Это видео недоступно.
Сожалеем об этом.

മാതൃഭൂമി മനപൂർവമാണ് | ABC MALAYALAM | ABC TALKS| 7-07-24

Поделиться
HTML-код
  • Опубликовано: 5 июл 2024
  • മാതൃഭൂമിയുടെ ഹിന്ദു, CPM വിരുദ്ധതക്കു പിന്നിലെ ലക്ഷ്യം
    #cpm #hindu #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 145

  • @jayathirajagopal7126
    @jayathirajagopal7126 Месяц назад +50

    സാർ പറ യുന്നത് സത്യം... ഞങ്ങളും പത്രം ബഹിഷ്കരിച്ചു....... Nalla informative ചർച്ച... 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ohboeeboee
      @ohboeeboee Месяц назад +4

      പത്രം മാത്രം ബഹിഷ്കരിച്ചു കൊണ്ട് കാര്യം ഇല്ല സുഹൃത്തുക്കളെ..ഇതിന് മുമ്പ് എൻഎസ്എസ് ശ്രമിച്ചു പരാജയപ്പെട്ടത് ആണ്...മാതൃഭൂമിയിൽ പരസ്യം ചെയ്യുന്ന സ്ഥാപനങ്ങളെ ബഹിഷ്ക്കരിക്കും എന്ന് ഹിന്ദു സമൂഹം ഒന്ന് പറഞ്ഞു നോക്ക്..അപ്പഴറിയാം കളി...ഇത് മനസ്സിലാക്കുക

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Месяц назад

      അപ്പോൾ ഇത്രയും കാലം വഹിച്ചു..... അതായത് സാനത്തിൽ പാരകേറുന്നതു വരെ.... കാത്തിരുന്നു...ഇനിക്കാര്യമില്ല .....😂😂😂

  • @KaleshCn-nz3ie
    @KaleshCn-nz3ie Месяц назад +45

    മാമാ മാധ്യമങ്ങൾ പൊതുവേ ഒരേപോലെ ആണ്.. എല്ലാവരും ഹിന്ദു വിരുദ്ധർ ആണ്... അതുകൊണ്ട് തന്നെ അവരുടെ പത്രങ്ങൾ വായിക്കണോ വേണ്ടയോ എന്ന് അഭിമാനം ഉള്ളവർ തീരുമാനിക്കുക 👍🔥

    • @brc8659
      @brc8659 Месяц назад +2

      അഞ്ച് കൊല്ലം ഈ നാടിന് എതിരായി പ്രവര്‍ത്തിക്കാനും ശത്രുക്കളെ പുകഴ്ത്തുന്നതിനും ഉള്ള advance ഇവറ്റകൾ വാങ്ങിക്കഴിഞ്ഞിരിക്കാനാണ് സാധ്യത?🤔

    • @balakrishnancp8005
      @balakrishnancp8005 Месяц назад +1

      ഏതു പത്രമാ ചങ്ങായി നമ്മൾ വായിക്കുക

    • @sreejithMU
      @sreejithMU Месяц назад

      ​@@balakrishnancp8005എന്തിനു വായിക്കണം?

  • @mohananv3311
    @mohananv3311 Месяц назад +47

    മാതൃഭൂമിയെ അപ്പാടെ ബഹിഷ്കരിക്കുക.

    • @prasadkgnair5552
      @prasadkgnair5552 Месяц назад +1

      പത്രതെയല്ല അതിനു പരസ്യം നൽകുന്നവർക്കിട്ടു താങ്ങണം.

  • @manojthankappanpillai8993
    @manojthankappanpillai8993 Месяц назад +21

    നല്ല രസകരമായ ഒരു ചർച്ച മാതൃഭൂമിയൊക്കെ എന്നേ മരിച്ചു സർ😢

  • @dharmikvew
    @dharmikvew Месяц назад +34

    മാതൃഭൂമി മുടിയണം. ഹിന്ദുക്കളുടെ പ്രാർഥന ഫലിക്കും.

    • @prasannann2449
      @prasannann2449 Месяц назад +5

      മാതൃഭൂമിയുടെ പാതയിലാണ് മനോരമയും പപ്പു വിനേയും മദാമ്മയേയും പൊക്കിപ്പിടിക്കയാണ് പത്രം പാർട്ടിയല്ല ഭാരതത്തിൽ വികസനം നടത്തുന്നത് കണ്ടില്ലെന്ന് നടിക്കരുത്'

    • @Sadgamaya-z3c
      @Sadgamaya-z3c Месяц назад +3

      കേരളത്തിൽ ന്യുനപക്ഷം ഭൂരിപക്ഷമായി... അതാണ്

    • @dharmikvew
      @dharmikvew Месяц назад +2

      രണ്ടും പണ്ടാരടങ്ങി പോകാൻ പ്രാർത്ഥിക്കണം. പരമാവധി ഹിന്ദുക്കൾ അത് വാങ്ങരുത്.

