ഈ നാളുകളിൽ മരിച്ചാൽ ഉള്ള ദോഷം II After Death Doshas(stars) II Thanthri Dileepan Nampoothiri

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 172

  • @devichandana.m6214
    @devichandana.m6214 4 года назад +17

    ചില നാളുകളിൽ മരണം സംഭവിച്ചാൽ ഉണ്ടായേക്കാവുന്ന വസുപഞ്ചകം, പിണ്ഡനൂൽ, പോലുള്ള ദോഷങ്ങളും അതിനുള്ള പരിഹാര മാർഗങ്ങളും അറിയാൻ കഴിഞ്ഞു. ഇനിയും ഇത്തരം വിലപ്പെട്ട അറിവുകൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏.

    • @ThanthriDileepan
      @ThanthriDileepan  4 года назад +4

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ.

  • @uphill2672
    @uphill2672 2 месяца назад

    തിരുമേനി നമസ്കാരം ഞാൻ ഇപ്പോൾ ആണ് ഈ വിഡിയോ കാണുന്നത്, എന്റെ ഭർത്താവ് 26/05/2024 ഞായറാഴ്ച്ച മരണപെട്ടു മൂലം നക്ഷത്രമാണ് വരുന്നത് എന്തെങ്കിലും ദോഷം ഉണ്ടോ മരിച്ച ആളുടെ നക്ഷത്രം പൂരാടം ആണ്.. 🙏🏻

  • @__spy_kid__
    @__spy_kid__ 3 года назад +3

    നന്ദി ഉണ്ട് തിരുമേനി 🙏 വീട്ടിൽ ഒരു മരണം നടന്നു തൃക്കേട്ട നാളിൽ തൃകേട്ട നാളിൽ മരണം നടന്നാൽ പിന്നാലെ ഒരു മരണം കൂടി നടക്കും എന്ന് പറഞ്ഞു 😔 വീട്ടിൽ എല്ലാവർക്കും മനസ്സിൽ ഒരു പേടി..ഇതിന്റെ പരിഹാരം പറഞ്ഞു തന്നതിൽ വളരെ അധികം നന്ദി ഉണ്ട് തിരുമേനി 😊🙏

    • @ThanthriDileepan
      @ThanthriDileepan  3 года назад

      സ്വാഗതം, എല്ലാവർക്കും ലിങ്ക് അയച്ചു കൊടുക്കണെ

    • @vedaprathibha1689
      @vedaprathibha1689 Год назад

      Sorry njn karyam chodikatte
      Enit vallthum sambavicho..ente veetilum tirketta nall il marichu

    • @__spy_kid__
      @__spy_kid__ Год назад

      @@vedaprathibha1689 njangal 1 yr mudangaathe pooja cheythu
      Thriketta naalil
      Aarkum oru kuzhappavum sambavichillaa😊

    • @vedaprathibha1689
      @vedaprathibha1689 Год назад +1

      @@__spy_kid__ thank you

    • @sudheeshsiva878
      @sudheeshsiva878 Год назад

      എൻ്റെ അമ്മയും തൃക്കേട്ട നാളിൽ ആണ് മരണപ്പെട്ടത്, 5 ദിവസം കഴിഞ്ഞ് എൻ്റെ അമ്മായി യും മരിച്ചു..
      തിരുമേനി പറഞ്ഞത് യാഥാർത്ഥ്യം തന്നെയാണ്.

  • @suja3724
    @suja3724 2 часа назад

    എന്റെ ഒരു ബന്ധു തൃക്കേട്ട നക്ഷത്രത്തിൽ വ്യാഴാഴ്ച മരണപ്പെട്ടു കരിനാൾ ഉണ്ടെന്നു പറഞ്ഞതിനാൽ തിരുവല്ല ക്ഷേത്രത്തിനടുത്തുള്ള പോറ്റിയെ കൊണ്ട് കർമ്മങ്ങൾ ചെയ്തു, എന്നാൽ കൃത്യം നാൽപതിന് തന്നെ ഈ ബന്ധുവിന്റെ അമ്മാവി മരിച്ചു, 8300 രൂപ ചിലവായത് മിച്ചം,എന്താണ് ഇങ്ങനെ സംഭവിക്കാനുള്ള കാരണം കർമ്മം ഏൽക്കാത്തത് കൊണ്ടാണോ,എല്ലാം കൂടി അരമണിക്കൂറിനകത്തെ പൂജ മാത്രമേ ഉണ്ടായിരുന്ന, സാർപറഞ്ഞതുപോലെ പാവയിൽ ആവാഹനം ഒന്നും ഇല്ലായിരുന്നു

