യമദേവൻ വീട്ടിൽ വരുന്നതിൻ്റെ മുൻപ് കാണുന്ന ലക്ഷ്ണങ്ങൾ

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 168

  • @sailajasasimenon
    @sailajasasimenon 2 года назад +58

    നമ്മുടെ ഓരോ ശ്വാസം പിന്നിടുന്തോറും ആയുസ്സ്‌ കുറഞ്ഞു കൊണ്ടിരിക്കുന്ന സത്യം എത്ര മഹത്തായതാണ്🙏🏻.ഭഗവാനേ മോക്ഷ പ്രാപ്തിയിലേക്കു ഞങ്ങൾക്ക് ശരിയായ വഴി കാണിച്ചു തന്ന് അനുഗ്രഹിക്കണേ🙏🏻ഹരേ കൃഷ്ണാ🙏🏻❤️

    • @praveenps5220
      @praveenps5220 2 года назад +2

      ഓരോ ദിവസവും കഴിയുതോറുംമരണത്തിലേക്ക്കടക്കുകയാണ്എന്നല്ലെഉദേശിച്ചത്

    • @lekhaanil9900
      @lekhaanil9900 2 года назад +3

      ഹരേ കൃഷ്ണാ 🙏

    • @sailajasasimenon
      @sailajasasimenon 2 года назад

      @@praveenps5220 അതേ.മരണത്തെ പേടിയുണ്ടോ പ്രവീണിന്.😊
      Cold, cough മാറി college പോവാൻ തുടങ്ങിയോ.

    • @akkusworld2192
      @akkusworld2192 2 года назад

      @@praveenps5220 sss

    • @praveenps5220
      @praveenps5220 2 года назад

      @@sailajasasimenon ആമാറിനാളെതൊട്ട്പോയിതുടങ്ങാംമെന്ന്വിചാരിക്കുന്നു

  • @sheenamolsheenamol7241
    @sheenamolsheenamol7241 2 года назад +38

    🙏അച്ഛാ ശംഭോ മഹാദേവ... ഈ ലോകത്തിലായാലും പരലോകത്തിലായാലും ഓം നമഃ ശിവായ മന്ത്രം എന്നും എപ്പോഴും ഞങ്ങളുടെ ആത്മവിന്റെകൂടെയുണ്ടാവണേ... ഓം നമഃ ശിവായ... ഓം നമഃ ശിവായ... ഓം നമഃ ശിവായ... 🙏🙏🙏

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +51

    "അരിയും,മലരും കുന്തിരിക്കവും വാങ്ങൻ പറയുന്നവർ പൊലും "കാലനെ(യമദെവനെ) അംഗീകാരിക്കുന്നു.🙂🙂🙂🙂

    • @koliyedath
      @koliyedath 2 года назад +2

      😀🙏🏻

    • @smithaa1078
      @smithaa1078 2 года назад +2

      😃👍

    • @josephko9272
      @josephko9272 2 года назад +5

      യമദേവൻ എൻറെ മുൻപിൽ അരിയും മലരും കുന്തിരിക്കവും ചെലവാകില്ല യമദേവൻ വിളിക്കുമ്പോൾ കൂടെ പോയേ പറ്റൂ 😅😂😆😁

    • @shreyaspoklayi7540
      @shreyaspoklayi7540 Год назад

      ​ nkkrishna.bakthygannam

  • @vishnur1437
    @vishnur1437 2 года назад +27

    തൻ്റെ ഭക്തന് വേണ്ടി കാലനെക്കൊന്ന് അവതരമെടുത്ത പ്രപഞ്ചശക്തി കാലഭൈരവൻ, മഹാദേവൻ ,ഹരഹര മഹദേവ് ഹരേ കൃഷ്ണ🕉️🙏🏼🕉️

