എടാ എനിക്കൊരു ബിരിയാണി വാങ്ങി തരാമോ?Viral Couple | Vishnu Amaya | Exclusive Interview |Saranyamol KS

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • Vishnu Amaya Exclusive Interview
    Vishnu Amaya Instagram Reels
    #vishnuamaya #viralcouple #instagramviral #saranyamolks #movieworldmedia
    കൂടുതൽ വിനോദ വാർത്തകൾ അറിയുവാനായി ഞങ്ങളുടെ Whatsapp Channel Follow ചെയ്യുക 👉whatsapp.com/c...
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Комментарии • 1,3 тыс.

  • @Karthik-mk8kn
    @Karthik-mk8kn 21 день назад +4595

    ഇനി ആരൊക്കെ എന്തൊക്കെ അവരെ പറഞ്ഞാലും അവരുടെ ലോകത്ത് അവർ സമാധാനത്തോടെ happy ആയിട്ട് ജീവിക്കുകയാണ് അത് മതി 💯

  • @ManeeshDevika
    @ManeeshDevika 20 дней назад +3438

    പെണ്ണിന്റെ പല്ല് കാണാൻ വന്നതാ അവരുടെ കഥയും സംസാരം ഒക്കെ കേട്ടപ്പോൾ പാവം തോന്നി.. 🥲

  • @InkyHarmony
    @InkyHarmony 21 день назад +6149

    ഇനി ഈ കൊച്ചു കേരളത്തിൽ എന്നെ മാത്രമേ ഇൻ്റർവ്യൂ ചെയ്യാനൊള്ളോ?😂😂😂😂😂

  • @yes_me_am6647
    @yes_me_am6647 20 дней назад +2343

    അച്ഛനില്ല, പെട്ടന്ന് ഒരു care ഒക്കെ കിട്ടിയപ്പോൾ ഇഷ്ടം തോന്നിപ്പോയി... പാവം കുട്ടി

    • @anandhu3581
      @anandhu3581 19 дней назад +10

      😢

    • @explorer788
      @explorer788 17 дней назад +5

    • @Sreelakshmi-hp8by
      @Sreelakshmi-hp8by 13 дней назад +7

      അമ്മ പിന്നെ എന്തിനാ

    • @yes_me_am6647
      @yes_me_am6647 12 дней назад

      @@Sreelakshmi-hp8by 💩💩💩

    • @GoldenBrothers-y4r
      @GoldenBrothers-y4r 10 дней назад +6

      അച്ഛനില്ലാത്ത എത്രപേരുണ്ട് ലോകത്ത്

  • @Woodpecker730
    @Woodpecker730 19 дней назад +1685

    'Don't judge a book by it's cover' എന്നതിന് ഏറ്റവും നല്ല ഒരു ഉദാഹരണം.... ❤... 1k like 🫨

    • @soudhath6637
      @soudhath6637 17 дней назад +4

      💯

    • @Sreelakshmi-hp8by
      @Sreelakshmi-hp8by 13 дней назад +2

      അതേ കലിപ്പനും കാന്താരിയും

  • @bijindev
    @bijindev 20 дней назад +3248

    കാര്യം എന്തൊക്കെ ആയാലും പാതി വഴി വെച്ചു ഇട്ടിട്ട് പോയില്ലല്ലോ 🙌

  • @RahulRb-z6p
    @RahulRb-z6p 20 дней назад +1385

    വെറുത്ത് വെറുത്ത് കുട്ടിശങ്കരനോട് ഇഷ്ടം തോന്നി തുടഞ്ഞിരിക്കുന്നു 🥰

    • @Raghv7
      @Raghv7 18 дней назад +1

      😩🤍

  • @teamhnb-nasikdhol450
    @teamhnb-nasikdhol450 18 дней назад +725

    Bro നീ ഈ ഇന്റർവ്യൂ കൊടുത്തത് നന്നായി... എന്തായാലും നിന്നെ കളിയാക്കുന്ന ആളുകളിൽ 50%ആളുകൾ എങ്കിലും നിങ്ങളെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ടുണ്ടാവും 🔥

  • @JayaKm-fq4mx
    @JayaKm-fq4mx 20 дней назад +787

    ഒരു പ്രശ്നം വന്നപ്പോ കൂടെ നിൽക്കാത്ത frds നേക്കാൾ നല്ലത് ഏതൊരു പ്രശ്നത്തിലും കൂടെ നിന്ന പെണ്ണ് ❤. Happy ആയി ഇരിക്ക് രണ്ടാളും

  • @AlbyLibin
    @AlbyLibin 21 день назад +1647

    ഈ വീഡിയോ കാണുന്ന കുഞ്ഞു മക്കളോട് പ്രണയം ആരോടും ഏതുസമയത്തും തോന്നാം, ഇഷ്ടപ്പെട്ട ആളെ സ്വന്തമാക്കണമെന്നു ആഗ്രഹിച്ചു പഠിച്ചു ജോലി വാങ്ങി, സ്വന്തം കാലിൽ നിന്ന് ജീവിതം തുടങ്ങിയതിനുശേഷം മാത്രം അവരെ ഒപ്പം കൂട്ടുക. ഇതൊന്നും ആരും അനുകരിക്കരുത്. നല്ല വിദ്യാഭ്യാസം നേടുക, നന്നായി ജീവിക്കുക.
    എന്തായാലും ഇവർക്ക് നല്ലതു വരട്ടെ❤ സന്തോഷമായിരിക്കട്ടെ

    • @shamnadkanoor9572
      @shamnadkanoor9572 20 дней назад +11

      സത്യം

    • @adhithyaathi9449
      @adhithyaathi9449 20 дней назад +17

      Athe life orikkale ullu...there are no retakes. Ath sugayit veno allengi verum prahasanam avano ennullathe ullu choice. Ipo thanne aa payyan ee kochine kond kashtapedunund.