    • @dharmikvew
      @dharmikvew Месяц назад

      @@Sadgamaya-z3c ജനാതിപത്യം തകരും. വർഗീയാധിപത്യം ഭരിക്കാൻ വന്നാൽ പിന്നെ കേന്ദ്രത്തിനു പണി കൂടും.

    • @adithyank2274
      @adithyank2274 Месяц назад +1

      Media one is the biggest of all😂😂😂

  • @user-bq8cv9vy6c
    @user-bq8cv9vy6c Месяц назад +47

    ഗുരുനാനക്കിന്റെ പടം കാണിച്ചതാണ് ഏറ്റവും വലിയ ജോക്ക് ഡൽഹിയിൽ സിക്ക് കൂട്ടക്കൊല കൈപത്തി അഭയഹസ്തം ആണത്രേ

  • @chandranpillai2940
    @chandranpillai2940 Месяц назад +36

    രാമചന്ദ്രൻ സാറിൻ്റെ അഭിപ്രായം ഉഗ്രൻ ഓവൈസി തന്നെയാണ് മാതൃഹത്യപത്രക്കാർക്കും കൂട്ടർക്കും പരമയോഗ്യൻ 😂

  • @sooryasahajam4505
    @sooryasahajam4505 Месяц назад +24

    ഹിന്ദു എന്ന ഭിമാനിക്കുന്നവർ മാതൃഭൂമി പത്രം ബഹിഷ്കരിക്കണം. ഇപ്പോൾ ഇതു മുസ്ളിം cpm പത്രമായി മാറിയിരിക്കുന്നു ഞാൻ എന്നേ നിർത്തി.

  • @vijayaraghavann7064
    @vijayaraghavann7064 Месяц назад +33

    പരമാവധി വരിക്കാർ ഇന്നുതന്നെ ഈ പത്രം ഉപേക്ഷിക്കുക

  • @sankarankarakad7946
    @sankarankarakad7946 Месяц назад +15

    ബഹിഷ്കരിക്കാൻ തുടങ്ങിയാൽ, ബാക്കി ഒന്നും കാണില്ല!

  • @neerajk8218
    @neerajk8218 Месяц назад +86

    മാതൃഭൂമിയും മനോരമയും ഒരേ പോലെയാണ് ചെയ്യുന്നത്
    ബേസിക്കലി അവർ ഹിന്ദുക്കൾക്ക് എതിരാണ്

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan Месяц назад +9

    അതിന്റെ പിറ്റേന്ന് മുതൽതന്നെ ഞാൻ മാതൃഭൂമി പത്രം വരുത്തുന്നത് നിർത്തി. കുറെ കാലമായി പലകാര്യങ്ങൾക്കും അവന്മാർക്ക് ഫോൺ വിളിച്ചു പരാതിപ്പെട്ടിരുന്നു. അപ്പോഴൊക്കെ, പരിഹാസം നിറഞ്ഞ വാക്കുകളാണ് മറുപടിയിൽ ഉണ്ടായത്. ഇന്ന് അതിൽ നിഴഞ്ഞു കയറിയിരിക്കുന്ന വർഗ്ഗത്തെ തുറന്നു കാട്ടുന്നതാണ് അവരുടെ വാർത്തയുടെ അവതരണം.

  • @muraleedharanv4480
    @muraleedharanv4480 Месяц назад +24

    പത്രങ്ങളുടെ ആദ്യ പേജിൽ മുഴുവൻ പരസ്യം. വായനക്കാരോട് ഉള്ള ഒരു വെല്ലുവിളി അല്ലെ

  • @rajamohananm
    @rajamohananm Месяц назад +27

    Slowly Mathrubhoomi will disappear from here.

