ക്രിയാറ്റിൻ എന്താണ് എന്ന് അറിയാമോ?| Dr.Satish Bhat's | Diabetic Care India | Malayalam Health Tips

Поделиться
HTML-код
  • Опубликовано: 8 сен 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Комментарии • 688

  • @athulathu2596
    @athulathu2596 5 лет назад +70

    സാധാരണകാർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി

  • @DaniNamshi
    @DaniNamshi 4 года назад +30

    നിങ്ങൾ നല്ലൊരു അദ്ധ്യാപകൻ കൂടിയാണ് ഡോക്ടർ... 👌🙏

  • @sujathasuja7373
    @sujathasuja7373 4 года назад +11

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ തന്നെ താങ്കൾ അവതരിപ്പിച്ച സാർ ഒരുപാട് നന്ദിയുണ്ട് ക്രിയാറ്റിൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ അതിനെക്കുറിച്ച് ഒരു ഏകദേശ ധാരണയായി താങ്ക്സ് എ ലോട്ട്

  • @hk-zz1yn
    @hk-zz1yn 5 лет назад +87

    ഇതു പോലെ അവതരിപ്പിക്കാൻ താങ്കൾക് മാത്രമേ പറ്റുകയുള്ളു. VERY GOOD.

  • @varghesepaily4047
    @varghesepaily4047 3 года назад +4

    ഡോക്ടർ പറയുന്ന കാര്യങ്ങൾ ശരിക്ക് മനസ്സിലാകുന്നുണ്ട് ഒരു നല്ല അദ്ധ്യാപകന്റെ എല്ലാ ഗുണങ്ങളും ഉണ്ട്. നന്ദി

  • @anusiys2736
    @anusiys2736 5 лет назад +18

    സൂപ്പർ ക്ലാസ് വളരെയധികം ഉപകാരപ്പെട്ടു thank you
    🙏🙏🙏

  • @caizy7535
    @caizy7535 4 года назад +8

    നല്ല ഡോക്ടറും നല്ല അവതാരകൻ കൂടിയാണ് നിങ്ങൾ tnx

  • @sreejajayachandran8620
    @sreejajayachandran8620 5 лет назад +5

    വളരെ നന്നായി. കൊച്ചു കുട്ടികള്‍ പോലും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ പറഞ്ഞു. വളരെ നന്ദി

  • @thilakank981
    @thilakank981 5 лет назад +25

    വളരെ വിശദമായി തന്നെ മനസ്സിലാക്കിതരുന്നുണ്ട്

  • @vradhakrishnan6624
    @vradhakrishnan6624 5 лет назад +5

    വളരെ അറിവ് തരുന്ന വിവരം. വളരെ നന്ദി. ഞാൻ creatine കൂടിയത് കാരണം ചികിത്സ തേടിയ ഒരു വ്യക്തി ആണ്. ടെൻഷൻ മാറുന്ന ഈ അറിവിന് നന്ദി.

  • @rosammamj4519
    @rosammamj4519 3 года назад +4

    ക്രിയറ്റിനെക്കുറിച്ച് അറിയാതിരുന്ന പലതും അറിയാൻ കഴിഞ്ഞു. നന്ദി.

  • @bijukumar211
    @bijukumar211 3 года назад +3

    ഡോക്ടർ വീഡിയോ സൂപ്പർ എല്ലാം വളരെ വ്യക്തമായി മനസിലാക്കാൻ സാധിച്ചു താങ്ക്സ്

  • @paulosemathay2872
    @paulosemathay2872 5 лет назад +16

    നന്ദി ;ഡോക്ടർ വിലപ്പെട്ട അറിവുകൾ സാദാരണകർക്കായി പങ്കു വെക്കുന്നതിനു

  • @AS-sp8iu
    @AS-sp8iu 3 года назад +1

    സർ വളരെ ഉപകാരപ്രദമായ ഒരു അറിവാണ് അങ്ങ് നൽകിയത് വളരെ നന്ദി സർ ഇനിയും ഇതുപോലെ ഉപകാരപ്രദമായി അറിവുകൾ ഞങ്ങൾക്ക് പകർന്നു നൽകാൻ സർവ്വ ശക്തൻ അങ്ങയ്ക്ക് കഴിവു നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @nadheeraasharaf2715
    @nadheeraasharaf2715 2 года назад +2