    • @achusree5647
      @achusree5647 20 дней назад +4

      Athy🤍

    • @jaseerap5369
      @jaseerap5369 20 дней назад +1

      Sh Ok

    • @pachus-vlogs
      @pachus-vlogs 20 дней назад +3

      @@AlbyLibin sathyam

  • @shyam4all766
    @shyam4all766 17 дней назад +162

    ആങ്കറിന് ഒരുപാട് ജീവതാനുഭവങ്ങളുണ്ടെന്ന് മനസിലാക്കുന്നു, അതിൽ ചവിട്ടി നിന്നുള്ള പക്വമായുള്ള ചോദ്യങ്ങൾ❤

  • @TonyCyclingVlogger
    @TonyCyclingVlogger 17 дней назад +162

    1.8 yr സ്നേഹത്തിന് വേണ്ടി ജയിലിൽ കിടന്ന ഇവനെ നമിക്കുന്നു 🙏

  • @Kingini1991
    @Kingini1991 20 дней назад +552

    2 പാവം കുട്ടികൾ... പ്രായത്തിൻ്റെ പക്വത കുറവാകും,,, എല്ലാം ശരിയാവും, ഇതേ പോലെ സ്നേഹിച്ചു മുന്നോട്ട് പോവുക ❤

  • @binoybruno2418
    @binoybruno2418 19 дней назад +379

    നമ്മൾ അവരുടെ സൗന്ദര്യത്തെ വെച്ച് കളിയാക്കുമ്പോൾ അവർക്ക് എത്ര വിഷമം ആകുമെന്ന് ചിന്തിച്ചിട്ടുണ്ടോ.. Actually അവർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ അങ്ങനെ ഒക്കെ ഇരിക്കുന്നത്.. ജനിക്കുമ്പോൾ കിട്ടുന്ന ശരീര പ്രകൃതി യും മുഖവും അവനവന് സൗന്ദര്യം ഉള്ളവർ തന്നെയാണ്.. കളിയാക്കുമ്പോൾ ഓർക്കണം ഒരു accident വന്നു നമ്മുടെ മുഖം മാറിപ്പോയാൽ മറ്റുള്ളവർ നമ്മളെ കാണുന്ന രീതിയിൽ മാറ്റം വരുമ്പോൾ നമ്മുക്ക് മനസ്സിലാകും ഇവരെപോലുള്ളവർക്ക് ഒക്കെ എത്ര വിഷമം ആയി കാണുമെന്നു 🤌

    • @Jisna-l7w
      @Jisna-l7w 18 дней назад +6

      True ❤

    • @TonyCyclingVlogger
      @TonyCyclingVlogger 17 дней назад +9

      അവരുടെ സൗന്ദര്യത്തിനെ ആരെടെ കളിയാക്കിയത്.. ഓരോ #₹%കൾ

    • @dileepdevas3747
      @dileepdevas3747 11 дней назад

      പോടാ മൈരേ

    • @kinderjoy9043
      @kinderjoy9043 9 дней назад

      avarude koprayathe alle parayunath

  • @athulkrishnavr
    @athulkrishnavr 20 дней назад +275

    She's too innocent ❤

  • @SuryaRanjith-h2p
    @SuryaRanjith-h2p 19 дней назад +494

    ഇവൻ എന്റെ കൂട്ടുകാരനാണ് പാവം ആണ് മനസ്സിൽ കള്ളം ഇല്ലാത്തവനാണ് പാവങ്ങൾ ജീവിക്കട്ടെ അവർ അവരുടെ വഴി എന്തേലും ചെയ്തോട്ടെ do

    • @SachinVijay.20.905
      @SachinVijay.20.905 16 дней назад +25

      അളിയൻ പറഞ്ഞാ പിന്നെ എതിർ അഭിപ്രായം ഇല്ല😢❤

    • @Piratesof5677
      @Piratesof5677 16 дней назад +34

      നീ അല്ലെ അവനെ ഇട്ടേച് ഓടിപ്പോയത്?

    • @പൂച്ചമോൾ
      @പൂച്ചമോൾ 16 дней назад +9

      ​@@Piratesof5677😂

    • @nobody3728-k7s
      @nobody3728-k7s 15 дней назад +13

      @@Piratesof5677 🤣🤣convinvcing star

    • @Piratesof5677
      @Piratesof5677 15 дней назад

      @@nobody3728-k7s 😂😂

  • @KUZHIMADIYANYT
    @KUZHIMADIYANYT 20 дней назад +2040

    നാളെ വന്നാൽ ഞാൻ വീട്ടിൽ കാണില്ല മറ്റന്നാൾ വന്നാൽ ഒരു ഇന്റർവ്യു തരാം 😌🚶🏻‍♂️...

  • @mayagopi9981
    @mayagopi9981 20 дней назад +121

    അഞ്ചുന് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ തുടുർന്നു പഠിപ്പിക്കുക അതിനു ശേഷം ഒരു ജോലി കണ്ടെത്തി നല്ലതു പോലെ ജീവിച്ചു കാണിച്ചു കൊടുക്കുക

  • @bhavanamanu5918
    @bhavanamanu5918 20 дней назад +851

    സുഖത്തിലും ദുഖത്തിലും കൂടെ നിക്കുന്നുണ്ടല്ലോ 🙌🏽
    അവരുടെ യൂണിവേഴ്സിൽ അവർ ഹാപ്പി ആയി ജീവിക്കട്ടെ 🙌🏽💞

    • @Nivahh
      @Nivahh 16 дней назад +2

      🤍😻

    • @Prabhuuuuz
      @Prabhuuuuz 14 дней назад

      😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊​@@Nivahh

  • @har__shii
    @har__shii 19 дней назад +162

    പാവം പിള്ളേര് ആണ്...❤😊ഒരുപാട് ഇഷ്ടായി.. സന്തോഷത്തോടെ ജീവിക്കുക മക്കളെ 🥰

  • @LijoJohnson-x7l
    @LijoJohnson-x7l 20 дней назад +463

    ഇവരെ എന്തൊക്കെ പറഞ്ഞാലും ഇപ്പോ ഒരു കാര്യത്തിൽ മാത്രം ഇവരോട് അസൂയ തോന്നുന്ന്,,, പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടാൻ പറ്റിയല്ലോ അതൊരു ഭാഗ്യാണ്,,,അതിൽ ഇവൻ മാസ് ആണ് 😊

  • @XUII-e3z
    @XUII-e3z 19 дней назад +118

    ലക്ഷങ്ങൾ തന്നു കെട്ടിച്ചു തന്നിട്ട് പാമ്പ് കടിപിച്ചു ഭാര്യയെ ഒക്കെ കൊന്നവനൊക്കെ ഒക്കെ ഇപ്പൊ ഓർക്കുന്നു but immaturity at its peak.സ്നേഹംതോടെ തുടർന്ന് മുന്നോട്ടു പോകട്ടെ

    • @Tamykutty
      @Tamykutty 18 дней назад +2

      You said it bro❤

  • @sarikavenugopal9846
    @sarikavenugopal9846 20 дней назад +245

    ഈ ചെറിയ പ്രായത്തിൽ തന്നെ എന്തെല്ലാം സഹിച്ചു...പാവങ്ങൾ..

