ഇന്ത്യൻ ഫാസിസത്തിൻ്റെ ചരിത്രവും വർത്തമാനവും | K.E.N. Kunhahamed

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 13

  • @nirmukthanshambukaveeran
    @nirmukthanshambukaveeran Год назад +8

    അടുത്താകാലത്ത് കേട്ടതിൽ മികച്ച പ്രഭാഷണം! 👏👏
    സമത്വവും, മാനവികതയും, സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന ഏവരും ശ്രവിച്ചിരിക്കേണ്ട വാക്കുകൾ! ❤️

  • @khadolkhajancharvakan
    @khadolkhajancharvakan Год назад +8

    മികവുറ്റതും കാലോചിതവുമായ പ്രഭാഷണം! 👌
    ഈ വാക്കുകൾ എല്ലാവരിലേക്കും എത്തട്ടെ! 🔥

  • @swathanthranchintonmukhan
    @swathanthranchintonmukhan Год назад +7

    Brilliant and thought-provoking speech! 👌 Most relevant in today's socio-political context!

  • @eldomonpv4310
    @eldomonpv4310 Год назад +7

    ഇത് കേട്ട് കമൻറ് ചെയ്ത ചില ആളുകൾ ഒന്നും മനസ്സിലാക്കുന്നവരല്ല.. വിവേകാനന്ദൻ പറഞ്ഞ കന്നാലികൾ...
    കെ ഇ എൻ ഗംഭീരമായി സംസാരിച്ചു....
    നല്ല ക്ളാസ്

  • @joshydonbosco414
    @joshydonbosco414 Год назад +3

    മികച്ച പ്രഭാഷണം 👏🏻👏🏻

  • @rajankavumkudy3382
    @rajankavumkudy3382 Год назад +2

    ഇങ്ങേരുടെ കൂടെ പഠിച്ചവർക്കു പോലും ഒന്നും മനസ്സിലാവില്ല.

  • @abdulsamad-yp4cs
    @abdulsamad-yp4cs Год назад

    നമ്മൾ (മനുഷ്യർ അറബിയിൽ ബനിആദം- ആദ്മിയ്ൻ/ ഹിന്ദിയിൽ ആദ്മി). ഇംഗ്ലീഷിൽ ഇന്ത്യൻസ് (ഹിന്ദുക്കൾ) ആണ്. മാനവരെല്ലാം ഒരേ സ്ത്രീപുരുഷനിൽ നിന്ന് ബി.സി. പതിനായിരത്തിന് മുന്പുള്ള അവസാന ഹിമ യുഗത്തിന് ശേഷം സൃഷ്ടിക്കപ്പെട്ടതാണ്. ഒരേ രീതിയിൽ ജനിച്ചു ജീവിച്ചു മരിക്കുന്നു. ഒരേ ജാതിയിൽ പടച്ചതാണ്. എല്ലാപേരും അധ്വാനം, ആരാധന, വസ്ത്രധാരണം, ശവസംസ്കരണം, ശുദ്ധീകരണാദി സ്വഭാവങ്ങളും ഉള്ളവരാണ്. മനുഷ്യചരിത്രം ആദംമല, ആദംബ്രിഡ്ജ്, -ലൂടെ രാമേശ്വരം, കീഴാടി, സിന്ധുഇന്ത്യയിൽ തുടങ്ങി ഇറാഖ്, ജറൂസലം, ഈജിപ്റ്റ്, അറേബ്യ, യമൻ വഴി മലബാറിൽ തിരിച്ചു എത്തിയതടക്കം നാഗരികതകൾക്കും സംസ്കാരങ്ങൾക്കും മനുഷ്യ ഉല്പത്തിയോളം ചരിത്രമുണ്ട്. മധ്യേഷ്യയിൽ നിന്ന് ഇറാൻ വഴിയും ഇന്ത്യയിൽ സംസ്കാരം മടങ്ങി എത്തിയിട്ടുണ്ട്. **മനുഷ്യനോടൊപ്പം തന്നെ കാക്കയുടെ ചരിത്രം ചേർത്ത് വായിക്കുക**. എന്നാൽ ബ്രിട്ടീഷ് ആധിപത്യം ഉപയോഗിച്ച് ഒന്നാം ലോകമഹായുദ്ധത്തിനെ തുടർന്ന് പ്രദേശങ്ങളെ വിഭജിച്ചും പാർട്ടികളും മതേതര സംസ്കാരിക സംഘടനകളാക്കിയും ബ്രിട്ടീഷ് താല്പര്യവും സൊസൈറ്റി ആക്ടും അനുസരിച്ചു രജിസ്റ്റർ ചെയ്തും അസ്ഥി ശേഷിപ്പ്, പുരാവസ്തു, ജനിതക ശാസ്ത്രങ്ങൾ ഉപയോഗിച്ചും മനുഷ്യ ചരിത്രത്തെ മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. *സംഘ ചേരർ കാലഘട്ടങ്ങളും തമിഴ് ഭാഷയുടെ പൗരാണികതയും തെളിവാണ്*. അരക്ഷിതാവസ്‌ഥ സൃഷ്ടിക്കാൻ ചരിത്രത്തിലില്ലാത്ത പ്രാദേശിക സംഭവങ്ങളിലും വ്യക്തിഗത സാമൂഹ്യ ചരിത്ര അസത്യങ്ങളും പഠിപ്പിക്കുന്നുണ്ട്.

  • @merinmaryvarghese344
    @merinmaryvarghese344 Год назад +1

    ഇങ്ങേർ enth തേങ്ങയാണ് പറഞ്ഞോണ്ടിരിക്കുന്നത് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️ ഇതിലും ഭേദം P രാജീവിന്റെ സിദ്ധാന്തം ആയിരുന്നു 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @kmmohanan
    @kmmohanan Год назад +1

    KEN ൻ്റെ ബുദ്ധി എന്നാണൊന്ന് ഉറച്ചുകിട്ടുക?

  • @pratheeshlp6185
    @pratheeshlp6185 Год назад

    😆😆😆😆😆😆

  • @johnsonpeter1353
    @johnsonpeter1353 Год назад +1

    Paid speech

    • @vijayakumarkaleeckal3149
      @vijayakumarkaleeckal3149 Год назад

      എടുത്താൽ പൊങ്ങാത്ത വിഡ്ഢിത്തം വിളിച്ചു പറഞ്ഞാൽ തനിക്ക് എന്തെങ്കിലും ബൌധികമേൽകൈ ഉണ്ടെന്നു വരുത്തി തീർക്കാനാണ്.. ഇന്ത്യയിലെ 145 കോടി ജനങ്ങളുടെ പ്രധാന മന്ത്രി പിന്നോക്ക കാരനായ മോദി യാണ്.. ഇന്ത്യൻ പ്രസിഡന്റ്‌ ദളിത്‌ സ്ത്രീയാണ്.. ഇതെല്ലാം സഖാക്കളേ തോന്നൽ മാത്രമാണ്.. യഥാർത്ഥ അധികാരം ബ്രാഹ്മണ്ർക്കാണ്..1000 വർഷത്തെ ചരിത്രം പഠിക്കാൻ ശ്രമിച്ചാൽ ഇസ്ലാമിക്‌ invasion നെ കൂടി പറഞ്ഞു പോകണം..