കുറഞ്ഞ ചിലവിൽ വീട് | Budget Friendly Home |

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 69

  • @shalidinu6899
    @shalidinu6899 28 дней назад +1

    നിങ്ങളുടെ വീഡിയോ ഒന്നും skip ചെയ്യാതെ ഞാൻ കാണും 👍 നല്ല രസം ആണ് കണ്ടിരിക്കാൻ

    • @ArchifiedTalks
      @ArchifiedTalks  24 дня назад

      ❤️❤️❤️താങ്ക്സ്

  • @suneermediaofficial
    @suneermediaofficial 3 месяца назад +7

    മറ്റൊരു വീഡിയോയിലേക്ക് വീണ്ടും സ്വാഗതം ❣️

    • @sajeerakkal563
      @sajeerakkal563 3 месяца назад

      🙌🏼🥰🥰

    • @ArchifiedTalks
      @ArchifiedTalks  3 месяца назад +1

    • @ice5842
      @ice5842 2 месяца назад

      ചേട്ടന് മുടി ഉണ്ടായിരുന്നല്ലോ pinne എന്തിനാ thala മൊട്ട അടിച്ചത് but ithu kuzapamilla njan മൊട്ട adachaal.....
      . Pole irikkum.

    • @suneermediaofficial
      @suneermediaofficial 2 месяца назад

      @@ice5842 @Drinterior പുള്ളിക്ക് വിഷമം വരാതിരിക്കാനാണ് 🤣🤣🤣

  • @DrInterior
    @DrInterior 3 месяца назад +8

    ❣️❣️❣️❣️❣️ഞങ്ങൾ വീണ്ടും ❣️

  • @sathyanm.s7059
    @sathyanm.s7059 2 месяца назад +1

    very good topic all tks brothers

  • @Aaris_Heaven
    @Aaris_Heaven 3 месяца назад +3

    ഒരു വീട് സ്വപ്നം കാണാത്തവർ ആരുമുണ്ടാവില്ല പക്ഷെ ബജറ്റ് അത് വലിയ ഒരു പ്രേഷണമാണ്. ഇത്പോലെയുള്ള വീഡിയോ ഞങ്ങളെ പോലുള്ളവർക്ക് ഒരുപാടുപകരപ്പെടും 🎉

  • @aswin.v3456
    @aswin.v3456 Месяц назад +1

    Good content and presentation ❤

  • @shalunataraj
    @shalunataraj Месяц назад +1

    False ceiling ne kurichu detail aayi oru video edamo?

  • @prameeshkp1987
    @prameeshkp1987 3 месяца назад +1

    നല്ല അവതരണം

  • @arunz9241
    @arunz9241 3 месяца назад

    Extremely useful content. Thankyou so much. Looking forward to more

  • @pk7205
    @pk7205 3 месяца назад +1

    Useful videa

  • @arunprakash9802
    @arunprakash9802 3 месяца назад +2

    സ്വാഗതം🎉🎉🎉

  • @manuelishere
    @manuelishere 2 месяца назад +2

    VERY INFORMATIVE TALK.BUT U MISS THE TREND IS CHANGING.NOW THE SO CALLED NEWGEN DO NOT PREFER TO HAVE VERY BIG HOUSES.

  • @ajaymathur1057
    @ajaymathur1057 3 месяца назад +1

    Good initiative..
    Cement bricks cement katla,janal ithinte merit and demerits parayanam..

  • @RajiSMenon
    @RajiSMenon 3 месяца назад +1

    Good information ❤❤, all the best dears❤❤❤

  • @AnshajService
    @AnshajService 3 месяца назад +11

    ഈ കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയോടെ നിർമാണ മേഖലയിലെ തട്ടിപ്പുകളും കള്ളനാണയങ്ങളെയും തിരിച്ചറിയുവാൻ സാധാരണക്കാരനെ സഹായിക്കുന്ന ഇത്തരം വീഡിയോ ഇടുന്ന നിങ്ങൾ മൂന്നു പേർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.... ❤️❤️❤️❤️🙏🙏🙏🙏

    • @ArchifiedTalks
      @ArchifiedTalks  3 месяца назад

      ഒരുപ്പാട് സന്തോഷം 😍

  • @SafooraSafoora-f6h
    @SafooraSafoora-f6h 3 месяца назад +1

    Door window പെട്ടെന്ന് vedeo cheyyane pls ഞങ്ങൾ aa stagila

  • @abdulnasarp3733
    @abdulnasarp3733 3 месяца назад +1

    ❤❤❤👍👍👍

  • @jaseenasajjad7026
    @jaseenasajjad7026 3 месяца назад

    👍👍👍

  • @rasiyarashid956
    @rasiyarashid956 3 месяца назад +1

    3 perem orth youtube open aakkiyathe ulluu🥰🥰🥰

    • @ArchifiedTalks
      @ArchifiedTalks  3 месяца назад +1

      അല്ല പിന്നെ 😍

  • @antonyvineeth5743
    @antonyvineeth5743 2 месяца назад +1

    CLC block nallathaanoo?

