Kalkkandam Chundil | Onnanu Nammal | Evergreen Movie Songs | Satheesh Babu | Susheela Venugopal

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Watch | Kalkkandam Chundil | Onnanu Nammal | Evergreen Movie Songs | Satheesh Babu | Susheela Venugopal | Mohan Lal
    Song By : Kalkkandam Chundil
    Movie By : Onnanu Nammal
    Sung By : Satheesh Babu,Susheela Venugopal
    Music By : Ilaiyaraaja
    Lyric By : Bichu Thirumala
    Directed by : P. G. Vishwambharan
    Story by : Kaloor Dennis
    The music of Kerala has a long and rich history. It is not the same as Malayalam poetry although most of it is poetry driven. Kerala has a rich tradition in Carnatic music. Songs formed a major part of early Malayalam literature, which traces its origin to the 9th century CE. The significance of music in the culture of Kerala can be established just by the fact that in Malayalam language, musical poetry was developed long before prose. With the development of music in the region, different branches were formed out of it. The most basic branches are classical music which is primarily Carnatic music oriented, and popular music which includes film songs and album songs.

Комментарии • 102

  • @vineethbcvineethbc1661
    @vineethbcvineethbc1661 Год назад +36

    ഈ ചാനലിലെ പാട്ടിന്റെ ക്ലാരിറ്റി പറയാതിരിക്കാൻ വയ്യ 👌🏻👌🏻👌🏻❤️🥰

  • @shijumohanan8151
    @shijumohanan8151 6 месяцев назад +2

    ഹിറ്റ്‌അയോരു ഭൂതകാലം super ഹിറ്റ്‌ അയോരു വർത്തമാനാകാലം

  • @meenups3596
    @meenups3596 Год назад +40

    കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
    കിളിമകളേ..കിളിമകളേ..
    പഴമുതിരും ചോലകളിൽ പാടാൻ വാ
    കഥ പറയാൻ വാ
    പാടാൻ വാ കഥ പറയാൻ വാ
    കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
    അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം (2)
    അങ്ങു ദൂരെ നിന്നേതോ തെന്നലേറ്റു വാങ്ങുമ്പോൾ (2)
    ആ സുഗന്ധവാഹിയിൽ ഊയലായാടുവാൻ
    പിഞ്ചിളം തൂവലേ നെഞ്ചിൽ മോഹമില്ലയോ
    കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
    ആഴിയും ഊഴിയും ഒന്നോടൊന്നു ചേർന്നതും (2)
    മേലെ നിന്നു പൂവാനം മഞ്ഞുനീർ കുടഞ്ഞതും (2)
    ഈ നിറഞ്ഞ സന്ധ്യയും തെന്നലിൻ കൊഞ്ചലും
    ഓർമ്മയിൽ പൂവിടും ജീവനുള്ള നാൾ വരെ
    കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
    കിളിമകളേ..കിളിമകളേ..
    പഴമുതിരും ചോലകളിൽ പാടാൻ വാ
    കഥ പറയാൻ വാ
    പാടാൻ വാ കഥ പറയാൻ വാ

  • @anoops4412
    @anoops4412 8 месяцев назад +6

    നൊൾ സ്റ്റാജിയ❤❤❤❤❤

  • @sabulal9558
    @sabulal9558 Год назад +11

    100 പ്രവശ്യം കേട്ടിട്ടും മതിയായില്ല Supeeer

  • @bijubalakrishnan7076
    @bijubalakrishnan7076 Год назад +11

    മമ്മൂട്ടി ❤സീമ ❤👌🏼

  • @komalkumar9073
    @komalkumar9073 2 года назад +19

    Beautiful Composition of Ilayaraja🙏🙏🙏❤❤❤

  • @shijumohanan8151
    @shijumohanan8151 Год назад +3

    സതീഷ് ബാബു ❤❤

  • @nihalijith.2487
    @nihalijith.2487 Год назад +35

    മാവേലിക്കര സൗമ്യയുടെ reels കണ്ട് ഈ പാടിനോട് ഇഷ്ടം തോന്നിയവർ ഉണ്ടോ?

  • @jiyo9211
    @jiyo9211 4 месяца назад

    അഞ്ചിതലിൽ എന്ന ഗാനം ബാബുസർ പാടി കേൾക്കാൻ ആഗ്രഹിക്കുന്നു. ഫിലിം ഉയരങ്ങളിൽ.

