ബ്ലഡ്‌ ടെസ്റ്റിലൂടെ ഹൃദയാഘാതം എങ്ങനെ കണ്ടെത്താം?|Troponin test in malayalam|Trop t test|Dr.PraveenSV

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #TroponinTestMalayalam #TroptTestmalayalam #Cardiology #DrPraveenSV #Ningaludedoctor
    എന്താണ് ട്രോപോനിൻ ടെസ്റ്റ്‌?
    ബ്ലഡ്‌ ടെസ്റ്റിലൂടെ ഹൃദയാഘാതം കണ്ടെത്താമോ?
    ട്രോപോണിന് ടെസ്റ്റിന്റെ (Trop t test) പ്രാധാന്യം എന്താണ്?
    എന്താണ് ഹൈ സെൻസിറ്റീവ് ട്രോപോനിൻ ടെസ്റ്റ്‌ (high sensitive troponin test) ?
    #TroptTestMalayalam
    #TroponinTestMalayalam
    #Ningaludedoctor
    #DrPraveenSV
    #ConsultantInterventionalCardiologist
    #KimsHealthTrivandrum
    email: ningaludedr@gmail.com

Комментарии • 129

  • @suhailshaz8855
    @suhailshaz8855 2 года назад +6

    Iam a cadiac technologist from kerala . Iam gives 100 appreciation for this channel because this is much usefull for us. Getting More knowledge

  • @VineethaVini-cz7vi
    @VineethaVini-cz7vi 8 месяцев назад +9

    എനിക്ക് നെഞ്ചുവേദന വന്ന സമയത്ത് ഞാൻ ഇസിജിയും എടുത്തു നോർമലാണ് ഡോക്ടർ പറഞ്ഞു ഒരു കുഴപ്പമില്ല എന്ന്. എനിക്ക് നെഞ്ചിന്റെ അടുത്ത് സൈഡിൽ വേദനയുണ്ട് ഇടയ്ക്കിടയ്ക്ക് ശ്വാസംമുട്ടൽ ഉണ്ട്. കഴുത്തിനു വേദന കായ്ക്കു വേദന. കൊളസ്ട്രോൾ ഉണ്ട് ഇനി അതിന്റെ ആണോ എന്നറിയില്ല 😭😭😭😭 age 23

  • @anilsambasivan6000
    @anilsambasivan6000 3 года назад +3

    As usual very informative. I never new about this blood test. Troponin Test is a good diagnostic tool. Sir ,thank you so much. You are really doing a great service to ordinary public.

  • @athenasuresh3914
    @athenasuresh3914 3 года назад +3

    Very good presentation as well as very informative !! Hats off to the editor ❤️

  • @VineethaVini-cz7vi
    @VineethaVini-cz7vi 8 месяцев назад +1

    Dr എനിക്ക് ഇസിജി യും എക്സ്-റേയും എടുത്തുനോക്കി നെഞ്ചുവേദന വന്നപ്പോൾ. ഇതിലൊന്നും ഒരു കുഴപ്പവുമില്ല. പക്ഷേ ഇടക്കിടയ്ക്ക് നെഞ്ചുവേദന വരുന്നുണ്ട് ഇടത്ത് സൈഡിൽ. അതെന്താ അങ്ങനെ എന്ന് പറഞ്ഞു തരുമോ. ശ്വാസംമുട്ടൽ ഉണ്ട്. plz reply dr😭😭

  • @Rajeenasiddiq
    @Rajeenasiddiq Год назад +4

    Sir എനിക്ക് ഒരു ദിവസം നെഞ്ചുവേദന വന്നിട്ട് ഹിസ്‌പിറ്റലിൽ പോയി, ഇസിജി എടുത്തപ്പോൾ വേരിയെഷൻ അപ്പോൾ ഈ ടെസ്റ്റ്‌ ചെയ്തു അപ്പോൾ പോസിറ്റീറ്റീവ് ആയിരുന്നു. അപ്പോൾ dr പറഞ്ഞു മെഡിക്കൽ കോളേജിൽ പോകാൻ. മെഡിക്കൽ കോളേജിലും ഈ ടെസ്റ്റ്‌ (troppanig l)ചെയ്തു അതിൽ കുഴപ്പം ഇല്ലായിരുന്നു. എന്റെ സംശയം ഇത് അറ്റാക്ക് ആണോ എന്നാണ്? പ്ലീസ് റിപ്ലൈ

  • @sumachandran1447
    @sumachandran1447 Месяц назад +1

    Good explanation. Thank you doctor

  • @sreeharipb2651
    @sreeharipb2651 2 года назад +4

    Thanku dr for this valuable information ☺️

  • @josephcherian7187
    @josephcherian7187 2 года назад +4

    Good information ,thank you sir

  • @Infosam2sandeep
    @Infosam2sandeep 3 года назад +5

    Great presentation and Amazing Information ❤️

  • @sajivarghese2662
    @sajivarghese2662 3 года назад +4

    Highly informative as usual. A very useful tool to detect probability of a heart attack. Thanks doctor 👍

  • @appu8618
    @appu8618 Год назад

    Hello sir eantea brotherinu bp idakk koodunnu.170/110mmhg varea aakunnu.blood test ,echo,ecg eallam normal aanu.eanthanu reason eannu ariyan pattunnilla.ini eanthu test aanu cheayeandath onnu parayamo sir.plz reply.