  • @sellifyy
    @sellifyy 21 день назад +946

    ആ ചെക്കൻ ഒരുപാട് suffer ചെയ്തു 👍🏻... Life long ഹാപ്പി ആയിട്ടു മുന്നോട്ടു പോകാൻ ആശംസിക്കുന്നു 🙌🏻

    • @achuzachu9609
      @achuzachu9609 20 дней назад +49

      Athe. Enthokeyanelum snehicha pennine avn upekshichillallo. Avlde look kand kore ennam kaliyakunnund. But avnte kannil avl perfect ahn❤️ ithane oru perfect partner❤️

    • @coolplayzz2353
      @coolplayzz2353 17 дней назад +2

      സ്വന്തം വീട്ടിലെ കുട്ടികൾ ആയാലും ഇങ്ങനെ പറയണം

    • @sellifyy
      @sellifyy 17 дней назад +6

      @coolplayzz2353 അവൾ അവന്റെ കൂടെ ഇറങ്ങി പോയി ഇനി അവർ നല്ലരീതിയിൽ ജീവിക്കാൻ അല്ലെ പറയാൻ പറ്റു... ആ പയ്യന്റെ ഭാഗത്തു കൂടി നിന്നു ചിന്തിക്കു ആ കുട്ടിക്കു വേണ്ടി ഒരുപാട് suffer ചെയ്തു... പക്ഷെ അവർക്ക് രണ്ടു പേർക്കും studies കഴിയുന്നത് വരെ wait ആക്കാൻ പറ്റിയില്ല... 🙂..

    • @harlodrgaming3873
      @harlodrgaming3873 11 дней назад

      Okye☮️

  • @VeenamolvrVeena
    @VeenamolvrVeena 19 дней назад +163

    🥹എല്ലാം കേട്ടപ്പോൾ ഇവരോട് എന്തോ ഒരു സ്നേഹം... ഇനി ഉള്ള ലൈഫ് എന്താകുന്നു അറില്ല... എന്നാലും ഹാപ്പി ആയിട്ട് ജീവിതം ജീവിക്ക് 🫂

  • @RAMZANMUHEMMED
    @RAMZANMUHEMMED 20 дней назад +563

    പാവം എനി ആരും അവളുടെ അച്ഛനെ ആരും പറയരുത് plz ഇല്ലാതവർക്കെ അതിന്റെ വിഷമമം അറിയു....🥺

  • @deeksha6488
    @deeksha6488 20 дней назад +370

    11:48 അവള് ആ പറഞ്ഞതിലും കാര്യം ഉണ്ട്. അച്ഛൻ ഇല്ലാത്തത് കൊണ്ടും അച്ഛൻ്റെ കുറവ് കൊണ്ടും കെയർ കിട്ടാഞ്ഞിട്ട് ഉണ്ടെങ്കിൽ അങ്ങനെ തോന്നി പോയതിൽ തെറ്റില്ല. പക്ഷേ അവളുടെ അമ്മ ആദ്യം അവളെയും അവനെയും സപ്പോർട്ട് ചെയ്യാതെ ഇരുന്നിരുന്നു എങ്കിൽ ഇത് ഇവിടെ വരെ എത്തില്ലായിരുന്നു.

    • @AnshaYesudas
      @AnshaYesudas 20 дней назад

      ഇത് പോലെ എത്തിയതിൽ എന്താണ് തെറ്റ്.. അവൻ അവളെ സന്തോഷത്തിൽ അല്ലെ നോക്കുന്നത് മറ്റൊരു ആളരുന്നേൽ അവൾക്ക് അവളായി സന്തോഷത്തിൽ ജീവിക്കാൻ പറ്റുവോ orikalum ഇല്ല.. അല്ലാതെ മറ്റുള്ളരവരെ പോലെ സ്നേഹം പിടിച്ചു vangi ഇഷ്ടല്ലാത്ത ആളെ കൂടെ jeevikanda കാര്യം ഒന്നും ഇല്ല..

    • @adhithyaathi9449
      @adhithyaathi9449 20 дней назад +21

      ​@@AnshaYesudasCheriya kutty aanalle...lifene patti arinju varumbo manasilavum entha presnam ennu. Mattoralde koode jeevikunna karyam oke chinthiknda age onnum aayitilla ivarkk. Avanu joli cheyan pattatha enthelum situation vanna onnu orth nokku , education illa oru bagath enna sadarana oru pathram kazhukan polum ariyuem illa. Survival skill kuravaanu

    • @12ammu367
      @12ammu367 19 дней назад +8

      Kochu kutti alle aaa ammade prt ninn chindichu nokku randu makalem achan elland valarthii elleh aa ammakum Agraham kanilleh as mole valarthii nalla job okka kitti nam enu 🙂

    • @TonyCyclingVlogger
      @TonyCyclingVlogger 17 дней назад

      വാവ്, mbbs ആണല്ലേ 😂😂

  • @rayaansvlogs
    @rayaansvlogs 18 дней назад +75

    പുറത്ത് നിന്ന് കണ്ടു വിലയിരുത്തരുത്. Full video കണ്ടപ്പോൾ പാവം തോന്നി.എന്നാലും എന്തിനും കൂടെ കാണേണ്ട കൂട്ടുകാർ ഇട്ടിട്ട്പോയില്ലേ അത് ശരിയായില്ല.

  • @namithaprabhu8342
    @namithaprabhu8342 15 дней назад +19

    എല്ലാവരും ഇവരുടെ കഷ്ടപ്പാട് മനസിലാക്കി ആരും ആ അമ്മയുടെ കഷ്ടപ്പാട് കണ്ടില്ല. അച്ഛനില്ലാതെ കഷ്ട്ടപെട്ടു ആയിരിക്കില്ലേ ആ അമ്മ തന്റെ മകളെ വളർത്തിട്ടുണ്ടാവുക, ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുന്ന തന്റെ മക്കൾ അവരനുഭവിച്ച കഷ്ടപ്പാട് ഒന്നും അനുഭവിക്കാതെ ജീവിക്കണം എന്നാണ്. അതും ഈ പെൺകുട്ടിക്ക് 18 വയസു പോലും തികഞ്ഞിട്ടും ഉണ്ടായില്ല..... അതൊക്കെ കൊണ്ടല്ലേ അവനു 2 തവണ ജയിലിൽ കിടക്കേണ്ടി വന്നത്. അവൾക് 18 വയസു കഴിഞ്ഞിട്ട് ആണ് അവര് ഇതുപോലുള്ള തീരുമാനങ്ങൾ എടുത്തതെങ്കിലും അവനു ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു, കാരണം അവൾ ഒരു major പെൺകുട്ടി ആയിരുന്നേനെ. പിന്നെ അവൻ അവളെ കൂട്ടി ചെന്നൈയിലേക്കു പോകാൻ തീരുമാനിച്ചു, ലോറിയിൽ പോയി അങ്ങനെ പോകുമ്പോൾ ആ കുട്ടിക്ക് വേണ്ടാത്തതെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിലോ അവർക്ക് എന്ത് ചെയ്യാൻ പറ്റും... ഒരിക്കലും ഒന്നും ശരിക്കും ആലോചിക്കാതെ ഇങ്ങനെ ഒന്നും ചെയ്യരുത്. സ്നേഹിച്ചോളും, സ്നേഹിച്ച ആളെ കല്യാണവും കഴിച്ചോളൂ but ഒരു പെൺകുട്ടി 18 വയസ് കഴിയാതെ ഒരിക്കലും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യരുത്.