  • @vishnubiju8765
    @vishnubiju8765 2 года назад +17

    വിശ്വകർമ്മാവേ ദൈവമേ നേർ വഴിക്ക് നയിക്കാണെ അപരാതങ്ങൾ ക്ഷെമിക്കണേ🙏

    • @vyga_19
      @vyga_19 2 года назад +3

      Vishwakarma aano
      Enth

  • @ponnu5380
    @ponnu5380 2 года назад +13

    ഞാൻ എന്നും യമദേവനെ പ്രാർത്ഥിച്ചു കിടന്ന് ഉറങ്ങുള്ളൂ... ധർമ്മം വിട്ടൊരു കളിക്കും ഞാൻ കൂട്ട് നിക്കുകയോ. ചെയ്യുകയോ ചെയ്യില്ല. 👍👍👍

  • @josephko9272
    @josephko9272 2 года назад +17

    യമദേവൻ അയക്കുന്ന സന്ദേശം മനസ്സിലാക്കാൻ ഇങ്ങനെയുള്ള അറിവ് കൂടിയേ പറ്റൂ . Thanks for video 👍

  • @sreelakshmi4662
    @sreelakshmi4662 2 года назад +15

    നമസ്കാരം ഗുരുജി 🙏🙏
    ജ്ഞാനപ്പാനയിൽ പറയുന്നപോലെ,
    എണ്ണി എണ്ണി കുറയുന്നിതാ യുസ്സും
    മണ്ടി മണ്ടിക്ക രേ റുന്നു മോഹവും.
    ഹരേ കൃഷ്ണ 🙏🙏🙏🙏ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏

  • @lekhaanil9900
    @lekhaanil9900 2 года назад +20

    നമസ്തേ ഗുരുജി 🙏
    ഹരഹര മഹാ ദേവാ 🙏
    ശംഭോ മഹാദേവാ 🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏
    🌿🌿🌿🌿🌿🌿

  • @radamaniamma749
    @radamaniamma749 2 года назад +4

    എത്ര അർത്ഥവത്തായ സന്ദേശം - ശിവ ശിവ മഹാദേവ

  • @indukuttysasidharan411
    @indukuttysasidharan411 2 года назад +5

    Ithellam manushyayusil sambavikkunnathalle .ippo kochukuttikalkku vare mudi narakkunnundu

  • @bharathchandrasenan2428
    @bharathchandrasenan2428 2 года назад +5

    നമ്മളെ ഒക്കെ കൊണ്ടുപോകാൻ ആണ് കാലകിങ്കരന്മാർ ഉള്ളത്.direct കാലൻ കളത്തിൽ ഇറങ്ങണമെങ്കിൽ, ആരെയാണോ കൊണ്ടുപോകാൻ ഉദ്ദേശിച്ചു വരുന്നത് അദ്ദേഹം കർമ്മം കൊണ്ട് യമനെ പ്രീതിപെടുത്തിയവൻ ആയിരിക്കണം. അതായത് ഉത്തമനിൽ ഉത്തമൻ ആയ ഒരു മനുഷ്യനെ മാത്രമേ യമൻ നേരിട്ടു വന്നു കൊണ്ടുപോകുകയുള്ളു. കാരണം ധർമ്മത്തിന് ഒത്തിരി പ്രാധാന്യം കൊടുക്കുന്ന ദേവനാണ് കാലൻ. കാലനെ യമധർമ്മദേവൻ എന്നാണ് പറയുന്നത്. ഒന്നിനുവേണ്ടിയും ഒന്നിന്റെ പേരിലും സ്വധർമ്മത്തെ നിന്നും വ്യതിചലിക്കാത്ത ദേവനാണ് യമൻ. അങ്ങനെ നോക്കിയാൽ ഈ കാലഘട്ടത്തിൽ എത്ര പേരെ യമൻ നേരിട്ട് വന്നു കൊണ്ടുപോകും ?????

