തെലങ്കാന മുഖ്യൻ BJP യിൽ ചേരും!| ABC MALAYALAM | ABC TALK | 7-7-2024
HTML-код
- Опубликовано: 5 июл 2024
- BJP ദക്ഷിണേന്ത്യയിൽ നിന്നു പണി തുടങ്ങി
#bjp #telengana #reventhreddy #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
രേവന്തു റെഡ്ഡി പഴയ എബിവിപി നേതാവാണ് 😁 പല ഞെട്ടലുകൾ അടുത്ത ഒരു വർഷം ഉണ്ടാവും 😎
JaI❤BJP
വടയാർ വടേ, അമിട്ട് രേവന്തിനെ എങ്ങെനെ എങ്കിലും തട്ടി എടുക്കാൻ നോക്കും, അമിടിന്റെ പണി അതാണല്ലോ, പിന്നെആ കേളവെന് വയസ്സാൻ കാലത്തു കഷായം കുടിച്ചു വീട്ടിൽ കിടന്നുറങ്ങാൻ പറ
അങ്ങിനെ ആണെങ്കിൽ ഇപ്പോലുള്ള എത്ര ബിജെപി എംപി മാർ പഴയ കോൺഗ്രസ് കാര് ആണെന്ന് നോക്കിയേ😆
ഉണ്ടാവട്ടെ!
@@IZMAS777 ബിജെപി സീറ്റ് കിട്ടാത്തവർ അല്ലേ 😂😂😂
മുറിവേറ്റ മോദി എന്താണ് എന്ന് പപ്പു തിരിച്ചറിയാൻ പോകുന്നെ ഉള്ളു.
അപ്പൊ മുറിഞ്ഞു ലെ😂
@@hafizalirahman4857theerchayum njangal agrahicha vijayam nedan sadhichilla adutha 5 varsham ath pariharikanulla srmamundakum ath prathipaksha partikalku kanatha adiyakum.
@@vishnulalkrishnadas6262 ഇപ്പൊ കിട്ടിയതിനേക്കാൾ വലിയ അടിയാണ് മോദിജിക്കും എണ്ടി മുന്നണിക്കും BJ പാർട്ടിക്കും കിട്ടാൻ പോവുന്നത്
@@hafizalirahman4857
ഹേയ് മുറിച്ചു കാണാൻ വഴി ഇല്ല ... അതൊക്കെ ചില സമാധാന പ്രിയർ എന്ന് പറയപ്പെടുന്ന അല്ലെ ചെയ്യുന്നത്?
😂😂
@@vishnulalkrishnadas6262
അതൊക്കെ ഭാരതത്തിൻ്റെ നന്മക്ക് വേണ്ടി ഉള്ള ഈശ്വര നിശ്ചയം...
പിന്നെ സ്പ്രിൻ്റ് ചെയ്യുന്നതിന് ഒന്ന് പടി പിന്നോട്ട് പൊക്കും.... നല്ലത് പോലെ കുതിക്കാൻ സഹായിക്കും.
❤ ഭാരതം മാതാ
അഞ്ച് വയസ്സായ കുട്ടികൾ കിടന്നു ഉറങ്ങുന്നപോലെ രാഹുൽ കൂർക്കം വലിച്ച് കിടന്നുറങ്ങും..പുള്ളിക്ക് രാഷ്ട്രം എന്നാല് വെറും ടൈം പാസിന് വേണ്ടി യാണ്...😂😂😂😂😅
ഓ...പിന്നെ
2014 ന്ന് ശേഷം ആണല്ലൊ ഇവിടെ രാജ്യം ഉണ്ടായത്
ഒന്ന് പോ ഉവ്വ
രാഹുലിന്റെ 5-ാം വയസ്സിൽ ഈ രാജ്യം ഭരിക്കുകയായിരുന്നു ഗാന്ധി കുടുംബം
പപ്പു ഗണ്ടി ഫാൻസ് അൽ ബിസ്മയങ്ങൾക്കു മൂലക്കുരു പൊട്ടിത്തുടങ്ങി..😂😂😂🤣🤣🤣
😢😢
അതേ സുഹൃത്തേ
കഷ്ടം എന്ന് അല്ലാതെ എന്തു പറയാൻ...