  • @achuttyy4887
    @achuttyy4887 2 года назад +2

    Sir ente achan 9/8/2022 chovazhicha vyikittu 4:30marichu. Dhosham undo? Achan cancer patient ayirunu. Chovazhicha maricha dhosham und enu parayund. Oru samshayamkudi und chova maricha bhoomiyil ennum kanumo?...pls reply 🙏🙏🙏

  • @hrishiavanthi8525
    @hrishiavanthi8525 Год назад

    നമസ്കാരം തിരുമേനി.. വളരെ വൈകിയാണ് വീഡിയോ കാണാൻ ഇടയായത്.. എൻറെ അമ്മാവൻ കഴിഞ്ഞ ശനിയാഴ്ച 8/4/2023 സന്ധ്യക്ക് മരണപ്പെട്ടു അറ്റാക്ക് ആയിരുന്നു.. എന്തെങ്കിലും ദോഷമുണ്ടോ അമ്മാവൻറെ മറ്റു രണ്ടു സഹോദരിമാർ കഴിഞ്ഞ ഒരു വർഷത്തിനകം തന്നെ മരണപ്പെട്ടിരുന്നു..

    • @hrishiavanthi8525
      @hrishiavanthi8525 Год назад

      വൈകിട്ട് 4.30 pm to 5pm ഇടക്കാണ് അമ്മാവൻ മരിക്കുന്നത്.

  • @ramaniparameswaran
    @ramaniparameswaran 2 года назад +1

    നമസ്കാരം തിരുമേനി.. ഞാൻ നേരത്തെയും തിരുമേനിയെ മകളുടെ ആവശ്യത്തിന് വേണ്ടി കോൺടാക്ട് ചെയ്തിട്ടുണ്ട്..
    എന്റെ അമ്മ ഈ കഴിഞ്ഞ വെള്ളിയാഴ്ച (02/09/22) വൈകിട്ട് 5.30 - 5.45 നും ഇടക്കാണ് മരിച്ചത്.. വിശാഖം നക്ഷത്രം.. ഇതിൽ എന്തെങ്കിലും ദോക്ഷം ഉണ്ടോ.. ഉണ്ടെങ്കിൽ അതിന്റെ പരിഹാരം പറഞ്ഞു തരുമോ.. വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു 🙏🏼🙏🏼🙏🏼

  • @aiswaryasoman9375
    @aiswaryasoman9375 3 года назад +1

    Panchami dhoshavum ,vasupanchakavum.onnano swami...marupady parayamo?😢

  • @aryaravi2523
    @aryaravi2523 Год назад

    Janicha Aaalum maricha naaalum onnaanengil Enthengilum pretheekatha undooo chithira

  • @karthikaj5671
    @karthikaj5671 Год назад +1

    23/12/2022 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് മൂലം നക്ഷത്രം എന്ത് എങ്കിലും ദോഷം ഉണ്ടോ തിരുമേനി 🙏🏾

  • @aswathys5988
    @aswathys5988 2 года назад +1

    01/01/2022 night 8.25 nu marichal dosham undo..?

  • @anuanu-ti8oz
    @anuanu-ti8oz Год назад

    3 October 2022അഷ്ടമിയിൽ അമ്മുമ്മ മറിചു 7മാസം കഴിഞ്ഞു ചേട്ടൻ മറിചു എന്തങ്കിലും പ്രശ്നം ഉണ്ടോ😥😥😥😥😭😭

  • @SimiSimi-zf7od
    @SimiSimi-zf7od Год назад

    തിരുമേനി എന്റെ അച്ഛൻ മരിച്ചത് 2023മെയ്‌ 31 വൈകിട്ട് 4:30ആണ് ചിത്തിര നക്ഷത്രം ദോഷങ്ങൾ ഒണ്ടോ തിരുമേനി

  • @rethumanu9148
    @rethumanu9148 2 года назад +1

    7 -5-2022. പുണർതം . ഷഷ്ടി ശനി

  • @kishanmangalath4035
    @kishanmangalath4035 Месяц назад

    Pururuttaathi panchami lu achan marichathu 2018 January 22

  • @harithathandalath5653
    @harithathandalath5653 2 месяца назад

    അമാവാസിയും ചൊവ്വഴ്ചയും കൂടി വരുന്ന ദിവസം മരിച്ചാൽ എന്തെകിലും കുഴപ്പമുണ്ടോ??

  • @neethugnair6713
    @neethugnair6713 10 месяцев назад

    My father passed away on ayillium nakshathram at November 6 th
    morning7am.enthenkilum dhosham undo

  • @BijikK-id4qu
    @BijikK-id4qu 2 года назад

    Sir
    എന്റെ അച്ഛൻ 2006 ആഗസ്റ്റ് 23 ന് വെളുപ്പിന് 2.30 Am ന് മരിച്ചത് എന്തെങ്കിലും ദോഷം ഉണ്ടോ .ഉണ്ടെങ്കിൽ അതിനു പരിഹാരം എന്താണ് .