  • @muhammadhashir7918
    @muhammadhashir7918 Год назад +3

    Sir enikk ecgyil cheriya veriyeshan ullad kond troponion test cheydu 029 mg kanichu normalano

  • @Archana_Krishnan
    @Archana_Krishnan Год назад +2

    Hi Dr,
    Panic attack and heart attack compare cheyth oru detailed video cheyyamo...
    Also heart attack youngersil verann ulla possibility koodi include cheyyane...
    Hear attack pole ulla symptoms kaanichu after a few months kazhnjitt aanu trop test & ECG oke edukkunnell...Heart attack vannittundo enn ariyan pattumo..🥲
    Plz reply Dr

  • @hariscp8844
    @hariscp8844 3 месяца назад

    Sir, ente troponin result 5.3 ng/l aanu normal range 17-50ng/l
    Echo cheithu, doctor paranju kuzhappamilla. But idathu chest idathu kai vedana und. Enthakum karanam plz rply

  • @gopukumar84
    @gopukumar84 3 года назад +3

    Very Informative Video Sir.

  • @salabhamkumar124
    @salabhamkumar124 11 месяцев назад +1

    Valuable informations... 👍🏻👍🏻 thanks doctor.. 🙏🏻🙏🏻❤️

  • @feminanazer100
    @feminanazer100 3 года назад +3

    My fvt sir 😊👌the cardiology genious speaking abt cardiac Markers $ the ultimate icon

  • @ajinca5699
    @ajinca5699 3 месяца назад +1

    ആദ്യം ചെയ്തപ്പോൾ weakly positive ആയിരുന്നു. ഒരു 4 മണിക്കൂറിനിടക് വീണ്ടും ചെയ്തപ്പോൾ negative പിന്നെയും ചെയ്തപ്പോൾ negative ആയിരുന്നു. അതെന്താന്് പറയാമോ?

  • @syamsyam1592
    @syamsyam1592 3 года назад +4

    Sir, your presentation is really superb .very simple and powerful presentation.

  • @vipins5438
    @vipins5438 3 года назад +4

    Very essential talk dear doctor

  • @afiyamaheen5742
    @afiyamaheen5742 Год назад +1

    Sir PT INR test cheythu ath 20 annu labil ullavar paranju ith nalla kooduthal aanu enn enthenkilum problem undo

  • @chimbooschimbu5292
    @chimbooschimbu5292 2 года назад +1

    Thank you sir, very helpful

  • @noushinaramshad6428
    @noushinaramshad6428 Год назад +1

    Thank u ur information I am lab technician 😊

  • @Aswani-e9e
    @Aswani-e9e 2 месяца назад

    ECG cheriya variation,Troponin test negative anu, Angiogram apo cheyano

  • @rejarajreejarajcom
    @rejarajreejarajcom Год назад +1

    Sir oru thavana positive kannichal pinne lifelong medicine kazhikkano

  • @maninairos
    @maninairos 3 года назад +3

    Good information

  • @junha4096
    @junha4096 2 года назад +3

    Sir ente frendnte troponin I testil pg/ml 0-34.2 aan eth normal value aano

    • @ningaludedr
      @ningaludedr  2 года назад

      U hav t check normal values of the lab

    • @junha4096
      @junha4096 2 года назад +1

      Tanks dr

  • @puthuparampils3072
    @puthuparampils3072 4 месяца назад +1

    Dr എന്റെ husbend troponin negative but നെഞ്ചുവേദന ഉണ്ട്

  • @vishnuvs6933
    @vishnuvs6933 2 месяца назад

    Dr. Sir Troponin chaithu result

  • @richusworld9635
    @richusworld9635 2 года назад +3

    Sir, TROP I-9.945ng/m | ഇത് Heart Attack ആണോ

  • @santhisanthu5218
    @santhisanthu5218 2 года назад +4

    Sir 18.9 normal anno lab normal19 but 19 above critical AMI

    • @ningaludedr
      @ningaludedr  2 года назад

      Depends on test kits normal range

  • @neethukrishnan9801
    @neethukrishnan9801 Год назад +1

    After food aano ith test cheyendath.?