  • @babythomas942
    @babythomas942 2 года назад +3

    തമ്മിൽ തല്ലി വെട്ടിപ്പിടിക്കുന്ന ഒന്നും നില നിൽക്കില്ല എന്നോർക്കുക, ഒന്നും ശാശ്വതം അല്ല ഈ ഭൂമിയിൽ എന്നോർക്കുക, നല്ലത് ചെയ്യുക, നന്മകൾ ചെയ്യുക 🙏🙏🙏

  • @santhoshpg380
    @santhoshpg380 2 года назад +5

    ഓം നമ: ശിവയാ:🙏

  • @vijeeshviji52
    @vijeeshviji52 2 года назад +4

    നാരായണ മഹാദേവാ കാക്കണേ 🙏🙏🙏...... എല്ലാം അങ്ങുതെന്നെ നോക്കണേ ഭഗവാനെ 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 года назад +1

      🙏

    • @vijeeshviji52
      @vijeeshviji52 2 года назад

      വിജീഷ് അശ്വതി നക്ഷത്രം 29.6.1997...... ഒന്ന് പ്രാർധിക്കണേ തിരുമേനി

  • @harivison7212
    @harivison7212 2 года назад +4

    ഇനി യമ ദേവൻ കേരളത്തിൽ വരേണ്ട കാര്യം ഇല്ല കാലമാർ അതേര്മ്മികൾ ദ്രോഹികൾ ഇവിടെ തന്നെ കൂടുതൽ അവര് മൊത്തം നോക്കി കൊള്ളും.. അവുടുന്നു വിശ്രമം ചെയ്യൂ

  • @SujithkumarSujith-h8s
    @SujithkumarSujith-h8s 8 месяцев назад

    Bhagavane marichu kazhinju eniku moksham nalkane🙏🙏🙏

  • @ratheeshratheeshkumar875
    @ratheeshratheeshkumar875 2 года назад +6

    ജയ് ശ്രീറാം ജയ് ഹനുമാൻ

  • @anonymousx2975
    @anonymousx2975 2 года назад +5

    🔥🔱🕉നമഃശിവായ 🔱🔥

  • @babyusha8534
    @babyusha8534 2 года назад +6

    ഗുരുജീ...... നമസ്കാരം 🙏♥️🙏
    ഓം നമഃ ശിവായ 🙏♥️🙏🌹🙏🔥🙏

  • @pachupachu2390
    @pachupachu2390 11 месяцев назад

    ഓം നമഃ ശിവായ 🙏🏻

  • @prasadmm6394
    @prasadmm6394 2 года назад +4

    ഓം നമശിവായ

  • @ponnu5380
    @ponnu5380 2 года назад +2

    ഗുരുജി എനിക്കൊരു സംശയം ഉണ്ട് അതൊന്നു പറഞ്ഞു തരുമോ???.... ചെറുപ്പം മുതൽ ഇന്ന് വരെ ഉള്ള കാര്യ ആണ്. ആളുകൾ പേടിപ്പിച്ചിട്ട് ഇപ്പോൾ ഞാൻ ഒന്നും മിണ്ടാറില്ല .ആരെങ്കിലും മരിക്കും എന്ന് ഞാൻ പറഞ്ഞ അതുപോലെ സംഭവിക്കുന്നു 😭😭😭😭..

    • @kausalyakuttappan2655
      @kausalyakuttappan2655 2 года назад +1

      🤭

    • @kshethrapuranam
      @kshethrapuranam  2 года назад +1

      Namaskaram, ithe kurichula video chanalil labyam anu🙏

    • @ponnu5380
      @ponnu5380 2 года назад

      @@kshethrapuranam. Mm

    • @Akku5072
      @Akku5072 Год назад

      എന്റെ ഒരു സഹോദരി ഉണ്ട് അവൾ പ്രായം ആയി വയ്യാതെ കിടക്കുന്ന ആരെ എങ്കിലും പോയി കണ്ടാൽ അവർ ഉടനെ തന്നെ മരിച്ചു പോകും അത് കൊണ്ട് ഞങ്ങൾ എന്തെങ്കിലും അസുഖം വന്നാൽ അവളോട്‌ കാണാൻ വരണ്ട എന്ന് പറയാറുണ്ട് 😀

