 🤲🏻. എന്റെ മോൾക്ക് 3 വയസ്സായി. അവൾ ഇപ്പൊ 3,4 തവണയായി തല ഇടിച്ച വീഴുമ്പോൾ ബോധം പോകുന്നു. ശ്വാസം പോലും എടുക്കാത്ത അവസ്ഥ. ഒരു 1 മിനിട്ടൊക്കെ അങ്ങനെ നിക്കുന്നു. ഏത് ഡോക്ടറെ കാണിക്കണം എവിടെ കാണിക്കണം എന്ന് അറിയുന്നില്ല. എന്നാൽ ഒരു ഡോക്ടർ പറഞ്ഞു ചില കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാവും ന്ന്. എന്താ ചെയ്യണം. ഏത് ഡോക്ടർ നല്ലത് ഒന്നും അറിയാതെ നിൽക്കുകയാണ് 😢