  • @Chakkochi168
    @Chakkochi168 Месяц назад +31

    മാതൃഭൂമി പത്രവും പ്രസിദ്ധീകരണങ്ങളും അശ്ളീല പ്രസിദ്ധീകരണങ്ങളാണ്.💃💃💃.
    മീശ നോവലിൽ വന്ന അശ്ളീല സെക്സ് വിവരണങ്ങൾ വായിച്ച് രമിച്ചവർ അല്ലേ ഇതിന്റെ മാനെജ്മെന്റ് ?😂

  • @user-rs5zf3wg5k
    @user-rs5zf3wg5k Месяц назад +12

    വളരെ ശരി .രാജീവ് ചന്ദ്രശേഖർ തോറ്റതിന് ഒരു പ്രധാന പങ്ക് ഏഷ്യനെറ്റിനെ ഉണ്ട്

  • @raveendranmk1717
    @raveendranmk1717 Месяц назад +18

    ജമാഅത്തെ ഇസ്ലാമിയുടെ പിടിയിൽ പെട്ട മാത്രുഭൂമി പിന്നെ എന്തു ചെയ്യണം?

  • @raveendranpk8658
    @raveendranpk8658 Месяц назад +17

    സമാധാനം എന്ന പേരിട്ട് അസമധാനം പരത്തുക മാതൃഭൂമി എന്ന പേരിട്ട് സ്വരാജ്യത്തിനൊ കുറ്റം പറയുക മനസ്സിനെ രമിപ്പിയ്ക്കുന്ന തെന്ന് പേരിട്ട് സങ്കടം തോന്നിയ്ക്കുന്ന വാർത്തകൾ പരത്തുക ദേശത്തെ അപമാനിച്ചു കൊണ്ട് അഭിമാനി എന്ന പേരിട്ട് വിലസുക-പേരെന്തോ അതിന് വിപരീതമാകും എന്ന് ഊഹിയ്ക്കാം

  • @surendranathp1244
    @surendranathp1244 Месяц назад +8

    Door to door campaign among Hindus is needed.Many still believe it is old matrubhoomi

  • @muraleedharanv4480
    @muraleedharanv4480 Месяц назад +20

    ഹിന്ദുവിനു ലീഗ് ഇല്ലല്ലോ. അതു കൊണ്ട് ആർക്കും പേടിക്കാനില്ല

  • @mohansubusubu2116
    @mohansubusubu2116 Месяц назад +4

    കോൺഗ്രസ്‌ നെ സപ്പോർട്ട് ചെയ്യുന്ന എത്ര മാധ്യമ ങ്ങളാണ് കേരളത്തിൽ മനോരമ മാതൃഭൂമി വീക്ഷണം ദീപിക ഏഷ്യാനെറ്റ്‌ ജയ്‌ഹിന്ദ്‌ റിപ്പോർട്ടർ മീഡിയ വൺ

    • @mrbinuram9889
      @mrbinuram9889 20 дней назад

      24 ന്യൂസ് ചാനൽ.....ഇതും ലീഗ്

  • @ramankuttypillai7901
    @ramankuttypillai7901 Месяц назад +8

    ഒന്നും ചിന്തിക്കാതെ കിട്ടുന്നത് വാരി മൊത്തുന്ന ഹിന്ദു ഇനിയെങ്കിലും ഒരു അഞ്ചു മിനിറ്റ് ചിന്തിക്കു എന്നിട്ട് പ്രവർത്തിക്കു ഫലം ഉറപ്പാണ്

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Месяц назад +37

    മാതൃഭൂമി റിപ്പോർട്ടർ മാർ തുരു തുരാ ആൾക്കൂട്ടത്തിന്റെ അടി വാങ്ങും. റിപ്പോർട്ടറെ കാണുമ്പോഴേ ഒരാൾക്കൂട്ടം ഉണ്ടാകും.... മഹാനല്ലേ!!!!!

    • @brc8659
      @brc8659 Месяц назад +2

      നാട്ടിൽ പ്രവര്‍ത്തിക്കുന്നതിന് അവസരം കൊടുക്കാതിരിക്കുക, ബഹിഷ്കരണം ഓരോ ദിവസം കഴിയുന്തോറും ശക്തി കൂട്ടി കൂട്ടി കൊണ്ട് വരണം 🫠

    • @brc8659
      @brc8659 Месяц назад +2

      നാട്ടിൽ പ്രവര്‍ത്തിക്കുന്നതിന് അവസരം കൊടുക്കാതിരിക്കുക, ബഹിഷ്കരണം ഓരോ ദിവസം കഴിയുന്തോറും ശക്തി കൂട്ടി കൂട്ടി കൊണ്ട് വരണം 🫠