  • @nishafamily7017
    @nishafamily7017 2 года назад

    തിരുമേനി എന്റെ ഭർത്താവ് തൂങ്ങിയാണ് മരിച്ചത് 32വയസ് ചൊവ്വാഴ്ച രാത്രിയിൽ കേറി കഥകടച്ചു കണ്ടത് ബുധനാഴ്ച രാവിലെ എന്റെ ചേട്ടന്റെ ആത്മാവിന് മോഷം കിട്ടുമോ ദോഷം ഉണ്ടോ പറയണം തിരുമേനി എനിക്ക് തന്നെ ജീവിക്കണം എന്നില്ല

  • @tips4u22
    @tips4u22 2 года назад

    Thirumeni
    Ee vilidoshathinu entha cheyende..oru video edamo

  • @sreerag347
    @sreerag347 Год назад

    wife ന്റെ അച്ഛൻ 23/01/2023 11.5 am നും 11.10 ഇടയ്ക്ക് അവിട്ടം നക്ഷത്രം പരിഹാരം പറഞ്ഞു തരുമോ

  • @SunilKumar-bc4xh
    @SunilKumar-bc4xh Год назад

    6/9/2023
    രോഹിണി നാളിൽ 10.25am ന് മരിച്ചു എന്തെങ്കിലും ദോഷം ഉണ്ടോ തിരുമേനി

  • @jyothi8679
    @jyothi8679 Год назад

    Namaskaram thirumeni,,Ente achan 18/4/2023 Tuesdayil veluppine 5am ne shesham aane marichathe ,,ithil doshamundo thirumeni

  • @aswathymohanan4969
    @aswathymohanan4969 2 года назад

    എന്റെ ചേച്ചിടെ കുട്ടി 3/3/2022 വെളുപ്പിന് 4-4.30 ഇടയിൽ ഞങ്ങളെ വിട്ടു പോയി.. ദോഷം ഉണ്ടെങ്കിൽ പറയാമോ?

  • @reshmib9674
    @reshmib9674 Год назад

    തിരുമേനി എൻ്റെ അമ്മ ഏപ്രിൽ l3/4/23 ന് രാവിലെ 7.35 ന് മരണപ്പെട്ടു. ദോഷം ഉണ്ടോ തിരുമേനി. പരിഹാരം പറഞ്ഞു തരാമോ.

  • @sreemanikandanmukhathalavl3505
    @sreemanikandanmukhathalavl3505 3 года назад +2

    എന്റെ അച്ഛൻ 06/07/2021 05:56am ചെവ്വാഴ്ച മരണപ്പെട്ടു. എന്തെകിലും ദോഷമുണ്ടോ

    • @ThanthriDileepan
      @ThanthriDileepan  3 года назад +1

      pindanooldoshavum,irumasappettulla doshavum und.grahathilmrithyunjaya homam nadathi mrithikalakale yama prathimayilavahichu sivankalsamarppichu ,balidathakkal pakkappirannal thorum sivanu mrithyunjaya pushpanjali nadathuka.

  • @sivasivaani8481
    @sivasivaani8481 2 года назад

    Thirumeni.... 6/01/2022 il marichu...uchakk 12.45 nu enthenkilum doshamundo??? Aalude naal Makam aanu.. marichath Chathayam

  • @akash.r6337
    @akash.r6337 2 года назад

    8.5.2021ൽ എന്റെ അച്ഛൻ മരിച്ചു. രാത്രി 9മണി മരിച്ച നാൾ ഉത്രട്ടാതി ആണ്. ദിവസം ശനി ആണ് ദോഷം വല്ലതും ഉണ്ടോ പ്ലീസ് ഒന്നു പറയണേ തിരുമേനി

  • @venugopal-cu3lq
    @venugopal-cu3lq 2 года назад

    Thirumeni, my mother died on September 29, 5.15 p.m.,. Dosham undo

  • @devasreedeepkrishna5252
    @devasreedeepkrishna5252 4 года назад +2

    Thirumeni ,oru doubt oral maricha divasam ano atho dehipichadivasam kanakkuaakiyano aandu bali idendathu .Plz dayavayi marupadi tharanam.aandubali nadathunnathu karkidakabali nadathiya reethiyil mathiyo?

    • @ThanthriDileepan
      @ThanthriDileepan  4 года назад

      MARICHA DIVASATHE NAKSHATHRAM

    • @sree0443
      @sree0443 3 года назад

      Ente husband thiruvathira nakshathrathilaanu marichathu...ennal njangal vere poojakal onnum nadathiyittilla...karmam chytha makanu mrithyinjaya homam Ella maasavum nadatharundu....maricha naalil baliyum idunnundu...ini enthenkilum dosham undakumo thirumeni ...