😢
... അത്... ഭാരതത്തിലെ... ഇണ്ടി... കമ്പനി ക്ക്.. ഇതുവരെയും... മനസ്സിലായിട്ടില്ല.....😂😂😂
പഴമൊഴി :കഴുത കാമം കരഞ്ഞു തീർക്കും. ഓൺ ലൈൻ ചാനലുകാർക്ക് ജീവിക്കാനും ആളാകാനും വേണ്ടി ചില പാവങ്ങളെ തൃപ്തിപെടുത്തിഅ വരെ കൂടെ കൂട്ടും. ഇടക്കിടെ ഇത് മതിരിയുള്ള എല്ലിൻ കഷ്ണങ്ങൾ എറിഞ്ഞു കൊടുക്കും പിന്നെ അതിന്മേൽ പിടിവലി കൂടും അതാണ് പലയിടത്തും കണ്ട് കൊണ്ടിരിക്കുന്നത്.
രാഹുൽ ജാതീയമായി ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതും പാർലമെന്റിനെ അവഹേളിക്കുന്നതുംതടയാൻ വല്ല മാർഗവുമുണ്ടോ
BJ പാർട്ടി മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നത് തടയാൻ വല്ല മാർഗ്ഗവും ഉണ്ടൊ
ഞമ്മന്റേതു "മതേ തറം" മറ്റുള്ളവര് ചെയ്താൽ "ബർഗീയത" മാറ്റാൻ പറ്റുമോ..😂😂😂
Kuudupaathram otta maargam. Cheythu nokku, circus clowns
15 വർഷങ്ങൾ ലോക്സഭാഗമായിരുന്നിട്ടും അവിടെ എങ്ങനെ പ്രവർത്തിക്കണമെന്നറിയാത്ത വിവരദോഷിയാണ് രാഹുൽ, അല്ലെങ്കിൽ കുറുക്കനെ പോലെ അയാൾ ലോക്സഭയിൽ കൂവുമോ. 99 സീറ്റു വാങ്ങി തോറ്റ പാർട്ടി നേതാവിൻ്റെ ശരീരഭാഷ എന്തോ വലിയ നേട്ടം ഉണ്ടാക്കി എന്ന തരത്തിലാണ്, അപ്പോൾ INDIA സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിലോ, 55 വയസ്സുള്ള തൈ കിളവൻ കാണിക്കുന്ന കോപ്രാഞ്ചങ്ങൾ പരിഷ്കൃതസമൂഹം അംഗീകരിക്കില്ല.
അതിന് രാഹുൽ ഹിന്ദു ആണോ, മുസ്ലിം ആണോ അതോ ക്രിസ്ത്യൻ ആണോ എന്ന് അയാൾക്ക് തന്നെ അറിയില്ല വെറും മരപൊട്ടൻ അയാൾ പറയുന്നത് കേട്ട് കൈ അടിക്കാൻ കുറെ പൊട്ടന്മാരും 6മാസത്തിനുള്ളിൽ അമിത് ഷാ പൂട്ടും എന്ന് പപ്പുമോന് പോലും അറിയാം ആളികത്തുന്ന വിളക്ക് പെട്ടെന്ന് കേട്ടുപോകും എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ അത് കാണാൻ പോകുന്നെ ഉളളൂ അവർ കത്തി കയറട്ടെ കയറി കയറി വരുമ്പോ ഒറ്റ കൊട്ട് അതോടെ ഇണ്ടി മുന്നണി തകർന്ന് തരിപ്പണം ആകും
നാഥാ ഞമ്മടെ സൌത്ത് കട്ട് ബെറും ഷൊപ്പനം ആകുമോ.
Bad dreams
😄😄
ഒരു ഏതാർത്ഥ എബിവിപി rss കാർ അവസാന കാലം വരെയും അതിന്റെ ആശയം ഹൃദയത്തിൽ കൊണ്ട് നടക്കുന്നവരായിരിക്കും രേവന്ത് റെഡ്ഡി അത് മാത്രമേ കാണിക്കുന്നുളൂ
സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിനു തുല്യം ജനങ്ങളെ പറ്റിക്കുക.