  • @lee-yo6iw
    @lee-yo6iw Месяц назад +42

    മാതൃഭൂമി ഹിന്ദുവിന് എതിരായാൽ എന്താ മാതൃഭൂമിക് ഒരാവശ്യം വരുമ്പോൾ സഹായിക്കാൻ ബിജെപി നേതാക്കൾ ക്യു നിക്കുവല്ലോ

  • @jyothikumar9355
    @jyothikumar9355 Месяц назад +6

    We stopped from this month

  • @pratapvarmaraja1694
    @pratapvarmaraja1694 Месяц назад +4

    കുറെ കൊല്ലങ്ങള്‍ മുന്‍പ് ശബരിമല അരവണയില്‍ എലി val പ്രശ്നത്തില്‍ ഈ വൃത്തികെട്ട പേപ്പർ എടുത്ത നിലപാട് കാരണം തലമുറയായി വരുത്തി കൊണ്ടിരുന്ന പേപ്പർ നിര്‍ത്തി.അതു വളരെ ശരിയായിരുന്നു.

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Месяц назад +2

    ഒരേ ഒരു പോംവഴി.... ഹിന്ദുക്കൾ ശക്തമായ സമർദ്ദ group ആവണം. 🤔🤔🤔🤔🤔🤔🤔

  • @rajithapt9850
    @rajithapt9850 Месяц назад +4

    വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവിൽഎന്നപുസ്തകം എല്ലാ ജീവനക്കാരെ ക്കൊണ്ടും വാങ്ങിപ്പിച്ചു എന്ന് അവിടുത്തെ ഒരു മുൻ ജീവനക്കാരനായ ഒരു സുഹൃത്ത് പറഞ്ഞിരുന്നു

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 Месяц назад +11

    മാതൃഭൂമിയുടെ ഉടമസ്ഥാവകാശം ഇപ്പോൾ മുസ്ലീങ്ങൾ കാണ് ജിഹാദി പത്രം ഇതു ജന eങ്ങളോടു പറയൊമെങ്കൽ പറ

  • @sureshkumar-wg2mx
    @sureshkumar-wg2mx Месяц назад +5

    Pls boycott mathribhumi

  • @vijayakumarkc9649
    @vijayakumarkc9649 Месяц назад +3

    മാനാഭിമാനമുള്ള ഒരു ഹിന്ദുവും മാതൃഭൂമി വരുത്തില്ല

  • @rajeshp5200
    @rajeshp5200 Месяц назад +1

    കേരളത്തിലെ മാധ്യമങ്ങളുടെ അവസ്ഥ ഭീകരമാം വിധം ദയനീയമാണ്

  • @kkgireesh4326
    @kkgireesh4326 Месяц назад +7

    പത്ര ഉടമകൾ അവരുടെരാട്രീയ പ്രവർത്തന വും ചായ്വും പത്രത്തിൽ കൂടെയല്ല പരസ്യമാക്കേണ്ടത് പത്രങ്ങൾ നിഷ്പക്ഷമായിരിക്കണം വായനക്കാർ അതാണ് ഇഷ്ടപെടുന്നത്

  • @gopalanv7943
    @gopalanv7943 Месяц назад +2

    അങ്ങനെ മാതൃഭൂമിയും മുക്കാലാകുന്നു. M

  • @rajeev_shanthi
    @rajeev_shanthi Месяц назад +2

    ഇവരുടെ. ചർച്ച തുടരട്ടെ ❤😊

  • @tn-vp4vz
    @tn-vp4vz Месяц назад +1

    മാതൃഭൂമിയുടെ ഭീരുത്വ പാരമ്പര്യം വ്യക്തമാക്കിയതിന് നന്ദി.
    പക്ഷേ,ഈ സർ തരികിട പത്രമായ മനോരമയിൽ എങ്ങിനെ ജോലി ചെയ്തു എന്ന് മനസിലാകുന്നില്ല.

  • @velayuthanvelayuthen314
    @velayuthanvelayuthen314 Месяц назад +3

    ഹിന്ദുവിന് പത്രം വായിയ്ക്കണമെങ്കിൽ ഒരു നല്ല ഓബ്ഷൻ ഉണ്ടു് : കേരള കൗമുദി .....'