  • @user-kh2eg5om5y
    @user-kh2eg5om5y Год назад +1

    ഉത്രം നാളിൽ മരിച്ചാൽ ദോഷമുണ്ടോ

  • @roses4918
    @roses4918 3 года назад +2

    Sir nta achan 10/6/2021 ,11.4 pm nu marichu, nthalum dosham undo

  • @sujilsreedhran8311
    @sujilsreedhran8311 2 года назад

    Thanks

  • @ishalfathima6858
    @ishalfathima6858 3 года назад +1

    Thank you

  • @jayeshammu4556
    @jayeshammu4556 2 года назад

    തിരുമേനി വസുപഞ്ചക ദോഷം മാറാൻ പരിഹാര മാർഗം പറഞ്ഞു തരുമോ

  • @ragiajith9038
    @ragiajith9038 2 года назад

    Tirumeni ente appupan 26-10-2021 uchakk 3.00 marichu.enthelum dhosham undo plz replay

  • @marshmallow7194
    @marshmallow7194 2 года назад

    29.07.2022 വെള്ളി 3.45 pm എന്തെങ്കിലും ദോഷം ഉണ്ടോ?

  • @manjushdev3997
    @manjushdev3997 3 года назад +1

    എന്റെ അച്ഛൻ 02/06/2021 രാത്രി 09:30 ന് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ മരണപെട്ടു എന്തേലും ദോശമുണ്ടോ?

    • @ThanthriDileepan
      @ThanthriDileepan  3 года назад

      വസു പഞ്ചക ദോഷം ഉണ്ട്

  • @remyapradeeshremyapradeesh7445
    @remyapradeeshremyapradeesh7445 8 месяцев назад

    Chadhayam nal marichu monday maricha the e pooja cheyanno

  • @tips4u22
    @tips4u22 2 года назад

    Thirumeni ente achan 2019 may 19nu anu mariche..anu anizhom nakshthram ayirunu..enthelum doshom undo poti

  • @user-ek7cc8bi6d
    @user-ek7cc8bi6d 5 месяцев назад

    Sathyam anu ...ente veetil undayii

  • @shortmoviesentertainment2458
    @shortmoviesentertainment2458 Год назад

    Sir ente husband rohini naalil friday dec.07.2022 7.20 pm marichu.doshamundo

  • @neethuneethu3376
    @neethuneethu3376 3 года назад +1

    തിരുമേനി എന്റെ അച്ഛൻ 12/07/2021 ഉച്ചകഴിഞ്ഞു 3.30 നും 3.45 നും ഇടക്ക് ആയില്യം നാളിൽ മരിച്ചു എന്തെങ്കിലും ദോഷം ഉണ്ടോ? ഉണ്ടെങ്കിൽ അതിന്റെ പരിഹാരം എന്താണ്? ദയവായി മറുപടി പറയുമോ?

    • @ThanthriDileepan
      @ThanthriDileepan  3 года назад +1

      pindanooldoshavum,irumasappettulla doshavum und.grahathilmrithyunjaya homam nadathi mrithikalakale yama prathimayilavahichu sivankalsamarppichu ,balidathakkal pakkappirannal thorum sivanu mrithyunjaya pushpanjali nadathuka.

    • @neethuneethu3376
      @neethuneethu3376 3 года назад

      @@ThanthriDileepan thank you somuch sir🙏

    • @surabhiviju7034
      @surabhiviju7034 2 года назад

      @@ThanthriDileepan തിരുമേനി എന്റെ അച്ഛൻ 18/07/2021 ഉച്ചക്ക് 12മണിക്ക് ചോതി നാളിൽ മരിച്ചു. ചോതി നാളിന് പിണ്ടനൂൽ ദോഷം ഉണ്ടെന്ന് അങ്ങയുടെ വീഡിയോയിൽ കൂടിയാണ് എനിക്ക് അറിയാൻ സാധിച്ചത്.41ദിവസം കഴിഞ്ഞതുകൊണ്ട് ഇനി എന്താണ് പരിഹാരമായി ചെയ്യണ്ടത്. ദയവായി അങ്ങ് ഒരു മറുപടി തരണം. അങ്ങയുടെ മറുപടികായി കാത്തിരിക്കുന്നു സഹായിക്കണം

