കുട്ടികളുടെ ആവശ്യം എന്തെന്നറിയാൻ കുട്ടികളോട് ചോദിക്കണം.. അല്ലാതെ മുതിർന്നവരോട് ചോദിച്ചിട്ട് കാര്യമില്ല.. മുതിർന്നവർ അവരുടെ അഭിപ്രായം പറയുന്നു ഇപ്പോൾ Hs Hss പഠിക്കുന്ന കുട്ടികളോട് ചോദിക്കൂ അപ്പോൾ മനസ്സിലാകും അവർ നേരിടുന്ന പ്രശ്നങ്ങളും അവർക്ക് വേണ്ടത് എന്താണെന്നും...
Plus 2 annual exam മാർച്ച് 3 മുതൽ മാർച്ച് 19 വരെയാണ്. പഠിക്കുവാൻ ഗ്യാപ് ഇല്ല. ബയോളജി ഒക്കെ പഠിക്കുവാൻ ഒരു ദിവസമാണ് കിട്ടുന്നത്. ടൈം ടേബിൾ ഒന്ന് റീ-സെറ്റ് ചെയ്തുകൂടെ? CBSE ക്ക് ഫെബ്രുവരി 23 മുതൽ മാർച്ച് 27 വരെയാണ്. അവർക്കു പഠിക്കുവാൻ നല്ല സമയം ഉണ്ട്. സ്റ്റേറ്റ് പിള്ളേരോട് എന്തിനാണ് ഈ അവഗണന. ഞങളുടെ പ്രശനം മനസിലാക്കാൻ ആരും ഇല്ലല്ലോ ! ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിത്തരുവാൻ റിപ്പോർട്ടറിന് സാധിക്കുമോ?
ലക്ഷക്കണക്കിന് കുട്ടികൾ പഠിക്കുന്ന എജുക്കേഷൻ പ്ലാറ്റ്ഫോമുകളാണ് സൈലം ഇജ്ജ് പോട്ട് എക്സാം വിന്നർ മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ വെച്ച് തന്നെയാണ് ഈ ചോദ്യങ്ങൾ ആവർത്തിക്കുമെന്ന് പറയുന്നത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ മാത്രമല്ല ട്യൂഷൻ സെന്ററുകളിലും സ്കൂളുകളിലും ഇതുതന്നെയാണ് ടീച്ചേഴ്സ് പറഞ്ഞു കൊടുക്കുന്നത് അങ്ങനെ നോക്കുമ്പോൾ നിങ്ങൾ ഈ പറയുന്നതിന് ഒരു അർത്ഥവുമില്ല. ഈ പറയുന്നവരൊക്കെ യാഥാർത്ഥ്യം തിരിച്ചറിയാതെ സംസാരിക്കുന്നവരാണ് ( ബയനറ്റിനേക്കാൾ മൂർച്ചയേറിയതാണ് പത്രമാധ്യമങ്ങൾ നെപ്പോളിയൻ പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ മനസ്സിലായി )
ആദ്യം Ms question paper ചോർത്തിയതാണെന്ന് തെളിയിക്കൂ മാഡം, എന്നിട്ട് പോരെ ഈ നാട്ടുകാരുടെ അഭിപ്രായമൊക്കെ ചോദിക്കുന്നത്. ഇത് തെളിയിക്കുന്നതിനു മുൻപ് അങ്ങ് പ്രതി ആക്കുവാണല്ലോ
ഈ ഒരു പരീക്ഷയുടെ കാര്യം പറഞ് വലിയ സംഭവമായിട്ടാണല്ലോ ന്യൂസിൽ കാണിക്കുന്നത് ബാക്കി കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും നിങ്ങൾ നോക്കാറില്ലല്ലോ കേരളത്തിലെ കുഡും കുഴിയുമുള്ള റോഡുകളെ കുറിച് ഒക്കെ ഒരു 10,20 വീഡിയോ ആയി പോസ്റ്റ് ചെയ്യൂ റീച് കൂടട്ടെ
Nigal oru plusone student nod poi cloiikk qr paper leak ayath ahnoonn... Choikkubol oru average or above average ayittulla kuttiyond choikk appol ariyam.. Eee parajja qr okky repeated and text il ulle ahnn.. Njn ee prediction video kanditt alla exam inn poye..pakshe ee video il ulla qr okky enikk nannayi chyyan Patti bcz ethokky njagle tr already chyypiche ahnn Imp and pyq ahh nanayi padikanum parajeyahh..athum chapters padipichod irikkumboll... Njn ms inte fan oo onnum alla..