  • @di8635
    @di8635 Месяц назад +2

    കേരളത്തിൽ ഹിന്ദു സംഘടനകൾ ശക്തി പ്രാപിക്കേണ്ട സമയമായി അല്ലെങ്കിൽ ഇനിയും ഹിന്ദു വിരുദ്ധത തുടരും

  • @sreevalsarajek1288
    @sreevalsarajek1288 Месяц назад +2

    ഞാൻ പേൽ പറഞ്ഞ സാധനം വരുത്തുന്നത് നിർത്തി

  • @esnamboothiripad2195
    @esnamboothiripad2195 Месяц назад +3

    മാതൃഭൂമി കോൺഗ്രസ് പത്രമായിരുന്നെങ്കിലും പണ്ടൊക്കെ ഏതാണ്ട് നിഷ്പക്ഷമായി തന്നെ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു എന്നാൽ വിരേന്ദ്രകുമാറിൻ്റെ കാലം മുതൽ അത് പക്ഷം പിടിക്കാൻ തുടങ്ങി. മകൻ്റെ കാലം മുതൽ അത് വ്യക്തമായി രാഷ്ട്രീയം കളിക്കാൻ തുടങ്ങിൽ. ചില വാർത്തകൾ കാണുമ്പോൾ അത് ഹൈ ജാക്കുചെയ്യപ്പെട്ടൊ എന്നുകൂടി തോന്നും

  • @rpoovadan9354
    @rpoovadan9354 Месяц назад +3

    മാതൃഭൂമി ഇപ്പോൾ ശ്രേംസ്കുമാറിൻ്റെ രാഷ്ട്രീയം കളിക്കുന്നു. ദേശീയ ദിനപത്രം എന്ന ലേബൽ എന്നെ നഷ്ടപ്പെട്ടു.

  • @SureshCP-we1dg
    @SureshCP-we1dg Месяц назад +13

    കച്ചവടക്കാരനായ എം പി വീരേന്ദ്രകുമാർ മാതൃഭൂമിയുടെ സാരഥിയായി വന്നതിൽ പിന്നെയാണ് പത്രം ഇങ്ങനെ ഒരു അഴകൊഴമ്പൻ രീതി തുടരുന്നത്.

  • @sudheeshkumar8073
    @sudheeshkumar8073 Месяц назад +1

    രാജ്യ ദ്രാഹ പത്രം 👍🏿

  • @mathewkj1379
    @mathewkj1379 Месяц назад +2

    എത്ര സത്യമായ കാര്യമാണ് രാമചന്ദ്രൻ സാർ പറഞ്ഞത്. മലയാളത്തിൽ ഡോക്ടറേറ്റ് എടുത്തവരുടെ ലേഖനങ്ങൾ വായനക്കാർക്ക് ഒരു പ്രയോജനവും നൽകുന്നില്ല. വെറും ജാട. ഒരു പേജിൽ പറയാവുന്ന കാര്യങ്ങൾ നീട്ടി നീട്ടി പത്ത് പേജാക്കും ഈ വഴക്കുലകൾ 🤣

  • @krishneena
    @krishneena Месяц назад +1

    3:43 ആ ഡയലോഗ് 100% ശരിയാണ് 😃
    മീശ നോവലിനു ശേഷം ഞങ്ങൾ മാതൃഭൂമി/മനോരമ വായന നിർത്തി

  • @user-tm9nj6xr2t
    @user-tm9nj6xr2t Месяц назад +2

    മാതൃഭൂമി നിർത്തി.

  • @Manu10978
    @Manu10978 Месяц назад +5

    ഇപ്പോൾ മനോരമ news ഏതാണ് മാതൃഭൂമി ന്യൂസ്‌ എന്താണെന്ന് മനസിലാകില്ല. കമ്മി അഭിലാഷ് ഇപ്പോൾ കോൺഗ്രസ്‌ ആയി 😂😂😂

  • @rnp5157
    @rnp5157 Месяц назад +2

    കെ മാധവൻ നായരുടെ മലബാർ കലാപം എന്ന പുസ്തകം ഇപ്പോൾ മാതൃഭൂമി അടിക്കുകയ്യോടെ വിൽക്കുകയേയോ ചെയ്യുന്നില്ല.

  • @cinia.s7138
    @cinia.s7138 Месяц назад +3

    Shame on Mathrubhoomi owners

  • @user-tw4zz8zl1f
    @user-tw4zz8zl1f Месяц назад +4

    Mathrubhumi will regret our vote share increase from 20 to 30%.

  • @subramanians.6989
    @subramanians.6989 Месяц назад +5

    Soros Funding for Peera Bhumi

  • @vijayalekshmyv5525
    @vijayalekshmyv5525 Месяц назад +1

    കുമാരൻ ആശാനേ തീർക്കാൻ മടിക്കാത്തവർ.

