വളരെ പഠനാർഹമായ പ്രസംഗം. ഇതിന് മുമ്പ് ഷാർജയിലെ ദൈത്തിൽ D MA ക്ക് വേണ്ടി ഒരു പ്രഭാഷണം നടത്തിയിരുന്നു. ദൈദ് മലയാളി അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവും നല്ല പ്രസംഗമായിരുന്നു. അത് . അന്ന് ഒന്നിച്ചു ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. കുറേ നാളായി അങ്ങയെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ യുടനെ അദ്ദേഹം കെട്ടിപ്പിടിച്ചു. ദ്വീർഗ്ഗാ യുസ്സും നല്ല ആരോഗ്യവും അദ്ദേഹത്തിനുണ്ടാവടെ. ആശംസകളോടെ.
1921ലെ കലാപത്തിന് കുറേ നല്ല ലക്ഷ്യങ്ങളും നല്ല ആശയങ്ങളും ഉണ്ടായിട്ടുണ്ട്. ഏതൊക്കെ നല്ല വശങ്ങളെ കുറിച്ചു പ്രശംസിച്ചു സംസാരിച്ചാലു൦, അതിൻറെ ഉള്ളടക്കത്തെ സ്വാംശീകരിച്ചാലു൦ , കലാപം കൊണ്ട് സ്വാതന്ത്ര്യസമരത്തിന് ഊർജ്ജം പകർന്നിട്ടുണ്ട് എങ്കിലും , ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട് എങ്കിലു൦ , 1921ലെ കലാപത്തിൽ നിന്നുണ്ടായ ഉൽപ്പന്നം ജോനക മാപ്പിളമാരുടെ കൂട്ടക്കുരുതി യിൽ നിരാലംബരായ ഹിന്ദുക്കൾ കൊല്ലപ്പെടുകയുണ്ടായി . 1921ലെ കലാപം സംവാദം നടത്തിയാലും , വിവാദം നടത്തിയാലു൦ അവസാനം ലഭിക്കുന്ന മൂല്യം ഹിന്ദു വംശഹത്യ തന്നെ .
DQ - Pls hear this speech and explore the possibility for your next creative plan. Our time demand for that. A lot of unknown historic events that you can project on big screen.
ഇതാണ് മക്കളെ സംസാര സാ ഗരം എന്ന് പറയുന്നത് - സ്വന്തം ശരീരത്തിന് മനസ്സിന് സുഖം കിട്ടാത്ത ഒരു പ്രവർത്തിചെയ്യു ന്ന പൊതുപ്രവർത്തനം നടത്തു ന്ന ഒരു വ്യക്തിയും ഭൂലോകത്തി ല്ല - ഓരോ വ്യക്തിയും ഇത് ഒരോ തലമുറയിലും ചെയ്ത് - നാട് നന്നാ ക്കിയിട്ട് ഇന്ന് നാട് നന്നായോ? ഇതിനർത്ഥം - വിലയിരുത്തലുകൾ കെ ഇ എൻ - എനിക്ക് 18 വയസ്സു ള്ളപ്പോൾ തുടങ്ങിയിട്ടുണ്ട് - 35 വർ ഷത്തോളം ഈ വിലയിരുത്തലുക ൾ കമ്യൂണിസം കേരളത്തിലോതു ങ്ങി എന്ന് മാത്രമല്ല പാർട്ടി നാറി ക്കൊണ്ടിരിക്കുന്നു - 35 വർഷം കെ ഇ എൻ - സ്വന്തം ശരീരത്തി നും മനസ്സിനും - സുഖം അംഗീകാ രം കിട്ടുന്ന വാക്കു കൊണ്ടമ്മാന മാടി എന്നല്ലതെ സമൂഹത്തിന്റെ ചലനം ഇദ്ദേഹം പറയുന്ന തൊ ന്നുമല്ല - ഓരോ വ്യക്തിയും തന്റെ ശരീര ത്തിന് മനസ്സിന് സുഖം ഇതാണ് സർവ്വ മനുഷ്യരും - പ്രസം ഗം കേട്ട് വാക്ക് ധോരണി അപാ രം എന്ന് പറഞ്ഞ് - ഓരോ വ്യക്തി യും തന്റെ സുഖം ഇതെ നോക്കൂ കെ - ഇ എൻ - പ്രസംഗിച്ച് തന്റെ സുഖം - അല്ലാതെ ഒരു ചുക്കും ഈ പ്രസംഗിച്ചതിൽ നിന്നും പ്രാവർത്തികമാകില്ല - അതിനാ ദ്യം മനസ്സിനും ശരീരത്തിനും സുഖം വേണം എന്ന് മാത്രം ചിന്തി ക്കുന്ന മനുഷ്യനെന്താണ് എന്ന് പഠിക്കണം - 1921 ലെ മനുഷ്യരു