Athiyamm students nodd chykkanam ippolathe sslc nodum Plus one nodd. Arokk enthokkey parjitum kariyam Illa ms solution undagil eppolum vere solutionte avasyam illahh 😊
time table vare sherikkumalla padikkan polum samayamila ..... appol ee perdictionokke kannuthann ettavum valiya aswasm ...... perdictions okke ella youtube channels parayunnund.......ms mathram onnulla we are always with ms solutions
Ah ath kollam aa pillar paddikunna samayath ms illathathooo avar youtube ill class nokkathoo njngalude kuttam alle ketttohh ath adhiyam manasillakkkkk🙏🏻
Ath leak ayenkil ath education system thinte kazhivillayma anu , allathe RUclips channeline kuttam paranjit karyamilla As a average +1 student , njnum ithupole ulla RUclips channelsne follow cheythanu padikkune , athinte reason avar parayuneathram varunnath kondalla marich schoolil njngale exam levelil padippikathath kondanu Improve kerala educational system and we are all with ms solutions
Ellavarum padichitt thanne anu ezhthunath 🙌🏻ingana oru question paper prediction nadanundel aa questions padichitt alle ponnath ? Ithu kuttykalodu anu chodhikandathu allathe ellathum padichu erangiyavarodu allaa
Maths exam valare eluppamayirunallo.......😑😑😑 Ellavarum potti enn paranju erangiya vere oru sub illaaa.........paper leak ayitt enna arukkum ellupamallanne🥴🥴
കാര്യം വെക്തമായി പറയാം, ചോദ്യപേപ്പർ ചോർന്നിട്ട് ഉണ്ടെങ്കിൽ നടപടി എടുക്കണം പക്ഷെ ഇപ്പൊ കിടന്നു കരയുന്ന ഒരു മാധ്യമ പ്രവർത്തകരെയും സ്കൂൾകളിലേക്കും കുട്ടികളിലേക്കും എത്തി കണ്ടിട്ടില്ല!! പ്ലസ് ടു final exam timetable ഒട്ടും മാരിയാത കുട്ടിക്കോളോട് കാണിക്കുന്നില്ല, സ്കൂൾ പഠിപ്പിക്കുന്നത് ശാസ്രിയാകാത്തത്തിനാൽ ആണ് കുട്ടികൾ online platforms ആശ്രയിക്കുന്നത് കഴിഞ്ഞ വർഷം ഒരു മുന്നറിയിപ്പും ഇല്ലാതെ maths final exam pattern മാറ്റി ഇട്ടു, സ്കൂൾ ഞങ്ങളെ അതൊന്നും പഠിപ്പിച്ചിട്ടില്ല എങ്ങനെ ആണ് ഞങ്ങൾ എഴുതേണ്ടത്? Imporvemet exam ഞങ്ങളുടെ batch inu illa എങ്കിൽ exam pattern മാറ്റുന്നത് എങ്കിലും നേരത്തെ പറയണം ഇത്തരം പ്രേശ്നങ്ങൾ കുട്ടികൾ അനുഭവിച്ചപ്പോൾ എവിടെ ആയിരുന്നു ഈ മാധ്യമങ്ങൾ, എവിടെ ആയിരുന്നു വിദ്യാസതോട് നിങ്ങൾക്ക് കവിഞ്ഞു ഒഴുകുന്ന സ്നേഹം??