@@muhammedkhan3199 ഒരു തികഞ്ഞ ഹൈന്ദവ വിശ്വാസി അവന്റെ രാജ്യ നന്മകൾക് വേണ്ടി നിലനിൽക്കും രാജ്യം ഭരിക്കാൻ എന്തുകൊണ്ടും യോഗ്യന്മാർ ബിജെപി തന്നെയാണ് അതുകൊണ്ടാണ് അങ്ങേരും ബിജെപിയിലേക്ക് വരുന്നത് പക്ഷെ നീ കണ്ടുകൊണ്ടിരിക്കുന്ന മതേതര ഹിന്ദുവിൽ ഭുരിഭാഗം പേരും പേരുകൊണ്ട് മാത്രമാണ് ഹിന്ദു അവരിൽ അധികവും നിരീശ്വരവാദികളാണ് ഹിന്ദു മതത്തിനെയോ ദൈവത്തിനെയോ കുറ്റംപറഞ്ഞാൽപോലും ചിരിക്കുന്ന ഹിന്ദു പിന്നെ സംഖി ഹിന്ദുവാണോ അല്ലയോ എന്ന് തെളിയിക്കുന്നതിന്ന് നിന്നെ പോലെയുള്ള ജിഹാദികളുടെ സർട്ടിഫിക്കേറ്റ് വേണ്ട.....
😂😂😂😂😂👌@@muhammedkhan3199
തെലുങ്കു സംസാരിക്കുന്നവർക്ക് ഒരു പ്രത്യേക സംസ്ഥാനം വേണം എന്ന് ആവശ്യപ്പെട്ടു 42 ദിവസം നിരാഹാരം ഇരുന്നു ജീവത്യാഗം ചെയ്ത ആളാണ് പൊട്ടി ശ്രീരാ മുലു. അങ്ങനെ വിശാല ആന്ധ്രാ ഉണ്ടായത്. അതിൽ തെലങ്കാനയും ഉൾപ്പെട്ടു. 1956 ൽ ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ഉണ്ടായി. എന്നാൽ 1954 ൽ ആദ്യമായി തെലങ്കാന വേറെ വേണം എന്ന് ഉന്നയിച്ചത് കൊത്തപ്പള്ളി ജയശങ്കർ ആണ്. പ്രൊഫസർ K. ജയശങ്കർ. പിന്നീട് അത് ചെന്നാറെഡ്ഡി ഏറ്റെടുത്തു.അത് കഴിഞ്ഞു പിന്നെ പലരും..........പിന്നെ 2014 ഫെബ്രുവരി വരെ ഉള്ളത് ചരിത്രം.
First HIMACHAL GOVT
കൂടോത്രം KPCC പ്രസിഡൻ്റിന്നെ കൂടോത്രം ചെയ്തു
😅😅😅😅😅😅😅😅കഷ്ടം
ഇങ്ങനെ പരദൂഷണം പറയാൻ മാത്രം രണ്ടു ബുദ്ധിജീവികൾ, സമ്മതിക്കണം.
പണിയില്ലാത്ത രണ്ടു പേർ, കരഞ്ഞു തീർക്കുന്നു.
Once they said President going to disqualify all Congress MP's
😂😂😂😂😂
പ്രതീക്ഷിച്ച ഒരു വാർത്ത
മനപായസം ഉണ്ട് ഇരുന്നോളൂ
കണ്ണാടിയിൽ nokki🎉പറഞ്ഞോ
പപ്പു ഗണ്ടി ഫാൻസ് അൽ ബിസ്മയങ്ങൾക്കു മൂലക്കുരു പൊട്ടിത്തുടങ്ങി..😂😂😂🤣🤣🤣
കക്കൂസ്ജി
Pappu's nte apaayamudra😂😂😂
നിരക്ഷ രൻ ചാണകം ജയ് കാവി കളസം 😭😭
രേവന്ത് റെഡ്ഡി പഴയെ ABVP കാരൻ ആണ് ചാൻസ് ഉണ്ട്.