  • @neversaynever5813
    @neversaynever5813 2 года назад +2

    sir ecg edukumbol samsarichaal variation kanikumo. chest pain onnumilla palpitations aanu

  • @amaludeepudeepu4785
    @amaludeepudeepu4785 Год назад +1

    Sir iam check result 3.oo pls reply sir normal ano troponin t hs and cheytatu

  • @noubi9685
    @noubi9685 3 года назад +1

    Dr MVP ye kurich oru video cheyamo

  • @muhammedashraf2945
    @muhammedashraf2945 Год назад +3

    ഞാൻ ഇന്ന് ചെയ്തു......... normal

  • @rizbhr126
    @rizbhr126 4 месяца назад

    Troponin nenjvedanayonum illand veruthe onnu check cheythal ariyumo atak varunnad dr

  • @lifecruise123
    @lifecruise123 2 года назад +2

    Sir. ഞാൻ Troponin-I ADV ചെയ്തു. Result= Negative ( 0.007) എന്നുലപിച്ചു. ഇത് Heart അറ്റാക്കിനു സാദ്യതയുണ്ടോ..

    • @ningaludedr
      @ningaludedr  2 года назад +2

      Heart attack probability is not decided by trop

  • @beenavinoy1872
    @beenavinoy1872 3 года назад +3

    എനിക്ക് നെഞ്ചിൽ വേദന ആയിട്ട് ഹോസ്പിറ്റലിൽ പോയി EcG വേരിയേഷൻ വന്നു അപ്പൊ ഈ ടെസ്റ്റ്‌ അപ്പൊ നെഗറ്റീവ് ആണ് ഇത് എന്തെങ്കിലും പ്രശ്നം ആണോ

  • @1171pavi
    @1171pavi 3 года назад +1

    Super info sr👍

  • @ajithkumark6084
    @ajithkumark6084 6 месяцев назад

    Sir i had a test today, result range .0.022. DOCTOR told me it is a negative reading , shall i consult a specialist

  • @rajeenarasvin9306
    @rajeenarasvin9306 Год назад

    Dr ecg variation ind.but ee test dr ezhuthila atheda.chest pain vanayirunu.bp clostrol tsh normal anu

  • @vishnuvs6933
    @vishnuvs6933 2 месяца назад

    Ultimate Information

  • @chinjuprasad7464
    @chinjuprasad7464 Год назад +1

    Thanks doctor 😍😍😍

  • @InfocityEduMedia
    @InfocityEduMedia 2 года назад +1

    Troponin value 17 anaki engana doctor

  • @anisreesa582
    @anisreesa582 9 месяцев назад

    Hloo.Troponin I quantitative negative anne parannall nthane?

  • @sajeenahakkim9680
    @sajeenahakkim9680 3 года назад +3

    Highly Information dr... 😍😍

  • @gcreations7555
    @gcreations7555 2 года назад +1

    Thanku dr❤️

  • @siyad8542
    @siyad8542 Год назад +2

    Border line akumpol problem undo doctor

  • @ajithaji6842
    @ajithaji6842 2 года назад +2

    0.176 ng/ml normal aahno sir ?

  • @juststarvlog.
    @juststarvlog. 3 года назад +1

    ❤❤

  • @mohaslam6506
    @mohaslam6506 6 месяцев назад

    Enikk shosamutt und sir right side chest pain 6 maasam aayi😢

  • @sajeeshs4304
    @sajeeshs4304 3 года назад +1

    Within how many days we need to undergo Troponin test,,?

    • @ningaludedr
      @ningaludedr  3 года назад

      Within 10-14 days only it remains +

  • @dilk3677
    @dilk3677 11 месяцев назад +1

    Severe pah water food restriction undo

    • @ningaludedr
      @ningaludedr  11 месяцев назад

      Cant be answered so easily . Depends on so many factors. Pl consult ur treating doc

  • @sreelakshmi3332
    @sreelakshmi3332 9 месяцев назад

    Sir. 0.004 aahn tropinin - T
    Entjelum
    prblm indoo

  • @TONY-lr2rd
    @TONY-lr2rd 3 года назад +1

    Salute U doctor😍

  • @manuald6264
    @manuald6264 2 года назад +4

    Sir... പഴക്കമുള്ള ഹാർട്ട് അറ്റാക്ക് ബ്ലഡ് ടെസ്റ്റ് വഴി കണ്ടെത്താൻ കഴിയുമോ...?

  • @vineethatv2350
    @vineethatv2350 Год назад

    Trop I , trop T ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്
    Pls reply

  • @beenakumari3335
    @beenakumari3335 2 года назад +2

    Tell me level

  • @resmirajeev9554
    @resmirajeev9554 2 года назад +1

    ഇത് എത്ര daysnu ഉള്ളിൽ ചെയ്യണം dr. Pls reply

  • @directajith
    @directajith 8 месяцев назад +1

    What s the normal rate of this test

    • @ningaludedr
      @ningaludedr  8 месяцев назад +1

      Variea depending on card or quantitative

  • @krishnadeepthy5654
    @krishnadeepthy5654 8 месяцев назад

    My test result is .015 is that any problem dr

  • @sajisukumaran5985
    @sajisukumaran5985 Год назад

    Dr hart beet കുറവാണെകിൽ
    Troponin positive agumo?