    സധാരണക്കാരന്. മനസ്സിലാകുന്ന. രീതിയിൽ. പറഞ്ഞു തന്ന..ഡോക്ടറിന്..വളരെ നന്ദി
    ദൈവത്തിന്റെ അനുഗ്രഹം..എന്നും.ഉണ്ടകട്ടെ

  • @mohammedmoosa9321
    @mohammedmoosa9321 5 лет назад +40

    സാറിന്റെ നല്ല മനസ്സിന് ഒരു Like

  • @baburajvallikad6931
    @baburajvallikad6931 5 лет назад +9

    Another fantastic topic and presentation. Definitely this will help your viewers to understand the truth and manage FUD (Fear, Uncertainity and Distress). Thanks for this session.
    Could you discuss constipation for DM patients, specially senior citizens in one of your upcoming sessions. Many aged people have this issue and many go with self medication

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      Thanks for your kind words.
      Sure, I shall post a video on this.

  • @rajendran7506
    @rajendran7506 5 лет назад +12

    നല്ലൊരു വിഷയം വളരെ ഉപകാരം 👌

  • @nazarnt8124
    @nazarnt8124 5 лет назад +5

    വളരെ ഉപകാരം ഒരു സംശയംമാറികിട്ടി

  • @rahmathsiraj9737
    @rahmathsiraj9737 10 месяцев назад +1

    You are not only a doctor but a good teacher also.very well explained.

  • @dominicayyanikkatt7463
    @dominicayyanikkatt7463 3 года назад +5

    Thank you for the clear and simple way of explaining matters that concern many people.

  • @manumangal49
    @manumangal49 4 года назад +6

    Love uuu സർ.. what a.... teaching style... simple and humble

  • @radhakrishnapillaivalliuza7436
    @radhakrishnapillaivalliuza7436 5 лет назад +13

    Beautifully explained thank you so much Dr

  • @happybee3006
    @happybee3006 2 года назад +3

    Sir, ഞാൻ ഇതു പോലെ പേടിച്ചിരുന്നു,ഇതു കണ്ടപ്പോൾ വളരെ സമാദാനമായി...ഒത്തിരി നന്ദി

  • @josephwilson7750
    @josephwilson7750 2 года назад +1

    ക്രിയാറ്റിനെക്കുറിച്ചുള്ള ക്രിയാത്മകമായ പ്രസാദാത്മകമായാ തന്മയത്വമാർന്നാ വിശദീകരണത്തിന് നന്ദി, സർ...

  • @gemmachullickal5700
    @gemmachullickal5700 5 лет назад +7

    Hands off to u doctor... A good teacher..really like me persons are really really blessed by u...so big big information s..thanks a lot ..how beautiful ly u give information....

  • @vinodpk1144
    @vinodpk1144 4 года назад +13

    Very good presentation, thank u doctor

  • @PrasadPrasad-fl5hn
    @PrasadPrasad-fl5hn 3 года назад +3

    വളരെ ഉപകാരപ്രദമായി ഡോക്ടർ സർ,

  • @ligijose3500
    @ligijose3500 5 лет назад +24

    Thank you sir giving the confidence to the people u r a great man

  • @technocooldammam850
    @technocooldammam850 4 года назад +2

    ഇപ്പോഴാ ഒരു ആശ്വാസമായത്....നന്ദി ഡോക്ടർ....

  • @abdulkadertpc8609
    @abdulkadertpc8609 5 лет назад +2

    സാറിന്റെത് വളരെ ഉപകാരപ്രദ ക്ലാസാണ്‌ - അതിലുപരി ആശങ്കയാണ് - കാരണം എല്ലാവരുംLabഉം ആയി ബന്ധപ്പെടേണ്ടി വരുന്നു - മാത്രമല്ല ഇന്നത്തെ ത് മാറിക്കൊണ്ടിരിക്കുന്നു 'eg-ആദ്യം ക്രിയാറ്റിന് ആൽബുമിൻ നോക്കാനും 'പിന്നെ creatine ,ഇപ്പോൾ അതിനെ മാത്രം നോക്കിയാൽ പോരാ- 2 - പ്രമേഹം - ആദ്യം മൂത്രം മാത്രം മതി - പിന്നെ രക്തം, പിന്നെ Average - ഇപ്പോൾ അതും മാറാം' ഇങ്ങിനെ എല്ലാ ടെസ്റ്റുകളും - അപ്പോഴേക്കും Test കൾ കൊണ്ടും, മരുന്ന് കൊണ്ടും ബിസിനസ്സുകാർ തടിക്കുന്നു