Who can continue with Anti Nationals
വിഷയ ദാരിദ്യം തോന്നുന്നത് വിളിച്ചു പറയുന്നത്തിലേക്ക് എത്തിക്കുന്നു
ഒള്ളത് പറയുബോൾ കള്ളന് തുള്ളൽ വരും സ്വഭാവികം 😂😂😂
ഇത് സത്യം ആവട്ടെ
❤❤❤❤❤❤❤ ശ്രീ രാമചന്ദ്രൻ സർ. ശ്രീ സുനിൽ വടയാര്. ഞാൻ ആലപ്പുഴ ഓമനപ്പുഴ ക്കാരൻ ആണ്. നിങ്ങൾ നടത്തിയ പരാമർശം ശരിയല്ല. ശ്രീ ഓമനപ്പിള്ള തീരദേശ റെയിൽവേ സ്ഥാപിക്കാൻ വേണ്ടി നിരന്തരം ഒറ്റയാൾ പോരാട്ടം നടത്തിയ മഹാനായ നേതാവ് ആണ്
❤❤❤
വല്ലാത്ത ബുദ്ധിമാന്മാർ അല്ലാത്ത ബുദ്ധിമാന്മാർ നല്ല വിലയിരുത്തൽ....🤔
😂😂
മദ്രസ പൊട്ടൻ
ഇങ്ങനൊക്കെ ചർച്ച ചെയ്തു പലരുടെയും വയറു വേദനയും, വിറവാതവും കൂട്ടല്ലേ രാമാ.... ഞങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചാൽ ഞങ്ങളുടെ യുവ നേദാവ് പപ്പൂസിനെ രംഗത്തിറക്കും.... വെള്ള T ഷർട്ടും കുറ്റിത്താടിയും സ്റ്റീൽ ബാടിയുമുള്ള രാഹുൽ ഗണ്ടി മുന്നോട്ടു വന്നു വാ തുറന്നാൽ നിങ്ങളൊക്കെ കടപൂട്ടേണ്ടി വരുമേ.... ജാഗ്രതൈ
മനേക ഗണ്ടിയും മകൻ വരുൺ ഗണ്ടിയും ഇപ്പൊ എവിടെ ആണ് മിത്രമെ
പൊട്ടൻ പപ്പു മോങ്ങ്ങി
മോങ്ങി കോൺഗ്രസ് ഇല്ലാതായി 😍😍
@@hafizalirahman4857avar evide venamenkilum pokatte.avarundelum illelum ivide onnumilla avar bjp sneham moothu vannathalla.bharthavinte veetukarodulla vashikondu vannathalle.
ജയ് മോദി ജീ❤❤❤❤❤
സത്യം ആണോ.... രാഹുൽജി ഒന്ന് ഫോം ആയി വരുവായിരുന്നു, റൺ ഔട്ട് ആകുന്നത് എന്ത് കഷ്ടം ആണ് 😂😂
Ummmm....
ഇപ്പോഴും ഡക്ക് ആകുന്നത്തിലും ഭേദം അല്ലെ 5 റൺസ് runout?
സ്വപ്നം കണ്ടിരുന്നോ. .. വേറെ പണിയൊന്നുമില്ലേ. .. മറുനാടന്റെ കൂടെ പോയിക്കോ. ..
Those who knows the future of Indian politics will defenitly join with BJP party. The BJP is working for the nation the others are for their family.
ആദ്യം up പോകാതെ നോക്കൂ.. എന്നട്ട് പോരെ തെല്ലങ്കാനാ 😂
അന്നേ തോന്നിയതാ.. രേവന്ത് മോദിജിയെ വല്യേട്ടൻ ആണെന്ന് പറഞ്ഞപ്പോ.❤
പൊക്കിൽ കൊടി ബന്ധം അത് മുറിച്ച് മാറ്റാം എന്നാലും ഇല്ലാത്തയില്ല
BJP and Modiji just watching Rahul and his gang actions and speech.They will make their counter move at the right time.