  • @cns502
    @cns502 9 месяцев назад

    Uthram naalil marichal dhoshamundo

  • @sivakumari8108
    @sivakumari8108 3 года назад +1

    തിരുമേനി ഇന്ന് എൻ്റെ അമ്മയുടെ ചേട്ടത്തിയുടെ ഭർത്താവ് മരിച്ചു ഇന്നത്തെ ദിവസം ദോഷമുള്ള താണോ ഫോപ്പാലിലായിരുന്നു നാട്ടികൊണ്ടു വരാൻ പറ്റിയില്ല ഇന്ന് വെളുത്ത വാവും പൂയം നക്ഷത്രവുമാണ് ദയവായി മറുപടി തരണേ

  • @jisharatheesh1474
    @jisharatheesh1474 3 года назад

    Ente sahodaran. 6/7/2020.lanu Marichathu. Enthenkilum doshamundo

  • @bijinabnair7459
    @bijinabnair7459 2 года назад

    Ente achan july 9 nu veluppine aanu marikkune entheelum dosham undo thirumeeni

  • @sailajart1757
    @sailajart1757 5 месяцев назад

    തിരുമേനി അമ്മ ജീവിച്ചിരിക്കുമ്പോൾ അപമൃത്യു വരിച്ച മകന്റെ ഒരണ്ടടിയന്ത്രം സദ്യകൊടുക്കുന്നതുകൊണ്ട് ദോഷമുണ്ടോ. ചിലർ പറയുന്നു അങ്ങനെ കൊടുക്കരുതെന്ന്. അശ്വതി നാളിലാണ് മരിച്ചത്

  • @manuchennamathe4957
    @manuchennamathe4957 2 года назад

    Ente achachan marichadh pooruruttati nakshatrayil anu.. 2007 marichadh.. Dhosham endengilum undo... 15 varsham ayi... Ammamma marichadh rohini nakshatra ... 19 varsham ayi... Dhosham undo . Kure nal ayi pariharam cheyyano

  • @remyasatheeshremya3004
    @remyasatheeshremya3004 Год назад

    Thirumeni anty achan 11.6.2023 nu marechu anthalum dhosham undo

  • @nithyashishu4036
    @nithyashishu4036 3 года назад

    Sir ente chettan 13/05/2021 pularche 5.45am nu maranapettu... Enthenkilum dosham undoo

  • @divyaabhilash2055
    @divyaabhilash2055 3 года назад

    എന്റെ സഹോദരൻ17/7/2021 ശനിയാഴ്ച രാവിലെ 3.30 ണ് മരിച്ചു. ദോഷമുണ്ടോ തിരുമേനി.

  • @anjanaxavier3557
    @anjanaxavier3557 3 года назад +1

    Ente amma 30/4/2021 rathri 10.30 nu marichu..18 dhivsam kazhinjapo ammayude chechiyum marichu enthu enkilum dhosham undo

    • @ThanthriDileepan
      @ThanthriDileepan  3 года назад

      marananalinu dosham kanunnilla,mattudoshangal undo ennu prasnam vechu nokkayale paryan kazhiyoo

  • @Divyarani838
    @Divyarani838 9 месяцев назад

    അമ്മ 28/11/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് മരിച്ചു ദോഷം ഉണ്ടോ

  • @manojkrishnan6598
    @manojkrishnan6598 Год назад

    സുഹത് ക്ഷയം എന്താണ് എന്ന് ആർകെങ്കിലും അറിയുമോ

  • @amalkrishnan4309
    @amalkrishnan4309 3 года назад

    8/1/2021 chothi nakshatram, achan marichu anthokke cheyyanam

  • @aravindpt5528
    @aravindpt5528 7 месяцев назад

    Ente achan atham nalil marichath dosham undo

  • @ushanair6552
    @ushanair6552 4 года назад +1

    Thank you thirumeni

    • @ThanthriDileepan
      @ThanthriDileepan  4 года назад

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ.

  • @bcndev5257
    @bcndev5257 2 года назад

    Thirumeni entey husband 21/12/2021 9.20am maranapettu. Annu Tuesday, punartham nakshathravum aayirunnu enthenkilum dosham undo..

  • @Angel-ny6ct
    @Angel-ny6ct 3 года назад

    തിരുമേനി എന്റെ അച്ഛൻ 12/03/2021 വെള്ളിയാഴ്ച ഉച്ചക്ക് 12നും 12:30 ഇടക്ക് ചതയം നക്ഷത്രത്തിൽ ആണ് മരിച്ചത് . എന്തെങ്കിലും ദോഷം ഉണ്ടോ? ഉണ്ടെങ്കിൽ എന്ത് പരിഹാരം ആണ് ചെയ്യേണ്ടത് എന്ന്‌ പറഞ്ഞു തരുമോ🙏

    • @ThanthriDileepan
      @ThanthriDileepan  3 года назад

      വസു പഞ്ചക ദോഷം ഉണ്ട്

    • @Angel-ny6ct
      @Angel-ny6ct 3 года назад

      @@ThanthriDileepan പരിഹരകർമങ്ങൾ എന്തെങ്കിലും നിർദ്ദേശികാമോ.

