ആചാര്യവന്ദനം ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളും പൈതൃകം ഗുരുവായൂരും ചേർന്ന് ഒരുക്കിയ യോഗ ദിനം

Поделиться
HTML-код
  • Опубликовано: 20 июн 2024
  • സൂര്യനെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയിൽ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങൾക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വർദ്ധിച്ചുവരികയാണ്. വേദകാലം മുതൽ ഭാരതീയർ തുടർന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം.
    ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യൻ എല്ലാ ജീവജാലങ്ങൾക്കും ഉണർവ്വും ഉന്മേഷവും നൽകുന്നു. പ്രപഞ്ചം ഉണ്ടായ നാൾ മുതൽ ദേവന്മാർ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാൺ ഹിന്ദുമതവിശ്വാസം[അവലംബം ആവശ്യമാണ്]. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ അതിനു തെളിവുകളുമുണ്ട്. ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങൾക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികൾ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും നിത്യാചാരങ്ങൾക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.
    മാസ്സ് ഡെമോൺസ്ട്രേഷൻ ആചാര്യവന്ദനം
    ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളും പൈതൃകം ഗുരുവായൂരും സഹകരിച്ചു കൊണ്ട് നടത്തിയ സൂര്യനമസ്കാരം ചാമ്പ്യൻഷിപ്പ് മാസ്സ് ഡെമോൺസ്ട്രേഷൻ ആചാര്യവന്ദനം
    ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു.2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്
    യോഗയുമായുള്ള കാഴ്ചപ്പാടിൽ, ഉത്തരായനാന്തം ദക്ഷിണായനത്തിലേക്കുള്ള ചുവടുവെയ്പാണ്. ഉത്തരായനാന്തത്തിനു ശേഷമുള്ള ആദ്യ വെളുത്തവാവ് ഗുരുപൂർണിമ എന്നറിയപ്പെടുന്നു. യോഗ പണ്ഡിതൻ സത്ഗുരു ജഗ്ഗി വാസുദേവിന്റെ അഭിപ്രായത്തിൽ ഈ ദിവസമാണ് യോഗയുടെ ആദി ഗുരുവായ ശിവനിൽ നിന്ന് ആദ്യമായി നമ്മളിലേക്ക് എത്തിയത്.ആത്മിയ കാര്യങ്ങൾ തുടങ്ങുന്നതിനുള്ള പിന്തുണ കിട്ടുന്നതിന് ദക്ഷിണായനമാണ് എറ്റവും നല്ല സമയം.
    2014 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്. അന്ന് അദ്ദേഹം പറഞ്ഞു:
    "ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. Yoga കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."
    എന്തെല്ലാം നഷ്ടപ്പെട്ടാലും നഷ്ടപ്പെടാത്ത ഒന്നു കൂടെയുണ്ട്. ഈ ഉറപ്പുണ്ടാവണം. എങ്കിൽ തളരുന്ന മനസ്സിനെ ഉയർത്താൻ പറ്റില്ലേ..?
    #swamiuditchaithanya #godofdreamdrive #yoga #yogamusic #yogapractice #yogalife #yogainspiration #yogaforbeginners #yogateacher #yogapose
    കുട്ടികൾക്ക് ഇനിയെങ്കിലും അവരുടെ കഴിവുകൾ കണ്ടെത്താനും സ്വന്തം കഴിവുകൾ തിരിച്ചറിയാനും കഴിയണം
    #swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivaya #omnamahshivay ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham 🙏
    ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv
    ഭഗവാനാണ് ഏറ്റവും വലിയ സമ്പത്തെന്നു മനസ്സിലാക്കിയാൽ നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലാതാകും #bvtv ❤️
    പരാതിപ്പെടുന്നവരും യാചിക്കുന്നവരും ഭാഗവാനോട് മനസ്സ് കോർത്തുവെയ്ക്കാൻ പരിശീലിക്കുന്നില്ല
    നാളയെ തീരുമാനിക്കുന്നത് ഇന്നത്തെ ചിന്തകളാണ്. എല്ലാം ഭഗവൽപ്രസാദമായി കണക്കാക്കിയാലോ.? #godofdreamdrive
    🙏🙏🙏😘🙏🙏🙏
    🙏🙏🙏
    മനസ്സിനെ സ്വയം ഉണർത്തുക ഉയർത്തുക അതുവഴി മറ്റുള്ളവരെയും ഉയർത്തുക #swamiuditchaithanya #bvtv 🙏

Комментарии • 8

  • @1RioKrishnadas
    @1RioKrishnadas 15 дней назад +1

    🙏🙏🙏

  • @RKV0785
    @RKV0785 14 дней назад +1

    ❤❤❤❤

  • @sumasatheesan479
    @sumasatheesan479 15 дней назад +1

    ഹരി ഓ0

  • @sumasatheesan479
    @sumasatheesan479 15 дней назад +1

    സ്വാമിജി തീർഥയാത്രയ്ക്ക് ബുക്ക് ചെയ്യാൻ 2 നമ്പരിലേക്കും വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് വരെ ബുക്കിംഗ് ഉണ്ടാവും ഒന്നു പറയണേ

    • @Godofdreamdrive
      @Godofdreamdrive  14 дней назад

      ഹരി ഓം 🙏ഈ ബാച്ച് ബുക്കിങ് ക്ലോസ്ഡ് ആയി നെക്സ്റ്റ് ബാച്ചിലേക്കു ബുക്കിങ് ഓപ്പൺ ആണ് കോൺടാക്ട് 9497033111