  • @reshmaparekattil4697
    @reshmaparekattil4697 2 года назад +2

    സർ എനിക്ക് രണ്ട് തവണ ഇ സി ജി എടുത്തു രണ്ടിലും വ്യതിയാനം സംഭവിച്ചു പിന്നീട് ബ്ലെഡ് ടെസ്റ്റ് നടത്തി അതിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല പക്ഷെ മരുന്നുകൾ എഴുതി പിന്നെ കുറച്ച് കർശന നിർദ്ദേശങ്ങൾ നല്കി. ജോലികൾ ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുക മനസ്സ് വിഷമിപ്പിക്കുന്ന കാര്യങ്ങൾ ചിന്തിക്കരുത് എന്നാലും ഇടയ്ക്ക് ചില അസ്വസ്തകൾ വരുന്നുണ്ട് എന്താണ് സർ ഇങ്ങനെ വരാനുള്ള കാരണം

    • @timetrackerbysj3222
      @timetrackerbysj3222 Год назад +1

      എനിക്കും ഇത് തന്നെ പേടിക്കണ്ട ദൈവം കാക്കും

    • @ramlamusthafa94
      @ramlamusthafa94 Год назад +1

      @@timetrackerbysj3222 athinu kaaranam endha? Ecg variation prblm aano enikum und but topper I negative aanu

    • @sha6045
      @sha6045 Год назад

      @@ramlamusthafa94 toppper test ethra amount vannu

    • @rajeenarasvin9306
      @rajeenarasvin9306 Год назад

      ​@@ramlamusthafa94enikum variation ind.athu problem ano

    • @rajeenarasvin9306
      @rajeenarasvin9306 Год назад

      ​@@timetrackerbysj3222variation indo.athu problem ano.vedana indayo

  • @bhavyavpvinil7031
    @bhavyavpvinil7031 3 года назад +1

    Ente mamanu cheyth nerathe kandethan patti ..ippo njn mikavarodum ith paranju kodukkarund

  • @kirancnair6406
    @kirancnair6406 3 года назад +2

    👍

  • @rajeshpothukattil2536
    @rajeshpothukattil2536 11 месяцев назад

    Sir my test result is 0.0033
    Its normal?

  • @gayathrik.nambiar8962
    @gayathrik.nambiar8962 2 года назад +2

    Sir ecgiyum tropinin cheythu... But pain marunilla

    • @funkids2024
      @funkids2024 2 года назад

      ഇപ്പോൾ എങ്ങനെ ഉണ്ട്. എനിക്കും ഇതേ അവസ്ഥ ആണ്

  • @bilalshebi1939
    @bilalshebi1939 Год назад +1

    Dr ck e test aano

  • @harrisubaidulla8909
    @harrisubaidulla8909 2 года назад +1

    കൊള്ളാം

  • @aneeshyababukuttan-sd4ct
    @aneeshyababukuttan-sd4ct 10 месяцев назад +1

    sir troponin value can change after one hour means first high after one hour normal it is possible

    • @ningaludedr
      @ningaludedr  10 месяцев назад

      Type of trop , method of testing all affects result

  • @time7613
    @time7613 3 года назад +3

    Useful 🔥🔥doctor

  • @anuamc4458
    @anuamc4458 3 года назад +3

    27.3 pg/ml ഈ അളവ് വന്നാൽ അവസ്ഥയാണ്

    • @ningaludedr
      @ningaludedr  2 года назад

      Check normal lab values and which test is it

  • @meghaarjunkunju7004
    @meghaarjunkunju7004 2 года назад +1

    0.100 normal ano sir

  • @ponnusdhiya5373
    @ponnusdhiya5373 3 года назад +6

    Dr ഞാൻ ഒരു ഇസിജി ടെക്‌നിഷ്യൻ ആണ്

    • @rajeenarasvin9306
      @rajeenarasvin9306 Год назад +1

      Ecg variation und.cheriyoru chest pain vanu.but dr ee test ezhuthi thannila .athedanu.v4anu veriation

  • @jijojoseph8101
    @jijojoseph8101 3 года назад +1

    .03 is normal or high

    • @ningaludedr
      @ningaludedr  3 года назад

      Depends on labs normal value

    • @jijojoseph8101
      @jijojoseph8101 3 года назад

      @@ningaludedr they are saying it's .02

  • @evinantony6241
    @evinantony6241 3 года назад +1

  • @gcreations7555
    @gcreations7555 2 года назад +1

    ❤️❤️❤️