  • @Snehasathyan-s5h
    @Snehasathyan-s5h 20 дней назад +271

    ഇവരുടെ കഥ പലർക്കും കണ്ണാപ്പിആയി തോന്നും.. പക്ഷെ ഇന്റർവ്യു കണ്ടപ്പോ മനസിലാക്കാൻ സാധിക്കും അവർ എത്രയൊക്കെ strugle ചെയ്ത് ഉണ്ട് എന്ന്.. ഇത് പോലെ സ്നേഹം ജീവിതകാലം മുഴുവൻ ഉണ്ടാവാട്ടെ 😊

    • @chaplin1669
      @chaplin1669 18 дней назад +6

      Ethano struggle 😢😢

    • @Snehasathyan-s5h
      @Snehasathyan-s5h 18 дней назад +2

      @chaplin1669 Maybe not for you.. for that

    • @Dasettan736
      @Dasettan736 16 дней назад

      എടാ തായോളി... അപ്പൊ ഉണ്ടാക്കിയ ആളുകൾക്ക് ഒരു വിലയുമില്ല.. ല്ലേ

    • @chaplin1669
      @chaplin1669 7 дней назад

      @@Snehasathyan-s5h 🤔🤔🤔😏😏😏what a comedy

  • @lathi_mownksd6122
    @lathi_mownksd6122 20 дней назад +220

    Reel life❌️ real life ✅️

  • @HappyBuoy-ot3jz
    @HappyBuoy-ot3jz 19 дней назад +86

    Insta short കണ്ടിട്ട് ഇവിടെ വന്നവർ വരട്ടെ 😊😊

  • @loveshore3547
    @loveshore3547 20 дней назад +344

    Ee Anchor interview bayangara ishta

    • @12ammu367
      @12ammu367 19 дней назад +15

      Stym cuteness variii vedarunilla 14:43

    • @NISYBY
      @NISYBY 16 дней назад

      😅​@@12ammu367

  • @anils.rkumar6551
    @anils.rkumar6551 18 дней назад +79

    The lady who's doing the interview is soooo Good, Respect.. Thank you alll

  • @sandra-vfc
    @sandra-vfc 20 дней назад +777

    Kannapi anenkilum ethravattam case ayitum chekkan avaley kalanjillallo

    • @thanseerthanseer9079
      @thanseerthanseer9079 20 дней назад +130

      Kannappi enna vack kond bro enthahn udheshichath

    • @Raghv7
      @Raghv7 18 дней назад

      ​@@thanseerthanseer9079Athee?

    • @midlajolikkal306
      @midlajolikkal306 16 дней назад +3

      Athaan tru... Ikk ndayn onn 😅

    • @Akshay_vasudev
      @Akshay_vasudev 10 дней назад

      Ithre okke kettitt avre kannappi enn vilikkn ninglk thonnunno

  • @Usernivdta_2233
    @Usernivdta_2233 20 дней назад +266

    Nml okke 12 vayassil capital W small w aayrunnu🙂

  • @pscjyothi
    @pscjyothi 20 дней назад +192

    Enthoke aayalum ee oru generation il randalum loyal ayt nilknille.. Ath thanne nalloru karym 🙃♥️

    • @gs5710
      @gs5710 16 дней назад

      Kalyanam kazhinju loyal ayitu nilkunathanu karyam.

    • @gs5710
      @gs5710 16 дней назад

      Onnum ariyatha oru potti Pennine kondu nadakan valiya paadonum illa. Athinu maturity varumbo ithoke vendiyirunilla ennu thonam.

    • @a.mnikhitha4860
      @a.mnikhitha4860 14 дней назад +1

      Sheriya🙂🙌

  • @sunisubuvarietys9241
    @sunisubuvarietys9241 18 дней назад +73

    ആത്മാർത്ഥmaയ പ്രണയം ഇതാണ് ❤. മക്കളെ നന്നായി ജീവിച്ചു കാണിച്ചു കൊടുക്ക്

  • @Purplez___001
    @Purplez___001 17 дней назад +24

    പാവങ്ങളാണ്....സംസാരം കേട്ടപ്പോൾ ഇഷ്ടം തോന്നുന്നു..❤️ ചെറുപുഞ്ചിരിയോടെയാണ് വീഡിയോ കണ്ട് തീർത്തത്😊

  • @sreelekshmicr
    @sreelekshmicr 19 дней назад +42

    കണ്ടാൽ കാലിൽ വാരി അടിക്കാൻ തോന്നുമായിരുന്നു എങ്കിലും പാവങ്ങൾ ആണ് 😊 ഒന്നുല്ലേലും ഇത്രയും കാലം സ്നേഹിച്ചു പാതി വഴിക്ക് പറ്റിച്ചില്ല.. ബാക്കിയൊക്കെ അവരുടെ ലോകം

  • @kamdonworld2020
    @kamdonworld2020 21 день назад +522

    നന്നായി ഇ കുട്ടികളെ ഇൻ്റർവ്യൂ ചെയ്തതിന്
    ഇവരും രക്ഷപെടട്ടെ
    നി ചെയ്തത് നല്ലൊരു കാര്യമാണ്
    ആശംസകൾ കുട്ടികളെ❤

    • @Sini0000
      @Sini0000 20 дней назад +15

      Ohh pine upsc 1st rank vagi nikale interview cheyan onnu poyedeyy 😂😂😂😂😂

    • @kamdonworld2020
      @kamdonworld2020 20 дней назад

      @@Sini0000 റാങ്ക് വാങ്ങിയവർ ചാണകം വാരുന്നു 😀 റാങ്കില്ലാതെ കറങ്ങി നടന്നവർ ലോകം ചുറ്റുന്നു ഒന്ന് പോയ് ഒരു റബർ ബാൻ്റെടുത്ത് വലിച്ചോണ്ടിരിക്ക് നിൻ്റെ കോളിറ്റിക്ക് കുറഞ്ഞത് ഒരു വേൾഡ് റക്കാഡ് എങ്കിലും ഒപ്പിച്ചെടുക്കാം ന്താ അങ്ങനെ ചെയ്യല്ലെ ശെരിന്നാ

    • @kamdonworld2020
      @kamdonworld2020 20 дней назад

      @@Sini0000 തീരെ തറ സംസ്കാരം ഒരു റബർ ബാൻ്റെടുത്ത് നല്ലോണം വലിച്ചോണ്ടിരിക്ക് ന്താ അങ്ങനെ ചെയ്യല്ലെ

    • @user-Thulasi
      @user-Thulasi 19 дней назад +8

      ഈ പ്രായത്തിൽ കല്യാണം കഴിച്ചതാണോ നല്ലകാര്യം... ജീവിതം അവർ തുടങ്ങി... ഇനി നല്ലരീതിയിൽ ജീവിക്കട്ടെ... ബട്ട്‌ ഇത് ഒരിക്കലും നല്ലകാര്യമോ.. അനുകരിക്കാൻ ഉള്ളതോ ആയിട്ട് തോന്നുന്നില്ല..