  • @morningglory8704
    @morningglory8704 Месяц назад +3

    Funder is kunjalikutty

  • @sudheer9786
    @sudheer9786 Месяц назад +1

    ഹിന്ദുക്കളെ നെഞ്ചത്തേക്ക് എന്ന് എന്ത് അർത്ഥത്തിൽ ആണ് പറഞ്ഞത്

  • @viswanathan2743
    @viswanathan2743 Месяц назад +3

    നേതാവിൻ്റെ ശ്രേയസ് നോക്കി നടത്തുന്ന പത്രം😂

  • @mathewkj1379
    @mathewkj1379 Месяц назад +2

    വീരേന്ദ്രകുമാർ ഉണ്ടായിരുന്ന കാലത്ത് അല്പം ആദർശം ഉണ്ടായിരുന്നു മാതൃഭൂമിക്ക്. അല്പം മാത്രം. മകൻ ശ്രെയംസ് വന്നതോടെ തീർന്നു. അയാൾക്ക് അടുത്ത തവണ കല്പറ്റയിൽ മത്സരിക്കണം. അവിടെ ആണെങ്കിലോ മുസ്ലിം വോട്ട് നല്ല നിലയിൽ ഉണ്ട് താനും.

  • @sreejaya2195
    @sreejaya2195 Месяц назад +1

    മാതൃഭൂമി, മാധ്യമം, മീഡിയ വൺ, മനോരമ എന്നിവർക്ക് വ്യക്തവും ശക്തവുമായ നിലപാടുണ്ട്. അത് ഒരു പക്ഷെ ആപേക്ഷികമായ് ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നവർക്കെതിരാണെന്നതിൻ്റെ പേരിൽ വിമർശിക്കുന്നത് ശരിയല്ല. ഉടമസ്ഥർ മാറുന്നതിനനുസരിച്ച് അവരുടെ നയങ്ങൾ നടപ്പിലാക്കാൻ അവർക്ക് അവകാശമുണ്ട്.

  • @sreedevipanicker1089
    @sreedevipanicker1089 Месяц назад

    Call Ambika Soni too along with Kapil Sibil & Oyc

  • @sivasankaranp37
    @sivasankaranp37 Месяц назад +2

    അധികാരത്തിനു വേണ്ടി എന്തും ചെയ്യും 😂😂😂😂

  • @indian1247
    @indian1247 Месяц назад +1

    ബീ.ജേ. പി. മാത്രമല്ല 73 വയസായ ഞാനും 47 വർക്ഷം മാതൃഭ്രമിയുടെ വരിക്കര നായ ഞാൻ മാത്രദ്രമി മത്രമല ആരോഗി മാസികയും വാങ്ങറുണ്ട് ചെറുപ്പ 0 മുതൽ സോഷ്യലിസ്റ്റായ

    • @indian1247
      @indian1247 Месяц назад +2

      ഞാൻ ഇനി മുതൽ ഈ പത്രം നിർത്തി ഇനിയും സോഷ്യലിസ്റ്റായി തുടരുമെങ്കിലും കമ്മൂണിസ്റ്റ് ൻ്റെ ദാസനായി തുടരാൻ ഞാനും എൻ്റെ കൂട്ടുകാരും ഇല്ല

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Месяц назад +1

    ഹിന്ദു copy കളും കിട്ടില്ല... മുസ്ലിം copy കളും കിട്ടില്ല 🤔🤔🤔🤔🤔

  • @raveendranp.k8419
    @raveendranp.k8419 Месяц назад +5

    ഇന്നലെ വരെ ഹിന്ദു നുവേണ്ടി കരയുകയായിരുന്നു.ഇപ്പോൾ സി പി എം നുവേണ്ടി യും വക്കാലത്ത് ഇയാൾ ഏറ്റെടുത്തോ?

    • @Arun-pu3yx
      @Arun-pu3yx Месяц назад +1

      ആര് വക്കാലത്ത് ഏറ്റെടുത്തു. ശ്രേയംസ്കുമാർ ഇടത് മുന്നണിയിൽ ആയിട്ടും മാതൃഭൂമി എന്തുകൊണ്ട് സിപിഎമ്മിന് എതിരായി എന്നത് വിശകലനം ചെയ്യുക മാത്രമാണ്.