  • @bijubalakrishnan7076
    @bijubalakrishnan7076 Год назад +5

    സൂപ്പർ ❤

  • @swaroopkallatpalath4958
    @swaroopkallatpalath4958 6 месяцев назад +1

    ഇളയരാജ സൂപ്പർ compose

  • @Lady-A000
    @Lady-A000 10 месяцев назад +2

    I just happened to find out this singer Satheesh Babu’s songs. I have no clue most of my favorite songs from those times were sing by this singer 😍

  • @imbikarhappuram9726
    @imbikarhappuram9726 Год назад +6

    സൂപ്പർ song 💜💜💜💜

  • @PRAKASHKUMAR-vc8od
    @PRAKASHKUMAR-vc8od Год назад +7

    Very nice song 🎵👌

  • @veeanverranan9746
    @veeanverranan9746 Год назад +2

    very nice song VEERANAN.S

  • @anianiarnd8325
    @anianiarnd8325 Месяц назад +1

    💯💯💯💯💯😘😘💋💋💋👌👌👌

  • @santhybs5561
    @santhybs5561 Год назад +3

    Happy bday Raja sir( 2/ 6/ 2023)

  • @bavintm6806
    @bavintm6806 Год назад +3

    👌👌👌

  • @rasiyarasiya8258
    @rasiyarasiya8258 Год назад +4

    Sooo cute 🥰

  • @rmatube
    @rmatube 6 месяцев назад +1

    Funny reel, but song was a classic hit

  • @SarithasijuSaritha
    @SarithasijuSaritha Год назад +2

    mamooty seemachechy❤

  • @indian-fe6xu
    @indian-fe6xu 5 месяцев назад

    ഇളയരാജ മാജിക് സോങ്

  • @abbeeapen4162
    @abbeeapen4162 Год назад +1

    Excellent 🎉

  • @sivarajans9406
    @sivarajans9406 4 месяца назад

    ഡ്യൂപ്ലിക്കേറ്റ്..... കൊള്ളാം 😭

    • @vinodmollyviswan1453
      @vinodmollyviswan1453 6 дней назад

      ഒറിജിനലല്ലാത്തത് ഒറിജിനൽ എന്ന് അവകാശപ്പെട്ട് ഇറക്കുന്നതിനെയാണ് ഡ്യൂപ്ലിക്കേറ്റ് എന്ന് പറയുന്നത് ബ്രോ... ഇവിടെ ടൈറ്റിലിൽ തന്നെ പാട്ടുകാരുടെ പേര് പറഞ്ഞിട്ടുണ്ട്. ഇത് Reprised Version ആണ്.

  • @SenthilKumar-kd2gz
    @SenthilKumar-kd2gz Год назад +4

    Peautyful song

  • @prabameriprabameri9124
    @prabameriprabameri9124 Год назад +4

    Nice song

  • @shalinishalu6829
    @shalinishalu6829 Год назад +3

    Super

  • @shafeeq943
    @shafeeq943 6 месяцев назад

    ❤❤❤

  • @kart5518
    @kart5518 Год назад +8

    While hearing the song in Instagram reels for the first time i thought it might be a Ilayaraja song. Superb song!!!

  • @afjasmike
    @afjasmike Год назад +2

    😍

  • @sudheeskumarsudheeskumar-of6ef
    @sudheeskumarsudheeskumar-of6ef Год назад +4