  • @sistersdiaries5696
    @sistersdiaries5696 18 дней назад +25

    അവരുടെ കൊച്ച് ലോകത്ത് അവർ സന്തോഷമായി ജീവിക്കുന്നു ❤️

  • @dris__hh
    @dris__hh 20 дней назад +455

    2 perum nalla oru job set ak... Life ann 😊hpy ayi jeevik❤️❤

  • @deeksha6488
    @deeksha6488 20 дней назад +155

    ഇതിൽ തെറ്റ് മാതാപിതാക്കളുടെ മാത്രം ആണ്. അവൻ്റെ വീട്ടുകാർ അവന് വളർന്നു വന്നപ്പോൾ സപ്പോർട്ട് ആയിരുന്നില്ല. അവൻ എന്ത് ചെയ്യുന്നോ അത് ചെയ്യട്ടെ ഞങ്ങൾ വീട്ടുകാർ എന്ത് വേണം എന്നുള്ള മനോഭാവം ആയിരുന്നു എന്ന് തോന്നുന്നു. അവൾടെ അമ്മയും അത്ര നല്ലത് അല്ല.

    • @adhithyaathi9449
      @adhithyaathi9449 20 дней назад +13

      @@deeksha6488 Yes 100% bad parenting. Igne ulloru enthina kutyolk janmam kodukkunne. Ini ivarkk ethra kalam kashtapedanam onnu life settle aavan

  • @ilasworld
    @ilasworld 20 дней назад +199

    Pocso case okke ഇങ്ങനെ promot ചെയ്യരുത്. ഇങ്ങനെ ജീവിതം നശിച്ച കുട്ടികളെ കൗൺസിലിങ് ചെയ്തത് കൊണ്ട് പറയുന്നു.. കോവിഡ് സമയത് insta വഴി പരിചയപ്പെട്ടു ചതിക്കപ്പെട്ട ഒരു നൂറു കുട്ടികൾ.. ഇതു പോലെ യുള്ള case il പെട്ട കുട്ടികളെ ഇന്റർവ്യു ചെയ്യുന്നത് അങ്ങനെ ചെയ്യാൻ മറ്റു കുട്ടികൾക്ക് പ്രചോദനം ആകുകയേ ഉള്ളു... ഇവര് ജീവിതത്തിൽ ഒന്നിച്ചു എന്ന് കരുതി അത്തിലേക്ക് എത്തിയ വഴി നല്ലതല്ല എന്ന് ഈ ചാനെലും anchor ഉം മനസ്സിലാക്കിയാൽ നന്ന്.. പ്രായ പൂർത്തി ആകാത്ത പെൺകുട്ടിയെ കൊണ്ട് നാട് ചുറ്റി നടന്നു case ആയതും ജയിൽ ആയതും okke എത്ര simple ആയാണ് ചാനെൽ ചർച്ച ചെയ്യുന്നത്... നിങ്ങൾ ഒന്നും ഈ ലോകത്തല്ലേ ജീവിക്കുന്നത്... 12 വയസുള്ള കുട്ടികളെ വരെ കാമുകന്മാർ ചെയ്ത fir വായിച്ചാൽ നടുങ്ങി പോകും.. തെല്ലു വേദനയോടെ ഭയത്തോടെയാണ് നമ്മുടെ കുട്ടികളുടെ അവസ്ഥ നോക്കി കാണേണ്ടത്. അല്ലാതെ ദയവ് ചെയ്ത് ഇതു പോലെയുള്ള കാര്യങ്ങൾ promot ചെയ്യരുത്.

    • @geethusekhar8243
      @geethusekhar8243 20 дней назад +6

      Social Worker ano?

    • @ilasworld
      @ilasworld 20 дней назад +4

      @geethusekhar8243 yes

    • @geethusekhar8243
      @geethusekhar8243 20 дней назад +2

      @@ilasworld aha njanum 👍🏻👍🏻💞

    • @ilasworld
      @ilasworld 20 дней назад

      @@geethusekhar8243 അതാ പെട്ടന്ന് മനസിലായത് ♥️🥰

    • @arabcultureislamicstudies4361
      @arabcultureislamicstudies4361 20 дней назад +23

      കമെന്റിൽ ബുദ്ധി ഉള്ള ഒരുത്തിയെ കണ്ടു 🎉🎉🎉🎉

  • @Sanzcutz
    @Sanzcutz 20 дней назад +376

    Anchor nanayit avark paranjkodukkanund... Anchor in salute🫡.. chekkan valland struggle chrythittund prayanthinte pakvatha kuravaan

  • @syamily._.
    @syamily._. 20 дней назад +195

    പാവം അവള് vendanu വെച്ച് പോയിലാലോ....aru എന്ത് പറഞ്ഞാലും ഹാപ്പി ആയി jevikkaa ❤❤

  • @athul8971
    @athul8971 21 день назад +158

    Ivan okke ithra paavam arna 😢😢

  • @PallaviJr
    @PallaviJr 15 дней назад +14

    ഇന്നത്തെ കാലത്ത് തേച്ചോട്ടിക്കുന്നവരേക്കാൾ എത്രയോ ബേധം ഇവർ 🤍 ന്തായാലും പെൺകുട്ടിന്റെ ചങ്കുറ്റം 👍🏻🔥

  • @lechulechu5160
    @lechulechu5160 14 дней назад +11

    കുറ്റം പറയുന്നവരോട് അവര് സന്തോഷത്തോടെ ജീവിക്കുക , ശ്രീധനം കുറഞ്ഞു പോയി ചെറുക്കന് കൊടുത്ത കാർ ചെറുതായി പോയി എന്നും പറഞ്ഞു നമ്മുടെ നാട്ടിൽ എന്തൊക്കെ നടക്കുന്നു , ആദ്മഹത്യ , കൊലപാതകം , അതൊന്നും അവര് ചെയ്യുന്നില്ല ,അവര് ഉള്ളതുകൊണ്ട് സന്തോഷം ആയി ജീവിക്കുന്നു അങ്ങനെ പോട്ടെ ...,..