  • @rajashreeprabhu6265
    @rajashreeprabhu6265 5 лет назад +8

    Thank you for the informative talk especially about being careful while using alternative non tested medicines .

  • @lakshmikuttyn706
    @lakshmikuttyn706 5 лет назад +1

    ഇത്രയും വിശദീകരിച്ച് പറഞ്ഞതിന് വിദ്യാർത്ഥിനികൾ രെ നന്ദി സർ.

    • @lakshmikuttyn706
      @lakshmikuttyn706 5 лет назад +1

      വളരെ നന്ദി എന്ന് തിരുത്തി വായിക്കുക.

  • @valsannavakode7115
    @valsannavakode7115 5 лет назад +2

    വളരെ വിലപിടിപ്പുള്ള അറിവാണ് നൽകിയത്... നന്ദി രേഖപ്പെടുത്തുന്നു

  • @mmeynan
    @mmeynan 5 лет назад +5

    Very good information about Kidney, creatine, etc. Thank you. MM

  • @anitharavi9386
    @anitharavi9386 3 года назад

    Ithrayum nannayi explain cheyyumbol kelkkan thanne oru ishttam thonnunnu thank you so much

  • @Ghoshin_Koshy
    @Ghoshin_Koshy 5 лет назад +1

    വളരെ ഉപകാരപ്രദമായ ഒരു വിഷയമാണ് ഡോക്ടറെ ഇന്ന് അവതരിപ്പിച്ചത് എനിക്ക് അടക്കം പലർക്കും ഉള്ള ഒരു സംശയവും ഇതുവഴി മാറിക്കിട്ടി

    • @mohandastp7710
      @mohandastp7710 5 лет назад

      The information given by you is useful to all. Very good illustration.

  • @geethanadarajan6788
    @geethanadarajan6788 Месяц назад

    Valueable Information Very thanks Sir. ❤️❤️

  • @deepadhanalkshmikudumbasre1923
    @deepadhanalkshmikudumbasre1923 3 года назад +1

    വളരെയധികം നന്ദി ഡോക്ടർ.

  • @josemannacheril
    @josemannacheril 5 лет назад +5

    Thank u sir for ur article relating to creatine and creatinine which is very much helpful and u explained it very clearly.

  • @christinasunny3573
    @christinasunny3573 4 года назад +3

    Clear and understandable explanation. Thanks Dr.

  • @axiomservice
    @axiomservice 5 лет назад +6

    Wow what a wonderful explanation
    About creatinine.... really fruitful...😎Thanku so much
    Zeenu chungom east alpy

  • @meeravenunagavalli6097
    @meeravenunagavalli6097 5 лет назад +6

    Thank you Dr Satish . For the wonderful & elaborated talk on the kidney HEALTH & issues....👍👍

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      Thanks, Ms Meera.
      Shall post more informative videos soon.

  • @prakashanprakash3745
    @prakashanprakash3745 5 лет назад +2

    വളരെ ഉപകാര പ്രദമായ വീഡിയോ nanni

  • @user-rg1hw3gs4o
    @user-rg1hw3gs4o 5 лет назад +1

    Doctor...othiri nandy ....eniyum arivukal njangalku pakarnnu tharoo..Tks..