നിങ്ങൾ നിങ്ങളുടെ business develop cheyan ms solutione use cheyaruth തെളിവ് കിട്ടാതെ enthan ee myrathi ചെല്ലക്കുന്നത് 🤬🤬🤬🤬🤬🤬 athiyam ingannayulla news channelin എതിരായി കേസ് എടുക്കണം Justice for ms solution ✊🏻
SCHOOL CLASSES ARE WASTE💯💯💯💯WE NEED CONCEPT ORIENTED CLASSES PYQ SESSIONS MARATHON LIVES SO WE PREFER ONLINE CLASSES WHICH ARE OUTSTANDING ❤❤❤❤❤❤ XYLEM ❤❤❤❤❤ EXAM WINNER ❤❤❤❤❤ EDUPORT ❤❤❤❤❤❤MS SOLUTIONS ❤❤❤❤❤❤❤❤❤❤❤
Enik thonunilla qr papper chorthiyathann..bczz eee channel ile prediction video ile ella qr um nglde tr exam nn okky othiri munpeee tanne ahnn..tr parajeyahh ethokky pyq um imp ahnnunn.
10ഇംഗ്ലീഷ് profile, chinua acheba പറഞ്ഞത് കൊണ്ട് question ചോർന്നു... 100%ഉറപ്പ്.... അത് പോലെ phrasal verb ഒരിക്കലും പ്രതീക്ഷിക്കാത്തത് വന്നു.... അതും you ട്യൂബിൽ വന്നു എങ്ങനെ??? അത് കൊണ്ട് question ചോർന്നു.... ഉറപ്പ്
കുട്ടികളുടെ ആവശ്യം എന്തെന്നറിയാൻ കുട്ടികളോട് ചോദിക്കണം.. അല്ലാതെ മുതിർന്നവരോട് ചോദിച്ചിട്ട് കാര്യമില്ല.. മുതിർന്നവർ അവരുടെ അഭിപ്രായം പറയുന്നു ഇപ്പോൾ Hs Hss പഠിക്കുന്ന കുട്ടികളോട് ചോദിക്കൂ അപ്പോൾ മനസ്സിലാകും അവർ നേരിടുന്ന പ്രശ്നങ്ങളും അവർക്ക് വേണ്ടത് എന്താണെന്നും...
@@sreyasuresh6848 sathyam.. Njan oru sslc student an eni varunna examsin oru leave polum ella athumalla tough ayitulla subjets an eni varanullathum
സത്യം നമ്മുടെ അവസ്ഥ കാണാൻ ആരും ഇല്ല 😢
Ms solution paper chorthiyitilan vishwashikunavar❤?....
Sslc English exam kandal ariyam 100 percentage chorthittund
Athee ippo chorthiyaalum aa questions kashtapett irunnu padikkande?