ടെ . സുഖത്തിന് അവർ പ്രവർത്തി ച്ചു - 2022 മനുഷ്യന്റെ സുഖത്തി ന് ഇപ്പോൾ പ്രവർത്തിക്കുമ്പൊ ൾ - രണ്ട് സാഹചര്യവും ഒന്നില്ല രണ്ടും ചേർക്കാൻ സാധ്യമല്ല ഒന്നെ അറിയാനുള്ളൂ . ഇന്നത്തെ മനുഷ്യന് ശരീരത്തിനും മനസ്സി നും സുഖം . കിട്ടാൻ തടസ്സമെന്ത് അത് ഫാസിസം ഒലക്കയുടെ മൂഡ് എന്നോന്നും പറയാതെ ജനങ്ങളെ അവരുടെ സുഖത്തി ന് തടസ്സമുണ്ടാക്കുന്നവർ ക്കെതിരെ നെഞ്ച് വിരിച്ച് ഇവരാ രെങ്കിലും ഏതെങ്കിലും പാർട്ടി നിൽക്കുമോ? ഇല്ല - അതാണ് സംസാര സാഗരത്തിൽ ജനങ്ങ ളെ കൺഫ്യൂ നാക്കി ഒരു വിഭാഗ ത്തിന് അധികാര ത്തിലേറി സുഖി ക്കാൻ മാത്രം - പൂർവ്വീകർ അവർ ക്ക് ഒരിക്കലും അധികാരം കിട്ടാ ത്തതു കൊണ്ട് നെഞ്ച് വിരിച്ചു ഇന്നുള്ളവർ അധികാരം കിട്ടു ന്നത് കൊണ്ട് അണികളെ ആവേ ശം കൊള്ളിച്ചു നിർത്തുക എന്ന ല്ലാതെ - നീറുന്ന പ്രശ്നത്തിന് വാക്ക് ധോരണിയിൽ മയക്കും
വളരെ പഠനാർഹമായ പ്രസംഗം. ഇതിന് മുമ്പ് ഷാർജയിലെ ദൈത്തിൽ D MA ക്ക് വേണ്ടി ഒരു പ്രഭാഷണം നടത്തിയിരുന്നു. ദൈദ് മലയാളി അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവും നല്ല പ്രസംഗമായിരുന്നു. അത് . അന്ന് ഒന്നിച്ചു ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. കുറേ നാളായി അങ്ങയെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ യുടനെ അദ്ദേഹം കെട്ടിപ്പിടിച്ചു. ദ്വീർഗ്ഗാ യുസ്സും നല്ല ആരോഗ്യവും അദ്ദേഹത്തിനുണ്ടാവടെ. ആശംസകളോടെ.
വാഗൺ കൂട്ടക്കൊലയെ കുറിച്ച് ധാരാളം അറിവുകൾ ലഭിച്ചു - നന്ദി . അഭിനന്ദനങ്ങൾ🙏
1921ലെ കലാപത്തിന് കുറേ നല്ല ലക്ഷ്യങ്ങളും നല്ല ആശയങ്ങളും ഉണ്ടായിട്ടുണ്ട്. ഏതൊക്കെ നല്ല വശങ്ങളെ കുറിച്ചു പ്രശംസിച്ചു സംസാരിച്ചാലു൦, അതിൻറെ ഉള്ളടക്കത്തെ സ്വാംശീകരിച്ചാലു൦ , കലാപം കൊണ്ട് സ്വാതന്ത്ര്യസമരത്തിന് ഊർജ്ജം പകർന്നിട്ടുണ്ട് എങ്കിലും , ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട് എങ്കിലു൦ , 1921ലെ കലാപത്തിൽ നിന്നുണ്ടായ ഉൽപ്പന്നം ജോനക മാപ്പിളമാരുടെ കൂട്ടക്കുരുതി യിൽ നിരാലംബരായ ഹിന്ദുക്കൾ കൊല്ലപ്പെടുകയുണ്ടായി . 1921ലെ കലാപം സംവാദം നടത്തിയാലും , വിവാദം നടത്തിയാലു൦ അവസാനം ലഭിക്കുന്ന മൂല്യം ഹിന്ദു വംശഹത്യ തന്നെ .
Very informative speech
അഭിവാദ്യങ്ങൾ സഖാവേ
Wonderful speech. I didn't hear so much from from so little time. Thank you.
മസെക്സിഡസ്.
ബ്രാഹ്മണിക്ക് ജാതിപാർട്ടി..... 🌷🌷🌷🌷🌷🌷🌷🌷🌷
DQ - Pls hear this speech and explore the possibility for your next creative plan. Our time demand for that. A lot of unknown historic events that you can project on big screen.
Very nice
Great speech
Good Speach.