Telegana CM Amith Shahe kandu last week.. Athu enthina🧐
ഓമനപ്പിള്ളയെപറ്റിയൂഉളള പരാമർശം തെറ്റായിപ്പോയി. ആലപ്പുഴ വഴി റെയിൽവേ ലൈൻ (തീരദേശ റെയിൽവേ) എന്ന ആവശ്യം മുൻനിർത്തി 1970 മുതലെങ്കിലും,നിരന്തരം തെരഞ്ഞെടുപ്പിൽ മത്സരിച്ച ആളാണ് അദ്ദേഹം. ആദ്യകാലത്ത് ,അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന് ആളുകൾ പ്രതീക്ഷിച്ചില്ല.
False guarantee card ന് ഒരു തിരിച്ചടി കൊടുക്കണം
വാക്ക് പൊന്നാവട്ടെ🎉
വരട്ടെ വരട്ടെ, ഹിമാചൽ, കർണാടക എല്ലാം മറിക്കണം, പൊട്ടൻ പപ്പുവിന്റെ കൂവൽ നിർത്തണം
അദ്ദേഹം ആ വർഗീയത കണ്ടു മടുത്തിട്ടൻ മാറിയത്
ഇതും പറഞ്ഞ് സമാധാനപ്പെട്ടിരുന്നോളൂ
Namaste
രേവന്ത് ജനകീയനാണ്
Nokiyirunno ippol cherum
സമനില തെറ്റിയാൽ പലതും പറയും
പേപ്പറിൽ റിപ്പോർട്ട് ഉണ്ട്
സംഭവിക്കട്ടേ.🎉
It’s high time that all the sensible leaders join BJP to fight against the anti nationals.
കപിൽ സിപിൽ പറഞ്ഞതു ഇനി
എല്ലായിടത്തും cong തനിച്ചു മത്സരിക്കുമെന്ന്
കപിൽ സിബൽ SP യുടെ എംപി ആണ്
ഒറ്റ മത്സരിച്ചാൽ കിട്ടുന്നത് k 18 സീറ്റുകൾ മാത്രം. അതും കണ്ടറിയണം
😂😂
അതു വേറെ ഒരു അത്യാഗ്രഹി...
Vidditham viswasikkan aalukal undallo 🤣🤣🤣🤣
👏👏🌹
It's a dream of BJP that is not going to happen because who is going to join in a sinking ship
Yes, with a slight correction... Who's going to stay in a sinking ship...?
So, this suggestion is likely to happen.....!!
Simply do wait and watch... 🥰
Ezheechh podeyyy😂
ഇവർക്ക് രണ്ടു പേർക്കും ഒരു പണിയുമില്ലേ
Nee paniyillathavan ayathondalle ee vedio kandathu
Please don't distroy your credibility. Spreading roumours
No.. Revanth REDDY WAS in Delhi last week met Amith Shah.. Photos videos undu... North media reported
There are news in RUclips, mirror now reported this yesterday
👍👍👍👍
കോൺഗ്ര സിൻ്റെ രീതിയാണ്😂😂😂
എങ്ങനെ പോകാതെ ഇരിക്കും പുള്ളി.. പഴയ സംഘിയാണ്. .. അണ്ണാൻ മൂത്താൽ മരം കേറ്റം മറക്കുമോ.. 👍👍👍😄
I reside in Lekshipura constituency. DK Shivakumar is a strong leader with great public support inspite of party. D K being an intelligent politician will never split congress
ചുമ്മ പറഞ്ഞ് ചിരിപ്പിക്കണ്ടാ.🤣🤣
Great Bharat great BJP centre government great welcome redy
ഇവന്റെയൊക്കെ സംസാരം കേൾക്കാതെ ഇരിക്കുന്നതാണ് നല്ലത്
👌👌👌👌👌
ആലപ്പുഴയിൽ റെയിൽവേ കൊണ്ടുവരാൻ അഹോരാത്രം ഓടി നടന്ന ആളാണ് ഓമനപ്പിള്ള. എന്നാൽ റെയിൽവേ വന്നപ്പോൾ ഉത്ഘാടന വേദിയിൽ അദ്ദേഹത്തിന് ഒരു ഇരിപ്പടം പോലും കൊടുത്തില്ല കൊണ്ഗ്രെസ്സ് സർക്കാർ. പക്ഷെ ജനങ്ങളിൽ ഓമനപ്പിള്ള ഇപ്പോഴും സജീവ ഓർമ്മയാണ്.