Schoolil nannayi padippikindekil ee class aarum kaanillya🤫
@@rosemary.979 അല്ലാതെ repeated question വരുന്നതിൻ്റെ പ്രശ്നം അല്ല
@@sreelalpradeep8d40 Bro ഞാൻ +2 ഒക്കെ കഴിഞ്ഞതാ MS നെ പോലെയുള്ള youtube channel കാരണം തന്നെയാണ് ഞാൻ 10th pass ആയത്
ഈ കുറ്റം പറയുന്നവരോട് last 10 year ൻ്റെ question paper എടുത്ത് നോക്ക്
💯
Ee yearile question paper change ayitund pattern nokku njan oru sslc student an
Sathiyam
ഈ ആൾക്കാരാണോ പരീക്ഷ എഴുതാൻ പോകുന്നവർ🙄... എഴുതാൻ പോകുന്ന കുട്ടികളോടാണ് ചോയ്ക്കണ്ടത്
Ivarkk ethra koduthu😂
Nice actors👏👏
❤
Ath poli tta 🗿
😂
LE: corona time jayichaa chechi marre
കുട്ടികളുടെ അഭിപ്രായം കുട്ടികളോട് ആണ് ചോദിക്കണ്ടത് അല്ലാതെ
Ayin 100 question paranjal athil 10 question anu vararullo😂
😂😂
Sathyam Nan English pottikn😂😂😂
Plus 2 annual exam മാർച്ച് 3 മുതൽ മാർച്ച് 19 വരെയാണ്. പഠിക്കുവാൻ ഗ്യാപ് ഇല്ല. ബയോളജി ഒക്കെ പഠിക്കുവാൻ ഒരു ദിവസമാണ് കിട്ടുന്നത്. ടൈം ടേബിൾ ഒന്ന് റീ-സെറ്റ് ചെയ്തുകൂടെ? CBSE ക്ക് ഫെബ്രുവരി 23 മുതൽ മാർച്ച് 27 വരെയാണ്. അവർക്കു പഠിക്കുവാൻ നല്ല സമയം ഉണ്ട്. സ്റ്റേറ്റ് പിള്ളേരോട് എന്തിനാണ് ഈ അവഗണന. ഞങളുടെ പ്രശനം മനസിലാക്കാൻ ആരും ഇല്ലല്ലോ ! ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിത്തരുവാൻ റിപ്പോർട്ടറിന് സാധിക്കുമോ?
ലക്ഷക്കണക്കിന് കുട്ടികൾ പഠിക്കുന്ന എജുക്കേഷൻ പ്ലാറ്റ്ഫോമുകളാണ് സൈലം ഇജ്ജ് പോട്ട് എക്സാം വിന്നർ മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ വെച്ച് തന്നെയാണ് ഈ ചോദ്യങ്ങൾ ആവർത്തിക്കുമെന്ന് പറയുന്നത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ മാത്രമല്ല ട്യൂഷൻ സെന്ററുകളിലും സ്കൂളുകളിലും ഇതുതന്നെയാണ് ടീച്ചേഴ്സ് പറഞ്ഞു കൊടുക്കുന്നത് അങ്ങനെ നോക്കുമ്പോൾ നിങ്ങൾ ഈ പറയുന്നതിന് ഒരു അർത്ഥവുമില്ല. ഈ പറയുന്നവരൊക്കെ യാഥാർത്ഥ്യം തിരിച്ചറിയാതെ സംസാരിക്കുന്നവരാണ് ( ബയനറ്റിനേക്കാൾ മൂർച്ചയേറിയതാണ് പത്രമാധ്യമങ്ങൾ നെപ്പോളിയൻ പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ മനസ്സിലായി )
പപഠിച്ചു ഇറങ്ങിയവരോട് ആണോ ഇതിനെ പറ്റി അഭിപ്രായം ചോദിക്കണ്ടത്!? കുട്ടികളോട് ചോദിച്ചു, അവർ ആണ് പഠിക്കുന്നത്, അവരുടെ അഭിപ്രായം ആണ് വിലയിരുത്തണ്ടത്
Padikunath piller chodhyam chodkunath vayasayavarod ithenth koprayam 😅
ആദ്യം Ms question paper ചോർത്തിയതാണെന്ന് തെളിയിക്കൂ മാഡം, എന്നിട്ട് പോരെ ഈ നാട്ടുകാരുടെ അഭിപ്രായമൊക്കെ ചോദിക്കുന്നത്. ഇത് തെളിയിക്കുന്നതിനു മുൻപ് അങ്ങ് പ്രതി ആക്കുവാണല്ലോ
പഠിക്കുന്ന കുട്ടികളും പഠിക്കാത്ത കുട്ടികളും u tube ചാനൽ കണ്ടിട്ട് കേട്ടിട്ട് തന്നെയാ പോവുന്നെ...