  • @meeraiyer41
    @meeraiyer41 2 года назад

    Enikkum ariyanam yama deva eppol evide vachu marikkum evide janikkumennu ariyanam

  • @indirakeecheril9068
    @indirakeecheril9068 2 года назад +3

    Namaskaram thirumeni 🙏🙏🙏
    Valare nalla arivukal. 🕉🔥🙏🙏🙏
    Arkkokke enthokke sandesham labhichalum maranam adukkumbol athu manasilakkanulla budhi polum avasheshikkunnilla. !!!!
    Bhaja Govindam bhaja govindam
    Govindambhaja moodhamathe. 🙏🙏🙏

  • @rithikachandhumolumonu2559
    @rithikachandhumolumonu2559 6 месяцев назад

    Oam namah sivaya🙏🏻🙏🏻🙏🏻 oam namah sivaya🙏🏻🙏🏻🙏🏻 oam namah sivaya 🙏🏻🙏🏻🙏🏻

  • @devanandanaa8802
    @devanandanaa8802 2 года назад +1

    മുടി നരക്കാതെയും പല്ലുകൊഴിയാതെയും എത്ര പേർ മരിക്കുന്നു

    • @shisa4097
      @shisa4097 2 года назад

      Athe...ചെറുപ്പക്കാർ മരിക്കുന്നത് മുടി നരച്ചിട്ട് ആണോ??

  • @narayanim2119
    @narayanim2119 2 года назад +3

    ഓം നമശിവായ:

  • @santhoshpg380
    @santhoshpg380 2 года назад +2

    ഹര ഹര മഹാദേവാ

  • @YTGAlpha
    @YTGAlpha 2 года назад

    Njangal thamasichirunna vadaka veedinte udama oru kala Anu athilum valiya Kalan onnum ini kananilla

  • @sushamaps4940
    @sushamaps4940 2 года назад +1

    ഇത് ചെറുപ്പത്തിലേ അമ്മ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ട് .. അന്ന് ഞാൻ ചോദിച്ച അതെ ചോദ്യം വീണ്ടും അപ്പൊ കുട്ടികൾ മരിക്കാറുണ്ടല്ലോ അവർക്ക് ഇങ്ങനെ ഒന്നും കാണാറില്ല .... അന്ധരും ബാധിരരും ആയവർ ഉണ്ടല്ലോ... ഉത്തരം തരാമോ

    • @sheenav4879
      @sheenav4879 2 года назад

      Sredhicha nokkiyal kaanam. Mudi idayl narachirikkum.. Anapallu mulaykkum.. Nammude pallu ellam mulachalum oru pallu mulaylkilla.. Ithu marikkunna tymil mathree mulaykkuu

    • @dwarakapuriempire2895
      @dwarakapuriempire2895 2 года назад +1

      സുഷമ മാഡം അഹങ്കാരം പറയരുത്
      എല്ലാവരും കാലനെ കാണും എന്ന് പറഞ്ഞത് മരിക്കുന്ന സമയത്താണ്
      ആ സമയത്തു ആരും ഞാൻ കാലനെ കണ്ടേ എന്ന് വിളിച്ചു പറയില്ല
      ജീവിച്ചിരിക്കുമ്പോൾ കാലനെ കാണുന്ന ആൾക്കാർ ഉണ്ട് അത് ചെയ്ത പാപ ഫലങ്ങൾ കൂടുതൽ ആകുമ്പോഴാണ്
      ഞാൻ കാലനെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്
      ഒരുപാട് അഹങ്കാരം കാണിച്ചു ജീവിച്ച ഒരുത്തനാണ് ഞാൻ
      ഇപ്പോൾ അനുഭവിക്കുന്നു
      ഇപ്പോൾ നല്ലത് മാത്രമാണ് ചിന്തിക്കുന്നത് പക്ഷെ കാര്യം ഇല്ലല്ലോ
      ആരാച്ചാരുടെ കയർ വീണു കഴിഞ്ഞു
      ഇനി ശിക്ഷ ക്കു വേണ്ടി കാത്തിരിക്കുന്നു