  • @muneererumbincheedamkunnu1188
    @muneererumbincheedamkunnu1188 3 года назад +1

    Thankyou sir🌹🌹 valare upakaramayi

  • @shajahanm2145
    @shajahanm2145 4 года назад +1

    ഒരു ഡോക്ടറും creatinin എന്താണ് എന്ന് പറഞ്ഞു കൊടുക്കാറില്ല. ഈ അറിവ് പകർത്തി തന്നതിന് വളരെ അധികം നന്ദി. ഞാൻ ലിവർ കിഡ്നി എന്നിവ മാറ്റി വച്ച ഒരു patient ആണ്. Liver before 5year and kideny two year. ഇപ്പോൾ എന്റെ creatinin 1.4 ൽ നിന്നും 1.8ൽ നിൽക്കുന്നു. ഇത് കുറക്കുവാൻ ഒരു വിലപ്പെട്ട ഉപദേശം പ്രതീക്ഷിക്കുന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад +1

      Thanks for your kind words. Creatinine alone is not a good indicator of kidney function. We need to have certain other parameters. Kindly come in person. Thanks...

  • @surendranpillair3985
    @surendranpillair3985 3 года назад +2

    A very useful subject and the method of presentation is also well. Thank you Sir and expect more in future.

  • @Sunil.....V
    @Sunil.....V 5 лет назад +1

    വളരെ informative .....repetitions ഒഴിവാക്കി കുറച്ചു shorten ആക്കിയാൽ നന്നായിരുന്നു ......

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      തീർച്ചയായും ശ്രദ്ധിക്കാം . നന്ദി.

  • @muhammedilyasillu6453
    @muhammedilyasillu6453 3 года назад

    Sir ഞാൻ ഫസ്റ്റ് ആണ് ഇ chanel കാണുന്നത്.
    എന്നോട് എൻ്റെ ഡോക്ടർ Creatinine level നോക്കാൻ പറഞ്ഞു, അങ്ങനെ ആണ് ഇ chanel കാണുന്നത്.എനിക്ക് 1.2 ആണ്.
    ഒരു problem ഇല്ലല്ലോ.
    Sir വളരേ detailed ആയി ആണ് കാര്യങ്ങൽ explaine ചെയ്യുന്നത്.
    Thanks

  • @rejimond1
    @rejimond1 4 года назад +5

    Thank you so much Doctor for your simple and very informative explanation.

  • @surendrankp7398
    @surendrankp7398 6 месяцев назад

    ഈ ഡോക്ടർ ഒരു മഹാനാണ്..

  • @yousafali6602
    @yousafali6602 5 лет назад

    Well done sir,Ethu poleyulla Arivukal Njgalk Nalkunna priyapetta Doctor Sathish bhuttinum teaminum Ella vitha Vijyashamsakal nerunnu...Thank you...

  • @smartpai
    @smartpai 5 лет назад +3

    Thanks so much. Dr Ji just wanted to suggest an English version also if possible

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад +2

      Thanks for your feedback, Umesh ji!
      Actually, we have started posting a few episodes in English. Please watch them and share them with your friends. We will only be glad to do even more if the response is encouraging. Keep watching!!!

  • @thomaschakkumkal4889
    @thomaschakkumkal4889 3 года назад +1

    Hello dr
    Thanks for sharing such knowledge to public
    God bless
    I was cleared a lot

  • @prakashantk9132
    @prakashantk9132 Год назад +1

    നന്ദി ഡോക്ടർ🙏🏻

  • @jideeshbabu1234
    @jideeshbabu1234 5 лет назад +4

    Thx sir very valuable information.

  • @ranjithvkred9840
    @ranjithvkred9840 5 лет назад +2

    ക്രിയാറ്റിനിനെക്കുറിച്ചുള്ള സംശയങ്ങൾ മാറ്റി തന്നതിന് നന്ദി ഡോക്ടർ

  • @perfectpack3445
    @perfectpack3445 4 года назад +12

    താങ്കളെ നേരിൽ കിട്ടുന്ന contatact details തരാമോ, വിദേശത്ത് ജോലി ചെയ്യുന്ന ഒരു പ്രമേഹ രോഗിയും, താങ്കളെ നേരിൽ കാണുന്നതിന് ആഗ്രഹിക്കുന്നു. വരുന്നതിന് മുൻപ്, സംസാരിക്കാൻ ആഗ്രഹിക്കുന്നു.

  • @sudarsananvk4469
    @sudarsananvk4469 5 лет назад +3

    Very valuable information.Thank you Dr.