  • @SwethaRatnan
    @SwethaRatnan 3 года назад

    27-1-2021 evening 6-6.30...entenglum dosham indo

  • @sobhasasindran8741
    @sobhasasindran8741 2 года назад

    Pooram nakshathinu marichal ethu nakshathinu dosham parayunnath

  • @bindhuchithran6904
    @bindhuchithran6904 2 года назад

    തിരുമേനി സ്ത്രീകൾക്ക് പിരീഡ്സ് ആയി എത്ര ദിവസം കഴിഞ്ഞാൽ ബലിയിടാം

  • @ashwinnair9881
    @ashwinnair9881 2 года назад

    Puyam naalil death is good or bad??

  • @sumeshsasi9125
    @sumeshsasi9125 3 года назад

    ചൊവ്വാ ദിവസം ചോതി നക്ഷത്രത്തിൽ മരിച്ചാൽ ഏതൊക്കെ നാളുകാർക്ക് ആണ് പിണ്ഡനൂൽ ദോഷം?

  • @viswambharann9514
    @viswambharann9514 3 года назад +1

    കരിനാൾ എന്നാൽ എതൊക്കൊ ദിവസങ്ങളാണ്

  • @praveenaasokan5305
    @praveenaasokan5305 3 года назад

    Sir എന്റെ ഭർത്താവിന്റെ അപ്പച്ചി 14may 2021. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2. മണിക്കും 2.30 kum ഇടയിൽ മരണപെട്ടു... എന്തെങ്കിലും ദോഷം ഉണ്ടോ മരണത്തിൽ

  • @sindhugopi1272
    @sindhugopi1272 3 года назад +1

    Sir 24-05-2021 4:15നു മരിച്ചു ദോഷം ഉണ്ടോ

  • @priyagigi3746
    @priyagigi3746 6 месяцев назад

    തിരുമേനി എൻ്റെ അമ്മ ഈ മാസം 13 മരിച്ചു ചൊവ്വാഴ്ച വൈകിട്ട് 5.50 മരിച്ചു

  • @praveenavijayan2625
    @praveenavijayan2625 3 года назад

    Thirumeni ende achan 4/6/21 rathri 9.50 nu marichu.Dosham undo?

    • @ThanthriDileepan
      @ThanthriDileepan  3 года назад

      വസു പഞ്ചക ദോഷം ഉണ്ട്

  • @jalajakv3069
    @jalajakv3069 2 года назад +3

    🙏 എന്റെ അമ്മ5/3/2021 പുലർച്ചെ 2:30 3 am മണിക് വീട്ടിൽ വെച്ച് മരിച്ചത് അനിഴം നക്ഷത്രം. വ്യാഴാഴ്ച പുലർച്ചെ വെള്ളിയാഴ്ച രാവിലെ

    • @VishnupriyaBabu-cv7ml
      @VishnupriyaBabu-cv7ml Год назад

      എന്നിട്ട് വീട്ടിൽ ആർക്കെങ്കിലും കുഴപ്പം ഉണ്ടോ?

    • @jalajakv3069
      @jalajakv3069 Год назад

      @@VishnupriyaBabu-cv7ml ഇല്ല

  • @aadhidevsudheesh3319
    @aadhidevsudheesh3319 3 года назад

    തിരുമേനി എന്റെ ഭർതൃ സഹോദരൻ 23/4/2021 12am to 8.30am നു ഇടയിൽ മരണപ്പെട്ടു.. ദോഷമുണ്ടോ?

    • @ThanthriDileepan
      @ThanthriDileepan  3 года назад +1

      ravile 7.45 nu munpanenkil doshamilla,athu kazhinjal pooram nakshathramanu,doshamund

  • @arshababu3360
    @arshababu3360 2 года назад

    Thirumeni ente amooma 28.11.2021 ,sunday vikitu 7.45nu marichu pooram aanu annathe nakshathram ..pindanool dhosham und pariharam enthu chyanam

    • @ThanthriDileepan
      @ThanthriDileepan  2 года назад

      Mahamrityunjaya homam nadathi mrithikalakale yama prathimayil avahichu sivankal samarppikkuka

  • @remyask8891
    @remyask8891 3 года назад

    തിരുമേനി എന്റെ അമ്മാവൻ മരിച്ചത് 17-03-2021, സമയം വൈകുന്നേരം 6.05pm ആണ്. ഇതിൽ ദോഷം വല്ലതും ഉണ്ടോ?