Eth enthina evarod chothikkunne njgal alle exam ezuthunne😒
ചോർത്തി ചോർത്തി എന്ന് എല്ലാ examinum പറയുന്നുണ്ടല്ലോ M S te ഒരവസ്ഥ..
ഈ ഒരു പരീക്ഷയുടെ കാര്യം പറഞ് വലിയ സംഭവമായിട്ടാണല്ലോ ന്യൂസിൽ കാണിക്കുന്നത് ബാക്കി കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും നിങ്ങൾ നോക്കാറില്ലല്ലോ കേരളത്തിലെ കുഡും കുഴിയുമുള്ള റോഡുകളെ കുറിച് ഒക്കെ ഒരു 10,20 വീഡിയോ ആയി പോസ്റ്റ് ചെയ്യൂ റീച് കൂടട്ടെ
Retest vendathavar like adi😐😐
NO RETEST NEEDED🤬🤬😡😡
നിങ്ങൾ പഠിപ്പികളോട് പോയി ചോദിക്കല്ലേ മോളെ 😏
Always ms solutions ❤
Nigal oru plusone student nod poi cloiikk qr paper leak ayath ahnoonn...
Choikkubol oru average or above average ayittulla kuttiyond choikk appol ariyam..
Eee parajja qr okky repeated and text il ulle ahnn..
Njn ee prediction video kanditt alla exam inn poye..pakshe ee video il ulla qr okky enikk nannayi chyyan Patti bcz ethokky njagle tr already chyypiche ahnn
Imp and pyq ahh nanayi padikanum parajeyahh..athum chapters padipichod irikkumboll...
Njn ms inte fan oo onnum alla..
Leaked paper vannath youtubil alle arku venamenkilum kanalloo😂😂.genuine ayitto, onnum padikkathavarkkum kanalo
Athiyamm students nodd chykkanam ippolathe sslc nodum Plus one nodd. Arokk enthokkey parjitum kariyam Illa ms solution undagil eppolum vere solutionte avasyam illahh 😊
time table vare sherikkumalla padikkan polum samayamila ..... appol ee perdictionokke kannuthann ettavum valiya aswasm ......
perdictions okke ella youtube channels parayunnund.......ms mathram onnulla we are always with ms solutions
Ah ath kollam aa pillar paddikunna samayath ms illathathooo avar youtube ill class nokkathoo njngalude kuttam alle ketttohh ath adhiyam manasillakkkkk🙏🏻
Ithu polae oru government....ha
Kashtam😮😮😮😮
Ethil arankillum hs hss students ano allalo avar parayata 😢
Enghaneya ath leak akuka
Oru chap motham padipich athile pyq motham discuss cheyith athile imp ayath palathavanne examinu repeat ayyi varruna ques padikkanum ennu avar parayunathano thettu . Avar ollathu kond padipikunath kurachenkhilum manasilavunud
NEET exam question chornnappol sivan kotti Yevide aayirunnu onnum mindillaa
അദ്ധ്യാപക യോഗ്യത പരീക്ഷയായ കെ ടെറ്റ്,സെറ്റ്,സി.ടെറ്റ്,നെറ്റ് തട്ടിപ്പായ പരീക്ഷ ആണ്.ഈ പരീക്ഷയെ നിർത്താലാക്കുക
Ath leak ayenkil ath education system thinte kazhivillayma anu , allathe RUclips channeline kuttam paranjit karyamilla
As a average +1 student , njnum ithupole ulla RUclips channelsne follow cheythanu padikkune , athinte reason avar parayuneathram varunnath kondalla marich schoolil njngale exam levelil padippikathath kondanu
Improve kerala educational system and we are all with ms solutions
Nammude 10 th classile book print cheytitu 10 varsham ayi 🤬😡. Appol athil varuna question analysis cheythal arikkum parayam eathu question varum ennu .athinu aariyum samshiya chittu kariyam ill .
Genuine aayitt padicha kuttikalkum imp note maathram padicha kuttikalkum ariyillalloo paper leak aaya kaaryamm avara paranjatt enth kaaryamm?