  • @lekshmiprakash
    @lekshmiprakash 18 дней назад +26

    ഒത്തിരി ഇഷ്ടായി രണ്ടാളെയും. ..🫰കുറെ നാളിന് ശേഷം ഒരു നല്ല ഇന്റർവ്യൂ കണ്ടു 🤍

  • @EDITZ235
    @EDITZ235 20 дней назад +123

    അവന്റെ കൂടെ അവൾ ഹാപ്പി ആണ് ❤

  • @Krishnapriya-c3u
    @Krishnapriya-c3u 13 дней назад +13

    എന്തിനാ ഇവരെ സപ്പോർട്ട് ചെയുന്നത് 12 വയസുള്ള കുട്ടി 6 ക്ലാസ്സിൽ അല്ലെങ്കിൽ 7 അതിന്റെ ബെഡ് റൂമിൽ കയറി ഇത് എന്തോ നിസ്സാര കാര്യം പോലെ പറയണത് ഞാനും ഒരു പെൺകുട്ടിയുടെ അമ്മ ആണ് ഇത് കണ്ടു പല കുട്ടികളും വഴി തെറ്റിപ്പോകും ഇതൊക്കെ ശരി ആണ് എന്ന ചിന്ത വരും ഇത്തരം റിലേഷൻ അധിക കാലം നിൽക്കില്ല പല കേസ് കളും നമ്മൾ കാണുന്നു 12 വയസ്സുള്ള ഒരു കുട്ടിയോട് ഇങ്ങനെ തോന്നുന്നുഅവനെ എന്താണ് പറയേണ്ടത് പോസ്കോ കേസ് ഉള്ള ഇവൻ എങ്ങനെ പുറത്തു ഇറങ്ങി സമൂഹത്തിൽ നെഗറ്റീവ് ആണ് ഇവർ

    • @mirohting
      @mirohting 12 дней назад +2

      sathyam... ithokke glorify cheyth samsarikkuna anchorinem athine pokki parayunna comment section kanditt pucham mathram

    • @afiyasali2401
      @afiyasali2401 11 дней назад +4

      ഇനി അവർ ഒരുമിച്ച് നന്നായി ജീവിക്കുമോ ഇല്ലയോ എന്നതല്ല ...അതുവരെ ഉള്ളതും നടന്നതും ഒക്കെ തെറ്റ് തന്നെ ആണ് ..ആ അമ്മയുടെ അവസ്ഥ എന്തായിരിക്കും...😢
      ഞാനും ഒരു പെൺകുട്ടിയുടെ അമ്മ ആണ്.. ..12 വയസ് ! എന്തിനാ ഇതൊക്കെ നിസ്സാരം ആയി കണ്ട് പറയുന്നത്...

    • @afiyasali2401
      @afiyasali2401 11 дней назад +1

      ​@@mirohting💯

    • @afiyasali2401
      @afiyasali2401 11 дней назад +2

      വിരലിൽ എണ്ണാവുന്ന കമൻ്റ്സ് ഒഴികെ ബാക്കി എല്ലാം സപ്പോർട്ട്

  • @wizard74610
    @wizard74610 14 дней назад +10

    Ee penkuttyde same age il Ente cousin aniyathi oru premam vannernn 12 vayassil. Njngal cousins 4 chettanmara avalkk athil oruthante phonil Facebook login cheyth chat cheyth pakshe messenger nn logout cheyyaan marannu angane njngal msg kand. Veettukarod onnum paranjilla. Njngal avalem kond purath poyi pattunna reethikk ellam paranj manasilakki (relationship ne oppose cheythilla pakaram 12 vayassil ath venda padich joli kittiyitt premicho njngal 100% support cheyyumnn). Relation pinnem continue cheyth. Koottathil oru cousin oru penkochinte peril Facebook id eduth avante aduth chat cheythappo Avan full flirt! 3rd day Avan fake id aanenn ariyathe athilum propose cheyth. Aa chat adakkam avalkk kaanichu koduthu. Pinne aval avanod samsarichittilla. Ippo bsc nursing final year aanu ippo avalkk oru relationship ind and ath manage cheyyan ulla maturity um avalkk aayi.

  • @NesiyathCp
    @NesiyathCp 19 дней назад +20

    ഇവരെക്കുറിച്ച് അറിയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു എനിക്ക് 🥰🥰 രണ്ടുപേരും നല്ല കുട്ടികളാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @nmvlog1837
    @nmvlog1837 12 дней назад +6

    ഈ പാവങ്ങളെ ആണല്ലോ എല്ലാരും കൂടി ട്രോള്ളിയത്, അവസാനത്തെ ആ കൊച്ചിന്റെ ഒരു dialouge(എന്റെ വീട്ടിൽ AC വരെ ഉണ്ട് )കേട്ടപ്പോൾ പാവം തോന്നിപോയി

  • @AlluloolBook
    @AlluloolBook 9 дней назад +4

    നല്ല ആങ്കർ... ഇപ്പോഴത്തെ ചില നിലവാരമില്ലാത്ത ചോദ്യങ്ങൾ മാത്രം ചോദിക്കുന്നവർ ഉണ്ട്. അവർ negative മാത്രം തിരഞ്ഞു പിടിച്ച് irritation ഉണ്ടാകുന്ന തരം ചോദ്യങ്ങൾ ചോദിക്കും. നിങ്ങൾ ചോദ്യങ്ങൾ നല്ല രീതിയിൽ handle ചെയ്യുന്നുണ്ട് ❤

  • @fathima8434
    @fathima8434 19 дней назад +19

    Full thepp nadakunna ee kalath ithokke alle pure love❤🙌

  • @midhunab3189
    @midhunab3189 14 дней назад +7

    മറയില്ലാത്ത നിഷ്കളകമായ സംസാരം പാവങ്ങൾ

  • @sruthisworldofpassion4864
    @sruthisworldofpassion4864 18 дней назад +24

    പാവങ്ങൾ..ഏത് കഷ്ടപ്പാടിലും കൂടെ നിക്കുന്നുണ്ടല്ലോ ♥️

  • @SumeshHaritha
    @SumeshHaritha 21 день назад +266

    ഒരു പ്രായത്തിന്റെ ചോര തിളപ്പ് ആണ് അല്ലാതെ real life ഇറങ്ങി ചെന്ന് ട്ടില്ല മക്കളെ നിങ്ങളെ നല്ല പോലെ പഠിച്ചു ജോലി വാങ്ങിക്കാൻ നോക്ക് 👍👍👍😊

    • @Athulzz589
      @Athulzz589 19 дней назад

      Po punde

    • @Athulzz589
      @Athulzz589 19 дней назад

      Ninak enna kunna paniya olle punde

  • @helenmathew6134
    @helenmathew6134 18 дней назад +16

    Instel -reels കണ്ടു കുറെ ചിരിച്ചിട്ടുണ്ടെകിലും ഇത് ഇപ്പൊ കണ്ടപ്പോ സങ്കടം വന്നു ....പാവം കുട്ടി അവൾ കുറെ വിഷമിക്കുന്നുണ്ട്... അവൻ നന്നായിട്ടു നോക്കിയ മതിയാരുന്നു.....സന്തോഷായിട് ഇരിക്കാൻ പറ്റട്ടെ രണ്ടാൾക്കും.... 🫰😊