  • @muralikrishnan9232
    @muralikrishnan9232 Месяц назад +2

    "കൂമന്റെ ദു:ഖം" , ഭരണത്തിൽ ഉൾപ്പെടുന്നില്ല എന്നതാണ്! ആയാറാം ഗയാറാം എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കൂമനും മക്കളും!

  • @sreekumarg7376
    @sreekumarg7376 Месяц назад +3

    പത്രം ബഹിഷ്കരിക്കുക മാത്രം പോരാ, മാതൃഭൂമിയിൽ പരസ്യം കൊടുക്കുന്ന സ്ഥാപനങ്ങൾ ബഹിഷ്കരിക്കുമെന്ന് പറഞ്ഞു നോക്ക്, കാര്യത്തിന് തീരുമാനം ആകും.

  • @jmahalekshmymenon9309
    @jmahalekshmymenon9309 Месяц назад

    Very informative video..
    It may also be mentioned that it is heartening to note that the tone of criticism on this channel against a BJP candidate for showing restraint and refusing to outrightly interfere with the freedom of the current incumbents in a mainstream channel owned by him, on the eve of the elections, has now been reviewed and reversed.

  • @jmahalekshmymenon9309
    @jmahalekshmymenon9309 Месяц назад

    Many of those who had admired this paper, felt shocked and very let down when it lost touch with its original philosophy and values, and took an unexpected turn quite unacceptable to its committed readers.

  • @unniag7019
    @unniag7019 Месяц назад +1

    Mathrubhoomi is heading towards a non retrievable disaster .😮

  • @sudheer9786
    @sudheer9786 Месяц назад +1

    മാതൃഭൂമി, മനോരമ ഈ രണ്ടും ജനം തീരുമാനിച്ചിട്ടുണ്ട്

  • @rnp5157
    @rnp5157 Месяц назад +4

    ജമാ അത്തെ ഇസ്ലാമി നേതാവ് മൗദൂദിയെ പണ്ട് ഇസ്ലാമിക രാജ്യമായ പാകിസ്ഥാനിൽ പോലും വം ശഹത്യ യ്ക്ക് വധശികഷയ്ക്കു വിധിക്ക് പെട്ടു . അയാളെ മഹാനായി ചിത്രീകരിച്ച ആളാണ് എം പി വീരേന്ദ്ര കുമാരൻ . കുറെ നാളായി മാതൃഭൂമി ഇസ്ലാമിസ്റ്റ് ന്യായങ്ങൾ ആണ് പറയുന്നത്.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Месяц назад

      വെറും തെണ്ടിയാണ് വീരേന്ദ്രകുമാർ.... അവൻ്റെ മകനും അങ്ങനെ തന്നെ..... - ഓളികൾ

  • @parakemeethalramanarayanan3010
    @parakemeethalramanarayanan3010 Месяц назад

    The paper started losing credibility ever since Veerendra Kumar became the MD. It's no longer the one that was actively involved in freedom struggle...
    Not only the management but also the editors are responsible for the present plight.
    The fall is irreparable.

  • @AkhilaAnish-zp3hg
    @AkhilaAnish-zp3hg Месяц назад +2

    Avoid mathrubumi..

  • @SasiKumar-bn5yl
    @SasiKumar-bn5yl Месяц назад

    Public never seen media newspaper

  • @shinemohanan5721
    @shinemohanan5721 Месяц назад

    Pathra pravarthanathil sir nte arivukal . Ketirikan sugam ulla charcha.

  • @prasadkgnair5552
    @prasadkgnair5552 Месяц назад +1

    മാതൃഭൂമിയുടെ സാമ്പത്തിക അടിത്തറ ഇളക്കണം. എന്താണ് അവരുടെ സ്രോതസ് ?

  • @PradeepPSairman1969
    @PradeepPSairman1969 Месяц назад +1

    നട്ടെല്ലില്ലാത്ത പ്രതികരണ ശേഷി നശിച്ചുപോയ ഹൈന്ദവർ വാഴും അൽ ഖേരളം

  • @anoopalex7375
    @anoopalex7375 Месяц назад

    BHOLE BABA.. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു....

  • @shajithemmayath3526
    @shajithemmayath3526 Месяц назад +1

    സുനിലേ ഈ വടയാർ എന്ന സ്ഥലം കോട്ടയം ഡിസ്ട്രിക്ട് ആണോ

  • @kuzhikandamhouse5188
    @kuzhikandamhouse5188 Месяц назад

    മാതൃഭൂമിയുടെ പേര് നമുക്ക് പരിഷ്കരിച്ച് മുസ്ലിം ഭൂമി എന്നാക്കിയാലോ.