  • @mohanasivadas3266
    @mohanasivadas3266 3 года назад

    തിരുമേനി, എന്റെ അച്ഛൻ 27.2.2021 ശനിയാഴ്ച രാവിലെ 10.45 നു മരിച്ചു, മകം നക്ഷത്രം. അച്ഛന്റെ മരണത്തെ കുറിച് ഉള്ള കാര്യങ്ങൾ ഒന്നു പറഞ്ഞു തരാമോ

    • @ThanthriDileepan
      @ThanthriDileepan  3 года назад

      മകത്തിന് ദോഷമില്ല

    • @mohanasivadas3266
      @mohanasivadas3266 3 года назад

      @@ThanthriDileepan നന്ദി തിരുമേനി

  • @lekhachandran7681
    @lekhachandran7681 3 года назад

    തിരുമേനി എന്റെ അമ്മ ജനിച്ച നാളിൽ ആണ് മരിച്ചത് ബുധൻ. പക്ഷെ അവിട്ടം ദോഷമാണോ

    • @ThanthriDileepan
      @ThanthriDileepan  3 года назад

      അവിട്ടത്തിന് 3, 4 പാദങ്ങൾക്ക് വസുപഞ്ചക ദോഷമുണ്ട്.കൂടി നോക്കണം

  • @amruthavnair3664
    @amruthavnair3664 3 года назад +1

    Thirumeni, enthukondanu bali nadathiyitum kaaka vann kazhikathath

  • @sumithramg8994
    @sumithramg8994 3 года назад

    Sir enter achan 30/06/2021 10.15am num 10.50 num edayilanu marichatthu dosham undo sir please reply

    • @ThanthriDileepan
      @ThanthriDileepan  3 года назад

      വസു പഞ്ചക ദോഷം ഉണ്ട്.

  • @rajisudhank
    @rajisudhank 3 года назад

    എന്റെ ഭർത്തൃപിതാവ് 12/01/2021il രാവിലെ 6.45നു മരണപ്പെട്ടു നക്ഷത്രം മൂലം ആണ്. ചൊവ്വാഴ്ച ദിവസം ആയിരുന്നു. ചതുർഥി ആയിരുന്നു. എന്തെങ്കിലും ദോഷം ഉണ്ടോ എല്ലാരും പറയുന്നു ഇനി ഒരു മരണം ഉണ്ടാകും എന്ന്

    • @ThanthriDileepan
      @ThanthriDileepan  3 года назад

      Yes, pindanool dosham und, do mrithyunjaya homam

    • @ThanthriDileepan
      @ThanthriDileepan  3 года назад

      ഈ നാളുകളിൽ മരിച്ചാൽ ഉള്ള ദോഷം II After Death Doshas(stars) II Thanthri Dileepan Nampoothiri

  • @Chandra_mahesh
    @Chandra_mahesh 3 года назад

    Ente achan 31/8/2014marichu, chechi2021/01/2saturday marichu ayilyam naksharam anu randuperum marichathu enthekkilum doshamundo dayavayi paranju tharanam

    • @ThanthriDileepan
      @ThanthriDileepan  3 года назад

      pindanool dosham und,oru astrologer kandu pariharam kanuka.

  • @BijikNair
    @BijikNair Год назад

    എന്റെ ഭർത്താവിന്റെ അച്ഛൻ(സ്വന്തം അല്ല അമ്മയുടെ രണ്ടാം ഭർത്താവ് )16:5:2023 ചൊവ്വ രാവിലെ 6:00 മരിച്ചു വസു പഞ്ചക ദോഷം ഉണ്ടെന്നു പറഞ്ഞു ithinu പരിഹാരം പറയാമോ സാർ uthrittathi

  • @unnimaya1162
    @unnimaya1162 3 года назад

    Thirumeni entea appuppan 14/02/2021 ravilea 4.30kum 6.30 kum idayil maranapettu.. pooruruttathi ane nakshthram..Sunday anu

    • @ThanthriDileepan
      @ThanthriDileepan  3 года назад +1

      പൂരുരുട്ടാതിക്ക് വസു പഞ്ചക ദോഷമുണ്ട്, മൃത്യുഞ്ജയഹോമം നടത്തണം

    • @unnimaya1162
      @unnimaya1162 3 года назад

      @@ThanthriDileepan vasupanchaka dosham illa enn nokkiyapo paranjirunn..pindanool doshm undennaane paranjath

  • @athiraaaathimolsinger1776
    @athiraaaathimolsinger1776 2 года назад

    വൃദം എടുക്കുമ്പോൾ മുട്ട കഴിക്കാൻ paadundo

  • @malluumovies5947
    @malluumovies5947 3 года назад

    Thiruvathira dosham undo plzz reply

    • @ThanthriDileepan
      @ThanthriDileepan  3 года назад

      തിരുവാതിരക്ക് പിണ്ഡനൂൽ ഉണ്ട്

  • @deepuvs9508
    @deepuvs9508 3 года назад

    എൻ്റെ അച്ഛൻ 07/02/2021
    രാത്രി 8:30 നും 8:35നും ഇടയിൽ മരണപ്പെട്ടു , എന്തെങ്കിലും ദോഷം ഉണ്ടോ

  • @sreejas8699
    @sreejas8699 3 года назад

    Eante ammavan 17/5/2021 pularche 12 mani kazhinju 12.20nu akathu maranppettu. Ithil dosham enthenklm undo?