  • @cheguz4076
    @cheguz4076 15 дней назад +8

    സോഷ്യൽ മീഡിയ മതി നിങ്ങൾക്കു ലൈഫ് ടൈം സൂപ്പറായി ജീവിക്കാൻ.ബുദ്ധിപരമായി സോഷ്യൽ മീഡിയ ഉപയോഗിക്കു അടിപൊളിയായി ജീവിച്ചുകാണിക്കു..ആശംസകൾ 🌹🌹

  • @archanadenesh
    @archanadenesh 19 дней назад +28

    12 വയസ്സുള്ള കുട്ടി ഒറ്റക്ക് എറണാകുളം റെയിൽവേ സ്റ്റേഷനിൽ വരാമെന്ന് പറഞ്ഞോ??😮😮

  • @ShrutiLakshmi.
    @ShrutiLakshmi. 19 дней назад +13

    പാവം കൊച് 😊 രണ്ടുപേരുടെയും കഥ കേട്ടപ്പോൾ ഒരിഷ്ടം 😍 ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കണം ❤️🥰

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 20 дней назад +71

    കഴിഞ്ഞത് കഴിഞ്ഞ്... ഇനി നന്നായി ജീവിക്കൂ 💓

  • @sajnayadhu
    @sajnayadhu 20 дней назад +50

    Endhoke ayalum ittitt poyillalo... Respect ❤️

  • @ShilpaM10
    @ShilpaM10 17 дней назад +11

    എന്ത് ആണേൽ എന്താണ്... അവർക്കു തമ്മിൽ സ്നേഹം ഉണ്ടെല്ലോ 🥹❤️

  • @smileeskerala6850
    @smileeskerala6850 20 дней назад +25

    എല്ലാവരും ഇവരെ ട്രോൾ ചെയ്തപ്പോ ഞാനും ഇവരുടെ ബാക്ഗ്രൗണ്ട് അങ്ങനെ ആവും എന്ന് വിചാരിച്ചു. പക്ഷേ ഇൻ്റർവ്യൂ കണ്ടപ്പോൾ പാവം തോന്നി

  • @AnjuAnjuz-cw2tb
    @AnjuAnjuz-cw2tb 20 дней назад +72

    അവർ എന്നായാലും ഹാപ്പി ആയി ഇരിക്കുന്നുണ്ട്. പല്ല് കാണിച്ചു വീഡിയോ ഇടൂ. കുറവുകൾ ഇല്ലാത്തവരായി ആരും ഇല്ല sis👍🏻🤍life long happy aayitt erikku randalum

  • @Shaahinvava
    @Shaahinvava 16 дней назад +7

    ഞാൻ കാരണം എൻ്റെ പ്രണയം നഷ്ടപ്പെട്ടു. അതിന് ശേഷം ഞാനൊരു പെണ്ണിനേയും സ്നേഹിച്ചിട്ടില്ല. അവളുടെ വിവാഹത്തിന് അവളറിയാതെ ഞാൻ അവളെ കാണാൻ പോയി. ദൂരെ നിന്നും അവളുടെ കണ്ണുനീർ ഒന്നും ചെയ്യാൻ പറ്റാതെ വിങ്ങലോടെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്.

  • @kuttappanthegreat
    @kuttappanthegreat 17 дней назад +13

    ഞാൻ കുട്ടപ്പൻ. കേരളലിയിക്കും എന്റെ കഥ കേട്ടാൽ. 4 പേരെ സ്നേഹിച്ചു. അതൊക്കെ പൊട്ടി. കാരണം ഈ സ്നേഹത്തെ കുറിച്ച് ആ 4 പേരും അറിഞ്ഞിട്ടില്ല. എനിക്ക് ഇന്റർവ്യൂ തരുമോ?

  • @Renjinirenjini959
    @Renjinirenjini959 18 дней назад +9

    എന്തൊക്കെയായാലും ഈ പയ്യനെ കാണുമ്പോ ശെരിക്കും പാവം തോന്നുന്നു.. സന്തോഷത്തോടെ ജീവിക്കട്ടെ പാവം പിള്ളേര്

  • @Azlinpathu
    @Azlinpathu 20 дней назад +40

    Paavam piller avarude logath avar happy aanu,, sahayichillelum hate comments itt drohikkadirunnude

  • @arunvijayan4u
    @arunvijayan4u 20 дней назад +28

    നല്ല ജീവിതം ഉണ്ടാവട്ടെ❤

  • @sreelakshmia.s7888
    @sreelakshmia.s7888 20 дней назад +220

    Nte ponooo 19 vayasooo... Nke 25 vayasay +2 thott ulla relation 9 year Aayi still ippazhum ind same age Aane..job ekke ind but kalynam pettenn kazhikan vayyathond eniyum vere lakshyangal ekke undenn paranje njan kettathe erikuva... After 22 Aakumpozhe nammukk nammle kooduthal manisilakuuuuu.. Athuvare nmmll kanunnathe ellam vere world Aane....

  • @Faseelasuneervlogs148
    @Faseelasuneervlogs148 21 день назад +190

    അവതാരിക സൂപ്പർ

  • @hxxhsshdg2844
    @hxxhsshdg2844 21 день назад +170

    Paavanghal aanu avarum jeevichupokotte

  • @ajeaje2479
    @ajeaje2479 15 дней назад +5

    Interview Cheytha Kochine orupadishtam❤❤ ella interview njaan kaanum💜

  • @garota_amarela
    @garota_amarela 18 дней назад +12

    ഇനി ഈ കേരളത്തിൽ റീൽസ് അയക്കുന്നവരെ മാത്രമേ interview ചെയ്യാൻ ബാക്കിയുള്ളൂ 😹

  • @ShajithaAp-v4v
    @ShajithaAp-v4v 20 дней назад +58

    Enikk ivare reelsill ottum ishttam allarnnu but ith kandappo enikk ivare bayangara ishttapettu❤❤

  • @NajeebNaju-o1x
    @NajeebNaju-o1x 18 дней назад +12

    എന്തായാലും അവൻ ഉപേക്ഷിച്ചില്ലല്ലോ ഇനി അവർ ഹാപ്പി ആയി ജീവിക്കട്ടെ 👍

  • @Ramyajaneesh
    @Ramyajaneesh 17 дней назад +11

    സ്കിപ്പ് ചെയ്യാതെ ഫുള്ള് കണ്ട വീഡിയോ രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടാ ❤️❤️❤️❤️🥰🥰🥰🥰🥰