    • @sushamaps4940
      @sushamaps4940 2 года назад

      @@dwarakapuriempire2895 ഇങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിൽ ഉണ്ട്‌.... ഇതിന് കൃത്യമായി ഉത്തരം ഉണ്ടാകും അതാണ് ചോദിച്ചത് .. അറിയുന്ന ആളുകളോട് ചോദ്യം ചോദിക്കാൻ പറ്റൂ.. ഇതിൽ അഹങ്കാര ധ്വനി തോന്നിയോ .. ആരെയും വേദനിപ്പിക്കരുത്... ഇത് വരെ പാലിക്കാൻ പറ്റുന്ന കാര്യം ആണ്.....മരണം എങ്ങനെ എന്ന് അറിയേണ്ട ആവശ്യം ഇല്ല.. നമ്മൾ ചെയുന്നത് ഭഗവാന്റെ ഇഷ്ടതിനനുസരിച്ചാണ്... നല്ല കർമ്മങ്ങൾ ചെയുവാൻ സാധിക്കണം.. അതാണ് പ്രാർത്ഥന...

    • @kshethrapuranam
      @kshethrapuranam  2 года назад

      Namaskaram ithe kurich vishadamaya video munp cheythitund 🙏

  • @anaswaravinu6468
    @anaswaravinu6468 2 года назад +3

    First cmnt😊🥺

  • @sheejasasi1748
    @sheejasasi1748 2 года назад

    ഹരേ കൃഷ്ണാ 🙏🙏ഹര ഹര മഹാദേവാ 🙏🙏

  • @yadhuyesodharan7614
    @yadhuyesodharan7614 2 года назад +13

    പ്രായം ആകുമ്പോൾ എല്ലാവർക്കും അങ്ങനെ വരും, അതും ഇതും ആയിട്ട് compare ചെയ്യുന്നത് മനസിലാവുന്നില്ല 😂, പ്രായം ആകുമ്പോൾ മുടി നരക്കും, കാഴ്ച കുറയും, കേൾവി കുറയും, ഇതൊക്കെ യമദേവൻ അയക്കുന്ന സന്ദേശം ആണെന്ന് ഒക്കെ പറഞ്ഞാൽ, എന്താ പറയുക 😂🤣

    • @deepakskumar1172
      @deepakskumar1172 2 года назад

      Ninte peru yadu yasodharan. Sakshal sreekrishnte name.nireeswara vadam nallathanu ath prakadippiknda...

    • @yadhuyesodharan7614
      @yadhuyesodharan7614 2 года назад +3

      @@deepakskumar1172 നിരീശ്വര വാദി ഒന്നും അല്ല ബ്രോ, ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അത്രേ ഉള്ളു, ദൈവത്തിൽ നല്ല വിശ്വാസം ഉണ്ട്, അത്‌ ഹിന്ദു ഇൽ പെട്ട ദൈവങ്ങളിൽ മാത്രം അല്ല, മറ്റു ദൈവങ്ങളിലും വിശ്വാസം ആണ്, ഈ ചാനലിൽ വരുന്ന വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട്, but ഇതിൽ എനിക്ക് ഒരു വിശ്വസിതയും തോന്നിയില്ല, so എന്റെ അഭിപ്രായം ഞാൻ കുറിച്ചു അത്രേ ഉള്ളു

    • @sheenav4879
      @sheenav4879 2 года назад +3

      Marikkan tym aavubol mudi 1,2 nara vernirikkum.. Nammde ella pallu mulachalum oru pallu mulaykkilla.. Athu marana samayam adumkubo mulaykkum.. Ithu sathyamanu

    • @YTGAlpha
      @YTGAlpha 2 года назад

      Age 49. Mudi narachu kannu model enik pokarayui thonnunnu

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад

    Ohm Triyambakam Yajamahe
    Sugandhim Pushtivardhanam
    UrvaruhamivaBandhanath MruthyorMukaheeya Mamritat