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 3 года назад +1

    Thank yoiu Dr your valuable presentation🙏🙏

  • @rafeekraf3960
    @rafeekraf3960 4 года назад +1

    വളരെ ഉപകാരപ്പെട്ട വീഡിയോ 😍

  • @sivalalkv9398
    @sivalalkv9398 5 лет назад +1

    നന്നായി,പല വീഡിയോകളേക്കാളും മികച്ചത്.

    • @noushadali4433
      @noushadali4433 5 лет назад

      ഇങ്ങിനെ പറഞ്ഞ് തരാൻ സാറിന് മാത്രമെ കഴിയൂ എന്നി വെ താങ്ക് യൂ ഡോക്ടർ

  • @sudhasubramanian7818
    @sudhasubramanian7818 5 лет назад +3

    Doctor explains so very well.

  • @jaisalkp9993
    @jaisalkp9993 4 года назад +5

    Body buildng and creatn.. Pls xplain Dr

  • @minisamuel9372
    @minisamuel9372 5 лет назад +7

    Doctor, e patient kazhikenda food enthellam ennu onnu paryamo please?

  • @somasundaramp.s.6864
    @somasundaramp.s.6864 5 лет назад +6

    Respected Dr. You educated me what is DISABETICS, CREATINE, HbA1C and effect. How to get the treatment also. Thanks a lot.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад +2

      Thanks a lot for your kind words of appreciation, dear Somasundaram Sir!
      🙏🙏🙏🙏

    • @user-me9dh9ih8b
      @user-me9dh9ih8b 4 года назад +1

      Thank you Dr for you well explained

  • @smartcareelectronicskaiman3665
    @smartcareelectronicskaiman3665 5 лет назад +5

    Good information. Thank you for spending your valuable time. Expecting more videos like this.

  • @radhanair3931
    @radhanair3931 4 года назад +5

    Thank you Dr. My doubt and fear is cleared. I am disbetic and my creatine in last test was 0.98

  • @asokgreeshma
    @asokgreeshma 5 лет назад +2

    Very well explained. Hats off . Learned more from your explanations than from my dental school.. thank you 🙏 doctor..
    if possible could you please explain any relation with diabetic and skin hyperpigmentation

  • @shahidamoideen9168
    @shahidamoideen9168 5 лет назад +2

    E chanel orupadu upakarapradhamanu

  • @GopiGopi-le2kw
    @GopiGopi-le2kw 4 года назад +1

    Very very useful information. Dr. Incase creatinein increase how to reduce without medication. Pl suggest. Thanks

  • @ambadykannanambadykannan2041
    @ambadykannanambadykannan2041 2 года назад

    Valare nalla avatharanam 🙏❤️

  • @ignatiusmary4693
    @ignatiusmary4693 5 лет назад +8

    Thank you, Doctor, for giving the correction knowledge about creatinine

  • @keerthanavariar
    @keerthanavariar 2 года назад +1

    Thank you very much, also want to know about albumin creatinine ratio, albuminuria, will you present a session?

  • @archanamohandas6277
    @archanamohandas6277 5 лет назад +3

    താങ്ക്യൂ ഡോക്ടർ. വളരെ ഉപകാരപ്രദമായ വീഡിയോ. കാലുകളിൽ ഉണ്ടാകുന്ന നീർവീക്കം ഇതുകൊണ്ടാണോ? അല്ലെങ്കിൽ എന്തെല്ലാം കാരണം കൊണ്ട് നീർവീക്കം ഉണ്ടാകാം?

  • @keerthanavariar
    @keerthanavariar 2 года назад +2

    What are the common tests a Diabetic patient must do, how occassional?, please give an advice

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 года назад

      Already explained. Please watch previous episodes. Thanks...

  • @prasannanpillai8726
    @prasannanpillai8726 5 лет назад +3

    Very informative. My creatinine level was 1.2 (age 72 and weight 58 kg). The laboratory, after calculation, gave the finding "kidney moderately damaged". Now creatinine level is 1.1. If I have 50 kg, what could be the result? I do exercise regularly (walking/cycling). Does exercise increases creatinine?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      No lab should ever be giving you such a "finding".
      It's virtually impossible and absurd to decide the status of kidneys from creatinine levels alone.