    • @ArchifiedTalks
      @ArchifiedTalks  2 месяца назад

      നല്ലത് എന്ന് പറയുന്നില്ല കോളം ചെയ്ത് വേണമെങ്കിൽ ചെയ്യാം ലോഡ് തങ്ങില്ല 😊

  • @hasnahanees1230
    @hasnahanees1230 3 месяца назад +1

    Njangalk veedinu മരം paurchase ചെയുവാൻ irikuvua. Steel veno wood veno enna confusion aanu motham. Woodil ethaa nalle പ്ലാവ് ആണോ ഇരൂൾ ആണോ. Pls reply
    Mattulla vediosinekalum ningalde vedios nanu kooduthal clarity thonnanru. Ella vedios um kanarund

    • @basherrk2072
      @basherrk2072 3 месяца назад +1

      അവരുടെ റിപ്ലൈ കിട്ടില്ല എന്റെ റിപ്ലൈ വേണമെങ്കിൽ തരാം..

    • @ArchifiedTalks
      @ArchifiedTalks  3 месяца назад

      ഇത്തരത്തിൽ ഒരു ചോദ്യത്തിന് ഒറ്റവാക്കിൽ
      ഉത്തരം ഇല്ല. രണ്ടിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.
      ഇതുമായി ബന്ധപ്പെട്ട ഒരു എപ്പിസോഡ് ഉടൻ അപ്‌ലോഡ് ചെയ്യുന്നുണ്ട്.
      താങ്കൾക്കുള്ള കൃത്യമായ ഉത്തരം അതിൽനിന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

    • @ArchifiedTalks
      @ArchifiedTalks  3 месяца назад

      @@basherrk2072 🤣🤣🤣

  • @9turns
    @9turns 3 месяца назад +1

    Shorts idu..... Nalla reach varatte🎉

  • @binoymdas790
    @binoymdas790 3 месяца назад +1

    എന്റെ പക്കൽ 20 Lk ഉണ്ട്‌ 2 bhk with attached bath room ഉണ്ടാക്കുവാൻ കഴിയുമോ

    • @ArchifiedTalks
      @ArchifiedTalks  2 месяца назад +1

      Depends ആണ് adjust ചെയ്തു ചെയ്യാവുന്നതാണ് ❤️

    • @binoymdas790
      @binoymdas790 2 месяца назад

      🙏

    • @ice5842
      @ice5842 2 месяца назад +1

      1750 sqft veedu 25lakhs cheythu thanne kure പണി ചെയതു putty, painting, plumbing wiring (ഞാനും, electrical and plumbing chettan) tile helper ആയി നിന്ന് അങ്ങനെ kure പണി ചെയതു kure pattippu കിട്ടി.

    • @ArchifiedTalks
      @ArchifiedTalks  2 месяца назад

      @@ice5842 ☺

  • @SulfiKJ
    @SulfiKJ 3 месяца назад +1

    ❤❤🫂

  • @sha1436
    @sha1436 3 месяца назад +1

    കോഗ്രീറ്റ് വീടിനെ പറ്റി അഭിപ്രായം പറയുക....

    • @ArchifiedTalks
      @ArchifiedTalks  3 месяца назад

      തീർച്ചയായും സംസാരിക്കാം 🙂

  • @asifparambath955
    @asifparambath955 3 месяца назад +2

    ബജറ്റ് ഫ്രണ്ട്‌ലി വീട്.- ഓരോ മെറ്റിരിയലിന്റെയും ഗൂണദോഷങ്ങൾ , സാമ്പത്തികം ഇവ ചർച്ച ചെയ്യുന്ന സീരീസ് പ്രേക്ഷകർക്ക് ഗുണകരമാവില്ലേ?

    • @ArchifiedTalks
      @ArchifiedTalks  3 месяца назад

      തീർച്ചയായും അങ്ങനെ ഒരു സീരീസ് ചെയ്യാം 🥰

  • @basherrk2072
    @basherrk2072 3 месяца назад +2

    ബഡ്ജറ്റ് frindly ഓരോരുത്തർക്കും ഓരോന്നായിരിക്കുമല്ലോ .. ഒരാൾ 20 ലക്ഷത്തിനെ ആ പേരിട്ടു വിളിക്കും ഒരാൾക്കു അത് 30 ലക്ഷം ആയിരിക്കും.. പിന്നെ മെറ്റീരിയൽ കല്ലിനു പകരം സിമെന്റ് കട്ട യൂസ് ചെയ്താൽ അവിടെ മാറി മരം മാറിയാൽ അവിടെ മാറി. അങ്ങിനെ 100 കൂട്ടം കാര്യങ്ങൾ ഉണ്ട്.. പിന്നെ ഇതേ ഫീൽഡിൽ ഉള്ള ആളാണെങ്കിൽ 20% ശതമാനം കുറയും..

    • @ArchifiedTalks
      @ArchifiedTalks  3 месяца назад

      വളരെ നല്ല അഭിപ്രായം 🤩

  • @AnasK-f8n
    @AnasK-f8n 2 месяца назад +1

    നമ്പർ തരുമോ