  • @sumathiprakash1890
    @sumathiprakash1890 2 года назад

    Namaskkaram Guruji

  • @madhuunnikrishnan434
    @madhuunnikrishnan434 2 года назад +2

    🙏🙏🙏ഹരേ കൃഷ്ണ

  • @sheejasasi1748
    @sheejasasi1748 2 года назад +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep 2 года назад +2

    🙏🙏🙏

  • @dheerajkv341
    @dheerajkv341 2 года назад +5

    ഈ കഥ മൂപ്പർ മുമ്പ് പറഞ്ഞിട്ടുള്ളതാ 😡😡😡ഇതിൽ അയാൾക്ക്‌ അമൃത് എന്ന് പേര് കൊടുത്തേനെ ഉള്ളു 😡😡😡😡

  • @vineethavv4239
    @vineethavv4239 2 года назад +2

    Accidentil marikunavro suside chayunavarko egana Oru msg kittunillallo

    • @sheenav4879
      @sheenav4879 2 года назад

      Kittum

    • @vineethavv4239
      @vineethavv4239 2 года назад

      Agana????

    • @kshethrapuranam
      @kshethrapuranam  2 года назад +1

      Namaskaram ithe kurich vishadamaya video chanalil labyam anu. E videosil ithe kurich vishadamakiyitund🙏

  • @krishnannair8510
    @krishnannair8510 2 года назад +1

    നമസ്തേ ഗുരുജി

  • @sreerajmk6511
    @sreerajmk6511 2 года назад

    Hare krishana🙏🙏🙏🙏🙏🙏

  • @rejanianu4891
    @rejanianu4891 2 года назад +1

    നമസ്തേ

  • @JkJk-wn2tg
    @JkJk-wn2tg 2 года назад

    നമസ്കാരം ഗുരുജി 🙏🙏🙏🌹🌹🌹

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад

    Ohm NamaShivaya

  • @karthikvk4626
    @karthikvk4626 2 года назад +1

    🙏🙏🙏🙏🙏🙏

  • @susheelapr4261
    @susheelapr4261 2 года назад

    hare krishna

  • @nikhilmadhu8500
    @nikhilmadhu8500 2 года назад +1

    🙏🙏🏻

  • @valsammathomas6001
    @valsammathomas6001 Год назад

    Nama shivaya nama shivaya nama shivaya

  • @onscreen5505
    @onscreen5505 Год назад

    Avasanam ne onnu peedippichu voice

  • @sreeshaanand7607
    @sreeshaanand7607 2 года назад +1

    ഗരുഡാ പുരണത്തിൽ പറയുന്നത്... വേറെ രീതിയിൽ ആണ്.... മരണം അടുക്കുമ്പോൾ യമ ദൂധരുടെ വരവ് അവരെ ഭയപ്പെടുത്തുന്നു നല്ല കർമം ചെയ്യാത്തവരെ യമ ദൂദർ അവരെ ഭയപ്പെടുത്തുന്നു ..... ഏതൊരു വെയ്ക്തിയോ അവരുടെ കർമ്മം നല്ലത് പോലെ ചെയ്യുന്നുവോ അവരെ യമ ധർമ രാജാവ് ശങ്കു രൂപം ആയും ഗദ രൂപം ആയി അവരെ നരകത്തിൽ കൊണ്ട് പോകും എന്നു കേട്ടിട്ടുണ്ട്

  • @shabariitech6711
    @shabariitech6711 2 года назад

    Om yamadevaya Namaha 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepukannan.3338
    @deepukannan.3338 2 года назад

    ❤ഓം ❤യമായ ❤നമഃ ❤

  • @OGIYSALE
    @OGIYSALE 2 года назад +3

    7:15 / 7:45 not clear

    • @remya1448
      @remya1448 2 года назад

      പേടിച്ചു പോയി 😭😭😭

  • @JayeshJayesh-q9q
    @JayeshJayesh-q9q 2 месяца назад

    🤲🙏🙏🙏🙏😓

  • @BijuABiju-it5mc
    @BijuABiju-it5mc 2 года назад

    pediyavunnh😮😮

  • @meeraiyer41
    @meeraiyer41 2 года назад +1

    Enikkum msg ayakkumo?