    • @prasannanpillai8726
      @prasannanpillai8726 5 лет назад

      @@DIABETICCAREINDIA : Great relief. Hundred thanks Sir.

    • @prasannanpillai8726
      @prasannanpillai8726 5 лет назад

      Sir, In fact have prepared my Will in a hurry! Thank you once again.

  • @arshida1
    @arshida1 5 лет назад +1

    Sir so thankful for very clear and detailed explanation so satisfied☺️

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      Thanks... Glad u like this channel.

    • @MALi-ur8fz
      @MALi-ur8fz 4 года назад

      ഇതു പോലുള്ള അറിവുകൾ പകർന്ന് തരുന്ന ഡോക്ടർക്ക് ദീർഘായുസ്നേരുന്നു

  • @subramanianthonivalappil6057
    @subramanianthonivalappil6057 3 года назад +1

    ഇനിയും ഡോക്ടറുടെ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു

  • @adarshcp9735
    @adarshcp9735 4 года назад +1

    Thanks very good information

  • @jaisalkp9993
    @jaisalkp9993 4 года назад +7

    Body building il creatinte use onn parayamo

  • @prabhadas4528
    @prabhadas4528 5 лет назад +5

    So beautifully explained thank you so much dt

  • @ckaboobacker
    @ckaboobacker 5 лет назад +1

    Very helpful informations about creatin and creatinine
    Thanks a lot

    • @AboobackerAbu-oi1mt
      @AboobackerAbu-oi1mt 4 года назад

      സർക്ര യാറ്റിനിൻ കൂട്ന്നതിൽ ശരീര തൂക്കവും വെള്ളത്തിന്റെ അംശത്തെ പററി പാഞ്ഞു'െവള്ളം അധികം കുടിക്കുന്നതോ, അതോ അളവ് കുറയുന്നത് കൊണ്ടൊ? വ്യക്തമാക്കാമോ സർi - !

  • @kumariyacob9606
    @kumariyacob9606 5 лет назад +2

    Very good information Sir...Was busy for the last two weeks..So no comments from me.Very happy to know that you are continuing the videos..I am trying my level best to promote your channel.Thank You..

  • @terleenm1
    @terleenm1 5 лет назад +4

    Great... Very informative episode, beautiful presentation. Thank you

  • @soumiyarani178
    @soumiyarani178 5 лет назад +1

    Thank you Dr.for the kind information

  • @reghunathreghunathp6724
    @reghunathreghunathp6724 4 года назад +2

    Very good explanation sir

  • @elizalorman5911
    @elizalorman5911 5 лет назад +4

    Wonderful explanation. This may help the people to reduce the stress

  • @JJ-mg3pr
    @JJ-mg3pr 5 лет назад +2

    Very nice may God bless you

  • @etra174
    @etra174 3 года назад +1

    Some useful information this ! Thank you Doc.

  • @marykuttyjohny342
    @marykuttyjohny342 3 года назад +1

    Thank u doctor for explaining about creatine . Can u please explain about pottasim as well.?

  • @PhillisRozario
    @PhillisRozario 3 месяца назад

    Very good message

  • @madhavanm.k.2587
    @madhavanm.k.2587 5 лет назад +2

    THANK YOU DOCTOR .VERY VERY INFORMATIVE AND NICELY EXPLAINED TOPIC.

  • @swapanaantonym.c7353
    @swapanaantonym.c7353 Год назад +1

    Thank you doctor

  • @josthekkath1066
    @josthekkath1066 4 месяца назад

    Thank U sir for your advise

  • @makkarpm9031
    @makkarpm9031 3 года назад +2

    Good... very good sir

  • @vijayaelayath5719
    @vijayaelayath5719 3 года назад

    Ippozanu samadhanamayathu.Thankyou Dr

  • @rasheedmelethil1765
    @rasheedmelethil1765 5 лет назад +1

    Very simply explanation

  • @vijayarajpannian9843
    @vijayarajpannian9843 5 лет назад +2

    Sir , Will you please let me know Shrimps and eggs make cholesterol high since I love to eat this ! Also cashew..

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад +1

      Shrimps and an egg a day usually don't increase the cholesterol by themselves... Provided they r not deep fried in oil.
      Fresh or roasted cashews (in moderation) r also ok.