Ellavarum padichitt thanne anu ezhthunath 🙌🏻ingana oru question paper prediction nadanundel aa questions padichitt alle ponnath ? Ithu kuttykalodu anu chodhikandathu allathe ellathum padichu erangiyavarodu allaa
Maths exam valare eluppamayirunallo.......😑😑😑
Ellavarum potti enn paranju erangiya vere oru sub illaaa.........paper leak ayitt enna arukkum ellupamallanne🥴🥴
Varshangalayi ore questions chodichal arkkk venamenkilum predict cheyyan pattum!!!😂😂😂😂 Nanum adyam swantamayi 3 or 4yearsinte question papers nokki enikk vendi predict cheythirunnu.ippo ath evar cheithathukond aa pani ozhinnu kittum.😂😂😂😂same pattern questions anu ottumikkathum athum kayinna varshathe question numberinte same numberil .pinne arkka predict cheyyan kazhiyathe.
Pinne teachersum (ellavareyum ulpeduthunnillla)vangunna shambalathinulla manyathayenkilum cheyth padippikkukayanankil arum ee live kelkan irikillla .
കാര്യം വെക്തമായി പറയാം, ചോദ്യപേപ്പർ ചോർന്നിട്ട് ഉണ്ടെങ്കിൽ നടപടി എടുക്കണം പക്ഷെ ഇപ്പൊ കിടന്നു കരയുന്ന ഒരു മാധ്യമ പ്രവർത്തകരെയും സ്കൂൾകളിലേക്കും കുട്ടികളിലേക്കും എത്തി കണ്ടിട്ടില്ല!!
പ്ലസ് ടു final exam timetable ഒട്ടും മാരിയാത കുട്ടിക്കോളോട് കാണിക്കുന്നില്ല, സ്കൂൾ പഠിപ്പിക്കുന്നത് ശാസ്രിയാകാത്തത്തിനാൽ ആണ് കുട്ടികൾ online platforms ആശ്രയിക്കുന്നത്
കഴിഞ്ഞ വർഷം ഒരു മുന്നറിയിപ്പും ഇല്ലാതെ maths final exam pattern മാറ്റി ഇട്ടു, സ്കൂൾ ഞങ്ങളെ അതൊന്നും പഠിപ്പിച്ചിട്ടില്ല എങ്ങനെ ആണ് ഞങ്ങൾ എഴുതേണ്ടത്? Imporvemet exam ഞങ്ങളുടെ batch inu illa എങ്കിൽ exam pattern മാറ്റുന്നത് എങ്കിലും നേരത്തെ പറയണം
ഇത്തരം പ്രേശ്നങ്ങൾ കുട്ടികൾ അനുഭവിച്ചപ്പോൾ എവിടെ ആയിരുന്നു ഈ മാധ്യമങ്ങൾ, എവിടെ ആയിരുന്നു വിദ്യാസതോട് നിങ്ങൾക്ക് കവിഞ്ഞു ഒഴുകുന്ന സ്നേഹം??
Da കുട്ടികളോട് ചോതികട മണ്ടന്മാരെ , പിന്നെ അന്നത്തെ കാലം alla inn , pyq maathram focus cheyth padich upsc kittiyavar ind indiayil 🔥🔥🔥
മൊത്തത്തിൽ എത്ര കൊടുത്ത് ?🥰🙏
1:55 karshakamaya nadapadi adhayam ningal anu edukendath .adhayam swantham ayi nanavu anit matullavare para😂
NEET ahno yezhuthiyath
നിങ്ങൾ നിങ്ങളുടെ business develop cheyan ms solutione use cheyaruth തെളിവ് കിട്ടാതെ enthan ee myrathi ചെല്ലക്കുന്നത് 🤬🤬🤬🤬🤬🤬 athiyam ingannayulla news channelin എതിരായി കേസ് എടുക്കണം
Justice for ms solution ✊🏻
SCHOOL CLASSES ARE WASTE💯💯💯💯WE NEED CONCEPT ORIENTED CLASSES PYQ SESSIONS MARATHON LIVES SO WE PREFER ONLINE CLASSES WHICH ARE OUTSTANDING ❤❤❤❤❤❤ XYLEM ❤❤❤❤❤ EXAM WINNER ❤❤❤❤❤ EDUPORT ❤❤❤❤❤❤MS SOLUTIONS ❤❤❤❤❤❤❤❤❤❤❤
Ayinu avar chorthiyenu theliyikkapetto, athinu munne judge cheyunathu enthinanu....