വിഷയ ദാരിദ്രം 😆
പഴയ ഒരു ABVP കാരൻ ഉണ്ട് അരുണചൽ പ്രദേശിൽ പിന്നെ ഒക്കെ ചരിത്രം
മനഃപായസം ഉണ്ണുന്ന രണ്ടാളുകൾ
ഓമന പിള്ള തീരദേശ റെയിൽവേയ്ക്ക് വേണ്ടിയാണ് എന്നാണ് എൻ്റെ ചെറിയ പ്രായത്തിൽ മനസ്സിലായത് !
കോൺഗ്രസിൽ നിന്ന് ബിജെപിയിൽ പോയവർക്കും കൂടി തിരിച്ചു വരാമല്ലോ അല്ലേ..
ഓ... തമാശ
എന്ത്ടുക്കാനാ കൂടോത്രം പെറുക്കാൻ ആണോ 😂😂
Super
നിങ്ങളുടെ സംസാരം കേട്ടിട്ട് പൊട്ടൻ പുട്ട് പുഴുങ്ങിയത് പോലെ .
Don't spread baseless news.. Maintain your credibility
👍🏻👍🏻👍🏻
ഓമനപ്പിള്ള റെയിൽവേ ആലപ്പുഴ അതിനായിരുന്നു
Rahul ghandi case enthayi adthnkilm raji vekkmoo
ഡെങ്ങിഡ്ജി AITUC പോയി ട്രേഡ് യൂണിയൻ പഠിച്ചില്ലെ 👍🏻
പൊട്ടി ശ്രീരാമുലൂ തെലങ്കാന സംസ്ഥാനം ഉണ്ടാക്കാനല്ല നിസാമിൽ നിന്ന് തെലങ്കാന, ആന്ധ്ര, മദരസിയിൽ നിന്ന് രായലസീമ അടങ്ങുന്ന ആന്ധ്ര പ്രദേശ് എന്ന കൂട്ടു സംസ്ഥാനം ഉണ്ടാക്കാനാണ് അമരണ നിരാഹാര സമരത്തിന് ഇരുന്നത്. നിരാഹാര സമരത്തിനിടെ അദ്ദേഹം മരണപ്പെടുകയും ചെയ്തു.
❤
ജോതിഷ വശാൽ രാഹു
ശനിയെക്കാൾ ഭയാനകം.
'ഉടലില്ല, തല മാത്രമേ ഉള്ളൂ ഇവിടെയാണെങ്കിൽ തല ശൂന്യവും. ഇഴച്ചിൽ മാത്രം😂.
Revanth reedy bjp ask to him firs brs mla fully included in his hand they will do bestttt after this he can go with bjp
ഒരിക്കലും നടക്കാത്ത പൂത്തി 😍
Kalakki
മനപായസം വെച്ച് വിളമ്പി തന്നെ കഴിക്കു 😀🤣
No .bjp ku ath first plan aanu . angane oru വാർത്ത അവിടെയും ഉണ്ടു
പപ്പു പ്രധാനമന്ത്രി ആകും എന്ന് സ്വപ്നം കാണുന്ന നസ്രാണികളെ പോലെ ആണോ 😂
മൂട് ഇല്ലാത്ത ചാക്ക് കൊണ്ട് പൊയ്ക്കോ രണ്ട് പേരും കൂടി.
DK Shivakumar christhyan supporter aanu
അതിന്?
ചേരട്ടെ.. ഈ രാജ്യം ഭാരതമായി തന്നെ നിലകൊള്ളട്ടെ.. പാതകയിൽ പച്ച മുകളിൽ വരാതിരിക്കാനും അശോക ചക്രം ഇല്ലാത്തവനും അവസരം ഒരുങ്ങാതെ ഇരിക്കട്ടെ 😊
രണ്ട് പേർക്കും സ്വപ്നം കാണാൻ അവകാശം ഉണ്ട്.