  • @jayavenu2946
    @jayavenu2946 2 года назад +1

    🙏🙏🕉️🕉️🙏🕉️🕉️🙏🙏

  • @kem1570
    @kem1570 2 года назад

    ഞാൻ എന്നാണവോ മരിക്കുന്നത്

  • @abilashanu1822
    @abilashanu1822 2 года назад +1

    🤔🤔

  • @jayasreeprasad3584
    @jayasreeprasad3584 2 года назад +1

    🤓

  • @divinelove731
    @divinelove731 2 года назад +1

    അപ്പൊ കുഞ്ഞുങ്ങളും ചെറുപ്പക്കാരും മരിക്കുന്നതോ അപ്പൊ മരിക്കാറായി ന്ന് എങ്ങനെ അറിയും വയസു ആയാൽ എന്തായാലും മരിക്കും മുടി നരയ്ക്കും തൊലി ചുരുങ്ങും പല്ല്‌ പോവും ഇതൊന്നും പോവത്തെ തന്നെ മരിക്കുന്നൊരു ഇല്ലേ 🤔🤔🤔🤔🙄🙄

    • @sheenav4879
      @sheenav4879 2 года назад +1

      Ariyan pattum.. Mudi muzuvanum naraykkilla.. Pne vaayil oru anapallu mulaykkum.. Athu prayamayavar marikkanulla tym aakubol mulaykkinnathu pole.. Sredhichal manassilakum..

    • @kshethrapuranam
      @kshethrapuranam  2 года назад +1

      Namaskaram ithe kurich munp vishadamaya video cheythitund. E video kanukayanenkil smashayam marunathayirikum🙏

  • @girisankar3774
    @girisankar3774 2 года назад +1

    ഇതൊക്കെ ആരു പറയുന്നു

  • @SunithaN-d8p
    @SunithaN-d8p 8 месяцев назад

    ഓം നമഃ ശിവായ 🙏

  • @rukkusworld8322
    @rukkusworld8322 2 года назад +1

    🙏🙏🙏

  • @girijakrishnakumar1527
    @girijakrishnakumar1527 2 года назад +1

    🙏🙏🙏🙏🙏

  • @ambikanair729
    @ambikanair729 2 года назад

    🙏🙏🙏....

  • @remyavimosh3895
    @remyavimosh3895 2 года назад

    🙏🏻❤️🙏🏻

  • @sathiradhakrishnan7506
    @sathiradhakrishnan7506 2 года назад +2

    ഓം നമഃ ശിവായ 🙏🙏🙏

  • @vineetha.v2226
    @vineetha.v2226 2 года назад +1

    ഓം നമഃ ശിവായ

  • @reghunathanpillai5021
    @reghunathanpillai5021 2 года назад +1

    🙏🙏🙏

  • @renjusathyan6004
    @renjusathyan6004 2 года назад +1

    🙏🙏🙏🙏

  • @baijuapb
    @baijuapb 2 года назад +1

    🙏🙏🙏🙏

  • @Keraladevi-iv6bc
    @Keraladevi-iv6bc 6 месяцев назад

    🙏🙏🙏🙏🙏

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 года назад

    🙏🙏

  • @kannannair7158
    @kannannair7158 2 года назад

    🙏🙏

  • @indhuprasad7238
    @indhuprasad7238 2 года назад +1

    ഓം നമഃ ശിവായ 🙏🙏🙏

  • @jayakumaribkumarib9478
    @jayakumaribkumarib9478 2 года назад

    🙏🙏🙏🙏

  • @jayakumaribkumarib9478
    @jayakumaribkumarib9478 2 года назад

    🙏🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 2 года назад

    🙏🙏🙏🙏

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 2 года назад

    🙏🙏🙏🙏🙏

  • @ajithagouri9451
    @ajithagouri9451 2 года назад

    🙏🙏🙏🙏🙏