    • @gopalanv7943
      @gopalanv7943 Месяц назад +1

      മുക്കാൽ ഭൂമി..

  • @jayakumartr5394
    @jayakumartr5394 Месяц назад +1

    Not Mathrubhumi.Manorama channel and newspaper always antihindu

  • @VilasChandran-mg9df
    @VilasChandran-mg9df Месяц назад +2

    Mathrubhumi, always anti Hindu, nothing new

  • @user-zf4jv9iv8k
    @user-zf4jv9iv8k Месяц назад

    They're getting mony

  • @asethumadhavan8893
    @asethumadhavan8893 Месяц назад

    Zakir Naik will be the better choice. He can inaugurate the MARUBHUMI function thru VC..

  • @preethyjayan3091
    @preethyjayan3091 Месяц назад +1

    Sreyams ponnanikku poyo😂

  • @lakshmanan3596
    @lakshmanan3596 Месяц назад

    Now..a..days..MthruBhoomy..is..under..control..of..SDPI...that..is..sure..

  • @madhusoodananpillai3319
    @madhusoodananpillai3319 Месяц назад

    hindukkal ottakkettaayi mathrubhoomi bahishkarichal avanmaare poottikkaam....

  • @ananthanarayananks1696
    @ananthanarayananks1696 Месяц назад

    Because paymaster is Jamat

  • @santhoshvdeepthi9153
    @santhoshvdeepthi9153 Месяц назад

    Mathrubhumi Manorama not good

  • @user-qs1dc3dd6e
    @user-qs1dc3dd6e Месяц назад

    കൂലിക്ക് ആളെ വെച്ച് പൊതകം എഴുതിച്ചു അതിനു ഉപാജപം നടത്തി അവാർഡ് വാങ്ങിച്ചു കുമാരനെ പത്രം എന്നാ സിനിമ യിൽ മുരളി യുടെ character ലൂടെ രഞ്ജി പണിക്കർ വലിച്ചു keerunund

  • @krishnanka1461
    @krishnanka1461 Месяц назад

    Sreyos Kumar enna raajyadrohi mattoru rajyadrohi thantha Veerente ditto thanne😄😄 Mathrubhoomi is no more Deseeya Dina Pathram, it is a clear Sudaappi pathram.....

  • @shanavashabeebulla3725
    @shanavashabeebulla3725 Месяц назад

    BJP വിരോധം അത് മതി

  • @Jai.Hind-ME
    @Jai.Hind-ME Месяц назад

    THANTHAYILLATHAVARANU MATHRBHOOMIUDE THALAPHATH
    HINDKKAL MATHRUBHOOMI BAKZHKARIKKUKA

  • @sadeesanmb9082
    @sadeesanmb9082 Месяц назад

    Daasan dasantay pani cheydhu😂😂😂😂😂😂😂😂😂😂😂

  • @sajithgovindan2901
    @sajithgovindan2901 Месяц назад

    Rss

  • @RajanRajan-qm2jg
    @RajanRajan-qm2jg Месяц назад

    പത്രം മാത്രം അല്ല ചാനലും വെറുപ്പ് 👍

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 Месяц назад +2

    രാജ്യത്തെ മാതാവായിക്കാണുന്ന തിൻ്റെ പേരല്ലേ മാതൃഭൂമി എന്നത്.......
    പക്ഷേ രാഹു ചോദിക്കുന്നു....ആരാണീ ഭാരത മാതാവ് എന്താണ്
    അതിൻ്റെ അർത്ഥം....?
    നാണമില്ലാതെ...മാതൃഭൂമി....🤣🤣🤣🤣🤣🤣

  • @user-wr1bs3qv4r
    @user-wr1bs3qv4r Месяц назад +1

    അടുത്ത പ്രാവശ്യം യുഡിഎഫിനോട് ചേർന്ന് ഇലക്ഷനിൽ മാതൃഭൂമിയുടെ മുതലാളിക്ക് മത്സരിക്കണം. അതിനെ യുഡിഎഫിനെ സുഖിപ്പിച്ച്പറ്റുഅതുകൊണ്ടാണ് ഉത്തരം ക്ലിയർ😂

  • @vimalkannoth
    @vimalkannoth Месяц назад +1

    Aarude kayyil aanu mathrubhumi ipo ullathu, sreyams kumar or jama ath islam , onu parayan patuo randalkum