Alkeralam sudappis mooooonchi😭😭😭😭😭
@@mahadevanviswanathan2921 നേരം വെളുത്തു എഴുനേറ്റ് വർഗീയത തുടങ്ങും എന്തൊരു ജന്മം.
@@sakeerhussainsakeerhussain7615 ഞമ്മന്റേതു "മതേ തറം" മറ്റുള്ളവര് ചെയ്താൽ "ബർഗീയത" എന്തുവാടെ ..😂😂😂
@sakeer 😂 sathyam
Mr Omana Pillai struggled for coastal railway from Kochi to Alapuzha.Fortunately Kochi Alapuzha Kayamkulam was materialised after some time though Mr Omana Pillai was not able to see his dream project
Yes
ഓമനപ്പിള്ള തീരദേശറെയിൽവേയ്ക്കുവേണ്ടിയാണ് വാദിച്ചത്, തീവണ്ടി എൻജിൻ ചിഹ്നത്തിൽ എല്ലാ തെരഞ്ഞടുപ്പിലും ആലപ്പുഴയിൽ നിന്ന് പാർലമെന്റ്ലേക്ക് മത്സരിച്ചിരുന്നു, തിവണ്ടിപ്പിള്ള എന്ന് അദ്ദേഹത്തിനു വിളിപ്പേര് വീണിരുന്നു. തീരദേശറെയിൽവെ ഉത്ഘാടന് അദ്ദേഹഹത്തെയും ക്ഷണിച്ചിരുന്നു.
അതിനിപ്പോ എന്താ
മേത്തൻമാർ നാടുവിടുന്നതായിരിക്കും നല്ലത്😅
ഓമന പിള്ള തീരദേശ റെയിൽവേ വരാനാണ് സ്വതന്ത്രനായി മത്സരിച്ചത്.
Blunder newട.... വ്യർത്ഥസ്വപ്ന ജൽപനങ്ങൾ
😂😂
വിശ്വാസം അതല്ലേ എല്ലാം?
സംഘികളെ സുഖിപ്പിക്കാനാണില്ലെ😂
ഓമനപ്പിള്ള പാലത്തിനു വേണ്ടിയല്ല, തീരദേശ റൈലിനു വേണ്ടിയാണു സമരം ചെയ്തത്
പൊട്ടൻ കണ്ടി ഗുജറാത്ത് പിടിക്കും എന്ന് പറഞ്ഞത് അവന് തന്നെ തിരിച്ചടി ആകും😅
Omanapilla worked for coastal railway and not for bridge
വിശ്വാസത നഷ്ടപെടുന്നു
ഇവരുടെ വിലയിരു ത്തൽ എല്ലാം 100 ശതമാനം ബി.ജെ.പി അനുകൂലമാണല്ലോ ബി.ജെ.പി ചാനൽ ആണോ
ആന്ധ്രാ ഉണ്ടാക്കാൻ വേണ്ടിയാ 😂 അമരജീവി എന്ന് അറിയപ്പെടും പോറ്റി ശ്രീരാമുലു
Why such news? Are you sure? You be silent and let that happen
OmanaPillai
Nallavananu🎉🎉🎉
നിനക്കൊന്നും നാണമില്ലേ! ചുമ്മാ ഇരുന്നു conspiracy theory അടിച്ചു വിടാൻ.
Wait and see 4 months
Ith chance und
ഇത് വെറുതെ പറയുന്നതല്ല. മലയാളം ചാനലുകൾ വിട്ട് ഒന്ന് ദേശീയ ചാനലുകളിൽ പോയി നോക്ക്.
BRS pro work etaduthadano Ith paryan thudageet küre kalam ayi mashe.
Omanapillai stands for Coastal railway
പിന്നെ ഹിന്ദുക്കളെ അപമാനിക്കുന്ന രാഹുലിനെ സഹിക്കുന്നതിലും ഒരു അതിരില്ലേ
നിങ്ങൾ 2 പേരും ബി ജെ പി ക് വേണ്ടി കുറെ നാളുകളായി കുറക്കുന്നു നിർത്തിക്കൂടെ ഇതു
Nee adhyam pappuvine adich purathakk😂
Ningal enthina ith kanan veruneee