അഭിവാദനങ്ങൾ
Good
അഭിവാദ്യങ്ങൾ സഖാവേ ലാൽസലാം
വ്യക്തമായി കാര്യങ്ങൾ പറയുന്നു
💪
👍👍👍👍👍👍💪💪💪
ഇതാണ് മക്കളെ സംസാര സാ
ഗരം എന്ന് പറയുന്നത് - സ്വന്തം
ശരീരത്തിന് മനസ്സിന് സുഖം
കിട്ടാത്ത ഒരു പ്രവർത്തിചെയ്യു
ന്ന പൊതുപ്രവർത്തനം നടത്തു
ന്ന ഒരു വ്യക്തിയും ഭൂലോകത്തി
ല്ല - ഓരോ വ്യക്തിയും ഇത് ഒരോ
തലമുറയിലും ചെയ്ത് - നാട് നന്നാ
ക്കിയിട്ട് ഇന്ന് നാട് നന്നായോ?
ഇതിനർത്ഥം - വിലയിരുത്തലുകൾ
കെ ഇ എൻ - എനിക്ക് 18 വയസ്സു
ള്ളപ്പോൾ തുടങ്ങിയിട്ടുണ്ട് - 35 വർ
ഷത്തോളം ഈ വിലയിരുത്തലുക
ൾ കമ്യൂണിസം കേരളത്തിലോതു
ങ്ങി എന്ന് മാത്രമല്ല പാർട്ടി നാറി
ക്കൊണ്ടിരിക്കുന്നു - 35 വർഷം
കെ ഇ എൻ - സ്വന്തം ശരീരത്തി
നും മനസ്സിനും - സുഖം അംഗീകാ
രം കിട്ടുന്ന വാക്കു കൊണ്ടമ്മാന
മാടി എന്നല്ലതെ സമൂഹത്തിന്റെ
ചലനം ഇദ്ദേഹം പറയുന്ന തൊ
ന്നുമല്ല - ഓരോ വ്യക്തിയും തന്റെ
ശരീര ത്തിന് മനസ്സിന് സുഖം
ഇതാണ് സർവ്വ മനുഷ്യരും - പ്രസം
ഗം കേട്ട് വാക്ക് ധോരണി അപാ
രം എന്ന് പറഞ്ഞ് - ഓരോ വ്യക്തി
യും തന്റെ സുഖം ഇതെ നോക്കൂ
കെ - ഇ എൻ - പ്രസംഗിച്ച് തന്റെ
സുഖം - അല്ലാതെ ഒരു ചുക്കും
ഈ പ്രസംഗിച്ചതിൽ നിന്നും
പ്രാവർത്തികമാകില്ല - അതിനാ
ദ്യം മനസ്സിനും ശരീരത്തിനും
സുഖം വേണം എന്ന് മാത്രം ചിന്തി
ക്കുന്ന മനുഷ്യനെന്താണ് എന്ന്
പഠിക്കണം - 1921 ലെ മനുഷ്യരു
ടെ . സുഖത്തിന് അവർ പ്രവർത്തി
ച്ചു - 2022 മനുഷ്യന്റെ സുഖത്തി
ന് ഇപ്പോൾ പ്രവർത്തിക്കുമ്പൊ
ൾ - രണ്ട് സാഹചര്യവും ഒന്നില്ല
രണ്ടും ചേർക്കാൻ സാധ്യമല്ല
ഒന്നെ അറിയാനുള്ളൂ . ഇന്നത്തെ
മനുഷ്യന് ശരീരത്തിനും മനസ്സി
നും സുഖം . കിട്ടാൻ തടസ്സമെന്ത്
അത് ഫാസിസം ഒലക്കയുടെ
മൂഡ് എന്നോന്നും പറയാതെ
ജനങ്ങളെ അവരുടെ സുഖത്തി
ന് തടസ്സമുണ്ടാക്കുന്നവർ
ക്കെതിരെ നെഞ്ച് വിരിച്ച് ഇവരാ
രെങ്കിലും ഏതെങ്കിലും പാർട്ടി
നിൽക്കുമോ? ഇല്ല - അതാണ്
സംസാര സാഗരത്തിൽ ജനങ്ങ
ളെ കൺഫ്യൂ നാക്കി ഒരു വിഭാഗ
ത്തിന് അധികാര ത്തിലേറി സുഖി
ക്കാൻ മാത്രം - പൂർവ്വീകർ അവർ
ക്ക് ഒരിക്കലും അധികാരം കിട്ടാ
ത്തതു കൊണ്ട് നെഞ്ച് വിരിച്ചു
ഇന്നുള്ളവർ അധികാരം കിട്ടു
ന്നത് കൊണ്ട് അണികളെ ആവേ
ശം കൊള്ളിച്ചു നിർത്തുക എന്ന
ല്ലാതെ - നീറുന്ന പ്രശ്നത്തിന്
വാക്ക് ധോരണിയിൽ മയക്കും
കുട്ടൂസാ
ബിജെപി അഥവാ ബ്രാഹ്മണ ജനത പാർട്ടി