    • @ThanthriDileepan
      @ThanthriDileepan  3 года назад

      punartham anu,balinakshathra dosham und.

    • @sreejas8699
      @sreejas8699 3 года назад

      @@ThanthriDileepan pariharam enthanu cheyyendath

    • @ThanthriDileepan
      @ThanthriDileepan  3 года назад

      @@sreejas8699 blood relations ullavar sivanu pakkappirannalinu mrithyunjaya pushpanjali nadathuka.one yar

  • @swarajadur
    @swarajadur 8 месяцев назад

    7/12/2023 ravile 12:30 am marichu atham nalil

  • @sanithadineesh707
    @sanithadineesh707 3 года назад

    തിരുമേനി എന്റെ ഭർത്താവിന്റെ അച്ഛൻ ഈ മാസം 7 nu (7-5-2021) മരിച്ചു.. എന്തെങ്കിലും ദോഷം ഉണ്ടോ

  • @rajendrann8561
    @rajendrann8561 2 года назад

    തിരുമേനി എന്റെ അമ്മ മരിച്ചത് 4/6/2022 ശനിയാഴ്ച .സഞ്ചയനം 12/6/22 ഞായറാഴ്ച. 16അടിയന്തിരം 21/6/22 ചൊവ്വാഴ്ച.41 ബലി 16/7/2022 ശനിയാഴ്ച. അമ്മ മരിച്ചത് എന്റെയും സഹോദരി യുടെയും നക്ഷത്ര ത്തിലാണ്. എന്തെങ്കിലും ദോഷമുണ്ടോ തിരുമേനി ദയവായി മറുപടി തന്നാലും.

  • @jaikrishnanmg9079
    @jaikrishnanmg9079 3 года назад

    Sir .ente grandmother august 6 friday vaikunneram7:55num 8 00 num idayil marichu. Janmanal punarthm aanu. Enthenkilun dosham undo. Marupadi pratheekshikkunnu.

  • @manojkumar-gu7mw
    @manojkumar-gu7mw Год назад

    തിരുമേനി എന്റെ അച്ഛന്റെ സഹോദരൻ മരിച്ചു, എനിക്ക് പുല ഉണ്ടാകുമോ?

    • @ThanthriDileepan
      @ThanthriDileepan  Год назад

      ammavazhikkanu bandham.(chila samudayathinu achan vazhikkund)

    • @manojkumar-gu7mw
      @manojkumar-gu7mw Год назад

      @@ThanthriDileepan വളരെ നന്ദി തിരുമേനി 🙏🙏

  • @ffdraco6262
    @ffdraco6262 3 года назад

    നമ്പർ ഒന്നു തരുമോ അത്യാവശ്യം ആണ് Plz സർ

  • @sabithasabitha1115
    @sabithasabitha1115 4 года назад +1

    🙏🙏🙏🙏🙏🙏🙏

  • @priyavava7833
    @priyavava7833 2 года назад

    എന്റെ അച്ഛൻ ആഗസ്റ്റ് മാസം 27 നു 4.41 നു മകം നക്ഷത്രത്തിൽ മരിച്ചു. ദോഷം വല്ലതും ഉണ്ടോ.

  • @aswathyachu2292
    @aswathyachu2292 2 года назад

    🙏🙏🙏🙏💖💖

  • @chocolates5040
    @chocolates5040 3 года назад +1

    ഉത്രടം ത്തിൽ മരിച്ചാൽ ദോഷം ഉണ്ടോ

  • @divinevedas1055
    @divinevedas1055 4 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  4 года назад

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

  • @sangeethasajith6640
    @sangeethasajith6640 2 года назад

    26/4/2022
    2.10PM

  • @kreb6083
    @kreb6083 3 года назад

    Dhanista di panchakadosha shanthi needed

  • @AnuAnu-un6ow
    @AnuAnu-un6ow 3 года назад +1

    ഉത്രട്ടത്തി നക്ഷത്രകർക് പെൺകുഞ് ജനിക്കുമോ

    • @soumyam3311
      @soumyam3311 2 года назад +1

      ജനിക്കും എനിക്ക് മോളാ

    • @parvathirb6331
      @parvathirb6331 Год назад

      eniku 2 mols