  • @Abhi-oo2sl
    @Abhi-oo2sl 19 дней назад +15

    “Don't judge a book by its cover”😌

  • @greeshmachikku4644
    @greeshmachikku4644 18 дней назад +11

    അടുത്തറിഞ്ഞാൽ എല്ലാരും pavangala😢❤

  • @ASdigitalsolution-cf8vg
    @ASdigitalsolution-cf8vg 20 дней назад +41

    കേട്ടപ്പോൾ ഒരു വിഷമം. പാവം

  • @reshmadas9699
    @reshmadas9699 12 дней назад +4

    അവതാരിക അടിപൊളി ❤

  • @Devzhh
    @Devzhh 20 дней назад +90

    Ith kandappo oru sandhosham 😊

    • @adhi_xx
      @adhi_xx 20 дней назад +3

      Eeh 😂 ntinu

    • @Master-bs4rs
      @Master-bs4rs 19 дней назад

      അതെന്തേ മോളെ

  • @vijayalakshmip.v3886
    @vijayalakshmip.v3886 18 дней назад +9

    അയ്യോടാ.. പാവം കുട്ടികൾ. തീരെ പക്വത ഇല്ലാ.. എന്തായാലും സന്തോഷത്തോടെ ജീവിക്കട്ടെ ❤

  • @Shyju_dobaara
    @Shyju_dobaara 15 дней назад +5

    ഫാൻ ആക്കി കളഞ്ഞല്ലോടാ മക്കളെ ❤❤❤

  • @achuzachu9609
    @achuzachu9609 20 дней назад +72

    Orale ellarum kude ethrem cyber bullyingum cheythittum athoke velya sambhavam ayitt karuthunna kore ennangal und. But evare sammathikanam❤️ ethrem cyber bullyingum undayittum pulli avale vittilla kude nirthi❤️ avalde look kond avane oru preshnavum illa but kanunna mattulloraka preshnam

  • @vismayakg-xy2lb
    @vismayakg-xy2lb 19 дней назад +32

    കേറി അസ്ഥിക്കു പിടികും എന്ന് ആ തളളക്ക് അറിയില്ലായിരുന്നു😂😂

  • @arunharidas-g2o
    @arunharidas-g2o 21 день назад +598

    എന്താണ് ഈ വീഡിയോ കാണുന്ന ഞങ്ങൾ മനസിലാക്കേണ്ടത് ? ഇതിൽ നിന്നും എന്ത് സന്ദേശമാണ് നിങ്ങൾ കൊടുക്കുന്നത് ?

    • @vivek9424
      @vivek9424 21 день назад +159

      Ithil namel mansilakkanm ivrae pole akkaruth enna 😅

    • @shorts-wk8mj
      @shorts-wk8mj 21 день назад +58

      Sandhesham kodukkan alla interview edukkunnath

    • @Arjun-ry2mr
      @Arjun-ry2mr 21 день назад +104

      നീ കഞ്ചാവടിച്ചാണൊ വീഡിയൊ കാണുന്നത്😂'. ഇത് interview ആണ്. ഇതിൽ സന്ദേശമില്ലാ ജീവിതാനുഭവങ്ങൾ മാത്രം കേൾക്കാം

    • @indrajramachandran5384
      @indrajramachandran5384 21 день назад +30

      Entertainment purpose enn vicharich Kanda pore....🙂

    • @nishagareekkal
      @nishagareekkal 21 день назад +38

      പിന്നേ മറ്റ് എല്ലാ വീഡിയോകളിലും ഭയങ്കര സന്ദേശം ആണല്ലോ 🤧

  • @appuappu6651
    @appuappu6651 16 дней назад +3

    അവർ ജീവിക്കട്ടെ 💞💞അവരുടെ സന്തോഷം ആണ് അവരുടെ ജീവിതം 💞

  • @rufeenasham7683
    @rufeenasham7683 20 дней назад +62

    ഇനി കേരളത്തിൽ എന്നെ മാത്രം ഇന്റർവ്യൂ ചെയ്യാൻ ഉള്ളു എന്ന് തോന്നുന്നു 🥹

    • @shyjuasshyjuas5479
      @shyjuasshyjuas5479 20 дней назад +3

      Camera man on the way anu make up okk ettirunooo jaan de ethipoyi😂😢😮😅😊

    • @Tk_sherin
      @Tk_sherin 20 дней назад

      Illadaa enne cheythilla 🥹

    • @shyjuasshyjuas5479
      @shyjuasshyjuas5479 20 дней назад

      @@Tk_sherin camera man on the way anu....make up ittirunnooo jaan da ethipoyi

    • @bhavyabiju1533
      @bhavyabiju1533 18 дней назад

      Chell enne interview chryvo enn chofich

  • @HariRam19984
    @HariRam19984 20 дней назад +125

    എന്റെ പൊന്ന് അവതരകയെ പോസ്കോ അല്ലാ പോക്സോ ആണ് എന്ന് ഇവർക്ക് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്ക്. Posco അല്ലാ pocso protection of children from sexual offence. Anchor ഉം തെറ്റായിട്ടാണ് പറയുന്നത് കുട്ടികളും തെറ്റായിട്ടാണ് പറയുന്നത് 😂

    • @petlover8750
      @petlover8750 20 дней назад +5

      ഞാനും വിചാരിച്ചു 😂

    • @remyakishore2133
      @remyakishore2133 20 дней назад +6

      അതല്ലല്ലോ ഇവിടെ വിഷയം 🙄

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 20 дней назад

      😂😂😂😂😂😂😂😂

    • @Kingini1991
      @Kingini1991 20 дней назад +3

      എന്തിന് ഏറെ പറയുന്നു ചാനൽ ചർച്ചയ്ക്ക് വന്നിരുന്ന് പല പ്രമുഖരും ഇത് തന്നെ പോ'സ്‌കോ...😂

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq 19 дней назад

      Ys

  • @shinsonkmathew7239
    @shinsonkmathew7239 20 дней назад +13

    എന്താണെങ്കിലും കട്ടക്ക് നിന്ന് 2 പ്പേരും... ജീവിതം മൊത്തം ഉണ്ടാകട്ടെ

  • @advamegivarayath4817
    @advamegivarayath4817 20 дней назад +28

    At least they r genuine ❤️

  • @Supperman-lc8jz
    @Supperman-lc8jz 19 дней назад +7

    ഇത്ര ചെറുപ്പത്തിലേ കുട്ടിയുടെ പ്രേമത്തെ സപ്പോർട് ചെയ്തതാണ് ഏറ്റവും വലിയ തെറ്റു അമ്മയുടെ ഭാഗത്തു നിന്നും ഒരു no പറഞ്ഞാൽ പണ്ടേ നിർത്തമായിരുന്നു പിന്നെ പ്രേമം അസ്ഥിക്ക് പിടിച്ചാൽ പിന്നെ കണക്കാ
    പിന്നെ ഇനി അവര് ജീവിക്കട്ടെ

  • @shijinatc7268
    @shijinatc7268 20 дней назад +43

    Ivare patty ariyan agraham undayirunnu.....