ശ്രാദ്ധവും ബലിയും തമ്മിലുള്ള വ്യത്യാസമെന്ത്? | എന്താണ് വസുപഞ്ചകദോഷം?|ഉണ്ണികൃഷ്ണന്‍ ഇളയത് |CANCHANNEL

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 5

  • @sanjaysakthi
    @sanjaysakthi Год назад

    Good information

  • @ammusreeammusree133
    @ammusreeammusree133 2 года назад

    എന്റെ അമ്മ മരിച്ചത് മെയ്‌ 14 ആണ് ശനി ആഴ്ച ചി ത്തി ര ആണോ നാളെ അതോ ചോദിയോ എന്തെകിലും ദോഷം ഉണ്ടാക്കുവോ

  • @സായിമധുരം
    @സായിമധുരം 2 года назад +3

    പണ്ട് ദേവൻമാരെല്ലാവരും കൂടി സഭ കൂടിയിരുന്നപ്പോൾ അവിടേയ്ക്ക് രാവണൻ കടന്നുവന്നു. ഭയന്ന ദേവൻമാർ ഓരോ പക്ഷികളുടെ രൂപം സ്വീകരിച്ച് പറന്നകന്നു. യമധർമ്മൻ കാക്കയുടെ രൂപം സ്വീകരിച്ച് ആണ് പറന്നുപോയത്. അതിനാൽ അന്നുമുതൽ ബലിച്ചോറിന് അവകാശം കാക്കകൾക്ക് യമധർമ്മൻ അനുവദിച്ചുകൊടുത്തു. അതാണ് ബലികർമ്മങ്ങളിൽ കാക്കകളുടെ പ്രാധാന്യം. അല്ലാതെ പിതൃക്കളൊന്നും കാക്കകളുടെ രൂപം സ്വീകരിച്ച് ബലിച്ചോറ് സ്വീകരിക്കാൻ വരില്ല.

  • @padmadeepam9179
    @padmadeepam9179 Год назад

    അപ്പോൾ ഇത് ഉഡായിപ്പാണ്... ബ്രാഹ്മണൻമാർ വാവ് ബലി ഇടാറില്ല.. മന്ദബുദ്ധികളായ ജനങ്ങൾ ഇത് മനസ്സിലാക്കുന്നില്ല. എന്ത് കൊണ്ട് കർക്കിടകത്തിലെ വാവിന് ബ്രാഹ്മണർ ബലിയിടുന്നില്ല? എന്ത്കൊണ്ട് അബ്രാഹ്മണർ മാത്രം വാവിന് ബലിയിടുന്നു? എന്തുകൊണ്ട് ബ്രാഹ്മണർ കർക്കിടക വാവിന് ബലിയിടാതെ പിന്നീട് ശ്രാർദ്ധം മാത്രം നടത്തുന്നു? അവരുടെ മരിച്ച പൂർവികർക്ക് മോക്ഷം വേണ്ടേ? അങ്ങനെ എങ്കിൽ എല്ലാവർക്കും ശ്രാർദ്ധം നടത്തിയാൽ പോരേ? വാവ് ബലി വേണ്ടാല്ലോ? ബ്രാഹ്മണർ ചിങ്ങത്തിൽ വാവിന്നാണ് ബലിയിടുന്നത്... ഇത് ആരും പറയുന്നില്ലല്ലോ?ഇതാണ് ഉടായിപ്പ്.... ചിന്തിക്കൂ...😮