പറഞ്ഞ് പഠിപ്പിച്ചത് ആണ് എന്ന് ആരും പറയൂലാട്ടോ
Exam recondect cheythaa aa chechi ezhuthikote
Leak aayennn proof kaanik🤡👌🏼
Repeated questions an varshangal ayitt😂 adyam athin oru change veruthu updated aku questions enkilum….
Nighal valyavarod alla chodhikendath kuttikalod ahn padich eranghiyavar ighaneye parayullu
Enik thonunilla qr papper chorthiyathann..bczz eee channel ile prediction video ile ella qr um nglde tr exam nn okky othiri munpeee tanne ahnn..tr parajeyahh ethokky pyq um imp ahnnunn.
Ith okke set up thonunu 😂 alland 😂❤ pothujeeena vartha ohnum alla ith
Enthan ningal kanikkunnath njngalod ahn choikandath ipozhathe +1,+2,10 students avrod ahn choikandath allathe muthirnnavarod choichit karaym illa ningalk alpam enkilum mariyatha undoooo
Yella kollavum chodyapapper thanne number mattiidukayalle government cheyyunnath
Ms ne kudukan nulla avesham sathyam ariuboo undavam
Padikkunnavakku allenkil ms solution kanathavarkku exam poyi athanu sathyam
Adhyam +2 board time table onnu eduth nokk medam nnit erun ondakk😑.. biology kk oke oru day ninga vanirunn azhuthumo oru day kond nth padekkana 😑.. science students nod ethrem kruratha padella eppa question paper polum tough ahnn ee kainja christimas exam 3 ennam munjii padekkathe kond alla ...kuttikale kozhappikkuna chodhyam ahnn ettath adhyam medam athoke anneshikk ..nnit aavam nattukarod chodhikkal ...ethinte oke abhiparaym kuttikalooda chodhikkandaii allathe velya appupan marodoke choicha avr ethe parayuu
കുട്ടികളെ sabadhikuna karyam avarod anu chothikdath allathe muthirnavarod ala 😬
😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏
Paranj parayappichathallatto
Ningal student nod chiyikk avar entha parayanulle ennu kellku
Ithh parannj pareeppiche ppolle indallo
-ve matram video ittirikunnu
10ഇംഗ്ലീഷ് profile, chinua acheba പറഞ്ഞത് കൊണ്ട് question ചോർന്നു... 100%ഉറപ്പ്.... അത് പോലെ phrasal verb ഒരിക്കലും പ്രതീക്ഷിക്കാത്തത് വന്നു.... അതും you ട്യൂബിൽ വന്നു എങ്ങനെ???
അത് കൊണ്ട് question ചോർന്നു.... ഉറപ്പ്
Paisa koduthu parayappikuna vah🎉
anangal
Onn podo kayuthakalee students nod chothik appo manassilakum chodya paper chorthiyath aan thaanum oru valicha vartha vennekunnu ith predictions aan
Ms ne thodan nee ayittilla
എഴുതാത്ത പരീക്ഷക്ക് ജയിക്കുന്ന നാട്ടിൽ ഇതും ഇതിലപ്പുറവും നടക്കും. ഭരണ കക്ഷിയു നിയൻ അദ്ധ്യാപകരെയാണ് സംശയിക്കേണ്ടത്
🤡🤡 This channel