    Nice style song super 👌

  • @viswanathankkottarathil355
    @viswanathankkottarathil355 3 года назад +7

    👍

  • @safarab3351
    @safarab3351 Год назад +1

    🔥❤️

  • @nasalnaja8166
    @nasalnaja8166 Год назад +16

    2023❤️❤️❤️ സൂപ്പർ

  • @anithaanilmuttam7836
    @anithaanilmuttam7836 Год назад +2

    കൊള്ളാം നല്ല ഗാനം

  • @l.lawlet6299
    @l.lawlet6299 3 месяца назад

    Nice

  • @suhailsuhail4168
    @suhailsuhail4168 Год назад +1

    🙋🏻‍♂️👌👌👌

  • @kaladbrozdz7832
    @kaladbrozdz7832 Год назад +1

    💞💞💞💞👍

  • @sheejasureshsheeja8523
    @sheejasureshsheeja8523 Год назад +2

    👍👍👍👍👍

  • @RaeesVm
    @RaeesVm Год назад +3

    ശൂപ്പർ 🥰

  • @nijamadhu3316
    @nijamadhu3316 Год назад +1

    🎉

  • @swaranadamkaraokeshaan5295
    @swaranadamkaraokeshaan5295 Год назад

    SHAANI MOHRA SHAAN പാടിയ കൽക്കണ്ടം ചുണ്ടിൽ ❤

  • @ലാസർഎളയപ്പൻ

    21/1/23
    Ccj airport
    😍😍👍

  • @SBindu-p1g
    @SBindu-p1g 10 месяцев назад

    Anet,lallu,iloveu❤❤❤,by,bindu,perumkullam,❤❤

  • @mohammedsiddiq8407
    @mohammedsiddiq8407 Год назад +9

    Not original track

  • @aliyaskjaliyaskj1725
    @aliyaskjaliyaskj1725 Год назад

    ഈ പാട്ടു സീ നിൽ ഉള്ള നടൻ്റെ പേരെന്താണ്

  • @sasikumarkumar4856
    @sasikumarkumar4856 Год назад

    Love you m. S

  • @sreeram4685
    @sreeram4685 5 месяцев назад

    കർപ്പൂരം കണ്ണിൽ ഇട്ടു കത്തിക്കുമോ 😆😁

  • @hdbroscochin-eg3wr
    @hdbroscochin-eg3wr Год назад +1

    ചേട്ടനും ചേച്ചിയും മത്സരിച്ചു ഔട്ട് പാടുന്നു...ഇത് മിക്സ് ചെയ്തവനെ തല്ലണം...

  • @MKP-69
    @MKP-69 2 месяца назад

    👍👍👍👍👏👏👏👏👏💐💐💐💐💐🥰🥰🥰🥰🥰

  • @ManojManoj-rw6dv
    @ManojManoj-rw6dv Год назад

    Original song alla

  • @AnilKumar-fl4mf
    @AnilKumar-fl4mf Год назад +1

    09 June 2023

  • @adinmp2647
    @adinmp2647 Год назад +99

    Reels kand vannavar indo

  • @Roshni-e3k
    @Roshni-e3k Год назад

    2030..arelum kannunnudp🤣🤣🤣

  • @vaishnavikuttiyadan3812
    @vaishnavikuttiyadan3812 10 месяцев назад

    1:09

  • @അണ്ണൻ-ത3ധ
    @അണ്ണൻ-ത3ധ Год назад

    Hai

  • @Babasgold916
    @Babasgold916 7 месяцев назад

    24/2/24

  • @vaishnavikuttiyadan3812
    @vaishnavikuttiyadan3812 10 месяцев назад

    0:26

  • @jithusachu1169
    @jithusachu1169 11 месяцев назад

    വെള്ളിചില്ലംവിതറി.....

  • @HemaUNNI-ww8zs
    @HemaUNNI-ww8zs 8 месяцев назад

    ഇതിന് ഒറിജിനൽ സോങ് അല്ല 👎

  • @thalapathiforever1915
    @thalapathiforever1915 Год назад

    😂😂

  • @shameenasalim4708
    @shameenasalim4708 2 года назад +5

    Mamootiyude sabdathilane daseattan padunnathe

    • @majeeshm7728
      @majeeshm7728 Год назад +1

      യേശുദാസ് അല്ല പാടുന്നത് 🤭

    • @chackooooooooo
      @chackooooooooo Год назад +1

      Satheesh babu aanu paadunnathu

    • @karthikakarthika.m.v6886
      @karthikakarthika.m.v6886 Год назад +5

      @@chackooooooooo female singer ente ammayanu.susheela ennanu peru

    • @Mr.ponjikkara123
      @Mr.ponjikkara123 Год назад +3

      @@karthikakarthika.m.v6886 ആണോ.. 🥰മനോഹരമായിരിക്കുന്നു 🙌🏻❤️അമ്മക്ക് എല്ലാ നന്മകളും നേരുന്നു 🙏🏻

    • @sajanshekhars5713
      @sajanshekhars5713 Год назад

      ​@@karthikakarthika.m.v6886 amma.. ❤️

  • @pranu9390
    @pranu9390 Год назад

    0

  • @SBindu-p1g
    @SBindu-p1g 10 месяцев назад

    P

  • @AnilKumar-bh7cy
    @AnilKumar-bh7cy Год назад +1

    നല്ലൊരു പാട്ടിനെ തുലച്ചു.

  • @Sreejith_calicut
    @Sreejith_calicut Год назад +2

    ഏതോ തൊഴിഞ്ഞ ശബ്ദം ആണല്ലോ രണ്ടിന്റെയും.. നിര്ത്തി പോട പോടീ 🙏

  • @suvikarunakaran4858
    @suvikarunakaran4858 4 месяца назад

    Super